പതിനാറുകാരിയുടെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തിയ സംഭവം ! കൗമാരക്കാരി ദുരഭിമാനക്കൊലയുടെ ഇര; കൊലപ്പെടുത്തിയത് സഹോദരന്‍…

മഹാരാഷ്ട്രയിലെ ദേഗ്ലൂരില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ദുരഭിമാന കൊലപാതകമെന്ന് പോലീസ്. ദേഗ്ലൂര്‍ ധാമഗാവിലെ കല്‍പന സൂര്യവാന്‍ഷി(16) എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് സ്വന്തം സഹോദരനാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനായ അനില്‍ സൂര്യവംശിയെ പോലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 22നാണ് 16-കാരിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയത്. തെരുവുനായ്ക്കളും കുറുക്കന്മാരും കടിച്ചുകീറിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ പോലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ സൂര്യയുമായി പ്രണയത്തിലായിരുന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്നും യുവാവാണ് മകളെ കൊന്നുതള്ളിയതെന്നും അമ്മയും മൊഴി നല്‍കി. എന്നാല്‍ ഇത് പോലീസ് വിശ്വാസത്തിലെടുത്തില്ല. ജൂണ്‍ 20-ന് പെണ്‍കുട്ടിയെ കാണാതായിട്ടും ഇവര്‍ പരാതി നല്‍കാതിരുന്നതായിരുന്നു പ്രധാന സംശയം. തുടക്കത്തില്‍ പെണ്‍കുട്ടിയുടെ കാമുകനെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ക്ക് പങ്കില്ലെന്ന് വ്യക്തമായി. തുടര്‍ന്നാണ് സൂര്യയുടെ സഹോദരനെ…

Read More

മ​രി​ച്ച​യാ​ളു​ടെ ക്ഷേ​മ​പെ​ൻ​ഷ​ൻ ത​ട്ടി​യ​ത് മ​ന്ത്രി ബ​ന്ധു​വെ​ന്ന് കോ​ൺ​ഗ്ര​സും ബി​ജെ​പി​യും! പോ​ലീ​സും സി​പി​എ​മ്മും അ​ന്വേ​ഷ​ണം തു​ട​ങ്ങി

ഇ​രി​ട്ടി: പാ​യം പ​ഞ്ചാ​യ​ത്തി​ലെ അ​ള​പ്ര​യി​ല്‍ മ​രി​ച്ച​യാ​ളു​ടെ ക്ഷേ​മ​പെ​ന്‍​ഷ​ന്‍ മ​ഹി​ളാ അ​സോ​സി​യേ​ഷ ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​മാ​യ ബാ​ങ്ക് ക​ള​ക്ഷ​ന്‍ ഏ​ജ​ന്‍റ് ഒ​പ്പി​ട്ടു വാ​ങ്ങി​യ​താ​യി പ​രാ​തി ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സും സി​പി​എ​മ്മും അ​ന്വേ​ഷ​ണം തു​ട​ങ്ങി. പാ​യം അ​ള​പ്ര​യ​യി​ല്‍ ക​ഴി​ഞ്ഞ മാ​ര്‍​ച്ച് ഒ​ന്‍​പ​തി​ന് മ​ര​ണ​മ​ട​ഞ്ഞ തോ​ട്ട​ത്താ​ന്‍ കൗ​സു നാ​രാ​യ​ണ​ന്‍റെ അ​ഞ്ചു മാ​സ​ത്തെ വാ​ര്‍​ധ​ക്യ​കാ​ല പെ​ന്‍​ഷ​നാ​ണ് കു​ടും​ബം അ​റി​യാ​തെ ഏ​പ്രി​ല്‍ മാ​സം ഒ​പ്പി​ട്ടു വാ​ങ്ങി​യ​തെ​ന്ന് കൗ​സു​വി​ന്‍റെ മ​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചി​രു​ന്നു. ആ​രോ​പ​ണ വി​ധേ​യ​യാ​യ ക​ള​ക്ഷ​ന്‍ ഏ​ജ​ന്‍റ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ഭാ​ര്യ​യും ജി​ല്ല​യി​ലെ ഒ​രു മ​ന്ത്രി​യു​ടെ അ​ടു​ത്ത ബ​ന്ധു​വു​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി​യും ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്‍.​ഹ​രി​ദാ​സ​നും അ​രോ​പി​ച്ചു. ആ​രോ​പ​ണം ഉ​ന്ന​യി​ച്ച കു​ടും​ബാം​ഗ​ങ്ങ​ള്‍ ഇ​ന്ന് രാ​വി​ലെ ഇ​രി​ട്ടി പോ​ലീ​സി​ല്‍ കു​റ്റ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പെ​ട്ട് പ​രാ​തി ന​ല്‍​കി. എ​ന്നാ​ല്‍ മ​രി​ച്ച​യാ​ളു​ടെ പെ​ന്‍​ഷ​ന്‍ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന ആ​രോ​പ​ണം ശ​രി​യാ​ണെ​ങ്കി​ല്‍ ഉ​ട​ന്‍ ത​ന്നെ പാ​ര്‍​ട്ടി മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്…

Read More

സം​സ്ഥാ​ന​ത്തെ നി​ര​ത്തു​ക​ള്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ ‘കൈ​ക​ളി​ല്‍ സു​ര​ക്ഷി​തം’; സം​സ്ഥാ​ന​ത്തെ റോ​ഡ​പ​ക​ട​ങ്ങ​ള്‍ കു​റ​ഞ്ഞു; മ​ര​ണ നി​ര​ക്ക് 17 ശ​ത​മാ​നം കു​റ​ഞ്ഞു

കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്തെ നി​ര​ത്തു​ക​ള്‍ ഇ​നി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ കൈ​ക​ളി​ല്‍ സു​ര​ക്ഷി​തം. റോ​ഡ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം മു​ന്‍ വ​ര്‍​ഷ​ത്തേക്കാൾ കു​റ​ഞ്ഞ​താ​യാ​ണ് മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പും റോ​ഡു​സു​ര​ക്ഷാ അ​ഥോ​റി​റ്റി​യും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന സേ​ഫ് കേ​ര​ള പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് അ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കാ​നാ​യ​ത്. 10 വ​ര്‍​ഷ​മാ​യി മ​ണ്ഡ​ല​കാ​ല​ത്ത് ന​ട​പ്പാ​ക്കി​യ ശ​ബ​രി​മ​ല സേ​ഫ് സോ​ണ്‍ പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സേ​ഫ് കേ​ര​ള പ​ദ്ധ​തി എ​ന്ന പേ​രി​ല്‍ ന​ട​പ്പാ​ക്കി​യ​ത്. പ​ദ്ധ​തി വ​ന്‍ വി​ജ​യ​മാ​ണെ​ന്ന് മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. റോ​ഡ​പ​ക​ട​ങ്ങ​ളും അ​തു​മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ളും കു​റ​യ്ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട പ​ദ്ധ​തി മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ പ്ര​തീ​ക്ഷി​ച്ച​തി​ലും വ​ലി​യ നേ​ട്ട​മാ​ണ് സ​മ്മാ​നി​ച്ച​ത്. മ​ര​ണ​നി​ര​ക്ക് കു​റ​യ്ക്കാ​നാ​യ​താ​ണ് പ​ദ്ധ​തി ഏ​റ്റ​വും വ​ലി​യ വി​ജ​യം. സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച റോ​ഡു​സു​ര​ക്ഷ ക​ര്‍​മ്മ സ​മി​തി ന​ല്‍​കി​യ 10 ശ​ത​മാ​ന​മെ​ന്ന ല​ക്ഷ്യ​പ്രാ​പ്തി​യു​ടെ ഏ​ക​ദേ​ശം ഇ​ര​ട്ടി​യോ​ളം, അ​താ​യ​ത് 17 ശ​ത​മാ​ന​ത്തോ​ളം അ​പ​ക​ട​മ​ര​ണ​നി​ര​ക്ക്, പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് ന​ട​പ്പി​ലാ​ക്കി ആ​ദ്യ​മാ​സ​ങ്ങ​ളി​ല്‍…

Read More

ജ​ന്‍​ധ​ന്‍ അ​ക്കൗ​ണ്ടു​ക​ള്‍​ക്ക് പ്രി​യ​മേ​റു​ന്നു! പു​തി​യ അ​പേ​ക്ഷ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി; ഇപ്പോള്‍ ബാ​ങ്കു​ക​ളി​ല്‍ നി​ന്ന് അ​പേ​ക്ഷാ​ഫോ​മു​ക​ള്‍ വാങ്ങാം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കോ​വി​ഡ് കാ​ല​ത്ത് സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്ക് നേ​രി​ട്ട് പ​ണ​മെ​ത്തി​ക്കു​ന്ന​തി​ല്‍ പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ച പ്ര​ധാ​ന​മ​ന്ത്രി വ​നി​താ ജ​ന്‍​ധ​ന്‍ അ​ക്കൗ​ണ്ട് കൂ​ടു​ത​ല്‍ വി​പ​ലു​മാ​ക്കു​ന്നു. ദു​രി​ത​കാ​ല​ത്ത് പു​തി​യ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത് ബാ​ങ്കു​ക​ൾ നി​ര്‍​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ആ​ഴ്ച​മു​ത​ല്‍ ഇ​ത് പു​ന​രാ​രം​ഭി​ച്ചു.​ ഇ​പ്പോ​ള്‍ ബാ​ങ്കു​ക​ളി​ല്‍ നി​ന്ന് അ​പേ​ക്ഷാ​ഫോ​മു​ക​ള്‍ വാ​ങ്ങാ​ന്‍ ക​ഴി​യും. ഇ​ത് പൂ​രി​പ്പി​ച്ച് ഫോ​ട്ടോ​യും തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളും സ​ഹി​തം അ​പേ​ക്ഷി​ക്കാം. ഒ​രാ​ഴ്ച​യ്ക്ക​കം അ​ക്കൗ​ണ്ട് ആ​ക്ടീ​വാ​കും. കോ​വി​ഡ് ദു​രി​ത​കാ​ല​ത്ത് ജ​ന്‍​ധ​ന്‍ അ​ക്കൗ​ണ്ടു​ക​ളി​ല്‍ 1500 രൂ​പ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ക്ഷേ​പി​ച്ചി​രു​ന്നു. എ​പ്രി​ല്‍, മേയ് , ജൂ​ണ്‍ മാ​സ​ങ്ങ​ളി​ലാ​യി 500 രൂ​പ​വീ​ത​മാ​ണ് നി​ക്ഷേ​പി​ച്ച​ത്. നേ​ര​ത്തെ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യ​വ​ര്‍​ക്ക് ദു​രി​ത​കാ​ല​ത്ത് ഇ​ത് അ​നു​ഗ്ര​ഹ​മാ​കു​ക​യും ചെ​യ്തു.​കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ന​ല്‍​കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്ക് ഇ​നി​മു​ത​ല്‍ ജ​ന്‍​ധ​ന്‍ അ​ക്കൗ​ണ്ട് നി​ര്‍​ബ​ന്ധ​മാ​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. കു​ടും​ബ​ത്തി​ല്‍ ഒ​രാ​ള്‍​ക്കെ​ങ്കി​ലും ബാ​ങ്ക് അ​ക്കൗ​ണ്ട് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2014 ആ​ഗ​സ്റ്റ് 28ന് ​കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണ് പ്ര​ധാ​ന്‍​മ​ന്ത്രി ജ​ന്‍…

Read More

വി​ര​മി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ൾ മാത്രം! ന​ഴ്‌​സ് കോ​വി​ഡ് ബാ​ധി​ച്ചു മരിച്ചു

ഹൈ​ദ​രാ​ബാ​ദ്: ജോ​ലി​യി​ല്‍ നി​ന്നും വി​ര​മി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കെ ന​ഴ്‌​സ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലെ ഗ​വ​ണ്‍​മെ​ന്‍റ് ജ​ന​റ​ല്‍ ആ​ന്‍​ഡ് ചെ​സ്റ്റ് ആ​ശു​പ​ത്രി​യി​ലെ മു​തി​ര്‍​ന്ന ന​ഴ്‌​സാ​ണ് മ​രി​ച്ച​ത്. ജൂ​ണ്‍ അ​വ​സാ​ന​ത്തോ​ടെ ജോ​ലി​യി​ല്‍ നി​ന്നും വി​ര​മി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ര്‍. മെ​ഡി​ക്ക​ല്‍ അ​വ​ധി​യി​ലാ​യി​രു​ന്ന ഇ​വ​ര്‍ ജീ​വ​ന​ക്കാ​രു​ടെ കു​റ​വി​നെ തു​ട​ര്‍​ന്നാ​ണ് അ​വ​ധി റ​ദ്ദാ​ക്കി ജോ​ലി​യി​ല്‍ തി​രി​കെ പ്ര​വേ​ശി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് വാ​ര്‍​ഡി​ലാ​ണ് ഇ​വ​ര്‍ ജോ​ലി ചെ​യ്ത​ത്. ഇ​വി​ടെ നി​ന്നാ​കാം ഇ​വ​ര്‍​ക്ക് രോ​ഗം പ​ക​ര്‍​ന്ന​തെ​ന്ന് ക​രു​തു​ന്നു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​വ​രെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ഗാ​ന്ധി ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. ഹൈ​ദ​രാ​ബാ​ദി​ല്‍ ആ​ദ്യ​മാ​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മു​തി​ര്‍​ന്ന ന​ഴ്‌​സ് മ​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 12,349 ആ​യി. സം​സ്ഥാ​ന​ത്ത് 237 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.

Read More

രാ​ജ്യ​ത്ത് ഒ​റ്റ​ദി​വ​സം 18,552 പേ​ർ​ക്ക് കോ​വി​ഡ്; ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന നി​ര​ക്ക്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 18,552 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന ക​ണ​ക്കാ​ണി​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 5,08,953 ആ​യി. ഇ​തി​ൽ 1,97,387 പേ​ർ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 2,95,881 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി. 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 384 പേ​ർ​ക്കാ​ണ് കോ​വി​ഡ് മൂ​ലം ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 15,685 ആ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്ത് മ​ഹാ​രാ​ഷ്ട്ര, ഡ​ൽ​ഹി, ത​മി​ഴ്നാ​ട്, ഗു​ജ​റാ​ത്ത് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന സം​സ്ഥ​ന​ങ്ങ​ളു​ടെ വി​വ​രം ചു​വ​ടെ:- മ​ഹാ​രാ​ഷ്ട്ര:- കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1,52,765. മ​ര​ണം 7,106. നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ 65,844പേ​ർ. ഡ​ൽ​ഹി:- കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 77,240. മ​ര​ണം 2,492.…

Read More

ജൂ​ലൈ 15 വ​രെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ളി​ല്ല; നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ട്ടി സ​ര്‍​ക്കാ​ര്‍

ന്യൂ​ഡ​ൽ​ഹി: അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ ജൂ​ലൈ 15 വ​രെ പു​ന​രാ​രം​ഭി​ക്കി​ല്ല. വ്യോ​മ​യാ​ന നി​രീ​ക്ഷ​ണ സ​മി​തി​യാ​യ ഡി​ജി​സി​എ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​ടു​ത്ത മാ​സം പ​കു​തി​വ​രെ ഇ​ന്ത്യ​യി​ലേ​ക്കും പു​റ​ത്തേ​ക്കും കൊ​മേ​ഴ്സ്യ​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​കി​ല്ലെ​ന്ന് ഇ​തോ​ടെ ഉ​റ​പ്പാ​യി. അ​ന്താ​രാ​ഷ്ട്ര കാ​ർ​ഗോ സ​ർ​വീ​സു​ക​ൾ​ക്കും പ്ര​ത്യേ​ക അ​നു​മ​തി​യു​ള്ള വി​മാ​ന​ങ്ങ​ൾ​ക്കും വി​ല​ക്ക് ബാ​ധ​ക​മ​ല്ല. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് മാ​ർ​ച്ചി​ൽ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ത്തി​വ​ച്ച​ത്. അ​ന്നു നി​ർ​ത്തി​വ​ച്ച ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ ക​ഴി​ഞ്ഞ മാ​സം പു​ന​രാ​രം​ഭി​ച്ചി​രു​ന്നു.

Read More

അവൾ ജീവനൊടുക്കിയത് എന്തിനെന്നറിയില്ല; നല്ല മാ​ന​സി​കാ​വ​സ്ഥ​യിലാരുന്നു; പ​തി​നാ​റു​കാ​രി​യാ​യ ടി​ക് ടോ​ക്ക് താ​രം ജീ​വ​നൊ​ടു​ക്കിയ സംഭവത്തിൽ ഞെട്ടി ആ​രാ​ധ​ക​ർ

ന്യൂ​ഡ​ൽ​ഹി: ഡാ​ൻ​സ് വീ​ഡി​യോ​ക​ളി​ലൂ​ടെ ത​രം​ഗ​മാ​യി മാ​റി​യ ടി​ക് ടോ​ക് താ​രം സി​യ ക​ക്കാ​ർ (16) ജീ​വ​നൊ​ടു​ക്കി. മ​ര​ണ വാ​ര്‍​ത്ത അ​വ​രു​ടെ മാ​നേ​ജ​ര്‍ അ​ര്‍​ജു​ന്‍ സ​രി​ന്‍ സ്ഥി​രീ​ക​രി​ച്ചു. സി​യ ജീ​വ​നൊ​ടു​ക്കാ​നു​ള്ള കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. ഡ​ൽ​ഹി​യി​ലെ പ്രീ​ത് വി​ഹാ​റി​ലാ​ണു സി​യ താ​മ​സി​ക്കു​ന്ന​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ഒ​രു​ല​ക്ഷ​ത്തി​ല​ധി​ക​വും ടി​ക് ടോ​ക്കി​ല്‍ 11 ല​ക്ഷ​ത്തി​ല​ധി​ക​വും ഫോ​ളോ​വേ​ഴ്സു​ള്ള വ്യ​ക്തി​യാ​ണ് സി​യ. സ്നാ​പ്ചാ​റ്റ്, യു​ട്യൂ​ബ് തു​ട​ങ്ങി​യ ഓ​ൺ​ലൈ​ൻ-​സോ​ഷ്യ​ൽ​മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ലും സി​യ സ​ജീ​വ​മാ​യി​രു​ന്നു. മ​ര​ണ​വാ​ർ​ത്ത പ​ങ്കി​ട്ട സെ​ലി​ബ്രി​റ്റി ഫോ​ട്ടോ​ഗ്രാ​ഫ​ർ ഭ​യാ​നി​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം കു​റി​പ്പി​ൽ നി​ര​വ​ധി പേ​രാ​ണ് സി​യ​യെ അ​നു​സ്മ​രി​ച്ച​ത്. അ​വ​ൾ ന​ല്ല മാ​ന​സി​കാ​വ​സ്ഥ​യി​ലാ​ണ്, കു​ഴ​പ്പ​മൊ​ന്നും ഇ​ല്ലാ​യി​രു​ന്നു. ജീ​വ​നൊ​ടു​ക്കി​യ​തി​ന്‍റെ കാ​ര​ണ​മെ​ന്തെ​ന്ന് അ​റി​യി​ല്ലെ​ന്നും മാ​നേ​ജ​ർ അ​ർ​ജു​ൻ പ​റ​ഞ്ഞ​താ​യി ഭ​യാ​നി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

Read More

ബ​സ് ചാ​ർ​ജ് വർധിപ്പിക്കാൻ ശി​പാ​ർ​ശ; മി​നി​മം ചാ​ർ​ജ് എ​ട്ട് രൂ​പ​ തന്നെയാണെങ്കിൽ ദൂരത്തിന്‍റെ കാര്യത്തിൽ മാറ്റങ്ങൾ…

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് കാ​ല​ത്ത് ബ​സ് നി​ര​ക്ക് വർധിപ്പിക്കാൻ ശി​പാ​ർ​ശ. മി​നി​മം നി​ര​ക്ക് പ​ത്തോ പ​ന്ത്ര​ണ്ടോ രൂ​പ​യാ​ക്കാ​നാ​ണ് ശി​പാ​ർ​ശ. ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ ക​മ്മീ​ഷ​ൻ ഇ​തു​സം​ബ​ന്ധി​ച്ച ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന് ന​ൽ​കി. മി​നി​മം ചാ​ർ​ജ് എ​ട്ട് രൂ​പ​യാ​യി തു​ട​രു​ക​യാ​ണെ​ങ്കി​ൽ ദു​രം കു​റ​യ്ക്ക​ണ​മെ​ന്നും ശി​പാ​ർ​ശ​യു​ണ്ട്. റി​പ്പോ​ർ​ട്ട് ച​ർ​ച്ച ചെ​യ്യാ​ൻ രാ​വി​ലെ 11ന് ​ഗ​താ​ഗ​ത മ​ന്ത്രി യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്നു മി​ക്ക ബ​സു​ക​ളി​ലും ട്രി​പ്പു​ക​ളും ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​വും കു​റ​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

ഇ​ന്ത്യ​ക്കെ​തി​രാ​യ ചൈ​നീ​സ് ഭീ​ഷ​ണി നേ​രി​ടാ​ൻ സൈ​ന്യ​ത്തെ വി​ന്യ​സി​ക്കുമെന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ

വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ​ക്കെ​തി​രാ​യ ചൈ​ന​യു​ടെ ഭീ​ഷ​ണി നേ​രി​ടാ​ൻ അ​മേ​രി​ക്ക​ൻ സൈ​ന്യം വ​രു​ന്നു. യൂ​റോ​പ്പി​ലെ സൈ​നി​ക സാ​ന്നി​ധ്യം കു​റ​യ്ക്കു​ക​യും ഇ​ന്ത്യ ഉ​ൾ​പ്പ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ അ​തി​ർ​ത്തി​യി​ൽ വി​ന്യ​സി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ പ​റ​ഞ്ഞു. ബ്ര​സ​ൽ​സ് ഫോ​റ​ത്തി​ലെ ഒ​രു ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് പോം​പി​യോ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ജ​ര്‍​മ​നി​യി​ലെ അ​മേ​രി​ക്ക​ന്‍ സൈ​നി​ക​രു​ടെ എ​ണ്ണം വെ​ട്ടി​ക്കു​റ​യ്ക്കു​മെ​ന്ന് അ​ടു​ത്തി​ടെ പ്ര​സി​ഡ​ന്‍റ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഈ ​തീ​രു​മാ​നം യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളെ പ്ര​കോ​പി​പ്പി​ച്ചി​രു​ന്നു. അ​തേ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ഴാ​ണ് ജ​ർ​മ​നി​യി​ൽ നി​ന്ന് സൈ​നി​ക​രെ കു​റ​യ്ക്കു​ന്ന​ത് ത​ന്ത്ര​പ​ര​മാ​യ തീ​രു​മാ​ന​മാ​ണെ​ന്നും സൈ​നി​ക​രെ ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യി​ൽ വി​ന്യ​സി​ക്കു​മെ​ന്ന സൂ​ച​ന​യും പോം​പി​യോ ന​ൽ​കി​യ​ത്. ചൈ​നീ​സ് ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ(​പി‌​എ​ൽ‌​എ) ന​ട​പ​ടി​ക​ളെ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ഇ​ന്ത്യ, വി​യ​റ്റ്നാം, മ​ലേ​ഷ്യ, ഇ​ന്തോ​നേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​ണ്. ദ​ക്ഷി​ണ ചൈ​നാ ക​ട​ലി​ലെ ചൈ​നീ​സ് ആ​ധി​പ​ത്യ​വും വെ​ല്ലു​വി​ളി​യാ​ണെ​ന്നും പോം​പി​യോ പ​റ​ഞ്ഞു. ചൈ​ന​യു​ടെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ യു​എ​സ് സൈ​ന്യം ഉ​ചി​ത​മാ​യി നി​ല​കൊ​ള്ളു​ന്നു​വെ​ന്ന്…

Read More