കോ​വി​ഡ് ബാ​ധി​ച്ച് യു​എ​സി​ൽ ആ​ല​പ്പു​ഴ സ്വ​ദേ​ശി മ​രി​ച്ചു; വിദേശത്ത് മരിക്കുന്ന മലയാളികളുടെ എണ്ണം വർധിക്കുന്നു

ന്യൂ​യോ​ർ​ക്ക്: കോ​വി​ഡ്-19 ബാ​ധി​ച്ച് മ​ല​യാ​ളി കൂ​ടി യു​എ​സി​ൽ മ​രി​ച്ചു. ആ​ല​പ്പു​ഴ സ്വ​ദേ​ശി സു​ബി​ൻ വ​ർ​ഗീ​സ്(42) ആ​ണ് മ​രി​ച്ച​ത്. ന്യൂ​യോ​ർ​ക്കി​ൽ വ​ച്ചാ​ണ് മ​ര​ണം. കേ​ര​ള​ത്തി​നു പു​റ​ത്തു കോ​വി​ഡ് മൂ​ലം മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം ഇ​തോ​ടെ 108 ആ​യി. ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം യു​എ​ഇ​യി​ലാ​ണ്. 42 പേ​ർ യു​എ​ഇ​യി​ലും 38 പേ​ർ‌ യു​എ​സി​ലും മ​രി​ച്ചു.

Read More

ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 40 ല​ക്ഷ​വും പി​ന്നി​ട്ട് മു​ന്നോ​ട്ട്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​വി​ന് ശ​മ​ന​മി​ല്ല. ആ​ഗോ​ള വ്യാ​പ​കമാ​യി 40 ല​ക്ഷ​ത്തി​ലേ​റെ പേ​ർ​ക്കാ​ണ് ഇ​പ്പോ​ൾ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 40,12,769 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. 2,76,215 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 13,85,124 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. അ​മേ​രി​ക്ക​യി​ലെ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 13,21,785 ആ​യി. 78,615 പേ​ർ​ക്ക് ഇ​വി​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. 2,23,603 പേ​ർ​ക്ക് മാ​ത്ര​മാ​ണ് അ​മേ​രി​ക്ക​യി​ൽ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം സ്പെ​യി​ൻ- 2,60,117, ഇ​റ്റ​ലി- 2,17,185, ബ്രി​ട്ട​ൻ- 2,11,364, റ​ഷ്യ- 1,87,859 ഫ്രാ​ൻ​സ്- 176,079, ജ​ർ​മ​നി- 1,70,588, ബ്ര​സീ​ൽ- 1,46,894, തു​ർ​ക്കി- 1,35,569, ഇ​റാ​ൻ- 1,04,691. മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ് സ്പെ​യി​ൻ- 26,299, ഇ​റ്റ​ലി- 30,201, ബ്രി​ട്ട​ൻ- 31,241, റ​ഷ്യ- 1,723,…

Read More

ചോക്ക്‌ലേറ്റ് വാഗ്ദാനം ചെയ്ത് ആറു വയസുകാരിയ്ക്ക് പീഡനം ! 75കാരന്‍ അറസ്റ്റില്‍; ലോക്ക്ഡൗണ്‍ കാലത്തും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടരുമ്പോള്‍…

ലോക്ക്ഡൗണ്‍ കാലത്തും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിക്കുന്നില്ല. ചോക്ക്‌ലേറ്റ് വാഗ്ദാനം ചെയ്ത് ആറു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച 75കാരന്‍ അറസ്റ്റില്‍. ആ്രന്ധാപ്രദേശിലെ വിസിയനഗരം ജില്ലയിലെ രംഗരായ പുരത്താണ് സംഭവം. ബുധനാഴ്ചയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത് വ്യാഴാഴ്ച വൈകിട്ട് പ്രതി അറസ്റ്റിലായി. ലക്കവപുരം കോട്ടയിലെ രംഗരായ പുരം സ്വദേശി അല്ലിപുറപ്പ് സത്യം എന്നയാളാണ് അറസ്റ്റിലായതെന്ന് പോലീസ് വ്യക്തമാക്കി. ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ഇയാള്‍ കുട്ടിയെ തന്റെ വീടിനടുത്തേക്ക് കൊണ്ടുപോകുകയായിരുന്നു. വീട്ടിലെത്തിച്ച ഇയാള്‍ പെണകുട്ടിയെ ശാരീരികമായി ചൂഷണം ചെയ്യുകയായിരുന്നു. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ഒരുആണ്‍കുട്ടി ഇത് കണ്ടതോടെ വിവരം ഉടന്‍തന്നെ തന്റെ അമ്മയെ അറിയിക്കുകയായിരുന്നു. അവര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും മറ്റ് അയല്‍ക്കാരെയും വിളിച്ചുകൂട്ടി. പ്രതിയെ കയ്യോടെ പിടികൂടി കൈകാര്യം ചെയ്തശേഷമാണ് പോലീസിന് കൈമാറിയത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചുവെന്നും പോലീസ് അറിയിച്ചു. പ്രതിക്കെതിരെ ഐ.പി.സി പ്രകാരം ബലാത്സംഗ ശ്രമത്തിന് വിവിധ…

Read More

വി​റ​ങ്ങ​ലി​ച്ച് ലോ​കം! കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 40 ല​ക്ഷ​ത്തോ​ട് അ​ടു​ക്കു​ന്നു; മൂ​ന്ന് ല​ക്ഷ​ത്തി​ന​ടു​ത്ത് ആ​ളു​ക​ൾ മരിച്ചു

ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്താ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​ർ​ന്നു. കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 40 ല​ക്ഷ​ത്തോ​ട് അ​ടു​ത്തു. മൂ​ന്ന് ല​ക്ഷ​ത്തി​ന​ടു​ത്ത് ആ​ളു​ക​ൾ മ​രി​ക്കു​ക​യും ചെ​യ്തു. 3,915,641 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കൊ​റോ​ണ ബാ​ധി​ച്ച​ത്. 270,683 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. വ്യാ​ഴാ​ഴ്ച മാ​ത്രം ലോ​ക​ത്ത് 96,261 പേ​രി​ൽ വൈ​റ​സ് ബാ​ധി​ച്ചു. 5,589 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. രോ​ഗം ഭേ​ദ​മാ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. 1,341,085 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ഭേ​ദ​മാ​യ​ത്.

Read More

പാ​ള​ത്തി​ൽ കി​ട​ന്നു​റ​ങ്ങി​യ​വ​രു​ടെ​മേ​ൽ ട്രെ​യി​ൻ ക​യ​റി​യി​റ​ങ്ങി; 17 കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഔ​റം​ഗാ​ബാ​ദി​ൽ ട്രെ​യി​ൻ ക​യ​റി കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ 15 കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 5.15 ന് ​ആ​യി​രു​ന്നു സം​ഭ​വം. ട്രാ​ക്കി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന​വ​രു​ടെ മു​ക​ളി​ലൂ​ടെ ച​ര​ക്ക് ട്രെ​യി​ൻ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ജ​ൽ​ന​യി​ലെ ഇ​രു​മ്പ് ഫാ​ക്ട​റി​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് കു​ടു​ങ്ങി​പ്പോ​യ തൊ​ഴി​ലാ​ളി​ക​ൾ മ​ധ്യ​പ്ര​ദേ​ശി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. നാ​ട്ടി​ലേ​ക്ക് റെ​യി​ൽ​വെ ട്രാ​ക്കി​ലൂ​ടെ ന​ട​ന്ന് പോ​കു​ക​യാ​യി​രു​ന്ന ഇ​വ​ർ രാ​ത്രി​യി​ൽ വി​ശ്ര​മി​ക്കാ​ൻ കി​ട​ന്ന​താ​യി​രു​ന്നു.ലോ​ക്ക്ഡൗ​ൺ ദു​ര​ത​ത്തി​ലാ​ക്കി​യ​തോ​ടെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ പ​ലാ​യ​നം ആ​രം​ഭി​ച്ചി​രു​ന്നു. റോ​ഡി​ലൂ​ടെ​യും റെ​യി​ൽ​വെ ട്രാ​ക്കി​ലൂ​ടെ​യും ന​ട​ന്നാ​ണ് പ​ല​രും ആ​യി​ര​ക്ക​ണ​ക്കി​ന് കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടാ​ൻ‌ ശ്ര​മി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ‌ നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​വ​രാ​ണ് ദു​ര​ന്ത​ത്തി​ൽ പെ​ട്ട​ത്.

Read More

തി​ങ്ക​ളാ​ഴ്ച വ​രെ ക​ന​ത്ത വേ​ന​ൽ​മ​ഴ; ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത; കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പുകൾ ഇങ്ങനെ..

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. വേ​ന​ൽ​മ​ഴ​യോ​ട​നു​ബ​ന്ധി​ച്ച് ശ​ക്ത​മാ​യ മ​ഴ​യും ചി​ല നേ​ര​ങ്ങ​ളി​ൽ പൊ​ടു​ന്ന​നെ വീ​ശി​യ​ടി​ക്കു​ന്ന ശ​ക്ത​മാ​യ കാ​റ്റും (മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി.​മീ വ​രെ വേ​ഗ​ത​യി​ൽ) ഇ​ടി​മി​ന്ന​ലു​മു​ണ്ടാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ൽ വ​ള​രെ അ​പ​ക​ട​കാ​രി​യാ​ണ്. ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് സു​ര​ക്ഷി​ത​മാ​യി കെ​ട്ടി​ട​ത്തി​ന​ക​ത്ത് ത​ന്നെ ഇ​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള ഇ​ടി​മി​ന്ന​ൽ സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. ഇ​ടി​മി​ന്ന​ൽ സാ​ധ്യ​ത മ​ന​സി​ലാ​ക്കാ​ൻ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള ദാ​മി​നി എ​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ക്കാം. കാ​റ്റി​ന്‍റെ​യും ഇ​ടി​മി​ന്ന​ലി​ന്‍റെ​യും അ​ക​ന്പ​ടി​യോ​ടെ ഉ​ച്ച ക​ഴി​ഞ്ഞ സ​മ​യ​ത്താ​യി​രി​ക്കും വേ​ന​ൽ​മ​ഴ ആ​രം​ഭി​ക്കു​ക. പ​ക​ൽ സ​മ​യ​ത്തെ തെ​ളി​ഞ്ഞ ആ​കാ​ശം ക​ണ്ട് ജാ​ഗ്ര​ത കു​റ​യ്ക്ക​രു​തെ​ന്നും നി​ർ​ദേ​ശ​ങ്ങ​ളി​ൽ പ​റ​യു​ന്നു. മ​റ്റു മു​ന്ന​റി​യി​പ്പു​ക​ൾ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​ടി​മി​ന്ന​ൽ ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ചെ​റു വ​ള്ള​ങ്ങ​ളി​ലും…

Read More

തമിഴ്നാട്ടിൽ ഇന്നലെ റിക്കാർഡ്കോ​വി​ഡ്; സ്ഥി​രീ​ക​രി​ച്ച​ത് 771 പേ​ർ​ക്ക്; ആകെ രോഗബാധിതർ 4,829; 35 പേർ മരിച്ചു

ചെ​ന്നൈ:കൊ​റോ​ണ വ്യാ​പ​ന​ത്തി​ൽ ത​മി​ഴ്‌​നാ​ട് റിക്കാർ​ഡ് സം​ഖ്യ​യി​ൽ. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും വ​ലി​യ സം​ഖ്യ ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ 771 പേ​ർ​ക്ക് കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച​താ​യാ​ണ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 4,829 ആ​യി. 35 പേ​രാ​ണ് മ​രി​ച്ച​ത്. ഇ​തി​നി​ടെ മു​ഖ്യ​മ​ന്ത്രി ഇ.​പ​ള​നി​സ്വാ​മി​യു​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് ബാ​ധി​ച്ച​താ​യ വാ​ർ​ത്ത​ക​ൾ പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്. കൊ​റോ​ണ പ​ര​ത്തു​ന്ന​തി​ൽ ഇ​ന്ന​ലെ​യും ചെ​ന്നൈ​യി​ലെ കോ​യ​മ്പേ​ട് മാ​ർ​ക്ക​റ്റ് മു​ന്നി​ലാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ത​മി​ഴ്നാ​ട്ടി​ൽ ആ​കെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട കൊ​റോ​ണ കേ​സു​ക​ളി​ൽ 50 ശ​ത​മാ​ന​വും കോ​യ​ന്പേ​ട് മാ​ർ​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​താ​ണ്. കോ​യ​മ്പേ​ട് ക​ഴി​ഞ്ഞാ​ൽ ഡ​ൽ​ഹി​യി​ലെ മ​ത​സ​മ്മേ​ള​നം, ചെ​ന്നൈ​യി​ൽ ന​ട​ന്ന ഒ​രു പ്രാ​ർ​ഥ​നാ സ​മ്മേ​ള​നം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ത​മി​ഴ്നാ​ട്ടി​ൽ കൊ​റോ​ണ വ്യാ​പി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ഇ​തി​നി​ടെ ത​മി​ഴ്നാ​ട്ടി​ലെ വി​ദേ​ശ​മ​ദ്യ ശാ​ല​ക​ൾ ഇ​ന്നു​മു​ത​ൽ തു​റ​ക്കും. ആ​റ​ടി അ​ക​ലം പാ​ലി​ച്ച് ക്യൂ​വി​ൽ നി​ൽ​ക്ക​ണം എ​ന്ന​താ​ണ് പ്ര​ധാ​ന…

Read More

അ​ക​ല​മാ​ണ് പു​തി​യ അ​ടു​പ്പം! കോ​വി​ഡ്-19 ബോ​ധ​വ​ത്ക​ര​ണ​ത്തി​നു ഹ്ര​സ്വ ച​ല​ച്ചി​ത്ര​വു​മാ​യി ജ​ന​പ്ര​തി​നി​ധി

ക​ൽ​പ്പ​റ്റ: കോ​വി​ഡ്-19 ബോ​ധ​വ​ത്ക​ര​ണ​ത്തി​നു ഹ്ര​സ്വ​ച​ല​ച്ചി​ത്ര​വു​മാ​യി ജ​ന​പ്ര​തി​നി​ധി. വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. അ​നി​ൽ​കു​മാ​റാ​ണ് ശീ​ല​ങ്ങ​ൾ മാ​റ​ണം എ​ന്ന പേ​രി​ൽ ഹ്ര​സ്വ​ച​ല​ച്ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത്. ഇ​തി​ന്‍റെ പ്ര​കാ​ശ​നം ക​ഴി​ഞ്ഞ ദി​വ​സം ക​ള​ക്ട​റേ​റ്റി​ൽ ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. സി​നി​മാ​താ​ര​ങ്ങ​ളാ​യ ജോ​ജു ജോ​ർ​ജ്, എ​സ്ത​ർ അ​നി​ൽ, ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ല്ല, ആ​ർ​ടി​ഒ എം.​പി. ജ​യിം​സ് എ​ന്നി​വ​രാ​ണ് അ​ഞ്ചു മി​നി​റ്റും 17 സെ​ക്ക​ൻ​ഡും ദൈ​ർ​ഘ്യ​മു​ള്ള ച​ല​ച്ചി​ത്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ. കു​റു​വ ദ്വീ​പ് പ​രി​സ​രം, ത​രി​യോ​ട്, പൊ​ഴു​ത​ന, ക​ൽ​പ്പ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. എ​സ്ത​ർ അ​നി​ലും ജോ​ജു ജോ​ർ​ജു​മാ​യു​ള്ള ടെ​ലി​ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് കോ​വി​ഡ്-19 ബോ​ധ​വ​ത്ക​ര​ണം. കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ അ​ക​റ്റി​നി​ർ​ത്തു​ന്ന​തി​നു ശീ​ല​ങ്ങ​ൾ മാ​റ​ണ​മെ​ന്നും വ്യ​ക്തി​ക​ൾ ത​മ്മി​ൽ അ​ക​ലം പാ​ലി​ക്കു​ക​യാ​ണ് പു​തി​യ അ​ടു​പ്പ​മെ​ന്നും ക​ഥാ​പാ​ത്ര​ങ്ങ​ളി​ലു​ടെ സം​വി​ധാ​യ​ക​ൻ പ​റ​യു​ന്നു. ആ​യു​ർ​വേ​ദ ചി​കി​ത്സ​യ്ക്കെ​ത്തി ലോ​ക്ക്ഡൗ​ണ്‍​മൂ​ലം വ​യ​നാ​ട്ടി​ൽ കു​ടു​ങ്ങി​യ താ​ൻ കു​റെ…

Read More

സ​ർ​ക്കാ​ർ ലോ​ക്ക് ഡൗ​ണു​മാ​യി എ​ത്ര കാ​ലം മു​ന്നോ​ട്ടുപോകും? രൂക്ഷ വിമർശനവുമായി കോൺഗ്രസ്

സ്വ​ന്തം ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: ലോ​ക്ക് ഡൗ​ണി​നു​ശേ​ഷം രാ​ജ്യ​ത്ത് എ​ന്തു സം​ഭ​വി​ക്കു​മെ​ന്ന് ചോ​ദ്യ​മു​യ​ർ​ത്തി കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യും ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗും. സ​ർ​ക്കാ​ർ ലോ​ക്ക് ഡൗ​ണു​മാ​യി എ​ത്ര കാ​ലം മു​ന്നോ​ട്ടു പോ​കു​മെ​ന്നും സോ​ണി​യ ചോ​ദി​ച്ചു. കോ​ണ്‍ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സോ​ണി​യ. മേ​യ് 17നു ​ശേ​ഷം എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​ത്. എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ലോ​ക്ക് ഡൗ​ണ്‍ നീ​ട്ടു​ന്ന​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ തീ​രു​മാ​നം എ​ടു​ക്കു​ന്ന​ത്. മൂ​ന്നാം​ഘ​ട്ട ലോ​ക്ക് ഡൗ​ണി​നു​ശേ​ഷം എ​ന്ത് സം​ഭ​വി​ക്കു​ന്നു എ​ന്ന​റി​യേ​ണ്ട​തു​ണ്ടെ​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​ൻ​മോ​ഹ​ൻ സിം​ഗും പ​റ​ഞ്ഞു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് എ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി​ട്ടാ​ണ് കോ​ണ്‍ഗ്ര​സ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. കേ​ന്ദ്രം സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നു​വെ​ന്നും ഫ​ണ്ട് ന​ൽ​കു​ന്നി​ല്ലെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു. അ​ടി​ത്ത​ട്ടി​ൽ എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്കാ​തെ​യാ​ണ് ഡ​ൽ​ഹി​യി​ലി​രി​ക്കു​ന്ന​വ​ർ സോ​ണു​ക​ൾ തി​രി​ക്കു​ന്ന​തെ​ന്ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ് കു​റ്റ​പ്പെ​ടു​ത്തി. സം​സ്ഥാ​നം ക​ടു​ത്ത…

Read More

ലോ​ക്ക് ഡൗ​ണി​ൽ വീ​ട്ടി​ലി​രു​ന്ന​വ​ർ​ക്കു വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ ഇ​രു​ട്ട​ടി ബി​ൽ; പല​ർ​ക്കും ല​ഭി​ച്ച​ത് ഇ​ര​ട്ടി തു​ക​യു​ടെ ബില്‍; കെഎ​സ്ഇ​ബി​യു​ടെ വി​ശ​ദീ​ക​ര​ണം ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ലോ​ക്ക്ഡൗ​ണ്‍ നാ​ളു​ക​ളി​ൽ വീ​ട്ടി​ൽ ഫാ​നി​നു താ​ഴെ ടി​വി ക​ണ്ട് ഇ​രു​ന്ന​വ​ർ​ക്കു കെഎസ്ഇ​ബി വ​ക ഇ​രു​ട്ട​ടി ബി​ൽ. പല​ർ​ക്കും ല​ഭി​ച്ച​ത് ഇ​ര​ട്ടി തു​ക​യു​ടെ ബി​ല്ലാ​ണ്. ഒ​രു മാ​സ​ത്തോ​ളം മീ​റ്റ​ർ റീ​ഡിം​ഗ് മു​ട​ങ്ങി​യ​തോ​ടെ ര​ണ്ടു മാ​സ​ത്തെ ബി​ല്ലി​നു പ​ക​രം മൂ​ന്നു മാ​സ​ത്തെ ബി​ല്ലാ​ണ് മി​ക്ക​വ​ർ​ക്കും ല​ഭി​ച്ച​ത്. വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ന്‍റെ തോ​ത​നു​സ​രി​ച്ചു​ള്ള സ്ലാ​ബ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബി​ൽ​തു​ക ഈ​ടാ​ക്കു​ന്ന​ത്. നൂ​റു​വ​രെ യു​ണി​റ്റു​ക​ൾ​ക്ക് ഓ​രോ യൂ​ണി​റ്റി​നും 3.15 രൂ​പ​യാ​ണു നി​ര​ക്ക്. 101 മു​ത​ൽ 200 വ​രെ യൂ​ണി​റ്റി​നു നി​ര​ക്ക് 3.70 രൂ​പ. 201 മു​ത​ൽ 300 വ​രെ യൂ​ണി​റ്റി​ന് 4.80 രൂ​പ​യും 400 വ​രെ യൂ​ണി​റ്റി​ന് 6.40 രൂ​പ​യും അ​ഞ്ഞൂ​റു വ​രെ യൂ​ണി​റ്റി​ന് 7.60 രൂ​പ​യു​മാ​ണു നി​ര​ക്ക്. അ​ഞ്ഞൂ​റു യൂ​ണി​റ്റി​ലേ​റെ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് യൂ​ണി​റ്റി​ന് 5.80 രൂ​പ എ​ന്ന ഒ​റ്റ നി​ര​ക്കു മാ​ത്ര​മാ​ണ്. ഈ ​സ്ലാ​ബ് അ​നു​സ​രി​ച്ച് 250 യൂ​ണി​റ്റു വൈ​ദ്യു​തി…

Read More