പ്രായം പ്രശ്നമാണ്..! നി​ല​പാ​ട് മാ​റ്റി സ​ർ​ക്കാ​ർ; യു​വ​തി​ക​ൾ​ക്ക് ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് അ​നു​മ​തി​ നി​ഷേ​ധി​ച്ചു

  തി​രു​വ​ന​ന്ത​പു​രം: 50 വ​യ​സി​ൽ താ​ഴെ​യു​ള്ള സ്ത്രീ​ക​ൾ​ക്ക് ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് അ​നു​മ​തി​യി​ല്ല. പു​തു​ക്കി​യ വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​ക്കാ​ര്യം സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യ​ത്. ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ൾ​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച സു​പ്രീം കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ, യു​വ​തി​ക​ൾ​ക്കു ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ​തി​രേ വ​ൻ പ്ര​തി​ഷേ​ധം ഉ​യ​രു​ക​യും ചെ​യ്തു. പി​ന്നീ​ട് ആ​ദ്യ​മാ​യാ​ണ് 50 വ​യ​സി​നു താ​ഴെ​യു​ള്ള സ്ത്രീ​ക​ൾ​ക്ക് ദ​ർ​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി പ​റ​യു​ന്ന​ത്.ദ​ർ​ശ​ന​ത്തി​ന് അ​വ​സ​രം ല​ഭി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് തു​ട​ങ്ങി​യ​ത്. ദ​ർ​ശ​ന​ത്തി​ന് ബു​ക്ക് ചെ​യ്യാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ലാ​ണ് നി​ല​പാ​ട് മാ​റ്റം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Read More

കർഷക പ്രക്ഷോഭം:  പരിഹാരമാവുമോ ?  ച​ർ​ച്ച​യ്ക്ക് മു​ന്നോ​ടി​യാ​യി അ​മി​ത്ഷാ-​അ​മ​രീ​ന്ദ​ർ സിം​ഗ് കൂ​ടി​ക്കാ​ഴ്ച

സെ​ബി മാ​ത്യുന്യൂ​ഡ​ൽ​ഹി: ത​ല​സ്ഥാ​നം സ്തം​ഭി​പ്പി​ച്ചു​ള്ള ക​ർ​ഷ​ക പ്ര​ക്ഷോ​ഭം അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ർ​ഷ​ക​ർ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് അ​വ​സാ​ന അ​വ​സ​രം ന​ൽ​കി​യി​രി​ക്കു​ന്ന ഇ​ന്ന് ച​ർ​ച്ച​ക​ൾ​ക്ക് മു​ൻ​പാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ക​ർ​ഷ​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് അ​മി​ത്ഷാ-​അ​മ​രീ​ന്ദ​ർ സിം​ഗ് കൂ​ടി​ക്കാ​ഴ്ച. ക​ർ​ഷ​ക പ്ര​ക്ഷോ​ഭം ആ​രം​ഭി​ച്ച​തി​ന് ശേ​ഷം കേ​ന്ദ്രം ക​ർ​ഷ​ക​രു​മാ​യി ന​ട​ത്തു​ന്ന നാ​ലാ​മ​ത്തെ ച​ർ​ച്ച​യാ​ണ് ഇ​ന്ന് ന​ട​ക്കാ​ൻ പോ​കു​ന്ന​ത്. ച​ർ​ച്ച​യി​ൽ ആ​രൊ​ക്കെ പ​ങ്കെ​ടു​ക്ക​ണം എ​ന്തൊ​ക്കെ വി​ഷ​യ​മാ​ക്ക​ണം എ​ന്ന​ത് സം​ബ​ന്ധി​ച്ച് സം​യു​ക്ത ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ഇ​ന്ന​ലെ കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. നിലപാടിൽ ഉറച്ച് കർഷകർ കേ​ന്ദ്രം പാ​സാ​ക്കി​യ വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​തെ സ​മ​ര​ത്തി​ൽ നി​ന്നു പി​ന്നോ​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ക​ർ​ഷ​ക​ർ. അ​തേ​സ​മ​യം നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​തെ ത​ന്നെ സ​മ​വാ​യം ക​ണ്ടെ​ത്താ​നു​ള്ള മാ​ർ​ഗ​ങ്ങ​ളാ​ണ് കേ​ന്ദ്രം ആ​ലോ​ചി​ക്കു​ന്ന​ത്. മോ​ട്ടോ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ…

Read More

ബു​റേ​വി ഇ​ന്ത്യ​ൻ തീ​ര​ത്തി​ന് 120 കി​ലോ​മീ​റ്റ​ർ അ​ടു​ത്തെ​ത്തി; കേ​ര​ളം അ​തീ​വ ജാ​ഗ്ര​ത​യി​ൽ

  ക​ന്യാ​കു​മാ​രി: ബു​റേ​വി ക​ന്യാ​കു​മാ​രി തീ​ര​ത്തി​ന് 120 കി​ലോ​മീ​റ്റ​ർ അ​ടു​ത്തെ​ത്തി. വൈ​കു​ന്നേ​ര​ത്തോ​ടെ ത​മി​ഴ്നാ​ട് തീ​രം ക​ട​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ക​ന്യാ​കു​മാ​രി ഉ​ൾ​പ്പ​ടെ നാ​ല് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യെ ഉ​ൾ​പ്പ​ടെ തീ​ര​മേ​ഖ​ല​യി​ൽ വി​ന്യ​സി​ച്ചു. കേ​ര​ള​ത്തി​ലും അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശ​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ഇ​ന്ന് രാ​ത്രി മു​ത​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ കാ​റ്റി​ന്‍റെ പ​ര​മാ​വ​ധി വേ​ഗം 90 കി​ലോ​മീ​റ്റ​റാ​കാ​നാ​ണ് സാ​ധ്യ​ത. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. അ​തേ​സ​മ​യം, ബു​റേ​വി വീ​ശി​യ​ടി​ച്ച ബു​റേ​വി ശ്രീ​ല​ങ്ക​യി​ല്‍ വ​ന്‍ നാ​ശ​ന​ഷ്‌​ടം വി​ത​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ജാ​ഫ്‌​ന​യി​ലെ വാ​ല്‍​വെ​ട്ടി​ത്തു​റൈ​യി​ല്‍ നി​ര​വ​ധി വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു. മു​ല്ലൈ​ത്തീ​വ്, കി​ള​ളി​ഗോ​ച്ചി മേ​ഖ​ല​ക​ളി​ല്‍ ക​ന​ത്ത പേ​മാ​രി​യും കാ​റ്റും തു​ട​രു​ക​യാ​ണ്.

Read More

ബിജെപി വാ​ദം ശ​രി​യോ;  പോ​ലീ​സ് ലാ​ത്തി​ച്ചാ​ര്‍​ജി​ല്‍ വൃ​ദ്ധ ക​ര്‍​ഷ​ക​ന് അ​ടി​യേ​റ്റി​ല്ലെ? സത്യം ഇതാണ്….

  കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്റെ കാ​ര്‍​ഷി​ക ന​യ​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ഷ​ക​ര്‍ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തെ ലാ​ത്തി​ച്ചാ​ര്‍​ജും ക​ണ്ണീ​ര്‍​വാ​ത​ക​വും ജ​ല​പീ​ര​ങ്കി​യും ഉ​ള്‍​പ്പെ​ടെ സ​ര്‍​വ സ​ന്നാ​ഹ​ങ്ങ​ളു​മാ​യാ​ണ് പോ​ലീ​സ് നേ​രി​ടു​ന്ന​ത്. പ്രാ​യ​മാ​യ ക​ര്‍​ഷ​ക​നെ പോ​ലീ​സ് അ​ടി​ക്കു​ന്ന ദൃ​ശ്യം ഇ​തി​ന​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി. പി​ടി​ഐ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ര​വി ചൗ​ധ​രി എ​ടു​ത്ത ചി​ത്ര​മാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഈ ​ചി​ത്രം പു​റ​ത്തു​വ​ന്ന​തോ​ടെ രാ​ഹു​ല്‍ ഗാ​ന്ധി​യ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് പോ​ലീ​സ് ന​ട​പ​ടി​യെ വി​മ​ര്‍​ശി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. എ​ന്നാ​ല്‍ വൃ​ദ്ധ​ക​ര്‍​ഷ​ക​ന് അ​ടി​യേ​റ്റ സം​ഭ​വം വ്യാ​ജ​മാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ബി​ജെ​പി രം​ഗ​ത്തെ​ത്തി. ക​ര്‍​ഷ​ക​ന് അ​ടി​യേ​റ്റി​ട്ടി​ല്ലെ​ന്ന് ഇ​തിന്‍റെ വീ​ഡി​യോ പു​റ​ത്തു​വി​ട്ട് ബി​ജെ​പി ഐ​ടി സെ​ല്‍ മേ​ധാ​വി അ​മി​ത് മാ​ള​വ്യ പ​റ​യു​ന്നു. ഇ​ന്ത്യ ക​ണ്ട​തി​ല്‍ ഏ​റ്റ​വും മോ​ശം പ്ര​തി​പ​ക്ഷ നേ​താ​വാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി എ​ന്ന കു​റി​പ്പോ​ടെ മാ​ള​വ്യ ഈ ​വീ​ഡി​യോ ട്വീ​റ്റ് ചെ​യ്തു. ബി​ജെ​പി അ​നു​കൂ​ല ട്വി​റ്റ​ര്‍ പേ​ജാ​ണ് ആ​ദ്യം ഈ ​വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്. വൃ​ദ്ധ​ക​ര്‍​ഷ​ക​നെ പോ​ലീ​സ് തൊ​ട്ടി​ട്ടി​ല്ല, വ​ടി വീ​ശു​ക​മാ​ത്ര​മാ​ണ്…

Read More

പ്ര​​​തി​​​ദി​​​നം നാ​​​ലു മ​​​ണി​​​ക്കൂ​​​ർ മു​​​ത​​​ൽ ആ​​​റു മ​​​ണി​​​ക്കൂ​​​ർ വരെ ! മാ​​​സ്ക് ധ​​​രി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്കു പി​​​ഴ​​​ത്തു​​​ക​​​യ്ക്കു പു​​​റ​​​മേ കോ​​​വി​​​ഡ് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​നം​​​കൂ​​​ടി…

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം വീ​​​ണ്ടും വ​​​ർ​​​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പൊ​​​തു​​​സ്ഥ​​​ല​​​ത്തു മാ​​​സ്ക് ധ​​​രി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്കു പി​​​ഴ​​​ത്തു​​​ക​​​യ്ക്കു പു​​​റ​​​മേ കോ​​​വി​​​ഡ് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​നം​​​കൂ​​​ടി നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കാ​​​ൻ ഗു​​​ജ​​​റാ​​​ത്ത് ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം. ചി​​​കി​​​ത്സേ​​​ത​​​ര വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​യി​​​രി​​​ക്ക​​​ണം ഇ​​​വ​​​രെ നി​​​യോ​​​ഗി​​​ക്കേ​​​ണ്ട​​​തെ​​​ന്നും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് വി​​​ക്രം നാ​​​ഥും ജ​​​സ്റ്റീ​​​സ് ജെ.​​​ബി. പ​​​ർ​​​ഡി​​​വാ​​​ല​​​യും അ​​​ട​​​ങ്ങു​​​ന്ന ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശി​​​ച്ചു. പ്ര​​​തി​​​ദി​​​നം നാ​​​ലു മ​​​ണി​​​ക്കൂ​​​ർ മു​​​ത​​​ൽ ആ​​​റു മ​​​ണി​​​ക്കൂ​​​ർ സ​​​മൂ​​​ഹ്യസേ​​​വ​​​ന​​​ത്തി​​​നാ​​​യി ഇ​​​ത്ത​​​ര​​​ക്കാ​​​രെ ഉ​​​പ​​​യോ​​​ഗി​​​ക്കാം. അ​​​ഞ്ചു മു​​​ത​​​ൽ 15 ദി​​​വ​​​സം വ​​​രെ അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് യു​​​ക്ത​​​മെ​​​ന്നു തോ​​​ന്നു​​​ന്ന കാ​​​ല​​​യ​​​ള​​​വി​​​ൽ സേ​​​വ​​​നം തേ​​​ടാം. ഇ​​​ക്കാ​​​ര്യം മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വി​​​ശ​​​ദ​​​മാ​​​യി പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെന്നും കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു. മാ​​​സ്ക് ധ​​​രി​​​ക്കു​​​ന്ന​​​തി​​​ലെ വീ​​​ഴ്ച സ്വ​​​യം അ​​​പ​​​ക​​​ടം ക്ഷ​​ണി​​​ച്ചു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​നൊ​​​പ്പം സ​​​മൂ​​​ഹ​​​ത്തെ​​​യും അ​​​പ​​​ക​​​ട​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു കോ​​​ട​​​തി വി​​​ല​​​യി​​​രു​​​ത്തി. ആ​​​ള​​​ക​​​ല​​​വും മ​​​റ്റ് സു​​​ര​​​ക്ഷാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും ലം​​​ഘി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം വീ​​​ണ്ടും ഉ​​​യ​​​രു​​​ക​​​യാ​​​ണ്. മാ​​​സ്കു​​​ക​​​ൾ കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ വാ​​​ക്സി​​​ൻ പോ​​​ലെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് പ​​​ല പ​​​ഠ​​​ന​​​ങ്ങ​​​ളും വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.…

Read More

ഇ​​നി​​യും വ​​ന്പ​​ൻ സ്രാ​​വു​​ക​​ളു​​ണ്ടെ​​ന്ന്‌ കോ​​​ട​​​തി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണം! സ്വർണക്കടത്ത് കേസില്‍ സ്വ​പ്ന​യും സരിത്തും ര​ഹ​സ്യ​മൊ​ഴി​ നല്കി

കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ക​​സ്റ്റം​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കേ​​​സി​​​ല്‍ പ്ര​​തി​​ക​​ളാ​​യ സ്വ​​​പ്ന സു​​​രേ​​​ഷി​​​ന്‍റെ​​​യും സ​​​രി​​ത്തി​​ന്‍റെ​​​യും ര​​​ഹ​​​സ്യ​​​മൊ​​​ഴി എ​​റ​​ണാ​​കു​​ളം അ​​ഡീ. ചീ​​ഫ് ജു​​ഡീ​​ഷ​​ൽ മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട ഉ​​​ന്ന​​​ത​​വ്യ​​ക്തി​​​ക​​​ളെ​​ക്കു​​​റി​​​ച്ച് ഇ​​​വ​​​ര്‍ ക​​​സ്റ്റം​​​സി​​​നു മൊ​​​ഴി ന​​​ല്‍​കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ര​​​ഹ​​​സ്യ​​​മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഇ​​​വ​​​ര്‍ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. സി​​​ആ​​​ര്‍​പി​​​സി 164 പ്ര​​​കാ​​​ര​​​മു​​​ള്ള മൊ​​​ഴി​​​യാ​​ണെ​​ടു​​ത്ത​​​ത്. അ​​തേ​​സ​​മ​​യം സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ല്‍ ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍ സം​​​യു​​​ക്ത​​​മാ​​​യി ഉ​​ന്ന​​ത​​രി​​ലേ​​ക്കു ചു​​​വ​​​ടു​​​വ​​​യ്ക്കു​​​ക​​യാ​​ണ്. അ​​​തി​​​ന്‍റെ സൂ​​​ച​​​ന ന​​​ല്‍​കി കോ​​​ട​​​തി​​​യി​​​ല്‍ റി​​​പ്പോ​​​ര്‍​ട്ടും സ​​മ​​ർ​​പ്പി​​ച്ചു. ഇ​​നി​​യും വ​​ന്പ​​ൻ സ്രാ​​വു​​ക​​ളു​​ണ്ടെ​​ന്ന കോ​​​ട​​​തി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണം കൂ​​ടി വ​​​ന്ന സ്ഥി​​​തി​​​ക്കു വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ഉ​​​ന്ന​​​ത​​​ത​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​ന്വേ​​​ഷ​​​ണം നീ​​​ളു​​​മെ​​​ന്നാ​​ണു സൂ​​​ച​​​ന. മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ മു​​ൻ പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി എം. ​​ശി​​​വ​​​ശ​​​ങ്ക​​​റി​​​നു പു​​റ​​മെ സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ല്‍ സ്വാ​​​ധീ​​​ന​​​മു​​​ള്ള പ്ര​​​മു​​​ഖ​​​രെ​​​യാ​​​ണ് ഇ​​​ഡി, ക​​​സ്റ്റം​​​സ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍​സി​​ക​​ൾ ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന​​​ത്. സ്വ​​​പ്‌​​​ന​, സ​​​രി​​​ത്ത് തു​​ട​​ങ്ങി​​യ…

Read More

കോ​വി​ഡ് പ​രി​ശോ​ധ​ന! ക്ല​​​സ്റ്റ​​​റു​​​ക​​​ളി​​​ലെ ദു​​​ര്‍​ബ​​​ല വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍​ക്കും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ വ​​​യോ​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കും ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന; മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​തു​ക്കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ കോ​​​വി​​​ഡ്19 പ​​​രി​​​ശോ​​​ധ​​​നാ മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ പു​​​തു​​​ക്കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു. ഇ​​​ക്ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റ് 15ന് ​​​ഇ​​​റ​​​ക്കി​​​യ കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​നാ മാ​​​ര്‍​ഗ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍​ക്ക് അ​​​നു​​​ബ​​​ന്ധ​​​മാ​​​യാ​​​ണ് ചി​​​ല​​​ത് കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്ത് പു​​​തു​​​ക്കി​​​യ​​​ത്. സ​​​മീ​​​പ​​​കാ​​​ല​​​ത്തെ കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ മാ​​​റ്റ​​​ങ്ങ​​​ള്‍​ക്ക​​​നു​​​സ​​​രി​​​ച്ച് മ​​​തി​​​യാ​​​യ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നും നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നു​​​മാ​​​യാ​​​ണ് മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ പു​​​തു​​​ക്കി​​​യ​​​തെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. ക്ല​​​സ്റ്റ​​​റു​​​ക​​​ളി​​​ല്‍ പെ​​​ട്ടെന്നുരോ​​​ഗം വ​​​രു​​​ന്ന ദു​​​ര്‍​ബ​​​ല വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​പ്പെ​​​ടു​​​ന്ന വ്യ​​​ക്തി​​​ക​​​ളാ​​​യ 60 വ​​​യ​​​സി​​​ന് മു​​​ക​​​ളി​​​ല്‍ പ്രാ​​​യ​​​മാ​​​യ​​​വ​​​ര്‍, ഗ​​​ര്‍​ഭി​​​ണി​​​ക​​​ളും അ​​​ടു​​​ത്തി​​​ടെ പ്ര​​​സ​​​വി​​​ച്ച അ​​​മ്മ​​​മാ​​​രും, ക​​​ടു​​​ത്ത പോ​​​ഷ​​​കാ​​​ഹാ​​​ര​​​ക്കു​​​റ​​​വു​​​ള്ള കു​​​ട്ടി​​​ക​​​ള്‍, ഗു​​​രു​​​ത​​​ര രോ​​​ഗ​​​മു​​​ള്ള​​​വ​​​ര്‍ എ​​​ന്നി​​​വ​​​ര്‍​ക്ക് ക​​​ണ്ടെ​​​യ്ന്‍​മെ​​​ന്‍റ് കാ​​​ല​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ല്‍ ത​​​ന്നെ ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തേ​​​ണ്ട​​​താ​​​ണ്. ഇ​​​തോ​​​ടൊ​​​പ്പം ക്ല​​​സ്റ്റ​​​റു​​​ക​​​ളി​​​ല്‍ വേഗത്തിൽ രോ​​​ഗം വ​​​രാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ള്ള വ്യ​​​ക്തി​​​ക​​​ള്‍​ക്ക് എ​​​ത്ര​​​യും വേ​​​ഗം ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ക​​​യും വേ​​​ണം. വൃ​​​ദ്ധ സ​​​ദ​​​ന​​​ങ്ങ​​​ളി​​​ലും മ​​​റ്റ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള എ​​​ല്ലാ വ​​​യോ​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കും അ​​​വ​​​രു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് മൂ​​​ന്നു മാ​​​സ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ല്‍ ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണം. സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ ക​​​ഴി​​​യു​​​ന്ന…

Read More

സ്വ​പ്ന​യ്ക്ക് മൂ​ന്ന് ലോ​ക്ക​റു​ക​ളു​ണ്ട്! സ്വ​പ്ന​യു​ടെ ലോ​ക്ക​റി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ ശി​വ​ശ​ങ്ക​റി​ന്‍റെ ക​മ്മീ​ഷ​ൻ ഒ​രു കോ​ടി രൂ​പ…

കൊ​ച്ചി: സ്വ​പ്ന സു​രേ​ഷി​ന്‍റെ ലോ​ക്ക​റി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ ഒ​രു കോ​ടി രൂ​പ ശി​വ​ശ​ങ്ക​റി​ന്‍റെ ക​മ്മീ​ഷ​നാ​ണെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഹൈ​ക്കോ​ട​തി​യി​ൽ. ഈ ​പ​ണം ലൈ​ഫ് മി​ഷ​ൻ ക​രാ​ർ ന​ൽ​കി​യ​തി​ന് യൂ​ണി​ടാ​ക് ന​ൽ​കി​യ ക​മ്മീ​ഷ​നാ​ണെ​ന്നും ഇ​ഡി കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ഡി ഇ​ക്കാ​ര്യം ഹൈ​ക്കോ​ട​തി​യി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത്. സ്വ​പ്ന​യ്ക്ക് മൂ​ന്ന് ലോ​ക്ക​റു​ക​ളു​ണ്ട്. ഇ​തി​നു​ള്ള വ​രു​മാ​നം സ്വ​പ്ന​യ്ക്കി​ല്ല. ക​ള്ള​പ്പ​ണം സൂ​ക്ഷി​ക്കു​ന്ന​തി​നു വേ​ണ്ടി മാ​ത്ര​മാ​ണ് ലോ​ക്ക​ർ തു​റ​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്ത് സ​ഹാ​യി​ക്കു​ന്ന​തി​ന് ശി​വ​ശ​ങ്ക​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്നും ഇ​ഡി കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഡി ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ശി​വ​ശ​ങ്ക​റി​ൻ​റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തു ചോ​ദ്യം ചെ​യ്താ​ണ് ശി​വ​ശ​ങ്ക​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​ഡി ക​ള്ള​ക്ക​ഥ​ക​ൾ മെ​ന​യു​ക​യാ​ണെ​ന്നും ത​നി​ക്കു സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നു​മാ​ണ് ശി​വ​ശ​ങ്ക​റി​ന്‍റെ വാ​ദം.

Read More

കെ.​എം. ഷാ​ജി വി​ജി​ല​ന്‍​സ് ‘കു​രു​ക്കി​ല്‍’! ​ര​ണ്ടാ​മ​ത്തെ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങു​ന്നു; അ​ന്വേ​ഷ​ണം അ​തി​വേ​ഗ​ത്തി​ല്‍ തീ​ര്‍​ക്കും

കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത സ്വ​ത്ത്‌​സ​മ്പാ​ദ​ന കേ​സി​ല്‍ കെ.​എം.​ഷാ​ജി എം​എ​ല്‍​എ​ക്കെ​തി​രേ​യു​ള്ള വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ഫാ​സ്റ്റ് ട്രാ​ക്കി​ലേ​ക്ക്. കോ​ഴി​ക്കോ​ട് മാ​ലൂ​ര്‍​കു​ന്നി​ലെ ആ​ഡം​ബ​ര വീ​ട് നി​ര്‍​മാ​ണ​ത്തി​നു​ള്ള പ​ണം ല​ഭി​ച്ച​തും മ​റ്റു​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് വി​ജി​ല​ന്‍​സ് സ്‌​പെ​ഷല്‍ സെ​ല്‍ അ​ന്വേ​ഷി​ക്കു​ന്ന​ത്. കൂ​ടാ​തെ ഇ​ക്കാ​ല​യ​ള​വി​ല്‍ ഷാ​ജി വി​ദേ​ശ​ത്ത് യാ​ത്ര ചെ​യ്ത​തി​ന്‍റെ ഉ​ദ്യോ​ശ​ത്തെ വി​ജി​ല​ന്‍​സ് പ​രി​ശോ​ധി​ക്കും. കോ​ഴി​ക്കോ​ട് വി​ജി​ല​ന്‍​സ് സ്‌​പെ​ഷല്‍ സെ​ല്ലി​ന് ല​ഭി​ച്ച പ​രാ​തി​യി​ല്‍ ഇ​പ്പോ​ള്‍ അ​ന്വേ​ഷ​ണ​ത്തി​ന് സ്പീ​ക്ക​ര്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ഈ ​പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി മാ​ര്‍​ച്ച് ഒ​ന്‍​പ​തി​ന് മു​മ്പ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. അ​തി​നാ​ല്‍ അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി അ​ന്തി​മ റി​പ്പോ​ര്‍​ട്ട് വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍​ക്ക് കൈ​മാ​റ​ണം. ഈ ​റി​പ്പോ​ര്‍​ട്ടി​ല്‍ നി​യ​മോ​പ​ദേ​ശം തേ​ടി​യ ശേ​ഷം കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മെ​ങ്കി​ല്‍ വീ​ണ്ടും ന​ട​ത്തു​ക​യും തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ക​യും വേ​ണം. ഇ​തി​ന് ശേ​ഷ​മേ കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നാ​വൂ. കോ​ട​തി നി​ശ്ച​യി​ച്ച തി​യ​തി​ക്കു​ള്ളി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ വി​ജി​ല​ന്‍​സി​ന് തി​രി​ച്ച​ടി​യാ​വും.…

Read More

ബി​രി​യാ​ണി​യെ ചൊ​ല്ലി ത​ർ​ക്കം; വീ​ട്ട​മ്മ​യെ ഭ​ർ​ത്താ​വി​ന്‍റെ സ​ഹോ​ദ​രി കൊ​ല​പ്പെ​ടു​ത്തി; ഇ​വ​ര്‍ സ്ഥി​ര​മാ​യി പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കു​മാ​യി​രു​ന്നു​…

കോ​ൽ​ക്ക​ത്ത: ബി​രി​യാ​ണി​യെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം. കോ​ല്‍​ക്ക​ത്തി​യി​ലെ പ​ട്ടു​ലി​യി​ലാ​ണ് സം​ഭ​വം. ഫ​ര്‍​ഗു​നി ബ​സു(48)​ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ഫ​ര്‍​ഗു​നി​യു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ സ​ഹോ​ദ​രി ശ​ര്‍​മി​ഷ്ട ബ​സു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഫ​ര്‍​ഗു​നി​യു​ണ്ടാ​ക്കി​യ ബി​രി​യാ​ണി ക​ഴി​ച്ച് ശ​ര്‍​മി​ഷ്ട​യു​ടെ മ​ക​ന്‍ ഛര്‍​ദി​ച്ച​തി​നെ ചൊ​ല്ലി​യാ​ണ് ത​ര്‍​ക്കം തു​ട​ങ്ങി​യ​ത്. തു​ട​ര്‍​ന്ന് ശ​ര്‍​മി​ഷ്ട, ഫ​ര്‍​ഗു​നി​യെ കെ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ചു. ഇ​വ​രു​ടെ ബോ​ധം ന​ഷ്ട​പ്പെ​ട്ട​പ്പോ​ഴാ​ണ് ശ​ര്‍​മി​ഷ്ട മ​ര്‍​ദ​നം അ​വ​സാ​നി​പ്പി​ച്ച​ത്. ഫ​ര്‍​ഗു​നി​യു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ ഭ​ര്‍​ത്താ​വാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യ​ത്. മ​ര്‍​ദ​ന​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ ഹൃ​ദ​യ​സ്തം​ഭ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. അ​റ​സ്റ്റി​ലാ​യ ശ​ര്‍​മി​ഷ്ട മാ​ന​സി​ക​രോ​ഗി​യാ​ണെ​ന്ന് കു​ടും​ബം പ​റ​ഞ്ഞു. ഇ​വ​ര്‍ സ്ഥി​ര​മാ​യി പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കു​മാ​യി​രു​ന്നു​വെ​ന്നും കു​ടും​ബം വ്യ​ക്ത​മാ​ക്കി.

Read More