സഞ്ചാരികള്‍ എത്തുന്നത് ഉല്ലാസത്തിനായാണ്; കട്ടന്‍ കാപ്പി കുടിച്ച് തിരികെ പോകാനല്ല; ടൂറിസം വികസനത്തിന് ബാറുകള്‍ ആവശ്യമെന്ന് മന്ത്രി എം.എം മണി

നെ​ടു​ങ്ക​ണ്ടം: ടൂ​റി​സം വി​ക​സ​ന​ത്തി​ന് ബാ​റു​ക​ൾ ആ​വ​ശ്യ​മെ​ന്ന് വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി എം.​എം മ​ണി. വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് എ​ത്തു​ന്ന ആ​ളു​ക​ളു​ടെ താ​ത്പ​ര്യം ക​ണ്ട​റി​ഞ്ഞ് സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. രാ​മ​ക്ക​ൽ​മേ​ട് ആ​മ​പ്പാ​റ​യി​ൽ എ​ക്കോ പാ​ർ​ക്കി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേഹം.​വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​ന​ത്തി​നാ​യി സ്വ​കാ​ര്യ മേ​ഖ​ല​യെ ഉ​ൾ​പ്പെ​ടു​ത്തി നൂ​ത​ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​യ്ക്ക​ണം. ബാ​റു​ക​ൾ തു​റ​ക്കു​ന്ന​ത് വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് ഗു​ണ​ക​ര​മാ​കും. സ​ഞ്ചാ​രി​ക​ൾ ഉ​ല്ലാ​സ​ത്തി​നാ​യാ​ണ് എ​ത്തു​ന്ന​ത്. ക​ട്ട​ൻ കാ​പ്പി കു​ടി​ച്ച് തി​രി​കെ മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ച്ച​ല്ല അ​വ​ർ എ​ത്തു​ന്ന​ത്. മ​ദ്യ​പി​ക്കു​ന്ന​വ​ർ​ക്കാ​യി അ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം. എ​ല്ലാ മേ​ഖ​ല​യി​ലും സ​ർ​ക്കാ​രി​ന് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​നാ​വി​ല്ല. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ നി​ക്ഷേ​പം ഉ​ണ്ടാ​വ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​രാ​മ​ക്ക​ൽമേ​ട് ആ​മ​പ്പാ​റ​യി​ൽ 2.25 കോ​ടി മു​ത​ൽ മു​ട​ക്കി​യാ​ണ് ഡി​ടി​പി​സി ജാ​ല​കം എ​ക്കോ പാ​ർ​ക്ക് സ്ഥാ​പി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ർ​ച്ച്, ടി​ക്ക​റ്റ് കൗ​ണ്ട​ർ, വാ​ച്ച് ട​വ​ർ, സേ​ഫ്റ്റി ഫെ​ൻ​സിം​ഗ് ബ​യോ ടോ​യില​റ്റു​ക​ൾ, റെ​യി​ൻ ഷെ​ൽ​ട്ട​റു​ക​ൾ,…

Read More

ഫാ​ത്തി​മ​യു​ടേ​ത് തൂ​ങ്ങി​മ​ര​ണ​മെ​ന്ന് എ​ഫ്ഐ​ആ​ർ; ആ ദിവസം രാ​ത്രി വി​ഷ​മി​ച്ചി​രി​ക്കു​ന്ന​ത് ക​ണ്ടെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ; കേന്ദ്രം ഇടപെടുന്നു

ചെ​ന്നൈ: മ​ദ്രാ​സ് ഐ​ഐ​ടി​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി ഫാ​ത്തി​മ​യു​ടേ​ത് തൂ​ങ്ങി​മ​ര​ണ​മെ​ന്ന് എ​ഫ്ഐ​ആ​ർ. ഫാ​ത്തി​മ തൂ​ങ്ങി​മ​രി​ച്ച​ത് നൈ​ലോ​ൺ ക​യ​റി​ലാ​ണെ​ന്നും എ​ഫ്ഐ​ആ​ർ പ​റ‍​യു​ന്നു. മ​രി​ച്ച ദി​വ​സം രാ​ത്രി വി​ഷ​മി​ച്ചി​രി​ക്കു​ന്ന​ത് ക​ണ്ടെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. അ​ലീ​ന​യെ മ​രി​ച്ച നി​ല​യി​ൽ ആ​ദ്യം ക​ണ്ട​ത് അ​ലീ​ന സ​ന്തോ​ഷ് എ​ന്ന വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. മ​ര​ണം പോ​ലീ​സി​നെ അ​റി​യി​ച്ച​ത് വാ​ർ​ഡ​ൻ ല​ളി​ത​യാ​യി​രു​ന്നെ​ന്നും എ​ഫ്ഐ​ആ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കേന്ദ്രം ഇടപെടുന്നു ചെ​ന്നൈ: മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ ല​ത്തീ​ഫ് ജീ​വ​നൊ​ടു​ക്കി‍​യ സം​ഭ​വ​ത്തി​ൽ കേ​ന്ദ്രം ഇ​ട​പെ​ടു​ന്നു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ആ​ർ. സു​ബ്ര​ഹ്മ​ണ്യം ഞാ​യ​റാ​ഴ്ച ചെ​ന്നൈ​യി​ലെ​ത്തും. റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​താ​യി കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​യു​മാ​യി സം​സാ​രി​ച്ചു. മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളെ ക​ണ്ടെ​ത്തു​മെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, കേ​സ് അ​ന്വേ​ഷി​ക്കു​ന്ന സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ച് കൊ​ല്ല​ത്തെ​ത്തും. ഫാ​ത്തി​മ​യു​ടെ സ​ഹോ​ദ​രി​യു​ടെ മൊ​ഴി​യെ​ടു​ക്കും. ഫാ​ത്തി​മ​യു​ടെ ലാ​പ്ടോ​പും ഐ​പാ​ഡും അ​ന്വേ​ഷ​ണം സം​ഘം പ​രി​ശോ​ധ​ന​യ്ക്കാ​യി ഏ​റ്റെ​ടു​ക്കും.…

Read More

വെ​ണ്മ​ണി ഇ​ര​ട്ടക്കൊ​ല​പാ​ത​കം: കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ എവിടെ ? ഇനിയും ചിലത് കണ്ടുകിട്ടാനുണ്ടെന്നു മക്കള്‍

ചെ​​ങ്ങ​​ന്നൂ​​ർ: വെ​​ണ്മ​​ണി ഇ​​ര​​ട്ട​​ക്കൊ​​ല​​ക്കേ​​സി​​ലെ പ്ര​​തി​​ക​​ളും ബം​​ഗ്ലാ​​ദേ​​ശ് സ്വ​​ദേ​​ശി​​ക​​ളു​​മാ​​യ ജു​​വ​​ൽ ഹ​​സ​​ൻ(22), ല​​ബ​​ലു ഹ​​സ​​ൻ (36) എ​​ന്നി​​വ​​രെ 25വ​​രെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ വി​​ട്ടു​കൊ​​ണ്ടു ചെ​​ങ്ങ​​ന്നൂ​​ർ ഫ​​സ്റ്റ് ക്ലാ​​സ് മ​​ജി​​സ്ട്ര​​റ്റ് (ഒ​​ന്ന്) രേ​​ശ്മ ശ​​ശി​​ധ​​ര​​ൻ ഉ​​ത്ത​​ര​​വി​​ട്ടു. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12.30 ഓ​​ടെ​​യാ​​ണ് ക​​ന​​ത്ത പോ​​ലീ​​സ് കാ​​വ​​ലി​​ൽ പ്ര​​തി​​ക​​ളെ കോ​​ട​​ത​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ​​ത്. ക​​ഴി​​ഞ്ഞ തി​​ങ്ക​​ളാ​​ഴ്ച ഉ​​ച്ച​​യ്ക്കു ശേ​​ഷ​​മാ​ണു പ്ര​​തി​​ക​​ൾ കോ​​ടു​​കു​​ള​​ഞ്ഞി ആ​​ഞ്ഞ​​ലി​​മൂ​​ട്ടി​​ൽ എ.​​പി ചെ​​റി​​യാ​​ൻ(​​കു​​ഞ്ഞു​​മോ​​ൻ-75), ഭാ​​ര്യ ലി​​ല്ലി ചെ​​റി​​യാ​​ൻ (70) എ​​ന്നി​​വ​​രെ ക​​ന്പി​പ്പാ​​ര​​യും തൂ​​ന്പ​​യും ഉ​​പ​​യോ​​ഗി​​ച്ചു ത​​ല​​യ്ക്ക്ടി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്. വീ​​ട്ടി​​ൽ​നി​​ന്നു പ​​ണ​​വും സ്വ​​ർ​​ണ​​വും ക​​വ​​ർ​​ന്നു​​കൊ​​ണ്ടു പാ​​റ​​ച​​ന്ത​​യി​​ൽ​നി​​ന്ന് ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ ക​​യ​​റി ചെ​​ങ്ങ​​ന്നൂ​​ർ റ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ എ​​ത്തി​​യ​​തി​​നു ശേ​​ഷം ചെ​​ന്നൈ ട്രെ​​യി​​നി​​ൽ ക​​യ​​റു​​ക​​യാ​​യി​​രു​​ന്നു ഇ​​രു​​വ​​രും. സം​​ഭ​​വം ന​​ട​​ന്ന 13 മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ പ്ര​​തി​​ക​​ളെ ക​​സ്റ്റ​​ഡി​​യി​​ൽ എ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ആ​​ല​​പ്പു​​ഴ​​യി​​ലും തു​​ട​​ർ​​ന്ന് കോ​​ടു​​കു​​ള​​ഞ്ഞി ആ​​ഞ്ഞി​​ലി​​മൂ​​ട്ടി​​ൽ​​വീ​​ട്ടി​​ൽ ക​​ന​​ത്ത പോ​​ലീ​​സ് കാ​​വ​​ലി​​ലും ഇ​​വ​​രെ എ​​ത്തി​​ച്ചി​​രു​​ന്നു. തെ​​ളു​​വെ​​ടു​​പ്പി​​ന്‍റെ ഭാ​​ഗ​​മാ​​യി പ്ര​​തി​​ക​​ളെ ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ വി​​ശാ​​ഖ​​പ​​ട്ട​​ണം,…

Read More

മൊ​ബൈ​ലി​ന് മി​നി​മം നി​ര​ക്ക് നി​ശ്ച​യി​ക്കാ​ൻ നീ​ക്കം! സം​​സാ​​ര​​ത്തി​​നും ഡാ​​റ്റ​​യ്ക്കും വെ​​വ്വേ​​റെ നിരക്ക്‌; എല്ലാം മൊബൈല്‍ കമ്പനികളെ രക്ഷിക്കാന്‍

ന്യൂ​​ഡ​​ൽ​​ഹി: മൊ​​ബൈ​​ൽ ക​​ന്പ​​നി​​ക​​ളെ ര​​ക്ഷി​​ക്കാ​​ൻ മി​​നി​​മം ചാ​​ർ​​ജ് ഏ​​ർ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ന് ആ​​ലോ​​ച​​ന. സം​​സാ​​ര​​ത്തി​​നും ഡാ​​റ്റ​​യ്ക്കും വെ​​വ്വേ​​റെ നി​​ര​​ക്കു​​ണ്ടാ​​കും. ടെ​​ലി​​കോം ക​​ന്പ​​നി​​ക​​ൾ ഇ​​ര​​ട്ട പ്ര​​ഹ​​ര​​ഭീ​​ഷ​​ണി​​യി​​ലാ​​ണ്. റി​​ല​​യ​​ൻ​​സ് ജി​​യോ​​യു​​ടെ വ​​ര​​വു മൂ​​ലം നി​​ര​​ക്കു​​ക​​ൾ കു​​ത്ത​​നെ​​താ​​ണു. അ​​തേ സ​​മ​​യം സ്പെ​​ക്‌ട്രം നി​​ര​​ക്ക് കൂ​​ടി. ഇ​​തു​​മൂ​​ലം ക​​ന്പ​​നി​​ക​​ൾ വ​​ലി​​യ സാ​​ന്പ​​ത്തി​​ക ബാ​​ധ്യ​​ത​​യി​​ലാ​​യി. ഏ​​ഴു ല​​ക്ഷം കോ​​ടി​​രൂ​​പ​​യാ​​ണ് ടെ​​ലി​​കോം മേ​​ഖ​​ല​​യു​​ടെ മൊ​​ത്തം ക​​ടം. ഇ​​തു ലാ​​ഭ​​ക്ഷ​​മ​​ത​​യെ ബാ​​ധി​​ച്ച​​തി​​നി​​ടെ​​യാ​​ണ് സു​​പ്രീം​​കോ​​ട​​തി വി​​ധി വ​​ഴി 1.33 ല​​ക്ഷം കോ​​ടി​​രൂ​​പ​​യു​​ടെ പു​​തി​​യ ബാ​​ധ്യ​​ത വ​​ന്ന​​ത്. വോ​​ഡ​​ഫോ​​ണ്‍ ഐ​​ഡി​​യ​​യ്ക്ക് 51,000 കോ​​ടി​​രൂ​​പ, എ​​യ​​ർ​​ടെ​​ലി​​ന് 23000 കോ​​ടി രൂ​​പ, റി​​ല​​യ​​ൻ​​സ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ​​സി​​ന് 31,000 കോ​​ടി​​രൂ​​പ എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ഇ​​തു​​മൂ​​ലം സെ​​പ്റ്റം​​ബ​​ർ ത്രൈ​​മാ​​സ​​ത്തി​​ൽ വ​​ന്ന ന​​ഷ്ടം. സ​​ർ​​ക്കാ​​ർ സ​​ഹാ​​യി​​ച്ചി​​ല്ലെ​​ങ്കി​​ൽ വോ​​ഡ​​ഫോ​​ണ്‍ ഐ​​ഡി​​യ പാ​​പ്പ​​രാ​​കും. റി​​ല​​യ​​ൻ​​സ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ​​സ് പാ​​പ്പ​​ർ ന​​ട​​പ​​ടി​​ക​​ളി​​ലാ​​ണ്. എ​​യ​​ർ​​ടെ​​ലി​​ന് മൂ​​ല​​ധ​​ന​​സ​​ഹാ​​യം കി​​ട്ടി​​യാ​​ലേ നി​​ല​​നി​​ൽ​​ക്കാ​​നാ​​കൂ. പൊ​​തു​​മേ​​ഖ​​ലാ ക​​ന്പ​​നി​​ക​​ളും ന​​ഷ്ട​​ത്തി​​ൽ ത​​ന്നെ. ടെ​​ലി​​കോം ക​​ന്പ​​നി ത​​ക​​ർ​​ന്നാ​​ൽ പൊ​​തു​​മേ​​ഖ​​ല​​യി​​ലേ​​ത​​ട​​ക്കം…

Read More

വാ​ൾ ചു​ഴ​റ്റി സ്മൃ​തി ഇ​റാ​നി; ‘ത​ല്‍​വാ​ര്‍ റാ​സ്’ ഹി​റ്റാ​കു​ന്നു

പ​ര​മ്പ​രാ​ഗ​ത നൃ​ത്ത​രൂ​പ​മാ​യ ‘ത​ല്‍​വാ​ര്‍ റാ​സ്’ അ​വ​ത​രി​പ്പി​ക്കു​ന്ന കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യു​ടെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്നു. ഗു​ജ​റാ​ത്തി​ലെ ഭാ​വ്ന​ഗ​റി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക്കി​ടെ​യാ​ണ് സ്മൃ​തി ചു​വ​ടു​വ​ച്ച​ത്. വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. ‘ത​ല്‍​വാ​ര്‍ റാ​സ്’ ക​ലാ​കാ​രി​ക​ൾ​ക്കൊ​പ്പം സ്മൃ​തി​യും വേ​ദി​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. ഇ​രു​കൈ​ക​ളി​ലും വാ​ളേ​ന്തി​യാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി​യു​ടെ നൃ​ത്തം. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ജി​തു വ​ഗാ​നി​യും ലോ​ക്സ​ഭാ എം​പി ഭാ​ര​തി​ബെ​ൻ ഷി​യാ​ലും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ഗു​ജ​റാ​ത്തി​ലും രാ​ജ​സ്ഥാ​നി​ലും പി​ന്തു​ട​ർ​ന്നു വ​രു​ന്ന നാ​ടോ​ടി നൃ​ത്ത​മാ​ണ് ത​ൽ​വാ​ർ റാ​സ്. #WATCH Gujarat: Union Minister Smriti Irani performs ‘talwar raas’, a traditional dance form using swords, at a cultural programme in Bhavnagar. (15.11.19) pic.twitter.com/xBgZyDHG45 — ANI (@ANI) November 15, 2019

Read More

ശിശുക്ഷേമ ഉ​ദ്യോ​ഗ​സ്ഥ​യെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ; ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

ശിശുക്ഷേമ ഉ​ദ്യോ​ഗ​സ്ഥ​യെ വി​ദ്യാ​ർ​ഥി​ക​ൾ മ​ർ​ദ്ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ റാ​യ്ബേ​ലി​യി​ല ഗാ​ന്ധി​സേ​വ നി​കേ​ത​നി​ലെ ശിശുക്ഷേമ ഉ​ദ്യോ​ഗ​സ്ഥ​യാ​യ മ​മ​ത ദു​ബൈ​യെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ കൂ​ട്ട​മാ​യി ആ​ക്ര​മി​ച്ച​ത്. ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന മ​മ​ത​യു​ടെ ബാ​ഗ് ഒ​രു വി​ദ്യാ​ർ​ഥി എ​ടു​ത്തെ​റി​ഞ്ഞു. ബാ​ഗ് എ​ടു​ത്ത് വീ​ണ്ടും ക​സേ​ര​യു​ടെ അ​രി​കി​ലേ​ക്ക് വ​ന്ന മ​മ​ത​യെ വി​ദ്യാ​ർ​ഥി​ക​ൾ മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. ക​സേ​ര ഉ​പ​യോ​ഗി​ച്ചും ഇ​വ​രെ ആ​ക്ര​മി​ച്ചു. ശു​ചി​മു​റി​യി​ൽ ത​ന്നെ വി​ദ്യാ​ർ​ഥി​ക​ൾ പൂ​ട്ടി​യി​ട്ടു​വെ​ന്നും മ​മ​ത പ​റ​യു​ന്നു. ഇ​തി​നെ സം​ബ​ന്ധി​ച്ച് ഇ​വ​ർ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ് സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ മ​ർ​ദ്ദി​ച്ച​ത്. എ​ന്നാ​ൽ വി​ദ്യാ​ർ​ഥി​ക​ളോ​ട് മ​മ​ത വ​ള​രെ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും അ​വ​രെ അ​നാ​ഥ​രെ​ന്ന് വി​ളി​ച്ച് പ​രി​ഹ​സി​ച്ച​തി​നാ​ലാ​ണ് അ​വ​ർ പ്ര​കോ​പി​ത​രാ​യ​തെ​ന്നും ഗാ​ന്ധി സേ​വ നി​കേ​ത​ന്‍റെ മാ​നേ​ജ​ർ വ്യ​ക്ത​മാ​ക്കി. മാ​നേ​ജ​ർ​ക്ക് എ​തി​രെ​യും മ​മ​ത നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. #WATCH A child welfare official, Mamata Dubey, was thrashed by…

Read More

ഏ​റെ നേ​ര​ത്തെ കാ​ത്തി​രിപ്പ്! ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണം റ​ദ്ദാ​ക്കി; പൊ​ട്ടി​ക്ക​ര​ഞ്ഞ് ഡെ​ലി​വ​റി ബോ​യി

ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്ത ഭ​ക്ഷ​ണം റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് പൊ​ട്ടി​ക്ക​ര​ഞ്ഞ് ഡെ​ലി​വ​റി ബോ​യി. ഇ​ന്തോ​നേ​ഷ്യ​യി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ​യു​ള്ള ഓ​ണ്‍​ലൈ​ൻ ഫു​ഡ് ഡെ​ലി​വ​റി പ്ലാ​റ്റ്ഫോ​മാ​യ ഓ​ജോ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ദാ​ർ​ട്ടോ എ​ന്നാ​ണ്. സം​ഭ​വം ന​ട​ന്ന ദി​വ​സം ദാ​ർ​ട്ടോ​യ്ക്ക് ഓ​ർ​ഡ​റു​ക​ളൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. ഏ​റെ നേ​ര​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഒ​രു ഓ​ർ​ഡ​ർ ല​ഭി​ച്ച​പ്പോ​ൾ ദാ​ർ​ട്ടോ കൈ​യി​ലി​രു​ന്ന പ​ണം കൊ​ണ്ട് ഭ​ക്ഷ​ണം വാ​ങ്ങി. എ​ന്നാ​ൽ ഭ​ക്ഷ​ണ​വു​മാ​യി സ്ഥ​ല​ത്തേ​ക്ക് പോ​കു​വാ​നാ​രു​ങ്ങു​മ്പോ​ൾ ബു​ക്ക് ചെ​യ്ത​യാ​ൾ ഓ​ർ​ഡ​ർ റദ്ദാക്കി. ഇ​തി​ൽ സ​ങ്ക​ടം സ​ഹി​ക്ക​വ​യ്യാ​തെ ദാ​ർ​ട്ടോ വഴിയരികിൽ ഇരുന്ന് പൊ​ട്ടി​ക്ക​ര​യു​ക​യാ​യി​രു​ന്നു. ര​ണ്ട് ല​ക്ഷം ഇ​ന്തോ​നേ​ഷ്യ​ൻ റു​പ്യ(1010 രൂ​പ)​യു​ടെ ഓ​ർ​ഡ​റാ​ണ് ദാ​ർ​ട്ടോ​യ്ക്ക് ല​ഭി​ച്ച​ത്. ദാ​ർ​ട്ടോ​യു​ടെ വ​രു​മാ​നം കൊ​ണ്ടാ​ണ് വീ​ട്ടി​ലെ ഉ​പ​ജീ​വ​ന​മാ​ർ​ഗം ന​ട​ക്കു​ന്ന​ത്. സോ​ഷ്യ​ൽ​മീ​ഡി​യി​ൽ വൈ​റ​ലാ​യി മാ​റു​ന്ന വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തു​ന്ന​ത്.

Read More

ആലിസിനെ കൊന്നത് ‘ഭായി’മാരോ? അ​ന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ! അ​വ​ർ​ക്ക് ഈ ​വീ​ടും പ​രി​സ​ര​വും വീ​ട്ടു​ക്കാ​രെ​യും വ​ള​രെ പ​രി​ചി​തം

വീ​ട്ട​മ്മ​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. മാ​ർ​ക്ക​റ്റി​ലും പ​രി​സ​ര​ത്തും നി​ര​വ​ധി അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ജോ​ലി ചെ​യ്തു താ​മ​സി​ക്കു​ന്ന​ത്. കൊ​ല്ല​പ്പെ​ട്ട ആ​ലീ​സി​ന്‍റെ ഭ​ർ​ത്താ​വി​ന് മു​ന്പ് മാ​ർ​ക്ക​റ്റി​ൽ മാം​സ വ്യാ​പാ​ര​മാ​യി​രു​ന്ന​തി​നാ​ൽ ഈ ​സ്ഥാ​പ​ന​ത്തി​ൽ അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്തി​രു​ന്നു. അ​വ​ർ​ക്ക് ഈ ​വീ​ടും പ​രി​സ​ര​വും വീ​ട്ടു​ക്കാ​രെ​യും വ​ള​രെ പ​രി​ചി​ത​മാ​ണ്. ഇ​പ്പോ​ൾ മാ​ർ​ക്ക​റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ​യും മു​ന്പ് ജോ​ലി ചെ​യ്തി​രു​ന്ന​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ഇ​വ​രി​ൽ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രെ തി​രി​ച്ച് ലി​സ്റ്റ് ത​യ്യാ​റാ​ക്കു​ന്നു​ണ്ട്. പ​ല​രു​ടെ​യും പേ​രു​ക​ളെ കു​റി​ച്ച് വീ​ട്ടു​ക്കാ​ർ​ക്ക് വ്യ​ക്ത​മ​ല്ലെ​ങ്കി​ലും മൊ​ബൈ​ലി​ൽ ല​ഭി​ക്കു​ന്ന ഫോ​ട്ടോ ക​ളി​ലൂ​ടെ​യാ​ണ് ഇ​വ​രെ തി​രി​ച്ച​റി​യു​ന്ന​ത്. അ​ടു​ത്തി​ടെ ജോ​ലി​യു​മാ​യി ഇ​വി​ടെ താ​മ​സ​മാ​ക്കി​യ​വ​രും സം​ഭ​വ​ത്തി​നു ശേ​ഷം ആ​രെ​ങ്കി​ലും ജോ​ലി ഉ​പേ​ക്ഷി​ച്ചു നാ​ട്ടി​ലേ​ക്ക് തി​രി​കെ പോ​യി​ട്ടു​ണ്ടോ എ​ന്നു​ള്ള​തും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. മാ​ർ​ക്ക​റ്റി​നു​ള്ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ നി​ന്നും കു​റ​ച്ച് ദി​വ​സം മു​ന്പ് ഒ​രു…

Read More

കോട്ടയത്ത് പാറമ്പുഴയ്ക്ക് സമീപം മീനച്ചിലാറ്റിൽ മൂന്ന് കുട്ടികളെ കാണാതായി; അപകടത്തിൽപെട്ടത് പുതുപ്പള്ളി ഐഎച്ച്ആർഡി കോളജിലെ വിദ്യാർഥികള്‍

കോട്ടയം: പാറമ്പുഴയ്ക്ക് സമീപം മീനച്ചിലാറ്റിൽ മൂന്ന് കുട്ടികളെ ഒഴുക്കിൽപെട്ട് കാണാതായി. പുതുപ്പള്ളി ഐഎച്ച്ആർഡി കോളജിലെ വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. ഇവർക്കായി ഫയർഫോഴ്സും നാട്ടുകാരും സ്കൂബ ഡൈവിംഗ് സംഘവും തെരച്ചിൽ തുടരുകയാണ്. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. എട്ടംഗ സംഘമാണ് മീനച്ചിലാറ്റിൽ കുളിക്കാൻ എത്തിയത്. ഇതിൽ ഒരാൾ ഒഴുക്കിൽപെട്ടപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടു പേർ കൂടി വെള്ളത്തിൽ വീണത്. പിന്നാലെ വിദ്യാർഥികൾ ഒച്ചവച്ചതോടെ നാട്ടുകാർ ഇറങ്ങി തെരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്തിയില്ല. അടിയൊഴുക്കുള്ള പ്രദേശമായതിനാൽ സ്കൂബ സംഘത്തെ തെരച്ചിലിന് വിളിക്കുകയായിരുന്നു. കോളജിൽ നിന്നും മറ്റ് വിദ്യാർഥികൾ വിനോദ യാത്രയ്ക്ക് പോയിരിക്കുന്നതിനാൽ അവധിയായിരുന്നു. യാത്രയ്ക്ക് പോകാത്ത എട്ട് പേർ ചേർന്നാണ് പാറമ്പുഴയിലെ തൂക്കുപാലത്തിന് സമീപം കുളിക്കാനെത്തിയത്. ഇവർ മുൻപും ഇവിടെ എത്തിയിട്ടുണ്ടെന്ന് പോലീസിനോട് പറഞ്ഞു.

Read More

48 മ​ണി​ക്കൂ​ർ നീണ്ട ച​ർ​ച്ച! ശിവസേന-എൻസിപി-കോൺഗ്രസ് സർക്കാർ ഉടൻ? കലിപ്പ് തീര്‍ക്കാന്‍ ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് ബിജെപി റെയ്ഡ് തുടങ്ങി

നിയാസ് മുസ്തഫ മ​ഹാ​രാ​ഷ്‌‌​ട്ര​യി​ൽ ശി​വ​സേ​ന-​എ​ൻ​സി​പി-​കോ​ൺ​ഗ്ര​സ് സ​ഖ്യ സ​ർ​ക്കാ​ർ ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​കും. പൊ​തു മി​നി​മം പ​രി​പാ​ടി സം​ബ​ന്ധി​ച്ച് മൂ​വ​ർ​ക്കു​മി​ട​യി​ൽ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. പൊ​തു​മി​നി​മം പ​രി​പാ​ടി​യു​ടെ ക​ര​ട് ഉ​ദ്ധ​വ് താ​ക്ക​റെ, ശ​ര​ത് പ​വാ​ർ, സോ​ണി​യ ഗാ​ന്ധി എ​ന്നി​വ​ർ​ക്കു കൈ​മാ​റി. മൂ​ന്നു പാ​ർ​ട്ടി​ക​ളി​ലേ​യും മു​തി​ർ​ന്ന നേ​താ​ക്ക​ൾ 48 മ​ണി​ക്കൂ​ർ ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാണ് പൊ​തു​മി​നി​മം പ​രി​പാ​ടി​യു​ടെ ക​ര​ട് രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത്. ക​ർ​ഷ​ക ലോ​ണ്‍ എ​ഴു​തി​ത്ത​ള്ള​ൽ, വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി, താ​ങ്ങു​വി​ല ഉ​യ​ർ​ത്ത​ൽ, തൊ​ഴി​ലി​ല്ലാ​യ്മ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് പൊ​തു​മി​നി​മം പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​ണു സൂ​ച​ന. ന​വം​ബ​ർ 19ന് ​പൊ​തു​മി​നി​മം പ​രി​പാ​ടി​യി​ൽ പൂ​ർ​ണ രൂ​പ​മാ​കും. വിവാദ വിഷയങ്ങളിൽ ശിവസേന ഇനി നിലപാട് മയപ്പെടുത്താനും ധാരണയായിട്ടുണ്ട്. മു​ഖ്യ​മ​ന്ത്രി സ്ഥാ​നം അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്ക് ശി​വ​സേ​ന​യ്ക്കു ന​ൽ​ക​ണോ, അ​തോ എ​ൻ​സി​പി​യു​മാ​യി പ​ങ്കി​ട​ണോ, അ​തോ ശി​വ​സേ​ന​യും എ​ൻ​സി​പി​യും കോ​ൺ​ഗ്ര​സും മു​ഖ്യ​മ​ന്ത്രി പ​ദം പ​ങ്കി​ട​ണോ എ​ന്ന​തു സം​ബ​ന്ധി​ച്ചും ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണ്. ശി​വ​സേ​ന​യും എ​ൻ​സി​പി​യും മു​ഖ്യ​മ​ന്ത്രി സ്ഥാ​നം പ​ങ്കി​ടാ​നാ​ണ്…

Read More