ശ​ബ​രി​മ​ല അ​ജ​ണ്ട​യാ​യി, വോ​ട്ട് പെ​ട്ടി​യി​ലാ​യോ എ​ന്ന് ഉ​റ​പ്പി​ല്ല…! ആ​ത്മ​വി​ശ്വാ​സ​ത്തി​ല്‍ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ല്‍ അ​ക്കൗ​ണ്ട് തു​റ​ക്കാ​ന്‍ ഇ​ത്ത​വ​ണ ക​ഴി​യു​മെ​ന്ന ഉ​റ​ച്ച പ്ര​തീ​ക്ഷ​യി​ല്‍ ബി​ജെ​പി പാ​ര്‍​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ എ​ന്ന നി​ല​യി​ല്‍ പൂ​ര്‍​ണ ആ​ത്മി​ശ്വാ​സ​ത്തി​ലാ​ണ് പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള. പാ​ര്‍​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത്ഷാ​യ്ക്ക് കൊ​ടു​ത്ത വാ​ക്ക് പാ​ലി​ക്കാ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ക​ഴി​യു​മെ​ന്ന പ്ര​ത്യാ​ശ​യാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വ​യ്ക്കു​ന്ന​ത്. ഇ​ന്ന​ലെ കോ​ഴി​ക്കോ​ട്ട് ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലും ആ​ത്മ​വി​ശ്വാ​സം പ്ര​ക​ട​മാ​യി​രു​ന്നു. ശ​ബ​രി​മ​ല വി​ഷ​യം പ്ര​ച​ാ ര​ണ​രം​ഗ​ത്ത് സ​ജീ​വ​മാ​യ​താ​ണ് കേ​ര​ള​ത്തി​ല്‍ ഇ​ത്ര​യും ശ​ക്ത​മാ​യ പോ​ളിം​ഗി​ന് വ​ഴി​വ​ച്ച​തെ​ന്നാ​ണ് ബി​ജെ​പി​യു​ടെ അ​വ​കാ​ശ​വാ​ദം. പ​ക്ഷെ ശ​ബ​രി​മ​ല വോ​ട്ടാ​യി ബി​ജെ​പി​യു​ടെ പെ​ട്ടി​യി​ല്‍ വീ​ണോ എ​ന്ന ചോ​ദ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. അ​ഞ്ചു സീ​റ്റ് ല​ഭി​ക്കു​മെ​ന്ന് നേ​താ​ക്ക​ള്‍ അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും പ​ത്ത​നംതി​ട്ട​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും മാ​ത്ര​മാ​ണ് ബി​ജെ​പി വ​ലി​യ പ്ര​തീ​ക്ഷ വ​ച്ചു​പു​ല​ര്‍​ത്തു​ന്ന​ത്. ബി​ജെ​പി​യു​ടെ കേ​ര​ള​ത്തി​ലെ ഭാ​വി നി​ര്‍​ണ​യി​ക്കു​ന്ന​താ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് നേ​താ​ക്ക​ള്‍ ത​ന്നെ സ​മ്മ​തി​ക്കു​ന്നു. ഞ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ജ​ണ്ട നി​ശ്ച​യി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​ത് ശ​രി​യാ​യി​ല്ലേ എ​ന്ന് ഇ​ന്ന​ലെ ശ്രീ​ധ​ര​ന്‍ പി​ള്ള…

Read More

സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റി​സിനെതിരായു​ള്ള പീ​ഡ​നാ​രോ​പ​ണം! പി​ന്നി​ൽ ബി​സി​ന​സ് ഗ്രൂ​പ്പ്; ല​ക്ഷ്യം ര​ഞ്ജ​ൻ ഗൊ​ഗോ​യു​ടെ രാ​ജി

ന്യൂ​ഡ​ൽ​ഹി: സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റിസിനെ​തി​രേ​യു​ള്ള പീ​ഡ​നാ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​നു പി​ന്നി​ൽ രാ​ജ്യ​ത്തെ വ​ലി​യ കോ​ർ​പ്പ​റേ​റ്റ് ക​ന്പ​നി​യാ​ണെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ ഉ​ത്സ​വ് ബെ​യി​ൻ​സ്. ഇ​വ​രു​ടെ ല​ക്ഷ്യം ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യുടെ രാ​ജി​യാ​ണ്. സു​പ്രീം​കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ഉ​ത്സ​വ് ബെ​യി​ൻ​സ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. റി​ല​യ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ചെ​യ​ർ​മാ​ൻ അ​നി​ൽ അം​ബാ​നി​ക്ക് അ​നു​കൂ​ല​മാ​യി കോ​ട​തി​യു​ത്ത​ര​വു തി​രു​ത്തി​യ​തി​ന് ത​പ​ൻ കു​മാ​ർ ച​ക്ര​വ​ർ​ത്തി, മാ​ന​വ് ശ​ർ​മ എ​ന്നി​വ​രാ​ണ് ര​ണ്ടു​മാ​സം മു​ൻ​പ് സു​പ്രീം കോ​ട​തി​യി​ൽ നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട​ത്. ഇ​വ​രും മ​റ്റു ചി​ല​രു​മാ​ണ് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തെ​ന്നാ​ണ് ഉ​ത്സ​വ് ബെ​യി​ൻ​സ് സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ സി​ബി​ഐ, ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ മേ​ധാ​വി​ക​ളെ​യും ഡ​ൽ​ഹി പോ​ലീ​സ് ക​മ്മി​ഷ​ണ​റെ​യും വി​ളി​ച്ചു​വ​രു​ത്തി സു​പ്രീം കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. ത​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ പ​റ​യു​ന്ന കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​ത്യ​വാ​ങ്മൂ​ല​മാ​യി ന​ൽ​കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. പീ​ഡ​നാ​രോ​പ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സ് സു​പ്രീം…

Read More

ക​ർ​ണാ​ട​ക ആ​ർടിസി ജീ​വ​ന​ക്കാ​രെ കണ്ടുപഠിക്കണം! യു​വാ​വി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് വൈ​റ​ലാകുന്നു

ബം​ഗ​ളൂ​രു​വി​ലെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ പ്ര​ധാ​ന ച​ർ​ച്ചാവി​ഷ​യം ക​ല്ല​ട ട്രാവ​ൽ​സി​ൽ നി​ന്നും ഓ​രോ​രു​ത്ത​രും നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വ​ങ്ങ​ൾ ആ​ണ്. മ​റ്റു സ്വ​കാ​ര്യ ബ​സു​ക​ാരും ഒ​ട്ടും പി​ന്നി​ൽ അ​ല്ല.​ഈ സ​മ​യ​ത്ത് ആ​ണ് ഒ​രു യു​വാ​വി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് വൈ​റ​ൽ ആ​കു​ന്നു. ക​ർ​ണാ​ട​ക ആ​ർ ടി ​സി ക്കാ​രു​ടെ മാ​തൃ​കാ​പ​ര​മാ​യ പെ​രു​മാ​റ്റ​ത്തി​ന്‍റെ ക​ഥ പ​റ​യു​ക​യാ​ണ് അ​ദ്ദേ​ഹം. മൈ​സൂ​ർ ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് ബ​സ് കേ​ടാ​യ​ത്. യാ​ത്ര​ക്കാ​രെ​ല്ലാം ന​ല്ല ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ബ​സ് കേ​ടാ​യ വി​വ​രം യാ​ത്ര​ക്കാ​രെ ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ചി​ല്ല. വ​ണ്ടി റോ​ഡി​ന്‍റെ ഓ​രം ചേ​ർ​ന്ന് നി​ർ​ത്തി​യി​ട്ടും, ബ​സ് ഓ​ഫ് ചെ​യ്തി​ല്ല. എ​സി പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യും ചെ​യ്തു. ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ ഇ​തൊ​ന്നും അ​റി​ഞ്ഞി​ല്ല. പി​ന്നീ​ട് മൈ​സൂ​രു​വി​ൽ നി​ന്നും അ​തേ സൗ​ക​ര്യ​ങ്ങ​ളു​ള്ള ബ​സ് എ​ത്തി​യ ശേ​ഷ​മാ​ണ് ജീ​വ​ന​ക്കാ​ർ ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന യാ​ത്ര​ക്കാരെ അ​റി​യിക്കുന്നത്. ഇ​രു​ട്ട​ത്ത് ജീ​വ​ന​ക്കാ​ർ ത​ന്നെ ടോ​ർ​ച്ച് അ​ടി​ച്ചു എ​ല്ലാ​വ​രെ​യും പു​തി​യ ബ​സി​ലേ​ക്ക് മാ​റ്റു​ക​യും, ല​ഗേ​ജ് മാ​റ്റാ​ൻ സ​ഹാ​യി​ക്കു​ക​യും…

Read More

ര​സ​ഗു​ള തരാം, ഒറ്റവോട്ടും നൽകില്ല! മോദിയുമായുള്ള അക്ഷ‍യ്കുമാറിന്‍റെ അഭിമുഖത്തെക്കുറിച്ച് മമ്ത; ട്രോളുകൾകൊണ്ട് നിറഞ്ഞ് സോഷ്യൽ മീഡിയ

കോ​ൽ​ക്ക​ത്ത: അ​തി​ഥി​ക​ളെ ത​ങ്ങ​ൾ ര​സ​ഗു​ള​യും സ​മ്മാ​ന​ങ്ങ​ളു​മാ​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഒ​റ്റ​വോ​ട്ടു​പോ​ലും ന​ൽ​കി​ല്ലെ​ന്നും പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. മ​മ​ത ബാ​ന​ർ​ജി ത​നി​ക്ക് എ​ല്ലാ വ​ർ​ഷ​വും കു​ർ​ത്ത​യും പ​ല​ഹാ​ര​ങ്ങ​ളും അ​യ​ച്ചു ത​രാ​റു​ണ്ടെ​ന്ന മോ​ദി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​വ​ർ. പ്ര​ത്യേ​ക അ​വ​സ​ര​ങ്ങ​ളി​ലെ​ല്ലാം അ​തി​ഥി​ക​ളെ സ​ത്ക്ക​രി​ക്കു​ന്ന​ത് ബം​ഗാ​ളി​ന്‍റെ സം​സ്കാ​ര​മാ​ണ്. എ​ന്നാ​ൽ അ​വ​ർ​ക്ക് ഒ​റ്റ​വോ​ട്ടു​പോ​ലും ന​ൽ​കി​ല്ലെ​ന്നും മ​മ​ത പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പേ​രെ​ടു​ത്ത് പ​റ​യാ​തെ പ​റ​ഞ്ഞു. ഹൂ​ഗ്ലി ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. അ​തേ​സ​മ​യം മോ​ദി​യു​മാ​യി ബോ​ളി​വു​ഡ് താ​രം അ​ക്ഷ​യ് കു​മാ​ർ ന​ട​ത്തി​യ അ​ഭി​മു​ഖം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. നി​ര​വ​ധി ട്രോ​ളു​ക​ളാ​ണ് അ​ഭി​മു​ഖ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ഉറക്കവും ഒബാമയും ദി​വ​സ​ത്തി​ൽ ഏ​താ​നും മ​ണി​ക്കൂ​ർ മാ​ത്രം ഉ​റ​ങ്ങു​ന്ന ത​ന്‍റെ ശീ​ലം മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഒ​ബാ​മ​യി​ൽ അദ്ഭു​ത​മു​ണ്ടാ​ക്കി​യ​താ​യും മോ​ദി പ​റ​യു​ന്നു​ണ്ട്. എ​പ്പോ​ഴൊ​ക്കെ ഞ​ങ്ങ​ൾ ത​മ്മി​ൽ ക​ണ്ടി​ട്ടു​ണ്ടോ അ​പ്പോ​ഴൊ​ക്കെ ഒ​ബാ​മ ഇ​ക്കാ​ര്യം…

Read More

ഷൂട്ടിങ്ങിനിടെ അപകടം, നടി രജിഷ വിജയന് പരിക്ക്

നടി രജിഷ വിജയന് ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റു.ചിത്രീകരണം പുരോഗമിച്ച്‌ കൊണ്ടിരിക്കുന്ന ഫൈനല്‍സ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് പരിക്കേറ്റത്. സൈക്കിള്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ നിലത്ത് വീണ രജിഷയ്ക്ക് കാലിനാണ് പരിക്കേറ്റത്. നടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യ ചിത്രത്തിലൂടെ തന്നെ സ്റ്റേറ്റ് അവാർഡ് കരസ്ഥമാക്കിയ രജിഷ വളരെ പെട്ടെന്നാണ് പ്രേക്ഷക മനസ്സുകളിലേക്ക് ചേക്കേറിയത്.പിന്നീട് അഭിനയിച്ച ചിത്രങ്ങളിലെല്ലാം അഭിനയ മികവ് കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ് താരം.താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ജൂൺ എന്ന ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടത് കിടിലൻ മേക്കോവറിലായിരുന്നു.

Read More

ഈസ്റ്റർ ദിനത്തിലെ സ്ഫോടനം: ശ്രീ​ല​ങ്ക​ൻ പോ​ലീ​സ് പ​റ​യു​ന്നു, 359 ആളുകൾ കൊല്ലപ്പെട്ടു

കൊ​ളം​ബോ: ഈ​സ്റ്റ​ർ ഞാ​യ​റാ​ഴ്ച ശ്രീ​ല​ങ്ക​യി​ലെ പ​ള്ളി​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലു​മു​ണ്ടാ​യ സ്ഫോ​ട​ന​ങ്ങ​ളി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 359 ആ​യെ​ന്ന് ശ്രീ​ല​ങ്ക​ൻ പോ​ലീ​സ്. എ​ന്നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​ന്ന​ലെ വ​രെ മ​ര​ണ​സം​ഖ്യ 321 ആ​ണെ​ന്നാ​യി​രു​ന്നു സ്ഥിരീക​ര​ണം. 500ൽ ​അ​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​തേ സ​മ​യം, ഭീ​ക​രാ​ക്ര​മ​ണം ത​ട​യാ​ൻ പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ പേ​രി​ൽ പോ​ലീ​സ്, സു​ര​ക്ഷാ​സേ​ന​ക​ളു​ടെ ത​ല​വ​ൻ​മാ​രെ 24 മ​ണി​ക്കൂ​റി​ന​കം നീ​ക്കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് മൈ​ത്രി​പാ​ല സി​രി​സേ​ന പ്ര​ഖ്യാ​പി​ച്ചു. വി​ദേ​ശ​രാ​ജ്യ​ത്തു​നി​ന്നു ല​ഭി​ച്ച മു​ന്ന​റി​യി​പ്പു വി​വ​രം ത​ന്നെ അ​റി​യി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ നാ​ഷ​ന​ൽ തൗ​ഹീ​ദ് ജ​മാ​അ​ത്ത് (എ​ൻ​ടി​ജെ) പ​ള്ളി​ക​ൾ അ​ട​ക്കം ല​ക്ഷ്യ​മി​ട്ടു ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നാ​ണ് ഏ​പ്രി​ൽ 11ന് ​ഇ​ന്‍റലി​ജ​ൻ​സ് ഏ​ജ​ൻ​സി മേ​ധാ​വി റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഈ ​റി​പ്പോ​ർ​ട്ട് കൈ​മാ​റി​യി​ല്ല. ഇ​ന്ത്യ​ൻ ഏ​ജ​ൻ​സി​ക​ളും മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. ഭീ​ക​രാ​ക്ര​മ​ണം എ​ൻ​ടി​ജെ ഒ​റ്റ​യ്ക്കു ന​ട​ത്തി​യ​താ​ണെ​ന്നു വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും രാ​ജ്യാ​ന്ത​ര ബ​ന്ധ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന​താ​യും ആ​രോ​ഗ്യ മ​ന്ത്രി​യും…

Read More

ഇ​നി ക​ണ​ക്കുകൂട്ട​ലി​ന്‍റെ ദി​ന​ങ്ങ​ൾ! ഏ​റ്റ​വും കൂ​ട​ുത​ൽ ക​ണ്ണൂ​രി​ൽ കു​റ​വ് തി​രു​വ​ന​ന്ത​പു​ര​ത്ത്; പു​രു​ഷ​ൻ​മാ​രെ​ക്കാ​ളും വോ​ട്ട് ചെ​യ്ത​ത് സ്ത്രീ​ക​ൾ

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് റി​ക്കാ​ർ​ഡ് പോ​ളിം​ഗ്. 77.68 ശ​ത​മാ​ന​മാ​ണ് പോ​ളിം​ഗ്. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലാ​ണ്. 83.05. കു​റ​വ് തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലാ​ണ് 73.45 ശ​ത​മാ​നം. സം​സ്ഥാ​ന​ത്ത് ഏ​ട്ടു ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ പോ​ളിം​ഗ് ശ​ത​മാ​നം 80 ക​ട​ന്നു. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ,വ​ട​ക​ര,വ​യ​നാ​ട്,കോ​ഴി​ക്കോ​ട്,ആ​ല​ത്തൂ​ർ, ചാ​ല​ക്കൂ​ടി, ആ​ല​പ്പു​ഴ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് 80 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ പോ​ളിം​ഗ് ന​ട​ന്ന​ത്. ഏ​റ്റ​വും ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ലെ​ല്ലാം മി​ക​ച്ച പോ​ളിം​ഗ് ശ​ത​മാ​നം ത​ന്നെ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​നം ഏ​റെ ഉ​റ്റു നോ​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട തൃ​ശൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ത്സ​രം ത​ന്നെ​യാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും പോ​ളിം​ഗ് ശ​ത​മാ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ലെ പോ​ളിം​ഗ് രാ​ത്രി 10.30 ക​ഴി​ഞ്ഞു തു​ട​ർ​ന്നി​രു​ന്നു. വ​ട​ക​ര,പാ​ല​ക്കാ​ട്,പ​ത്ത​നം​തി​ട്ട,തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് പോ​ളിം​ഗ് രാ​ത്രി വൈ​കി അ​വ​സാ​നി​ച്ച​ത്. കാ​ര്യ​മാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ പോ​ളിം​ഗ് ക​ഴി​യു​ന്ന​തു​വ​രെ ഒ​രി​ട​ത്തും റി​പ്പോ​ർ​ട്ട്…

Read More

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്നു ബോ​ധ​പൂ​ർ​വം പേ​രു​ക​ൾ നീ​ക്കം  ചെ​യ്യൽ; പ​രാ​തി​ക​ൾ ല​ഭി​ച്ചാ​ൽ അ​ന്വേ​ഷി​ക്കുമെന്ന് ടി​ക്കാ​റാം മീ​ണ

എം.​സു​രേ​ഷ്ബാ​ബു തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ത​വ​ണ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ക​യും ഇ​ത്ത​വ​ണ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രി​ല്ലാ​താ​വു​ക​യും ചെ​യ്ത​വ​ർ പ​രാ​തി ന​ൽ​കി​യാ​ൽ അ​തേ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടീ​ക്കാ​റാം മീ​ണ. ഇ​ത്ത​ര​ത്തി​ൽ വോ​ട്ട​വ​കാ​ശം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്ക് പ​രാ​തി ന​ൽ​കാ​മെ​ന്നും അ​ദ്ദേ​ഹം രാഷ്‌ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഇ​ത് സം​ബ​ന്ധി​ച്ച് രേ​ഖാ​മൂ​ലം പ​രാ​തി​ക​ൾ ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ത്ത​വ​ണ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ത്ത​തെ​ല്ലാം ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​യി​രു​ന്നു. വി​ദേ​ശ​ത്ത് നി​ന്നും നാ​ട്ടി​ലെ​ത്തി​യ ചി​ല​രു​ടെ പേ​രു​ക​ൾ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്നും നീ​ക്കം ചെ​യ്ത​താ​യ വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു​ണ്ടെ​​ന്ന കാ​ര്യം വോ​ട്ട​ർ​മാ​ർ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബോ​ധ​പൂ​ർ​വ​മാ​യി പ​ട്ടി​ക​യി​ൽ നി​ന്നും വോ​ട്ട​ർ​മാ​രു​ടെ പേ​രു​ക​ൾ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ക​യും നി​ല​വി​ലെ വി​ലാ​സ​ത്തി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ വോ​ട്ട​ർ​മാ​രു​ടെ പേ​രു​ക​ൾ പ​ട്ടി​ക​യി​ൽ നി​ന്നും നീ​ക്കി​യ​താ​യി പ​രാ​തി​ക​ൾ ല​ഭി​ച്ചാ​ൽ വി​ശ​ദ​മാ​യി…

Read More

ക​ല്ല​ട ബ​സി​ലെ മ​ർ​ദ​നം! ഓ​പ്പ​റേ​ഷ​ൻ നൈ​റ്റ് റൈ​ഡേ​ഴ്സ് ഇ​ന്ന് മു​ത​ൽ; അ​ന്വേ​ഷ​ണ​സം​ഘം സേ​ല​ത്ത്

കൊ​ച്ചി: ക​ല്ല​ട ബ​സി​ന്‍റെ അ​ക്ര​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ നൈ​റ്റ് റൈ​ഡേ​ഴ്സ് ഇ​ന്ന് മു​ത​ൽ ജി​ല്ല​യി​ലും ന​ട​പ്പി​ലാ​യേ​ക്കും. അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളി​ൽ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന അ​ട​ക്കം ന​ട​ത്തു​ന്ന​താ​ണു പ​ദ്ധ​തി. എ​റ​ണാ​കു​ളം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ​രി​ശോ​ധ​ന​ക​ൾ. നാ​ളെ മു​ത​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. അ​തി​നി​ടെ, ക​ല്ല​ട ബ​സി​ലെ മ​ർ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി സേ​ല​ത്തെ​ത്തി. ക​ല്ല​ട ബ​സി​ന്‍റെ സേ​ല​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന വി​ധേ​യ​മാ​ക്കു​ന്ന​താ​യാ​ണു സൂ​ച​ന. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ബ​സി​ന്‍റെ സേ​ല​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല​രെ​യും ചോ​ദ്യം ചെ​യ്ത​താ​യും സൂ​ച​ന​യു​ണ്ട്. തൃ​ക്കാ​ക്ക​ര എ​സി​പി സ്റ്റു​വ​ർ​ട്ട് കീ​ല​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണു കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​തി​നി​ടെ, കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഹ​രി​പ്പാ​ടു​വ​ച്ച്…

Read More

പൊ​ളി​ച്ച​ടു​ക്കി ന്യു ​ജെന്‍, നെ​ഞ്ചി​ടി​ച്ച് സ്ഥാ​നാ​ര്‍​ഥി​ക​ള്‍…! സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ “ക​ളി​ക്കു​ന്ന’ ക​ന്നി വോ​ട്ട​ര്‍​മാ​ര്‍ ആ​ര്‍​ക്കൊ​പ്പം..‍?

കോ​ഴി​ക്കോ​ട്: ന്യൂ ​ജ​ന​റേ​ഷ​നു​ക​ള്‍ പൊ​ളി​ച്ച​ടു​ക്കി​യ​പ്പോ​ള്‍ വോ​ട്ടിം​ഗ് ശ​ത​മാ​നം കൂ​ടി… ഒ​പ്പം സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ നെ​ഞ്ചി​ടി​പ്പും. പു​തു​താ​യി വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി​യ ക​ന്നിവോ​ട്ട​ര്‍​മാ​ര്‍ ഭൂ​രി​ഭാ​ഗ​വും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് വോ​ട്ടിം​ഗ് ശ​ത​മാ​നം കു​ത്ത​നെ ഉ​യ​ര്‍​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥാ​നാ​ര്‍​ഥി​ക​ളും പ​റ​യു​ന്നു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ മാ​ത്രം ര​ണ്ട് ല​ക്ഷ​ത്തോ​ളം പു​തി​യ വോ​ട്ട​ര്‍​മാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രെ​ല്ലാം നേ​ര​ത്തേ എ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​തോ​ടെ ഇ​വ​രു​ടെ മ​ന​സ് ആ​ര്‍​ക്കൊ​പ്പ​മെ​ന്ന​റി​യാ​ന്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കും കാ​ത്തി​രി​ക്ക​ണം. മെ​യ് 23 വ​രെ… പൊ​തു​വേ പോ​ളിം​ഗ് ശ​ത​മാ​നം ഉ​യ​ര്‍​ന്നാ​ല്‍ അ​ത് യു​ഡി​എ​ഫി​നും കു​റ​ഞ്ഞാ​ല്‍ എ​ല്‍​ഡി​എ​ഫി​നും അ​നു​കൂ​ല​മാ​കു​മെ​ന്ന പ​ഴ​യ ത​ത്വ​ശാ​സ്ത്രം പ്ര​സ​ക്ത​മ​ല്ലെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ര്‍ ചൂ​ണ്ടി​കാ​ണി​ക്കു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യ യു​വാ​ക്ക​ളു​ടെ മ​ന​സ്സാ​യി​രി​ക്കും വി​ജ​യി​ക​ളെ തീ​രു​മാ​നി​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക​മാ​കു​ക​എ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ഒ​ന്നു​കി​ല്‍ ബി​ജെ​പി, അ​ല്ലെ​ങ്കി​ല്‍​ അ​വ​രെ എ​തി​ര്‍​ക്കു​ന്ന​വ​ര്‍ എ​ന്ന​താ​ണ് പു​തു​ത​ല​മു​റ​യു​ടെ ലൈ​ന്‍ എ​ന്നാ​ണ് പൊ​തു​വേ ക​രു​ത​പ്പെ​ടു​ന്ന​ത്. ബി​ജെ​പി​ക്കെ​തി​രേ വോ​ട്ട്…

Read More