മ​ത​ഗ്ര​ന്ഥം ച​ട്ടം ലം​ഘി​ച്ച് വി​ത​ര​ണം ചെ​യ്ത സംഭവം;മ​ന്ത്രി ജ​ലീ​ലി​നെ ക​സ്റ്റം​സ് ഉ​ട​ന്‍ ചോ​ദ്യം ചെ​യ്യും

 കൊ​ച്ചി: ന​യ​ത​ന്ത്ര ബാ​ഗേ​ജു​വ​ഴി എ​ത്തി​യ മ​ത​ഗ്ര​ന്ഥം ച​ട്ടം ലം​ഘി​ച്ച് വി​ത​ര​ണം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ ക​സ്റ്റം​സ് ഉ​ട​ന്‍ ചോ​ദ്യം ചെ​യ്യും. ഇ​ന്നു ചോ​ദ്യം ചെ​യ്യു​മെ​ന്നാ​യി​രു​ന്നു ആ​ദ്യം വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു​വ​ന്ന​തെ​ങ്കി​ലും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ത​ന്നെ ചോ​ദ്യം ചെ​യ്യാ​ന്‍ മ​ന്ത്രി​യെ ക​സ്റ്റം​സ് വി​ളി​ച്ചു​വ​രു​ത്തു​മെ​ന്ന വി​വ​ര​ങ്ങ​ളാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന​ത്. ആ​ദ്യം എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റും പി​ന്നീ​ട് എ​ന്‍​ഐ​എ​യും ചോ​ദ്യം ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ക​സ്റ്റം​സും മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്യാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. എ​യ​ര്‍ കാ​ര്‍​ഗോ വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് കോ​ണ്‍​സു​ലേ​റ്റി​ലേ​ക്ക് പാ​ഴ്സ​ല്‍ കൊ​ണ്ടു​പോ​യ ലോ​റി ഡ്രൈ​വ​റി​നെ​യും ഉ​ട​മ​യേ​യും ക​ഴി​ഞ്ഞ ദി​വ​സം ക​സ്റ്റം​സ് കൊ​ച്ചി​യി​ല്‍ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​വ​രി​ല്‍​നി​ന്നു ല​ഭി​ച്ച മൊ​ഴി​യി​ലും മ​ന്ത്രി മ​റ്റു ര​ണ്ട് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് ന​ല്‍​കി​യ മൊ​ഴി​യി​ലും കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നും പൊ​രു​ത്ത​ക്കേ​ടു​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​മാ​ണ് ജ​ലീ​ലി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. പാ​ഴ്‌​സ​ല്‍ എ​ത്തി​ച്ച സി-​ആ​പ്റ്റി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി എ​ത്തി…

Read More

യാ​ത്ര​ക്കാ​രു​ടെ ഇ​ഷ്ടാ​നു​സ​ര​ണം ഏ​ത് സ്റ്റോ​പ്പി​ലും വാ​ഹ​നം നിര്‍ത്തും! എ​വി​ടെ​യും നി​ര്‍​ത്തു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബസ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ നി​ന്നും എ​ങ്ങും നി​ര്‍​ത്തു​ന്ന ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു. സ​ർ​വീ​സു​ക​ളു​ടെ ഫ്ലാ​ഗ് ഓ​ഫ് സി.​കെ.​ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. യാ​ത്ര​ക്കാ​രു​ടെ ഇ​ഷ്ടാ​നു​സ​ര​ണം ഏ​ത് സ്റ്റോ​പ്പി​ലും വാ​ഹ​നം നി​ര്‍​ത്തു​മെ​ന്ന​താ​ണ് സ​ര്‍​വീ​സി​ന്‍റെ പ്ര​ത്യേ​ക​ത. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​ഞ്ചു ബ​സു​ക​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ക. പാ​റ​ശാ​ല എ​ന്‍​എ​ച്ച്തി രു​വ​ന​ന്ത​പു​രം റൂ​ട്ടി​ല്‍ ര​ണ്ട് ബ​സു​ക​ളും, പാ​റ​ശാ​ല-​വെ​ള്ള​റ​ട റൂ​ട്ടി​ല്‍ ര​ണ്ട് ബ​സു​ക​ളും, പാ​റ​ശാ​ല -പൂ​വാ​ര്‍ -വി​ഴി​ഞ്ഞം- തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ല്‍ ഒ​രു ബ​സു​മാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. പാ​റ​ശാ​ല പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന ഫ്ളാ​ഗ് ഓ​ഫ് ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​കെ.​ബെ​ന്‍​ഡാ​ര്‍​വി​ന്‍, പാ​റ​ശാ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​സു​രേ​ഷ്, ക​ണ്‍​ട്രോ​ളിം​ഗ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ എ​സ്.​ജി​നു​കു​മാ​ര്‍, എ​സ്.​വി​നോ​ദ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Read More

മുന്നണി പ്രവേശനം! തീരുമാനം വൈകില്ലെന്ന് ജോസ് കെ. മാണി

സ്വ​ന്തം ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: കേ​ര​ള കോ​ണ്‍ഗ്ര​സ്-​എ​മ്മി​ന്‍റെ മു​ന്ന​ണി പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച തീ​രു​മാ​നം വൈ​കാ​തെ എ​ടു​ക്കു​മെ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക വി​രു​ദ്ധ ബി​ല്ലു​ക​ൾ​ക്കും അ​വ​ശ്യ​സാ​ധ​ന ഭേ​ദ​ഗ​തി​ക്കു​മെ​തി​രേ പോ​രാ​ട്ടം ശ​ക്ത​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത്രി​ത​ല പ​ഞ്ചാ​യ​ത്തു തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പാ​യി മു​ന്ന​ണി പ്ര​വേ​ശ​നം അ​ട​ക്ക​മു​ള്ള രാഷ്‌ട്രീ യ​തീ​രു​മാ​നം സ്വീ​ക​രി​ക്കാ​ൻ പാ​ർ​ട്ടി​യുടെ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ട്. പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം ആ​യി​രു​ന്ന​തി​നാ​ൽ ഇ​തു സം​ബ​ന്ധി​ച്ചു പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളു​മാ​യി കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്താ​നാ​യി​ല്ല. ഏ​തെ​ങ്കി​ലും മു​ന്ന​ണി​ക​ളു​ടെ നേ​താ​ക്ക​ളു​മാ​യും ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ല. ക​ർ​ഷ​ക ബി​ല്ലു​ക​ൾ ഒ​പ്പു​വ​യ്ക്കാ​തെ തി​രി​ച്ച​യ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ സം​യു​ക്ത നീ​ക്ക​ത്തി​നു പൂ​ർ​ണ പി​ന്തു​ണ ന​ൽ​കും. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​വാ​ദ​മാ​യ മൂ​ന്നു കാ​ർ​ഷി​ക ബി​ല്ലു​ക​ളും അ​ടി​മു​ടി ക​ർ​ഷ​ക വി​രു​ദ്ധ​മാ​ണ്. രാഷ്‌ട്ര​പ​തി​യെ ക​ണ്ടു നി​വേ​ദ​നം ന​ൽ​കാ​ൻ ഇ​ന്ന​ലെ ഗു​ലാം ന​ബി ആ​സാ​ദ് പോ​യ​പ്പോ​ൾ…

Read More

ല​ഹ​രി​യു​ടെ ല​ഹ​രി! ദീപികയെ കുടുക്കിയത് ജയ സാഹയുടെ മൊബൈല്‍; ദീ​പി​ക പ​ദു​ക്കോ​ണി​നെ വെ​ള്ളി​യാ​ഴ്ച ചോ​ദ്യം ചെ​യ്യും

മും​ബൈ: ല​ഹ​രി​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ളി​വു​ഡ് ന​ടി ദീ​പി​ക പ​ദു​ക്കോ​ണി​നെ വെ​ള്ളി​യാ​ഴ്ച ന​ർ​കോ​ട്ടി​ക്സ് ക​ൺ​ട്രോ​ൾ ബ്യൂ​റോ​യു​ടെ (എ​ൻ​സി​ബി) ചോ​ദ്യം ചെ​യ്യും. വെ​ള്ളി​യാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ദീ​പി​ക​യ്ക്ക് എ​ൻ​സി​ബി നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ന​ടി രാ​കു​ൽ പ്രീ​ത് സിം​ഗി​ന് വ്യാ​ഴാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്ന് കാ​ണി​ച്ചാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.   സാ​റാ അ​ലി ഖാ​ൻ, ശ്ര​ദ്ധ ക​പൂ​ർ എ​ന്നി​വ​രോ​ട് ശ​നി​യാ​ഴ്ച ഹാ​ജ​രാ​കാ​നാ​ണ് എ​ൻ​സി​ബി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഫാ​ഷ​ൻ ഡി​സൈ​ന​ർ സി​മോ​ൺ ഖ​മ്പ​ട്ട​യെ വ്യാ​ഴാ​ഴ്ച ചോ​ദ്യം ചെ​യ്യും. ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ന​ടി റി​യ ച​ക്ര​വ​ർ​ത്തി​യു​ടെ ടാ​ല​ന്‍റ് മാ​നേ​ജ​രാ​യ ജ​യ സാ​ഹ​യി​ല്‍ നി​ന്നാ​ണ് ദീ​പ​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ എ​ൻ​സി​ബി​ക്ക് ല​ഭി​ച്ച​ത്. അ​ന്വേ​ഷ​ണ സം​ഘം ജ​യ സാ​ഹ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഈ ​ഫോ​ണി​ൽ​നി​ന്ന് ദീ​പി​ക ല​ഹ​രി​മ​രു​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യ ചി​ല സൂ​ച​ന​ക​ൾ ല​ഭി​ച്ചു. ത​ന്‍റെ ടാ​ല​ന്‍റ് മാ​നേ​ജ​രാ​യി​രു​ന്ന ക​രീ​ഷ്മ പ്ര​കാ​ശി​നോ​ട് ദീ​പി​ക ല​ഹ​രി​മ​രു​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി…

Read More

ദുരഭിമാനക്കൊലപാതകം! ഒമ്പതുകാരൻ പിതൃസഹോദരിയെ വെടിവച്ചു കൊന്നു; മരിച്ചത്‌ മൂ​​ന്നു കു​​ട്ടി​​ക​​ളു​​ടെ അ​​മ്മ​​യാ​​യ മു​​പ്പ​​തു​​കാ​​രി​​

ലാ​​ഹോ​​ർ: പാ​​ക്കി​​സ്ഥാ​​നി​​ൽ ഒ​​ന്പ​​തു വ​​യ​​സു​​ള്ള കു​​ട്ടി പി​​തൃ​​സ​​ഹോ​​ദ​​രി​​യെ വെ​​ടി​​വ​​ച്ചു കൊ​​ന്നു. കു​​ടും​​ബാം​​ഗ​​ങ്ങ​​ളു​​ടെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​ര​​മാ​​ണു കു​​ട്ടി കൊ​​ല​​പാ​​ത​​കം ന​​ട​​ത്തി​​യ​​ത്. പ​​ഞ്ചാ​​ബ് പ്ര​​വി​​ശ്യ​​യി​​ലെ സ​​ർ​​ഗോ​​ധ​​യി​​ലാ​​ണു സം​​ഭ​​വം. തോ​​ക്ക് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​ൽ കു​​ട്ടി​​ക്കു കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ പ​​രി​​ശീ​​ല​​നം ന​​ല്കി​​യി​​രു​​ന്നു​​വെ​​ന്നു പോ​​ലീ​​സ് വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു. മൂ​​ന്നു കു​​ട്ടി​​ക​​ളു​​ടെ അ​​മ്മ​​യാ​​യ മു​​പ്പ​​തു​​കാ​​രി​​യാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. കു​​ടും​​ബ​​ത്തി​​ന്‍റെ താ​​ത്പ​​ര്യ​​ത്തി​​നു വി​​രു​​ദ്ധ​​മാ​​യി ഇ​​വ​​ർ പ​​ത്തു വ​​ർ​​ഷം​​മു​​ന്പ് വി​​വാ​​ഹി​​ത​​യാ​​യി​​രു​​ന്നു. പി​​ന്നീ​​ട് യു​​വ​​തി​​യു​​മാ​​യി കു​​ടും​​ബം അ​​നു​​ര​​ഞ്ജ​​ന​​ത്തി​​ലാ​​യി. ചൊ​​വ്വാ​​ഴ്ച മാ​​തൃ​​സ​​ഹോ​​ദ​​ര​​ന്‍റെ വീ​​ട്ടി​​ൽ ഒ​​രു ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ യു​​വ​​തി എ​​ത്തി​​യി​​രു​​ന്നു. ഇ​​തി​​നി​​ടെ​​യാ​​ണ് യു​​വ​​തി​​യെ ഒ​​ന്പ​​തു​​കാ​​ര​​നാ​​യ സ​​ഹോ​​ദ​​ര​​പു​​ത്ര​​ൻ വെ​​ടി​​വ​​ച്ചു​​കൊ​​ന്ന​​ത്. സം​​ഭ​​വ​​ത്തി​​നു​​ശേ​​ഷം കു​​ട്ടി​​യും കു​​ടും​​ബാം​​ഗ​​ങ്ങ​​ളും ര​​ക്ഷ​​പ്പെ​​ട്ടു. ദു​​ര​​ഭി​​മാ​​ന​​ക്കൊ​​ല പാ​​ക്കി​​സ്ഥാ​​നി​​ൽ സാ​​ധാ​​ര​​ണ​​മാ​​ണ്. പാ​​ക്കി​​സ്ഥാ​​നി​​ൽ ഓ​​രോ വ​​ർ​​ഷ​​വും ആ​​യി​​ര​​ത്തി​​ലേ​​റെ സ്ത്രീ​​ക​​ൾ ഇ​​പ്ര​​കാ​​രം കൊ​​ല്ല​​പ്പെ​​ടു​​ന്നു.

Read More

പ്രണയം പ്രണവിന്റെ ജീവനെടുത്തു! പ്ര​ണ​വി​നെ വി​ളി​ച്ചു വ​രു​ത്തി​യ​ത് പെൺകുട്ടി; കൊ​ല ന​ട​ത്തി​യ​ത് പെ​ണ്ണി​ന്‍റെ പേ​രി​ൽ; പ്രതികളെ കുടുക്കിയത് സിസിടിവി കാമറ

വൈ​പ്പി​ൻ: ചെ​റാ​യി ക​ല്ലു​മ​ഠ​ത്തി​ൽ പ്ര​ണ​വ് -23 കു​ഴു​പ്പി​ള്ളി ബീ​ച്ച് റോ​ഡി​ൽ കൊ​ല​ചെ​യ്യ​പ്പെ​ട്ട കേ​സി​ൽ മൂന്നു പേ​ർ​ അ​റ​സ്റ്റി​ലാ​യി. അ​യ്യ​ന്പി​ള്ളി സ്വ​ദേ​ശി ശ​ര​ത്ത്-20 എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി ജി​ത്ത് -20 എ​ന്നി​വ​രെ ഇ​ന്നു പു​ല​ർ​ച്ചെ റൂ​റ​ൽ എ​സ്പി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ അ​യ്യ​ന്പി​ള്ളി കൈ​പ്പ​ൻ വീ​ട്ടി​ൽ അ​ന്പാ​ടി-19​യെ പോ​ലീ​സ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം പി​ടി​കൂ​ടി​യി​രു​ന്നു. ഇ​നി ഒ​രു പ്ര​തി​യെ കൂ​ടി അ​റ​സ്റ്റ് ചെ​യ്യാ​നു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ആ​യു​ധം കൈ​വ​ശം വെ​ച്ച​തു​ൾ​പ്പെ​ടെ മൂ​ന്ന് ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പ്ര​ണ​വി​ന്‍റെ വീ​ട്ടി​ൽ ചി​ല ഗു​ണ്ട​ക​ൾ നാ​ലു ത​വ​ണ ആ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടു​ണ്ട​ത്രേ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രെ​ങ്കി​ലു​മാ​ണോ എ​ന്നാ​യി​രു​ന്നു പോ​ലീ​സ് ആ​ദ്യം സം​ശ​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പി​ന്നീ​ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ദു​രൂ​ഹ​ത​ക​ളു​ടെ ചു​രു​ള​ഴി​ഞ്ഞ​തും നാ​ലി​ൽ മൂ​ന്ന് പ്ര​തി​ക​ൾ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ടി​യി​ലാ​യ​തും. പ്ര​ണ​വി​നെ വി​ളി​ച്ചു വ​രു​ത്തി​യ​ത് പെൺകുട്ടി കൊ​ല​പാ​ത​ക​ത്തി​നി​ര​യാ​യ പ്ര​ണ​വി​നെ പു​ല​ർ​ച്ചെ…

Read More

ക​ട​കം​പ​ള്ളി സ്വ​പ്ന​യു​ടെ വീ​ട്ടി​ൽ പലതവണ പോ​യി​ട്ടുണ്ട്; പി​ടി​ച്ചെ​ടു​ത്ത ഹാ​ർ​ഡ് ഡി​സ്കി​ൽ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ പേ​രു​ണ്ടെന്ന ആരോപണവുമായി സ​ന്ദീ​പ് വാ​ര്യ​ർ

തിരുവനന്തപുരം: ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി വ​ക്താ​വ് സ​ന്ദീ​പ് വാ​ര്യ​ർ. സ്വ​പ്ന​യു​ടെ വീ​ട്ടി​ൽ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​ല​ത​വ​ണ പോ​യി​ട്ടു​ണ്ടെ​ന്ന് സ​ന്ദീ​പ് വാ​ര്യ​ർ ആ​രോ​പി​ച്ചു. സ്വ​പ്ന സു​രേ​ഷി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത ഹാ​ർ​ഡ് ഡി​സ്കി​ൽ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ പേ​രു​ണ്ട്. സ്വ​പ്ന​യു​ടെ വീ​ട്ടി​ൽ പോ​യി​ട്ടി​ല്ലെ​ങ്കി​ൽ നി​ഷേ​ധി​ക്ക​ട്ടെ. സ്വ​പ്ന സു​രേ​ഷും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും സ​ന്ദീ​പ് വാ​ര്യ​ർ ആ​വ​ശ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളു​ടെ ഫ്ളാ​റ്റി​ൽ ഫ​ർ​ണി​ച്ച​റു​ക​ൾ സം​ഭാ​വ​ന ചെ​യ്ത​ത് സ്വ​പ്ന​യാ​ണെ​ന്നും സ​ന്ദീ​പ് വാ​ര്യ​ർ ആ​രോ​പി​ച്ചു. ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​ത​വ​രു​ത്ത​ണ​മെ​ന്നും സ​ന്ദീ​പ് വാ​ര്യ​ർ പ​റ​ഞ്ഞു.

Read More

ഹ​ണി​മൂ​ൺ ആ​ഘോ​ഷ​ങ്ങൾ കഴിയും മുമ്പ്, ഭർത്താവ് പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി പൂനം പാണ്ഡെ; ഭർത്താവ് പോലീസ് പിടിയിൽ

ന​ടി പൂ​നം പാ​ണ്ഡെ​യു​ടെ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. ഭ​ർ​ത്താ​വ് സാം ​ബോം​ബൈ പീ​ഡി​പ്പി​ക്കു​ന്നെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്നും കാ​ണി​ച്ചാ​ണ് പൂ​നം പ​രാ​തി ന​ൽ​കി​യ​ത്. നി​ല​വി​ൽ ഗോ​വ​യി​ൽ ഒ​രു ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​ലാ​ണ് പൂ​നം. ഇ​വി​ടെ വ​ച്ചാ​ണ് ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത ഗോ​വാ പോ​ലീ​സ് സാ​മി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. സാ​മി​നെ നി​ർ​ബ​ന്ധി​ത മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി​യ​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ പ​ത്തി​ന് ഒ​രു സോ​ഷ്യ​ൽ മീ​ഡി​യാ പോ​സ്റ്റി​ലൂ​ടെ​യാ​ണ് ത​ന്‍റെ​യും സാ​മി​ന്‍റെ​യും വി​വാ​ഹ​വി​വ​രം പൂ​നം പു​റ​ത്തു​വി​ട്ട​ത്. കു​ടും​ബാം​ഗ​ങ്ങ​ൾ മാ​ത്ര​മാ​യു​ള്ള ഒ​രു സ്വ​കാ​ര്യ ച​ട​ങ്ങാ​യി ആ​യി​രു​ന്നു വി​വാ​ഹം. ഇ​രു​വ​രും ഏ​റെ​ക്കാ​ല​മാ​യി ഒ​രു​മി​ച്ചാ​യി​രു​ന്നു താ​മ​സം. ഇ​തി​നു ശേ​ഷം ഇ​വ​ർ ഹ​ണി​മൂ​ണി​നാ​യി പു​റ​പ്പെ​ടു​ന്ന ചി​ത്ര​ങ്ങ​ളും വൈ​റ​ലാ​യി​രു​ന്നു. ഹ​ണി​മൂ​ൺ ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ ഭ​ർ​ത്താ​വു​മൊ​ത്തു​ള്ള ചി​ത്ര​ങ്ങ​ളും പൂ​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സാ​മി​ന്‍റെ അ​റ​സ്റ്റ് വാ​ർ​ത്ത​യെ​ത്തു​ന്ന​ത്.

Read More

ലൈ​ഫ് മി​ഷ​ൻ ക്ര​മ​ക്കേ​ട്; സ​ർ​ക്കാ​ർ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു; തട്ടിപ്പുകേസിൽ 10 പേർക്കെതിരെ പരാതി നൽകി അനിൽ അക്കരയും

  തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ലെ ക്ര​മ​ക്കേ​ടി​ല്‍ സ​ര്‍​ക്കാ​ര്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍​ക്ക് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ക​ത്ത് ന​ല്‍​കി. പ​ദ്ധ​തി​യി​ലെ ക്ര​മ​ക്കേ​ടു​ക​ളെ കു​റി​ച്ച് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ലൈ​ഫ് മി​ഷ​ൻ വ​ട​ക്കാ​ഞ്ചേ​രി ഫ്ലാ​റ്റ് ത​ട്ടി​പ്പ് കേ​സി​ൽ യു​എ​ഇ റെ​ഡ് ക്രെ​സ​ന്‍റി​ൽ നി​ന്നും ല​ഭി​ച്ച 19 കോ​ടി രൂ​പ​യി​ൽ നി​ന്നും ഒ​ന്പ​തു​കോ​ടി രൂ​പ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി ത​ട്ടി​യെ​ടു​ത്തെന്ന ആരോപണത്തിൽ 10 പേ​ർ​ക്കെ​തി​രെ അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ലൈ​ഫ് മി​ഷ​ൻ ചെ​യ​ർ​മാ​നാ​യ സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി, വൈ​സ് ചെ​യ​ർ​മാ​നാ​യ ത​ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി, സ്വ​പ്ന സു​രേ​ഷ് ഉ​ൾ​പ്പെ​ടെ 10 പേ​ർ​ക്കെ​തി​രെ​യാ​ണു പ​രാ​തി ന​ല്കി​യ​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ ഐ​പി​സി ആ​ക്ട് 120എ, 406, 408, 409, 420 ​എ​ന്നീ വ​കു​പ്പു​ക​ൾ അ​നു​സ​രി​ച്ച് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷി​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. പ്ര​തി​പ​ക്ഷ…

Read More

സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ യുവാവിന്റെ മൊഴിയില്‍ വൈരുധ്യം ! പ്രതികളെയും വാഹനങ്ങളെയും കുറിച്ച് പോലീസിന് സൂചന ലഭിച്ചതായി വിവരം…

കൊണ്ടോട്ടി: ദുബായിയില്‍ നിന്നെത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ച സംഭവത്തിലെ പ്രതികള്‍ പോലീസ് വലയിലായതായി സൂചന. ആറ് പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടു പോകാനെത്തിയ മൂന്ന് വാഹനങ്ങളും തിരിച്ചറിഞ്ഞു.അറസ്റ്റ് വൈകാതെയുണ്ടാകും. കേസില്‍ പത്ത് പേരുണ്ടെന്നാണ് സൂചന. താമരശേരി കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. വധശ്രമത്തിന് കേസെടുത്താണ് പോലീസ് അന്വേഷണം നടത്തുന്നത്.യാത്രക്കാരന്‍ കുറ്റ്യാടി സ്വദേശി മുഹമ്മദ് റിയാസിനെ തട്ടിക്കൊണ്ടുപോയ വാഹനത്തക്കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇത് മുന്‍നിര്‍ത്തിയാണ് പ്രതികളിലേക്ക് പോലീസിന് എത്തിയത്.പ്രതികള്‍ ഒളിവിലാണെങ്കിലും പോലീസ് വലയത്തിലായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് റിയാസ് നല്‍കിയ മൊഴി പോലീസ് പരിശോധിക്കുന്നുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന റിയാസിനെ ഇന്നലെ വീണ്ടും പോലീസ് സ്റ്റേഷനിലെത്തിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊണ്ടോട്ടി അരീക്കോട് റോഡില്‍ കാളോത്ത് വച്ച് സ്വര്‍ണകാരിയറെന്ന സംശയത്തില്‍ സംഘം റിയാസിനെ തട്ടിക്കൊണ്ടുപോയത്. അതേസമയം സ്വര്‍ണക്കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ റിയാസ് പോലീസില്‍ നല്‍കിയ…

Read More