പേ​വി​ഷ​ബാ​ധ​യേ​റ്റ പൂ​ച്ചയും അപകടകാരിയാണോ?

പേ​വി​ഷ​ബാ​ധ​യു​ള്ള​വ​ര്‍ വെ​ള്ളം, വെ​ളി​ച്ചം, കാ​റ്റ്‌ എ​ന്നി​വ​യെ ഭ​യ​പ്പെ​ടും. വി​ഭ്രാ​ന്തി​യും അ​സ്വ​സ്ഥ​ത​യും മ​റ്റ്‌ ല​ക്ഷ​ണ​ങ്ങ​ളാ​ണ്. മ​നു​ഷ്യനു‌ വെ​ള്ള​ത്തോ​ടു​ള്ള ഈ ​പേ​ടി​യി​ല്‍ നി​ന്നാ​ണ് മ​നു​ഷ്യ​രി​ലെ പേ​വി​ഷ​ബാ​ധ​യ്‌​ക്ക്‌ ഹൈ​ഡ്രോ​ഫോ​ബി​യ എ​ന്ന പേ​രു‌ വ​ന്ന​ത്‌. ലക്ഷണങ്ങൾ നാ​യ​ക​ളി​ല്‍ ര​ണ്ടു​ത​ര​ത്തി​ല്‍ രോ​ഗം പ്ര​ക​ട​മാ​കാം. ക്രു​ദ്ധ​രൂ​പ​വും ശാ​ന്ത​രൂ​പ​വും. ഉ​ട​മ​സ്ഥ​നെ​യും ക​ണ്ണി​ല്‍ കാ​ണു​ന്ന മൃ​ഗ​ങ്ങ​ളെ​യും മ​നു​ഷ്യ​രെ​യും എ​ന്തി​ന് ‌ ക​ല്ലും ത​ടി​ക്ക​ഷ്‌​ണ​ങ്ങ​ളെ​യും ക​ടി​ച്ചെ​ന്നി​രി​ക്കും. തൊ​ണ്ട​യും നാ​വും മ​ര​വി​ക്കു​ന്ന​തി​നാ​ല്‍ കു​ര​യ്‌​ക്കു​മ്പോ​ഴു​ള്ള ശ​ബ്ദ​ത്തി​ന്‌ വ്യ​ത്യാ​സ​മു​ണ്ടാ​കും. ഉ​മി​നീ​ര്‍ ഇ​റ​ക്കാ​ന്‍ ക​ഴി​യാ​തെ പു​റ​ത്തേ​ക്ക്‌ ഒ​ഴു​കും.ശാ​ന്ത​രൂ​പ​ത്തി​ല്‍ അ​നു​സ​ര​ണ​ക്കേ​ട്‌ കാ​ട്ടാ​റി​ല്ല. ഉ​ട​മ​സ്ഥ​നോ​ട്‌ കൂ​ടു​ത​ല്‍ സ്‌​നേ​ഹം കാ​ണി​ക്കു​ക​യും ന​ക്കു​ക​യും ചെ​യ്‌​തെ​ന്നി​രി​ക്കും. ഇ​രു​ണ്ട മൂ​ല​ക​ളി​ലും ക​ട്ടി​ലി​ന​ടി​യി​ലും ഒ​തു​ങ്ങി​ക്ക​ഴി​യാ​ന്‍ ഇ​ഷ്ട​പ്പെ​ടും. ര​ണ്ടു​രൂ​പ​ത്തി​ലാ​യാ​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു​ക​ഴി​ഞ്ഞാ​ല്‍ 3-4 ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ച​ത്തു​പോ​കും.പൂച്ചയെ സൂക്ഷിക്കുക!പേ​പ്പ​ട്ടി​യേ​ക്കാ​ള്‍ ഉ​പ​ദ്ര​വ​കാ​രി​യാ​ണ് പേ​വി​ഷ​ബാ​ധ​യേ​റ്റ പൂ​ച്ച. പൂ​ച്ച​ക​ള്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​ക്ര​മി​ക്കു​ക​യും മാ​ര​ക​മാ​യ മു​റി​വു​ക​ള്‍ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യും. ക​ന്നു​കാ​ലി​ക​ളിൽ ക​ന്നു​കാ​ലി​ക​ളി​ല്‍ അ​കാ​ര​ണ​മാ​യ അ​സ്വ​സ്ഥ​ത, വെ​പ്രാ​ളം, വി​ഭ്രാ​ന്തി, വി​ശ​പ്പി​ല്ലാ​യ്‌​മ, അ​ക്ര​മ​വാ​സ​ന, ഇ​ട​വി​ട്ട്‌ മു​ക്ര​യി​ടു​ക, തു​ള്ളി…

Read More

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് എ​ന്തു ഭ​ക്ഷ​ണം കൊ​ടു​ക്ക​ണം?

കു​ട്ടി​ക​ള്‍ ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണം അ​വ​രു​ടെ ശാ​രീ​രി​കാ​രോ​ഗ്യ​ത്തെ മാ​ത്ര​മ​ല്ല മാ​ന​സി​ക നി​ല​യേ​യും വ​ള​രെ കാ​ര്യ​മാ​യി ബാ​ധി​ക്കും. ആ​ഹാ​ര​ത്തി​ലു​ള്ള പോ​ഷ​ക​ങ്ങ​ളു​ടെ കു​റ​വ് പ​ഠ​ന​ത്തി​ല്‍ ശ്ര​ദ്ധ കു​റ​യ്ക്കാ​ന്‍ കാ​ര​ണ​മാ​കും. പാ​ല്‍, മു​ട്ട, പ​യ​റു​വ​ര്‍​ഗ​ങ്ങ​ള്‍, മ​ത്സ്യ​ങ്ങ​ള്‍ കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​നു​ള്ള പ​ങ്ക് വ​ള​രെ വ​ലു​താ​ണ്. പ്ര​ഭാ​ത ഭ​ക്ഷ​ണം ഇ​ല്ലാ​താ​യാ​ല്‍ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യും ഏ​കാ​ഗ്ര​ത​യും കു​റ​യും. പ്രോ​ട്ടീ​ന്‍ കൂ​ടു​ത​ല​ട​ങ്ങി​യ പാ​ല്‍, മു​ട്ട, പ​യ​റു​വ​ര്‍​ഗ​ങ്ങ​ള്‍, മ​ത്സ്യ​ങ്ങ​ള്‍ എ​ന്നി​വ ര​ക്ത​ത്തി​ലെ തൈ​റോ​സി​ന്‍റെ (അ​മി​നോ ആ​സി​ഡ്) അ​ള​വ് വ​ര്‍​ധി​പ്പി​ച്ച് കു​ട്ടി​ക​ളു​ടെ ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം വ​ര്‍​ദ്ധി​പ്പി​ക്കു​ന്നു. കു​ട്ടി​ക​ളു​ടെ ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നി​ത്യേ​ന അ​ന്ന​ജം (കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റ്) ആ​വ​ശ്യ​മാ​ണ്. ഇ​ത് ബ്രെ​യി​നി​നു​ള്ള ഊ​ര്‍​ജം പ്ര​ദാ​നം ചെ​യ്യു​ന്നു. തൈ​ര്, മോ​ര്, യോ​ഗേ​ര്‍​ട്ട്, പ​നീ​ര്‍ വ​ള​രു​ന്ന കു​ട്ടി​ക​ള്‍​ക്ക് കാ​ല്‍​സ്യം അ​ട​ങ്ങി​യ ആ​ഹാ​രം അ​ത്യാ​വ​ശ്യ​മാ​ണ്. ദി​വ​സ​വും ഒ​രു ഗ്ലാ​സ്സ് പാ​ല്‍ കൊ​ടു​ക്കാം. പാ​ല്‍ ഉ​ല്‍​പ്പ​ന്ന​ങ്ങ​ളാ​യ തൈ​ര്, മോ​ര്, യോ​ഗേ​ര്‍​ട്ട്, പ​നീ​ര്‍ എ​ന്നി​വ​യും തി​ര​ഞ്ഞെ​ടു​ക്കാം. ആ​ഴ്ച​യി​ല്‍ മൂ​ന്ന് ദി​വ​സ​മെ​ങ്കി​ലും ഇ​ല​ക്ക​റി​ക​ള്‍…

Read More

പേവിഷബാധയുള്ള മൃഗങ്ങളുടെ ക​ടി​യേ​റ്റാ​ല്‍ രോ​ഗ​മു​ണ്ടാ​കു​ന്ന​തി​ന് എ​ത്ര​സ​മ​യം?

മ​നു​ഷ്യ​രെ​യും മൃ​ഗ​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ളി​ല്‍ ഏ​റ്റ​വും മാ​ര​കം പേ​വി​ഷ​ബാ​ധ​യാ​ണ്. മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്നു മ​നു​ഷ്യ​രി​ലേ​ക്ക്‌ പ​ക​രു​ന്ന ഒ​രു ജ​ന്തു​ജ​ന്യ രോ​ഗ​മാ​ണ് (Zoonosis) പേ​വി​ഷ​ബാ​ധ അ​ഥ​വാ റാ​ബീ​സ്‌ (Rabies). പേ​വി​ഷ​ബാ​ധ ഉ​ണ്ടാ​ക്കു​ന്ന​ത്‌ ഒ​രു ആ​ര്‍.​എ​ന്‍.​എ. വൈ​റ​സാ​ണ് ലി​സ വൈ​റ​സ്‌. ഉ​ഷ്‌​ണ​ര​ക്ത​മു​ള്ള എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളെ​യും പേ​വി​ഷം ബാ​ധി​ക്കും. പ്ര​ക​ട​മാ​യ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു​ക​ഴി​ഞ്ഞാ​ല്‍ ഒ​രു വൈ​ദ്യ​ശാ​സ്‌​ത്ര​ത്തി​നും ഒ​രാ​ളെ​യും ര​ക്ഷി​ക്കാ​ന്‍ ക​ഴി​യി​ല്ല. ഏതൊക്കെ മൃഗങ്ങളിൽ? നാ​യ​ക​ളി​ലും പൂ​ച്ച​ക​ളി​ലും ഈ ​രോ​ഗം കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്നു. പ​ന്നി, ക​ഴു​ത, കു​തി​ര, കു​റു​ക്ക​ന്‍, ചെ​ന്നാ​യ, കു​ര​ങ്ങ​ന്‍, അ​ണ്ണാ​ന്‍ എ​ന്നീ മൃ​ഗ​ങ്ങ​ളെ​യും പേ​വി​ഷം ബാ​ധി​ക്കാ​റു​ണ്ട്‌. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​യും വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും ഒ​രു​പോ​ലെ രോ​ഗം ബാ​ധി​ക്കും. രോ​ഗ​പ്പ​ക​ര്‍​ച്ച രോ​ഗം ബാ​ധി​ച്ച മൃ​ഗ​ങ്ങ​ള്‍ ന​ക്കു​മ്പോ​ഴും മാ​ന്തു​മ്പോ​ഴും ക​ടി​ക്കു​മ്പോ​ഴും ഉ​മി​നീ​രി​ലു​ള്ള രോ​ഗാ​ണു​ക്ക​ള്‍ മു​റി​വു​ക​ള്‍ വ​ഴി മൃ​ഗ​ങ്ങ​ളു​ടെ​യും മ​നു​ഷ്യ​രു​ടെ​യും ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്നു. ഈ ​അ​ണു​ക്ക​ള്‍ നാ​ഡി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച്‌ ത​ല​ച്ചോ​റി​ലെ​ത്തി രോ​ഗ​മു​ണ്ടാ​ക്കു​ന്നു. ത​ല​ച്ചോ​റി​ലെ​ത്തു​ന്ന വൈ​റ​സു​ക​ള്‍ അ​വി​ടെ പെ​രു​കി ഉ​മി​നീ​രി​ലൂ​ടെ വി​സ​ര്‍​ജി​ക്ക​പ്പെ​ടു​ന്നു.…

Read More

സ്ത്രീകളിൽ ഹീമോഫീലിയ സാധ്യതയുണ്ടോ?

പു​രു​ഷ​ന്മാ​രെ മാ​ത്രം ബാ​ധി​ക്കു​ന്ന ഒ​രു പ്ര​ത്യേ​ക​ത​രം ജ​നി​ത​ക ര​ക്ത​രോ​ഗ​മാ​ണ് ‘ഹീ​മോ​ഫി​ലി​യ’. ചെ​റു​താ​യി ത​ട്ടു​ക​യോ മു​ട്ടു​ക​യോ ചെ​യ്യു​മ്പോ​ള്‍ മു​ട്ടി​യ സ്ഥ​ല​ത്ത് അ​മി​ത​മാ​യി ര​ക്ത​സ്രാ​വം ഉ​ണ്ടാ​കു​ന്ന ഈ ​രോ​ഗം പു​രു​ഷ​ന്മാ​രി​ലേ​ക്ക് പ​ക​ര്‍​ത്തു​ന്ന​ത് സ്ത്രീ​ക​ളാ​ണ്. അ​തേ​സ​മ​യം സ്ത്രീ​ക​ള്‍​ക്ക് യാ​തൊ​രു രോ​ഗ​ല​ക്ഷ​ണ​വും ഉ​ണ്ടാ​കു​ക​യി​ല്ല എ​ന്ന പ്ര​തി​ഭാ​സ​വും ഈ ​രോ​ഗ​ത്തി​നു​ണ്ട്. സ്ത്രീ​ക​ള്‍ രോ​ഗ​വാ​ഹ​ക​ര്‍ (carriers) ആ​യി​രി​ക്കും. സ്ത്രീ​ക​ളി​ലു​ള്ള ര​ണ്ട് ‘X’ ക്രോ​മ​സോ​മി​ല്‍ ഒ​രെ​ണ്ണ​ത്തി​ന്‍റെ ജ​നി​ത​ക പ​രി​വ​ര്‍​ത്ത​നമാ​ണ് രോ​ഗ കാ​ര​ണം. ഹീ​മോ​ഫി​ലി​യ A, ഹീ​മോ​ഫി​ലി​യ B സാ​ധാ​ര​ണ ശ​രീ​ര​ത്തി​ല്‍ മു​റി​വ് സം​ഭ​വി​ച്ചാ​ല്‍ ഏ​താ​നും നി​മി​ഷ​ങ്ങ​ള്‍​ക്ക​കം മു​റി​ഞ്ഞ സ്ഥ​ല​ത്തെ ര​ക്തം ക​ട്ട​പി​ടി​ച്ച് ര​ക്ത​പ്ര​വാ​ഹം നി​ല്‍​ക്കു​ന്നു (clot). ഈ ​പ്ര​ക്രി​യ​യ്ക്ക് ആ​വ​ശ്യ​മാ​യ ഘ​ട​ക​ങ്ങ​ളു​ടെ പ്ര​ധാ​ന ഭാ​ഗ​മാ​യ Factor viii – ഓ Factor ix – ​ഓ രോ​ഗി​യു​ടെ ര​ക്ത​ത്തി​ല്‍ ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ര​ക്ത​സ്രാ​വം സം​ഭ​വി​ക്കു​ന്ന​ത്. Factor viii ന്‍റെ ​കു​റ​വു കൊ​ണ്ടു​വ​രു​ന്ന രോ​ഗ​ത്തെ ‘ഹീ​മോ​ഫി​ലി​യ A’ എ​ന്നും ix…

Read More

വൃ​ക്ക​ക​ളി​ലെ സി​സ്റ്റു​ക​ള്‍ -പേ​ടി​ക്കേ​ണ്ട​തു​ണ്ടോ?

ഇ​പ്പോ​ള്‍ വ​ള​രെ സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന ഒ​രു അ​വ​സ്ഥ​യാ​ണ് വൃ​ക്ക​ക​ളി​ലെ സി​സ്റ്റ് (ഇ​ത് ദ്രാ​വ​കം ഉ​ള്ള മു​ഴ​ക​ളാ​ണ്). പ​ല​പ്പോ​ഴും യാ​ദൃ​ശ്ചി​ക​മാ​യാ​ണ് ഈ ​അ​വ​സ്ഥ ക​ണ്ടു​പി​ടി​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യി അ​ള്‍​ട്രാ സൗ​ണ്ട് സ്‌​കാ​നിം​ഗ് ചെ​യ്യു​ന്ന​തി​ലൂ​ടെ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ വൃ​ക്ക​ക​ളി​ലെ സി​സ്റ്റു​ക​ള്‍ ക​ണ്ടു​പി​ടി​ക്കു​ന്ന​ത്. വൃ​ക്ക​ക​ളി​ല്‍ സി​സ്റ്റു​ണ്ടെ​ന്ന് അ​റി​യു​ന്ന വേ​ള​യി​ല്‍ രോ​ഗി​ക്ക് പ​ല​വി​ധ​ത്തി​ലു​ള്ള ആ​ശ​ങ്ക​ക​ളും ആ​കു​ല​ത​ക​ളും ഉ​ണ്ടാ​കു​ന്നു. ന​മ്മ​ള്‍ മ​ന​സ്സി​ലാ​ക്കേ​ണ്ട വ​സ്തു​ത എ​ന്തെ​ന്നാ​ല്‍ 90% സി​സ്റ്റു​ക​ളും പ്ര​ശ്‌​ന​മു​ള്ള​ത​ല്ല. അ​പൂ​ര്‍​വ​മാ​യി മാ​ത്രം ചി​ല സി​സ്റ്റു​ക​ള്‍ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് വ​ഴി​യൊ​രു​ക്കു​ന്നു. വൃ​ക്ക​ക​ളി​ലെ സി​സ്റ്റു​ക​ള്‍ ഉ​പ​ദ്ര​വ​ക​ര​മാ​കു​ന്ന​ത് എ​പ്പോ​ള്‍? എ​ന്തു​കൊ​ണ്ട്? സ്‌​കാ​നിം​ഗി​ലൂ​ടെ എ​ത്ര മു​ഴ​ക​ള്‍ ഉ​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കാം. അ​തി​നോ​ടൊ​പ്പം മു​ഴ​ക​ള്‍​ക്കു​ള്ളി​ലെ ദ്രാ​വ​കം തെ​ളി​ഞ്ഞ​താ​ണെ​ങ്കി​ല്‍ 90% അ​വ ഉ​പ​ദ്ര​വ​കാ​രി​യ​ല്ല. നേ​രെ​മ​റി​ച്ച് ക​ല​ങ്ങി​യ​തോ, ര​ക്ത​മ​യ​മു​ള്ള​തോ, മു​ഴ​യു​ടെ ഭി​ത്തി​യി​ല്‍ calcification ഉ​ണ്ടെ​ങ്കി​ലോ അ​വ ചി​ല പ്ര​ശ്‌​ന​ങ്ങ​ള്‍ വ​രു​ത്താം. ഏ​തു പ്രാ​യ​ത്തി​ലാ​ണ് മു​ഴ​ക​ള്‍ ക​ണ്ടു​പി​ടി​ക്കു​ന്ന​ത് എ​ന്ന​ത് പ്രാ​ധാ​ന്യം അ​ര്‍​ഹി​ക്കു​ന്ന ഒ​രു കാ​ര്യ​മാ​ണ്. ചെ​റി​യ പ്രാ​യ​ത്തി​ല്‍ മു​ഴ ക​ണ്ടു പി​ടി​ക്കു​ന്ന​ത്…

Read More

കൈ ​വി​റയൽ-പാ​ർ​ക്കി​ൻ​സോ​ണി​സം ത​ന്നെ​യാ​ണോ?

“കൈ ​വി​റ​യ്ക്കു​ന്നു… “ന​ട​ക്കു​മ്പോ​ൾ കാ​ലു​ക​ൾ പ​തു​ക്കെ​യാ​കു​ന്നു…”“എ​ഴു​ത്ത് ചെ​റു​താ​കു​ന്നു…” “ശ​ബ്ദം കു​റ​ഞ്ഞു​വ​രു​ന്നു…” ഇ​തെ​ല്ലാം പ്രാ​യ​ത്തി​ന്‍റെ സ്വാ​ഭാ​വി​ക മാ​റ്റ​ങ്ങ​ളാ​യി ക​രു​തി അ​വ​ഗ​ണി​ക്കേ​ണ്ട​തി​ല്ല. ല​ക്ഷ​ണ​ങ്ങ​ളെ നേ​ര​ത്തെ തി​രി​ച്ച​റി​യു​ക. കാ​ര​ണം കൃ​ത്യ​മാ​യി ക​ണ്ടെ​ത്തു​ക.ശ​രി​യാ​യ സ​മ​യ​ത്ത് ചി​കി​ത്സ ആ​രം​ഭി​ക്കു​ക. കാ​ര​ണം പാ​ർ​ക്കി​ൻ​സ​ൺ​സ് -നെ ​നേ​രി​ടു​ന്ന​തി​ലെ ആ​ദ്യ വി​ജ​യം-രോ​ഗ​ത്തെ നേ​ര​ത്തെ തി​രി​ച്ച​റി​യു​ന്ന​തി​ലാ​ണ്. എ​ന്താ​ണ് പാ​ർ​ക്കി​ൻ​സോ​ണി​സം ? പാ​ർ​ക്കി​ൻ​സോ​ണി​സം ഒ​രു രോ​ഗ​ത്തി​ന്‍റെ പേ​ര് മാ​ത്ര​മ​ല്ല; ച​ല​നം മ​ന്ദ​ഗ​തി​യാ​കു​ക (bradykinesia), പേ​ശി​ക​ളു​ടെ മു​റു​ക്ക് (rigidity), വി​ശ്ര​മാ​വ​സ്ഥ​യി​ലെ വി​റ​യ​ൽ (resting tremor), ബാ​ല​ൻ​സ് പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളു​ടെ കൂ​ട്ട​മാ​ണ്.ഇ​തി​ന്‍റെ ഏ​റ്റ​വും സാ​ധാ​ര​ണ​മാ​യ കാ​ര​ണം പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗം (Parkinson’s disease) ആ​ണ്. എ​ന്നാ​ൽ ചി​ല മ​രു​ന്നു​ക​ൾ (medications), ത​ല​ച്ചോ​റി​ലെ ര​ക്ത​ക്കു​ഴ​ൽ രോ​ഗ​ങ്ങ​ൾ (vascular diseases), മ​റ്റ് നാ​ഡീ​കോ​ശ​ങ്ങ​ളു​ടെ ക്ഷ​യ​രോ​ഗ​ങ്ങ​ൾ (neurodegenerative disorders) എ​ന്നി​വ​യും പാ​ർ​ക്കി​ൻ​സോ​ണി​സ​ത്തി​ന് (Parkinsonism) കാ​ര​ണ​മാ​കാം. പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗ​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​ത് ത​ല​ച്ചോ​റി​ലെ സ​ബ്സ്റ്റാ​ൻ​ഷ്യ നൈ​ഗ്ര (Substantia nigra) എ​ന്ന ഭാ​ഗ​ത്തു​ള്ള…

Read More

പ്രാ​ണി​ക​ളു​ടെ ക​ടി​യേ​റ്റുള്ള ചൊറിച്ചിൽ നീണ്ടുനിന്നാൽ..?

സാ​ധാ​ര​ണ​യാ​യി കൊ​തു​ക് അ​ല്ലെ​ങ്കി​ല്‍ പ്രാ​ണി ക​ടി​ച്ചാ​ല്‍ ചൊ​റി​യാ​ത്ത​വ​രാ​യി ആ​രും ഉ​ണ്ടാ​കി​ല്ല. എ​ന്നാ​ല്‍ ചി​ല​രി​ല്‍ ദി​വ​സ​ങ്ങ​ളോ​ളം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ഒ​രു പ്ര​തി​ക​ര​ണ​മാ​യി ഇ​ത് മാ​റു​ന്നു. ഇ​ങ്ങ​നെ കാ​ണു​ന്ന അ​വ​സ്ഥ​യെ​യാ​ണ് Papular urticaria അ​ല്ലെ​ങ്കി​ല്‍ insect bite reaction – IBR -എ​ന്ന് പ​റ​യു​ന്ന​ത്. 2 – 10 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളി​ലാ​ണ് ഇ​വ വ​രാ​റു​ള്ള​ത്. ചൊ​റി​ച്ചി​ലോ​ടു​കൂ​ടി​യ ചു​വ​ന്ന അ​ട​യാ​ള​മോ തി​ണ​ര്‍​പ്പു​ക​ളോ ആ​യാ​ണ് ഇ​വ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. പ്രാ​യം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ഈ ​അ​വ​സ്ഥ മാ​റി വ​രാ​റു​ണ്ട്. അ​തി​നെ De-sensatization എ​ന്ന് പ​റ​യു​ന്നു. എ​ന്നാ​ല്‍ അ​റ്റോ​പി Atopy അ​ല്ലെ​ങ്കി​ല്‍ അ​ല​ര്‍​ജി ഹി​സ്റ്റ​റി ഉ​ള്ള​വ​രി​ലോ കു​ടും​ബ​ക്കാ​ര്‍​ക്കോ ഈ ​പ്ര​ശ്‌​നം കൂ​ടു​ത​ല്‍ കാ​ലം നീ​ണ്ടു നി​ല്‍​ക്കു​ന്ന​താ​യി കാ​ണു​ന്നു. മ​ഴ​ക്കാ​ല​ത്തും വേ​ന​ല്‍​കാ​ല​ത്തും ആ​ണ് കൂ​ടു​ത​ല്‍ വ​രു​ന്ന​ത്. കു​ടും​ബ​ത്തി​ലെ മ​റ്റു കു​ട്ടി​ക​ള്‍​ക്കോ, ബ​ന്ധു​ക്ക​ള്‍​ക്കോ ഈ ​പ്ര​ശ്‌​നം വ​ന്നി​ട്ടു​ള്ള​വ​രും വേ​റെ ആ​ര്‍​ക്കും ഇ​ല്ലെ​ങ്കി​ലും ഒ​രു കു​ട്ടി​ക്ക് മാ​ത്ര​മാ​യി ഈ ​റി​യാ​ക്ഷ​ന്‍ കാ​ണു​ന്ന…

Read More

സ​ന്ധി​യി​ലെ നീ​ർ​ക്കെ​ട്ടും വേ​ദ​ന​യും ഗൗരവമായി കാണാതിരുന്നാൽ..?

എ​ല്ലാ അ​ർ​ത്ഥ​ത്തി​ലും മ​നു​ഷ്യ​രാ​ശി​യെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന ഒ​രു ആ​രോ​ഗ്യ പ്ര​ശ്ന​മാ​ണ് സ​ന്ധി​വാ​ത​രോ​ഗ​ങ്ങ​ൾ. ചി​ല ചെ​ള്ളു​ക​ൾ, ചി​ല അ​ണു​ബാ​ധ​ക​ൾ എ​ന്നി​വ സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കും എ​ന്നാ​ണ് സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ളി​ൽ ല​ഭി​ച്ചി​ട്ടു​ള്ള പു​തി​യ അ​റി​വു​ക​ളി​ൽ പ​റ​യു​ന്ന​ത്. ര​ക്ത​പ​രി​ശോ​ധ​ന സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ൾ നി​ര​വ​ധി ത​ര​ത്തി​ലു​ണ്ട്. ല​ളി​ത​മാ​യ ര​ക്ത​പ​രി​ശോ​ധ​ന​യി​ലൂ​ടെ ഏ​ത് ത​ര​ത്തി​ലു​ള്ള സ​ന്ധി​വാ​ത രോ​ഗ​മാ​ണ് എ​ന്ന് ഇ​പ്പോ​ൾ കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ്. ര​ക്ത​പ​രി​ശോ​ധ​ന​യു​ടെ ഫ​ല​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചി​കി​ത്സ കൈ​കാ​ര്യം ചെ​യ്യു​ക​യാ​ണ് എ​ങ്കി​ൽ ല​ളി​ത​മാ​യ മ​രു​ന്നു​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​ൽ മ​തി​യാ​കും. രോ​ഗ​ശ​മ​നം എ​ളു​പ്പ​മാ​കു​ക​യും ചെ​യ്യും.ശ​രി​യാ​യ രീ​തി​യി​ല​ല്ല രോ​ഗ​നി​ർ​ണ​യ​വും ചി​കി​ത്സ​യും ന​ട​ക്കു​ന്ന​തെ​ങ്കി​ൽ രോ​ഗ​ശ​മ​നം ല​ഭി​ക്കു​ക​യി​ല്ല എ​ന്ന് മാ​ത്ര​മ​ല്ല ഭാ​വി​യി​ൽ അം​ഗ​വൈ​ക​ല്യ​ങ്ങ​ൾ​ക്കും ഹൃ​ദ്രോ​ഗ​ങ്ങ​ൾ​ക്കും വ​രെ കാ​ര​ണ​മാ​വു​ക​യും ചെ​യ്യാം. സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ആ​ദ്യ ഭാ​ഗ​മാ​യി ഏ​തെ​ങ്കി​ലും സ​ന്ധി​യി​ൽ നീ​ർ​ക്കെ​ട്ടും വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ടു​മ്പോ​ൾ കൂ​ടു​ത​ൽ പേ​രും അ​ത് വേ​ണ്ട​ത്ര ഗൗ​ര​വ​ത്തോ​ടു കൂ​ടി കാ​ണാ​റി​ല്ല. അ​തെ​ല്ലാം ത​നി​യെ മാ​റും എ​ന്നാ​ണ്…

Read More

നടുവേദന ഉള്ളവർ ഇതൊക്കെ ശ്രദ്ധിക്കണം…

ലോ​ക​ത്ത് 10 ല്‍ 8 ​പേ​രും ജീ​വി​ത​ത്തി​ല്‍ ഒ​രി​ക്ക​ലെ​ങ്കി​ലും ന​ടു​വേ​ദ​ന അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​വ​രാ​യി​രി​ക്കും. ഐ ​ടി മേ​ഖ​ല​യി​ലു​ള്ള​വ​ര്‍, ക​മ്പ്യൂ​ട്ട​റി​ന്‍റെ അമിത ഉ​പ​യോ​ഗം തു​ട​ങ്ങി ഇ​ന്ന​ത്തെ ജീ​വി​ത​ശൈ​ലി​ക​ളി​ല്‍ വ​ന്ന മാ​റ്റ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ഈ ​ന​ടു​വേ​ദ​ന​യ്ക്ക് കാ​ര​ണം. ഏ​റെ നേ​രം ഒ​രു​പോ​ലെ എ​ര്‍​ഗോ​ണോ​മി​ക്ക​ലി ഡി​സൈ​ന്‍​ഡ് അ​ല്ലാ​ത്ത തൊഴിലിടങ്ങളിൽ ഇ​രു​ന്ന് ജോ​ലി ചെ​യ്യേ​ണ്ടി​വ​രു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന ആ​യാ​സ​ങ്ങ​ളാ​ണ് വ​ള​രെ ചെ​റു​പ്പ​ത്തി​ല്‍ ത​ന്നെ ന​ട്ടെ​ല്ലി​ന് ഉ​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾക്കു പിന്നിൽ. · കൃ​ത്യ​മാ​യ വ്യാ​യാ​മം കു​റ​യു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളും മോ​ശം ശാ​രീ​രി​ക ക്ഷ​മ​ത​യുമാ​ണ് പ​ല​രി​ലും ഇ​ന്ന് ചെ​റി​യ ആ​യാ​സ​ത്തി​ല്‍ പോ​ലും പൊ​ടു​ന്ന​നെ രൂ​പ​പ്പെ​ടു​ന്ന ഡി​സ്‌​ക് ത​ള്ള​ലി​നും (Disc prolapse) അ​തി​നോ​ട​നു​ബ​ന്ധി​ച്ച് കാ​ണു​ന്ന സി​യാ​റ്റി​ക്ക​യു​ടെ​യും കാ​ര​ണ​ങ്ങ​ൾ ന​ടു​വേ​ദ​ന ഉ​ള്ള​വ​ര്‍ ശ്ര​ദ്ധി​ക്കേ​ണ്ട ചി​ല കാ​ര്യ​ങ്ങ​ള്‍ · തു​ട​ര്‍​ച്ച​യാ​യ നി​ല്‍​പ്പ് ഒ​ഴി​വാ​ക്കു​ക അ​ധി​ക നേ​രം തു​ട​ര്‍​ച്ച​യാ​യി അ​ടു​ക്ക​ള​യി​ലും മ​റ്റും നി​ല്‍​ക്കേ​ണ്ടി വ​രു​ന്ന​വ​ര്‍ ഒ​രു കാ​ല് അ​ല്പം ഉ​യ​ര്‍​ത്തി വ​ച്ച് നി​ന്ന്…

Read More

വായിലെ അൾസർ – ഡോ​ക്ട​റെ കാ​ണേ​ണ്ടത് എപ്പോൾ?

വായയുടെ ഉ​ള്‍​ഭാ​ഗ​ത്ത് കാ​ണ​പ്പെ​ടു​ന്ന ചെ​റി​യ​തും വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന​തു​മാ​യ ഗോ​ളാ​കൃ​തി​യി​ലു​ള്ള പാ​ടു​ക​ളാ​ണ് മൗത്ത് അൾസർ. ഡോ​ക്ട​റെ കാ​ണേ​ണ്ടത് എപ്പോൾ -അ​ള്‍​സ​ര്‍ 3 ആ​ഴ്ച​യി​ല്‍ കൂ​ടു​ത​ല്‍ നീ​ണ്ടു​നി​ല്‍​ക്കു​ക​യാ​ണെ​ങ്കി​ല്‍.· ര​ക്ത​സ്രാ​വം ഉ​ണ്ടാ​കു​ന്നെ​ങ്കി​ല്‍ / കൂ​ടു​ത​ലാ​യി വേ​ദ​നി​ക്കു​ന്നെ​ങ്കി​ല്‍ / മു​മ്പ് വ​ന്നി​ട്ടു​ള്ള​തി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി അ​ള്‍​സ​റു​ക​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍.· ശ​രീ​ര​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ല്‍ അ​ള്‍​സ​റു​ക​ള്‍ ഉ​ണ്ടാ​യാ​ല്‍ – ത്വ​ക്ക്, ലൈം​ഗി​ക അ​വ​യ​വ​ങ്ങ​ള്‍· ജോ​യി​ന്‍റുക​ളി​ല്‍ വേ​ദ​ന​യും ചു​വ​പ്പും അ​നു​ഭ​വ​പ്പെ​ടു​മ്പോ​ള്‍.· ആ​വ​ര്‍​ത്തി​ച്ചു വ​രു​ന്ന അ​ള്‍​സ​റു​ക​ള്‍.· ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള ത​ര​ത്തി​ല്‍ വേ​ദ​ന ഉ​ണ്ടാ​കു​മ്പോ​ള്‍.· പ​നി, ക്ഷീ​ണം, ശ​രീ​ര​ഭാ​രം കു​റ​യു​ക എ​ന്നീ അ​വ​സ്ഥ​യി​ല്‍.· ഉ​യ​ര്‍​ന്ന തോ​തി​ല്‍ മ​ദ്യം / പു​ക​യി​ല ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ല്‍. ചെ​യ്യേ​ണ്ട​തും ഒ​ഴി​വാ​ക്കേ​ണ്ട​തു​മാ​യ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യേ​ണ്ട​ത് · മൃ​ദു​വാ​യ ബ്ര​ഷ് ഉ​പ​യോ​ഗി​ച്ച് പ​ല്ല് തേ​യ്ക്കു​ക.· ത​ണു​ത്ത പാ​നീ​യ​ങ്ങ​ള്‍ സ്‌​ട്രോ ഉ​പ​യോ​ഗി​ച്ച് കു​ടി​ക്കു​ക.· ല​ഘു​വാ​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ ക​ഴി​ക്കു​ക.· കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ പ​ല്ല് പ​രി​ശോ​ധ​ന ന​ട​ത്തു​ക. ബ്രൈ​സ​സി​ന്‍റെ അ​ഗ്ര​ഭാ​ഗം കൂ​ര്‍​ത്തി​രി​ക്കു​ന്നെ​ങ്കി​ല്‍ അ​ല്ലെ​ങ്കി​ല്‍…

Read More