പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കും! മുഖം രക്ഷിക്കാന്‍ മാറിനില്ക്കാമെന്നു കോടിയേരി, വേണ്ടെന്നു പാര്‍ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ക​​​ൻ സ്ത്രീ​​​പീ​​​ഡ​​​ന കേ​​​സി​​​ൽ പ്ര​​​തി​​​സ്ഥാ​​​ന​​​ത്തു നി​​​ൽ​​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​സ്ഥാ​​​നം ഒ​​​ഴി​​​യാ​​​മെ​​​ന്ന കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ നി​​​ർ​​​ദേ​​​ശം ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ത​​​ള്ളി. രാ​​​വി​​​ലെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗ​​​ത്തി​​​നു മു​​​മ്പു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​മാ​​​യി സം​​​സാ​​​രി​​​ച്ച കോ​​​ടി​​​യേ​​​രി സെ​​​ക്ര​​​ട്ട​​​റി​​സ്ഥാ​​​നം ഒ​​​ഴി​​​യാ​​​നു​​​ള്ള താ​​​ത്പ​​​ര്യം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. എ​​​ന്നാ​​​ൽ, മ​​​ക​​​ന്‍റെ കേ​​​സി​​​ന്‍റെ പേ​​​രി​​​ൽ സെ​​​ക്ര​​​ട്ട​​​റിസ്ഥാ​​​ന​​​ത്തു നി​​​ന്നു മാ​​​റി​​​നി​​​ൽ​​​ക്കു​​​ന്ന​​​തു പ്ര​​​ശ്നം കൂ​​​ടു​​​ത​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​ക്കു​​​മെ​​​ന്നും സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യേ​​​റ്റു യോ​​​ഗ​​​ത്തി​​​ൽ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​മെ​​​ന്നും പി​​​ണ​​​റാ​​​യി പ​​റ​​ഞ്ഞു. സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സീ​​​താ​​​റാം യെ​​​ച്ചൂ​​​രി​​​യു​​​മാ​​​യി പി​​​ണ​​​റാ​​​യി വി​​​ഷ​​​യം സം​​​സാ​​​രി​​​ച്ചു. അ​​​ദ്ദേ​​​ഹ​​​വും കോ​​​ടി​​​യേ​​​രി സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​ന​​​ത്തുനി​​​ന്നു മാ​​​റേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​മാ​​​ണു ന​​​ൽ​​​കി​​​യ​​​ത്. ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സി​​പി​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​ട്ടേ​​​റി​​​യ​​റ്റ് യോ​​​ഗ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ മ​​​ക​​​ന്‍റെ കേ​​​സും ആ​​ന്തൂ​​രി​​ലെ പ്ര​​​വാ​​​സി വ്യ​​വ​​സാ​​യി​​​യു​​​ടെ ആ​​​ത്മ​​​ഹ​​​ത്യ​​​യു​​​മാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന ച​​​ർ​​​ച്ചാവി​​​ഷ​​​യം. മ​​​ക​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സും അ​​​നു​​​ബ​​​ന്ധ കാ​​​ര്യ​​​ങ്ങ​​​ളും കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ…

Read More

ലോക്സഭയിൽ “കടുവ മാഷാ’യി സ്പീക്കർ, കുസൃതിക്കുട്ടികളായി ഹൈബിയും പ്രതാപനും

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ൽ ക​ർ​ക്ക​ശ​ക്കാ​ര​നാ​യ ക​ണ​ക്കുമാ​ഷി​ന്‍റെ റോ​ളി​ൽ സ്പീ​ക്ക​ർ ഓം ​ബി​ർ​ള. എ​ന്നാ​ൽ, അ​ങ്ങ​നെ അ​ട​ക്കി ഒ​തു​ക്കി ഇ​രു​ത്താ​ൻ ത​ങ്ങ​ൾ പ​ള്ളി​ക്കൂ​ടം പി​ള്ളേ​ര​ല്ലെ​ന്നു മ​റു​പ​ടി ന​ൽ​കി കേ​ര​ള എം​പി​മാ​ർ. ഇ​ന്ന​ലെ ചോ​ദ്യോ​ത്ത​ര​വേ​ള ക​ഴി​ഞ്ഞ് ശൂ​ന്യ​വേ​ള​യി​ലേ​ക്കു ക​ട​ക്കു​ന്നി​നി​ടെ​യാ​ണ് എം​പി​മാ​ർ ഇ​രി​പ്പ​ട​ത്തി​ൽനി​ന്നെ​ഴു​ന്നേ​റ്റു ന​ട​ക്ക​രു​തെ​ന്നും സ​ഭ ന​ട​ക്കു​ന്പോ​ൾ മി​ണ്ടാ​തി​രി​ക്ക​ണ​മെ​ന്നും സ്പീ​ക്ക​ർ എ​ഴു​ന്നേ​റ്റു നി​ന്നു പ​റ​ഞ്ഞ​ത്. ഇ​തി​നി​ടെ മു​ത്ത​ലാ​ക്ക് ബി​ല്ല​വ​ത​ര​ണ​ത്തി​നെ​തി​രേ​യു​ള്ള പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​വും തു​ട​ങ്ങി​യി​രു​ന്നു. കോ​ണ്‍ഗ്ര​സ് ലോ​ക്സ​ഭാ ക​ക്ഷി നേ​താ​വ് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി ത​ന്‍റെ സീ​റ്റി​ൽനി​ന്നെ​ഴു​ന്നേ​റ്റ് ശ​ശി ത​രൂ​ർ എം​പി​യു​ടെ അ​രി​കി​ൽ ചെ​ന്നു നി​ന്നു സം​സാ​രി​ക്കു​ന്ന​തി​നെ വി​ല​ക്കി​യാ​ണ് സ്പീ​ക്ക​ർ ച​ട്ടം പ​റ​ഞ്ഞു വി​ര​ട്ടി​യ​ത്. ഇ​തൊ​ന്നും ഇ​വി​ടെ ന​ട​പ്പി​ല്ലെ​ന്നും വ​ർ​ത്തമാ​നം പ​റ​യ​ണം എ​ന്നു​ള്ള​വ​ർ സ​ഭ​യ്ക്കു പു​റ​ത്തു പോ​യി പ​റ​ഞ്ഞി​ട്ടു വ​ര​ണ​മെ​ന്നും സ്പീ​ക്ക​ർ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. ഇ​തോ​ടെ പ്ര​തി​പ​ക്ഷ നി​ര​യി​ൽ മു​ന്നി​ലി​രു​ന്ന കേ​ര​ള എം​പി​മാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ഴു​ന്നേ​റ്റു. അ​ങ്ങ​നെ അ​ടി​ച്ചി​രു​ത്താ​ൻ തങ്ങ​ൾ സ്കൂ​ൾ കു​ട്ടി​ക​ളെ​ല്ലെ​ന്നാ​ണ്…

Read More

ഗ്രാ​മ വാ​സ്ത​വ്യ! റോ​ഡി​ൽ കി​ട​ന്നു​റ​ങ്ങാ​നും റെ​ഡി; നി​ല​ത്ത് കി​ട​ന്നു​റ​ങ്ങി ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യെ ക​ണ്ടെ​ത്താ​ൻ ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്ത മു​ഖ്യ​മ​ന്ത്രി നി​ല​ത്തു​പാ​യ​വി​രി​ച്ച് ഉ​റ​ങ്ങാ​ൻ കി​ട​ന്നു. ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി.കു​മാ​ര​സ്വാ​മി​യാ​ണ് സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ല്‍ നി​ല​ത്ത് കി​ട​ന്നു​റ​ങ്ങി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്താ താ​ര​മാ​യ​ത്. വെ​ള്ളി​യാ​ഴ്ച യാ​ഗ്ദി​രി ജി​ല്ല​യി​ലെ ച​ന്ദ്രാ​കി ഗ്രാ​മ​ത്തി​ൽ സ​ർ​ക്കാ​ർ സ്കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം. “ഗ്രാ​മ വാ​സ്ത​വ്യ’ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് കു​മാ​ര​സ്വാ​മി ഇ​വി​ടെ എ​ത്തി​യ​ത്. യാ​ത്ര​യി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ഗ്രാ​മ​ങ്ങ​ളി​ൽ പ​ഞ്ച​ന​ക്ഷ​ത്ര സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കു​ന്ന​തെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാ​ണ് കു​മാ​ര​സ്വാ​മി സ്കൂ​ളി​ൽ ഉ​റ​ങ്ങു​ന്ന ചി​ത്രം പു​റ​ത്തു​വി​ട്ട​ത്. എ​ന്ത് പ​ഞ്ച​ന​ക്ഷ​ത്ര സൗ​ക​ര്യ​മാ​ണ്? താ​ൻ റോ​ഡി​ൽ കി​ട​ന്നു​റ​ങ്ങാ​ൻ പോ​ലും ത​യാ​റാ​ണ്- കു​മാ​ര​സ്വാ​മി പ​റ​ഞ്ഞു. ഇ​ത്ത​രം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ൽ ത​നി​ക്ക് എ​ങ്ങ​നെ ജോ​ലി ചെ​യ്യാ​നാ​വു​മെ​ന്ന് പ്ര​തി​പ​ക്ഷ​ത്തോ​ട് ചോ​ദി​ക്കു​ക​യാ​ണ്. ചെ​റി​യ ശൗ​ചാ​ല​യ​മാ​ണ് അ​വി​ടെ നി​ർ​മി​ച്ച​ത്. തി​രി​ച്ചു​പോ​കു​മ്പോ​ൾ താ​ൻ ഇ​തൊ​ന്നും കൊ​ണ്ടു​പോ​കു​ന്നി​ല്ലെ​ന്നും കു​മാ​ര​സ്വാ​മി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നു മു​മ്പെ അ​ദ്ദേ​ഹം ത​ങ്ങു​ന്ന ലോ​ഡ്ജി​ൽ ബാ​ത്ത്റൂം വി​പു​ലീ​ക​രി​ച്ച​തി​നെ സം​ബ​ന്ധി​ച്ചാ​ണ് പ്ര​തി​പ​ക്ഷം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.…

Read More

കടക്ക് പുറത്ത്! പാർട്ടി വിരുദ്ധ നടപടികൾ നടത്തിയെന്ന്‌; മുൻ എംഎൽഎ തോമസ് ഉണ്ണിയാടനെ പുറത്താക്കിയെന്ന് ജോസ് വിഭാഗം

തൃശൂർ: മുൻ എംഎൽഎ തോമസ് ഉണ്ണിയാടനെ കേരള കോണ്‍ഗ്രസ്-എമ്മിൽ നിന്നും പുറത്താക്കിയെന്ന് ജോസ് കെ. മാണി വിഭാഗം. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.വി.കുര്യാക്കോസിനെയും പാർട്ടി വിരുദ്ധ നടപടികളുടെ പേരിൽ ജോസ് വിഭാഗം പുറത്താക്കിയിട്ടുണ്ട്. പി.ജെ.ജോസഫ് വിഭാഗത്തിന്‍റെ യോഗത്തിൽ പങ്കെടുക്കുകയും പാർട്ടി വിരുദ്ധ നടപടികൾ നടത്തുകയും ചെയ്തെന്ന് ആരോപിച്ചാണ് നടപടി. കുര്യാക്കോസിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് തൃശൂർ ജില്ലാ പ്രസിഡന്‍റ് എം.ടി.തോമസ് മാസ്റ്റർ അറിയിച്ചു. 110 ജില്ലാ കമ്മിറ്റി അംഗങ്ങളിൽ 89 പേർ പങ്കെടുത്ത യോഗത്തിലാണ് നടപടിയുണ്ടായതെന്നാണ് ജോസ് വിഭാഗത്തിന്‍റെ അവകാശവാദം. ജൂണ്‍ 23ന് ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും പ്രവർത്തക കണ്‍വൻഷൻ ചേരാനും പാർട്ടി യോഗം തീരുമാനിച്ചു.

Read More

ക​ടു​ത്ത വി​ഷാ​ദ​ത്തി​ലാ​യി​രു​ന്നു…! ഭാ​ര്യ​യേ​യും മൂ​ന്ന് മ​ക്ക​ളേ​യും അ​ധ്യാ​പ​ക​ൻ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു;

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഭാ​ര്യ​യേ​യും മൂ​ന്ന് മ​ക്ക​ളേ​യും ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ അ​ധ്യാ​പ​ക​ൻ‌ അ​റ​സ്റ്റി​ൽ. ശ​നി​യാ​ഴ്ച രാ​വി​ലെ സൗ​ത്ത് ഡ​ൽ​ഹി​യി​ലെ മെ​ഹ്റു​ളി എ​രി​യ​യി​ലാ​യി​രു​ന്നു സം​ഭ​വം. സ്വ​കാ​ര്യ ട്യൂ​ഷ​ൻ സെ​ന്‍റ​ർ ന​ട​ത്തു​ന്ന ഉ​പേ​ന്ദ്ര ശു​ക്ല​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തൊ​ട്ട​ടു​ത്ത മു​റി​യി​ലു​ണ്ടാ​യി​രു​ന്ന ഭാ​ര്യാ​മാ​താ​വാ​ണ് സം​ഭ​വം ആ​ദ്യം അ​റി​യു​ന്ന​ത്. ഇ​വ​രാ​ണ് വി​വ​രം പു​റ​ത്ത​റി​യി​ച്ച​ത്. മൂ​ത്ത പെ​ൺ​കു​ട്ടി​ക്ക് ഏ​ഴു വ​യ​സും ര​ണ്ടാ​മ​ത്തെ ആ​ൺ​കു​ട്ടി​ക്ക് അ​ഞ്ച് വ​യ​സു​മാ​ണ് പ്രാ​യം. മൂ​ന്നാ​മ​ത്തെ പെ​ൺ​കു​ഞ്ഞി​ന് ര​ണ്ട് മാ​സം മാ​ത്ര​മാ​ണ് പ്രാ​യം. രാ​ത്രി ഒ​ന്നി​നും ഒ​ന്ന​ര​യ്ക്കും ഇ​ട​യി​ലാ​ണ് കൊ​ല​പാ​ത​ക​ങ്ങ​ളെ​ല്ലാം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളെ ഇ​യാ​ൾ ക​ത്തി ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ക​ട​ബാ​ധ്യ​ത​യെ തു​ട​ർ​ന്ന് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്ന പ്ര​തി ക​ടു​ത്ത വി​ഷാ​ദ​ത്തി​ലാ​യി​രു​ന്നു.

Read More

ജോ​ലി സ​മ​യം ക​ഴി​ഞ്ഞു; രോ​ഗി​യെ ഉ​പേ​ക്ഷി​ച്ച് ആ​ശു​പ​ത്രി​പൂ​ട്ടി ഡോ​ക്ട​റും ജീ​വ​ന​ക്കാ​രും വീ​ട്ടി​ൽ​പോ​യി

ല​ക്നോ: ജോ​ലി സ​മ​യം ക​ഴി​ഞ്ഞ​തും അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന രോ​ഗി​യെ ഉ​പേ​ക്ഷി​ച്ച് ആ​ശു​പ​ത്രി​പൂ​ട്ടി ഡോ​ക്ട​റും ജീ​വ​ന​ക്കാ​രും വീ​ട്ടി​ൽ​പോ​യി. ബിജെപി ഭരിക്കുന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സാ​ഫ​ർ​ന​ഗ​റി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. വെ​ള്ളി​യാ​ഴ്ച പു​ർ​കാ​സി​ലെ ബ്ലോ​ക്കി​ലെ ഫ​ലോ​ദ​യി​ലു​ള്ള പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ സോ​ണി​യ​ക്കാ​യി​രു​ന്നു (30) ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. രോ​ഗി​ക​ളു​ടെ മു​റി​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന സോ​ണി​യ​യെ ഇ​വി​ടെ വി​ട്ട് ഡോ​ക്ട​റും ജീ​വ​ന​ക്കാ​രും വൈ​കു​ന്നേ​രം വീ​ട്ടി​ൽ​പോ​യി. പ്രാ​ഥ​മി​കാ​രോ​ഗ്യ​ കേ​ന്ദ്ര​ത്തി​ന്‍റെ ഗേ​റ്റും പൂ​ട്ടി​യാ​ണ് ജീ​വ​ന​ക്കാ​ർ പോ​യ​ത്. ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം സോ​ണി​യ​ക്കു സു​ബോ​ധം വീ​ണ്ടു​കി​ട്ടി​യ​പ്പോ​ൾ താ​ൻ മു​റി​ക്കു​ള്ളി​ൽ പെ​ട്ട​താ​യി മ​ന​സി​ലാ​യി. മു​റി പു​റ​ത്തു​നി​ന്നും പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​തോ​ടെ ഇ​വ​ർ ബ​ഹ​ളം വ​ച്ച​തോ​ടെ നാ​ട്ടു​കാ​ർ എ​ത്തു​ക​യും അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ച് പൂ​ട്ടു​തു​റ​ന്ന് പു​റ​ത്തു​ക​ട​ക്കു​ക​യു​മാ​യി​രു​ന്നു.

Read More

പി.​കെ. ശ്യാ​മ​ള​യ്ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​യി​ല്ല, പാ​ർ​ട്ടി ന​ട​പ​ടി ഉ​ണ്ടാ​കും! ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാ​ന​ത്തു നി​ന്നും മാ​റ്റാ​ൻ സാ​ധ്യ​ത

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ കെ​ട്ടി​ട​ത്തി​ന് അ​ന്തി​മാ​നു​മ​തി ന​ൽ​കു​ന്ന പ്ര​ശ്ന​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​യാ​യ ആ​ന്തൂ​ർ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ പി.​കെ. ശ്യാ​മ​ള​ക്കെ​തി​രേ പാ​ർ​ട്ടി​ത​ല​ത്തി​ൽ ന​ട​പ​ടി​ക്ക് സാ​ധ്യ​ത. സം​ഭ​വ​ത്തി​ൽ പി.​കെ. ശ്യാ​മ​ള​ക്ക് ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യ​താ​യി സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി സ​മ്മ​തി​ച്ചി​രു​ന്നു. എ​ന്നാ​ൽ പാ​ർ​ട്ടി ന​ട​പ​ടി ശാ​സ​ന, പ​ര​സ്യ​ശാ​സ​ന എ​ന്നി​വ​യി​ൽ ഒ​തു​ങ്ങാ​നാ​ണ് സാ​ധ്യ​ത. ശാ​സ​ന​യി​ൽ ഒ​തു​ങ്ങാ​തെ ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​രു വി​ഭാ​ഗം സി​പി​എം നേ​താ​ക്ക​ൾ രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ത​ളി​പ്പ​റ​ന്പ് ഏ​രി​യാ​ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പി.​കെ. ശ്യാ​മ​ള​ക്കെ​തി​രേ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് വീ​ഴ്ച​യു​ണ്ടാ​യാ​ൽ അ​ത് തി​രു​ത്തി​ക്കേ​ണ്ട ചു​മ​ത​ല ഭ​ര​ണ​സ​മി​തി​ക്കാ​ണെ​ന്നും ആ ​ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റി​യി​ല്ലെ​ന്നും സി​പി​എം അം​ഗ​ങ്ങ​ളു​ടെ ഇ​ട​യി​ൽ നി​ന്നു​ത​ന്നെ വി​മ​ർ​ശ​ന​മു​ണ്ടാ​യി​രു​ന്നു. ശ്യാ​മ​ള​യും ഭ​ർ​ത്താ​വും സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വു​മാ​യ എം.​വി. ഗോ​വി​ന്ദ​ൻ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും ച​ർ​ച്ച​യി​ൽ ഇ​ട​പെ​ട്ടി​ല്ല. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പാ​ർ​ട്ടി​യു​ടെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് പി.​കെ. ശ്യാ​മ​ള​യെ മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്…

Read More

ചൈ​നീ​സ് “ദൃ​ശ്യം’;  മൈതാന നിർമാണത്തിന്‍റെ അഴിമതി ചൂണ്ടിക്കാട്ടി; അ​ധ്യാ​പ​ക​നെ മൈ​താ​ന​ത്തി​ന​ടി​യി​ൽ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി  കരാറുകാരൻ

ഹു​നാ​ൻ: ചൈ​ന​യി​ൽ​നി​ന്നൊ​രു ദൃ​ശ്യം മോ​ഡ​ൽ കൊ​ല​പാ​ത​കം. 16 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം സ്കൂ​ളി​ലെ മൈ​താ​ന​ത്തി​ന​ടി​യി​ൽ​നി​ന്നും അ​ധ്യാ​പ​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഹു​നാ​ൻ പ്ര​വി​ശ്യ​യി​ലെ ഹു​വാ​യി​ഹു​വ​യി​ലാ​ണ് സം​ഭ​വം. സി​ൻ​ഹു​വാം​ഗ് മി​ഡി​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ ഡെം​ഗ് ഷി​പിം​ഗ് (53) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മൈ​താ​ന നി​ർ​മാ​ണ​ത്തി​ലെ അ​ഴി​മ​തി ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നാ​ണ് ഡെം​ഗി​നെ പ്രി​ൻ​സി​പ്പ​ലി​ന്‍റെ ബ​ന്ധു​വാ​യ ക​രാ​റു​കാ​ര​ൻ കൊ​ല​പ്പെ​ടു​ത്തി​യ​ത്. 2003 ജ​നു​വ​രി​യി​ലാ​ണ് ഡെം​ഗി​നെ കാ​ണാ​താ​യ​ത്. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന്‍റെ ബ​ന്ധു​വും ക​രാ​റു​കാ​ര​നു​മാ​യ ഡു ​ഷ​വോ​പിം​ഗി​ന്‍റെ ഓ​ഫീ​സി​ലാ​ണ് ഡെം​ഗി​നെ അ​വ​സാ​ന​മാ​യി ക​ണ്ട​ത്. ഇ​ക്കാ​ര്യം ഡെം​ഗി​ന്‍റെ മ​ക​ൻ ഡെം​ഗ് ലാ​ൻ​ബിം​ഗ് പോ​ലീ​സി​ൽ അ​റി​യി​ച്ചി​രു​ന്നു. മൈ​താ​ന നി​ർ​മാ​ണ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഹു​വാം​ഗ് ബിം​ഗ്സോം​ഗും മ​രു​മ​ക​നും ക​രാ​റു​കാ​ര​നു​മാ​യ ഡു​വും ചേ​ർ​ന്ന് ക്ര​മ​ക്കേ​ട് ന​ട​ത്തു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി അ​ധി​കൃ​ത​ർ​ക്ക് ഡെം​ഗ് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഡെം​ഗി​നെ കാ​ണാ​താ​വു​ന്ന​ത്. മൈ​താ​ന​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന്‍റെ ബ​ജ​റ്റ് എ​ട്ട് ല​ക്ഷ​ത്തി​ൽ​നി​ന്നും 14 ല​ക്ഷ​മാ​യി പ്രി​ൻ​സി​പ്പ​ൽ ബിം​ഗ്സോം​ഗ് ഉ​യ​ർ​ത്തി. ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന ബി​ൽ​ഡിം​ഗ്…

Read More

പണിയെടുക്കാൻ വന്ന തഹസിൽദാർക്ക് എട്ടിന്‍റെ പണി;  അ​ൻ​വ​റി​ന്‍റെ ഭാ​ര്യാ​പി​താ​വി​ന്‍റെ​ ത​ട​യ​ണ പൊ​ളി​ച്ച ത​ഹ​സി​ൽ​ദാ​ർ​ക്ക് സ്ഥ​ലം​മാ​റ്റം

മ​ല​പ്പു​റം: നി​ല​ന്പൂ​ർ എം​എ​ൽ​എ പി.​വി. അ​ൻ​വ​റി​ന്‍റെ ഭാ​ര്യാ​പി​താ​വി​ന്‍റെ പേ​രി​ലു​ള്ള അ​ന​ധി​കൃ ത​ട​യ​ണ പൊ​ളി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ ത​ഹ​സി​ൽ​ദാ​ർ​ക്ക് സ്ഥ​ലം​മാ​റ്റം. ചീ​ങ്ക​ണ്ണി​പ്പാ​ലി​യി​ലെ ത​ട​യ​ണ പൊ​ളി​ച്ച ഏ​റ​നാ​ട് ത​ഹ​സി​ൽ​ദാ​ർ പി. ​ശു​ഭ​നെ കോ​ഴി​ക്കോ​ട്ടേ​യ്ക്കാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് ത​ട​യ​ണ പൊ​ളി​ക്കു​ന്ന​ത്. അ​ൻ​വ​റി​ന്‍റെ വാ​ട്ട​ർ തീം ​അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ബോ​ട്ടിം​ഗ് കേ​ന്ദ്ര​ത്തി​ലേ​ക്കു വെ​ള്ളം എ​ത്തി​ച്ചി​രു​ന്ന​ത് ഈ ​ത​ട​യ​ണ​യി​ൽ​നി​ന്നാ​യി​രു​ന്നു. അ​ൻ​വ​റി​ന്‍റെ വാ​ട്ട​ർ തീം​പാ​ർ​ക്ക് പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​ത്താ​ണെ​ന്നു മ​ല​പ്പു​റം ക​ള​ക്ട​ർ നേ​ര​ത്തെ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​ത്ത് പാ​റ​യു​ടെ മു​ക​ളി​ൽ വെ​ള്ളം കെ​ട്ടി നി​ർ​മി​ച്ച പാ​ർ​ക്ക് അ​പ​ക​ട​മു​യ​ർ​ത്തു​ന്നു​ണ്ടെ​ന്നു നി​ര​വ​ധി റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ പ്ര​ള​യ കാ​ല​ത്ത് പാ​ർ​ക്കി​ന​ക​ത്തും പ​രി​സ​ര​ത്തും ചെ​റു​തും വ​ലു​തു​മാ​യ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി​രു​ന്നു. പാ​ർ​ക്ക് സ്ഥി​തി ചെ​യ്യു​ന്ന ക​ക്കാ​ടം​പൊ​യി​ൽ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ലെ അ​പ​ക​ട സാ​ധ്യ​ത കൂ​ടി​യ സോ​ണ്‍ ഒ​ന്നി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​നു ലി​റ്റ​ർ…

Read More

മു​ഖ്യ​മ​ന്ത്രിയുടെ ആ​ഗ്ര​ഹം സ​ഫ​ല​മാ​യി​ല്ല! കേ​ര​ള​ഗാ​നം പി​റ​ന്നി​ല്ല; ലോ​ക​സം​ഗീ​ത ദി​ന​ത്തി​ലും കേ​ര​ള​ഗാ​ന​മി​ല്ല

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഒ​രു ലോ​ക​സം​ഗീ​ത ദി​നം കൂ​ടി പാ​ട്ടും​പാ​ടി ക​ട​ന്നു​പോ​കു​ന്പോ​ഴും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ഗ്ര​ഹി​ച്ച സം​സ്ഥാ​ന ഗാ​നം പി​റ​ന്നി​ല്ല. പൊ​തു​ച​ട​ങ്ങു​ക​ളി​ൽ ആ​ല​പി​ക്കാ​ൻ കേ​ര​ള​ത്തി​നൊ​രു സം​സ്ഥാ​ന ഗാ​നം വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് മാ​സ​ത്തി​ൽ തൃ​ശൂ​രി​ൽ വച്ചാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. മ​ന്ത്രി​സ​ഭ​യു​ടെ ര​ണ്ടാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​മാ​യു​ള്ള മു​ഖാ​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ന്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി സം​സ്ഥാ​ന​ഗാ​ന​മെ​ന്ന നി​ർ​ദ്ദേ​ശ​വും ആ​ശ​യ​വും മു​ന്നോ​ട്ടു​വെ​ച്ച​ത്. ഗാ​നം ര​ചി​ച്ച് സ​മ​ർ​പ്പിക്കാ​ൻ ക​ലാ​സാം​സ്കാ​രി​ക സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ക​രോ​ട് നി​ർ​ദ്ദേ​ശി​ക്കു​ക​യും ചെ​യ്തു. ഗാ​ന​ങ്ങ​ളി​ൽ നി​ന്ന് മി​ക​ച്ച​ത് തെ​ര​ഞ്ഞെ​ടു​ത്ത് സം​സ്ഥാ​ന​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഗാ​ന​മാ​യി പ്ര​ഖ്യാ​പി​ക്കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യെ​യാ​ണ് സം​സ്ഥാ​ന ഗാ​നം തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ചു​മ​ത​ല ഏ​ൽ​പ്പി​ച്ചി​രു​ന്ന​ത്. ഇ​തു​പ്ര​കാ​രം അ​ക്കാ​ദ​മി ഗാ​ന​ങ്ങ​ൾ ക്ഷ​ണി​ക്കു​ക​യും നി​ര​വ​ധി പേ​ർ ഗാ​ന​ങ്ങ​ൾ സ​മ​ർ​പി​ക്കു​ക​യും ചെ​യ്തു. പ്ര​മു​ഖ​രും അ​ല്ലാ​ത്ത​വ​രും ഗാ​ന​ങ്ങ​ൾ സ​മ​ർ​പി​ച്ചി​രു​ന്നു. അ​സം, ഒ​ഡി​ഷ, ഗു​ജ​റാ​ത്ത്, ആ​ന്ധ്രാ പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന, ക​ർ​ണാ​ട​ക,…

Read More