ശ​രീ​രോ​ഷ്മാ​വും ദ​ഹ​ന​വും സാ​ധാ​ര​ണ​നി​ല​യിൽ; അ​ച്ഛ​ന്‍റെ ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ കൂ​ടു​ത​ൽ പു​രോ​ഗ​തി

കോ​ല​ഞ്ചേ​രി: അ​ച്ഛ​ന്‍റെ ക്രൂ​ര​മ​ർ​ദ​ന​ത്തി​നി​ര​യാ​യി കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പി​ഞ്ചു​കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ കൂ​ടു​ത​ൽ പു​രോ​ഗ​തി. കു​ഞ്ഞ് കൂ​ടു​ത​ൽ സ​മ​യം ഉ​ണ​ർ​ന്നി​രി​ക്കു​ന്നു​ണ്ടെ​ന്നും ശ​രീ​രോ​ഷ്മാ​വും ദ​ഹ​ന​വും സാ​ധാ​ര​ണ​നി​ല​യി​ലാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ത​ല​യി​ലേ​റ്റ ക്ഷ​ത​ത്തി​നു ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​യി മൂ​ന്ന് ദി​വ​സം പി​ന്നി​ടു​മ്പോ​ൾ കു​ഞ്ഞ് സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ളാ​ണു​ള്ള​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ച്ഛ​ൻ ത​ല​യ്ക്കി​ടി​ക്കു​ക​യും ക​ട്ടി​ലി​ലേ​ക്ക് എ​ടു​ത്തെ​റി​യു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നു ത​ല​ച്ചോ​റി​ലു​ണ്ടാ​യ ര​ക്ത​സ്രാ​വം ഒ​ഴി​വാ​ക്കാ​ൻ 54 ദി​വ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​നു തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. ക​ഴി​ഞ്ഞ 18നു ​പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് അ​ങ്ക​മാ​ലി​യി​ലെ വാ​ട​ക​വീ​ട്ടി​ൽ കു​ഞ്ഞ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

Read More

മോദിജി… ചൈ​നീ​സ് ആ​പ്പു​ക​ള്‍​ക്ക് നി​രോ​ധ​ന​മു​ണ്ടോ‍‍? പ്ര​ധാ​ന​മ​ന്ത്രി​യോ​ട്‌ ശ​ത്രു​ഘ്‌​ന​ന്‍ സി​ന്‍​ഹ

ന്യൂ​ഡ​ല്‍​ഹി: ചൈ​നീ​സ് ആ​പ്പു​ക​ള്‍​ക്ക് നി​രോ​ധ​ന​മു​ണ്ടോ​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യോ​ട്‌ ശ​ത്രു​ഘ്‌​ന​ന്‍ സി​ന്‍​ഹ. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ശ​ത്രു​ഘ്ന​ൻ സി​ൻ​ഹ​യു​ടെ ചോ​ദ്യം. ‘ബ​ഹു​മാ​ന​പ്പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി സ​ര്‍, ആ​ശ​ങ്ക തു​ട​രു​ക​യാ​ണ്. ചൈ​നീ​സ് ആ​പ്പു​ക​ള്‍ ഇ​ന്ത്യ​യി​ല്‍ നി​രോ​ധി​ച്ച​താ​യ ഒ​രു റി​പ്പോ​ര്‍​ട്ട് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രു​ന്നു. കേ​ന്ദ്ര ഇ​ല​ക്ട്രോ​ണി​ക്‌​സ്, ഐ​ടി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള നാ​ഷ​ണ​ല്‍ ഇ​ന്‍​ഫോ​ര്‍​മാ​റ്റി​ക്‌​സ് സെ​ന്‍റ​ര്‍ ചി​ല ആ​പ്പു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഇ​ത് വ്യാ​ജ​വാ​ര്‍​ത്ത​യാ​ണെ​ന്നും ഇ​ത്ത​രം ഒ​രു നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും സ​ര്‍​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ഫാ​ക്ട് ചെ​ക്ക​ര്‍ അ​റി​യി​ച്ചു. ഇ​ന്ത്യ-​ചൈ​ന സം​ഘ​ര്‍​ഷം നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​വാ​ര്‍​ത്ത​ക​ള്‍ വ​രു​ന്ന​ത്. എ​ന്തു​കൊ​ണ്ടാ​ണ് സ​ര്‍ ഇ​ത്ത​രം ആ​ശ​ങ്ക​ക​ളും വൈ​രു​ദ്ധ്യ​ങ്ങ​ളും.’ സി​ന്‍​ഹ ചോ​ദി​ക്കു​ന്നു. ഇ​തെ​ല്ലാം ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള​ള​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ഒറ്റദിവസം 16,922 പേ​ർ​ക്ക് കോ​വി​ഡ്! ജീ​വ​ൻ ന​ഷ്ട​മാ​യ​ത് 418 പേര്‍ക്ക്;‌ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 4,73,105 ആ​യി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 16,922 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യ​ത്ത് ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന ക​ണ​ക്കാ​ണി​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 4,73,105 ആ​യി. ഇ​തി​ൽ 1,86,514 പേ​ർ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 2,71,697 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി. 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 418 പേ​ർ​ക്കാ​ണ് കോ​വി​ഡ് മൂ​ലം ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 14,894 ആ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്ത് മ​ഹാ​രാ​ഷ്ട്ര, ഡ​ൽ​ഹി, ത​മി​ഴ്നാ​ട്, ഗു​ജ​റാ​ത്ത് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തു​ത​ന്നെ കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. 1,42,900 പേ​ർ​ക്കാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 6,739 പേ​രാ​ണ് ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. 62,369 പേ​ർ ഇ​പ്പോ​ഴും സം​സ്ഥാ​ന​ത്ത് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. ഡ​ൽ​ഹി​യി​ൽ 70,390 പേ​ർ​ക്കാ​ണ്…

Read More

ഭ​യാ​ശ​ങ്ക​യി​ൽ ‌ത​ല​സ്ഥാ​നം! ക​ർ​ശ​ന നി​രീ​ക്ഷ​ണ​മെ​ങ്കി​ലും കൂ​സാ​തെ ജ​ന​ങ്ങ​ൾ; ത​ല​ങ്ങും വി​ല​ങ്ങും സ​മ​ര​ങ്ങ​ളും മാര്‍ച്ചും

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം : ദി​നം​പ്ര​തി സം​സ്ഥാ​ന​ത്തു കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തും ജി​ല്ല​യി​ൽ ഉ​റ​വി​ട​മ​റി​യാ​തെ രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ടു​ന്ന​തും ത​ല​സ്ഥാ​ന​ത്തെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ൽ കോ​വി​ഡ് കേ​സു​ക​ൾ പോ​സ​റ്റീ​വാ​കു​ന്ന​തും ഹോം ​ക്വാ​റ​ന്‍റൈ​നു​ക​ൾ വ​ർ​ധി​ക്കു​ന്ന​തും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തേ​യും വി​ഷ​മ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും ക​ർ​ശ​ന പ​രി​ശോ​ധ തു​ട​രു​ന്പോ​ഴും ത​ല​സ്ഥാ​ന​ത്തെ വീ​ഥി​ക​ളി​ലും പ്ര​ധാ​ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ന്ന​ലെ വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്പോ​ഴും ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ മു​ന്നി​ലെ​ത്തു​ന്ന ആ​ൾ​ക്കൂ​ട്ട സ​മ​ര​ങ്ങ​ൾ​ക്ക് ഇ​ന്ന​ലെ​യും കു​റ​വു​ണ്ടാ​യി​ല്ല. ആ​രോ​ഗ്യ പ്രോ​ടോ​കോ​ൾ പാ​ടെ ലം​ഘി​ച്ചു ത​ല​ങ്ങും വി​ല​ങ്ങു​മെ​ത്തു​ന്ന സ​മ​ര​ങ്ങ​ളെ​യും ജാ​ഥ​ക​ളെ​യും നോ​ക്കി ക​ണ്ണ​ട​യ്ക്കാ​ന​ല്ലാ​തെ പോ​ലീ​സി​നും ഒ​ന്നും ക​ഴി​യു​ന്നി​ല്ല. ജി​ല്ല​യി​ലെ പ്ര​ധാ​ന വ്യാ​പാ​ര സ്ഥ​ല​ങ്ങ​ളാ​യ ചാ​ല, പാ​ള​യം മാ​ർ​ക്ക​റ്റു​ക​ൾ ഇ​ന്ന​ലെ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചു. നേ​ര​ത്തേ നി​ശ്ച​യി​ച്ച പ്ര​കാ​ര​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണു പ്ര​വ​ർ​ത്ത​നം. എ​ന്നാ​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​രം സ​ന്പൂ​ർ​ണ​മാ​യി അ​ട​ച്ചി​ടു​മോ​യെ​ന്ന ഭ​യ​ത്താ​ൽ…

Read More

ശ്രദ്ധിക്കുക..! വൈ​ദ്യു​തി ബി​ൽ താ​മ​സി​ച്ച് അ​ട​ച്ചാ​ലും ഡി​സംബ​ർ വ​രെ പ​ലി​ശ​യി​ല്ല…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വൈ​​​ദ്യു​​​തി ബി​​​ൽ അ​​​ട​​യ്​​​ക്കു​​​ന്ന​​​തി​​​ൽ താ​​​മ​​​സം നേ​​​രി​​​ട്ടി​​​രു​​​ന്ന​​​വ​​​ർ​​​ക്ക് ഈ​​​ടാ​​​ക്കി​​​യി​​​രു​​​ന്ന പ​​​ലി​​​ശ ഡി​​​സം​​​ബ​​​ർ 31 വ​​​രെ ഒ​​​ഴി​​​വാ​​​ക്കി. മേ​​​യ് 16 വ​​​രെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന പ​​​ലി​​​ശ ആ​​​നു​​​കൂ​​​ല്യ​​​മാ​​​ണ് ഡി​​​സം​​​ബ​​​ർ 31 വ​​​രെ നീ​​​ട്ടി​​​യ​​​ത്. വൈ​​​ദ്യു​​​തി ചാ​​​ർ​​​ജ് അ​​​ട​​​യ്ക്കാ​​​ൻ അ​​​ഞ്ച് ത​​​വ​​​ണ​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ഗാ​​​ർ​​​ഹി​​​ക ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കും ഈ ​​​പ​​​ലി​​​ശ​​​യി​​​ള​​​വ് ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കും. കോ​​​വി​​​ഡ് ലോ​​​ക്ക് ഡൗ​​​ണ്‍ കാ​​​ല​​​യ​​​ള​​​വി​​​ൽ ഗാ​​​ർ​​​ഹി​​​ക ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് കെ​​​എ​​​സ്ഇ​​​ബി ന​​​ൽ​​​കി​​​യ ബി​​​ല്ലി​​​ൽ സ​​​ർ​​​ക്കാ​​​ർ ചി​​​ല ഇ​​​ള​​​വു​​​ക​​​ൾ ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​ത് കൂ​​​ടാ​​​തെ​​​യാ​​​ണ് പ​​​ലി​​​ശ ഒ​​​ഴി​​​വാ​​​ക്കി​​​യ സ​​​മ​​​യ​​​പ​​​രി​​​ധി​​​യും നീ​​​ട്ടി​​​യ​​​ത്. ഗാ​​​ർ​​​ഹി​​​കേ​​​ത​​​ര ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് നി​​​ല​​​വി​​​ൽ ഡി​​​സം​​​ബ​​​ർ 15 വ​​​രെ ഫി​​​ക്സ​​​ഡ് ചാ​​​ർ​​​ജ് അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​ന് സ​​​മ​​​യം നീ​​​ട്ടി ന​​​ൽ​​​കി. ഇ​​​വ​​​ർ​​​ക്കും ഈ ​​​പ​​​ലി​​​ശ​​​യി​​​ള​​​വി​​​ന്‍റെ ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​മെ​​​ന്നും കെ​​​എ​​​സ്ഇ​​​ബി അ​​​റി​​​യി​​​ച്ചു.

Read More

ആ​ശ​ങ്ക​യ്ക്കും മേ​ലെ; രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 465 കോ​വി​ഡ് മ​ര​ണം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് 19 കേ​സു​ക​ൾ ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് ഏ​റ്റ​വും ഉ​യ​ർ​ന്ന കോ​വി​ഡ് മ​ര​ണ നി​ര​ക്കാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 465 മ​ര​ണം. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 14,476 ആ​യി ഉ​യ​ർ​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 15,968 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 4,56,183 ആ​യി. ഇ​തി​ൽ 1,83,022 പേ​ർ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 2,58,685 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി. രാ​ജ്യ​ത്ത് കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. 1,39,010 പേ​ർ​ക്കാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 6,531 പേ​രാ​ണ് ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. 62,848 പേ​ർ ഇ​പ്പോ​ഴും സം​സ്ഥാ​ന​ത്ത് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. ഡ​ൽ​ഹി​യി​ൽ 66,602 പേ​ർ​ക്കാ​ണ് കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​വി​ടെ 2,301 പേ​രാ​ണ് കോ​വി​ഡ്…

Read More

ഈ ​വ​ർ​ഷം ഹ​ജ്ജ് സ​ർ​വീ​സു​ക​ളി​ല്ല! മു​ട​ങ്ങി​യ​ത് ഒ​ന്നേ​കാ​ൽ ല​ക്ഷം ഇ​ന്ത്യ​ൻ തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര; അ​വ​സ​രം ല​ഭി​ച്ചി​രു​ന്ന​ത് 10,834 പേ​ർ​ക്ക്

കൊ​ണ്ടോ​ട്ടി: കോവി​ഡ് 19നെ ​തു​ട​ർ​ന്ന് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽനി​ന്ന് വി​മാ​ന​ങ്ങ​ളി​ലും ക​പ്പ​ലു​ക​ളി​ലും തീ​ർ​ഥാ​ട​ക​രെ​ത്തു​ന്ന ന​ട​പ​ടി സൗ​ദി അ​റേ​ബ്യ ഉ​പേ​ക്ഷി​ച്ചു.​ ഇ​തോ​ടെ ഇ​ന്ത്യ​യി​ൽനി​ന്ന് ഈ​വ​ർ​ഷം ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന് അ​വ​സ​രം ല​ഭി​ച്ച ഒ​ന്നേ​കാ​ൽ ല​ക്ഷം ആളുകളുടെ യാ​ത്ര മു​ട​ങ്ങി. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് സൗദി പൗ​രന്മാ​ർ, സൗ​ദി​യി​ലു​ള​ള വി​ദേ​ശി​ക​ൾ എ​ന്നി​വ​ർ​ക്ക് മാ​ത്ര​മാ​ണ് ഹ​ജ്ജി​ന് അ​വ​സ​രം ന​ൽ​കു​ക​യെ​ന്ന് സൗ​ദി ഹ​ജ്ജ് മ​ന്ത്രാ​ല​യം കേ​ന്ദ്ര​ ഹ​ജ്ജ് ക​മ്മി​റ്റി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. കേ​ര​ളം ഉ​ൾ​പ്പ​ടെ ഇ​ന്ത്യ​യി​ൽനി​ന്ന് ഈ​വ​ർ​ഷം ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന് 1,25,025 പേ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്. അ​ഡീ​ഷ​ണ​ൽ സീ​റ്റു​ൾ​പ്പ​ടെ 1,40,000 പേ​ർ​ക്ക്് ഈ ​വ​ർ​ഷം അ​വ​സ​രം ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. എ​ന്നാ​ൽ ഹ​ജ്ജ് ന​ട​പ​ടി​ക​ൾ സൗ​ദി നി​ർ​ദേ​ശ​ത്തി​ൽ കൊ​വി​ഡ് 19 റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ കേ​ന്ദ്ര​ഹ​ജ്ജ് ക​മ്മി​റ്റി നി​ർ​ത്തി​വെ​ച്ചി​രു​ന്നു. ഇ​തോ​ടെ അ​ഡീ​ഷ​ണ​ൽ സീ​റ്റു​ക​ൾ വീ​തം​വ​ച്ചു ന​ൽ​കി​യി​രു​ന്നി​ല്ല. തീ​ർ​ഥാ​ട​നം ഇ​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ യാ​ത്ര​യ്ക്ക് ന​ൽ​കി​യ പ​ണം പി​ൻ​വ​ലി​ക്കാ​ൻ അ​വ​സ​രം കേ​ന്ദ്രം…

Read More

വിവിധ വിസകൾ നൽകുന്നത് അമേരിക്ക നിർത്തി! എ​ക്സി​ക്യൂ​ട്ടീ​വു​ക​ൾ, ഐ​ടി വി​ദ​ഗ്ധ​ർ, ഡോ​ക്ട​ർ​മാ​ർ, ന​ഴ്‌​സു​മാ​ർ തു​ട​ങ്ങി​ എ​ല്ലാ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലു​മു​ള്ള​വ​രെയും ബാ​ധി​ക്കും

വാ​ഷിം​ഗ്ട​ൺ: എ​ച്ച് 1 ബി, ​എ​ച്ച് 2 ബി, ​എ​ച്ച് 4, എ​ല്‍, ജെ ​വി​സ​ക​ള്‍ ന​ൽ​കു​ന്ന​ത് അ​മേ​രി​ക്ക ഡി​സം​ബ​ര്‍ 31 വ​രെ നി​ർ​ത്തി​വ​ച്ചു. സു​പ്ര​ധാ​ന ഉ​ത്ത​ര​വി​ൽ പ്ര​സി​ഡ​ന്‍റ് ട്രം​പ് ഒ​പ്പി​ട്ടു. ഇ​പ്പോ​ൾ അ​മേ​രി​ക്ക​യി​ലു​ള്ള​വ​ർ​ക്ക് വി​ല​ക്ക് ബാ​ധ​ക​മ​ല്ല. ഈ ​മാ​സം​വ​രെ വി​സ​ക​ൾ വി​ല​ക്കി നേ​ര​ത്തെ പ്ര​സി​ഡ​ന്‍റ് ട്രം​പ് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഈ ​വി​ല​ക്ക് ഈ ​വ​ർ​ഷം മു​ഴു​വ​ൻ നീ​ട്ടി​ക്കൊ​ണ്ടു​ള്ള പു​തി​യ ഉ​ത്ത​ര​വാ​ണ് ഇ​പ്പോ​ൾ വ​ന്ന​ത്. വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും വൈ​ദ​ഗ്ധ്യം ആ​വ​ശ്യ​മു​ള്ള മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള ഇ​ട​ക്കാ​ല നി​യ​മ​ന​ങ്ങ​ളും ഇ​തോ​ടെ ന​ട​ക്കി​ല്ല. വി​ദ്യാ​ര്‍​ഥി, തൊ​ഴി​ല്‍, സാ​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള ജെ ​വീ​സു​ക​ളും ന​ല്‍​കി​ല്ല. ഒ​രു ക​മ്പ​നി​യി​ൽ​നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റാ​നു​മാ​കി​ല്ല. എ​ക്സി​ക്യൂ​ട്ടീ​വു​ക​ൾ, ഐ​ടി വി​ദ​ഗ്ധ​ർ, ഡോ​ക്ട​ർ​മാ​ർ, ന​ഴ്‌​സു​മാ​ർ തു​ട​ങ്ങി​ എ​ല്ലാ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലു​മു​ള്ള​വ​രെയും വി​ല​ക്ക് ബാ​ധി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മി​ക​വു​ള്ള​വ​ർ​ക്ക് വീ​സ ന​ൽ​കു​ന്ന സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റു​ക​യാ​ണെ​ന്ന് വൈ​റ്റ്ഹൗ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. മി​ക​ച്ച ശ​മ്പ​ള​മു​ള്ള തൊ​ഴി​ലി​ൽ…

Read More

ബ​സു​ട​മ​ക​ൾ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടു! ഗ​താ​ഗ​ത​മ​ന്ത്രി​യെ ക​ണ്ടാ​ൽ​മ​തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി; ബ​സു​ട​മ​ക​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി​യോടു സംസാരിക്കാൻ‌ സാ​ധി​ച്ച​ത് ഒ​രു മിനിറ്റില്‍ താ​ഴെ സ​മ​യം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​ണ്ടെ​ങ്കി​ലും എ​ല്ലാ​കാ​ര്യ​ങ്ങ​ളും ഗ​താ​ഗ​ത​മ​ന്ത്രി​യോ​ടു പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹ​ത്തെ ക​ണ്ടാ​ൽ മ​തി​യെ​ന്നു​മാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട്. ഒ​രു മി​നു​റ്റി​ൽ താ​ഴെ സ​മ​യം മാ​ത്ര​മാ​ണ് ബ​സു​ട​മ​ക​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി​യോടു സംസാരിക്കാൻ‌ സാ​ധി​ച്ച​ത്. ഡീ​സ​ൽ വി​ല കു​റ​യ്ക്കാ​ൻ ബ​സു​ട​മ​ക​ളു​ടെ ധ​ർ​ണ തൃ​ശൂ​ർ: ഡീ​സ​ൽ വി​ല വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചും വി​ല കു​റ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും ബ​സു​ട​മ​ക​ൾ തൃ​ശൂ​ർ ജി​ല്ല​യി​ലെ 15 കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. തൃ​ശൂ​ർ ഏ​ജീ​സ് ഓ​ഫീ​സ്, വ​ട​ക്കാ​ഞ്ചേ​രി, കു​ന്നം​കു​ളം, ചാ​വ​ക്കാ​ട്, ചാ​ല​ക്കു​ടി, ഗു​രു​വാ​യൂ​ർ, മാ​ള ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, ഇ​രി​ങ്ങാ​ല​ക്കു​ട, പ​ട്ടി​ക്കാ​ട്, കാ​ഞ്ഞാ​ണി, കൊ​ടു​ങ്ങ​ല്ലൂ​ർ, തൃ​പ്ര​യാ​ർ കി​ഴ​ക്കേ​ന​ട, ആ​ന്പ​ല്ലൂ​ർ അ​ള​ഗ​പ്പ​ന​ഗ​ർ പോ​സ്റ്റോ​ഫീ​സു​ക​ൾ, ചേ​ല​ക്ക​ര സെ​ന്‍റ​ർ, കൊ​ട​ക​ര ഹൈ​വേ ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി​യ​ത്. ഇ​ന്ധ​ന​വി​ല ബ​സു​ട​മ​ക​ൾ പ്ര​തി​ക​രി​ക്കു​ന്നു ജോ​സ് കു​ഴു​പ്പി​ൽ കേ​ര​ള സ്റ്റേ​റ്റ് പ്രൈ​വ​റ്റ്…

Read More

കരിവളയിട്ട കൈകൾ തീരുമാനിക്കും; സംസ്ഥാനത്തെ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പിന്‍റെ വി​ജ​യ​ഗ​തി വ​നി​താ വോ​ട്ട​ർ​മാ​ർ നി​ശ്ച​യി​ക്കും

കൊ​ണ്ടോ​ട്ടി: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള​ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ വി​ജ​യ​ഗ​തി വ​നി​താ​വേ​ട്ട​ർ​മാ​ർ നി​ശ്ച​യി​ക്കും. അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഇ​ത്ത​വ​ണ പു​രു​ഷ​ന്മാ​രേ​ക്കാ​ൾ കൂ​ടു​ത​ൽ സ്ത്രീ​ക​ളാ​ണ് ഇ​ടം പി​ടി​ച്ചി​രി​ക്കു​ന്ന​ത്. 2015ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​കെ​യു​ണ്ടാ​യി​രു​ന്ന 2,51,08536 വോ​ട്ട​ർ​മാ​രി​ൽ 1,20,58,262 പു​രു​ഷ​ന്മാ​രും, 1,30,50,163 സ്ത്രീ​ക​ളു​മാ​യി​രു​ന്നു. എ​ന്നാ​ൽ 2020 തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആ​കെ 2,62,24,501 വോ​ട്ട​ർ​മാ​രി​ൽ 1,36,84,019 പേ​രും സ്ത്രീ​ക​ളാ​ണ്. 14,79,541 പു​തി​യ വോ​ട്ട​ർ​മാ​രാ​ണ് ഈ ​വ​ർ​ഷം വ​ർ​ധി​ച്ച​ത്. ​ഇ​വ​രി​ൽ 8,01,328 പേ​രും സ്ത്രീ​ക​ളാ​ണ്. ഓ​രോ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും വാ​ർ​ഡു​ക​ളി​ൽ കു​റ​ഞ്ഞ വോ​ട്ടു​ക​ളാ​ണ് മ​ൽ​സ​രാ​ർ​ത്ഥി​ക​ളു​ടെ വി​ജ​യം നി​ശ്ച​യി​ക്കു​ന്ന​ത്. ആ​യ​തി​നാ​ൽ ത​ന്നെ വ​നി​താ വോ​ട്ട​ർ​മാ​രാ​യി​രി​ക്കും സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ വി​ജ​യ​ഗ​തി നി​ശ്ച​യി​ക്കു​ക. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഓ​രോ വാ​ർ​ഡി​ലും നി​ല​വി​ലെ വോ​ട്ട​ർ​മാ​രേ​ക്കാ​ളും 200 മു​ത​ൽ 250 വ​രെ വോ​ട്ട​ർ​മാ​ർ ശ​രാ​ശ​രി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ 750 മു​ത​ൽ ആ​യി​രം വ​രെ വോ​ട്ട​ർ​മാ​രാ​ണ് ഒ​രു വാ​ർ​ഡി​ലു​ള​ള​ത്. പു​തു​താ​യി വോ​ട്ട​ർ​മാ​ർ ചേ​ർ​ന്ന​തോ​ടെ ഇ​ത് പ​ല​വാ​ർ​ഡു​ക​ളി​ലും ആ​യി​ര​ത്തി​ന് മു​ക​ളി​ൽ…

Read More