പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ മാറ്റമുണ്ടാകുമോ..? കേരളത്തില്‍ നിപ്പ സ്ഥിരീകരിച്ചു; എട്ടാം തീയതി ഗുരുവായൂര്‍ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി എത്തുമെന്ന് വിവരം

തൃ​ശൂ​ർ: കേ​ര​ള​ത്തി​ൽ നി​പ്പ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും രോ​ഗ​ബാ​ധി​ത​ൻ തൃ​ശൂ​രി​ലു​ണ്ടാ​യി​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ എ​ട്ടാം തീയ​തി​യി​ലെ കേ​ര​ള സ​ന്ദ​ർ​ശ​നം മാ​റ്റു​മോ എ​ന്ന് സം​ശ​യം. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പൊ​തു​വെ വി​ഐ​പി സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​താ​ണ് പ​തി​വ്. എ​ട്ടാം തീ​യ​തി ഗു​രു​വാ​യൂ​ർ സ​ന്ദ​ർ​ശ​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി എ​ത്തു​മെ​ന്നാ​ണ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. നി​പ്പ ബാ​ധി​ത​ൻ തൃ​ശൂ​രി​ലും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന​തു​കൊ​ണ്ടു ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​മെ​ന്നും സൂ​ച​ന​യു​ണ്ട്. എ​ന്നാ​ൽ സം​സ്ഥാ​ന​ത്ത് ഭ​യ​പ്പെ​ടാ​നു​ള്ള സ്ഥി​തി​യി​ല്ലെ​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശ​നം മാ​റ്റി​വയ്ക്കി​ല്ലെ​ന്നാ​ണ് ഡ​ൽ​ഹി വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം. സ​ന്ദ​ർ​ശ​ന​ത്തി​ന് ഇ​നി​യും ദി​വ​സ​ങ്ങ​ൾ അ​വ​ശേ​ഷി​ക്കു​ന്ന​തു​കൊ​ണ്ടുത​ന്നെ ര​ണ്ടു മൂ​ന്നു ദി​വ​സ​ങ്ങ​ൾ കൂ​ടി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ ശേ​ഷ​മേ സ​ന്ദ​ർ​ശ​നം മാ​റ്റ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കൂ.

Read More

ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത് സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് ക​ണ്ണി​ക​ളെ​ന്നു സം​ശ​യി​ച്ച്; പി​ടി​യി​ലാ​യ​ത് വി​ദേ​ശ​ത്തേ​ക്കു ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ

പെ​രി​ന്ത​ൽ​മ​ണ്ണ: സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് ക​ണ്ണി​ക​ളെ​ന്നു സം​ശ​യി​ച്ചു യു​വാ​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്തി​ലെ ക​രി​യ​ർ​മാ​രെ​ന്നു സം​ശ​യി​ച്ചു മ​ല​പ്പു​റം ജി​ല്ല​യി​ലെ ചെ​മ്മാ​ട്, ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കൂ​ത്തു​പ​റ​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ മൂ​ന്നു യു​വാ​ക്ക​ളെ​യാ​ണ് ഇ​ക്ക​ഴി​ഞ്ഞ 29നു ​ക​രു​വാ​ര​ക്കു​ണ്ടി​നു സ​മീ​പം തു​വൂ​രി​ലെ വി​ജ​ന​മാ​യ സ്ഥ​ല​ത്തേ​ക്കു രാ​ത്രി​യി​ൽ വി​ളി​ച്ചു​വ​രു​ത്തി യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച കാ​റി​ൽ ആ​ക്ര​മി​സം​ഘം സം​ഘം സ​ഞ്ച​രി​ച്ച ജീ​പ്പി​ടി​പ്പി​ച്ചു ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു യു​വാ​ക്ക​ളെ ത​ട്ടി​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​പ്ര​തീ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി പി. ​ശി​വ​ദാ​സ​ൻ​റെ കീ​ഴി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് സം​ഘ​ത്തി​ലെ എ​ട​വ​ണ്ണ കാ​ര​ക്കു​ന്ന് സ്വ​ദേ​ശി ഫ​സ​ൽ റ​ഹ്മാ​ൻ (30), എ​ട​വ​ണ്ണ മു​ണ്ടേ​ങ്ങ​ര ക​ള​പ്പാ​ട​ൻ മു​ഹ​മ്മ​ദ് നി​സാം (28), അ​രീ​ക്കോ​ട് മൈ​ത്ര സ്വ​ദേ​ശി​ക​ളാ​യ പാ​റ​ക്ക​ൽ അ​ബ്ദു​ൾ നാ​സ​ർ (37), പാ​റ​ക്ക​ൽ ഷി​ഹാ​ബു​ദീ​ൻ (32), എ​ട​വ​ണ്ണ ഒ​താ​യി തെ​ഞ്ചീ​രി സ്വ​ദേ​ശി…

Read More

റോ​ഡി​ലി​ട്ടു ച​വി​ട്ടി​യ ബി​ജെ​പി എം​എ​ൽ​എ​യു​ടെ കൈ​യി​ൽ രാ​ഖി കെ​ട്ടി വ​നി​താ നേ​താ​വ്; വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ

അ​ഹ​മ്മ​ദാ​ബാ​ദ്: കു​ടി​വെ​ള്ള ക്ഷാ​മ പ്ര​ശ്നം അ​റി​യി​ക്കാ​നെ​ത്തി​യ സ്ത്രീ​യെ റോ​ഡി​ലി​ട്ട് ച​വി​ട്ടി​യ സം​ഭ​വ​ത്തി​ൽ ക്ഷ​മ ചോ​ദി​ച്ച് ബി​ജെ​പി എം​എ​ൽ​എ. 22 വ​ർ​ഷ​ത്തെ ത​ന്‍റെ സ​ജീ​വ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​നി​ട​യി​ലെ ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണി​തെ​ന്ന് ബ​ൽ​റാം ത​വാ​നി പ​റ​ഞ്ഞു. എം​എ​ൽ​എ​യ്ക്കൊ​പ്പം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട മ​ർ​ദ​ന​മേ​റ്റ സ്ത്രീ ​എം​എ​ൽ​എ​യു​ടെ കൈ​യി​ൽ രാ​ഖി കെ​ട്ടി​ക്കൊ​ടു​ത്തു. ഇ​വ​ർ എം​എ​ൽ​എ​യ്ക്കു മ​ധു​രം ന​ൽ​കു​ക​യും ചെ​യ്തു. ഗു​ജ​റാ​ത്തി​ലെ ന​രോ​ദ മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ​യാ​ണ് ബ​ൽ​റാം ത​വാ​നി. പ​രാ​തി ന​ൽ​കാ​ൻ ഓ​ഫീ​സി​ലെ​ത്തി​യ എ​ൻ​സി​പി അം​ഗ​മാ​യ വാ​ർ​ഡ് മെ​ന്പ​റെ​യാ​ണ് ആ​ൾ​ക്കൂ​ട്ടം നോ​ക്കി നി​ൽ​ക്കെ ത​വാ​നി മ​ർ​ദി​ച്ച​ത്. പ്ര​ദേ​ശ​ത്ത് ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​ണെ​ന്നും പ​രി​ഹാ​രം കാ​ണ​മെ​ന്നു​മു​ള്ള നി​വേ​ദ​ന​വു​മാ​യാ​ണ് വ​നി​താ വാ​ർ​ഡ് മെ​ന്പ​ർ എം​എ​ൽ​എ​യെ കാ​ണാ​നെ​ത്തി​യ​ത്. എ​ന്നാ​ൽ ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ ബ​ൽ​റാം ത​വാ​നി യു​വ​തി​യെ​യും ഭ​ർ​ത്താ​വി​നെ​യും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. എം​എ​ൽ​എ​യു​ടെ അ​നു​യാ​യി​ക​ളും ഇ​വ​രെ ആ​ക്ര​മി​ച്ചു. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി ബ​ൽ​റാം ത​വാ​നി രം​ഗ​ത്തെ​ത്തി.…

Read More

ഇ​തി​ലും എ​ത്ര​യോ വ​ലി​യ ഭീ​തി​ക​ളെ മ​റി​ക​ട​ന്ന​വ​രാ​ണ് ! ഭ​യ​മ​ല്ല ജാ​ഗ്ര​ത​യാ​ണ് വ​ർ​ധി​പ്പി​ക്കേ​ണ്ട​തെ​ന്ന് മ​മ്മൂ​ട്ടി

കൊ​ച്ചി: ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​വി​ന് നി​പ്പ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു എ​ന്ന വാ​ർ​ത്ത ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു​ക​യ​ല്ല വേ​ണ്ട​തെ​ന്ന് ന​ട​ൻ മ​മ്മൂ​ട്ടി. ജാ​ഗ്ര​ത​യാ​ണ് വ​ർ​ധി​പ്പി​ക്കേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ കു​റി​ച്ചു. ജ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഈ ​സ​മ​യ​ത്ത് വേ​ണ്ടെ​തെ​ന്നു പ​റ​ഞ്ഞ മ​മ്മൂ​ട്ടി ഇ​തി​ലും എ​ത്ര​യോ വ​ലി​യ ഭീ​തി​ക​ളെ മ​റി​ക​ട​ന്ന​വ​രാ​ണ് നാ​മെ​ന്നും ചോ​ദി​ക്കു​ന്നു. ഒ​ന്നി​ച്ചു നി​ന്ന് നി​പ്പ​യെ കീ​ഴ​ട​ക്കാം എ​ന്ന ആ​ഹ്വാ​ന​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

Read More

ഇങ്ങനെയൊക്കെ പറയാമോ? മഹാത്മാഗാന്ധിയെ അപമാനിച്ച ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

മും​​​​ബൈ: മ​​​​ഹാ​​​​ത്മാ​​​​ഗാ​​​​ന്ധി​​​​യെ അപമാനിച്ച ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി. ബ്രി​​​​ഹാ​​​​ൻ​​ മും​​​​ബൈ മു​​​​നി​​​​സി​​​​പ്പ​​​​ൽ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ (ബി​​​​എം​​​​സി) ഡെ​​​​പ്യൂ​​​​ട്ടി ക​​​​മ്മീ​​​​ഷ​​​​ണ​​​​റാ​​​​യ നി​​​​ധി ചൗ​​​​ധ​​​​രി​​​​യെയാണ് മാറ്റിയത്. ലോ​കം മു​ഴു​വ​നു​ള്ള മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ​യും ഇ​ന്ത്യ​ൻ ക​റ​ൻ​സി​യി​ലെ ചി​ത്ര​വും നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ട്വീ​റ്റ്. സ്ഥാ​പ​ന​ങ്ങ​ൾ​ക്കും റോ​ഡി​നും ഗാ​ന്ധി​ജി​യു​ടെ പേ​ര് ന​ൽ​കി​യ​തും നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് പ​റ​ഞ്ഞ അ​വ​ർ ഗാ​ന്ധി​ജി​യു​ടെ കൊ​ല​പാ​ത​കി നാ​ഥു​റാം ഗോ​ഡ്സേ​ക്കു ന​ന്ദി​യും പ​റ​ഞ്ഞു. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി മേ​യ് 17 നാ​ണ് നി​ധി ചൗ​ധ​രി വി​വാ​ദ ട്വീ​റ്റ് ചെ​യ്ത​ത്. എ​ന്ത് അ​പൂ​ർ​വ​മാ​യ 150-ാം ജ​ന്മ​വാ​ർ​ഷി​കാ​ഘോ​ഷ​മാ​ണ് ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന​ത്. ഈ ​പ്ര​ധാ​ന അ​വ​സ​ര​ത്തി​ൽ, ലോ​കം മു​ഴു​വ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​മ​യും ക​റ​ൻ​സി​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​ചി​ത്ര​വും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും റോ​ഡു​ക​ൾ​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രു ന​ൽ​കി​യ​തും നീ​ക്ക​ണം. അ​താ​ണ് ന​മു​ക്കു ന​ൽ​കാ​ൻ ക​ഴി​യു​ന്ന യ​ഥാ​ർ​ഥ ആ​ദ​രം. 30.01.1948 ന് ​ഗോ​ഡ്സേ​ക്ക് ന​ന്ദി- ഇ​താ​യി​രു​ന്നു ട്വീ​റ്റ്. ത​ന്‍റെ…

Read More

മുലായം അന്നേ പറഞ്ഞതാ, കൂട്ടുകച്ചവടം വേണ്ടെന്ന്! എസ്പിയും ബിഎസ്പിയും ഇത്ര വേഗത്തിൽ പിരിയുമെന്ന് പ്രതീക്ഷിച്ചില്ല

എൻഎം മകനും എസ്പി നേതാവുമായ അഖിലേ ഷ് യാദവിനോട് മു​ലാ​യം സിം​ഗ് യാ​ദ​വ് അ​ന്നേ പ​റ​ഞ്ഞ​താ​ണ് മാ​യാ​വ​തി​യു​മാ​യി സ​ഖ്യം വേ​ണ്ടെ​ന്ന്. പ​ക്ഷേ അ​ഖി​ലേ​ഷ് കേ​ട്ടി​ല്ല. ഇ​പ്പോ​ൾ എ​ല്ലാ കാ​ര്യ​വും അ​ഖി​ലേ​ഷി​ന് മ​ന​സി​ലാ​യി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് ഉ​ഴു​തു​മ​റി​ക്കു​മെ​ന്നു പ​റ​ഞ്ഞ് രം​ഗ​ത്തു​വ​ന്ന എ​സ്പി-​ബി​എ​സ്പി മ​ഹാ​സ​ഖ്യ​ത്തി​ന് കാ​ര്യ​മാ​യ ച​ല​ന​മൊ​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​തോ​ടെ​ സ​ഖ്യം വേ​ർ​പിരിഞ്ഞിരിക്കുന്നു. ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി​യാ​ണ് സ​ഖ്യം ആ​ദ്യം വേ​ർ​പെ​ടു​ത്തി​യ​ത്. 2014ൽ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഒ​രു എം​പി​യെ​പ്പോ​ലും സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ മാ​യാ​വ​തി​ക്ക് 2019ൽ ​മ​ഹാ​സ​ഖ്യ​ത്തി​ലൂ​ടെ പ​ത്ത് എം​പി​മാ​രെ സൃ​ഷ്ടി​ക്കാ​നാ​യി എ​ന്ന​ത് അ​വ​രെ സം​ബ​ന്ധി​ച്ച് നേ​ട്ട​മാ​ണെ​ങ്കി​ലും എ​സ്പി​ക്ക് കാര്യമായ പ്ര​യോ​ജ​ന​ം ഈ ​സ​ഖ്യം വ​ഴി ഉ​ണ്ടാ​യി​ല്ലാ​യെ​ന്ന​താ​ണ് സ​ത്യം. അ​ഞ്ചു സീ​റ്റാ​ണ് എ​സ്പി​ക്ക് ല​ഭി​ച്ച​ത്. മ​ഹാ​സ​ഖ്യം ആ​കെ നേ​ടി​യ​താ​വ​ട്ടെ 15സീ​റ്റും. ബി​ജെ​പി​ക്ക് 62 സീ​റ്റു​ക​ൾ ല​ഭി​ച്ച​പ്പോ​ൾ. കോ​ൺ​ഗ്ര​സി​നു ല​ഭി​ച്ച​ത് സോ​ണി​യ ഗാ​ന്ധി മ​ത്സ​രി​ച്ച റാ​യ്ബ​റേ​ലി മാ​ത്രം. അ​പ്നാ​ദ​ളി​ന്…

Read More

“പു​ര ക​ത്തു​ന്പോ​ൾ വാ​ഴ വെ​ട്ടാ​നി​റ​ങ്ങ​രു​ത്’;  നിപ്പയിൽ രാഷ്ട്രീയം കലർത്തിയ  കെ. ​സു​രേ​ന്ദ്ര​ന് മ​റു​പ​ടി​യു​മാ​യി ഡോ​ക്ട​ർ നെ​ൽ​സ​ണ്‍ ജോ​സ​ഫ്

കൊ​ച്ചി: കേ​ര​ളം വീ​ണ്ടും നി​പ്പ ഭീ​തി​യി​ൽ നി​ൽ​ക്ക​വെ വൈ​റോ​ള​ജി ലാ​ബി​ന്‍റെ പേ​രി​ൽ സ​ർ​ക്കാ​രി​നെ​യും ആ​രോ​ഗ്യ​വ​കു​പ്പി​നെ​യും കു​റ്റ​പ്പെ​ടു​ത്തി​യ ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​നു മ​റു​പ​ടി​യു​മാ​യി ഇ​ൻ​ഫോ ക്ലി​നി​ക്കി​ലെ ഡോ​ക്ട​ർ. ഇ​ത് രാ​ഷ്ട്രീ​യം പ​റ​യേ​ണ്ട അ​വ​സ​ര​മ​ല്ലെ​ന്നും അ​നാ​വ​ശ്യ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്ക​രു​തെ​ന്നും ഡോ. ​നെ​ൽ​സ​ണ്‍ ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. പു​ര ക​ത്തു​ന്നെ​ന്ന് ഫ്ളാ​ഷ് ന്യൂ​സ് കാ​ണു​ന്പൊ ശ​രി​യാ​ണോ​ന്ന് പോ​ലും ഉ​റ​പ്പി​ക്കാ​തെ വാ​ഴ വെ​ട്ടാ​നി​റ​ങ്ങ​രു​തെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ അ​ഭ്യ​ർ​ഥി​ച്ചു. ഡോ. ​നെ​ൽ​സ​ണ്‍ ജോ​സ​ഫി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം: ബ​ഹു​മാ​ന​പ്പെ​ട്ട കെ. ​സു​രേ​ന്ദ്ര​ൻ ജീ, ​താ​ങ്ക​ളു​ടെ പോ​സ്റ്റ് വാ​യി​ക്കു​വാ​നി​ട​യാ​യി. തീ​ർ​ച്ച​യാ​യും, ക​ഴി​ഞ്ഞ വ​ർ​ഷം ജ​ന​ങ്ങ​ളു​ടെ​യി​ട​യി​ൽ അ​ത്യ​ധി​കം ഭീ​തി​യും പ​രി​ഭ്രാ​ന്തി​യും വി​ത​ച്ച ഒ​രു രോ​ഗ​മാ​ണ് നി​പ്പ. ഒ​രു പ​രി​ധി വ​രെ അ​തി​നു കാ​ര​ണം അ​ജ്ഞ​ത​യും അ​ബ​ദ്ധ​സ​ന്ദേ​ശ​ങ്ങ​ളു​മാ​യി​രു​ന്നു​വെ​ന്ന് പ​റ​യേ​ണ്ടി​യി​രി​ക്കു​ന്നു. 25 പേ​രി​ൽ താ​ഴെ മാ​ത്രം മ​ര​ണ​മു​ണ്ടാ​യ നി​പ്പ​യ്ക്ക് വ​ർ​ഷം നാ​ലാ​യി​രം പേ​ർ മ​രി​ക്കു​വാ​നി​ട​യാ​വു​ന്ന, എ​ല്ലാ വ​ർ​ഷ​വും ആ​വ​ർ​ത്തി​ക്കു​ന്ന…

Read More

ബാ​ല​ഭാ​സ്ക​റി​ന്‍റെ അ​പ​ക​ടമ​ര​ണം ;അന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശം

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക്രൈം​ബ്രാ​ഞ്ചി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി. ബാ​ല‍​ഭാ​സ്ക​റി​ന്‍റെ അ​ച്ഛ​ൻ ഉ​ണ്ണി​യു​ടേ​യും ബ​ന്ധു​ക്ക​ളു​ടേ​യും ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ വീ​ണ്ടും ഇ​ട​പെ​ട്ട​ത്. ഇ​ഴ​ഞ്ഞു നീ​ങ്ങു​ക​യാ​യി​രു​ന്ന അ​ന്വേ​ഷ​ണം എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കി യ​ഥാ​ർ​ഥ വ​സ്തു​ത പു​റ​ത്തു കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശം. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള ക്രൈം​ബ്രാ​ഞ്ച് ഐ​ജി​യ്ക്കാ​ണ് ഇ​തു സം​ബ​ന്ധി​ച്ച നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്.നി​ല​വി​ൽ ഈ ​കേ​സ് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ഹ​രി​കൃ​ഷ്ണ​നാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശ​ത്തി​ന്‍റേ​യും പു​തി​യ സം​ഭ​വ വി​കാ​സ​ങ്ങ​ളു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ബാ​ല​ഭാ​സ്ക​റി​ന്‍റെ അ​പ​ക​ട മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത അ​ക​റ്റാ​ൻ ക്രൈം​ബ്രാ​ഞ്ച് സം​ഘം കേ​സ് തു​ട​ക്കം മു​ത​ൽ അ​ന്വേ​ഷി​ക്കാ​നൊ​രു​ങ്ങു​ന്നു. അ​പ​ക​ട സ​മ​യ​ത്തു ഉ​ണ്ടാ​യി​രു​ന്ന​വ​രെ മു​ഴു​വ​ൻ ക​ണ്ടെ​ത്തി ഇ​വ​രു​ടെ​യെ​ല്ലാം മൊ​ഴി​ക​ൾ വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തും. ഇ​പ്പോ​ഴ​ത്തെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടേ​യും ദു​രൂ​ഹ​ത​ക​ളു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ആ​ദ്യം മു​ത​ൽ ആ​ന്വേ​ഷി​ക്കാ​ൻ…

Read More

ഇ​ങ്ങ​നെ​പോ​യാ​ൽ പോ​രാ..! തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി ബൂ​ത്ത് ത​ല​ത്തി​ൽ വി​ല​യി​രു​ത്താ​ൻ എ​ഐ​സി​സി

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്കേ​റ്റ ക​ന​ത്ത പ​രാ​ജ​യം വി​ല​യി​രു​ത്താ​ൻ കോ​ണ്‍​ഗ്ര​സ്. തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി ബൂ​ത്ത് ത​ല​ത്തി​ൽ വി​ല​യി​രു​ത്താ​നാ​ണ് എ​ഐ​സി​സി തീ​രു​മാ​നം.കോ​ണ്‍​ഗ്ര​സി​ന് ബൂ​ത്ത് ത​ല​ത്തി​ൽ കി​ട്ടി​യ വോ​ട്ടി​ന്‍റെ ക​ണ​ക്ക് അ​റി​യി​ക്കാ​ൻ പി​സി​സി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. വെ​ള്ളി​യാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ​രാ​ജ​യ​ത്തി​ല്‍ നി​ന്ന് തി​രി​ച്ചു​വ​രാ​ന്‍ ബൂ​ത്ത് ത​ലം മു​ത​ല്‍ ഹൈ​ക്ക​മാ​ന്‍​ഡ് വ​രെ​യു​ള്ള സ​മ്പൂ​ര്‍​ണ​മാ​യ അ​ഴി​ച്ചു​പ​ണി​യാ​ണ് കോ​ണ്‍​ഗ്ര​സി​ന് ഇ​ന്ന് ആ​വ​ശ്യ​മാ​യി വ​ന്നി​രി​ക്കു​ന്ന​ത്. പ്രാ​ദേ​ശി​ക വി​കാ​രം മാ​നി​ച്ച് പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​ന്‍ ക​ഴി​യാ​തെ പോ​യ​തി​ന്‍റെ ഫ​ല​മാ​ണ് പ​ല ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സി​ന് തി​രി​ച്ച​ടി​യാ​യ​തെ​ന്ന് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

Read More

ഐഎസ് വഴിയേ പോയ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി റാ​ഷി​ദ് അ​ബ്ദു​ള്ള  യുസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി സൂചന

കാ​സ​ർ​ഗോ​ഡ്: ഐ​എ​സി​ൽ ചേ​ർ​ന്ന കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി റാ​ഷി​ദ് അ​ബ്ദു​ള്ള കൊ​ല്ല​പ്പെ​ട്ട​താ​യി സൂ​ച​ന. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ യു​എ​സ് ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ലാ​ണ് റാ​ഷി​ദ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് വി​വ​രം. അ​ഫ്ഗാ​നി​ലെ കു​റാ​സ​ൻ പ്ര​വി​ശ്യ​യി​ലെ ഐ​എ​സ് കേ​ന്ദ്ര​ത്തി​ലാ​ണ് ഇ​യാ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഐ​എ​സ് റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​ത്തി​യി​രു​ന്ന​ത് റാ​ഷി​ദ് ആ​ണെ​ന്ന് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

Read More