പ​ട്ടി​ക​യി​ല്‍ പേ​രി​ല്ല; മ​മ്മൂ​ട്ടി​ക്ക് ഇ​ത്ത​വ​ണ വോ​ട്ടി​ല്ല! ജ​നാ​ധി​പ​ത്യത്തെ ശക്തി പ്പെടുത്താൻ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണം; ടൊ​വി​നോ തോ​മ​സ്

കൊ​ച്ചി: ന​ട​ന്‍ മ​മ്മൂ​ട്ടി​ക്ക് ഇ​ത്ത​വ​ണ വോ​ട്ടി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഇ​ല്ലാ​ത്ത​താ​ണ് വോ​ട്ട് ചെ​യ്യാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കി​യ​ത്. ഇ​ന്ന​ലെ വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ത​നി​ക്ക് വോ​ട്ടി​ല്ല എ​ന്ന കാ​ര്യം മ​മ്മൂ​ട്ടി അ​റി​ഞ്ഞ​ത്. സാ​ധാ​ര​ണ പ​ന​മ്പ​ള്ളി ന​ഗ​റി​ലെ ബൂ​ത്തി​ലാ​ണ് മ​മ്മൂ​ട്ടി വോ​ട്ട് ചെ​യ്യു​ന്ന​ത്. അ​ടു​ത്തി​ടെ അ​ദേ​ഹം ക​ട​വ​ന്ത്ര​യി​ലെ പു​തി​യ വീ​ട്ടി​ലേ​ക്ക് മാ​റി​യി​രു​ന്നു. ജ​നാ​ധി​പ​ത്യത്തെ ശക്തി പ്പെടുത്താൻ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണം; ടൊ​വി​നോ തോ​മ​സ് ഇ​രി​ങ്ങാ​ല​ക്കു​ട: ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക​സ​മ​ര​ത്തോ​ടു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ന​ട​ൻ ടൊ​വി​നോ തോ​മ​സ്. ക​ർ​ഷ​ക​ർ ഇ​ല്ലെ​ങ്കി​ൽ അ​ന്നം മു​ട​ങ്ങു​മെ​ന്നു വ്യ​ക്ത​മാ​ണെ​ന്നു ഗേ​ൾ​സ് സ്കൂ​ളി​ലെ ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ടോ​വി​നോ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യം ശ​ക്ത​മാ​യി മു​ന്നോ​ട്ട് പോ​കേ​ണ്ട​തു​ണ്ടെ​ന്നും വോ​ട്ട​വ​കാ​ശം കൃ​ത്യ​മാ​യി വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും ടൊ​വി​നോ സൂ​ചി​പ്പി​ച്ചു. കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം രാ​വി​ലെ 6.45 നു ​ത​ന്നെ ടൊ​വി​നോ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​ൻ എ​ത്തി​യി​രു​ന്നു. വോ​ട്ടു ചെ​യ്ത ശേ​ഷം ഷൂ​ട്ടിം​ഗി​നാ​യി എ​റ​ണാ​കുള​ത്തേ​ക്കു തി​രി​ച്ചു.

Read More

വോട്ടുകൂട്ടം! അ​ഞ്ചു ജി​ല്ല​ക​ളി​ലും ആ​വേ​ശ പോ​ളിം​ഗ്; കെ.​എം മാ​ണി​യെ ച​തി​ച്ച​വ​രോ​ടു ജ​നം മ​റു​പ​ടി ന​ൽ​കു​മെ​ന്നു ജോ​സ് കെ. ​മാ​ണി

എം.​ജെ. ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ലും കോ​വി​ഡി​നെ ഭ​യ​ക്കാ​തെ വോ​ട്ട​ർ​മാ​ർ പോ​ളിം​ഗ് ബൂ​ത്തി​ലേ​യ്ക്ക് ആ​വേ​ശ​ത്തോ​ടെ എ​ത്തി. വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച് ര​ണ്ടു മ​ണി​ക്കൂ​ർ പി​ന്നി​ടു​മ്പോ​ൾ ത​ന്നെ പോ​ളിം​ഗ് ശ​ത​മാ​നം 17 ലെ​ത്തി. ര​ണ്ടാം ഘ​ട്ട​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത് കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ്. 99 ല​ക്ഷ​ത്തോ​ളം വോ​ട്ട​ര്‍​മാ​രാ​ണ് ഇ​ന്ന് പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തു​ന്ന​ത്. 457 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ 8,116 വാ​ർ​ഡു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. രാ​വി​ലെ 10.15 വ​രെ 25. 47 ശ​ത​മാ​നം പോ​ളിം​ഗാ​ണ് ന​ട​ന്ന​ത്. വ​യ​നാ​ട് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് ന​ട​ന്ന​ത്. കു​റ​വ് പാ​ല​ക്കാ​ട്ടും. വോ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്ന​ത് രാ​വി​ലെ ഏ​ഴി​ന് ആ​ണെ​ങ്കി​ലും രാ​വി​ലെ 6.55 ന് ​മ​ന്ത്രി എ ​സി മൊ​യ്തീ​ൻ തൃ​ശൂ​രി​ലെ തെ​ക്കും​ക​ര പ​ന​ങ്ങാ​ട്ടു​ക​ര​യി​ലെ പോ​ളി​ങ് ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തു വി​വാ​ദ​മാ​യി. തു​ട​ർ​ന്ന് പ​രാ​തി​യു​മാ​യി അ​നി​ൽ അ​ക്ക​ര എം ​എ​ൽ എ ​രം​ഗ​ത്ത് എ​ത്തി.…

Read More

ദൈ​വ​ത്തെ ക​ണ്ട നി​മി​ഷം..!മി​സോ​റമി​ലെ കത്തോലിക്കാ സഭാ സ്ഥാ​പ​നങ്ങളെക്കു​റി​ച്ചു ഗ​വ​ർ​ണ​ർ ശ്രീ​ധ​ര​ന്‍ പി​ള്ള പ​റ​യു​ന്നു…

കോ​​​ഴി​​​ക്കോ​​​ട്: മി​​​സോ​​​റ​​​മി​​​ലെ ക്രി​​​സ്ത്യ​​​ന്‍ ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ ന​​​ന്‍​മ​​​യു​​​ടെ കാ​​​ണാക്കാ​​​ഴ്ച​​​ക​​​ളു​​​മാ​​​യി മി​​​സോ​​​റം ഗ​​​വ​​​ര്‍​ണ​​​റും മ​​​ല​​​യാ​​​ളി​​​യും ബി​​​ജെ​​​പി മു​​​ന്‍ സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യ പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ന്‍ പി​​​ള്ള​​​യു​​​ടെ പു​​​സ്ത​​​കം. സം​​​സ്ഥാ​​​ന​​​ത്തെ ജ​​ന​​ങ്ങ​​ളു​​ടെ ജീ​​​വി​​​ത​​​രീ​​​തി​​​ക​​​ളും ക​​​ത്തോ​​​ലി​​​ക്ക​​​സ​​​ഭ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ത്തു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ-​​​സ​​​ന്ന​​​ദ്ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ന​​​ന്‍​മ കാ​​​ഴ്ച​​​ക​​​ളു​​​മാ​​​ണ് ‘ജ​​​സ്റ്റി​​​സ് ഫോ​​​ര്‍ ഓ​​​ള്‍ പ്ര​​​ജു​​​ഡി​​​സ് ടു ​​​ന​​​ൺ’ എ​​​ന്ന പു​​​സ്ത​​​ക​​​ത്തി​​​ലൂ​​​ടെ അ​​​ദ്ദേ​​​ഹം വി​​​വ​​​രി​​​ക്കു​​​ന്ന​​​ത്. പു​​​സ്ത​​​കം തി​​രു​​വ​​ന​​ന്ത​​പു​​രം രാ​​​ജ്ഭ​​​വ​​​നി​​​ല്‍ നാ​​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30-ന് ​​​ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ഗ​​​വ​​​ര്‍​ണ​​​ര്‍ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ്ഖാ​​​ന്‍ സി​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍ദി​​​നാ​​​ൾ മാ​​​ർ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി​​​ക്ക് ആ​​​ദ്യ പ്ര​​​തി​​​ന​​​ല്‍​കി പ്ര​​​കാ​​​ശ​​​നം ചെ​​​യ്യും. കേ​​​ര​​​ള​​​ത്തി​​​ലെ​​​യും മി​​​സോ​​​റ​​​മി​​​ലെ​​​യും ക്രി​​​സ്ത്യ​​​ന്‍ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ സം​​​ഭാ​​​വ​​​ന എ​​​ത്ര​​​ത്തോ​​​ള​​​മെ​​​ന്ന് ​​​ചി​​​ത്ര​​​സ​​​ഹി​​​തം പു​​​സ്ത​​​ക​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു. ഇ​​​തോ​​​ടൊ​​​പ്പം ഇ​​​ത​​​ര മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ ചേ​​​ര്‍​ത്തു​​​വ​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള പ​​​ഠ​​​ന​​​വും ഉ​​​ള്‍​ക്കൊ​​​ള്ളി​​​ച്ചി​​​ട്ടു​​​ണ്ട്. മി​​​സോ​​​റ​​​മി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്തെ ഉ​​​ണ​​​ര്‍​വി​​​നു കാ​​​ര​​​ണം ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടേ​​​തു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണെ​​​ന്ന് പു​​​സ്ത​​​ക​​​ത്തി​​​ല്‍ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു.

Read More

ജീവനക്കാരുടെ ശമ്പളം ഏപ്രില്‍ മുതല്‍ കുറയും ! കാരണം ഇതാണ്…

ഏപ്രില്‍ മുതല്‍ പുതിയ തൊഴില്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ജീവനക്കാരുടെ ശമ്പളം കുറയുമെന്ന് റിപ്പോര്‍ട്ട്. അലവന്‍സ് ( ആനുകൂല്യം) മൊത്തം ശമ്പളത്തിന്റെ 50 ശതമാനത്തില്‍ കൂടരുതെന്നാണ് പുതിയ തൊഴില്‍ നിയമത്തില്‍ പറയുന്നത്. അതായത് അടിസ്ഥാന ശമ്പളം 50 ശതമാനത്തില്‍ കുറയരുതെന്ന് അര്‍ത്ഥം.തൊഴില്‍ പരിഷ്‌കരണത്തിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ലേബര്‍ കോഡ് ബില്ല് കൊണ്ടുവന്നത്. നിലവിലെ നിരവധി നിയമങ്ങള്‍ നാലാക്കി ചുരുക്കിയാണ് പുതിയ തൊഴില്‍ നിയമം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന തൊഴില്‍ നിയമങ്ങള്‍ ജീവനക്കാര്‍ക്ക് തിരിച്ചടിയാവുമെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്്. നിലവില്‍ അടിസ്ഥാന ശമ്പളം കുറച്ച് അലവന്‍സ് വര്‍ധിപ്പിച്ച് നല്‍കുന്നതാണ് പൊതുവേ തൊഴിലുടമകള്‍ സ്വീകരിച്ചുവരുന്നത്. പുതിയ നിയമം അനുസരിച്ച് അലവന്‍സ് മൊത്ത ശമ്പളത്തിന്റെ 50 ശതമാനത്തിന് മുകളില്‍ പാടില്ല. അതായത് അടിസ്ഥാന ശമ്പളം 50 ശതമാനത്തില്‍ കുറയാന്‍ പാടില്ല എന്ന് സാരം. പുതിയ നിയമം പ്രാബല്യത്തില്‍…

Read More

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യും ര​വീ​ന്ദ്ര​ൻ എ​ത്താ​ൻ;കോ​വി​ഡ​നാ​ന്ത​ര ചി​കി​ത്സ​ക്കാ​യി ര​വീ​ന്ദ്ര​ൻ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ

എം.​ജെ.​ശ്രീ​ജി​ത്ത്തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം ര​വീ​ന്ദ്ര​ൻ നാ​ളെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​കി​ല്ല. കോ​വി​ഡ​നാ​ന്ത​ര ചി​കി​ത്സ​ക്കാ​യി ര​വീ​ന്ദ്ര​ൻ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ലൈ​ഫ് മി​ഷ​ൻ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​നാ​യി വ്യാ​ഴാ​ഴ്ച കൊ​ച്ചി​യി​ലെ ഇ​ഡി​യു​ടെ ഓ​ഫീ​സി​ൽ എ​ത്താ​ൻ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ദേ​ഹാ​സ്വാ​സ്ഥ്യ​വും ത​ല​വേ​ദ​ന​യും ക്ഷീ​ണ​വും ചൂ​ണ്ടി​ക്കാ​ട്ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ അ​ദ്ദേ​ഹ​ത്തി​നെ കി​ട​ത്തി ചി​കി​ത്സ​യ്ക്ക് വി​ധേ​യ​നാ​ക്കി. ഉ​ട​ൻ ഡി​സ്ചാ​ർ​ജ് ചെ​യ്യാ​ൻ സാ​ധ്യ​ത​യി​യെ​ന്നാ​ണ് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​രം. ഇ​പ്പോ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡീ​ല​ക്സ് പേ​വാ​ർ​ഡ് 18ൽ ​ആ​ണ് സി.​എം. ര​വീ​ന്ദ്ര​ൻ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ര​ണ്ടാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് നാ​ളെ​യും മൂ​ന്നാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് 14നു​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ര​വീ​ന്ദ്ര​ൻ ഇ​ഡി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​യാ​ൽ അ​തു എ​ൽ ഡി ​എ​ഫി​നു ക​ന​ത്ത തി​രി​ച്ച​ടി​യാ​കും. ര​വീ​ന്ദ്ര​ൻ…

Read More

ഇ​ന്ധ​ന നി​കു​തി​യി​ൽ ലോ​ക റി​ക്കാ​ർ​ഡി​ട്ട് ഇ​ന്ത്യ! കോ​വി​ഡ് ദു​രി​ത​ത്തി​നി​ടെ കേ​ന്ദ്രം അ​ധി​കം പി​ഴി​ഞ്ഞ​ത് 46,000 കോ​ടി!

ജോ​ര്‍​ജ് ക​ള്ളി​വ​യ​ലി​ല്‍ന്യൂ​ഡ​ല്‍​ഹി: ഏ​റെ ക​ഷ്ട​പ്പെ​ട്ട കോ​വി​ഡ് ദു​രി​ത​കാ​ല​ത്തും ഇ​ന്ധ​ന നി​കു​തി​വ​ഴി കേ​ന്ദ്ര​സ​ർ​ക്കാ​ർ ജ​ന​ത്തെ കൊ​ള്ള​യ​ടി​ച്ച​താ​യി ക​ണ​ക്കു​ക​ൾ. കോ​വി​ഡ് ദു​കോ​വി​ഡ് ദു​രി​ത​ത്തി​നി​ടെ കേ​ന്ദ്രം അ​ധി​കം പി​ഴി​ഞ്ഞ​ത് 46,000 കോ​ടി!  പെ​ട്രോ​ള്‍, ഡീ​സ​ല്‍ നി​കു​തി​യി​ന​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് ഈ ​വ​ര്‍​ഷം എ​ട്ടു മാ​സ​ത്തി​ല്‍ ല​ഭി​ച്ച​ത് 1.6 ല​ക്ഷം കോ​ടി രൂ​പ! ഇ​ന്ധ​ന നി​കു​തി​യി​ല്‍ മാ​ത്രം കോ​വി​ഡ് കാ​ല​ത്ത് അ​ധി​ക​മാ​യി പി​ഴി​ഞ്ഞെ​ടു​ത്ത​ത് 46,000 കോ​ടി. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടി​യ ഇ​ന്ധ​ന​നി​കു​തി​യു​ള്ള രാ​ജ്യ​മെ​ന്ന ദു​ഷ്പേ​രും ഇ​ന്ത്യ​യ്ക്കാ​ണ്. ഇ​ന്ത്യ​യി​ലെ ഇ​ന്ധ​ന​നി​കു​തി 69 ശ​ത​മാ​ന​മാ​യാ​ണു കൂ​ട്ടി​യ​ത്. 1.6 ല​ക്ഷം​ കോ​ടിക​ഴി​ഞ്ഞ ഏ​പ്രി​ല്‍ മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ വ​രെ മാ​ത്രം പെ​ട്രോ​ള്‍, ഡീ​സ​ല്‍ എ​ക്സൈ​സ് തീ​രു​വ​യി​ന​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു കി​ട്ടി​യ​ത് 1.6 ല​ക്ഷം കോ​ടി രൂ​പ​യാ​ണ്. കോ​വി​ഡ് ഇ​ല്ലാ​തി​രു​ന്ന ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ കി​ട്ടി​യ​താ​ക​ട്ടെ 1.14 ല​ക്ഷം കോ​ടി രൂ​പ മാ​ത്രം. ക​ണ്‍​ട്രോ​ള​ര്‍ ആ​ന്‍​ഡ് ഓ​ഡി​റ്റ​ര്‍ ജ​ന​റ​ലി​ന്‍റെ (സി​എ​ജി) റി​പ്പോ​ര്‍​ട്ടി​ലാ​ണു…

Read More

സ്വ​പ്ന​യ്ക്കു ഭീ​ഷ​ണി​യി​ല്ല, സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധിക്കാം; സ്വപ്നയ്ക്ക് ഭീഷണിയുണ്ടെന്ന ആരോപണം നിഷേധിച്ച് ആരോഗ്യവകുപ്പ്

കൊ​ച്ചി: ന​യ​ത​ന്ത്ര ചാ​ന​ൽ വ​ഴി സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​ന് ജ​യി​ലി​ൽ ഭീ​ഷ​ണി​യെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച് ജ​യി​ൽ വ​കു​പ്പ്. ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കു തി​രു​വ​ന​ന്ത​പു​രം അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​താ ജ​യി​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​മെ​ന്നു​മാ​ണ് ജ​യി​ൽ​വ​കു​പ്പി​ന്‍റെ നി​ല​പാ​ട്. സ്വ​പ്ന​യ്ക്ക് നി​ല​വി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നു കോ​ട​തി​യെ അ​റി​യി​ക്കാ​നും ജ​യി​ൽ​വ​കു​പ്പ് തീ​രു​മാ​നി​ച്ച​താ​യാ​ണു സൂ​ച​ന. സ്വ​പ്ന സു​രേ​ഷി​നു ജ​യി​ലി​ൽ സു​ര​ക്ഷ​യൊ​രു​ക്കാ​ൻ കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം നി​ർ​ദേ​ശി​ച്ചി​രു​ന്നു. അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​താ ജ​യി​ലി​ൽ ത​ന്‍റെ ജീ​വ​നു ഭീ​ഷ​ണി​യു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സ്വ​പ്ന എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ൽ ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് (സാ​ന്പ​ത്തി​കം) കോ​ട​തി​യി​ൽ ന​ൽ​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണു കോ​ട​തി ന​ട​പ​ടി. ന​വം​ബ​ർ 25 വ​രെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​താ ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന ത​ന്നെ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രോ പോ​ലീ​സു​കാ​രോ എ​ന്നു സം​ശ​യി​ക്കു​ന്ന ചി​ല​ർ വ​ന്നു ക​ണ്ടു. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​താ​യി സം​ശ​യി​ക്കു​ന്ന ഉ​ന്ന​ത​രു​ടെ പേ​രു വി​വ​ര​ങ്ങ​ൾ…

Read More

ഒന്നാംഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കടുത്ത ആശങ്ക; തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​മ്പോ​ൾ കോ​വി​ഡ് ക​ണ​ക്കുയർന്നേക്കുമെന്ന് ആ​രോ​ഗ്യ​മ​ന്ത്രി

  തി​രു​വ​ന്ത​പു​രം: ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​മ്പോ​ൾ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് ക​ണ​ക്ക് ഉ​യ​രു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ. ഒ​ന്നാം​ഘ​ട്ട പോ​ളിം​ഗ് തു​ട​ങ്ങി​യ സ​മ​യ​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. ഇ​ത് വ​ലി​യ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചു. പ്ര​ചാ​ര​ണ​ത്തി​ന്‍റെ പ​ല​ഘ​ട്ട​ങ്ങ​ളി​ലും പ​ല​യി​ട​ങ്ങ​ളി​ലും വ​ലി​യ തി​ര​ക്കു​ക​ൾ ഉ​ണ്ടാ​കു​ന്നു​ണ്ട്. അ​ത് ഒ​ഴി​വാ​ക്ക​ണം. നി​ല​വി​ലെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ചാ​കും മു​ന്നോ​ട്ട് പോ​വു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡ് വ്യാ​പ​നം മു​ന്നി​ൽ കാ​ണ​ണ​മെ​ന്നും ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

നേരിട്ട് പോയി കൊടുത്താല്‍ ഒറ്റദിവസം മതിയായിരുന്നു! സ്പീ​ഡ് പോ​സ്റ്റ് ആ​യി അ​യ​ച്ച ക​ത്ത് എ​ത്തി​യ​ത് 10 ദി​വ​സം ക​ഴി​ഞ്ഞ്

പു​ലാ​മ​ന്തോ​ൾ: മ​ല​പ്പു​റം ജി​ല്ല​യി​ലെ പു​ലാ​മ​ന്തോ​ളി​ൽ നി​ന്നും സ്പീ​ഡ് പോ​സ്റ്റാ​യി പു​റ​പ്പെ​ട്ട ഒ​രു ക​ത്ത് കോ​ഴി​ക്കോ​ട്ടെ വി​ലാ​സ​ക്കാ​ര​ന്‍റെ ക​യ്യി​ലെ​ത്തി​യ​ത് പ​ത്താം ദി​വ​സം. അ​ടു​ത്ത​ദി​വ​സം ക​യ്യി​ൽ കി​ട്ടാ​ൻ കാ​ത്തി​രു​ന്ന സ്പീ​ഡ് ഉ​രു​പ്പ​ടി കാ​ണാ​താ​യ​പ്പോ​ൾ വി​ലാ​സ​കാ​ര​ൻ സൈ​ബ​ർ ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ൻ കൂ​ടി​യാ​യ ഡോ.​വി​നോ​ദ് ഭ​ട്ട​ത്തി​രി​പ്പാ​ട് ഉ​രു​പ്പ​ടി​യെ ട്രാ​ക്ക് ചെ​യ്തു. അ​ഞ്ചാം ദി​വ​സം സം​ഗ​തി ഷൊ​ർ​ണൂ​ർ എ​ത്തി​യെ​ന്ന് മ​ന​സി​ലാ​യി. 26 കി​ലോ​മീ​റ്റ​റാ​ണ് പു​ലാ​മ​ന്തോ​ളി​ൽ നി​ന്ന് ഷൊ​ർ​ണൂ​രി​ലേ​ക്കു​ള്ള ദൂ​രം. അ​ടു​ത്ത ദി​വ​സം അ​ത് തൃ​ശൂ​രെ​ത്തി. അ​തെ​ന്തി​നാ​ണ് കോ​ഴി​ക്കോ​ട്ടു നി​ന്നു​ള്ള ഉ​രു​പ്പ​ടി തൃ​ശൂ​ർ​ക്കു പോ​കു​ന്ന​ത്. ഏ​റ്റ​വും അ​ടു​ത്ത നാ​ഷ​ണ​ൽ സ്പീ​ഡ് പോ​സ്റ്റ് ഹ​ബ്ബ് അ​താ​ണ്. ഏ​ഴാം ദി​വ​സ​വും തൃ​ശൂ​രി​ൽ ത​ന്നെ ഉ​രു​പ്പ​ടി വി​ശ്ര​മി​ച്ചു. എ​ട്ടാം ദി​വ​സം കോ​ഴി​ക്കോ​ട് സ്പീ​ഡ് പോ​സ്റ്റ് ഹ​ബി​ൽ എ​ത്തി​യെ​ങ്കി​ലും ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ലാ​കാം അ​ന്നു മേ​ൽ​വി​ലാ​സ​ക്കാ​ര​ന് അ​ത് കൈ​പ്പ​റ്റാ​ൻ ഭാ​ഗ്യ​മു​ണ്ടാ​യി​ല്ല. ന​വം​ബ​ർ 28ന് ​പു​ലാ​മ​ന്തോ​ളി​ൽ നി​ന്നും പു​റ​പ്പെ​ട്ട കാ​ത്തു​കാ​ത്തി​രു​ന്ന ആ ​അ​തി​വേ​ഗ​സ​ഞ്ചാ​രി​യെ ഇ​ന്ന​ലെ ഡോ.…

Read More

ആ​​​ദ്യ​​​ഘ​​​ട്ടം 72.67%! കോ​വി​ഡ് പേടിയില്ലാതെ ജ​നം ഒ​ഴു​കി​യെ​ത്തി; പോളിംഗ് ബൂത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇങ്ങനെ…

സ്വ​​​​​​ന്തം ലേ​​​​​​ഖ​​​​​​ക​​​​​​ൻ തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: കോ​​​​​​വി​​​​​​ഡ് ഭീ​​​​​​തി​​​​​​​യി​​​​​​ലും വോ​​​​​​ട്ട് ചെ​​​​​​യ്യാ​​​​​​ൻ ജ​​​​​​നം ഒ​​​​​​ഴു​​​​​​കി​​​​​​യെ​​​​​​ത്തി. അ​​​​​​ഞ്ചു ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കു ന​​​​​​ട​​​​​​ന്ന ത​​​​​​ദ്ദേ​​​​​​ശ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ന്‍റെ ആ​​​​​​ദ്യ​​​​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ 72.67 ശ​​​​​​ത​​​​​​മാ​​​​​​നം പോ​​​​​​ളിം​​​​​​ഗ് രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ​​​​​​തായാണ് സം​​​​​​സ്ഥാ​​​​​​ന തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ ന​​​​​​ൽ​​​​​​കു​​​​​​ന്ന പ്രാ​​​​​​ഥ​​​​​​മി​​​​​​ക ക​​​​​​ണ​​​​​​ക്കു​​​​​​ക​​​​​​ൾ. എ​​​​​​ന്നാ​​​​​​ൽ, പോ​​​​​​ളിം​​​​​​ഗ് ശ​​​​​​ത​​​​​​മാ​​​​​​നം 75 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തോ​​​​​​ട് അ​​​​​​ടു​​​​​​ക്കു​​​​​​മെ​​​​​​ന്നു സം​​​​​​സ്ഥാ​​​​​​ന തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു ക​​​​​​മ്മീ​​​​​​ഷ​​​​​​ണ​​​​​​ർ വി. ​​​​​​ഭാ​​​​​​സ്ക​​​​​​ര​​​​​​ൻ അ​​​​​​റി​​​​​​യി​​​​​​ച്ചു. ആ​​​​​​ല​​​​​​പ്പു​​​​​​ഴ ജി​​​​​​ല്ല​​​​​​യി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു ഏ​​​​​​റ്റ​​​​​​വും ഉ​​​​​​യ​​​​​​ർ​​​​​​ന്ന പോ​​​​​​ളിം​​​​​​ഗ് – 77.23 ശ​​​​​​ത​​​​​​മാ​​​​​​നം. കു​​​​​​റ​​​​​​വ് തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം ജി​​​​​​ല്ല​​​​​​യി​​​​​​ലും- 69.76 ശ​​​​​​ത​​​​​​മാ​​​​​​നം. 2015 ലെ ​​​​​​ത​​​​​​ദ്ദേ​​​​​​ശ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ ആ​​​​​​ല​​​​​​പ്പു​​​​​​ഴ​​​​​​യി​​​​​​ൽ 79.70 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​വും തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​ര​​​​​​ത്ത് 71.90 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​വും വോ​​​​​​ട്ട് രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്നു. മ​​​​​​റ്റു ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ലെ പോ​​​​​​ളിം​​​​​​ഗ് ശ​​​​​​ത​​​​​​മാ​​​​​​നം, ബ്രാ​​​​​​ക്ക​​​​​​റ്റി​​​​​​ൽ 2015 ലെ ​​​​​​ശ​​​​​​ത​​​​​​മാ​​​​​​നം: കൊ​​​​​​ല്ലം- 73.41 (74.9), പ​​​​​​ത്ത​​​​​​നം​​​​​​തി​​​​​​ട്ട-69.70 (72.5). ഇ​​​​​​ടു​​​​​​ക്കി- 74.56 (79.7). തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​ഷ​​​​​​നി​​​​​​ലാ​​​​​​ണ് കു​​​​​​റ​​​​​​വ് വോ​​​​​​ട്ടിം​​​​​​ഗ് ശ​​​​​​ത​​​​​​മാ​​​​​​നം – 59.53. കൊ​​​​​​ല്ലം കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​ഷ​​​​​​നി​​​​​​ൽ 66.06 ശ​​​​​​ത​​​​​​മാ​​​​​​നം പേ​​​​​​ർ…

Read More