മ​ക​നെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് കൊ​ല്ലം സ്വ​ദേ​ശി​നി​യി​ല്‍ നി​ന്ന് ത​ട്ടി​യ​ത് ആ​റു​ല​ക്ഷം രൂ​പ ! വ്യാ​ജ നി​ര്‍​മാ​താ​വ് അ​റ​സ്റ്റി​ല്‍…

മ​ക​നെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് കൊ​ല്ലം സ്വ​ദേ​ശി​നി​യി​ല്‍ നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ വ്യാ​ജ നി​ര്‍​മാ​താ​വ് പി​ടി​യി​ല്‍. ഇ​ള​മ്പ​ള്ളു​ര്‍ സ്വ​ദേ​ശി​നി​യു​ടെ പ​ക്ക​ല്‍ നി​ന്നാ​ണ് പ്ര​തി ആ​റു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. മ​ല​പ്പു​റം നി​ല​മ്പൂ​ര്‍ എ​ട​ക്ക​ര അ​റ​ക്കാ​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ജോ​സ​ഫ് തോ​മ​സ് (52) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ പി​ര​പ്പ​ന്‍​കോ​ടു നി​ന്നാ​ണ് കൊ​ട്ടാ​ര​ക്ക​ര സൈ​ബ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ടി​ക്കി ആ​പ്പി​ലൂ​ടെ ആ​ണ് സ്ത്രീ ​ജോ​സ​ഫി​നെ പ​രി​ച​യ​പ്പെ​ട്ട​ത്. സി​നി​മ​യു​ടെ നി​ര്‍​മാ​ണ ആ​വ​ശ്യ​ത്തി​ന് എ​ന്നു പ​റ​ഞ്ഞ് പ​ല​ത​വ​ണ​യാ​യി ആ​റു ല​ക്ഷം രൂ​പ ഗൂ​ഗി​ള്‍ പേ ​വ​ഴി വാ​ങ്ങു​ക​യാ​യി​രു​ന്നു. മ​ക​ന് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. കൊ​ല്ലം റൂ​റ​ല്‍ സൈ​ബ​ര്‍ ക്രൈം ​പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി ​എ​സ് ശി​വ​പ്ര​കാ​ശ്, എ​സ്‌​ഐ എ ​എ​സ് സ​രി​ന്‍ അ​ട​ക്ക​മു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

ഫേ​സ്ബു​ക്കി​ലെ ‘വ​ര്‍​ക്ക് ഫ്രം ​ഹോം’ ച​തി ! പ​ര​സ്യം ക​ണ്ട് ക്ലി​ക്ക് ചെ​യ്ത വീ​ട്ട​മ്മ​യ്ക്ക് ന​ഷ്ട​മാ​യ​ത് 15 ല​ക്ഷം രൂ​പ…

വ​ര്‍​ക്ക് ഫ്രം ​ഹോം ജോ​ലി​ക​ള്‍ മി​ക്ക​വ​രെ​യും ആ​ക​ര്‍​ഷി​ക്കാ​റു​ണ്ട്. ന​മു​ക്ക് അ​നു​യോ​ജ്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ട്ടി​ലി​രു​ന്ന് ശ​മ്പ​ള​ത്തോ​ടെ​യു​ള്ള ജോ​ലി ആ​രാ​ണ് ആ​ഗ്ര​ഹി​ക്കാ​ത്ത​ത്. ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലാ​ക​മാ​നം വ​ര്‍​ക്ക് ഫ്രം ​ഹോം ജോ​ലി​ക​ളു​ടെ പ​ര​സ്യ​ങ്ങ​ളാ​ണ്. ഇ​വ​യി​ല്‍ പ​ല​തും ത​ട്ടി​പ്പാ​ണെ​ന്ന​താ​ണ് യാ​ഥാ​ര്യ​ര്‍​ഥ്യം. ദി​വ​സേ​ന വീ​ട്ടി​ലി​രു​ന്ന് 8000-10000 രൂ​പ സ​മ്പാ​ദി​ക്കാ​മെ​ന്ന് കേ​ള്‍​ക്കു​മ്പോ​ള്‍ ഒ​ട്ടു​മി​ക്ക ആ​ളു​ക​ളും വീ​ണു പോ​കു​ന്നു. എ​ന്നാ​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ത​ട്ടി​പ്പി​ല്‍ പെ​ട്ട് നി​ര​വ​ധി ആ​ളു​ക​ള്‍​ക്കാ​ണ് പ​ണം ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്. അ​ത്ത​ര​മൊ​രു ത​ട്ടി​പ്പി​ല്‍​പെ​ട്ട് മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​ക്ക് ന​ഷ്ട​പ്പെ​ട്ട​ത് ല​ക്ഷ​ങ്ങ​ളാ​ണ്. ഫേ​സ്ബു​ക്കി​ല്‍ ക​ണ്ട വ​ര്‍​ക് ഫ്രം ​ഹോം പ​ര​സ്യ​ത്തി​ന്റെ ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്ത​തോ​ടെ 15.22 ല​ക്ഷം രൂ​പ ഇ​വ​ര്‍​ക്ക് ന​ഷ്ട​മാ​വു​ക​യാ​യി​രു​ന്നു. ഡോം​ബി​വാ​ലി സ്വ​ദേ​ശി​നി​യാ​യ ഒ​രു വീ​ട്ട​മ്മ​യാ​ണ് ഈ ​ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്. 57 കാ​രി​യാ​യ ഇ​വ​ര്‍ ഇ​ക്ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തി​ലാ​ണ് ഫേ​സ്ബു​ക്കി​ല്‍ ക​ണ്ട വ​ര്‍​ക് ഫ്രം ​ഹോം പ​ര​സ്യ​ത്തി​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​റി​യാ​നാ​യി ക്ലി​ക്ക് ചെ​യ്ത​ത്. എ​ന്നാ​ല്‍ ഈ…

Read More

മോ​ഷ​ണം ആ​രോ​പി​ച്ച് യു​വ​തി​യെ ന​ടു​റോ​ഡി​ലി​ട്ടു പൊ​തി​രെ ത​ല്ലി ! ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ ഉ​ട​മ​യ്‌​ക്കെ​തി​രേ കേ​സ്…

മോ​ഷ​ണ​മാ​രോ​പി​ച്ച് യു​വ​തി​യെ ന​ടു​റോ​ഡി​ലി​ട്ട് ക്രൂ​ര​മാ​യി ത​ല്ലി​ച്ച​ത​ച്ചു. തി​രു​വ​ന​ന്ത​പു​രം ശാ​സ്ത​മം​ഗ​ല​ത്താ​ണ് സം​ഭ​വം. വ​ള മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ ഉ​ട​മ​യാ​യ നീ​ന​യാ​ണ് മ​രു​തം​കു​ഴി സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ നീ​ന​യ്ക്കെ​തി​രേ മ്യൂ​സി​യം പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് നീ​ന​യു​ടെ ബ്യൂ​ട്ടി​പാ​ര്‍​ല​റി​നു മു​മ്പി​ല്‍​വെ​ച്ചാ​ണ് സം​ഭ​വം. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ളു​ടെ ക​ണ്‍​മു​ന്നി​ല്‍​വ​ച്ചാ​യി​രു​ന്നു യു​വ​തി​ക്ക് മ​ര്‍​ദ​ന​മേ​റ്റ​ത്. അ​തേ​സ​മ​യം മ​ര്‍​ദ​ന​മേ​റ്റ യു​വ​തി​ക്ക് മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ബ്യൂ​ട്ടി​പാ​ര്‍​ല​റി​നു​ള്ളി​ല്‍ വ​ന്നി​രു​ന്ന​പ്പോ​ള്‍ വ​ള മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ഉ​ട​മ ത​ന്നെ മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് യു​വ​തി പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം യു​വ​തി ക​ട​യി​ലെ​ത്തി ഒ​രു ക​സ്റ്റ​മ​റോ​ട് ഫോ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ന​ല്‍​കാ​തി​രു​ന്ന​താ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്ക​മെ​ന്നും പി​ന്നീ​ട് ത​ന്നെ അ​വ​ര്‍ അ​സ​ഭ്യം പ​റ​യു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ ഉ​ട​മ​യു​ടെ വാ​ദം. മാ​ത്ര​മ​ല്ല യു​വ​തി ക​ട​യി​ല്‍​നി​ന്ന് വ​ള മോ​ഷ്ടി​ച്ചെ​ന്ന് സം​ശ​യ​മു​ള്ള​താ​യും ഉ​ട​മ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ മൊ​ഴി വി​ശ​ദ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മ​റ്റു​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

പോലീസ് നായ വരുന്നെന്നറിഞ്ഞതോടെ ‘മോഷണം പോയ ലക്ഷങ്ങള്‍’ താനെ തിരികെയെത്തി ! അടിമാലിയില്‍ നടന്ന സംഭവം ഇങ്ങനെ…

വീട്ടില്‍ നിന്ന് നാലുലക്ഷത്തി അഞ്ഞൂറ് രൂപ മോഷണം പോയെന്ന പരാതിയെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ കള്ളനെ പിടിക്കാന്‍ പോലീസ് നായ എത്തുമെന്നറിഞ്ഞതോടെ പണം കിട്ടിയെന്നും പരാതി പിന്‍വലിക്കണമെന്നുമായി പരാതിക്കാരന്‍. എന്നാല്‍, പോലീസിനെ ചുറ്റിച്ചവര്‍ക്കെതിരേ വഞ്ചനാക്കുറ്റത്തിന് കേസെടുക്കുമെന്ന് സി.ഐ: അനില്‍ ജോര്‍ജ് അറിയിച്ചു. നാലുദിവസം മുമ്പാണ് നാല്‍പ്പത്തിയൊമ്പതുകാരനായ വ്യാപാരി പണം മോഷണം പോയെന്ന് അടിമാലി പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടത്. മുറിയിലെ അലമാരിയില്‍ ആറു ലക്ഷം രൂപ സൂക്ഷിച്ചിരുന്നെന്നും പിന്നെ നോക്കിയപ്പോള്‍ 1.99 ലക്ഷം മാത്രമാണ് ഉണ്ടായിരുന്നതെന്നും പരാതിയില്‍ പറയുന്നു. പോലീസ് പരിശോധിച്ചപ്പോള്‍ അലമാരയുടെ പൂട്ടുപൊളിച്ചിട്ടില്ല. ഇതോടെ തെല്ല് അമാന്തിച്ചെങ്കിലും പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്നലെ വിരലടയാള വിദഗ്ധരും പോലീസ് നായയും പരാതിക്കാരന്റെ വീട്ടിലേക്കുള്ള യാത്രാമധ്യേ വിളിച്ചപ്പോഴാണ് പണം ലഭിച്ചെന്ന മറുപടി. കള്ളന്‍ കപ്പലില്‍ തന്നെയെന്ന് മനസ്സിലായതോടെയാണ് വ്യാപാരി പരാതി പിന്‍വലിച്ചതെന്നാണ് വിവരം.

Read More

മുളകുപൊടി മോഷണക്കുറ്റം ചുമത്തി യുവതിയെ സൂപ്പര്‍ മാര്‍ക്കറ്റിനുള്ളില്‍ ഏഴുമണിക്കൂര്‍ ബന്ദിയാക്കി ! ഫോട്ടോയെടുത്ത് വാട്‌സ്ആപ്പില്‍ ഇടുമെന്ന് ഭീഷണിയും;കോഴിക്കോട് നടന്നത്…

മുളകുപൊടി മോഷ്ടിച്ചുവെന്ന കുറ്റം ചുമത്തി വീട്ടമ്മയെ സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ ഏഴു മണിക്കൂര്‍ ബന്ദിയാക്കിയ സംഭവത്തില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ രണ്ടു ജീവനക്കാര്‍ പിടിയില്‍. കോഴിക്കോട് നാദാപുരത്തെ റൂബിയന്‍ സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായ സമദ്, കുഞ്ഞബ്ദുള്ള എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. മുമ്പും മോഷണം നടത്തിയെന്നു എഴുതി വാങ്ങാന്‍ ശ്രമിക്കുകയും അശ്ലീലച്ചുവയുള്ള സംഭാഷണം നടത്തുകയും കള്ളിയെന്ന് എഴുതി ഫോട്ടോയെടുത്ത് വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയതായും ആരോപണമുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. രാവിലെ പത്തുമണിയോടെ സാധനം വാങ്ങാന്‍ കടയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. പയറും ഉള്ളിയും കടലയും പച്ചക്കറിയും വാങ്ങി. പച്ചക്കറിയ്ക്കൊപ്പം കുറച്ച മുളകും വാങ്ങി. ഇത് ബില്ലാക്കി ഇറങ്ങുന്നതിനിടയില്‍ യുവതിയെ അകത്തേക്ക് വിളിക്കുകയും മുളക് ബില്ലാക്കിയില്ലെന്ന് ആരോപിച്ച് തടഞ്ഞുവെച്ചു. ഉള്ളിലെ കാമറയില്‍ ദൃശ്യം കണ്ടെന്ന് പറഞ്ഞായിരുന്നു അകത്തേക്ക് വിളിച്ചത്. പിന്നീട് ബാഗും ഫോണും പിടിച്ചുവെച്ച് ആളില്ലാത്ത മുറിയില്‍ പിടിച്ചുവെച്ചു. പിന്നീട് വെള്ളപേപ്പറും…

Read More

ഇന്‍സ്റ്റഗ്രാമിലൂടെ തുടങ്ങിയ പ്രണയം മൂത്തപ്പോള്‍ കോളജ് വിദ്യാര്‍ഥിനായായ കാമുകിയ്ക്ക് സമ്മാനിച്ചത് കഞ്ചാവും മദ്യവും ! പിന്നീട് കഞ്ചാവിനും മദ്യത്തിനും പണം കണ്ടെത്താനായി കമിതാക്കള്‍ തെരഞ്ഞെടുത്ത വഴി ഞെട്ടിക്കുന്നത്…

മോഷണക്കേസില്‍ അറസ്റ്റിലായ കമിതാക്കളെ ചോദ്യം ചെയ്ത പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരം. ഇന്‍സ്റ്റഗ്രാം വഴിയാണ് ടാറ്റൂ ആര്‍ട്ടിസ്റ്റ് ആയ രാജുവിനെ കോളജ് വിദ്യാര്‍ഥിനിയായ സ്വാതി പരിചയപ്പെടുന്നത്. രാജുവാണ് സ്വാതിക്ക് ആദ്യമായി മദ്യവും ലഹരിവസ്തുക്കളും നല്‍കിയതെന്നും പോലീസ് വെളിപ്പെടുത്തി. മദ്യവും കഞ്ചാവും വാങ്ങുവാന്‍ പണമില്ലാതെ വന്നപ്പോള്‍ ഇരുവരും മോഷണവും പിടിച്ചു പറിയും പതിവാക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ പിടിച്ചുപറിക്കുക, ബൈക്കുകള്‍ മോഷ്ടിക്കുക തുടങ്ങിയവയാണ് ഇരുവരും നടത്തി വന്നത്. ഒടുവില്‍ ഇരുവരും അറസ്റ്റിലായി. ചെന്നൈ സ്വദേശികളായ സ്വാതി(20), രാജു (29) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഒരു യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് പോകുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഫോണ്‍ മോഷണം പോയതിന് പിന്നാലെ യുവതി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതികളെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു. ഇരുവരും മദ്യത്തിനും കഞ്ചാവിനും അടിമകളാണെന്ന് പോലീസ് വ്യക്തമാക്കി. സ്വകാര്യ…

Read More

വിവാഹച്ചടങ്ങിനിടെ ഒരു ലക്ഷം രൂപ മോഷ്ടിച്ച വിരുതനെ കുടുക്കിയത് ചടങ്ങിനെത്തിയ ആള്‍ മൊബൈലില്‍ പിടിച്ച വീഡിയോ; മോഷ്ടാവാരെന്നറിഞ്ഞപ്പോള്‍ ഞെട്ടിയത് കാമറാമാന്‍; മോഷ്ടാവിന് മാപ്പു നല്‍കണമെന്ന് പണത്തിന്റെ ഉടമ; തൊടുപുഴയില്‍ സംഭവിച്ചത് ഇതൊക്കെ…

വിവാഹച്ചടങ്ങിന്റെ തിരക്കിനിടെ നൈസായി ഒരു ലക്ഷം രൂപ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. തൊടുപുഴ പള്ളിയില്‍ നടന്ന മോഷണത്തില്‍ മുട്ടം വള്ളിപ്പാറ സ്വദേശി ദിലീപി(26)നെയാണ് പോലീസ് പിടികൂടിയത്. വീഡിയോ ചിത്രീകരിക്കുന്നതിനുള്ള ലൈറ്റ് പിടിക്കാനെത്തിയ ദിലീപ് വിവാഹ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കലയന്താനിയില്‍ ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. പണം നഷ്ടമായ ആള്‍ കേസ് വേണ്ടെന്ന് പറഞ്ഞുവെങ്കിലും സംഗതി മോഷണമായതിനാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ചടങ്ങ് നടക്കുന്നതിനിടെ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് ദിലീപിനെ സംശയിക്കത്തക്ക വിധത്തിലുള്ള ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്‌തെങ്കിലും പണം എടുത്തിട്ടില്ലെന്ന നിലപാടിലായിരുന്നു ദിലീപ്. എന്നാല്‍, വീഡിയോ ദൃശ്യങ്ങള്‍ സഹിതം ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. ഇയാളുടെ ബൈക്കില്‍ നിന്ന് പണം കണ്ടെടുക്കുകയും ചെയ്തു. എസ് ഐ വി.സി വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ എത്തിയ…

Read More