ഒ​രേ​സ​മ​യം മൂ​ന്നു സ​ർ​ക്കാ​ർ ജോ​ലി, മൂ​ന്നി​ട​ത്തും ശ​ന്പ​ളം; കു​ന്പി​ടി​യാ, കു​ന്പി​ടി..!

പാ​റ്റ്ന: ഒ​രേ​സ​മ​യം മൂ​ന്നു സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ ജോ​ലി ചെ​യ്ത് ശ​ന്പ​ളം വാ​ങ്ങി​ക്കു​ക. അ​സാ​ധ്യ​മെ​ങ്കി​ലും ബി​ഹാ​റി​ൽ ഇ​ങ്ങ​നെ​യൊ​ക്കെ ന​ട​ക്കും. സു​രേ​ഷ് റാം ​എ​ന്ന​യാ​ളാ​ണ് ബി​ഹാ​റി​ൽ ഇ​ത്ത​രം ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. 30 വ​ർ​ഷ​മാ​യി ഇ​യാ​ൾ മൂ​ന്നു വ​കു​പ്പു​ക​ളി​ൽ നി​ന്നു ശ​ന്പ​ളം വാ​ങ്ങി​യി​രു​ന്നു എ​ന്ന​താ​ണു കൗ​തു​ക​ക​രം. കി​ഷ​ൻ​ഗ​ഞ്ചി​ലെ കെ​ട്ടി​ട നി​ർ​മാ​ണ ഓ​ഫീ​സ്, ബാ​ങ്ക ജി​ല്ല​യി​ലെ ബെ​ൽ​ഹ​റി​ൽ ജ​ല​വി​ഭ​വ വ​കു​പ്പ്, ഭീം​ന​ഗ​ർ ഈ​സ്റ്റി​ലെ സു​പോ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ഓ​ഫീ​സു​ക​ളി​ലാ​ണ് സു​രേ​ഷ് റാം ​ജോ​ലി ചെ​യ്തി​രു​ന്ന​ത്. അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ത​സ്തി​ക​യി​ലാ​ണ് ഇ​യാ​ൾ ജോ​ലി ചെ​യ്തി​രു​ന്ന​ത് എ​ന്നാ​ണു വി​വ​രം. മൂ​ന്നു വ​കു​പ്പു​ക​ളി​ൽ നി​ന്നും എ​ല്ലാ​മാ​സ​വും ശ​ന്പ​ളം കൃ​ത്യ​മാ​യി അ​ക്കൗ​ണ്ടി​ലെ​ത്തു​ക​യും ചെ​യ്തു. 1988ൽ ​പാ​റ്റ്ന കെ​ട്ടി​ട നി​ർ​മാ​ണ വ​കു​പ്പി​നു​കീ​ഴി​ൽ ജൂ​നി​യ​ർ എ​ൻ​ജി​നീ​യ​റാ​യാ​ണ് സു​രേ​ഷ് റാം ​ഒൗ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച​ത്. തൊ​ട്ട​ടു​ത്ത വ​ർ​ഷം ഇ​യാ​ൾ​ക്ക് ജ​ല​വി​ഭ​വ വ​കു​പ്പി​ൽ​നി​ന്ന് ജൂ​നി​യ​ർ എ​ൻ​ജി​നീ​യ​റാ​യി നി​യ​മ​ന​ക്ക​ത്ത് വ​ന്നു. ശേ​ഷം മ​റ്റൊ​രു സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ​നി​ന്നു ജോ​ലി…

Read More

ശ്രീ​ശാ​ന്തി​ന്‍റെ ഇ​ട​പ്പ​ള്ളി​യി​ലെ വീ​ട്ടി​ൽ അ​ഗ്നി​ബാ​ധ; മു​റി പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു

കൊ​ച്ചി: ക്രി​ക്ക​റ്റ് താ​രം ശ്രീ​ശാ​ന്തി​ന്‍റെ വീ​ട്ടി​ൽ തീ​പി​ടി​ത്തം. ഇ​ട​പ്പ​ള്ളി​യി​ലെ വീ​ട്ടി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് തീ ​പ​ട​ർ​ന്ന​ത്. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​അ​ണ​ച്ചു. വീ​ട്ടി​ലെ ഒ​രു മു​റി പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ഷോ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പ്പി​ടി​ത്ത​ത്തി​നു കാ​ര​ണ​മാ​യ​ത് എ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read More

പ്ര​ള​യം: വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന​വ​ർ​ക്കും 10,000 രൂ​പ​യ്ക്ക് അ​ർ​ഹ​ത; സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ മാ​​​ർ​​​ഗ​​​രേ​​​ഖയില്‍ പറയുന്നത് ഇങ്ങനെ…

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യ​​​ബാ​​​ധി​​​ത​​​ർ​​​ക്കു​​​ള്ള അ​​​ടി​​​യ​​​ന്ത​​​ര സ​​​ഹാ​​​യ​​​മാ​​​യ 10,000 രൂ​​​പ​​​യ്ക്ക് ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​രാ​​​യ വാ​​​ട​​​ക​​​യ്ക്ക് താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും പു​​​റ​​​ന്പോ​​​ക്കി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കും അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്നും സ​​​ഹാ​​​യ​​​വി​​​ത​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ മാ​​​ർ​​​ഗ​​​രേ​​​ഖ. പ്ര​​​ള​​​യ സാ​​​ധ്യ​​​ത മു​​​ന്നി​​​ൽ​​​ക്ക​​​ണ്ട് ബ​​​ന്ധു​​​ക്ക​​​ളു​​​ടെ​​​യോ സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ടെ​​​യോ വീ​​​ടു​​​ക​​​ളി​​​ൽ മാ​​​റി​​​ത്താ​​​മ​​​സി​​​ച്ച​​​വ​​​ർ, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം ജി​​​ല്ല​​​ക​​​ളി​​​ലെ ക​​​ഞ്ഞി​​​പ്പു​​​ര​​​ക​​​ളി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ക​​​യും ഭ​​​ക്ഷ​​​ണം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്ത കു​​​ടും​​​ബ​​​ങ്ങ​​​ൾ, ഒ​​​റ്റ​​​യ്ക്കും കു​​​ടും​​​ബ​​​മാ​​​യും ക്യാ​​​ന്പി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത അ​​​തി​​​ഥി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ എ​​​ന്നി​​​വ​​​രെ​​​യും ദു​​​രി​​​ത​​​ബാ​​​ധി​​​ത കു​​​ടും​​​ബ​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കും. നേ​​​ര​​​ത്തെ പ്ര​​​ള​​​യ​​​ജ​​​ലം പ്ര​​​വേ​​​ശി​​​ച്ച വീ​​​ടു​​​ക​​​ളി​​​ൽ താ​​​മ​​​സി​​​ച്ച​​​വ​​​ർ, പ്ര​​​കൃ​​​തി ക്ഷോ​​​ഭ​​​ത്തി​​​ൽ വീ​​​ട് ഭാ​​​ഗി​​​ക​​​മാ​​​യോ പൂ​​​ർ​​​ണ​​​മാ​​​യോ ന​​​ശി​​​ച്ച​​​വ​​​ർ, മു​​​ന്ന​​​റി​​​യി​​​പ്പ​​​നു​​​സ​​​രി​​​ച്ച് വീ​​​ട് വി​​​ട്ട് അം​​​ഗീ​​​കൃ​​​ത ക്യാ​​​ന്പു​​​ക​​​ളി​​​ൽ താ​​​മ​​​സി​​​ച്ച​​​വ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​യി​​​രു​​​ന്നു സ​​​ഹാ​​​യ​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത. അ​​​ർ​​​ഹ​​​രാ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ളെ ക​​​ണ്ടെ​​​ത്തി സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന​​​യ​​​ക്കു​​​ശേ​​​ഷം വേ​​​ഗ​​​ത്തി​​​ൽ പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നാ​​​യി ഓ​​​രോ ജി​​​ല്ല​​​യി​​​ലും മ​​​ന്ത്രി​​​മാ​​​ർ​​​ക്ക് ചു​​​മ​​​ത​​​ല ന​​​ൽ​​​കി. അ​​​ടി​​​യ​​​ന്ത​​​ര സ​​​ഹാ​​​യം സെ​​​പ്റ്റം​​​ബ​​​ർ ഏ​​​ഴി​​​ന​​​കം വി​​​ത​​​ര​​​ണം ചെ​​​യ്യ​​​ണം. ഉ​​​ദ്യോ​​​ഗ​​​സ്ഥ സ​​​മി​​​തി…

Read More

തലചായ്ക്കാൻ ഇ​ട​മി​ല്ല; 19 വ​ർ​ഷ​മാ​യി വ​യോ​ധി​ക​യു​ടെ ജീ​വി​തം പൊ​തു​ശൗ​ചാ​ല​യത്തിൽ

ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ൽ 65 വ​യ​സു​ള്ള സ്ത്രീ ​ര​ണ്ട് ദ​ശ​ക​മാ​യി ക​ഴി​യു​ന്ന​ത് പൊ​തു​ശൗ​ചാ​ല​യ​ത്തി​ൽ. മ​ധു​ര​യി​ലെ രാം​നാ​ഥി​ലാ​ണ് ദു​രി​ത​ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന ഈ ​സ്ത്രീ​യു​ള്ള​ത്. മ​ധു​ര സ്വ​ദേ​ശി​നി ക​റു​പ്പ​യ്യി ക​ഴി​ഞ്ഞ 19 വ​ർ​ഷ​മാ​യി പൊ​തു​ശൗ​ചാ​ല​യ​ത്തി​ലാ​ണ് ക​ഴി​യു​ന്ന​ത്. ഈ ​ശൗ​ചാ​ല​യം ശു​ചി​യാ​ക്കു​ന്ന​തും ക​റു​പ്പ​യ്യി ആ​ണ്. ഇ​തി​ന് ഇ​വ​ർ​ക്ക് 70 മു​ത​ൽ 80 രൂ​പ വ​രെ ദി​വ​സ​വും ല​ഭി​ക്കും. ക​റു​പ്പ​യ്യി​യു​ടെ കി​ട​പ്പും ഉ​റ​ക്ക​വു​മെ​ല്ലാം ഇ​വി​ടെ​യാ​ണ്. വാ​ർ​ധ​ക്യ​പെ​ൻ​ഷ​ൻ പോ​ലും ക​റു​പ്പ​യ്യി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല. പ​ല​യി​ട​ത്തും പെ​ൻ​ഷ​നാ​യി അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. നി​ര​വ​ധി ഓ​ഫീ​സു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങു​ക​യും ക​ള​ക്ട​റെ കാ​ണു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഒ​രു ഫ​ല​വും ഉ​ണ്ടാ​യി​ല്ല. വേ​റൊ​രു വ​രു​മാ​ന​വും ഇ​ല്ലെ​ന്നും ക​റു​പ്പ​യ്യി പ​റ​ഞ്ഞു. ഇ​വി​ടെ​ത്ത​ന്നെ​യാ​ണ് താ​മ​സം. ഒ​രു മ​ക​ളു​ണ്ടെ​ങ്കി​ലും ത​ന്നെ കാ​ണാ​ൻ​പോ​ലും വ​രി​ല്ലെ​ന്നും ക​റു​പ്പ​യ്യി വേ​ദ​ന​യോ​ടെ പ​റ​ഞ്ഞു. ക​റു​പ്പ​യ്യി​യു​ടെ വാ​ർ​ത്ത എഎൻഐ​യാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ നി​ര​വ​ധി പേ​രാ​ണ് സ​ഹാ​യ​വാ​ഗ്ദാ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

സെ​ക്ര​ട്ട​റി ഇ​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ..! പ​യ്യ​ന്നൂ​ര്‍ സൊ​സൈ​റ്റി​ പ്ര​സി​ഡ​ന്‍റി​നെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നു കേ​സ്; സാ​മ്പ​ത്തി​ക വെ​ട്ടി​പ്പില്‍ യു​വ​തി​ റി​മാ​ൻ​ഡി​ല്‍

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ ലേ​ബ​ര്‍ വെ​ല്‍​ഫെ​യ​ര്‍ സ​ര്‍​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റി​നെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നു കേ​സ്. ജോ​ലി​യി​ല്‍ നി​ന്നു പി​രി​ച്ചു​വി​ടു​മെ​ന്നും കു​ടും​ബം ത​ക​ര്‍​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി സെ​ക്ര​ട്ട​റി ഇ​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ്ര​സി​ഡ​ന്‍റ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​താ​യി യു​വ​തി പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​നും സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​നും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. അ​തേ​സ​മ​യം താ​ന്‍ നി​ര​പ​രാ​ധി​യാ​ണെ​ന്നും ത​ന്നെ വ്യ​ക്തി​ഹ​ത്യ ന​ട​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ഈ ​പ​രാ​തി​ക്കു പി​ന്നി​ലെ​ന്നും സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പി​ലാ​ക്ക​ല്‍ അ​ശോ​ക​ന്‍ പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക വെ​ട്ടി​പ്പ് കേ​സി​ല്‍ റി​മാ​ണ്ടി​ലാ​കു​മെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ഴാ​ണു തി​ക​ച്ചും അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം സൊ​സൈ​റ്റി​യി​ലെ സാ​മ്പ​ത്തി​ക വെ​ട്ടി​പ്പ് ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​നെ തു​ട​ര്‍​ന്നു ക​ള​ക്ഷ​ന്‍ ഏ​ജ​ന്‍റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​യ്യ​ന്നൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ യു​വ​തി​യെ കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്കു…

Read More

പോ​ലീ​സി​ലെ ആ​ത്മ​ഹ​ത്യ​കൾക്കുപി​ന്നി​ല്‍ തൊ​ഴി​ല്‍​പ​ര​മാ​യ കാ​ര്യ​ങ്ങ​ളെ​ന്ന്; മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ അ​മി​താ​ധി​കാ​ര പ്ര​വ​ണ​ത​യും കാ​ര​ണ​മാ​കുന്നു

കോ​ഴി​ക്കോ​ട്: പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളു​ടെ മാ​ന​സി​ക പീ​ഢ​ന​ത്തി​നെ​തി​രേ ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന പ​ര​സ്യ​മാ​യി രം​ഗ​ത്ത്. പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നേ​രെ​യു​ണ്ടാ​കു​ന്ന ആ​ന്ത​രി​ക​വും ബാ​ഹ്യ​വു​മാ​യ അ​നാ​വ​ശ്യ മാ​ന​സി​ക പീ​ഡ​ന​ങ്ങ​ള്‍​ക്കെ​തി​രെ അ​തി​ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​വാ​ന്‍ കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ നി​ര്‍​ബ​ന്ധി​ത​മാ​യ സാ​ഹ​ച​ര്യ​മാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി​കൊ​ണ്ട് പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​ജി. അ​നി​ല്‍​കു​മാ​ര്‍ രം​ഗ​ത്തെ​ത്തി. ഈ ​വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ല്‍ ന​ട​ത്തി കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ടും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യോ​ടും ആ​വ​ശ്യ​പ്പെ​ടു​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ള്‍​ക്കി​ട​യി​ലെ ആ​ത്മ​ഹ​ത്യ​യു​ടെ കാ​ര​ണ​ങ്ങ​ള്‍​ക്ക് പി​ന്നി​ല്‍ തൊ​ഴി​ല്‍​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ കൂ​ടി ഉ​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. ‘ പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഉ​ണ്ടാ​കു​ന്ന ആ​ത്മ​ഹ​ത്യ​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ര്‍​ധ​ന​വ് വ​ള​രെ​യ​ധി​കം ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന​താ​ണ്. എ​ന്തു കൊ​ണ്ടാ​ണ് ഇ​ത്ത​ര​ത്തി​ല്‍ സം​ഭ​വി​ക്കു​ന്ന​തെ​ന്ന് പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ അ​ത് വ്യ​ക്തി​പ​ര​മോ, കു​ടും​ബ​പ​ര​മോ, സാ​മ്പ​ത്തി​ക​പ​ര​മോ ആ​യ കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ട് മാ​ത്ര​മ​ല്ല തൊ​ഴി​ല്‍​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ കൂ​ടി കൊ​ണ്ടാ​ണ് എ​ന്നാ​ണ് ബോ​ധ്യ​മാ​കു​ന്ന​ത്. തൊ​ഴി​ല്‍​പ​ര​മാ​യ…

Read More

മോദി ചെയ്തത് ഇതുവരെ ആരും ചെയ്യാത്ത കാര്യം! മോദിയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ജയറാം രമേഷ്

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പു​ക​ഴ്ത്തി മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ​യ്റാം ര​മേ​ശ്. മോ​ദി​യു​ടെ ഭ​ര​ണ മാ​തൃ​ക അ​ത്ര മോ​ശ​മ​ല്ലെ​ന്നും മോ​ദി​യു​ടെ പ്ര​വൃ​ത്തി​ക​ളെ എ​പ്പോ​ഴും ത​ള്ളി​ക്ക​ള​യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഡ​ൽ​ഹി​യി​ൽ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​നാ​യ ക​പി​ൽ സ​തീ​ഷ് കൊ​മി​റെ​ഡ്ഡി​യു​ടെ പു​സ്ത​ക പ്ര​കാ​ശ​ന വേ​ദി​യി​ലാ​യി​രു​ന്നു മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ പ​രാ​മ​ർ​ശം. ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഭാ​ഷ​യാ​ണു മോ​ദി​യു​ടെ പ്ര​ത്യേ​ക​ത. ഇ​തി​നു മു​ന്പ് ആ​രും ചെ​യ്തി​ട്ടി​ല്ലാ​ത്ത​തും ജ​ന​ങ്ങ​ൾക്ക് അം​ഗീ​കാ​ര​മു​ള്ള​തു​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം ചെ​യ്യു​ന്ന​ത്. ഈ ​വ​സ്തു​ത തി​രി​ച്ച​റി​യാ​തെ ന​മു​ക്ക് അ​ദ്ദേ​ഹ​ത്തെ എ​തി​രി​ടാ​നാ​വി​ല്ല. എ​ല്ലാ​യ്പ്പോ​ഴും മോ​ദി​യെ കു​റ്റ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് പ്ര​തി​രോ​ധ​മു​യ​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും ജ​യ്റാം ര​മേ​ശ് ബു​ധ​നാ​ഴ്ച പ​റ​ഞ്ഞു. 2014-2019 കാ​ല​യ​ള​വി​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്ത​ണം. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി 37.4 ശ​ത​മാ​നം വോ​ട്ടു​ക​ളും എ​ൻ​ഡി​എ 45 ശ​ത​മാ​നം വോ​ട്ടു​ക​ളും നേ​ടി​യ​തു പ​രി​ശോ​ധി​ക്ക​ണം. പ്ര​ധാ​ന​മ​ന്ത്രി​യെ പു​ക​ഴ്ത്താ​നോ സ്തു​തി​ക്കാ​നോ അ​ല്ല താ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. മ​റി​ച്ച് ഭ​ര​ണ​ത​ല​ത്തി​ൽ…

Read More

ബാങ്കുകൾ വായ്പ നൽകുന്നില്ല; വൃ​ക്ക വി​ൽ​പ​ന​യ്ക്ക്! പരസ്യമല്ല, ഒരു കർഷകന്‍റെ അവസ്ഥ

ല​ഖ്നൗ: പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ വാ​യ്പ നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന് വൃ​ക്ക വി​ല്പ​ന​യ്ക്ക് വെ​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ക​ർ​ഷ​ക​ൻ. യു​പി​യി​ലെ ച​ട്ടാ​ർ സ​ലി ഗ്രാ​മ​വാ​സി​യാ​യ രാം​കു​മാ​ർ എ​ന്ന യു​വ​ക​ർ​ഷ​ക​നാ​ണ് ത​ന്‍റെ വൃ​ക്ക​ക​ളി​ലൊ​ന്ന് വി​ൽ​പ​ന​യ്ക്ക് വച്ചി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി കൗ​ശ​ൽ വി​കാ​സ് പ​ദ്ധ​തി​പ്ര​കാ​രം (PMKVY) ക്ഷീ​ര ക​ർ​ഷ​ക പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട് രാം​കു​മാ​ർ. ഇ​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മ​റ്റു രേ​ഖ​ക​ളെ​ല്ലാം ഹാ​ജ​രാ​ക്കി​യി​ട്ടും ഒ​രു പൊ​തു​മേ​ഖ​ലാ ബാ​ങ്കും ത​നി​ക്ക് വാ​യ്പ ന​ൽ​കി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ന്നു​കാ​ലി​ക​ളെ വാ​ങ്ങു​ന്ന​തി​നും ഷെ​ഡ് പ​ണി​യു​ന്ന​തി​നു​മാ​യി ബ​ന്ധു​ക്ക​ളി​ൽ നിന്ന് പ​ണം ക​ടം​വാ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ പ​ലി​ശ​യ​ട​ക്കം ബ​ന്ധു​ക്ക​ളി​ൽ നി​ന്ന് ഇ​പ്പോ​ൾ തി​രി​ച്ച് ന​ൽ​കാ​ൻ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​ന്നു​ണ്ട്. വൃ​ക്ക വി​ൽ​ക്കു​ക​യ​ല്ലാ​തെ ഈ ​പ​ണം തി​രി​ച്ച് കൊ​ടു​ക്കാ​ൻ ത​നി​ക്ക് മ​റ്റൊ​രു വ​ഴി​യു​മി​ല്ലെ​ന്നും രാം​കു​മാ​ർ പ​റ​ഞ്ഞു. വൃ​ക്ക വി​ല്പ​ന​യ്ക്കു​ണ്ടെ​ന്ന് കാ​ണി​ച്ച് രാം​കു​മാ​ർ പ​ട്ട​ണ​ങ്ങ​ളി​ലും മ​റ്റു പൊ​തു​യി​ട​ങ്ങ​ളി​ലും പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി ഷ​രാ​ണ്‍​പൂ​ർ ഡി​വി​ഷ​ണ​ൽ ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ് കു​മാ​ർ…

Read More

അ​ന്ന​ത്തെ വ​ല്യ​പു​ള്ളി ഇ​ന്ന​ത്തെ ത​ട​വ് പു​ള്ളി! താ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത ലോ​ക്ക​പ്പി​ൽ ചി​ദം​ബ​രം

ന്യൂ​ഡ​ൽ​ഹി: അ​ഴി​മ​തി​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര ധ​ന​മ​ന്ത്രി​യു​മാ​യ പി. ​ചി​ദം​ബ​രം ത​ട​വി​ൽ ക​ഴി​യു​ന്ന​ത് അ​ദ്ദേ​ഹം ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രി​ക്കെ ഉ​ദ്ഘാ​ട​നം ചെ​യ്ത സെ​ല്ലി​ൽ. ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ആ​സ്ഥാ​ന​ത്തെ ലോ​ക്ക്-​അ​പ്പി​ൽ മൂ​ന്നാം ന​ന്പ​ർ മു​റി​യി​ലാ​ണ് ചി​ദം​ബ​ര​ത്തെ ക​ഴി​ഞ്ഞ ഒ​രു രാ​ത്രി മു​ഴു​വ​ൻ സൂ​ക്ഷി​ച്ച​ത്. ഇ​വി​ടെ അ​ദ്ദേ​ഹ​ത്തെ രാ​ത്രി​യി​ൽ ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തു. 2011 ൽ ​കോ​ണ്‍​ഗ്ര​സ് മ​ന്ത്രി​സ​ഭ​യു​ടെ കാ​ല​ത്ത് ചി​ദം​ബ​രം ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ് ലോ​ക്ക്-​അ​പ്പ് സ്യൂ​ട്ട് 3 ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​നൊ​പ്പം കെ​ട്ടി​ട​വും അ​തി​ന്‍റെ ലോ​ക്ക​പ്പ് സൗ​ക​ര്യ​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഐ​എ​ൻ​എ​ക്സ് മീ​ഡി​യ ചി​ദം​ബ​ര​ത്തെ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി ചി​ദം​ബ​രം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും പ​രി​ഗ​ണി​ക്കു​ന്ന​ത് വെ​ള്ളി​യാ​ഴ്ച​ത്തേ​ക്കു മാ​റ്റി​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തി​നു​ശേ​ഷം സി​ബി​ഐ സം​ഘം ഡ​ൽ​ഹി ജോ​ർ​ബാ​ഗി​ലു​ള്ള ചി​ദം​ബ​ര​ത്തി​ന്‍റെ വ​സ​തി​യു​ടെ മ​തി​ൽ​ചാ​ടി​ക്ക​ട​ന്ന് അ​ക​ത്തെ​ത്തി…

Read More

മാനസികസമ്മർദം; പോലീസുകാരുടെ  ആത്മഹത്യാനിരക്ക് വർധിക്കുന്നു;  അഞ്ചു വർഷത്തിനിടെ ആത്മഹത്യചെയ്തത് 65 പോലീസുകാർ

ജോ​​​ണ്‍​സ​​​ണ്‍ വേ​​​ങ്ങ​​​ത്ത​​​ടം കൊ​​​ച്ചി: മേ​​​ല​​​ധി​​​കാ​​​രി​​​ക​​​ളു​​​ടെ പീ​​​ഡ​​​ന​​​വും മാ​​​ന​​​സി​​​ക​​സ​​​മ്മ​​​ർ​​​ദ​​​വും മൂ​​​ലം സം​​​സ്ഥാ​​​ന​​​ത്ത് ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യു​​​ന്ന പോ​​​ലീ​​​സു​​​കാ​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ക്കു​​​ന്നു. അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​തു 64 പോ​​​ലീ​​​സു​​​കാ​​​ർ. സം​​​സ്ഥാ​​​ന ക്രൈം ​​​റെ​​​ക്കോ​​​ർ​​​ഡ്സ് ബ്യൂ​​​റോ​​​യു​​​ടെ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ചു 2014ൽ ​​​ഒ​​​ൻ​​​പ​​​ത്, 2015ൽ ​​​അ​​​ഞ്ച്, 2016ൽ 13, 2017​​​ൽ 14, 2018ൽ 13 ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വീ​​​ത​​​മാ​​​ണ് ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​ത്. 2019ൽ ​​​ഇ​​​തു​​​വ​​​രെ പ​​​ത്തു പോ​​​ലീ​​​സു​​​കാ​​​ർ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്തു. പാ​​​ല​​​ക്കാ​​​ട് ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ മാ​​​ന​​​സി​​​ക പീ​​​ഡ​​​നം​​​മൂ​​​ലം ക​​​ല്ലേ​​​ക്കാ​​​ട് എ​​​ആ​​​ർ ക്യാ​​​ന്പി​​​ലെ പോ​​​ലീ​​​സു​​​കാ​​​ര​​​ൻ കു​​​മാ​​​ർ മ​​​രി​​​ച്ച​​​തി​​​ന്‍റെ മു​​​റി​​​വു​​​ണ​​​ങ്ങു​​​ന്ന​​​തി​​​നു മു​​​ന്പാ​​ണ് ഇ​​​ന്ന​​​ലെ ആ​​​ലു​​​വ ത​​​ടി​​​യി​​​ട്ട​​​പ​​​റ​​​ന്പ് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ എ​​​എ​​​സ്ഐ തൂ​​ങ്ങി മ​​​രി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജ​​​നു​​​വ​​​രി​​​യി​​​ലാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം നോ​​​ർ​​​ത്ത് സ്റ്റേ​​​ഷ​​​നി​​​ലെ പ്ര​​​ബേ​​​ഷ​​​ണ​​​റി എ​​​സ്ഐ ഗോ​​​പ​​​കു​​​മാ​​​ർ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​ത്. മേ​​​ലു​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ സ​​​മ്മ​​​ർ​​​ദം മൂ​​​ല​​​മാ​​​ണ് താ​​​ൻ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യു​​​ന്ന​​​തെ​​​ന്നു ഗോ​​​പ​​​കു​​​മ​​​ർ ക​​​ത്തെ​​​ഴു​​​തി വ​​​ച്ചി​​​രു​​​ന്നു. സ​​​ന്പ​​​ത്ത് വ​​​ധ​​​ക്കേ​​​സ് അ​​​ന്വേ​​​ഷി​​​ച്ച ഡി​​​വൈ​​​എ​​​സ്പി ഹ​​​രീ​​​ദ​​​ത്ത്,…

Read More