അ​ഫ്ഗാ​നി​ൽ ചാ​വേ​ർ സ്ഫോ​ട​നം; 17 പേ​ർ കൊ​ല്ല​പ്പെ​ട്ടു; ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം നി​ഷേ​ധി​ച്ച് താ​ലി​ബാ​ൻ

കാ​ബൂ​ൾ‌: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഐ​എ​സ് എ​ന്നു സം​ശ​യി​ക്കു​ന്ന സം​ഘം ന​ട​ത്തി​യ കാ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ 17 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ലോ​ഗാ​ർ പ്ര​വി​ശ്യ​യി​ലാ​യി​രു​ന്നു സം​ഭ​വം. ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ലി​ബാ​നു​മാ​യി വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നി​ല​വി​ൽ വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം താ​ലി​ബാ​ൻ നി​ഷേ​ധി​ച്ചു. എ​ന്നാ​ൽ, ഐ​എ​സ് ഇ​ത് സം​ബ​ന്ധി​ച്ചു പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ചാ​വേ​ർ ബോം​ബ് ആ​ക്ര​മ​ണ​മാ​യി​രു​ന്നെ​ന്നു ലോ​ഗാ​ർ ഗ​വ​ർ​ണ​റു​ടെ വ​ക്താ​വ് ദെ​ദ​ർ ല​വാം​ഗ് പ​റ​ഞ്ഞു. ഗ​വ​ർ​ണ​റു​ടെ ഓ​ഫീ​സി​നു സ​മീ​പ​മാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. മൂ​ന്നു ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റാ​ണ് താ​ലി​ബാ​നു​മാ​യി സ​ർ​ക്കാ​ർ ഒ​പ്പി​ട്ട​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് ക​രാ​ർ നി​ല​വി​ൽ വ​രു​ന്ന​ത്.

Read More

രാ​ജ്യ​ത്ത് ഒ​റ്റ​ദി​വ​സം 55,079 പേ​ർ​ക്ക് കോ​വി​ഡ്;​ രോ​ഗി​ക​ളു​ടെ എ​ണ്ണം 16 ല​ക്ഷം ക​ട​ന്നു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 16 ല​ക്ഷ​വും ക​ട​ന്ന് കു​തി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 55,079 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 16,38,871 ആ​യി. ഇ​തി​ൽ 5,45,318 പേ​ർ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 10,57,806 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 779 പേ​ർ​ക്കാ​ണ് കോ​വി​ഡ് മൂ​ലം ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 35,747 ആ​യി ഉ​യ​ർ​ന്നു. ഇ​തി​ൽ 5,000 മ​ര​ണ​ങ്ങ​ളും സം​ഭ​വി​ച്ച​ത് ക​ഴി​ഞ്ഞ ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ലാ​യി​രു​ന്നു. കോ​വി​ഡ് മ​ര​ണ​ങ്ങ​ളി​ൽ ഇ​ന്ത്യ ഇ​റ്റ​ലി​യെ മ​റി​ക​ട​ന്ന് അ​ഞ്ചാ​മ​ത് എ​ത്തി. +രാ​ജ്യ​ത്ത് മ​ഹാ​രാ​ഷ്ട്ര, ഡ​ൽ​ഹി, ത​മി​ഴ്നാ​ട്, ഗു​ജ​റാ​ത്ത് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

Read More

സ്വ​കാ​ര്യ ബ​സു​ക​ൾ ശനിയാഴ്ച മു​ത​ൽ നി​ര​ത്തൊ​ഴി​യും! കെ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റച്ചു; യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മേ​റും

തൊ​ടു​പു​ഴ: കെ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​ക​യും നാ​ളെ മു​ത​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ ജി -​ഫോം ന​ൽ​കി സ​ർ​വീ​സു​ക​ൾ നി​ർ​ത്തു​ക​യും ചെ​യ്യു​ന്ന​തോ​ടെ തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ൾ​ക്ക് യാ​ത്രാ ദു​രി​ത​മേ​റു​മെ​ന്ന് സൂ​ച​ന. നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്ന​തി​ന്‍റെ പ​കു​തി സ​ർ​വീ​സു​ക​ൾ പോ​ലും കെഎ​സ്ആ​ർ​ടി​സി ഇ​പ്പോ​ൾ ന​ട​ത്തു​ന്നി​ല്ല. യാ​ത്ര​ക്കാ​രു​ടെ കു​റ​വു മൂ​ല​മു​ണ്ടാ​യി​രി​ക്കു​ന്ന ന​ഷ്ടം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കെഎസ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച​ത്. സ്വ​കാ​ര്യ ബ​സു​ക​ളും സ​ർ​വീ​സു​ക​ൾ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ളെ മു​ത​ൽ ബ​സു​ക​ൾ നി​ർ​ത്തി​യി​ടാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. സർവീസ് നിർത്തുന്നതിനായി തൊ​ടു​പു​ഴ ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ 36 ബ​സു​ട​മ​ക​ൾ ഇ​തി​നോ​ട​കം ജി-​ഫോം അ​പേ​ക്ഷ ന​ൽ​കി​ക്ക​ഴി​ഞ്ഞു. ക​ന​ത്ത ന​ഷ്ടം സ​ഹി​ച്ച് സ​ർ​വീ​സു​ക​ൾ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ നാ​ളെ മു​ത​ൽ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ച​ത്. മൂ​ന്നു മാ​സം സ​ർ​വീ​സു​ക​ൾ നി​ർ​ത്താ​നാ​യു​ള്ള അ​പേ​ക്ഷ​യാ​ണ് ബ​സു​ട​മ​ക​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഈ ​കാ​ല​യ​ള​വി​നു​ള്ളി​ൽ പ്ര​തി​സ​ന്ധി മാ​റി​യാ​ൽ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​നാ​ണ് ഉ​ട​മ​ക​ളു​ടെ…

Read More

ഉത്തരങ്ങൾക്കു വ്യക്തതയില്ല! ​ശി​വ​ശ​ങ്ക​റി​ന്‍റെ വി​ദേ​ശ​യാ​ത്രകൾ എൻഐഎ പ​രി​ശോ​ധി​ക്കുന്നു

ജോ​​​ണ്‍​സ​​​ണ്‍ വേ​​​ങ്ങ​​​ത്ത​​​ടം കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​ൽ ചോ​​ദ്യം ചെ​​യ്യ​​ലി​​നു വി​​ധേ​​യ​​നാ​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മു​​​ന്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എം.​ ​​ശി​​​വ​​​ശ​​​ങ്ക​​​റി​​​ന്‍റെ ചി​​​ല ഉ​​​ത്ത​​​ര​​​ങ്ങ​​​ള്‍​ക്കു വ്യ​​​ക്ത​​​ത വ​​​രു​​​ത്താ​​​നു​​​ണ്ടെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം. സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത്, തീ​​​വ്ര​​​വാ​​​ദ​​ബ​​​ന്ധം, കൂ​​​ട്ടു​​​പ്ര​​​തി​​​ക​​​ളു​​​മാ​​​യു​​​ള്ള സൗ​​​ഹൃ​​​ദം, ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍​സി തു​​​ട​​​ങ്ങി​​​യ​​വ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ചി​​ല ചോ​​​ദ്യ​​​ങ്ങ​​​ള്‍​ക്കു​​ള്ള മ​​​റു​​​പ​​​ടി തൃ​​പ്തി​​ക​​ര​​മ​​ല്ലെ​​ന്നും ശി​​​വ​​​ശ​​​ങ്ക​​​റി​​നു ക്ലീ​​​ന്‍​ചി​​​റ്റ് ന​​​ല്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ കേ​​ന്ദ്ര​​ങ്ങ​​ൾ പ​​റ​​യു​​ന്നു. ഏ​​​തു​​​നി​​​മി​​​ഷ​​​വും വീ​​​ണ്ടും ചോ​​​ദ്യം ചെ​​​യ്യാ​​​ന്‍ ത​​​യാ​​​റാ​​​യി​​​ട്ടാ​​​ണ് എ​​​ന്‍​ഐ​​​എ ശി​​​വ​​​ശ​​​ങ്ക​​​റി​​​നെ വി​​​ട്ട​​​യ​​​ച്ച​​​ത്. ക​​ഴി​​ഞ്ഞ ഒ​​​രു​​വ​​​ര്‍​ഷ​​​ത്തി​​​നി​​​ടെ അ​​​ദ്ദേ​​​ഹം ന​​ട​​ത്തി​​യ വി​​​ദേ​​​ശ​​​യാ​​​ത്ര​​​ക​​​ളും സെ​​​ക്ര​​​ട്ടേ​​റി​​​യ​​റ്റി​​​ലെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധി​​​ക്കു​​ന്നു​​ണ്ട്.​ ഐ​​​ടി ക​​​ന്പ​​​നി​​​ക​​​ളെ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് ആ​​​ക​​​ര്‍​ഷി​​​ക്കാ​​​നാ​​​യി ഐ​​​ടി സെ​​​ക്ര​​​ട്ട​​​റി​​​യെ​​​ന്ന​​നി​​​ല​​​യി​​​ല്‍ നി​​​ര​​​വ​​​ധി യാ​​​ത്ര​​​ക​​​ളാ​​​ണ് ശി​​​വ​​​ശ​​​ങ്ക​​​ര്‍ ന​​​ട​​​ത്തി​​​യ​​​ത്. ഇ​​തി​​ൽ ര​​ണ്ടു യാ​​ത്ര​​ക​​ൾ​​ക്കു സ​​​ര്‍​ക്കാ​​​രി​​​ന്‍റെ മു​​​ന്‍​കൂ​​​ര്‍ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ​​യാ​​യി​​രു​​ന്നു​​വെ​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്. അ​​​വ്യ​​​ക്ത​​​മാ​​​യ മ​​​റു​​​പ​​​ടി​​​യാ​​​ണ​​ത്രെ ശി​​​വ​​​ശ​​​ങ്ക​​​ര്‍ ന​​​ല്‍​കി​​​യ​​ത്. ഇ​​തി​​ൽ കൃ​​ത്യ​​ത​​വ​​രു​​ത്താ​​ൻ ശി​​​വ​​​ശ​​​ങ്ക​​​റി​​ന് എ​​​ന്‍​ഐ​​​എ അ​​​വ​​​സ​​​രം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. ശി​​​വ​​​ശ​​​ങ്ക​​​റി​​​നൊ​​​പ്പം വി​​​ദേ​​​ശ​​​യാ​​​ത്ര​​​ക​​​ള്‍ ന​​​ട​​​ത്തി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മു​​​ന്‍ ഐ​​​ടി ഫെ​​​ലോ അ​​​രു​​​ണ്‍ ബാ​​​ല​​​ച​​​ന്ദ്ര​​​ന്‍റെ…

Read More

കൂടുതൽ ഇളവുകൾ! കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ദീ​​​ര്‍​ഘ​​​ദൂ​​​ര സ​​​ര്‍​വീ​​​സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കും; ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ചു മു​​ത​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​ത്തി​​ന് അ​​നു​​മ​​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​വി​​ഡ് പ്ര​​തി​​സ​​ന്ധി​​യെ​​ത്തു​​ട​​ർ​​ന്ന് വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്ന നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ൽ ഇ​​ള​​വു​​ക​​ൾ സ​​ർ​​ക്കാ​​ർ പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​യു​​​ടെ ദീ​​​ര്‍​ഘ​​​ദൂ​​​ര സ​​​ര്‍​വീ​​​സു​​​ക​​​ള്‍ പു​​ന​​​രാരം​​​ഭി​​​ക്കാ​​ൻ തീ​​രു​​മാ​​ന​​മാ​​യ​​താ​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ അ​​റി​​യി​​ച്ചു. കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പൂ​​​ര്‍​ണ​​​മാ​​​യും പാ​​​ലി​​​ച്ചാ​​​വും സ​​​ര്‍​വീ​​​സു​​​ക​​​ള്‍ ന​​​ട​​​ത്തു​​ക. നേ​​ര​​ത്തെ ര​​​ണ്ടു ജി​​​ല്ല​​​ക​​​ളെ ബ​​​ന്ധി​​​പ്പി​​​ച്ചു​​​ള്ള സ​​​ര്‍​വീ​​​സു​​​ക​​​ളാ​​​യി​​​രു​​​ന്നു കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ന​​​ട​​​ത്തി വ​​​ന്നി​​​രു​​​ന്ന​​​ത്. ക​​​ണ്ടെയ്ൻ​​​മെ​​​ന്‍റ് സോ​​​ണിലും മത്സ്യബന്ധനം ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ചു മു​​​ത​​​ല്‍ കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​ക്കോ​​​ള്‍ പാ​​​ലി​​​ച്ച് ക​​​ണ്ടെയ്ൻ​​​മെ​​​ന്‍റ് സോ​​​ണു​​​ക​​​ളി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടെ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നും അ​​​നു​​​മ​​​തി ന​​ൽ​​കും. മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ബോ​​​ട്ടു​​​ക​​​ൾ​​ക്ക് ര​​​ജി​​​സ്റ്റ​​​ര്‍ ന​​​മ്പ​​​റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഒ​​​ന്നി​​​ട​​​വി​​​ട്ടു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ മ​​​ത്സ്യ​​​ബ​​​ന്ധ​​​നം ന​​​ട​​​ത്താം. എ​​ന്നാ​​ൽ, ല​​​ഭ്യ​​​മാ​​​കു​​​ന്ന മ​​​ത്സ്യം അ​​​ത​​​ത് സോ​​​ണു​​​ക​​​ളി​​​ല്‍ ത​​​ന്നെ വി​​​ല്ക്ക​​​ണം. മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നു പോ​​​കു​​​ന്ന സ്ഥ​​​ല​​​ത്തുത​​​ന്നെ സം​​​ഘം തി​​​രി​​​ച്ചെ​​​ത്തു​​ക​​യും വേ​​ണം. മ​​​ത്സ്യ​​​ലേ​​​ലം പൂ​​​ര്‍​ണ​​​മാ​​​യി ഒ​​​ഴി​​​വാ​​​ക്ക​​​ണം. പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യി രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന ജ​​​ന​​​കീ​​​യ ക​​​മ്മി​​​റ്റി മ​​​ത്സ്യ​​​ബ​​​ന്ധ​​​ന പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളും വി​​​പ​​​ണ​​​ന​​​വും നി​​​യ​​​ന്ത്രി​​​ക്കും. ഓൺലൈൻ ക്ലാസ് സമയം നിജപ്പെടുത്തണം വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​യി ന​​​ട​​​ത്തു​​​ന്ന ഓ​​​ണ്‍​ലൈ​​​ന്‍…

Read More

നാലു മാസമായി കാണാന്‍ കഴിയാത്തതിന്റെ വൈരാഗ്യം കൊലപാതകത്തില്‍ കലാശിച്ചു! ജഡ്ജിയുടെ മരണത്തില്‍ സ്ത്രീ ​ ഉ​ള്‍​പ്പ​ടെ ആ​റ് പേർ അറസ്റ്റിൽ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ബെ​തു​ള്‍ ജി​ല്ല​യി​ല്‍ ജ​ഡ്ജി​യും മ​ക​നും കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ സ്ത്രീ ​ഉ​ള്‍​പ്പ​ടെ ആ​റ് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ, സെ​ഷ​ന്‍​സ് ജ​ഡ്ജ് ബെ​തു​ള്‍ മ​ഹേ​ന്ദ്ര ത്രി​പാ​ഠി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ 33 വ​യ​സു​ള്ള മ​ക​ന്‍ അ​ഭി​ന​യ് രാ​ജ് എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വി​ഷം ചേ​ര്‍​ത്ത ച​പ്പാ​ത്തി ക​ഴി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണം. ച​പ്പാ​ത്തി നി​ര്‍​മി​ക്കു​വാ​നു​ള്ള ഗോ​ത​മ്പ് പൊ​ടി ഇ​വ​ര്‍​ക്കു ന​ല്‍​കി​യ​ത് സ​ന്ധ്യ സിം​ഗ് എ​ന്ന സ്​ത്രീ ആ​ണ്. ജൂ​ലൈ 20ന് രാ​ത്രി അ​ത്താ​ഴ​ത്തി​നാ​യി ജ​ഡ്ജി​യു​ടെ ഭാ​ര്യ ഈ ​പൊ​ടി ഉ​പ​യോ​ഗി​ച്ച് ച​പ്പാ​ത്തി ഉ​ണ്ടാ​ക്കി. ച​പ്പാ​ത്തി ക​ഴി​ച്ച ജ​ഡ്ജി​യും മ​ക​നും ഛര്‍​ദ്ദി​ച്ചു. അ​വ​ശ​നി​ല​യി​ലാ​യ ഇ​രു​വ​രെ​യും ജൂ​ലൈ 23ന് ​ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ജൂ​ലൈ 25ന് ​ഇ​രു​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി. തു​ട​ര്‍​ന്ന് ഇ​വ​രെ നാ​ഗ്പു​രി​ലു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. എ​ന്നാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന​തി​നു മു​ന്‍​പേ ത​ന്നെ മ​ക​ന്‍ മ​രി​ച്ചു. ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് ജ​ഡ്ജി​യും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.…

Read More

ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​മാ​യി അ​ട​ഞ്ഞു​കി​ട​ക്കുന്നു! ​ തിയറ്റ​ർ വ്യ​വ​സാ​യം പ്ര​തി​സ​ന്ധി​യി​ൽ; സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ തേ​ടി ഉടമകളുടെ നി​വേ​ദ​നം

ത​ല​ശേ​രി: ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന സി​നി​മ തീ​യേ​റ്റ​റു​ക​ൾ നാ​ശ​ത്തി​ന്‍റെ വ​ക്കി​ലേ​ക്ക് നീ​ങ്ങി കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ളം ന​ൽ​കാ​നും ക​റ​ന്‍റ് ബി​ല്ല് അ​ട​ക്കാ​നും സാ​ധി​ക്കാ​തെ തിയ​റ്റ​ർ ഉ​ട​മ​ക​ൾ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണെ​ന്നും കേ​ര​ള ഫി​ലിം എ​ക്സി​ബി​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലി​ബ​ർ​ട്ടി ബ​ഷീ​ർ മു​ഖ്യ​മ​ന്ത്രി​ക്ക​യ​ച്ച നി​വേ​ദ​ന​ത്തി​ൽ പ​റ​ഞ്ഞു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സി​നി​മാ തിയ​റ്റ​റു​ക​ളാ​ണ് ആ​ദ്യം അ​ട​ച്ച​ത്. എ​പ്പോ​ൾ തു​റ​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണ്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് സു​ര​ക്ഷി​ത​ത്വ​ത്തോ​ടെ ന​ഷ്ട​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മെ​ങ്കി​ലും ഒ​രു​ങ്ങ​ണം. ജീ​വ​ന​ക്കാ​ർ​ക്ക് പ​കു​തി ശ​ന്പ​ളം ന​ൽ​കു​ന്നു. മൂ​ന്ന് മാ​സ​ത്തെ വൈ​ദ്യു​തി​യു​ടെ ഫി​ക്സ​സ് ചാ​ർ​ജി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ചെ​ങ്കി​ലും തു​ട​ർ​ന്നു​ള്ള മാ​സ​ങ്ങ​ളി​ൽ വ​ന്ന വൈ​ദ്യു​തി ബി​ൽ അ​ട​ക്കാ​ൻ സാ​ധി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ബാ​ങ്ക് വാ​യ്പ​യു​ടെ മൊ​റോ​ട്ടോ​റി​യ​ത്തി​ന് അ​ധി​ക പ​ലി​ശ​യും ന​ൽ​കേ​ണ്ടി​വ​രും. വൈ​ദ്യു​തി ഫി​ക്സ​ഡ് ചാ​ർ​ജ് 2021 മാ​ർ​ച്ച് വ​രെ ഒ​ഴി​വാ​ക്കി ത​ര​ണം. ഒ​രു വ​ർ​ഷ​ത്തേ​ക്ക് വി​നോ​ദ നി​കു​തി ഒ​ഴി​വാ​ക്കു​ക,…

Read More

ഞ​ങ്ങ​ള്‍​ക്ക് ല​ക്ഷ​ണ​മൊ​ന്നു​മി​ല്ല, സു​ഖ​മാ​യി​രി​ക്കു​ന്നു..! സം​വി​ധാ​യ​ക​ൻ രാ​ജ​മൗ​ലി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: സം​വി​ധാ​യ​ക​ന്‍ രാ​ജ​മൗ​ലി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും രോ​ഗം ബാ​ധി​ച്ചു. താ​നും കു​ടും​ബ​വും ഹോം ​ക്വാ​റ​ന്‍റൈ​നി​ലാ​ണെ​ന്ന് അ​ദ്ദേ​ഹം ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.‌“എ​നി​ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും കു​റ​ച്ചു ദി​വ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പ് പ​നി ബാ​ധി​ച്ചി​രു​ന്നു. അ​ത് പി​ന്നീ​ട് കു​റ​ഞ്ഞു. എ​ന്നി​രു​ന്നാ​ലും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. ഫ​ലം പോ​സി​റ്റീ​വ് ആ​ണ്. ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഞ​ങ്ങ​ള്‍ ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​ണ്. ഞ​ങ്ങ​ള്‍​ക്ക് ല​ക്ഷ​ണ​മൊ​ന്നു​മി​ല്ല. സു​ഖ​മാ​യി​രി​ക്കു​ന്നു. പ​ക്ഷെ എ​ല്ലാ മു​ന്‍​ക​രു​ത​ലു​ക​ളും നി​ര്‍​ദേ​ശ​ങ്ങ​ളും പാ​ലി​ക്കു​ന്നു. ആ​ന്‍റി​ബോ​ഡി​ക​ള്‍ വി​ക​സി​പ്പി​ക്കാ​ന്‍ കാ​ത്തി​രി​ക്കു​ന്നു. അ​പ്പോ​ള്‍ ഞ​ങ്ങ​ള്‍​ക്ക് പ്ലാ​സ്മ ദാ​നം ചെ​യ്യാ​ന്‍ സാ​ധി​ക്കും’. രാ​ജ​മൗ​ലി കു​റി​ച്ചു.

Read More

ഇ​നി 280 രൂ​പ​യു​ടെ അ​ക​ലം മാ​ത്രം..! സ്വ​ർ​ണ​വി​ല നാ​ൽ​പ്പ​തി​നാ​യി​ര​ത്തി​ലേ​ക്ക്…

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ കു​തി​പ്പ് തു​ട​രു​ന്നു. ഇ​ന്ന് ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യും വ​ര്‍​ധി​ച്ച​തോ​ടെ പ​വ​ന്‍ വി​ല നാ​ല്‍​പ​തി​നാ​യി​രം രൂ​പ​യി​ലേ​ക്ക​ടു​ത്തു. ഗ്രാ​മി​ന് 4,965 രൂ​പ​യ്ക്കും പ​വ​ന് 39,720 രൂ​പ​യ്ക്കു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​നി വെ​റും 280 രൂ​പ​കൂ​ടി വ​ര്‍​ധി​ച്ചാ​ല്‍ സ്വ​ര്‍​ണ​വി​ല പു​തു ച​രി​ത്രം കു​റി​ക്കും. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി സ്വ​ര്‍​ണ വി​ല പു​തി​യ റിക്കാ​ര്‍​ഡ് സൃ​ഷ്ടി​ച്ച് നീ​ങ്ങു​ക​യാ​ണ്. 2011 ലെ ​ഉ​യ​ര്‍​ന്ന അ​ന്താ​രാ​ഷ്ട്ര വി​ല​യാ​യ 1917.90 ഡോ​ള​ര്‍ ക​ഴി​ഞ്ഞ 28നാ​ണു തി​രു​ത്തി​യ​ത്. 1981.27 എ​ന്ന പു​തി​യ റി​ക്കാ​ര്‍​ഡ് ത​ക​ര്‍​ത്ത് ര​ണ്ടാ​യി​രം ഡോ​ള​ര്‍ മ​റി​ക​ട​ന്നാ​ല്‍ ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ 2,300 ഡോ​ള​ര്‍ വ​രെ​യെ​ത്താ​മെ​ന്ന പ്ര​വ​ച​ന​ങ്ങ​ളാ​ണ് വ​രു​ന്ന​ത്.

Read More

മ​ണ​ർ​കാ​ട് ചീ​ട്ടു​ക​ളി! കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​തോ​ടെ സി​പി​എം പ്ര​തി​ക്കൂ​ട്ടി​ൽ; മു​ഖം ര​ക്ഷി​ക്കാ​ൻ പോ​ലീ​സി​ന്‍റെ ശ്ര​മം

കോ​ട്ട​യം: മ​ണ​ർ​കാ​ട് ചീ​ട്ടു​ക​ളി കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​തോ​ടെ സി​പി​എം പ്ര​തി​ക്കൂ​ട്ടി​ൽ. ചീ​ട്ടു​ക​ളി കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​നും പ​ണ​മി​ട​പാ​ടു​കാ​ര​നു​മാ​യ മാ​ലം സു​രേ​ഷി​നു സം​ര​ക്ഷ​ണം ന​ല്കു​ന്ന​തു ഭ​ര​ണ​ക​ക്ഷി​യി​ൽ​പ്പെ​ട്ട നേ​താ​ക്ക​ൻ​മാ​രാ​ണെ​ന്ന വി​വ​ര​ങ്ങ​ൾ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ പു​റ​ത്തു​വ​ന്നി​രു​ന്നു. പിന്നീട് മാ​ലം സു​രേ​ഷും മ​ണ​ർ​കാ​ട് എ​സ്എ​ച്ച്ഒ​യും ത​മ്മി​ലു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണ​വും പു​റ​ത്തു​വ​ന്നി​രു​ന്നു. റെ​യ്ഡ് ന​ട​ത്തി മ​ണ​ർ​കാ​ട് ക്രൗ​ണ്‍ ക്ല​ബി​ൽ​നി​ന്നു ചീ​ട്ടു​ക​ളി പി​ടി​കൂ​ടി​യ ശേ​ഷ​വും ക്ല​ബി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​ൻ മാ​ലം സു​രേ​ഷി​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​യി​രു​ന്നി​ല്ല. ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നും പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മാ​ലം സു​രേ​ഷി​നെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. സി​പി​എം നേ​താ​ക്ക​ൻ​മാ​രു​ടെ സ്വാ​ധീ​ന​ത്തി​ലാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തെ​ന്നാ​ണ് ഉ​യ​ർ​ന്ന ആ​രോ​പ​ണം. ക​ഴി​ഞ്ഞ ദി​വ​സം സി​പി​എം നേ​താ​ക്ക​ളോ​ടൊ​പ്പം മാ​ലം സു​രേ​ഷ് നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. എം.​എ. ബേ​ബി മാ​ലം സു​രേ​ഷി​ന്‍റെ വീ​ടു സ​ന്ദ​ർ​ശി​ച്ച ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നു. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള ഒ​രു മ​ത​നേ​താ​വ്…

Read More