മിഥാലി രാജ് വിരമിച്ചു

മും​ബൈ: മി​ഥാ​ലി രാ​ജ് അ​ന്താ​രാ​ഷ്ട്ര ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​നോ​ട് വി​ട​പ​റ​ഞ്ഞു. 2021-ലെ ​ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് കു​ട്ടി​ക്രി​ക്ക​റ്റി​നോ​ട് വി​ട​പ​റ​യു​ന്ന​തെ​ന്ന് മി​ഥാ​ലി വ്യ​ക്ത​മാ​ക്കി.

2006 മു​ത​ൽ താ​ൻ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ ഭാ​ഗ​മാ​ണ്. എ​ന്നാ​ൽ ഏ​ക​ദി​ന ലോ​ക​ക​പ്പ് രാ​ജ്യ​ത്തി​നാ​യി നേ​ടു​ക എ​ന്ന ത​ന്‍റെ സ്വ​പ്ന​ത്തി​നാ​യി പ്ര​യ​ത്നി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി പൂ​ർ​ണ ശ്ര​ദ്ധ ന​ൽ​കു​ക​യാ​ണെ​ന്നും അ​തി​നാ​ൽ ട്വ​ന്‍റി-20 മ​തി​യാ​ക്കി​യെ​ന്നും മി​ഥാ​ലി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

32 ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ​യെ ന​യി​ച്ച മി​ഥാ​ലി 2012, 2014, 2016 ലോ​ക​ക​പ്പു​ക​ളി​ലും ക്യാ​പ്റ്റ​നാ​യി​രു​ന്നു. 36 വ​യ​സു​കാ​രി​യാ​യ താ​രം 37.5 ശ​രാ​ശ​ര​യി​ൽ 2,364 റ​ണ്‍​സ് സ്കോ​ർ ചെ​യ്തി​ട്ടു​ണ്ട്. 97 റ​ണ്‍​സ് നേ​ടി പു​റ​ത്താ​കാ​തെ നി​ന്ന​താ​ണ് മി​ക​ച്ച പ്ര​ക​ട​നം.

Related posts