ഒരു ബോട്ടില്‍ മരുന്നിന് 1,300ല്‍ പരം രൂപ! കോവിഡിനുള്ള പ്രതിരോധ മരുന്നെന്ന് പറഞ്ഞ് പ്രായമായ വീട്ടമ്മയെ കബളിപ്പിച്ചു; നാദാപുരത്ത് യുവാക്കള്‍ വെട്ടിലായി

നാ​ദാ​പു​രം: ​കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് മ​ള്‍​ട്ടി മാ​ര്‍​ക്ക​റ്റിം​ഗ് പ്രോ​ഡ​ക്ട് ന​ല്‍​കി പ്രാ​യ​മാ​യ വീ​ട്ട​മ്മ​യെ ക​ബ​ളി​പ്പി​ച്ചു.​നാ​ദാ​പു​രം മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ര​ണ്ട് ദി​വ​സം മു​മ്പാ​ണ് ക​ല്ലാ​ച്ചി വി​ഷ്ണു​മം​ഗ​ലം സ്വ​ദേ​ശി​യാ​യ യു​വാ​വ് പാ​റ​ക്ക​ട​വ് മു​ട​വ​ന്തേ​രി​യി​ല്‍ പ്ര​തി​രോ​ധ ശേ​ഷി വ​ര്‍​ധി​ക്കു​മെ​ന്നും കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കു​മെ​ന്നും പ​റ​ഞ്ഞ് പ്രാ​യ​മാ​യ വീ​ട്ട​മ്മ​യെ ക​ബ​ളി​പ്പി​ച്ച​ത്.​ സം​ഭ​വ​മ​റി​ഞ്ഞ് പ്ര​ദേ​ശ​ത്തെ യു​വാ​ക്ക​ള്‍ വി​ല്‍​പ​ന ന​ട​ത്തി​യ യു​വാ​വി​നെ ഫോ​ണി​ല്‍ വി​ളി​ക്കു​ക​യും കു​റ​ച്ച് കൂ​ടി ബോ​ട്ടി​ല്‍ മ​രു​ന്ന് ആ​വ​ശ്യ​മെ​ണ്ടെ​ന്ന് പ​റ​യു​ക​യു​മാ​യി​രു​ന്നു.​ ഇ​തേ​തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്ത് മ​ണി​യോ​ടെ യു​വാ​വ് മ​രു​ന്നു​മാ​യി മു​ട​വ​ന്തേ​രി​യി​ലെ വീ​ട്ടി​ലെ​ത്തു​ക​യു​മാ​യി​രു​ന്നു.​ നാ​ട്ടു​കാ​ർ നാ​ദാ​പു​രം പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ നാ​ദാ​പു​രം ക​ണ്‍​ട്രോ​ൾ റൂം ​പോ​ലീ​സെ​ത്തി യു​വാ​വി​നെ സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് മ​ന​സ്സി​ലാ​യ​ത്.​വീ​ട്ട​മ്മ​ക്ക് പ​രാ​തി​യി​ല്ലാ​ത്ത​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് യു​വാ​വി​നെ താ​ക്കീ​ത് ന​ല്‍​കി വി​ട്ട​യ​ച്ചു.​ യു​വാ​വി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ളെ​യും ചോ​ദ്യം ചെ​യ്ത് താ​ക്കീ​ത് ന​ല്‍​കി വി​ട്ട​യ​ക്കു​ക​യു​ണ്ടാ​യി.​ ഒ​രു ബോ​ട്ടി​ല്‍ മ​രു​ന്നി​ന് 1,300-ല്‍ ​പ​രം രൂ​പ​യ്കാ​ണ് യു​വാ​വ്…

Read More

എന്റെ പൊന്നുമക്കള്‍ക്ക് ദൈവം നല്ലതുവരുത്തട്ടെ..! നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ​ക്കു സാ​ന്ത്വ​ന​മേ​കി അ​ക്ഷ​ര മു​ത്ത​ശി​യു​ടെ ക​ത്ത്…

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ആ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ കോ​വി​ഡ് 19മാ​യി ബ​ന്ധ​പ്പെ​ട്ട് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ അ​വ​രെ പ​റ്റി​യു​ള്ള ആ​വ​ലാ​തി​യ​യി​രു​ന്നു അ​ക്ഷ​ര മു​ത്ത​ശി കാ​ർ​ത്യാ​യ​നി​യ​മ്മ​യു​ടെ മ​ന​സു നി​റ​യെ. ദി​വ​സേ​ന​യു​ള്ള പ​ത്ര​വാ​യ​ന​യി​ലൂ​ടെ​യാ​ണ് ഇ​ത്ര​യ​ധി​കം ആ​ളു​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്ന് കാ​ർ​ത്യാ​യ​നി​യ​മ്മ അ​റി​ഞ്ഞ​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ക്ഷ​ര​ല​ക്ഷം പ​രീ​ക്ഷ​യി​ൽ ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യാ​ണ് 96-ാം വ​യ​സി​ൽ കാ​ർ​ത്യാ​യ​നി​യ​മ്മ നാ​ലാം​ത​രം പാ​സാ​യ​ത്. അ​ക്ഷ​രം പ​ഠി​ച്ച അ​ന്നു​മു​ത​ൽ നി​ത്യേ​ന മു​ട​ങ്ങാ​തെ​യു​ള്ള പ​ത്ര വാ​യ​ന അ​മ്മ​യു​ടെ പ​തി​വാ​ണ്. കോ​വി​ഡ് വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നിരീഷണ​ത്തി​ലു​ള്ള​വ​ർ​ക്കാ​യി ത​നി​ക്കെ​ന്ത് ചെ​യ്യാ​നാ​കു​മെ​ന്ന ചി​ന്ത​യി​ലാ​ണ് അ​വ​രെ ആ​ശ്വ​സി​പ്പി​ക്കാ​നാ​യി ക​ത്തെ​ഴു​തി അ​യ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ന്‍റെ പ്രി​യ​പ്പെ​ട്ട മ​ക്ക​ളെ… എ​ന്നു തു​ട​ങ്ങു​ന്ന ക​ത്തി​ൽ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ഇ​രി​ക്കു​ന്ന​വ​ർ മ​റ്റു​ള്ള​വ​ർ​ക്കു വേ​ണ്ടി ചെ​യ്യു​ന്ന ത്യാ​ഗ​ത്തെ ഒ​ര​മ്മ​യു​ടെ സ്നേ​ഹ​ത്തോ​ടെ നോ​ക്കി കാ​ണു​ക​യാ​ണ് കാ​ർ​ത്ത്യാ​യ​നി​യ​മ്മ. കൊ​റോ​ണ​യെ ന​മു​ക്ക് എ​ല്ലാ​വ​ർ​ക്കൊ​ന്നി​ച്ച് നേ​രി​ടാം. ഐ​സൊ​ലേ​ഷ​നി​ൽ ഇ​രി​ക്കു​ന്ന മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും ന​ന്ദി പ​റ​ഞ്ഞാ​ണ് ക​ത്ത് അ​വ​സാ​നി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം അ​റി​ഞ്ഞ…

Read More

പ​​രി​​ശോ​​ധി​​ച്ചോ​​ളൂ; ഞ​​ങ്ങ​​ൾ ത​​യാ​​റാ​​ണ്! ട്രെ​​യി​​ൻ ഇ​​റ​​ങ്ങി​​യാ​​ൽ എ​​ത്ര​​യും വേ​​ഗം പു​​റ​​ത്തെ​​ത്താ​​ൻ പ​​ര​​ക്കം പാ​​ഞ്ഞി​​രു​​ന്ന​​വ​​ർ ഇ​​പ്പോ​​ൾ ക്ഷ​​മ​​യോ​​ടെ ക്യൂ ​​നി​​ൽ​​ക്കു​​ക​​യാ​​ണ്…

കോ​​ട്ട​​യം: ട്രെ​​യി​​ൻ ഇ​​റ​​ങ്ങി​​യാ​​ൽ എ​​ത്ര​​യും വേ​​ഗം പു​​റ​​ത്തെ​​ത്താ​​ൻ പ​​ര​​ക്കം പാ​​ഞ്ഞി​​രു​​ന്ന​​വ​​ർ ഇ​​പ്പോ​​ൾ ക്ഷ​​മ​​യോ​​ടെ ക്യൂ ​​നി​​ൽ​​ക്കു​​ക​​യാ​​ണ്. അ​​ൽ​​പ്പം വൈ​​കി​​യാ​​ലും ആ​​രോ​​ഗ്യ​​ത്തി​​ന് ഭീ​​ഷ​​ണി​​യി​​ല്ലെ​​ന്ന് ഉ​​റ​​പ്പി​​ക്കാ​​നു​​ള്ള കാ​​ത്തുനി​​ൽ​​പ്പ്. ഇ​​ൻ​​ഫ്രാ റെ​​ഡ് തെ​​ർ​​മോ​​മീ​​റ്റ​​ർ നെ​​റ്റി​​ക്കു​​നേ​​രെ പി​​ടി​​ക്കു​​ന്ന​​തി​​നു മു​​ൻ​​പു​​ത​​ന്നെ എ​​ന്താ​​യി? എ​​ന്ന് ആ​​കാം​​ക്ഷ​​യോ​​ടെ ആ​​രോ​​ഗ്യ പ്ര​​വ​​ർ​​ത്ത​​ക​​രോ​​ട് ചോ​​ദി​​ക്കു​​ന്ന​​വ​​രു​​മു​​ണ്ട്. കു​​ഴ​​പ്പ​​മി​​ല്ലെ​​ന്ന മ​​റു​​പ​​ടി കേ​​ൾ​​ക്കു​​ന്പോ​​ൾ ആ​​ശ്വാ​​സം നി​​റ​​ഞ്ഞ പു​​ഞ്ചി​​രി​​യു​​മാ​​യി പു​​റ​​ത്തേ​​ക്ക്. ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്ന് എ​​ത്തു​​ന്ന​​വ​​ർ​​ക്കും ശ​​രീ​​രോ​​ഷ്മാ​​വ് കൂ​​ടു​​ത​​ലു​​ള്ള​​വ​​ർ​​ക്കും വീ​​ട്ടി​​ൽ പോ​​യി ജ​​ന​​സ​​ന്പ​​ർ​​ക്ക​​മി​​ല്ലാ​​തെ ക​​ഴി​​യാ​​ൻ നി​​ർ​​ദേ​​ശം ന​​ൽ​​കും. കൊ​​റോ​​ണ പ്ര​​തി​​രോ​​ധ ജാ​​ഗ്ര​​ത​​യു​​ടെ ഭാ​​ഗ​​മാ​​യി കോ​​ട്ട​​യം റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ന്‍റെ ഹെ​​ൽ​​പ് ഡെ​​സ്കി​​ൽ രാ​​ത്രി​​യും പ​​ക​​ലും ഇ​​താ​​ണ് സ്ഥി​​തി. പ​​രി​​ശോ​​ധ​​ന​​യ്ക്കു വി​​ധേ​​യ​​രാ​​കു​​ന്ന എ​​ല്ലാ​​വ​​രു​​ടെ​​യും വി​​വ​​ര​​ങ്ങ​​ൾ ഇ​​വി​​ടെ കൃ​​ത്യ​​മാ​​യി രേ​​ഖ​​പ്പെ​​ടു​​ത്തും. ഹോം ​​ക്വാ​​റ​​ന്‍റ​​യി​​ൻ നി​​ർ​​ദേ​​ശം എ​​ല്ലാ​​വ​​രും പാ​​ലി​​ക്കു​​ന്നു​​ണ്ടെ​​ന്ന് ഉ​​റ​​പ്പാ​​ക്കാ​​ൻ പ്ര​​ത്യേ​​ക സം​​വി​​ധാ​​ന​​മു​​ണ്ട്. പോ​​ലീ​​സും ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ലെ ജീ​​വ​​ന​​ക്കാ​​രു​​മ​​ട​​ങ്ങു​​ന്ന നാ​​ലു ടീ​​മു​​ക​​ളാ​​ണ് നാ​​ലു ഷി​​ഫ്റ്റു​​ക​​ളി​​ലാ​​യി ഇ​​വി​​ടെ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. സ്കൂ​​ൾ ഹെ​​ൽ​​ത്ത് ന​​ഴ്സു​​മാ​​ർ,…

Read More

‘ക​ഴു​ത​ക്കാ​മം’ ക​ര​ഞ്ഞുതീ​ർ​ക്കാ​ൻ എ​ടു​ത്ത​തു ര​ണ്ടു മ​ണി​ക്കൂ​ർ; ഭ​ര​ണ​പ​ക്ഷം കൊ​ണ്ടു​വ​ന്ന ഒ​ന്നാം അ​ജ​ൻ​ഡ​യ്ക്കി​ടെ കോ​വി​ഡി​നും പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല…

സ്വ​ന്തം​ ലേ​ഖ​ക​ൻ തൃ​ശൂ​ർ: “ക​ഴു​ത​ക്കാ​മം ക​ര​ഞ്ഞു​തീ​ർ​ക്കും’ എ​ന്ന പ​ദ​പ്ര​യോ​ഗം സ​ഭ്യ​മാ​ണോ എ​ന്ന​താ​യി​രു​ന്നു ക​ർ​ശ​നനി​യ​ന്ത്ര​ണ​മു​ള്ള കൊ​റോ​ണക്കാല​ത്തു കോ​ർ​പ​റേ​ഷ​നി​ൽ വി​ളി​ച്ചുചേ​ർ​ത്ത കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലെ പ്ര​ധാ​ന ച​ർ​ച്ച. ക​ഴു​ത​ക്കാ​മം പ​റ​ഞ്ഞു തീ​ർ​ക്കാ​നെ​ടു​ത്ത​തു ര​ണ്ടുമ​ണി​ക്കൂ​ർ. പ്ര​തി​പ​ക്ഷ​ത്തെ ഭി​ന്ന​ത മു​ത​ലെ​ടു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു ഭ​ര​ണ​പ​ക്ഷം കൊ​ണ്ടു​വ​ന്ന ഒ​ന്നാം അ​ജ​ൻ​ഡ​യ്ക്കി​ടെ കോ​വി​ഡി​നും പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. മു​ൻ പ്ര​തി​പ​ക്ഷ​നേ​താ​വ് എം.​കെ. മു​കു​ന്ദ​ന്‍റെ പ​രാ​തി അ​ജ​ൻ​ഡ​യാ​യി ച​ർ​ച്ച​യ്ക്കെ​ടു​ത്ത​പ്പോ​ൾ കോ​വി​ഡ് വി​ഷ​യം നാ​ലാം​സ്ഥാ​ന​ത്തേ​ക്ക് ത​ള്ള​പ്പെ​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം കോ​ർ​പ​റേ​ഷ​ൻ പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ മു​റി​യി​ൽ ന​ട​ന്ന കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ലെ ത​മ്മി​ൽ​ത്ത​ല്ലും ച​ർ​ച്ചാവി​ഷ​യ​മാ​യി. വ​നി​താ​കൗ​ണ്‍​സി​ല​റെ കോ​ണ്‍​ഗ്ര​സു​കാ​ർ മ​ർ​ദി​ച്ചെ​ന്നു പ​റ​ഞ്ഞ് ഭ​ര​ണ​പ​ക്ഷം കോ​ണ്‍​ഗ്ര​സി​നെ ക​ണ​ക്കി​നു പ്ര​ഹ​രി​ച്ചു. കോ​ർ​പ​റേ​ഷ​ന് അ​ക​ത്തു ന​ട​ന്ന കാ​ര്യ​മാ​യ​തി​നാ​ൽ ച​ർ​ച്ച​ചെ​യ്യാ​തെ ക​ഴി​യി​ല്ലെ​ന്നു ബി​ജെ​പി​യി​ലെ എം.​എ​സ്. സ​ന്പൂ​ർ​ണ​യും പ​റ​ഞ്ഞു. മു​ൻ കൗ​ണ്‍​സി​ലു​ക​ളി​ൽ ഭ​ര​ണ​പ​ക്ഷ​ക്കാ​ർ ന​ട​ത്തി​യ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ങ്ങ​ളെ​ടു​ത്തി​ട്ട് പ്ര​തി​പ​ക്ഷം തി​രി​ച്ച​ടി​ച്ചു. ര​ണ്ടു​ വി​ഷ​യ​ത്തി​ലും ഉ​ൾ​പ്പെ​ട്ട ടി.​ആ​ർ.​സ​ന്തോ​ഷി​ന്‍റെകൂ​ടി വി​ശ​ദീ​ക​ര​ണം കേ​ട്ട​ശേ​ഷം ന​ട​പ​ടി പി​ന്നീ​ടു തീ​രു​മാ​നി​ക്കു​മെ​ന്നു മേ​യ​ർ അ​ജി​ത…

Read More

നല്ലൊരു ഔഷധം ! ചു​ട്ടു​പൊ​ള്ളു​ന്ന വേ​ന​ലി​ൽ ത​ണു​പ്പു തേ​ടു​ന്ന​വ​ർ​ക്കു ച​ങ്കാ​ണ് ഈ ​നൊ​ങ്ക്; വി​റ്റാ​മി​നു​ക​ളു​ടെ ക​ല​വ​റ​യാ​ണ് നൊ​ങ്ക…

സ്വ​ന്തം ലേ​ഖ​ക​ൻ അ​യ്യ​ന്തോ​ൾ: ചു​ട്ടു​പൊ​ള്ളു​ന്ന വേ​ന​ലി​ൽ ത​ണു​പ്പു തേ​ടു​ന്ന​വ​ർ​ക്കു ച​ങ്കാ​ണ് ഈ ​നൊ​ങ്ക്്. ജി​ല്ല​യി​ലെ​ന്പാ​ടും പ​ന​നൊ​ങ്കി​ന് ആ​വ​ശ്യ​ക്കാ​ർ കൂ​ടി​യ​തോ​ടെ നൊ​ങ്കു​വി​ൽ​പ​ന​ക്കാ​രും കൂ​ടി. ക​ള​ക്ട​റേ​റ്റും കോ​ട​തി​ക​ളും ജി​ല്ല​ാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​മെ​ല്ലാം ഉ​ൾ​പ്പ​ടെ ജി​ല്ല​യു​ടെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ അ​യ്യ​ന്തോ​ൾ മേ​ഖ​ല​യി​ൽ നൊ​ങ്കു ക​ച്ച​വ​ടം ത​കൃ​തി​യാ​ണ്. ക​രി​ക്കു​പോ​ലെത​ന്നെ നൊ​ങ്കി​നും ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. ഒ​രു നൊ​ങ്കി​നു പ​ത്തുരൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഒ​രു ഡ​സ​ൻ എ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ നൂ​റു രൂ​പ. ഫ്ര​ഷ് നൊ​ങ്ക് ജ്യൂ​സും വി​ൽ​പ​ന​ക്കു​ണ്ട്. മൂ​പ്പു കു​റ​ഞ്ഞ നൊ​ങ്കും നൊ​ങ്കി​ൽനി​ന്നും ശേ​ഖ​രി​ച്ച നീ​രും വെ​ള്ള​ത്തി​ൽ ചേ​ർ​ത്ത​ടി​ച്ചാ​ണ് ഫ്ര​ഷ് നൊ​ങ്ക് ജ്യൂ​സ് ത​യാ​റാ​ക്കു​ന്ന​ത്. വെ​യി​ൽ മൂ​ക്കും മു​ന്പ് നൊ​ങ്കി​ന്‍റെ നീ​ര് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് പ​റ​യു​ക. അ​ല്ലെ​ങ്കി​ൽ ഇ​തു പ​ന​ങ്ക​ള്ളാ​യി രൂ​പാ​ന്ത​ര​പ്പെ​ടും. അ​തി​നാ​ൽ ചൂ​ടു​മൂ​ക്കും മു​ൻ​പേ നീ​രു വി​റ്റു​തീ​ർ​ക്കും. പ​ന​യോ​ല​കൊ​ണ്ട് കു​ന്പി​ൾ കു​ത്തി അ​തി​ലാ​ണ് നീ​രുന​ൽ​കു​ക. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽനി​ന്നാ​ണ് നൊ​ങ്ക് തൃ​ശൂ​രി​ലെ​ത്തു​ന്ന​ത്. വ​ണ്ടി​ത്താ​വ​ളം, വേ​ല​ന്താ​വ​ളം, ചി​റ്റൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നും കോ​യ​ന്പ​ത്തൂ​രി​ൽനി​ന്നും നൊ​ങ്ക് വ​രു​ന്നു​ണ്ട്. ചൂ​ടു​കാ​ല​ത്തു…

Read More

സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു; പു​തു​ക്കി​യ തീ​യ​തികൾ പി​ന്നീ​ട് അ​റി​യി​ക്കും; എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷ ഉപേക്ഷിക്കുന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​യ്ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് മാ​റ്റി​വ​യ്ക്കു​ന്ന​ത്. ഇന്നത്തെ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. പരീക്ഷയുടെ പു​തു​ക്കി​യ തീ​യ​തികൾ പി​ന്നീ​ട് അ​റി​യി​ക്കും. എട്ട്, ഒൻപത് ക്ലാസുകളിലെ ശേഷിക്കുന്ന പരീക്ഷകൾ ഉപേക്ഷിക്കാനും മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല​യോ​ഗം തീരുമാനിച്ചു. നേ​ര​ത്തെ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്ന് സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചി​രു​ന്നു. സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​യ്ക്കാ​ൻ യു​ജി​സി നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​നാ​യി​രു​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശം മാ​നി​ച്ച് രാ​ജ്യം മു​ഴു​വ​ൻ പ​രീ​ക്ഷ​ക​ൾ മാ​റ്റു​മ്പോ​ൾ കേ​ര​ളം സ​ഹ​ക​രി​ക്കാ​തി​രു​ന്നാ​ൽ തെ​റ്റാ​യ സ​ന്ദേ​ശ​മാ​കു​മെ​ന്ന് ഉ​ന്ന​ത​ത​ല​യോ​ഗം വി​ല​യി​രു​ത്തി. മാ​ത്ര​മ​ല്ല, പ​ല സ്കൂ​ളു​ക​ളി​ലും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ​ക്കാ​യി വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തു​മ്പോ​ൾ കൂ​ട്ടം കൂ​ടു​ന്ന​തും രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ്…

Read More

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ര​ണ്ടാ​മ​തും കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു! മ​ഞ്ചേ​ശ്വ​രം എം​എ​ല്‍​എ​മാ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍

കാ​സ​ര്‍​ഗോ​ഡ് : ജി​ല്ല​യി​ല്‍ ര​ണ്ടാ​മ​തും കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ര​ണ്ട് എം​എ​ല്‍​എ​മാ​രു​ള്‍​പ്പെ​ടെ കൂ​ടു​ത​ല്‍ പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍. ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കാ​സ​ര്‍​ഗോ​ഡ് കു​ഡ് ലു ​സ്വ​ദേ​ശി​യാ​യ 47 കാ​ര​നു​മാ​യി നേ​രി​ട്ട് സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യി​രു​ന്ന​തി​നാ​ലാ​ണ് കാ​സ​ര്‍​ഗോ​ഡ് എം​എ​ല്‍​എ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, മ​ഞ്ചേ​ശ്വ​രം എം​എ​ല്‍​എ എം.​സി. ക​മ​റു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ വീ​ടു​ക​ളി​ല്‍ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​രു​വ​ര്‍​ക്കും നി​ല​വി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ല. ഒ​രു വി​വാ​ഹ​ച്ച​ട​ങ്ങി​ലാ​ണ് ഇ​രു​വ​രും നി​ല​വി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​ളു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​ത്. 11 ന് ​ക​രി​പ്പൂ​രി​ല്‍ വി​മാ​ന​മി​റ​ങ്ങി​യ വ്യ​ക്തി 12 ന് ​മാ​വേ​ലി എ​ക്സ്പ്ര​സ്സി​ലാ​ണ് കാ​സ​ര്‍​ഗോ​ഡ് എ​ത്തി​യ​ത്. 17 ന് ​മാ​ത്ര​മാ​ണ് ഇ​യാ​ള്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​ന്ന​ത്. ഇ​തി​നി​ട​യി​ല്‍ ഒ​രു ഫു​ട്ബോ​ള്‍ മ​ത്സ​ര​വും വി​വാ​ഹ​ച്ച​ട​ങ്ങു​മു​ള്‍​പ്പെ​ടെ നി​ര​വ​ധി പൊ​തു പ​രി​പാ​ടി​ക​ളി​ല്‍ ഇ​യാ​ള്‍ പ​ങ്കെ​ടു​ത്തി​രു​ന്ന​താ​യാ​ണ് വി​വ​രം. ഈ ​സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ഇ​യാ​ളു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ ആ​ളു​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ഊ​ര്‍​ജി​ത ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്.…

Read More

ഫേസ്ബുക്ക് പ്രണയം! അങ്കമാലിക്കാരിയെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു, വീ​ടി​ന്‍റെ സെ​ക്യൂ​രി​റ്റി​ക്കാ​രനും ​കാഴ്ചവച്ചു; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…

അ​ങ്ക​മാ​ലി: ഫേ​സ്ബു​ക്കി​ലൂ​ടെ പ്ര​ണ​യം ന​ടി​ച്ച് വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കു​ക​യും പ​ണം ത​ട്ടി​യെ​ടു​ത്ത് മ​റ്റൊ​രാ​ൾ​ക്ക് കാ​ഴ്ച​വ​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കാ​ല​ടി മ​റ്റൂ​ർ സ്വ​ദേ​ശി ജ​സ്റ്റി​ൻ (40), കൊ​ര​ട്ടി സ്വ​ദേ​ശി സു​ധാ​ക​ര​ൻ (66) എ​ന്നി​വ​രെ​യാ​ണ് അ​ങ്ക​മാ​ലി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: അ​ങ്ക​മാ​ലി സ്വ​ദേ​ശി​നി​യാ​യ ര​ണ്ടു മ​ക്ക​ളു​ടെ അ​മ്മ​യാ​യ യു​വ​തി​യെ ജ​സ്റ്റി​ൻ ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് പ​രി​ച​യ​പ്പെ​ടു​ന്ന​ത്.​ അ​ടു​പ്പം മു​ത​ലെ​ടു​ത്ത ജ​സ്റ്റി​ൻ വീ​ട്ട​മ്മ​യി​ൽ നി​ന്നും നാ​ൽ​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ വാ​ങ്ങു​ക​യും ചെ​യ്തു. മ​റ്റൂ​രി​ന് സ​മീ​പ​ത്തു​ള്ള വീ​ട്ടി​ൽ വ​ച്ച് യു​വാ​വ് വീ​ട്ട​മ്മ​യെ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചു. ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ വ​ച്ചാ​ണ് പീ​ഡ​നം അ​ര​ങ്ങേ​റി​യ​ത്. ഇ​തി​നി​ടെ യു​വ​തി​യു​ടെ ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ യു​വാ​വ് ഫോ​ണി​ൽ പ​ക​ർ​ത്തി​യി​രു​ന്നു. സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ടു​ത്ത വീ​ടി​ന്‍റെ സെ​ക്യൂ​രി​റ്റി​ക്കാ​ര​നാ​യി​രു​ന്ന സു​ധാ​ക​ര​നും യു​വ​തി​യെ പീ​ഡി​പ്പി​ച്ചു. സു​ധാ​ക​ര​നു​മാ​യു​ള്ള ദൃ​ശ്യ​ങ്ങ​ൾ ജ​സ്റ്റി​ൻ വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തു​ക​യും യു​വ​തി​യെ സാ​മ്പ​ത്തി​ക​മാ​യി ചൂ​ക്ഷ​ണം ചെ​യ്തു വ​രി​ക​യു​മാ​യി​രു​ന്നു. ബ്ലാ​ക്ക് മെ​യി​ലിം​ഗ് ഭീ​ഷ​ണി രൂ​ക്ഷ​മാ​യ​തി​നെ…

Read More

വൈ​റ​സി​ന് രാ​ത്രി ക​ണ്ണ് കാ​ണി​ല്ലേ..? ഇ​രു​ട്ടാ​യാ​ല്‍ വൈ​റ​സ് പു​റ​ത്തി​റ​ങ്ങി​ല്ലെ​ന്നാ​ണോ മോ​ദി ക​രു​തു​ന്നത്? വി​വാ​ദ പോ​സ്റ്റു​മാ​യി എം​.ബി. രാ​ജേ​ഷ്; പിന്തുണയ്ക്കുന്നവരുമുണ്ട്…

കോ​ഴി​ക്കോ​ട്: പ്ര​ധാ​ന​മ​ന്ത്രി നി​ര്‍​ദ്ദേ​ശി​ച്ച ക​ര്‍​ഫ്യൂ​വി​നെ​തി​രേ പ്ര​തി​ക​രി​ച്ച മു​ൻ എം​പി എം.​ബി.​രാ​ജേ​ഷി​നെ​തി​രെ സൈ​ബ​ര്‍​ലോ​ക​ത്ത് ഒരു വിഭാഗത്തിന്‍റെ ക​ടുത്ത പ്ര​തി​ഷേ​ധം.​ പിന്തുണയ്ക്കുന്നവരുമുണ്ട്. കൊ​റോ​ണ ഭീ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യ ച​ര്‍​ച്ച​ക​ളും പ​ര​സ്പ​ര വി​ദ്വേ​ഷ വാ​ദ​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ ത​ന്നെ പ​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ന്‍ എം​പി​കൂ​ടി​യാ​യ എം.​ബി രാ​ജേ​ഷി​ന്‍റെ പ്ര​തി​ക​ര​ണം വി​വാ​ദ​മാ​കു​ന്ന​ത്. ക​ര്‍​ഫ്യു..​രാ​വി​ലെ ഏ​ഴു മു​ത​ല്‍ രാത്രി ഒ​മ്പ​തു വ​രെ​യാ​ണ​ത്രേ. അ​തെ​ന്താ വൈ​റ​സി​ന് രാ​ത്രി ക​ണ്ണ് കാ​ണി​ല്ലേ?. വൈ​റ​സ് ഇ​രു​ട്ടാ​യാ​ല്‍ പു​റ​ത്തി​റ​ങ്ങി​ല്ലെ​ന്നാ​ണോ മോ​ദി ക​രു​തു​ന്ന​തെ​ന്നും രാ​ജേ​ഷ് പോ​സ്റ്റി​ല്‍​ചോ​ദി​ച്ചു. പി​ന്നെ പാ​ത്രം കൂ​ട്ടി​മു​ട്ടി​ക്ക​ല്‍ അ​റു​പ​തു ക​ഴി​ഞ്ഞ​വ​ര്‍ പു​റ​ത്തി​റ​ങ്ങ​രു​ത്. തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ന്തൊ​രു പ്ര​ഹ​സ​ന​മാ​ണ് മോ​ദി ജീ ​ഇ​തെ​ന്ന് കു​റി​പ്പി​ല്‍ ചോ​ദി​ക്കു​ന്നു. അ​തേ​സ​മ​യം തി​ര​ക്കു​കൂ​ടു​ന്ന സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ ആ​ളു​ക​ള്‍ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന​താ​ണ് ക​ര്‍​ഫ്യൂ​വി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് മ​റു​വാ​ദ​മാ​ണ് ഉ​യ​രു​ന്ന​ത്. എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി നി​ല്‍​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത്ത​രം പോ​സ്റ്റു​ക​ള്‍ തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ബാ​ധി​ക്കു​മെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​വ​ഴി തെ​റ്റാ​യ കാ​ര്യ​ങ്ങ​ളൊ​ന്നും പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന് ക​ര്‍​ശ​ന…

Read More

അ​ഭി​ഭാ​ഷ​ക ലോ​ബി സ​ജീ​വം; ജു​ഡീ​ഷ്യ​റി​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ന് വെ​ല്ലു​വി​ളി​യെ​ന്ന് ഗൊ​ഗോ​യ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് അ​ഭി​ഭാ​ഷ​ക ലോ​ബി സ​ജീ​വ​മെ​ന്ന് മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ്. ജു​ഡീ​ഷ്യ​റി​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തെ ഈ ​ലോ​ബി വെ​ല്ലു​വി​ളി​ക്കു​ന്നു. അ​നു​കൂ​ല വി​ധി കി​ട്ടി​യി​ല്ലെ​ങ്കി​ൽ ന്യാ​യാ​ധി​പ​രെ ഇ​വ​ർ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കും. ഈ ​ലോ​ബി​യി​ൽ നി​ന്ന് ജു​ഡീ​ഷ്യ​റി​യെ ര​ക്ഷി​ക്ക​ണ​മെ​ന്നും രാ​ജ്യ​സ​ഭാ എം​പി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം ഗൊ​ഗോ​യ് ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച​യാ​ണ് ഗൊ​ഗോ​യി രാ​ജ്യ​സ​ഭാ എം​പി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ഗൊ​ഗോ​യി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ. ര​ഞ്ജ​ൻ ഗൊ​ഗോ​യി​യു​ടെ പേ​ര് സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു വി​ളി​ച്ച​പ്പോ​ൾ​ത​ന്നെ കോ​ണ്‍​ഗ്ര​സ്, സി​പി​എം എം​പി​മാ​ർ മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി എ​ഴു​ന്നേ​റ്റു. പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി പി​ന്നീ​ട് പ്ര​തി​പ​ക്ഷം ഒ​ന്ന​ട​ങ്കം രാ​ജ്യ​സ​ഭ​യി​ൽ നി​ന്നി​റ​ങ്ങി​പ്പോ​യി. എ​ന്നാ​ൽ, സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു​ശേ​ഷം പാ​ർ​ല​മെ​ന്‍റി​ന് പു​റ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ച്ച​പ്പോ​ൾ അ​വ​ർ ത​ന്നെ എ​ത്ര​യും വേ​ഗം സ്വാ​ഗ​തം ചെ​യ്യു​മെ​ന്നും പി​ന്നീ​ട് വി​മ​ർ​ശ​ക​രു​ണ്ടാ​കി​ല്ല എ​ന്നു​മാ​ണ് പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തോ​ട് ര​ഞ്ജ​ൻ ഗൊ​ഗോ​യി പ്ര​തി​ക​രി​ച്ച​ത്.

Read More