വിസിറ്റിംഗ് പ്രഫസര്‍! മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് മോൾഡേവ യൂണിവേഴ്സിറ്റിയുടെ ആദരം

തിരുവനന്തപുരം : കേരള ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർക്ക് കിഴക്കൻ യൂറോപ്യൻ രാജ്യമായ മോള്‍ഡോവയിലെ ദേശീയ മെഡിക്കല്‍ സര്‍വകലാശാലയായ നിക്കോളൈ ടെസ്റ്റിമിറ്റാണു സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ആൻഡ് ഫാര്‍മസി (Nicole Testemitanu State University of Medicine and Pharmacy) വിസിറ്റിംഗ് പ്രഫസര്‍ പദവി നല്‍കി ആദരിച്ചു. നിപ പ്രതിരോധം ഉള്‍പ്പെടെ ലോകത്താകമാനം ആരോഗ്യ മേഖലയില്‍ മാതൃകയാകുന്ന പ്രവര്‍ത്തനം കാഴ്ചവച്ചത്തിനുള്ള ആദര സൂചകമായിട്ടാണ് ഈ ബഹുമതി എന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു. പൊതുജനാരോഗ്യ രംഗത്തും സാമൂഹ്യ വിഷയങ്ങളിലും സ്വന്തം നിലയില്‍ വിഷയം നിശ്ചയിച്ച് ക്ലാസെടുക്കാനുള്ള സ്വതന്ത്ര അനുമതിയായാണ് വിസിറ്റിംഗ് പ്രഫസര്‍ പദവി യൂണിവേഴ്‌സിറ്റി നല്‍കിയിരിക്കുന്നത്. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് കെ.കെ. ശൈലജ ടീച്ചര്‍. കേരളത്തിന്‍റെ ആരോഗ്യ രംഗത്തിനു ലഭിക്കുന്ന വലിയൊരു അംഗീകാരമാണ് ഈ ബഹുമതിയെന്ന് മന്ത്രി കെകെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിലൂടെ…

Read More

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ സം​ബ​ന്ധി​ച്ചു ഒ​ന്നും പ​റ​യാ​നി​ല്ല;  നി​യ​മ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യി മ​ന​സി​ലാ​ക്കാ​തെ താ​ൻ പ്ര​തി​ക​രി​ക്കു​ന്ന​ത് ശ​രി​യ​ല്ലെന്ന് കോ​ഹ്‌ലി

ഗോ​ഹ​ട്ടി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ സം​ബ​ന്ധി​ച്ചും ഇ​തി​നെ​തി​രേ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌ലി. ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​യി​രു​ന്നു കോ​ഹ്‌ലി​യും പ്ര​തി​ക​ര​ണം. നി​യ​മ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യി മ​ന​സി​ലാ​ക്കാ​തെ താ​ൻ പ്ര​തി​ക​രി​ക്കു​ന്ന​ത് ശ​രി​യ​ല്ല. അ​തി​നാ​ൽ ഇ​പ്പോ​ൾ ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തോ​ട് നാ​യ​ക​ൻ പ്ര​തി​ക​രി​ച്ചു. 2016-ൽ ​എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ നോ​ട്ടു നി​രോ​ധ​ന​ത്തെ പ്ര​ശം​സി​ച്ച് കോ​ഹ്‌ലി രം​ഗ​ത്തെ​ത്തി​യ​ത് വ​ൻ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും മ​ന​സി​ലാ​ക്കി​യി​ട്ടാ​ണോ കോ​ഹ്‌ലിയും പ്ര​തി​ക​ര​ണ​മെ​ന്നാ​യി​രു​ന്നു വി​മ​ർ​ശ​ക​രു​ടെ ചോ​ദ്യം. പി​ന്നീ​ട് കോ​ഹ്‌ലി വി​വാ​ദ വി​ഷ​യ​ങ്ങ​ളി​ൽ നി​ന്നും അ​ക​ന്നു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

Read More

356-ാം വ​കു​പ്പ് ഉപയോഗിച്ചാൽ; പൗ​ര​ത്വ​നി​യ​ഭേ​ദ​ഗ​തി​യെ എ​തി​ർ​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളെ പി​രി​ച്ചു​വി​ടാനാകുമെ​ന്ന് ബി​ജെ​പി എം​പി

ഭോ​പ്പാ​ൽ: പൗ​ര​ത്വ​നി​യ​മ​ഭേ​ദ​ഗ​തി​യെ എ​തി​ർ​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളെ കേ​ന്ദ്ര​ത്തി​നു പി​രി​ച്ചു​വി​ടാ​ൻ ക​ഴി​യു​മെ​ന്ന് ബി​ജെ​പി എം​പി ഉ​ദ​യ് പ്ര​താ​പ് സിം​ഗ്. നി​യ​മ​ഭേ​ദ​ഗ​തി ന​ട​പ്പി​ലാ​ക്കാ​ൻ ത​യാ​റാ​കാ​ത്ത സം​സ്ഥാ​ന​ങ്ങ​ളി​ൽ രാ​ഷ്ട്ര​പ​തി​ക്ക് 356-ാം വ​കു​പ്പ് പ്ര​കാ​ര​മു​ള്ള അ​ധി​കാ​രം ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും സിം​ഗ് പ​റ​ഞ്ഞു. നി​യ​മം ന​ട​പ്പി​ലാ​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ ബാ​ധ്യ​സ്ഥ​മാ​ണ്. നി​യ​മം അ​നു​സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ രാ​ഷ്ട്ര​പ​തി​ക്ക് ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്നും ഭോ​പ്പാ​ലി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള നി​യ​മ​സ​ഭ പാ​സാ​ക്കി​യ പ്ര​മേ​യം ദേ​ശീ​യ ത​ല​ത്തി​ൽ ച​ർ​ച്ച​യാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബി​ജെ​പി എം​പി​യു​ടെ പ്ര​തി​ക​ര​ണം.

Read More

ഭ​ര​ണ​ഘ​ട​ന​യു​ടെ ക​ര​ട് ത​യാ​റാ​ക്കി​യ​ത് അം​ബേ​ദ്ക​റ​ല്ല; ബി.​എ​ൻ റാ​വു എ​ന്ന ബ്രാ​ഹ്മ​ണ​നാ​ണെന്ന് ഗു​ജ​റാ​ത്ത് സ്പീ​ക്ക​ർ

അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ക​ര​ട് ത​യാ​റാ​ക്കി​യ​തു ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ അ​ല്ലെ​ന്നു ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ രാ​ജേ​ന്ദ്ര ത്രി​വേ​ദി. ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ന്ന ബ്രാ​ഹ്മ​ണ വ്യാ​പാ​ര സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം പ​തി​പ്പി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ത്രി​വേ​ദി. ബി.​എ​ൻ റാ​വു എ​ന്ന ബ്രാ​ഹ്മ​ണ​നാ​ണു ഭ​ര​ണ​ഘ​ട​ന​യു​ടെ ക​ര​ട് രൂ​പം ത​യാ​റാ​ക്കി​യ​തെ​ന്നും ഇ​തി​ന്‍റെ ഖ്യാ​തി അം​ബേ​ദ്ക​റി​നു ന​ൽ​കു​ക​യാ​യി​രു​ന്നെ​ന്നും സ്പീ​ക്ക​ർ അ​വ​കാ​ശ​പ്പെ​ട്ടു. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഒ​ന്പ​ത് നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​ക്ക​ളി​ൽ എ​ട്ടു പേ​രും ബ്രാ​ഹ്മ​ണ​രാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 60 രാ​ഷ്ട്ര​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​ന പ​ഠി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ക​ര​ട് രൂ​പം ത​യാ​റാ​ക്കി​യ​തെ​ന്ന് നി​ങ്ങ​ൾ​ക്ക​റി​യാ​മോ?. ആ ​ക​ര​ട് രൂ​പം ഡോ. ​അം​ബേ​ദ്ക​ർ​ക്ക് മു​ന്പാ​കെ അ​വ​ത​രി​പ്പി​ച്ച​ത് ആ​രെ​ന്ന​റി​യാ​മോ?. ഭ​ര​ണ​ഘ​ട​ന​യെ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ൽ അം​ബേ​ദ്ക​റി​ന്‍റെ പേ​ര് വ​ലി​യ ബ​ഹു​മാ​ന​ത്തോ​ടെ​യാ​ണ് ന​മ്മ​ൾ കാ​ണു​ന്ന​ത്. എ​ന്നാ​ൽ, ക​ര​ട് രൂ​പം ത​യാ​റാ​ക്കി​യ​ത് ബി.​എ​ൻ. റാ​വു എ​ന്ന ബ്രാ​ഹ്മ​ണ​നാ​ണെ​ന്ന് അം​ബേ​ദ്ക​ർ ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ട്- ത്രി​വേ​ദി പ​റ​ഞ്ഞു. ഗു​ജ​റാ​ത്ത്…

Read More

തകർന്ന് വീഴുമ്പോൾ ആറുനിലപൊക്കത്തിൽ വേസ്റ്റ്; മ​ര​ടി​ലെ ഫ്ളാ​റ്റി​ൽ സ്ഫോ​ട​ന​ത്തി​ന് അ​നു​മ​തി; സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​ച്ചു​തു​ട​ങ്ങി

കൊ​ച്ചി: മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്കു​ന്ന​തി​നാ​യി കെ​ട്ടി​ട​ത്തി​ൽ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​ച്ചു തു​ട​ങ്ങി. സ്ഫോ​ട​ന​ത്തി​ലൂ​ടെ ത​ക​ർ​ക്കു​ന്ന ഫ്ളാ​റ്റു​ക​ളി​ൽ ആ​ദ്യ​ത്തെ​താ​യ ഹോ​ളി​ഫെ​യ്ത്ത് എ​ച്ച്ടു​ഒ​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റു മു​ത​ലാ​ണു സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​ച്ചു​തു​ട​ങ്ങി​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക​ന്പ​നി​യാ​യ ജെ​റ്റ് ഡെ​മോ​ളി​ഷ​നു​മാ​യി പ​ങ്കാ​ളി​ത്ത​മു​ള്ള മും​ബൈ ആ​സ്ഥാ​ന​മാ​യ എ​ഡി​ഫൈ​സ് എ​ൻ​ജി​നീ​യ​റിം​ഗാ​ണ് ഇ​വി​ടെ സ്ഫോ​ട​നം ന​ട​ത്തു​ന്ന​ത്. ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന്‍റെ അ​ന്തി​മ അ​നു​മ​തി ല​ഭി​ച്ച ശേ​ഷ​മാ​ണ് ഫ്ളാ​റ്റി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​റ​ച്ചു​തു​ട​ങ്ങി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ഹോ​ളി​ഫെ​യ്ത്ത് എ​ച്ച്ടു​ഒ ഫ്ളാ​റ്റി​ൽ പെ​ട്രോ​ളി​യം ആ​ൻ​ഡ് എ​ക്സ്പ്ലോ​സീ​വ്സ് സേ​ഫ്റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ (പെ​സോ) യും ​ജി​ല്ലാ മ​ജി​സ്ട്രേ​റ്റും സ്ഫോ​ട​നം ന​ട​ത്താ​നു​ള്ള അ​ന്തി​മാ​നു​മ​തി ന​ൽ​കി​യ​ത്. കെ​ട്ടി​ട​ത്തി​ലെ തൂ​ണു​ക​ളി​ൽ തു​ള​ച്ച ദ്വാ​ര​ങ്ങ​ളി​ലാ​ണ് സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​യ്ക്കു​ന്ന​ത്. അ​മോ​ണി​യം നൈ​ട്രേ​റ്റ് പ്ര​ധാ​ന ഘ​ട​ക​മാ​യ എ​മ​ൾ​ഷെ​ൻ സ്ഫോ​ട​ക ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 1471 ദ്വാ​ര​ങ്ങ​ളാ​ണു ഒ20 ​ഫ്ളാ​റ്റി​ൽ തൂ​ണു​ക​ളി​ൽ ഉ​ള്ള​ത്. 215 കി​ലോ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കും. അ​ങ്ക​മാ​ലി​യി​ൽ​നി​ന്ന് പോ​ലീ​സി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ അ​തീ​വ​സു​ര​ക്ഷ​യി​ലാ​ണു സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ എ​ത്തി​യ​ത്.…

Read More

രണ്ടുമാസം കൂടി കാത്തിരുന്നുകൂടേ;  ഡ്രൈ ​ഡേ പി​ൻ​വ​ലി​ക്കു​ന്ന കാ​ര്യ​ത്തെക്കുറിച്ച് എക്സൈസ് മന്ത്രിയുടെ വിശദീകരണം ഇങ്ങനെ

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഡ്രൈ ​ഡേ പി​ൻ​വ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. സം​സ്ഥാ​ന​ത്തു വി​ദേ​ശ​മ​ദ്യ​വി​ൽ​പ്പ​ന​യ്ക്കു​ള്ള ഒ​ന്നാം​തീ​യ​തി വി​ല​ക്ക് നീ​ക്കും എ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ടു​ക​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മാ​ർ​ച്ചി​ൽ പു​തി​യ മ​ദ്യ​ന​യം പ്ര​ഖ്യാ​പി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ മാ​ത്ര​മെ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കൂ എ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഏ​ർ​പ്പെ​ടു​ത്തി​യ ഡ്രൈ ​ഡേ സ​ന്പ്ര​ദാ​യം ഉ​പേ​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ത​ത്വ​ത്തി​ൽ തീ​രു​മാ​നി​ച്ചു എ​ന്നാ​യി​രു​ന്നു പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. എ​ല്ലാ മാ​സ​വും ഒ​ന്നാം​തീ​യ​തി ബി​വ​റേ​ജ​സ്/​ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് ഒൗ​ട്ട്ലെ​റ്റു​ക​ളും ബാ​റു​ക​ളും തു​റ​ക്കു​ന്ന ത​ര​ത്തി​ൽ അ​ബ്കാ​രി നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യാ​നാ​ണു സ​ർ​ക്കാ​ർ നീ​ക്കം. ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഉ​ട​നു​ണ്ടാ​കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. ശ​ന്പ​ള​ദി​വ​സം ക​ണ​ക്കി​ലെ​ടു​ത്താ​ണു പ്ര​ധാ​ന​മാ​യും ഒ​ന്നാം​തീ​യ​തി ഡ്രൈ ​ഡേ ആ​ക്കി​യ​ത്. തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നാ​ൽ, ഇ.​കെ. നാ​യ​നാ​ർ സ​ർ​ക്കാ​രി​ൽ, ടി. ​ശി​വ​ദാ​സ​മേ​നോ​ൻ എ​ക്സൈ​സ് മ​ന്ത്രി​യാ​യി​രി​ക്കേ കൈ​ക്കൊ​ണ്ട തീ​രു​മാ​ന​മാ​ണു പി​ണ​റാ​യി സ​ർ​ക്കാ​ർ തി​രു​ത്തു​ക.

Read More

വീ​ണ്ടും വെ​ല്ലു​വി​ളി​ച്ച് ഷെ​യ്ൻ; പ്ര​തി​ഫ​ലം കൂ​ട്ടാ​തെ ഉ​ല്ലാ​സം ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​ക്കി​ല്ല

കൊ​ച്ചി: നി​ർ​മാ​താ​ക്ക​ളെ വെ​ല്ലു​വി​ളി​ച്ചു വീ​ണ്ടും ന​ട​ൻ ഷെ​യ്ൻ നി​ഗം. പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു പ​രി​ഹ​രി​ക്കാ​ൻ ഉ​ല്ലാ​സം സി​നി​മ​യു​ടെ ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന നി​ർ​മാ​താ​ക്ക​ളു​ടെ ആ​വ​ശ്യം ഷെ​യ്ൻ ത​ള്ളി. സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​തി​ഫ​ല​ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം ന​ൽ​കാ​തെ ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​ക്കി​ല്ലെ​ന്നു​മാ​ണു ഷെ​യ്നി​ന്‍റെ നി​ല​പാ​ട്. പ്ര​തി​ഫ​ല​ത്ത​ർ​ക്ക​ത്തി​ൽ അ​മ്മ​യും നി​ർ​മ്മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യും തീ​രു​മാ​നം എ​ടു​ത്ത​തി​നു​ശേ​ഷം മാ​ത്ര​മേ ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​ക്കു​ക​യു​ള്ളൂ എ​ന്നും ഷെ​യ്ൻ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്നു. ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ തു​ട​ർ​ച്ച​ർ​ച്ച​ക​ൾ ഉ​ണ്ടാ​കി​ല്ലെ​ന്നു നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മ​റ്റൊ​രാ​ളെ​വ​ച്ച് ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യും അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

Read More

അച്യുതമേനോനെ പരാമർശിച്ചില്ല! മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​ഐ മു​ഖ​പ​ത്രം

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​ഐ മു​ഖ​പ​ത്രം ജ​ന​യു​ഗം. ഭു​പ​രി​ഷ്ക​ര​ണ നി​യ​മ​ത്തി​ന്‍റെ അ​ൻ​പ​താം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ മു​ൻ​മു​ഖ്യ​മ​ന്ത്രി സി.​അ​ച്യു​ത​മേ​നോ​നെ ത​മ​സ്ക​രി​ച്ച​തി​ലു​ള്ള വി​മ​ർ​ശ​ന​മാ​ണ് ജ​ന​യു​ഗം മു​ഖ​പ്ര​സം​ഗ​ത്തി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ച്യു​ത​മേ​നോ​നെ പ​രാ​മ​ർ​ശി​ക്കാ​ത്ത പ്ര​സം​ഗം ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യ​ത്തി​ന് ഭൂ​ഷ​ണ​മ​ല്ലെ​ന്നും ജ​ന​യു​ഗം പ​റ​യു​ന്നു. ച​രി​ത്ര​വ​സ്തു​ത​ക​ളെ മു​ഖ്യ​മ​ന്ത്രി മ​ന​പ്പൂ​ർ​വം വി​സ്മ​രി​ച്ചു. ച​രി​ത്രം ഐ​തി​ഹ്യ​ങ്ങ​ളൊ കെ​ട്ടു​ക​ഥ​ക​ളൊ അ​ല്ല. യാ​ഥാ​ർ​ത്ഥ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്നും ജ​ന​യു​ഗ​ത്തി​ന്‍റെ മു​ഖ​പ്ര​സം​ഗ​ത്തി​ൽ ഓ​ർ​മ്മി​പ്പി​ക്കു​ന്നു. ച​രി​ത്ര​ത്തോ​ട് തെ​ല്ലും സ​ത്യ​സ​ന്ധ​ത പു​ല​ർ​ത്താ​തെ ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ക്കു​ക​യും ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്യു​ന്ന കാ​ല​ഘ​ട്ട​മാ​ണ് ഇ​പ്പോ​ഴ​ത്തേ​ത്. കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​യാ​ഥാ​ർ​ത്ഥ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ന്ന നി​ല​പാ​ട് ഇ​ട​തു​പ​ക്ഷ​ത്തി​ന് ഭൂ​ഷ​ണ​മ​ല്ലെ​ന്നും ജ​ന​യു​ഗ​ത്തി​ന്‍റെ മു​ഖ​പ്ര​സം​ഗ​ത്തി​ൽ പ​റ​യു​ന്നു. കേ​ര​ള​ത്തെ ലോ​ക​ത്തി​ലെ വി​ക​സി​ത സ​മൂ​ഹ​ങ്ങ​ൾ​ക്ക് ഒ​പ്പം എ​ത്തി​യ്ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കാ​ണ് 1970 ലെ ​ഭൂ​പ​രി​ഷ്ക​ര​ണ ഭേ​ദ​ഗ​തി നി​യ​മം. ആ​യി​ര​ങ്ങ​ൾ മാ​ത്രം ഭൂ ​ഉ​ട​മ​ക​ളാ​യി​രു​ന്ന സ്ഥാ​ന​ത്ത് ഈ ​നി​യ​മ​ത്തി​ലൂ​ടെ 75 ല​ക്ഷം കു​ടംു​ബ​ങ്ങ​ളെ…

Read More

ബാ​ങ്കി​ലെ നാ​ലു ല​ക്ഷ​ത്തി​ന്‍റെ ക​വ​ർ​ച്ച! മ​ങ്ങി​യ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ത​ല​വേ​ദ​ന; അ​ല​സ​രാ​ക​രു​ത്… പോ​ലീ​സ് പ​റ​യു​ന്നു…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ബാ​ങ്കി​ൽനി​ന്ന് നാ​ലുല​ക്ഷം രൂ​പ ക​വ​ർന്ന​ സം​ഭ​വ​ത്തി​ൽ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ മ​ങ്ങി​യ​താ​യ​തി​നാ​ൽ അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​കൊണ്ടുപോ​കാ​ൻ ക​ഴി​യാ​തെ പോ​ലീ​സ്. ബാ​ങ്കി​ൽ ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ സി​സി ടി​വി കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ച്ചി​രു​ന്ന​തെ​ന്നും അ​തി​നാ​ൽ ദൃ​ശ്യ​ങ്ങ​ൾ തെ​ളി​ച്ച​ക്കു​റ​വു​ള്ള​താ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഈ ​ദൃ​ശ്യ​ങ്ങ​ൾ അന്വേഷണത്തിനു സഹായിക്കില്ലെന്ന് പോലീസ് പ​റ​യു​ന്നു. അ​ന്യ​സം​സ്ഥാ​ന​ത്തെ ബാ​ങ്ക് ക​വ​ർ​ച്ച​ക്കാ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. അ​വി​ട​ങ്ങ​ളി​ൽ ന​ട​ന്നി​ട്ടു​ള്ള ക​വ​ർ​ച്ച​ക​ളു​മാ​യി തൃ​ശൂ​രി​ലെ ക​വ​ർ​ച്ച​യ്ക്ക് സാ​മ്യ​മു​ണ്ടോ എ​ന്നു നോ​ക്കി അ​തി​ലെ പ്ര​തി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. പ​ന്ത്ര​ണ്ടു​പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​ണം ത​ട്ടി​യ​തെ​ന്നാ​ണ് നി​ഗ​മ​നം. ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മ​ല്ലാ​ത്ത​തി​നാ​ൽ സം​ഘാം​ഗ​ങ്ങ​ൾ എ​ത്ര പേ​രു​ണ്ടെ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ൾ സം​ശ​യ​മു​ണ്ട്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് റൗ​ണ്ട് സൗ​ത്തി​ലെ എ​സ്ബി​ഐ ബ്രാ​ഞ്ചി​ൽ നി​ന്ന് ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​തി​രി​ച്ച് നാ​ലു ല​ക്ഷം രൂ​പ കാ​ഷ് കൗ​ണ്ട​റി​ന​ക​ത്തു നി​ന്നു ക​വ​ർ​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ലെ ട്രി​ച്ചി​യി​ലു​ള്ള റാം​ജി​ന​ഗ​റി​ലെ ബാ​ങ്ക് മോ​ഷ്ടാ​ക്ക​ളെ​യാ​ണ് പോ​ലീ​സ്…

Read More

രണ്ടു വര്‍ഷക്കാലമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസം! വീട്ടമ്മയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് കീഴടങ്ങി

ചെ​റു​തു​രു​ത്തി: അ​നാ​ഥ​മ​ന്ദി​രം സൂ​പ്ര​ണ്ടാ​യ ചി​ത്ര​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തിയായ ഭ​ർ​ത്താ​വും സം​ഘ​വും ഇ​ന്ന​ലെ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. സം​ഭ​വത്തെ തു​ട​ർ​ന്ന് ഒ​ളി​വി​ലാ​യി​രു​ന്നു ഇ​വ​ർ. പാ​ല​ക്കാ​ട് മു​ട്ടി​ക്കു​ള​ങ്ങ​ര അ​നാ​ഥ മ​ന്ദി​ര​ത്തി​ലെ സൂ​പ്ര​ണ്ട് ചെ​റു​തു​രു​ത്തി കാ​ട്ടി​ൽ​മ​ന റോ​ഡി​നു സ​മീ​പം മ​ണ്ണി​ൻ​കോ​ട്ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ ശി​വ​ശ​ങ്ക​ര​ന്‍റെ മ​ക​ളാ​ണ് ചി​ത്ര. ര​ണ്ടു വ​ർ​ഷ​ക്കാ​ല​മാ​യി ഭ​ർ​ത്താ​വു​മാ​യി വേ​ർ​പി​രി​ഞ്ഞ് സ്വ​ന്തം വീ​ട്ടി​ലാ​യിരുന്നു താ​മ​സം. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് ഭ​ർ​ത്താ​വ് മോ​ഹ​ന​നും ര​ണ്ടം​ഗ സം​ഘ​വും ചേ​ർ​ന്ന് ചി​ത്ര​യെ വീ​ട്ടി​ൽവച്ച് വെ​ട്ടി​ക്കൊല​പ്പെ​ടു​ത്തി​യ​ത്. പോ​ലീ​സ് പ്ര​തി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​രു​ന്നു. മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​യാ​യ മോ​ഹ​ന​ൻ സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. ഇ​യാ​ൾ ജോ​ലി​യി​ൽ​നി​ന്ന് സ്വ​യം വി​ര​മി​ച്ചതാണ്. ഇ​വ​ർ ത​മ്മി​ലു​ള്ള വി​വാ​ഹ​മോ​ച​ന​ക്കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യി​രു​ന്നു. മ​ക​ൻ എം​ബി​ബി​എ​സ് വിദ്യാർഥിയാണ്. പ്ര​തി​ക​ളെ വ​ട​ക്കാ​ഞ്ചേ​രി സി​ഐ എ.​മാ​ധ​വ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​ന്ന് തെ​ളി​വെ​ടു​പ്പു ന​ട​ത്തും.

Read More