15 ശ​ത​മാ​നം കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ വാ​യൂ​ മ​ലി​നീ​ക​ര​ണം മൂ​ലം; ആരോഗ്യവാനായ ഒരാൾക്ക് ഇതുരണ്ടും മരണകാരണമാകുന്നില്ല; പുതി പ​ഠ​ന റി​പ്പോ​ർ​ട്ട് ഇങ്ങനെ

  ബെ​ർ​ലി​ൻ: ലോ​ക​ത്ത് കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ വ​ർ​ധി​ച്ച​തി​നു പി​ന്നി​ൽ അ​ന്ത​രീ​ക്ഷ​വാ​യൂ മ​ലി​നീ​ക​ര​ണ​വും കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്ന് പ​ഠ​ന റി​പ്പോ​ർ​ട്ട്. കോ​വി​ഡ് മൂ​ല​മു​ണ്ടാ​യ മ​ര​ണ​ങ്ങ​ളി​ൽ 15 ശ​ത​മാ​നം സം​ഭ​വി​ച്ച​ത് വാ​യു മ​ലി​നീ​ക​ര​ണം മൂ​ല​മാ​ണെ​ന്നാ​ണ് ജ​ർ​മ്മ​നി​യി​ലെ മാ​ക്സ് പ്ളാ​ങ്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ കെ​മി​സ്ട്രി​യി​ലെ ഗ​വേ​ഷ​ക​ർ ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. കാ​ർ​ഡി​യോ വാ​സ്കു​ല​ർ റി​സ​ർ​ച്ച് എ​ന്ന ജേ​ർ​ണ​ലി​ലാ​ണ് ഈ ​പ​ഠ​ന റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കാ​ല​ങ്ങ​ളാ​യു​ള്ള വാ​യു മ​ലി​നീ​ക​ര​ണം ജ​ന​ങ്ങ​ളു​ടെ ശ്വാ​സ​കോ​ശ​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും കോ​വി​ഡ് കൂ​ടി പി​ടി​പെ​ട്ട​തോ​ടെ ശ്വാ​സ​കോ​ശ രോ​ഗം വ​ഷ​ളാ​വു​ക​യും മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള​ത്. ലോ​ക​ത്താ​ക​മാ​ന​മു​ള്ള കോ​വി​ഡ് മ​ര​ണ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​വാ​നാ​യ ഒ​രാ​ൾ​ക്ക് കോ​വി​ഡും പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​വും മ​ര​ണ കാ​ര​ണ​മാ​കു​ന്നി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

Read More

14-ാം വയസില്‍ തുടങ്ങിയ കഞ്ചാവ് വില്പന! ആ​ഡം​ബ​ര ജീ​വി​തം മോ​ഹി​ച്ചു മൊ​ത്ത വ്യാ​പാ​ര​ത്തി​ലേ​ക്കു തിരിഞ്ഞു; രണ്ടേകാൽ കിലോ കഞ്ചാവുമായി പ്ലസ്ടു വിദ്യാർഥി പിടിയിൽ

ആ​ലു​വ: ര​ണ്ടേ​കാ​ൽ കി​ലോ ക​ഞ്ചാ​വു​മാ​യി പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ കു​ട്ടി​ക്ക​ട​ത്തു​കാ​ര​ൻ കു​ടു​ങ്ങി. തൃ​പ്പൂ​ണി​ത്തു​റ എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ ബി​ജു വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വു​മാ​യി തൃ​പ്പൂ​ണി​ത്തു​റ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഭാ​ഗ​ത്ത് എ​ത്തു​മെ​ന്ന് എ​റ​ണാ​കു​ളം എ​ക്സൈ​സ് ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ അ​ശോ​ക് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. കു​ന്ന​ത്തു​നാ​ട് സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ ഇ​പ്പോ​ൾ മ​ല​പ്പു​റം ജി​ല്ല​യി​ലെ തി​രൂ​രി​ലാ​ണ് താ​മ​സം. കൗ​മാ​ര​പ്രാ​യ​ത്തി​ൽ മ​യ​ക്കുമ​രു​ന്നു ഉ​പ​യോ​ഗം തു​ട​ങ്ങി​യ വി​ദ്യാ​ർ​ഥി 14-ാം വ​യ​സി​ൽ ക​ഞ്ചാ​വ് വി​ല്പ​ന​യി​ൽ സ​ജീ​വ​മാ​വു​ക​യാ​യി​രു​ന്നു. മൊത്തവ്യാപാരം ആ​ദ്യം ചെ​റു​പൊ​തി​ക​ളാ​യി ക​ഞ്ചാ​വ് വി​ല്പ​ന ആ​രം​ഭി​ച്ചു. പി​ന്നീ​ട് ആ​ഡം​ബ​ര ജീ​വി​തം മോ​ഹി​ച്ചു മൊ​ത്ത വ്യാ​പാ​ര​ത്തി​ലേ​ക്കു തി​രി​യു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ രണ്ടു കി​ലോ​യി​ൽ കു​റ​ഞ്ഞ വി​ല്പ​ന ന​ട​ത്താ​റി​ല്ല. ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്ന് കി​ലോ 10,000 രൂ​പ​ക്ക് വാ​ങ്ങി കൊ​ണ്ട് വ​രു​ന്ന ക​ഞ്ചാ​വ് 50,000 രൂ​പ നി​ര​ക്കി​ലാ​ണ് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. വാ​ട്സ്ആ​പ്, ഇ​ൻ​സ്റ്റാ​ഗ്രാം…

Read More

റ​ബി​ന്‍​സി​നെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ​ത് എ​ന്‍​ഐ​എ​യു​ടെ ത​ന്ത്ര​പ​ര​മാ​യ നീ​ക്കം! അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍​ത​ന്നെ എ​ന്‍​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​ര്‍ യു​എ​ഇ​ലേ​ക്ക് പോ​യി​രു​ന്നു

റ​ബി​ന്‍​സി​നെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ​ത് എ​ന്‍​ഐ​എ​യ്ക്കും നി​ര്‍​ണാ​യ​ക​മാ​യി. ന​യ​ത​ന്ത്ര ബാ​ഗേ​ജി​ന്‍റെ മ​റ​വി​ല്‍ ന​ട​ന്ന സ്വ​ര്‍​ണ​ക്ക​ട​ത്തി​നു​പി​ന്നി​ല്‍ വി​ദേ​ശ​ത്തു​നി​ന്നു​ള്ള ഫ​ണ്ടിം​ഗ് ഉ​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ എ​ന്‍​ഐ​എ നേ​ര​ത്തേ എ​ത്തി​യി​രു​ന്നു. ഇ​തി​നെ സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ള്‍ സ​മാ​ഹ​രി​ക്കു​ക എ​ന്ന​താ​യി​രു​ന്നു വെ​ല്ലു​വി​ളി. റ​ബി​ന്‍​സി​നെ അ​റ​സ്റ്റു​ചെ​യ്യാ​നാ​യ​തോ​ടെ ഫ​ണ്ടിം​ഗ് എ​ങ്ങ​നെ​യാ​യി​രു​ന്നു എ​ന്ന​തി​ല്‍ വ്യ​ക്ത​ത​വ​രു​ത്താ​ന്‍ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ന്‍​ഐ​എ. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍​ത​ന്നെ എ​ന്‍​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​ര്‍ യു​എ​ഇ​ലേ​ക്ക് പോ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തോ​ടൊ​പ്പം ന​യ​ത​ന്ത്ര ബാ​ഗേ​ജി​ന്‍റെ മ​റ​വി​ല്‍ ന​ട​ന്ന സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെ ഗൗ​ര​വ​ത്തെ​ക്കു​റി​ച്ച് യു​എ​ഇ അ​ധി​കൃ​ത​രെ ബോ​ധി​പ്പി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം. സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റു​ചെ​യ്ത 10 പേ​ര്‍​ക്ക് എ​ന്‍​ഐ​എ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ പ​ണം നി​ക്ഷേ​പി​ച്ച​വ​രാ​യി​രു​ന്നു ഇ​വ​ര്‍. സ്വ​ര്‍​ണ​ക്ക​ട​ത്തി​നാ​യി പ​ണം പൂ​ള്‍ ചെ​യ്ത​പ്പോ​ള്‍ അ​തി​ല്‍ ക​ണ്ണി​യാ​യ​വ​രാ​യി​രു​ന്നു ഇ​വ​രി​ല്‍ ഏ​റെ​യും. പ​ക്ഷേ ഇ​വ​ര്‍​ക്കെ​തി​രേ യു​എ​പി​എ ചു​മ​ത്തി​യ​തി​ല്‍ കോ​ട​തി സം​ശ​യം രേ​ഖ​പ്പെ​ടു​ത്തി. എ​ന്നാ​ല്‍, ഇ​ങ്ങ​നെ പൂ​ള്‍ ചെ​യ്തെ​ടു​ത്ത പ​ണം മാ​ത്ര​മ​ല്ല ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന ക​ണ്ടെ​ത്ത​ലാ​ണ്…

Read More

ഡ്രൈ​വ​ര്‍​മാ​രെ പു​റ​ത്താ​ക്കി​യ​താ​ണെ​ങ്കി​ലും..! ഉ​ന്ന​ത​രു​ടെ ‘മു​ന്‍’​ഡ്രൈ​വ​ര്‍​മാ​ര്‍​ക്കെ​തി​രേ​യു​ള്ള പീ​ഡ​ന​പ​രാ​തി​ക​ള്‍; സി​പി​എ​മ്മി​നു ത​ല​വേ​ദ​ന​യാ​യി

പ​ത്ത​നം​തി​ട്ട: സി​പി​എ​മ്മി​ലെ ജി​ല്ല​യി​ലെ ഉ​ന്ന​ത​രു​ടെ ഡ്രൈ​വ​ര്‍​മാ​രാ​യി​രു​ന്ന​വ​ര്‍ ഉ​ള്‍​പ്പെ​ട്ട പീ​ഡ​ന പ​രാ​തി​ക​ള്‍ പു​റ​ത്തു​വ​രു​ന്ന​തും പ്ര​തി ചേ​ര്‍​ക്ക​പ്പെ​ടു​ന്ന​തും പാ​ര്‍​ട്ടി​ക്കു ത​ല​വേ​ദ​ന​യാ​യി. ഡ്രൈ​വ​ര്‍​മാ​രെ പു​റ​ത്താ​ക്കി​യ​താ​ണെ​ങ്കി​ലും വാ​ര്‍​ത്ത​ക​ളി​ല്‍ പാ​ര്‍​ട്ടി​യു​ടെ​യും നേ​താ​ക്ക​ളു​ടെ​യും പേ​രു​ക​ള്‍ തു​ട​രെ​ത്തുട​രെ പ​രാ​മ​ര്‍​ശി​ക്ക​പ്പെ​ടു​ന്ന​തി​ന്‍റെ അ​സ്വ​സ്ഥ​ത ക​ഴി​ഞ്ഞ​ദി​വ​സം ചേ​ര്‍​ന്ന യോ​ഗ​ങ്ങ​ളി​ല്‍ പ​ല​രും പ്ര​ക​ടി​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​മ​ടു​ത്ത​തോ​ടെ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത​തോ​ടെ നാ​ണ​ക്കേ​ടാ​യെ​ന്നാ​ണ് മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ പ​ക്ഷം. പ​രാ​തി​ക​ളി​ല്‍ പാ​ര്‍​ട്ടി നേ​താ​ക്ക​ളു​ടെ​യും മ​റ്റും പേ​രു​ക​ള്‍ പ​രാ​മ​ര്‍​ശി​ക്ക​പ്പെ​ടു​ന്ന​തും മ​ധ്യ​സ്ഥ​രാ​കു​ന്ന​തും തു​ട​രെ നാ​ണ​ക്കേ​ട് ഉ​ണ്ടാ​ക്കു​ന്ന​താ​യും വി​ല​യി​രു​ത്ത​ലു​ണ്ട്. പ്ര​തി​ക​ളാ​കു​ന്ന​വ​ര്‍ മു​ന്‍ ഡ്രൈ​വ​ര്‍​മാ​രാ​ണെ​ന്ന വി​ശ​ദീ​ക​ര​ണം പ​ല​പ്പോ​ഴും നി​ല​നി​ല്‍​ക്കു​ന്നി​ല്ല. പ​രാ​തി​ക​ളു​ണ്ടാ​കു​മ്പോ​ഴാ​ണ് ഇ​വ​രെ​ല്ലാം ജോ​ലി​യി​ല്‍ നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട​തെ​ന്ന​താ​ണ് കാ​ര​ണം. ര​ണ്ടാ​ഴ്ച മു​മ്പ് സം​സ്ഥാ​ന​ത്തെ ഒ​രു മ​ന്ത്രി​യു​ടെ ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പെ​ട്ട പീ​ഡ​ന​വി​ഷ​യം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍​വ​രെ എ​ത്തി​യി​രു​ന്നു. ജി​ല്ല​യി​ലെ മു​തി​ര്‍​ന്ന നേ​താ​വി​ന്‍റെ ഡ്രൈ​വ​റാ​യി​രു​ന്ന​യാ​ള്‍ പി​ന്നീ​ട് മ​ന്ത്രി​യു​ടെ ഡ്രൈ​വ​റാ​യി. ഇ​യാ​ളു​ടെ ഒ​രു വ​ഴി​വി​ട്ട ബ​ന്ധം ചോ​ദ്യം ചെ​യ്ത് ഓ​ടി​ച്ചു​ക​യ​റ്റി​യ​ത് പാ​ര്‍​ട്ടി ഓ​ഫീ​സി​ലേ​ക്കാ​ണ്. അ​വി​ടെ​വ​ച്ചും ഇ​യാ​ള്‍​ക്ക്…

Read More

ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​ടെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ല്‍ റെയ്ഡ്; 18 ലക്ഷം രൂപ പിടിച്ചു; പ​ണം സൂ​ക്ഷി​ച്ച ബാ​ഗ് പോ​ലീ​സി​ന്‍റെ ക​യ്യി​ല്‍​നി​ന്ന് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട്ടി​യെ​ടു​ത്തു

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​ടെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നും പോ​ലീ​സ് ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത 18 ല​ക്ഷം രൂ​പ റെ​യ്ഡി​നി​ടെ പി​ടി​ച്ചെ​ടു​ത്തു. ദു​ബ്ബ​ക് മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ര​ഘു​ന​ന്ദ​ന്‍ റാ​റു​വി​ന്‍റെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.​ പോ​ലീ​സ് പ​ണം പി​ടി​ച്ചെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യ ര​ഘു​ന​ന്ദ​ന്‍ റാ​വു സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. നി​ര​വ​ധി ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രും അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. പോ​ലീ​സും പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഇ​തി​നി​ടെ പ​ണം സൂ​ക്ഷി​ച്ച ബാ​ഗ് പോ​ലീ​സി​ന്‍റെ ക​യ്യി​ല്‍​നി​ന്ന് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട്ടി​യെ​ടു​ത്തു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ത​ട്ടി​യെ​ടു​ത്ത പ​ണ​വു​മാ​യി മു​ങ്ങി​യ പ്ര​വ​ര്‍​ത്ത​ക​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പ്ര​ദേ​ശ​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ​യാ​യ​തി​നെ തു​ട​ര്‍​ന്ന് ദു​ബ്ബ​ക​യി​ലേ​ക്ക് യാ​ത്ര​തി​രി​ച്ച ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കാ​ന്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ച പ​ണ​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. റെ​യ്ഡി​ന്‍റെ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ണം ക​ണ്ടെ​ടു​ത്ത​തും ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ത് ത​ട്ടി​യെ​ടു​ത്ത​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.…

Read More

ഖു​ശ്ബു സു​ന്ദ​ര്‍ അ​റ​സ്റ്റി​ല്‍; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ചെ​ന്നൈ: സി​നി​മ താ​ര​വും ബി​ജെ​പി നേ​താ​വു​മാ​യ ഖു​ശ്ബു സു​ന്ദ​ര്‍ അ​റ​സ്റ്റി​ല്‍. മ​നു​സ്മൃ​തി​യു​ടെ പേ​രി​ല്‍ സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ച വി​ടു​ത​ലൈ ചി​രു​തൈ​ഗ​ള്‍ ക​ക്ഷി(​വി​സി​ആ​ര്‍) നേ​താ​വ് തി​രു​മാ​വ​ള​വ​ന്‍ എം​പി​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ചി​ദം​ബ​ര​ത്തേ​ക്ക് പോ​കു​ന്ന​വ​ഴി​ക്കാ​ണ് പോ​ലീ​സ് ഖു​ശ്ബു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​നു​സ്മൃ​തി​യി​ല്‍ സ്ത്രീ​ക​ളെ മോ​ശ​മാ​യാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു തി​രു​മാ​വ​ള​വ​ന്‍റെ പ്ര​സ്താ​വ​ന. സം​ഭ​വം ത​മി​ഴ്‌​നാ​ട്ടി​ല്‍ വ​ലി​യ വി​വാ​ദ​ത്തി​ന് വ​ഴി​വ​ച്ചി​രി​ക്കു​യാ​ണ്. ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ ചെ​ന്നൈ പോ​ലീ​സി​ന്‍റെ സൈ​ബ​ര്‍ വിം​ഗ് കേ​സെ​ടു​ത്തു. കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളാ​യ ഡി​എം​കെ, കോ​ണ്‍​ഗ്ര​സ്, എം​ഡി​എം​കെ, സി​പി​ഐ, സി​പി​എം, എം​എം​കെ എ​ന്നി​വ​ര്‍ തി​രു​മാ​വ​ള​നെ പി​ന്തു​ണ​ച്ച് രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Read More

സ്വ​ര്‍​ണ​ക്ക​ട​ത്ത്കേ​സ് പു​തി​യ വ​ഴി​ത്തി​രി​വി​ലേ​ക്ക് ; മ​ല​ബാ​റി​ലെ എം​എ​ല്‍​എ നോ​ട്ട​പ്പു​ള്ളി; റി​പ്പോ​ര്‍​ട്ടി​ലെ പ​രാ​മ​ര്‍​ശങ്ങൾ ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ന്‍കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ മ​ല​ബാ​റി​ല്‍​നി​ന്നു​ള്ള എം​എ​ല്‍​എ നോ​ട്ട​പ്പു​ള്ളി. ക​സ്റ്റം​സി​ന്‍റെ ര​ഹ​സ്യ​റി​പ്പോ​ര്‍​ട്ടി​ൽ എം​എ​ല്‍​എ​യെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ര്‍​ശം വ​ന്ന​തോ​ടെ​യാ​ണ് സ്വ​ർ​ണ​ക്ക​ട​ത്തു കേ​സ് പു​തി​യ വ​ഴി​ത്തി​രി​വി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെ പേ​രി​ല്‍ ചോ​ദ്യം ചെ​യ്യ​പ്പ​ട്ട കാ​രാ​ട്ട് ഫൈ​സ​ലു​മാ​യി ഏ​റെ അ​ടു​പ്പ​മു​ള്ള വ്യ​ക്തി​യി​ലേ​ക്കാ​ണ് ക​സ്റ്റം​സി​ന്‍റെ നി​രീ​ക്ഷ​ണം ക​ട​ന്നുപോ​കു​ന്ന​തെ​ന്ന​റി​യു​ന്നു. ഇ​യാ​ളെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എം​എ​ല്‍​എ​യെ സം​ശ​യ നി​ഴ​ലി​ല്‍ നി​ര്‍​ത്തു​ന്ന​തെ​ന്ന സൂ​ച​ന​യും ഉ​ണ്ട്. കൊ​ടു​വ​ള്ളി മാ​ഫി​യ​യി​ലേ​ക്കു സ്വ​ര്‍​ണ​ക്ക​ട​ത്ത് വി​ര​ല്‍ ചൂ​ണ്ടു​ന്ന​തി​ന്‍റെ സാ​ധ്യ​ത​യാ​ണ് ക​സ്റ്റം​സി​ന്‍റെ റി​പ്പോ​ര്‍​ട്ട് ച​ര്‍​ച്ച​യാ​ക്കു​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ സ്വ​പ്ന സു​രേ​ഷി​നും സ​ന്ദീ​പ് നാ​യ​ര്‍​ക്കു​മെ​തി​രേ കോ​ഫെ​പോ​സ ചു​മ​ത്താ​നു​ള്ള അ​പേ​ക്ഷ​യ്ക്കൊ​പ്പം കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​നു സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലാ​ണ് പേ​രു പ​രാ​മ​ര്‍​ശി​ക്കു​ന്ന​ത്. നി​ല​വി​ല്‍ കേ​സി​ലെ പ്ര​തി​യാ​യോ സാ​ക്ഷി​യാ​യോ എം​എ​ല്‍​എ​യെ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നാ​യ കെ.​ടി. റ​മീ​സ് എം​എ​ല്‍​എ​ക്കു പ​ങ്കാ​ളി​ത്ത​മു​ള്ള ക​ള്ള​ക്ക​ട​ത്തു സം​ഘ​ത്തി​ലെ മു​ഖ്യ ക​ണ്ണി​യാ​ണെ​ന്നും സാ​ക്ഷി​മൊ​ഴി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​ട്ടു​ണ്ട്. സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​ക​ള്‍ ത​മ്മി​ല്‍ ന​ട​ത്തി​യ…

Read More

രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു; ഒ​റ്റ​ദി​വ​സം 45,149 പേ​ർ​ക്ക് രോ​ഗം; 24 മ​ണി​ക്കൂ​റി​നി​ടെ 59,105 പേ​ര്‍ രോ​ഗ​മു​ക്ത​ർ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 45,149 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 79,09,960 ആ​യി. 480 പേ​രാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. മ​ര​ണ​സം​ഖ്യ 1,19,014 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 6,53,717 രോ​ഗി​ക​ള്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 71,37,229 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 59,105 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

Read More

ചന്ദ്രകളഭം ചാർത്തി ഉറങ്ങും തീരം… മ​ല​യാ​ള​ത്തി​ന്‍റെ അ​ന​ശ്വ​ര ന​ട​ൻ പ്രേം ​ന​സീ​റി​ന് ചി​റ​യി​ൻ​കീ​ഴി​ൽ സ്മാ​ര​ക​മൊ​രു​ങ്ങു​ന്നു

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള​ത്തി​ന്‍റെ അ​ന​ശ്വ​ര ന​ട​ൻ പ്രേം ​ന​സീ​റി​ന് ജ​ന്മ​നാ​ടാ​യ ചി​റ​യി​ൻ​കീ​ഴി​ൽ സ്മാ​ര​ക​മൊ​രു​ങ്ങു​ന്നു. 15000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ മി​നി തി​യേ​റ്റ​ർ ഉ​ൾ​പ്പെ​ടെ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ സ്മാ​ര​ക​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. അ​തു​ല്യ ക​ലാ​കാ​ര​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി സ്മാ​ര​കം വേ​ണ​മെ​ന്ന മ​ല​യാ​ളി​ക​ളു​ടെ അ​ഭി​ലാ​ഷ​മാ​ണ് ഇ​തോ​ടെ പൂ​വ​ണി​യു​ന്ന​ത്. മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം തി​ങ്ക​ളാ​ഴ്ച നി​ർ​വ​ഹി​ക്കും. മൂ​ന്ന് നി​ല​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ മ്യൂ​സി​യം, ഓ​പ്പ​ൺ എ​യ​ർ തീ​യേ​റ്റ​ർ, സ്റ്റേ​ജ്, ലൈ​ബ്ര​റി, ക​ഫെ​റ്റീ​രി​യ, ബോ​ർ​ഡ്‌ റൂ​മു​ക​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ആ​വ​ശ്യ​ത്തി​ന് പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വു​മു​ണ്ടാ​യി​രി​ക്കും. നാ​ല് കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​യു​ടെ ചെ​ല​വ്. സാം​സ്‌​കാ​രി​ക വ​കു​പ്പി​ന്‍റെ കീ​ഴി​ൽ ചി​റ​യി​ൻ​കീ​ഴി​ലെ ശാ​ർ​ക്ക​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് സ്മാ​ര​കം നി​ർ​മ്മി​ക്കു​ന്ന​ത്.

Read More

പണി ഡോളർ വഴിയും..! സ്വ​പ്ന സു​രേ​ഷുമായി ബ​ന്ധം; ആ​ക്സി​സ് ബാ​ങ്ക് മാ​നേ​ജ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

  തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളു​മാ​യു​ള്ള ബ​ന്ധ​മു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ആ​ക്സി​സ് ബാ​ങ്ക് ക​ര​മ​ന ബ്രാ​ഞ്ച് മാ​നേ​ജ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു. പാ​റ​ശാ​ല സ്വ​ദേ​ശി ശേ​ഷാ​ദ്രി അ​യ്യ​രെ​യാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​നും യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​നും ബാ​ങ്കി​ന്‍റെ ക​ര​മ​ന ബ്രാ​ഞ്ചി​ൽ അ​ക്കൗ​ണ്ടു​ക​ളു​ണ്ടാ​യി​രു​ന്നു. സ്വ​പ്ന സു​രേ​ഷ് പ​ണം ഡോ​ള​റാ​ക്കി മാ​റ്റി​യ​ത് ഈ ​ബാ​ങ്കി​ൽ നി​ന്നാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ബാ​ങ്കി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ പ​രി​ധി​യി​ൽ ക​വി​ഞ്ഞ തു​ക ഡോ​ള​റാ​ക്കി മാ​റ്റി ന​ൽ​കി​യെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ശേ​ഷാ​ദ്രി അ​യ്യ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടും വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ൻ ത​ട്ടി​പ്പു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടും ശേ​ഷാ​ദ്രി അ​യ്യ​രി​ൽ നി​ന്ന് ക​സ്റ്റ​സും ഇ​ഡി​യും നേ​ര​ത്തെ വി​വ​രം ശേ​ഖ​രി​ച്ചി​രു​ന്നു. ശേ​ഷാ​ദ്രി അ​യ്യ​രി​ൽ നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ​തി​രേ കൂ​ടു​ത​ൽ നി​യ​മ…

Read More