സ്ത്രീ​ക്ക് വി​ദേ​ശ​ത്തു​പോ​കാ​ൻ പു​രു​ഷ​ന്‍റെ അ​നു​വാ​ദം വേ​ണ്ട; നി​യ​മം പ​രി​ഷ്ക്ക​രി​ച്ച് സൗ​ദി

റി​യാ​ദ്: സ്ത്രീ​ക​ളു​ടെ​മേ​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ഇ​ള​വ് വ​രു​ത്തി സൗ​ദി അ​റേ​ബ്യ. പു​രു​ഷ ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ ത​ന്നെ വി​ദേ​ശ​യാ​ത്ര​ക​ൾ​ക്ക് സൗ​ദി ഭ​ര​ണ​കൂ​ടം സ്ത്രീ​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി. ഇ​രു​പ​ത്തി​യൊ​ന്നു വ​യ​സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ വ​നി​ത​ക​ൾ​ക്കും പു​രു​ഷ ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ അം​ഗീ​കാ​ര​മി​ല്ലാ​തെ പാ​സ്പോ​ർ​ട്ടി​ന് അ​പേ​ക്ഷി​ക്കാം. ഇ​തോ​ടെ പു​രു​ഷ​നും സ്ത്രീ​ക​ളു​മ​ട​ക്കം എ​ല്ലാ മു​തി​ർ​ന്ന​വ​ർ​ക്കും പാ​സ്പോ​ർ​ട്ടി​നും വി​ദേ​ശ​യാ​ത്ര​ക​ൾ​ക്കും തു​ല്യ നി​യ​മ​മാ​യി. കു​ട്ടി​ക​ളു​ടെ ജ​ന​നം, വി​വാ​ഹം, വി​വാ​ഹ​മോ​ച​നം എ​ന്നി​വ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നും വ​നി​ത​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി. വെ​ള്ളി​യാ​ഴ്ച മു​ത​ലാ​ണ് സ്ത്രീ​സൗ​ഹൃ​ദ​മാ​യ ച​രി​ത്ര നി​യ​മം നി​ല​വി​ൽ​വ​ന്ന​ത്. ലിം​ഗ​ഭേ​ദം, വൈ​ക​ല്യം എ​ന്നീ വി​വേ​ച​ന​ങ്ങ​ൾ കൂ​ടാ​തെ എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും തു​ല്യ​മാ​യ ജോ​ലി ചെ​യ്യാ​നു​ള്ള അ​വ​കാ​ശ​വും ഈ ​നി​യ​മം ന​ൽ​കു​ന്നു. പാ​സ്പോ​ർ​ട്ടി​ന് അ​പേ​ക്ഷി​ക്ക​ണ​മെ​ങ്കി​ലോ വി​ദേ​ശ​യാ​ത്ര ന​ട​ത്ത​ണ​മെ​ങ്കി​ലോ സൗ​ദി വ​നി​ക​ൾ​ക്ക് ഇ​തു​വ​രെ ഭ​ർ​ത്താ​വി​ന്‍റെ​യോ പി​താ​വി​ന്‍റോ​യെ അ​ത​ല്ലെ​ങ്കി​ൽ അ​ടു​ത്ത ബ​ന്ധ​മു​ള്ള പു​രു​ഷ ര​ക്ഷ​ക​ർ​ത്താ​വി​ന്‍റേ​യോ അം​ഗീ​കാ​രം ആ​വ​ശ്യ​മാ​യി​രു​ന്നു. നേ​ര​ത്തെ സൗ​ദി​യി​ൽ വ​നി​ത​ക​ൾ​ക്ക് വാ​ഹ​നം ഓ​ടി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. 2018…

Read More

സ്ത്രീ ​സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ത്ത് യു​പി പോ​ലീ​സ്; ഉ​ത്ത​രം​മു​ട്ടി​ച്ച് വി​ദ്യാ​ർ​ഥി​നി

ബ​രാ​ബ​ങ്കി: സ്ത്രീ ​സു​ര​ക്ഷ​യെ കു​റി​ച്ച് ക്ലാ​സെ​ടു​ക്കാ​നെ​ത്തി​യ ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സി​നെ ഉ​ത്ത​രം​മു​ട്ടി​ച്ച് കൗ​മാ​ര​ക്കാ​രി. പോ​ലീ​സ് സു​ര​ക്ഷാ​വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണു പ​തി​നൊ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മു​നി​ബ കി​ദ്വാ​യി​യു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം​ന​ൽ​കാ​നാ​കാ​തെ അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് എ​സ്. ഗൗ​തം കു​ഴ​ങ്ങി​യ​ത്. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ബ​രാ​ബ​ങ്കി​യി​ലെ ആ​ന​ന്ദ് ഭ​വ​ൻ സ്കൂ​ളി​ൽ എ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​ൻ​റെ ത​ല​വ​ൻ ഗൗ​തം സ്ത്രീ ​സു​ര​ക്ഷ​യെ സം​ബ​ന്ധി​ച്ച് ദീ​ർ​ഘ​മാ​യ ക്ലാ​സ് ന​ൽ​കി. ഇ​തി​നു​ശേ​ഷ​മാ​ണ് ഉ​ന്നാ​വോ സം​ഭ​വം മു​ൻ​നി​ർ​ത്തി വി​ദ്യാ​ർ​ഥി​നി പോ​ലീ​സി​നോ​ടു ചോ​ദ്യ​ങ്ങ​ൾ ഉ​തി​ർ​ത്ത​ത്. വി​ദ്യാ​ർ​ഥി​നി​ക്കു മ​റു​പ​ടി ന​ൽ​കാ​നാ​കാ​തെ പോ​ലീ​സ് അ​സ്വ​സ്ഥ​മാ​കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. നി​ങ്ങ​ൾ പ​റ​യു​ന്നു ഞ​ങ്ങ​ൾ ശ​ബ്ദ​മു​യ​ർ​ത്ത​ണ​മെ​ന്ന്, പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ന്ന്. ഒ​രു പെ​ണ്‍​കു​ട്ടി​യെ ബി​ജെ​പി എം​എ​ൽ​എ പീ​ഡി​പ്പി​ച്ചു. ആ ​വാ​ഹ​നാ​പ​ക​ടം (ഉ​ന്നാ​വോ ഇ​ര സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ൽ ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്) യാ​ദൃ​ശ്ചി​ക​മ​ല്ല എ​ന്ന് എ​ല്ലാ​വ​ർ​ക്കു​മ​റി​യാം. ആ ​ട്ര​ക്കി​ന്‍റെ ന​ന്പ​ർ മാ​യ്ക്ക​പ്പെ​ട്ടി​രു​ന്നു. ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നാ​ണു സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന​തെ​ങ്കി​ൽ…

Read More

ആ ​സം​ഭ​വം വേ​ദ​നി​പ്പി​ച്ചു! ഞങ്ങൾ ദരിദ്രരാണ്… ഇതുമായി പൊരുത്തപ്പടണം; സൊമാറ്റോ ജീവനക്കാരൻ ഫയാസിന്‍റെ വാക്കുകൾ ഇങ്ങനെ…

ആ ​സം​ഭ​വം വേ​ദ​നി​പ്പി​ച്ചു. പ​ക്ഷെ എ​ന്തു ചെ​യ്യാ​ൻ സാ​ധി​ക്കും. ത​ങ്ങ​ൾ പാ​വ​പ്പെ​ട്ട​വ​രാ​ണ്. ഇ​തു​പോ​ലു​ള്ള കാ​ര്യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടേ​ണ്ട​വ​രാ​ണ്. സൊ​മാ​റ്റോ ജീ​വ​ന​ക്കാ​ര​നാ​യ ഫ​യാ​സി​ന്‍റേ​താ​ണ് വേ​ദ​നി​പ്പി​ക്കു​ന്ന ഈ ​വാ​ക്കു​ക​ൾ. ഫാ​യി​സ് ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ലാ​കെ ച​ർ​ച്ച​യാ​യി​ക്ക​ഴി​ഞ്ഞു. ഹി​ന്ദു​വി​നെ മാ​ത്രം ഡെ​ലി​വ​റി ബോ​യി​യാ​യി അ​യ​യ്ക്ക​ണ​മെ​ന്ന ഉ​പ​ഭോ​ക്താ​വി​ന്‍റെ വാ​ശി​യാ​ണ് ഇ​തു​വ​രെ ആ​രാ​ലും അ​റി​യ​പ്പെ​ടാ​തി​രു​ന്ന ഫാ​യി​സി​നെ ച​ർ​ച്ച​യു​ടെ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച​ത്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന് അ​തി​ൽ നി​രാ​ശ​മാ​ത്ര​മാ​ണ് ഉ​ള്ള​ത്. ആ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഫ​യാ​സ് വി​ശ​ദീ​ക​രി​ക്കു​ന്നു: ചൊവ്വാ​ഴ്ച ജ​ബ​ൽ​പൂ​രി​ലെ ഒ​രു ഉ​പ​ഭോ​ക്താ​വി​ന് ഭ​ക്ഷ​ണം എ​ത്തി​ക്കാ​നു​ള്ള ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​മ്പോ​ൾ ത​നി​ക്ക് ഒ​രു സാ​ധാ​ര​ണ ഡെ​ലി​വ​റി എ​ന്ന​തി​ലു​പ​രി മ​റ്റൊ​ന്നും ക​രു​തി​യി​രു​ന്നി​ല്ല. സാ​ധാ​ര​ണ ചെ​യ്യു​ന്ന​തു​പോ​ലെ ഓ​ർ​ഡ​ർ ചെ​യ്ത ന​മ്പ​റി​ൽ വി​ളി​ച്ചു. ഭ​ക്ഷ​ണം എ​വി​ടെ​യാ​ണ് എ​ത്തി​ക്കേ​ണ്ട​ത് എ​ന്ന​റി​യാ​നാ​ണ് വി​ളി​ച്ച​ത്. എ​ന്നാ​ൽ ഭ​ക്ഷ​ണ​വു​മാ​യി എ​ത്തു​ന്ന താ​ൻ മു​സ്‌​ലി​മാ​ണെ​ന്ന് അ​റി​ഞ്ഞ് ഓ​ർ​ഡ​ർ റ​ദ്ദാ​ക്കി​യ​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു. അ​തി​ൽ വേ​ദ​ന തോ​ന്നി. പ​ക്ഷെ എ​നി​ക്ക് എ​ന്ത് പ​റ​യാ​ൻ ക​ഴി​യും. ആ​ളു​ക​ൾ…

Read More

കേ​യി റു​ബാ​ത്ത്! പ​ണം എ​ത്തി​ക്കാ​ൻ രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ​ക്ക് കോ​ടി​ക​ളു​ടെ വാ​ഗ്ദാ​ന​മെ​ന്ന്; 5000 കോ​ടി വേ​ണ്ടെ​ന്ന് അ​ഡ്വ.​സി.​ഒ.​ടി ഉ​മ്മ​ര്‍; ത​ര്‍​ക്കം മു​റു​കു​ന്നു

ത​ല​ശേ​രി: കേ​യി കു​ടും​ബ​ത്തി​ന് അ​വ​കാ​ശ​പ്പെ​ട്ട​തെ​ന്ന് ക​രു​തു​ന്ന കേ​യി റു​ബാ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട 5000 കോ​ടി രൂ​പ ഇ​ന്ത്യ​ക്ക് കൈ​മാ​റാ​നു​ള്ള ന​ട​പ​ടി അ​ന്തി​മ ഘ​ട്ട​ത്തി​ലെ​ത്തി​ലേ​ക്ക് ക​ട​ക്ക​വെ ഈ ​തു​ക ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു വ​രു​ന്ന​തി​നെ ശ​ക്ത​മാ​യി എ​തി​ര്‍​ത്തു കൊ​ണ്ട് കേ​യി കു​ടും​ബ​ത്തി​ലെ പ്ര​മു​ഖ അം​ഗ​മാ​യ അ​ഡ്വ.​സി.​ഒ.​ടി ഉ​മ്മ​ര്‍ രം​ഗ​ത്ത്. സൗ​ദ്യ അ​റേ​ബ്യ​യി​ലെ സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വി​ലാ​ണ് പ​ണം ഉ​ള്ള​ത്. കേ​യി റു​ബാ​ത്ത് അ​ക്വ​യ​ർ ചെ​യ്ത തു​ക ഉ​പ​യോ​ഗി​ച്ച് മ​ക്ക​യി​ല്‍ മ​ല​യാ​ളി ഹാ​ജി​മാ​ര്‍​ക്ക് വേ​ണ്ടി വി​ശ്ര​മ കേ​ന്ദ്രം ഒ​രു​ക്ക​ണ​മെ​ന്നും ഇ​പ്പോ​ള്‍ കേ​യി റു​ബാ​ത്ത് ആ​ക്ഷ​ന്‍ ക​മ്മ​റ്റി​യു​ടെ പേ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ല​ര്‍​ക്കും കേ​യി റു​ബാ​ത്തു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും സി.​ഒ.​ടി ഉ​മ്മ​ര്‍ വ്യ​ക്ത​മാ​ക്കി.​ തു​ക കൊ​ണ്ടു വാ​രാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നു പി​ന്നി​ല്‍ കോ​ടി​ക​ളു​ടെ അ​ഴി​മ​തി​ക്കാ​ണ് ക​ള​മൊ​രു​ങ്ങു​ന്ന​ത്. പ്ര​മു​ഖ രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ള്‍​ക്ക് കോ​ടി​ക​ളാ​ണ് വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ള്ള​ത്. മു​മ്പും ഈ ​തു​ക ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​ന്‍ പ​ല​രും ശ്ര​മം ന​ട​ത്തി​യി​രു​ന്ന​താ​യും സി.​ഒ.​ടി ഉ​മ്മ​ര്‍ വ്യ​ക്ത​മാ​ക്കി. കേ​യി…

Read More

മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നുസ​മീ​പം മ​നു​ഷ്യ​ന്‍റെ ത​ല​യോ​ട്ടി; തലയോട്ടി കണ്ടെത്തിയത് മാലിന്യക്കൂന്പാരത്തിൽനിന്ന്; പോലീസ് അന്വേഷണം തുടങ്ങി

മു​ക്കം: മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ മ​നു​ഷ്യ​ന്‍റെ ത​ല​യോ​ട്ടി ക​ണ്ടെ​ത്തി. പോ​ലീ​സ് സ്റ്റേ​ഷ​ന് എ​തി​ർ​വ​ശ​ത്തെ കെ​ട്ടി​ട​ത്തി​ന് പിന്നിലാണ് ഇ​ന്ന​ലെ ഉച്ചതിരിഞ്ഞ് മൂ​ന്നി​ന് ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ​ത് .​നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ത​ല​യോ​ട്ടി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​നി​ട​യി​ൽ നി​ന്നാ​ണ് ത​ല​യോ​ട്ടി ക​ണ്ട​ടു​ത്ത​ത്. പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ത​ല​യോ​ട്ടി മ​നു​ഷ്യ​ന്‍റേതാ​ണ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ര​ണ്ട് വ​ർ​ഷം മു​ൻ​പ് തൊ​ട്ട​ടു​ത്ത് കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ എ​സ്റ്റേ​റ്റ് ഗേ​റ്റി​ൽ മ​നു​ഷ്യ​ന്‍റെ ത​ല​യും കൈ​കാ​ലു​ക​ളും വെ​ട്ടി​മാ​റ്റി​യ നി​ല​യി​ലു​ള്ള മ​നു​ഷ്യ ശ​രീ​രം ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​കേ​സ് അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. ആ​ദ്യം ലോ​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷി​ച്ച ഈ ​കേ​സി​പ്പോ​ൾ ക്രൈം​ബ്രാ​ഞ്ചാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ര​ണ്ട് സം​ഭ​വ​ങ്ങ​ളി​ലും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. പോ​ലീ​സി​ന്‍റെ​യോ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യോ അ​ടു​ത്ത് യാ​തൊ​രു രേ​ഖ​ക​ളു​മി​ല്ലാ​ത്ത ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളാ​ണ് ജി​ല്ല​യി​ലും മ​ല​യോ​ര മേ​ഖ​ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും ക​ഴി​യു​ന്ന​ത്. മ​ല​യോ​ര മേ​ഖ​ല​യി​ൽ…

Read More

“തെ​റ്റി​ദ്ധാ​ര​ണ’​ മാറ്റണം! ഇ​നി ശ​ബ​രി​മ​ല ഉ​യ​ര​രു​ത്, എ​ല്ലാ​യി​ട​ത്തും പ​ത്തം​ഗ സ്‌​ക്വാ​ഡു​ക​ള്‍; സി​പി​എം ഗൃ​ഹ​സ​ന്ദ​ര്‍​ശ​നം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍…

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ലോ​ക്‌​സ​ഭാ​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ന്‍ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ​തി​ന്‍റെ കാ​ര​ണ​ങ്ങ​ള്‍ തേ​ടി​യു​ള്ള സി​പി​എം സ്‌​ക്വാ​ഡ് പ്ര​വ​ര്‍​ത്ത​നം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. എ​ല്ലാ ഞാ​യ​റാ​ഴ്ച​യും സി​പി​എം നേ​തൃ​ത്വ​ത്തി​ല്‍ പ​ത്തം​ഗ സ്‌​ക്വാ​ഡു​ക​ളാ​ണ് വീ​ടു​ക​ള്‍ ക​യ​റിയി​റ​ങ്ങു​ന്ന​ത്. ശ​ബ​രി​മ​ല​വി​ഷ​യ​ത്തി​ലെ “തെ​റ്റി​ദ്ധാ​ര​ണ’​മാ​റ്റാ​നാ​യാ​ണ് സ്‌​ക്വാ​ഡ് പ്ര​വ​ര്‍​ത്ത​നം. നി​ഷ്പ​ക്ഷ​രും കാ​ല​ങ്ങ​ളാ​യി പാ​ര്‍​ട്ടി​ക്ക് വോ​ട്ടു​ചെ​യ്തു​വ​ന്ന​വ​രെ​യും അ​വ​രു​ടെ കു​ടും​ബ​ത്തെ​യും നേ​രി​ട്ടു​കാ​ണാ​നാ​ണ് നേ​താ​ക്ക​ള്‍ വീ​ടു​ക​ള്‍ ക​യ​റിയിറ​ങ്ങു​ന്ന​ത്. അ​ടു​ത്തു​വ​രു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ഇ​നി ശ​ബ​രിമ​ല വി​ഷ​യ​മാ​ക​രു​തെ​ന്ന ഉ​റ​ച്ച നി​ര്‍​ദേ​ശ​മാ​ണ് പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. വീ​ടു​ക​ളി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍ എ​ല്ലാ​വരും ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കി അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ വീ​ടു​ക​ള്‍ ക​യ​റി​യു​ള്ള​ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ക​യാ​ണ് ഇ​പ്പോ​ള്‍ ചെ​യ്യു​ന്ന​ത്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ തെ​റ്റി​ദ്ധാ​ര​ണ നീ​ക്കാ​ന്‍ എ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ഭാ​ഷ്യം. അ​തേ​സ​മ​യം ലോ​ക്സ​ഭാ​ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ല്‍ സം​ഘ​പ​രി​വാ​ര്‍ വീ​ടു​ക​ള്‍ ക​യ​റി ശ​ബ​രി​മ​ല​ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​രി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് ല​ഘു​ലേ​ഖ​ക​ള്‍ വി​ത​ര​ണം ചെ​യ്തി​രു​ന്നു. ഇ​ത് ഒ​രു പ​രി​ധി​വ​രെ സ​ര്‍​ക്കാ​രി​നെ​തി​രേ ജ​ന​വി​കാ​രം ഉ​യ​രാ​ന്‍…

Read More

ഏ​ഴു വ​യ​സു​കാ​രി​ പീ​ഡ​ന​ത്തി​നി​ര​യാ​യി; സ്കൂ​ൾ പ്ര​ധാ​ന​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

ഗു​ണ്ടൂ​ർ: ഏ​ഴു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പ്രൈ​മ​റി സ്കൂ​ൾ പ്ര​ധാ​ന​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ റാ​യ​പു​ഡി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. റാ​യ​പു​ഡി ഗ്രാ​മ​ത്തി​ലെ സ​ർ​ക്കാ​ർ പ്രൈ​മ​റി സ്കൂ​ളി​ലെ മൂ​ന്നാം ക്ലാ​സു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. വീ​ട്ടി​ലെ​ത്തി​യ പെ​ൺ​കു​ട്ടി ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ടി​പ്പി​ച്ചു. തു​ട​ർ​ന്നാ​ണ് പ്ര​ധാ​ന​ധ്യാ​പ​ക​നാ​യ സു​ബ്ബ​റാ​വു ലൈം​ഗീ​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന വി​വ​രം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. ഇ​തോ​ടെ പ്ര​കോ​പി​ത​രാ​യ മാ​താ​പി​താ​ക്ക​ളും ഗ്രാ​മ​വാ​സി​ക​ളും സ്കൂ​ളി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചു. മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ ബു​ധ​നാ​ഴ്ച പ്ര​തി​യെ തു​ള്ളൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. കേ​സി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി തു​ള്ളൂ​ർ ഡി​എ​സ്പി വൈ.​ശ്രീ​നി​വാ​സ് റെ​ഡ്ഡി അ​റി​യി​ച്ചു. Guntur: A teacher at a Government Primary School in Rayapudi village allegedly molested a 7-year-old student. Police took the accused into custody yesterday. Case registered, investigation underway.…

Read More

അഫ്ഗാനിസ്ഥാന്‍ നമ്പരില്‍ നിന്ന് വാട്‌സ് ആപ്പ് സന്ദേശം എത്തി! ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു

ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനില്‍ കൊല്ലപ്പെട്ടു .മരിച്ചത് എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്‌സിനെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. വീട്ടുകാര്‍ക്ക് അഫ്ഗാനിസ്ഥാന്‍ നമ്പരില്‍ നിന്ന് വാട്‌സ് ആപ്പ് സന്ദേശം ലഭിച്ചു.2017 ഒക്ടോബറിലാണ് മുഹ്‌സിന്‍ ഐഎസില്‍ ചേര്‍ന്നത്.

Read More

ചേച്ചിയുടെ ഭര്‍ത്താവിനെ സ്വന്തമാക്കാന്‍ ഗര്‍ഭിണിയായ ചേച്ചിയെ കുത്തിക്കൊന്ന് അനുജത്തി ! മനുക്ഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ചേച്ചിയുടെ ഭര്‍ത്താവുമായി പ്രണയത്തിലായതിനെ തുടര്‍ന്ന് അനിയത്തി ഗര്‍ഭിണിയായ ചേച്ചിയെ കുത്തിക്കൊന്നു. മധ്യപ്രദേശിലെ ജബല്‍പൂറിലാണ് ദാരുണമായ സംഭവം. 19 വയസുള്ള ശതാക്ഷി രജപുതാണ് ചേച്ചി അഭിലാഷയെ ക്രൂരമായി കൊലപ്പെടുത്തിയത്. മൂന്ന് ദിവസം മുന്‍പാണ് സംഭവം. അഭിലാഷ ശൗചാലയത്തിലേക്ക് പോയപ്പോള്‍ ശതാക്ഷി പിന്നാലെയെത്തി തറയിലിട്ട് കുത്തുകയായിരുന്നു. കഴുത്തിലും വയറ്റിലുമാണ് ശതാക്ഷി ആഴത്തില്‍ കുത്തിയത്. അഭിലാഷയുടെ നിലവിളികേട്ട് അയല്‍വാസികള്‍ ഉള്‍പ്പടെ ഓടിയെത്തി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിന് മുന്‍പ് മൂന്ന് തവണ ശതാക്ഷി ചേച്ചിയെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്. കുത്തി വീഴ്ത്തിയ ശേഷം മുഖം മറച്ച് വീട്ടില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും അയല്‍വാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ചോദ്യം ചെയ്യലില്‍ ചേച്ചിയുടെ ഭര്‍ത്താവിനൊപ്പം കഴിയാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ശതാക്ഷി സമ്മതിച്ചു. ചേച്ചിയെ കൊല്ലാന്‍ ഉപയോഗിച്ച കത്തി വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

Read More

നി​മി​ഷ​ കൊലചെയ്യപ്പെട്ടിട്ട് ഒ​രാ​ണ്ട് ! മകളുടെ വേർപാടിൽ മനംനൊന്ത് ഇപ്പോഴും കുടുംബം; അ​മ്മ​യു​ടെ മ​നോ​നി​ല ഇ​പ്പോ​ഴും വി​ണ്ടെ​ടു​ത്തി​ട്ടി​ല്ല

കി​ഴ​ക്ക​മ്പ​ലം: ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നാ​യ മോ​ഷ്ടാ​വി​നാ​ല്‍ കൊ​ല​ചെ​യ്യ​പ്പെ​ട്ട മ​ല​യി​ടം​തു​രു​ത്ത് അ​ന്തി​നാ​ട്ട് വീ​ട്ടി​ല്‍ ത​മ്പി​യു​ടെ മ​ക​ള്‍ നി​മി​ഷ (21)യു​ടെ ഓ​ര്‍​മ​ക​ള്‍​ക്ക് ഒ​രാ​ണ്ട്. ക​ഴി​ഞ്ഞ ജൂലൈ 30നാ​ണ് കേ​ര​ള​ത്തെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. മ​ക​ളു​ടെ വേ​ര്‍​പാ​ടി​ല്‍ ത​ക​ര്‍​ന്നു പോ​യ അ​മ്മ​യു​ടെ മ​നോ​നി​ല ഇ​പ്പോ​ഴും വി​ണ്ടെ​ടു​ത്തി​ട്ടി​ല്ല. രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ അ​ന്തി​നാ​ട് ത​മ്പി​യു​ടെ വീ​ട്ടി​ലെ​ത്തി​യ മ​റു​നാ​ട്ടു​കാ​ര​നാ​യ മോ​ഷ്ടാ​വ് മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ മ​ക​ള്‍ നി​മി​ഷ​യു​ടെ ക​ഴു​ത്തി​ല്‍ ക​ത്തി​കൊ​ണ്ട് കു​ത്തിക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ത​മ്പി​യും ഭാ​ര്യ ശ​ലോ​മി​യും ജോ​ലി​ക്കു പോ​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ലെ​ത്തി​യ മോ​ഷ്ടാ​വ് അ​മ്മൂ​മ്മ മ​റി​യാ​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ അ​ടു​ക്ക​ള​യി​ല്‍ ക​റി​ക്ക​രി​ഞ്ഞു കൊ​ണ്ടി​രു​ന്ന നി​മി​ഷ ഓ​ടി​യെ​ത്തി മോ​ഷ്ടാ​വി​നെ ത​ട​ഞ്ഞു. എ​ന്നാ​ല്‍ മോ​ഷ്ടാ​വ് നി​മി​ഷ​യു​ടെ കൈ​യി​ലി​രു​ന്ന ക​ത്തി പി​ടി​ച്ചു​വാ​ങ്ങി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ഒ​ച്ച​കേ​ട്ട് സ​മീ​പ​ത്തു​ള്ള പി​തൃ​സ​ഹോ​ര​ന്‍ ഏ​ലി​യാ​സ് ഓ​ടി​യെ​ത്തി​യെ​ങ്കി​ലും മോ​ഷ്ടാ​വി​ന്‍റെ ക​ത്തി​കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ ഏ​ലി​യാ​സി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യ ത​മ്പി​യു​ടെ ര​ണ്ട് പെ​ണ്‍​മ​ക്ക​ളി​ല്‍ മൂ​ത്ത​വ​ളാ​യി​രു​ന്നു നി​മി​ഷ.…

Read More