മ​ഞ്ജു വാ​ര്യ​ർ ക​ബ​ളി​പ്പി​ച്ചെ​ന്ന്! മഞ്ജുവാര്യരുടെ പ്രോജക്ട് നിലനില്‍ക്കുന്നതുകൊണ്ടു സര്‍ക്കാരിന്റെ മറ്റു പദ്ധതികള്‍ അനുവദിക്കാനാകില്ലെന്ന നിലപാടിലാണു ഉദ്യോഗസ്ഥരെന്നു എം. ഗീതാനന്ദന്‍

കൊ​​​ച്ചി: വ​​​യ​​​നാ​​​ട് പ​​​ന​​​മ​​​രം പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ പ​​​ര​​​ക്കൂ​​​നി ആ​​​ദി​​​വാ​​​സി കോ​​​ള​​​നി​​​യി​​​ലെ സാ​​​ധു​​​ക​​​ൾ​​​ക്കു വീ​​​ട് നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞു ന​​​ടി മ​​​ഞ്ജു​​​വാ​​​ര്യ​​​ർ ക​​​ബ​​​ളി​​​പ്പി​​​ച്ച​​​താ​​​യി ആ​​​ദി​​​വാ​​​സി ഗോ​​​ത്ര​​​മ​​​ഹാ​​​സ​​​ഭ ആ​​​രോ​​​പി​​​ച്ചു. മ​​​ഞ്ജു​​​വാ​​​ര്യ​​​രു​​​ടെ പ്രോ​​​ജ​​​ക്ട് നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തു​​​കൊ​​​ണ്ടു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​റ്റു പ​​​ദ്ധ​​​തി​​​ക​​​ൾ കോ​​​ള​​​നി​​​യി​​​ൽ അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​ന്നു ഗോ​​​ത്ര​​​മ​​​ഹാ​​​സ​​​ഭ സം​​​സ്ഥാ​​​ന കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ എം. ​​​ഗീ​​​താ​​​ന​​​ന്ദ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. 2017ലാ​​​ണു മ​​​ഞ്ജു വാ​​​ര്യ​​​ർ കോ​​​ള​​​നി​​​യി​​​ലെ​​​ത്തി​​​യ​​​ത്. വീ​​​ടു​​​ക​​​ളു​​​ടെ ദു​​​ര​​​വ​​​സ്ഥ നേ​​​രി​​​ൽ​​​ക​​​ണ്ട അ​​​വ​​​ർ 56 കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു മ​​​ഞ്ജു​​​വാ​​​ര്യ​​​ർ ഫൗ​​​ണ്ടേ​​​ഷ​​​നി​​​ലൂ​​​ടെ വീ​​​ടും മ​​​റ്റു സൗ​​​ക​​​ര്യ​​​ങ്ങ​​​ളും വാ​​​ഗ്ദാ​​​നം ചെ​​​യ്തു. ര​​​ണ്ടു കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യാ​​​ണ് ഇ​​​തി​​​ന് ചെ​​​ല​​​വു വ​​​രു​​​ന്ന​​​ത്. ഇ​​​ക്കാ​​​ര്യം പ​​​ഞ്ചാ​​​യ​​​ത്തി​​​നെ അ​​​റി​​​യി​​​ക്കു​​​ക​​​യും പ​​​ഞ്ചാ​​​യ​​​ത്തും ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​വും പ്രോ​​​ജ​​​ക്ട് അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു. 2018ലെ​​​യും 2019ലെ​​​യും പ്ര​​​ള​​​യം കോ​​​ള​​​നി​​​യി​​​ൽ ഏ​​​റെ നാ​​​ശം വി​​​ത​​​ച്ചി​​​രു​​​ന്നു.

Read More

എന്‍ഐടി പ്രഫസര്‍ ജോളി വെറും ‘പ്ലസ്ടു’! കോഴിക്കോട്ടു നിന്നെത്തിയ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയില്‍ തെളിഞ്ഞത് ഇങ്ങനെയൊക്കെ…

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​കേ​സി​ലെ മു​ഖ്യ​പ്ര​തി എ​ൻ​ഐ​ടി പ്ര​ഫ​സ​ർ ച​മ​ഞ്ഞ ജോ​ളി​യാ​മ്മ ജോ​സ​ഫി​ന് കേ​വ​ലം പ്ല​സ് ടു ​വി​ദ്യാ​ഭ്യ​സം മാ​ത്രം. കോ​ഴി​ക്കോ​ട്ടു നി​ന്നെ​ത്തി​യ ക്രൈം ​ബ്രാ​ഞ്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം തെ​ളി​ഞ്ഞ​ത്. പ്ല​സ്ടു​വി​ന് ശേ​ഷം ഒ​രു വ​നി​താ പാ​ര​ല​ൽ​കോ​ള​ജി​ൽ ജോ​ളി ബി​കോ​മി​ന് ചേ​ർ​ന്നെ​ങ്കി​ലും ര​ണ്ടാം വ​ർ​ഷം പ​ഠ​നം നി​ർ​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. പ​ഠി​ച്ച സ്കൂ​ളി​ലും പാ​ര​ല​ൽ കോ​ള​ജി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ഇ​ക്കാ​ര്യം പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ച​ത്. എം​കോം ബി​രു​ദ​ധാ​രി​യെ​ന്നാ​ണ് വി​വാ​ഹ​വേ​ള​യി​ൽ ജോ​ളി പൊ​ന്നാ​മ​റ്റം കു​ടും​ബ​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. പി​ന്നി​ട് കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി​യി​ലെ കോ​മേ​ഴ്സ് വി​ഭാ​ഗം പ്ര​ഫ​സ​റാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. പ്ര​ഫ​സ​റു​ടെ വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ക​ഴു​ത്തി​ൽ ധ​രി​ച്ചാ​ണ് ജോ​ളി കൂ​ട​ത്താ​യി​യി​ലെ വീ​ട്ടി​ൽ നി​ന്ന് എ​ന്നും കാ​റി​ൽ പു​റ​ത്തു​പോ​യി​രു​ന്ന​ത്.

Read More

പ​ത്തു മ​ണി​ക്കൂ​ര്‍! ഷാ​ജു​വി​നെ​യും പി​താ​വി​നേ​യും ഒ​ന്നി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്ത​തു ; ആ​ദ്യം പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യി ഉ​ത്ത​രം ന​ൽ​കി​; പിന്നെ…

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​ന്പ​ര​യി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ ര​ണ്ടാം ഭ​ർ​ത്താ​വ് ഷാ​ജു​വി​നെ​യും പി​താ​വ് സ​ക്ക​റി​യാ​സി​നേ​യും അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യി​ൽ പ​ത്തു മ​ണി​ക്കൂറോ​ളം ചോ​ദ്യം ചെ​യ്ത​ശേ​ഷം വി​ട്ട​യ​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് ഇ​രു​വ​രും വ​ട​ക​ര റൂ​റ​ൽ എ​സ്പി കെ.​ജി. സൈ​മ​ണി​ന്‍റെ ഓ​ഫീ​സി​ൽ ഹാ​ജ​രാ​യ​ത്. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു. ര​ണ്ടു പേ​രെ​യും വെ​വ്വേ​റെ​യാ​ണ് ആ​ദ്യം ചോ​ദ്യം ചെ​യ്ത​ത്. പി​ന്നീ​ട് ര​ണ്ടു​പേ​രേ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്തു. പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യി ആ​ദ്യം ഉ​ത്ത​രം ന​ൽ​കി​യ ഇ​രു​വ​രും കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ നി​ര​ത്തി​യ​തോ​ടെ അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ടു സ​ഹ​ക​രി​ച്ചു. ജോ​ളി​യെ അ​റ​സ്റ്റ് ചെ​യ്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ന​ട​ത്തി​യ ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​തു​വ​ഴി ചി​ല നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ചു. ഈ ​വി​വ​ര​ങ്ങ​ൾ സ​ഹി​ത​മാ​ണ് ഇ​രു​വ​രേ​യും വീ​ണ്ടും ചോ​ദ്യം ചെ​യ്ത​ത്. നേ​ര​ത്തെ ഷാ​ജു​വി​നെ ചോ​ദ്യം ചെ​യ്ത ശേ​ഷം വി​ട്ട​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ ജോ​ളി​യു​ടേ​യും മ​റ്റു ര​ണ്ടു പ്ര​തി​ക​ളു​ടേ​യും മൊ​ഴി​ക​ളു​ടെ…

Read More

ആക്രമണ ദൃശ്യങ്ങൾ കാണിക്കുന്നതിന് എതിർപ്പില്ല; ദിലീപിന് നൽകരുതെന്ന് നടി സുപ്രീംകോടതിയിൽ

ന്യൂഡൽഹി: തന്നെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കേസിലെ പ്രതിയായ നടൻ ദിലീപിന് നൽകരുതെന്ന് ആക്രമണത്തിനി രയായ നടി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. പ്രതികളെ ദൃശ്യങ്ങൾ കാണിക്കുന്നതിന് എതിർപ്പില്ലെന്നും എന്നാൽ പകർപ്പ് നൽകരുതെന്നുമാണ് നടി രേഖാമൂലം കോടതിക്ക് എഴുതി നൽകിയിരിക്കുന്നത്. ദൃശ്യങ്ങൾ നൽകിയാൽ പ്രചരിക്കുമെന്നും തന്‍റെ സ്വകാര്യതയെ മാനിക്കണമെന്നും നടി ആവശ്യപ്പെട്ടു. ദിലീപ് സമർപ്പിച്ച ഹർജിയിൽ വാദം നേരത്തെ പൂർത്തിയായിരുന്നു. വാദത്തിനൊടുവിൽ എല്ലാ കക്ഷികളോടും ആവശ്യങ്ങൾ എഴുതി സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ദിലീപ് നേരത്തെ തന്നെ വാദങ്ങൾ എഴുതി നൽകിയിരുന്നു. ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന് നൽകുന്നതിനെ പ്രോസിക്യൂഷനും ശക്തമായി തന്നെ എതിർത്തിരുന്നു. മൂന്നു കക്ഷികളുടെയും വാദങ്ങൾ പൂർത്തിയായതിനാൽ ഹർജി ഉടൻ വിധിയുണ്ടായേക്കും.

Read More

ഏ​റ്റ​വും സ​ന്തു​ഷ്ട​രാ​യ മു​സ്ലിം​ക​ൾ ഇ​ന്ത്യ​യി​ലെന്ന് മോ​ഹ​ൻ ഭാ​ഗ​വ​ത്; ത​ങ്ങ​ൾ സ​ന്തു​ഷ്ട​രാ​ണെ​ങ്കി​ൽ കാരണം ഭ​ര​ണ​ഘ​ട​നയെന്ന് ഒ​വൈ​സി 

ഭു​വ​നേ​ശ്വ​ർ: ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും സ​ന്തു​ഷ്ട​രാ​യ മു​സ്ലിം​ക​ൾ ഇ​ന്ത്യ​യി​ലാ​ണെ​ന്ന് ആ​ർ​എ​സ്എ​സ് ത​ല​വ​ൻ മോ​ഹ​ൻ ഭാ​ഗ​വ​ത്. ഹി​ന്ദു സം​സ്കാ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു മ​റ്റു വി​ശ്വാ​സ​ക്കാ​ർ ഇ​ന്ത്യ​യി​ൽ അ​ഭ​യം തേ​ടു​ന്ന​തെ​ന്നും ഭാ​ഗ​വ​ത് പ​റ​ഞ്ഞു. ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും സ​ന്തു​ഷ്ട​രാ​യ മു​സ്ലിം​ക​ൾ ഇ​ന്ത്യ​യി​ലാ​ണ്. ന​മ്മ​ൾ ഹി​ന്ദു​ക്ക​ളാ​യ​താ​ണ് ഇ​തി​നു കാ​ര​ണം. ലോ​ക​ത്തി​ലെ ഏ​തെ​ങ്കി​ലും ഒ​രു ജ​ന​ത അ​വ​രു​ടെ നേ​രാ​യ മാ​ർ​ഗ​ത്തി​ൽ​നി​ന്നു വ്യ​തി​ച​ലി​ച്ചാ​ൽ സ​ത്യം തേ​ടി ഇ​ന്ത്യ​യി​ലേ​ക്കാ​ണ് എ​ത്തു​ക. അ​ല​ഞ്ഞു ന​ട​ന്ന ജൂ​ത​ർ​ക്ക് അ​ഭ​യം ന​ൽ​കി​യ​ത് ഇ​ന്ത്യ​യാ​ണ്. പാ​ഴ്സി​ക​ൾ​ക്കും ഇ​ന്ത്യ​യി​ൽ സ്വ​ത​ന്ത്ര​മാ​യി അ​വ​രു​ടെ വി​ശ്വാ​സം പി​ന്തു​ട​രാ​ൻ സാ​ധി​ക്കു​ന്നു- ഭാ​ഗ​വ​ത് പ​റ​ഞ്ഞു. ഹി​ന്ദു എ​ന്ന​ത് ഒ​രു മ​ത​മോ ഭാ​ഷ​യോ രാ​ജ്യ​ത്തി​ന്‍റെ പേ​രോ അ​ല്ല. അ​ത് ഇ​ന്ത്യ​യി​ൽ ജീ​വി​ക്കു​ന്ന എ​ല്ലാ​വ​രു​ടെ​യും സം​സ്കാ​ര​മാ​ണെ​ന്നും അ​ഖി​ല ഭാ​ര​തീ​യ കാ​ര്യ​കാ​രി മ​ണ്ഡ​ലി​നു മു​ന്നോ​ടി​യാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഭാ​ഗ​വ​ത് അ​വ​കാ​ശ​പ്പെ​ട്ടു. ത​ങ്ങ​ൾ സ​ന്തു​ഷ്ട​രാ​ണെ​ങ്കി​ൽ കാരണം ഭ​ര​ണ​ഘ​ട​ന : ഒ​വൈ​സി ന്യൂ​ഡ​ൽ​ഹി: ഹി​ന്ദു​ക്ക​ൾ രാ​ജ്യ​ത്തു​ള്ള​തു​കൊ​ണ്ടാ​ണ് മു​സ്ലിം​ക​ൾ…

Read More

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ആ​റു ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ബു​ധ​ന്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ബു​ധ​നാ​ഴ്ച നാ​ലു​ജി​ല്ല​ക​ളി​ലും വ്യാ​ഴാ​ഴ്ച ര​ണ്ടു ജി​ല്ല​ക​ളി​ലും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ബു​ധ​നാ​ഴ്ച എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും വ്യാ​ഴാ​ഴ്ച എ​റ​ണാ​കു​ള​ത്തും ഇ​ടു​ക്കി ജി​ല്ല​ക​ളി​ലു​മാ​ണ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്ത് മ​ഴ തു​ട​രു​ക​യാ​ണ്.

Read More

മോ​ദി​യു​ടെ ബ​ന്ധു​വി​ന്‍റെ പ​രാ​തി; പ​ക​ൽ​മാ​യും മു​മ്പ് പ്ര​തി​ക​ളെ പൊ​ക്കി ഡ​ൽ​ഹി പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ബ​ന്ധു​വാ​ണെ​ന്ന് അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ്. മോ​ദി​യു​ടെ സ​ഹോ​ദ​ര​പു​ത്രി ദ​മ യ​ന്തി ബെ​ൻ പ​ട്ടേ​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള ബ​ന്ധ​ത്തെ സം​ബ​ന്ധി​ച്ച് പ​രാ​മ​ർ​ശി​ച്ചി​രു​ന്നി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. വി​ഐ​പി കു​ടും​ബ​ത്തി​ൽ പെ​ട്ട​യാ​ളാ​ണെ​ന്ന് പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നി​ല്ല. സാ​ധാ​ര​ണ പ​രാ​തി​യു​മാ​യാ​ണ് അ​വ​ർ ത​ങ്ങ​ളെ സ​മീ​പി​ച്ച​ത്. ത​ങ്ങ​ൾ കേ​സെ​ടു​ക്കു​ക​യും പ്ര​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു- ഡ​ൽ​ഹി നോ​ർ​ത്ത് ഡി​സി​പി മോ​ണി​ക ഭ​ര​ദ്വാ​ജ് പ​റ​ഞ്ഞു. മോ​ദി​യു​ടെ സ​ഹോ​ദ​ര​ൻ പ്ര​ഹ്ളാ​ദ് മോ​ദി​യു​ടെ മ​ക​ളാ​ണ് ദ​മ​യ​ന്തി ബെ​ൻ പ​ട്ടേ​ൽ. ഇ​വ​രു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് ര​ണ്ട് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പോ​ലീ​സ് ക​വ​ർ​ച്ച​ക്കാ​രി​ൽ​നി​ന്ന് 56,000 രൂ​പ​യും ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ളും രേ​ഖ​ക​ളും ക​ണ്ടെ​ടു​ത്തു. ക​വ​ർ​ച്ച​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. അ​മൃ​ത്‌​സ​റി​ൽ നി​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ 7.00 ന് ​ആ​ണ് ദ​മ​യ​ന്തി ഡ​ൽ​ഹി​യി​ൽ…

Read More

മ​ഹാ​ത്മാ ഗാ​ന്ധി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് എ​ങ്ങ​നെ?; ഗു​ജ​റാ​ത്ത് പ​രീ​ക്ഷ​യി​ൽ ചോ​ദ്യം

അ​ഹ​മ്മ​ദാ​ബാ​ദ്: “മ​ഹാ​ത്മാ ഗാ​ന്ധി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് എ​ങ്ങ​നെ?’. സം​ശ​യി​ക്ക​ണ്ട, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നാ​ട്ടി​ലെ സ്കൂ​ളി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​യി​ലെ ചോ​ദ്യ​മാ​ണി​ത്. സു​ഫ​ലം ശാ​ല വി​കാ​സ് സ​ങ്കു​ൽ എ​ന്ന സം​ഘ​ട​ന ന​ട​ത്തു​ന്ന ഇ​ന്‍റേ​ണ​ൽ അ​സ​സ്മെ​ന്‍റ് പ​രീ​ക്ഷ​യി​ലാ​ണു മ​ഹാ​ത്മാ​ഗാ​ന്ധി​യെ സം​ബ​ന്ധി​ച്ച വി​വാ​ദ ചോ​ദ്യം. ഗു​ജ​റാ​ത്തി​യി​ൽ ത​യാ​റാ​ക്കി​യ ചോ​ദ്യ​പേ​പ്പ​റി​ൽ എ​ങ്ങ​നെ​യാ​ണു ഗാ​ന്ധി​ജി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് എ​ന്നാ​ണു ചോ​ദി​ച്ചി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടു​കൂ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഇ​വ. അ​ന​ധി​കൃ​ത മ​ദ്യ​ക​ട​ത്തു​കാ​രെ കു​റി​ച്ചു​ള്ള ചോ​ദ്യ​വും വി​വാ​ദ​മാ​യി​ട്ടു​ണ്ട്. “നി​ങ്ങ​ളു​ടെ പ്ര​ദേ​ശ​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന മ​ദ്യ​ക്ക​ച്ച​വ​ട​ത്തെ​ക്കു​റി​ച്ചും വ്യാ​ജ​മ​ദ്യം ഉ​ണ്ടാ​ക്കു​ന്ന​വ​ർ മൂ​ല​മു​ള്ള ശ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചും പ​രാ​തി​പ്പെ​ട്ടു​കൊ​ണ്ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു ക​ത്തെ​ഴു​തു​ക’ എ​ന്ന​താ​ണു ചോ​ദ്യം. സ​ന്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​നം നി​ല​നി​ൽ​ക്കു​ന്ന സം​സ്ഥാ​ന​മാ​ണു ഗു​ജ​റാ​ത്ത്. ഇ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഗാ​ന്ധി​ന​ഗ​ർ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഭ​ര​ത് വ​ധേ​ർ അ​റി​യി​ച്ചു. സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റാ​ണു ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്കി​യ​തെ​ന്നും…

Read More

കു​ടും​ബ​ത്തി​നു മാ​ന​ഹാ​നി​യു​ണ്ടാ​ക്കും! ആ​ത്മാ​ക്ക​ള്‍​ക്ക് മു​ക്തി ല​ഭി​ക്കി​ല്ല; ക​ല്ല​റ തു​റ​ക്കാ​തി​രി​ക്കാ​ന്‍ ജോ​ളി ‘പ​തി​നെ​ട്ട​ട​വും’ പ​യ​റ്റി

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യു​മാ​യി​ബ​ന്ധ​പ്പെ​ട്ട് ക​ല്ല​റ തു​റ​ക്കാ​തി​രി​ക്കാ​ന്‍ മു​ഖ്യ​പ്ര​തി ജോ​ളി ശ്ര​മി​ച്ച​താ​യും ഇ​തി​നാ​യി ക​രു​ക്ക​ള്‍ നീ​ക്കി​യ​താ​യും മൊ​ഴി. ക​ല്ല​റ പൊ​ളി​ച്ചാ​ല്‍ ആ​ത്മാ​ക്ക​ള്‍​ക്ക് മു​ക്തി ല​ഭി​ക്കി​ല്ലെ​ന്ന ത​ര​ത്തി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്ന​താ​യും വൈ​ദി​ക​രോ​ടു​ള്‍​പ്പെ​ടെ ഈ ​രീ​തി​യി​ല്‍ സം​സാ​രി​ച്ചി​രു​ന്ന​താ​യും ഇ​വ​ര്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ​റ​ഞ്ഞു. ക​ല്ല​റ തു​റ​ക്കു​ന്ന​ത് കു​ടും​ബ​ത്തി​നു മാ​ന​ഹാ​നി​യു​ണ്ടാ​ക്കും. ഇ​തു​ണ്ടാ​ക​രു​തെ​ന്ന് ഇ​വ​ര്‍ പ​ള്ളി​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളോ​ടും ട്ര​സ്റ്റി​ക​ളോ​ടും പ​റ​ഞ്ഞി​രു​ന്ന​താ​യും ചോ​ദ്യം ചെ​യ്യ​ലി​ല്‍ വ്യ​ക്ത​മാ​യി. പോ​ലീ​സി​ന്‍റെ ക​ല്ല​റ തു​റ​ക്കാ​നു​ള്ള നീ​ക്കം അ​റി​ഞ്ഞ​തോ​ടെ​യാ​യി​രു​ന്നു ഇ​ത്. മ​റ്റൊ​രാ​ളി​ല്‍ നി​ന്നു​കൂ​ടി സ​യ​നൈ​ഡ് വാ​ങ്ങി: എം.​എ​സ്.​മാ​ത്യു കോ​ഴി​ക്കോ​ട്: ജോ​ളി​ക്കു​വേ​ണ്ടി പ്ര​ജു​കു​മാ​റി​നൊ​പ്പം മ​റ്റൊ​രാ​ളി​ല്‍ നി​ന്നു കൂ​ടി സ​യ​നൈ​ഡ് വാ​ങ്ങി യ​താ​യി എം.​എ​സ്.​മാ​ത്യൂ​വി​ന്‍റെ മൊ​ഴി. താ​മ​ര​ശേ​രി ഭാ​ഗ​ത്തു​നി​ന്നു​ള്ള സ്വ​ര്‍​ണ​പ​ണി​ക്കാ​ര​നി​ല്‍​നി​ന്നാ​ണ് സ​യ​നൈ​ഡ് വാ​ങ്ങി​യെ​തെ​ന്നും ഇ​യാ​ള്‍ ഇ​പ്പോ​ള്‍ ജീ​വി​ച്ചി​രി​പ്പി​ല്ലെ​ന്നും മാ​ത്യു അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മൊ​ഴി ന​ല്‍​കി. പെ​രു​ച്ചാ​ഴി​യെ കൊ​ല്ലാ​നാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് എം.​എ​സ്.​മാ​ത്യു മു​ഖേ​ന ജോ​ളി​ക്ക് സ​യ​നൈ​ഡ് ന​ല്‍​കി​യ​തെ​ന്ന് ഇ​പ്പോ​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി പ്ര​ജു​കു​മാ​ര്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്…

Read More

മാ​ത്യു മ​ഞ്ചാ​ടി​യി​ലി​ന്‍റെ മ​ര​ണം ആ​ദ്യം അ​റി​യി​ച്ച​ത് ജോ​ളി; ആ​ളു​ക​ൾ കൂ​ടി​യ​പ്പോ​ൾ മാ​റി നി​ന്നു; പ്ര​ദേ​ശ​വാ​സി ആ​സ്യ പറയുന്നു…

മു​ക്കം: മാ​ത്യു മ​ഞ്ചാ​ടി​യി​ൽ എ​ന്ന ജോ​ളി​യു​ടെ ഭ​ർ​തൃ​മാ​താ​വി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ മ​ര​ണം ആ​ദ്യം അ​യ​ൽ​വാ​സി​ക​ളെ അ​റി​യി​ച്ച​ത് ജോ​ളി​യാ​യി​രു​ന്നു എ​ന്ന് സ​മീ​പ​വാ​സി​യാ​യ ആ​സ്യ. മാ​ത്യു സാ​റി​ന്‍റെ വീ​ട്ടി​ൽ ആ​ൾ​ക്കൂ​ട്ടം ക​ണ്ടാ​ണ് പോ​യി നോ​ക്കി​യ​ത്. ഈ ​സ​മ​യം മ​ഞ്ഞ​ക​ള​റി​ൽഛ​ർ​ദി​ച്ച് അ​വ​ശ​നാ​യി ക​മി​ഴ്ന്ന് കി​ട​ക്കു​ന്ന ‘മ​ഞ്ചാ​ടി സാ​റി’​നെ​യാ​ണ് ക​ണ്ട​ത്. വാ​യി​ൽ നി​ന്ന് ന​ന്നാ​യി നു​ര​യും പ​ത​യും വ​ന്നി​രു​ന്നു. സാ​റെ എ​ന്ന് വി​ളി​ച്ച​പ്പോ​ൾ ഒ​രു ഞ​ര​ക്കം മാ​ത്ര​മാ​ണ് കേ​ട്ട​തെ​ന്നും എ​ന്നാ​ൽ ഈ ​സ​മ​യ​മൊ​ന്നും ജോ​ളി അ​ടു​ത്ത് പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്നും ആ​സ്യ ഓ​ർ​ത്തെ​ടു​ത്തു.​മാ​ത്യു സ​ർ ജോ​ളി​യെ കാ​ണി​ച്ച് കൊ​ടു​ക്കും എ​ന്ന് ഭ​യ​ന്നാ​യി​രി​ക്ക​ണം മാ​റി നി​ന്ന​തെ​ന്ന് ഇ​പ്പോ​ൾ സം​ശ​യി​ക്കു​ന്ന​താ​യും ആ​സ്യ പ​റ​യു​ന്നു. ഇ​ത്ത​രം ക്രൂ​ര​കൃ​ത്യ​ങ്ങ​ൾ ചെ​യ്ത ഈ ​സ്ത്രീ​യെ നി​യ​മ​ത്തി​ന് വി​ട്ടു​കൊ​ടു​ക്ക​രു​തെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്ക​ണ​മെ​ന്നും ഈ ​സ​മ​യം സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ളും രോ​ഷാ​കു​ല​രാ​യി.​ര​ണ്ടു ദി​വ​സം മാ​ത്യു​വി​ന്‍റെ ഭാ​ര്യ ക​ല്യാ​ണ​ത്തി​ന് പോ​യ​പ്പോ​ൾ മാ​ത്യു​വി​നെ ജോ​ളി​യെ ഏ​ൽ​പ്പി​ച്ചാ​ണ് പോ​യ​തെ​ന്നും ആ​സ്യ…

Read More