ക​ള്ള​നോ​ട് ക​നി​വി​ല്ലെ​ന്നു​റ​ച്ച് കോ​ട​തി; നീ​ര​വ് മോ​ദി​ക്ക് വീ​ണ്ടും ജാ​മ്യം നി​ഷേ​ധി​ച്ചു

ല​ണ്ട​ൻ: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ​നി​ന്നു പ​ണം ത​ട്ടി​ച്ചു നാ​ടു​വി​ട്ട ശേ​ഷം അ​റ​സ്റ്റി​ലാ​യ വ​ജ്ര വ്യാ​പാ​രി നീ​ര​വ് മോ​ദി​ക്ക് വീ​ണ്ടും ജാ​മ്യം നി​ഷേ​ധി​ച്ചു. ല​ണ്ട​നി​ലെ വെ​സ്റ്റ്മി​നി​സ്റ്റ​ർ കോ​ട​തി​യാ​ണ് ജാ​മ്യം നി​ഷേ​ധി​ച്ച​ത്. കേ​സ് അ​ടു​ത്ത​മാ​സം 24നാ​ണ് ഇ​നി പ​രി​ഗ​ണി​ക്കു​ക. സാ​ക്ഷി​ക​ൾ​ക്ക് വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്ന വാ​ദ​വും തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു​ള്ള വാ​ദ​വും ഇ​ത്ത​വ​ണ​യും കോ​ട​തി അം​ഗീ​ക​രി​ച്ചു. മാ​ർ​ച്ച് 21നാ​ണ് നീ​ര​വ് ല​ണ്ട​നി​ൽ അ​റ​സ്റ്റി​ലാ​യ​ത്. നീ​ര​വ്മോ​ദി​ക്കെ​തി​രേ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സ​മ​ർ​പ്പി​ച്ച തി​രി​ച്ച​യ​യ്ക്ക​ൽ ഹ​ർ​ജി​യി​ൽ ല​ണ്ട​ൻ കോ​ട​തി വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. നേ​ര​ത്തേ, പു​റ​ത്തു​വ​ന്ന വാ​ർ​ത്ത​ക​ളെ സാ​ധൂ​ക​രി​ക്കു​ന്ന ത​ര​ത്തി​ലാ​ണു മോ​ദി​യു​ടെ അ​റ​സ്റ്റ്. മോ​ദി ഒ​ളി​വി​ൽ ക​ഴി​യു​ന്ന​താ​യി മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​ഞ്ഞി​രു​ന്ന ല​ണ്ട​നി​ലെ വെ​സ്റ്റ് എ​ൻ​ഡി​ലെ വ​സ​തി​യി​ൽ നി​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്.

Read More

ജയമുറപ്പിച്ച് രമ്യ ഹരിദാസ്‌ ? മത്സരഫലം വരുന്നതിനു മുമ്പുതന്നെ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ചേക്കും; തോറ്റാലും ഇനി ആലത്തൂരില്‍ സജീവമാകും…

ജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. ഈ സാഹചര്യത്തില്‍ കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രമ്യ രാജിവെച്ചേക്കുമെന്നാണ് സൂചന. 19 അംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് പത്തും എല്‍.ഡി.എഫിന് ഒമ്പതും അംഗങ്ങളാണുള്ളത്. ഇത് കണക്കിലെടുത്ത് തന്ത്രപരമായ നിലപാടാണ് രമ്യ എടുക്കുന്നത്. ആലത്തൂരിന്റെ പെങ്ങളൂട്ടിയെ ഇനി ആലത്തൂരുകാര്‍ക്ക് വിട്ടുകൊടുക്കാനാണ് കോണ്‍ഗ്രസിന്റേയും തീരുമാനം. രമ്യ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബ്ലോക്ക് പ്രസിഡന്റ് പദവിയും ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും ഒഴിയേണ്ടിവരും. അപ്പോള്‍ ബ്ലോക്ക് കക്ഷിനില ഒമ്പതുവീതമാകും. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തുല്യനില വരുകയും നറുക്കെടുപ്പ് ആവശ്യമായി വരുകയും ചെയ്യും. ഇത് കോണ്‍ഗ്രസിന് പ്രതിസന്ധിയായി മാറും. ഇപ്പോള്‍ രമ്യ രാജിവച്ചാല്‍ ലോക്‌സഭാ ഫലപ്രഖ്യാപനത്തിനുമുമ്പേ ബ്ലോക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. അങ്ങനെ വന്നാല്‍ വോട്ടെടുപ്പില്‍ വീണ്ടും ജയിക്കാന്‍ കോണ്‍ഗ്രസിന് കഴിയും. ഫല പ്രഖ്യാപനം വരും വരെ രമ്യയ്ക്ക് അംഗത്വം തുടരാനാകുന്നതാണ്…

Read More

മൊ​ബൈ​ൽ ഫോ​ൺ ബ​ല​മാ​യി പി​ടി​ച്ചു വാ​ങ്ങി; സ​ല്‍​മാ​ന്‍ ഖാ​നെ​തി​രെ ആ​രാ​ധ​ക​ന്‍റെ പ​രാ​തി

മും​ബൈ: മൊ​ബൈ​ല്‍ ഫോ​ണ്‍ ബ​ല​മാ​യി പി​ടി​ച്ചു വാ​ങ്ങി​യ​തി​ന് ബോ​ളി​വു​ഡ് താ​രം സ​ൽ​മാ​ൻ ഖാ​നെ​തി​രെ ആ​രാ​ധ​ക​ന്‍റെ പ​രാ​തി. മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നാ​യ അ​ശോ​ക് ശ്യാം​പാ​ല്‍ പാ​ണ്ഡേ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മും​ബൈ ഡി​എ​ന്‍ ന​ഗ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ഭാ​ര​ത് എ​ന്ന സി​നി​മ​യു​ടെ പ്ര​മോ​ഷ​ന്‍ ഷൂ​ട്ടി​ന് സ​ല്‍​മാ​ന്‍ സൈ​ക്കി​ളി​ൽ യ​ഷ് രാ​ജ് സ്റ്റു​ഡി​യോ​യി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. സ​ല്‍​മാ​ന്‍റെ വീ​ഡി​യോ എ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ഫോ​ണ്‍ ത​ട്ടി​പ്പ​റി​ച്ച​താ​യാ​ണ് പ​രാ​തി. വീ​ഡി​യോ ചി​ത്രീ​ക​രി​ക്കാ​ന്‍ താ​ന്‍ ബോ​ഡി ഗാ​ര്‍​ഡി​ല്‍ നി​ന്ന് അ​നു​വാ​ദം വാ​ങ്ങി​യെ​ന്നും പാ​ണ്ഡേ പ​റ​യു​ന്നു. എ​ന്നാ​ൽ അ​നു​വാ​ദ​മി​ല്ലാ​തെ​യാ​ണ് പ​ണ്ഡേ വീ​ഡി​യോ എ​ടു​ത്ത​തെ​ന്നാ​ണ് സ​ൽ​മാ​ന്‍റെ ബോ​ഡി ഗാ​ർ​ഡി​ന്‍റെ മൊ​ഴി. സ​ല്‍​മാ​ന്‍ സൈ​ക്കി​ളി​ല്‍ സ​ഞ്ച​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. DN Nagar Police have received a written complaint against actor @BeingSalmanKhan accusing him of snatching phone when one fan…

Read More

ആ​ല​പ്പു​ഴ ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ടം; പ്ര​തി​ശ്രു​ത​വ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ മ​രി​ച്ചു; ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ൻ ര​ണ്ടാ​യി പി​ള​ർ​ന്നു

ആ​ല​പ്പു​ഴ: ക​ണി​ച്ചു​കു​ള​ങ്ങ​ര​യ്ക്കു സ​മീ​പം ദേ​ശീ​യ​പാ​ത​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ട്രാ​വ​ല​റും കൂ​ട്ടി​യി​ടി​ച്ച് പ്ര​തി​ശ്രു​ത​വ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ മ​രി​ച്ചു. ക​ണ്ണൂ​ർ മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ വ​നീ​ഷ് (25) വി​ജ​യ​കു​മാ​ർ (38) പ്ര​സ​ന്ന (55) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. വാ​നി​ലെ മ​റ്റു യാ​ത്ര​ക്കാ​രാ​യ എ​ട്ട് പേ​ർ​ക്കും ബ​സി​ന്‍റെ ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്ട​ർ​ക്കും പ​രി​ക്കേ​റ്റു. പ​രു​ക്കേ​റ്റ 3 പേ​ർ കു​ട്ടി​ക​ളാ​ണ്. പ​രി​ക്കേ​റ്റ​വ​രെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​വാ​ഹ നി​ശ്ച​യ ച​ട​ങ്ങ് ക​ഴി​ഞ്ഞ് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ക​ണ്ണൂ​രി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ൻ ര​ണ്ടാ​യി പി​ള​ർ​ന്നു. പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഏ​റ​നേ​രം ശ്ര​മി​ച്ചാ​ണ് പ​രി​ക്കേ​റ്റ​വ​രെ​യും മ​രി​ച്ച​വ​രെ​യും വാ​നി​ൽ​നി​ന്നും പു​റ​ത്തെ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​യ്ക്കു​വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ലാ​ണ് ട്രാ​വ​ല​ർ ഇ​ടി​ച്ച​ത്. അ​മി​ത​വേ​ഗ​മാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Read More

കോ​ക്പി​റ്റി​ൽ വ​നി​താ ജീ​വ​ന​ക്കാ​രി​യെ പൈ​ല​റ്റ് ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്രമിച്ചു; ഇ​ൻ​ഡി​ഗോ പൈ​ല​റ്റി​നെ​തി​രെ പ​രാ​തി

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ വി​മാ​നം പ​റ​ക്കു​ന്ന​തി​നി​ടെ കോ​ക്പി​റ്റി​ൽ വ​നി​താ ജീ​വ​ന​ക്കാ​രി​യെ പൈ​ല​റ്റ് ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നി​താ ജീ​വ​ന​ക്കാ​രി ഡ​ൽ​ഹി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ക​ഴി​ഞ്ഞ 16 ന് ​ബം​ഗ​ളൂ​രു-​അ​മൃ​ത്സ​ർ-​ശ്രീ​ന​ഗ​ർ-​ഡ​ൽ​ഹി വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. സ​ഹ​പൈ​ല​റ്റ് വാ​ഷ്റൂ​മി​ൽ​പോ​യ സ​മ​യ​മാ​ണ് പൈ​ല​റ്റ് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്ന് യു​വ​തി പ​രാ​തി​യി​ൽ പ​റ‍​യു​ന്നു. പൈ​ല​റ്റ് ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ചൂ​ടു​വെ​ള്ള​വു​മാ​യി കോ​ക്പി​റ്റി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. താ​ൻ കോ​ക്പി​റ്റി​ലേ​ക്ക് ക​യ​റി​യ​പ്പോ​ൾ സ​ഹ​പൈ​ല​റ്റ് വാ​ഷ് റൂ​മി​ലേ​ക്കു​പോ​യ​താ​യി യു​വ​തി പ​റ​യു​ന്നു. ഒ​ബ്സെ​ർ​വ​ർ സീ​റ്റി​ൽ താ​ൻ ഇ​രു​ന്ന​പ്പോ​ൾ ക്യാ​പ്റ്റ​ൻ അ​ടു​ത്തു​വ​രി​ക​യും സെ​ൽ​ഫി എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ താ​ൻ ഇ​ത് നി​ഷേ​ധി​ച്ചു. ഇ​തോ​ടെ ക്യാ​പ്റ്റ​ൻ സീ​റ്റി​ൽ​നി​ന്ന് എ​ണീ​റ്റ് ത​ന്‍റെ അ​ടു​ത്തു​വ​രി​ക​യും ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഉ​ട​ൻ താ​ൻ ഇ​വി​ടെ​നി​ന്നും പു​റ​ത്തു​ക​ട​ന്ന​താ​യും യു​വ​തി പ​രാ​തി​യി​ൽ പ​റ​ഞ്ഞു. അ​മൃ​ത്സ​റി​ൽ വി​മാ​നം ഇ​റ​ങ്ങി​യ​പ്പോ​ൾ പൈ​ല​റ്റ് അ​ടു​ത്തു​വ​രി​ക​യും ഫോ​ൺ​ന​മ്പ​ർ ആ​വ​ശ്യ​പ്പെ​ടു​ക​യും ശ​ല്യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.…

Read More

സീരിയല്‍ മോഹം കെണിയായി! യുവതിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ പ്രതിശ്രുത വരനു അയച്ചു കൊടുത്തു; സീരിയല്‍ നടന്‍ അറസ്റ്റില്‍

പാ​ലോ​ട് : ഫേ​സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യു​ടെ മേ​ാർ​ഫ് ചെ​യ്ത ഫോ​ട്ടോ വി​ദേ​ശ​ത്തു ജോ​ലി ചെ​യ്യു​ന്ന പ്ര​തി​ശ്രു​ത വ​ര​നു അ​യ​ച്ചു കൊ​ടു​ത്ത കേ​സി​ല്‍ സീ​രി​യ​ല്‍ ന​ട​ന്‍ അ​റ​സ്റ്റി​ൽ. പാ​ലോ​ട് ക​രി​മ​ണ്‍​കോ​ട് സ്വ​ദേ​ശി ഷാ​ന്‍ (25) ആ​ണ് പാ​ലോ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സീ​രി​യ​ലി​ല്‍ അ​ഭി​ന​യി​പ്പി​ക്കാം എ​ന്ന വാ​ഗ്ദാ​നം ന​ൽ​കി പ്ര​തി നി​ര​വ​ധി ഫോ​ട്ടോ​ക​ള്‍ എ​ടു​ത്തു. ഈ ​ഫോ​ട്ടോ മോ​ർ​ഫ് ചെ​യ്ത് പ്ര​തി​ശ്രു​ത വ​ര​നു അ​യ​ച്ചു കൊ​ടു​ത്ത കേ​സി​ലാ​ണ് ഷാ​ന്‍ അ​റ​സ്റ്റി​ലാ​കു​ന്ന​ത്. പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ പാ​ലോ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കിയതിനെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പാ​ലോ​ട് സി​ഐ​ഷി​ബു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡു ചെ​യ്തു.

Read More

ന്യൂനമര്‍ദം! തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തി​​രു​​വ​​ന​​ന്ത​​പു​​രം: ന്യൂ​​ന​​മ​​ർ​​ദ​​ത്തെ തു​​ട​​ർ​​ന്ന് തി​​ങ്ക​​ൾ, ചൊ​​വ്വ, ബു​​ധ​​ൻ ദി​​വ​​സ​​ങ്ങ​​ളി​​ൽ സം​​സ്ഥാ​​ന​​ത്ത് ക​​ന​​ത്ത മ​​ഴ​​യ്ക്ക് സാ​​ധ്യ​​ത​യു​ണ്ടെ​ന്നു കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്രം അ​​റി​​യി​​ച്ചു. ഉ​​രു​​ൾ​​പൊ​​ട്ട​​ലി​​നും സാ​​ധ്യ​​ത​​യു​​ണ്ട്. എ​​റ​​ണാ​​കു​​ളം, ഇ​​ടു​​ക്കി, തൃ​​ശൂ​​ർ, മ​​ല​​പ്പു​​റം ജി​​ല്ല​​ക​​ളി​​ൽ യെ​ല്ലോ അ​​ലേ​​ർ​​ട്ട് പ്ര​​ഖ്യാ​​പി​​ച്ചു. തെ​​ക്കു​​കി​​ഴ​​ക്ക​​ൻ ശ്രീ​​ല​​ങ്ക​​യോ​​ടു ചേ​​ർ​​ന്നു​​ള്ള സ​​മു​​ദ്ര​​ഭാ​​ഗ​​ത്ത് രൂ​​പം കൊ​​ള്ളു​​ന്ന ന്യൂ​​ന​​മ​​ർ​​ദം ചു​​ഴ​​ലി​​ക്കാ​​റ്റാ​​കാനുള്ള സാ​​ധ്യ​​ത​ കേ​​ന്ദ്രം ത​​ള്ളി​​ക്ക​​ള​​യു​​ന്നി​​ല്ല. മ​​ത്സ്യ​​ബ​​ന്ധ​​ന​​ത്തി​​നു പോ​​യി​​ട്ടു​​ള്ള എ​​ല്ലാ​​വ​​രും 26 ന് ​​അ​​തി​​രാ​​വി​​ലെ​​ത​​ന്നെ മ​​ട​​ങ്ങി​​യെ​​ത്ത​​ണം.

Read More

മറക്കില്ല, മറക്കാന്‍ കഴിയില്ല! സാക്ഷിയെ തെറ്റിദ്ധരിപ്പിക്കാന്‍ രൂപമാറ്റം വരുത്തി; കെവിന്‍ വധക്കേസിലെ ഒന്നാം സാക്ഷി അനീഷ് എന്നിട്ടും തിരിച്ചറിഞ്ഞു ഏഴു പ്രതികളെ

കോ​ട്ട​യം: സാ​ക്ഷി​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ രൂ​പ​മാ​റ്റം വ​രു​ത്തി​യി​ട്ടും കെ​വി​ൻ വ​ധ​ക്കേ​സി​ലെ ഒ​ന്നാം സാ​ക്ഷി അ​നീ​ഷ് ഏ​ഴു പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു. ത​ങ്ങ​ളെ തി​രി​ച്ച​റി​യ​രു​തെ​ന്ന ഉ​ദേ​ശ​ത്തോ​ടെ ന​ട​ത്തി​യ രൂ​പ​മാ​റ്റം കോ​ട​തി​ക്കും ബോ​ധ്യ​പ്പെ​ട്ടെ​ന്ന രീ​തി​യി​ലാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം. എ​ന്നാ​ൽ പ്ര​തി​ക​ളു​ടെ നാ​ട​കാ​ഭി​ന​യം കേ​സി​നെ ബാ​ധി​ക്കി​ല്ലെ​ന്നും ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ അ​ട​ക്ക​മു​ള്ള​വ പ്ര​തി​ക​ൾ​ക്കെ​തി​രാ​യി ഉ​ണ്ടെ​ന്നും സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ.​സി.​എ​സ് അ​ജ​യ​ൻ പ​റ​ഞ്ഞു. ദു​ര​ഭി​മാ​ന​ത്തി​ന്‍റെ പേ​രി​ൽ കെ​വി​ൻ എ​ന്ന യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഇ​ന്ന​ലെ വി​ചാ​ര​ണ ആ​രം​ഭി​ച്ച കോ​ട്ട​യം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ അ​ര​ങ്ങേ​റി​യ​ത് നാ​ട​കീ​യ രം​ഗ​ങ്ങ​ളാ​യി​രു​ന്നു. ഒ​രേ പോ​ലെ വേ​ഷം ധ​രി​ച്ചെ​ത്തി​യ പ്ര​തി​ക​ൾ, മു​ടി​യും താ​ടി​യും വെ​ട്ടി​യൊ​തു​ക്കി രൂ​പ​മാ​റ്റം വ​രു​ത്തി​യാ​ണ് എ​ത്തി​യ​ത്. സം​ഭ​വ സ​മ​യ​ത്തേ​തി​ൽ നി​ന്നും രൂ​പ​വും ഭാ​വ​വും മാ​റ്റി​യെ​ത്തി​യ ആ​റ് പ്ര​തി​ക​ളെ കേ​സി​ലെ ഒ​ന്നാം സാ​ക്ഷി​യാ​യ അ​നീ​ഷി​നു തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചി​ല്ല. മൊ​ത്തം 14 പ്ര​തി​ക​ളു​ള്ള​തി​ൽ ഷാ​നു​ ചാ​ക്കോ​യു​ടെ പി​താ​വ് ചാ​ക്കോ സം​ഭ​വ​ത്തി​ൽ നേ​രി​ട്ടു​പ​ങ്കാ​ളി​യ​ല്ലാ​ത്ത​തി​നാ​ൽ…

Read More

രോഹിത് ശേഖറിന്‍റെ കൊലപാതകം! ഭാര്യ അപൂർവ ശുക്ല പോലീസിനോട് പറഞ്ഞു, ഒരേ വീട്ടിൽ കഴിഞ്ഞത് അപരിചിതരെപ്പോലെ…

നിയാസ് മുസ്തഫ അ​സം​തൃ​പ്തി നി​റ​ഞ്ഞ ദാ​ന്പ​ത്യ ജീ​വി​ത​മാ​യി​രു​ന്നു ഞ​ങ്ങ​ളു​ടേ​ത്. സ​ന്തോ​ഷ​മി​ല്ലാ​ത്ത ജീ​വി​തം. ഒ​രേ വീ​ട്ടി​ൽ അ​പ​രി​ച​ത​രെ​പ്പോ​ലെ ഞ​ങ്ങ​ൾ ക​ഴി​ഞ്ഞു. ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ഴ​ക്കു​ണ്ടാ​വു​ക പ​തി​വാ​യി​രു​ന്നു. രോ​ഹി​ത് ന​ന്നാ​യി മ​ദ്യ​പി​ക്കു​മാ​യി​രു​ന്നു. കൊ​ല ന​ട​ന്ന​പ്പോ​ൾ രോ​ഹി​ത് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു. ത​ല​യ​ണ​വ​ച്ച് മു​ഖ​ത്ത് അ​മ​ർ​ത്തി​യ​പ്പോ​ൾ രോ​ഹി​ത്തി​ന് ചെ​റു​ത്തു​നി​ൽ​ക്കാ​ൻ പോ​ലും ക​ഴി​യു​മാ​യി​രു​ന്നി​ല്ല- ഉ​ത്ത​ർ​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി എ​ൻ ഡി ​തി​വാ​രി​യു​ടെ മ​ക​ൻ രോ​ഹി​ത് ശേ​ഖ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ വി​വ​രം ഭാ​ര്യ അ​പൂ​ർ​വ ശു​ക്ല പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത് ഇ​ങ്ങ​നെ. മൂ​ന്നു ദി​വ​സ​ത്തെ ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ലാ​ണ് രോ​ഹി​ത് ശേ​ഖ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് അ​പൂ​ർ​വ ശു​ക്ല​യാ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ച​തും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തും. ഏ​പ്രി​ൽ 16നാ​ണ് രോ​ഹി​ത് ശേ​ഖ​ർ കൊ​ല്ല​പ്പെ​ടു​ന്ന​ത്. ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചെ​ന്നാ​യി​രു​ന്നു ആ​ദ്യം പു​റം​ലോ​കം അ​റി​ഞ്ഞ​ത്. ഏ​പ്രി​ൽ 12ന് ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു ചെ​യ്യാ​നാ​യി രോ​ഹി​ത് ഉ​ത്ത​രാ​ഖ​ണ്ഡി​ലേ​ക്കു​പോ​യി. മ​ട​ക്ക​യാ​ത്ര​യി​ൽ ബ​ന്ധു​വി​ന്‍റെ ഭാ​ര്യ​യു​മാ​യി മ​ദ്യം ക​ഴി​ച്ചു. ഈ ​സ​മ​യം അ​പൂ​ർ​വ ഭ​ർ​ത്താ​വി​നെ…

Read More

കോ​ഴി​ക്കോ​ട്ടെ ക​ല്ല​ട​യ്ക്കും ലൈ​സ​ന്‍​സി​ല്ല; പ​രാ​തി വ്യാ​പ​കം, രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി​യി​ല്ലെ​ങ്കി​ല്‍ പൂ​ട്ടി​ക്കും

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ടെ ക​ല്ല​ട​യ്ക്കും ലൈ​സ​ന്‍​സി​ല്ല. കോ​ഴി​ക്കോ​ട് പാ​ള​യ​ത്ത് പ​ത്ത് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്‌ ഒ​ന്നി​നും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ലൈ​സ​ന്‍​സും അ​നു​ബ​ന്ധ രേ​ഖ​ക​ളും ഇ​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​ത്. ക​ല്ല​ട​യ​ട​ക്കം ഒ​രു സ്ഥാ​പ​ന​ത്തി​നും ലൈ​സ​ന്‍​സ് ഇ​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റോ​ടെ​യാ​ണ് മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ആ​ര്‍​ടി​ഒ പി.​എം. ഷ​ബീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​പ്പ​റേ​ഷ​ന്‍ നൈ​റ്റ് റൈ​ഡേ​ഴ്സ് എ​ന്ന പേ​രി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​താ​യാ​ണ് വി​വ​രം. രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച ശേ​ഷം നി​യ​മാ​നു​സൃ​ത​മ​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കും. രാ​ത്രി വൈ​കി​യും പ​രി​ശോ​ധ​ന തു​ട​ര്‍​ന്നു. ഇ​ന്നും പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഓ​ഫീ​സ് രേ​ഖ​ക​ള്‍, ബ​സ്സു​ക​ളു​ടെ ഫി​റ്റ്‌​ന​സ്, അ​ടി​സ​ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം പ​രി​ശോ​ധി​ച്ചു. ഏ​ഴു​ദി​വ​സ​ത്തെ സ​മ​യ​മാ​ണ് ലൈ​സ​ന്‍​സ് ഹാ​ജ​രാ​ക്കാ​ന്‍ ന​ല്‍​കി​യ​ത്. അ​ന്ത​ര്‍​സം​സ്ഥാ​ന, ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്ന ബ​സ് ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍​ക്ക് ലൈ​സ​ന്‍​സ്ഡ് ഏ​ജ​ന്‍റ് ഫോ​ര്‍ പ​ബ്ലി​ക് ട്രാ​ന്‍​സ്പോ​ര്‍​ട്ട് (എ​ല്‍​എ​പി​ടി) വേ​ണ​മെ​ന്നാ​ണ്…

Read More