പേരാന്പ്ര സംഘർഷം: എ​സ്പി​യു​ടെ വാ​ദം പൊ​ളി​യു​ന്നു; ഷാ​ഫി​യെ ലാ​ത്തി​കൊ​ണ്ട​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര സം​ഘ​ർ​ഷ​ത്തി​ൽ ഷാ​ഫി പ​റ​മ്പി​ൽ എം​പി​ക്കു നേ​രെ ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന എ​സ്പി​യു​ടെ വാ​ദം പൊ​ളി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഷാ​ഫി​യെ ലാ​ത്തി കൊ​ണ്ട് പോ​ലീ​സ് അ​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.പോ​ലീ​സ് ലാ​ത്തി വീ​ശി​യി​ല്ലെ​ന്നും പ്ര​കോ​പി​ത​രാ​യ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രെ പി​രി​ച്ചു​വി​ടാ​ൻ ക​ണ്ണീ​ര്‍ വാ​ത​ക​മാ​ണു പ്ര​യോ​ഗി​ച്ച​തെ​ന്നുമാ​ണ് പൊ​ലീ​സി​ന്‍റെ ഭാ​ഗ​ത്തുനി​ന്ന് ഇ​ന്ന​ലെ​യു​ണ്ടാ​യ വി​ശ​ദീ​ക​ര​ണം. അ​തി​നി​ട​യി​ലാ​യി​രി​ക്കാം ഷാ​ഫി​ക്ക് പ​രി​ക്കേ​റ്റ​തെ​ന്നാ​യി​രു​ന്നു പോ​ലീ​സ് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ അ​തി​ന് ക​ട​ക​വി​രു​ദ്ധ​മാ​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. പി​ന്നി​ൽ നി​ൽ​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഷാ​ഫി​ക്കുനേരേ ലാ​ത്തി വീ​ശു​ന്ന​തെ​ന്നു ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്. ഷാ​ഫി​യു​ടെ ത​ല​യു​ടെ ഒ​രു ഭാ​ഗ​ത്തും മൂ​ക്കി​നും പ​രി​ക്കേ​റ്റി​രു​ന്നു. പേ​രാ​മ്പ്ര​യി​ൽ ന​ട​ന്ന​ത് പോ​ലീ​സ് ന​ര​നാ​യാ​ട്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം.​കെ. രാ​ഘ​വ​ൻ എം​പി പ്ര​തി​ക​രി​ച്ചു. കേ​ര​ള​ത്തി​ൽ പോ​ലീ​സ് രാ​ജ് അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പേ​രാ​മ്പ്ര ഗ​വ. സി​കെ​ജി കോ​ള​ജി​ലെ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ളാ​ണ് ഷാ​ഫി പ​റ​മ്പി​ൽ എം​പി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന…

Read More

ഇ​ന്നു ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​നം; വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ ആ​രോ​ടു പ​റ​യും; ആ​വ​ശ്യ​ത്തി​നു സ്‌​കൂ​ള്‍ കൗ​ണ്‍​സ​ല​ര്‍​മാ​രി​ല്ല

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ കേ​ള്‍​ക്കാ​ന്‍ ആ​വ​ശ്യ​ത്തി​ന് സ്‌​കൂ​ള്‍ കൗ​ണ്‍​സ​ല​ര്‍​മാ​ര്‍ ( സൈ​ക്കോ സോ​ഷ്യ​ല്‍ കൗ​ണ്‍​സ​ല​ര്‍​മാ​ര്‍) ഇ​ല്ല. മൂ​വാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ളു​ള്ള സ്‌​കൂ​ളു​ക​ളി​ല്‍ പോ​ലും ഒ​രു സ്‌​കൂ​ള്‍ കൗ​ണ്‍​സ​ല​ര്‍ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​വ​രി​ല്‍ പ​ല​ര്‍​ക്കും, മാ​ന​സി​ക പി​ന്തു​ണ വേ​ണ്ട വി​ദ്യാ​ര്‍​ഥി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നോ അ​വ​ര്‍​ക്ക് വേ​ണ്ട സ​ഹാ​യം കൊ​ടു​ക്കു​ന്ന​തി​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം സം​സ്ഥാ​ന​ത്ത് 2023-24 വ​ര്‍​ഷ​ത്തി​ല്‍ 4,809 സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളാ​ണു​ള്ള​ത്. സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍ 1,114 സൈ​ക്കോ സോ​ഷ്യ​ല്‍ കൗ​ണ്‍​സ​ല​ര്‍​മാ​രാ​ണു​ള്ള​ത്. 1,200 പേ​ര്‍ വേ​ണ്ടി​ട​ത്താ​ണ് ഇ​ത്. വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ എം​എ​സ് സി ​സൈ​ക്കോ​ള​ജി​യോ മെ​ഡി​ക്ക​ല്‍ സൈ​ക്യാ​ട്രി​യി​ല്‍ സ്‌​പെ​ഷ​ലൈ​സേ​ഷ​ന്‍ ഉ​ള്ള​വ​രെ​യോ ആ​ണ് സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ കൗ​ണ്‍​സ​ല​ര്‍​മാ​രാ​യി നി​യ​മി​ക്കു​ന്ന​ത്. അ​ഞ്ചു​മു​ത​ല്‍ 12 വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്കെ​തി​രെ​യു​ള്ള ചൂ​ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി അ​വ​ര്‍​ക്കു വേ​ണ്ട മാ​ന​സി​ക പി​ന്തു​ണ ന​ല്‍​കു​ക​യാ​ണ് ഇ​വ​ര്‍ കൗ​ണ്‍​സ​ലിം​ഗി​ലൂ​ടെ ചെ​യ്യു​ന്ന​ത്. കൗ​മാ​ര​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​ന​സി​ക…

Read More

സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ്; പ​വ​ന് 1,360 രൂ​പ കു​റ​ഞ്ഞു; ദീ​പാ​വ​ലി, വി​വാ​ഹ പ​ര്‍​ച്ചേ​സു​ക​ള്‍​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന വാർത്ത

കൊ​ച്ചി: റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ച് മു​ന്നേ​റി​യ സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ്. ഇ​ന്ന് ഗ്രാ​മി​ന് 170 രൂ​പ​യും പ​വ​ന് 1,360 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 11,210 രൂ​പ​യും പ​വ​ന് 89,680 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 3,964 ഡോ​ള​റി​ലേ​ക്ക് താ​ഴ്ന്നു. രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 88.77 ആ​ണ്.ഇ​ന്ന​ലെ അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 4058 – 60 ഡോ​ള​ര്‍ വ​രെ പോ​യി​രു​ന്നു. പ​ശ്ചി​മേ​ഷ്യ​യി​ല്‍ സ​മാ​ധാ​ന ക​രാ​ര്‍ ആ​യ​തോ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള സം​ഘ​ര്‍​ഷ​ങ്ങ​ളി​ല്‍ അ​യ​വ് വ​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് സ്വ​ര്‍​ണ​വി​ല ഇ​ടി​ഞ്ഞ​ത്. സ്വ​ര്‍​ണ​വി​ല​യി​ല്‍ ഉ​ണ്ടാ​യി​ട്ടു​ള്ള ഇ​ടി​വ് ദീ​പാ​വ​ലി, വി​വാ​ഹ പ​ര്‍​ച്ചേ​സു​ക​ള്‍​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന​താ​ണ്.

Read More

കു​ണ്ട​ന്നൂ​രി​ലെ തോ​ക്ക് ചൂ​ണ്ടി​യു​ള്ള ക​വ​ർ​ച്ച; മു​ഖ്യ​സൂ​ത്ര​ധാ​ര​നാ​യ അ​ഭി​ഭാ​ഷ​ക​ന​ട​ക്കം 5 പേ​ര്‍ അ​റ​സ്റ്റി​ല്‍; ക​വ​ര്‍​ച്ച ചെ​യ്ത തു​ക​യി​ലെ 20 ല​ക്ഷം രൂ​പ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു

കൊ​ച്ചി: കു​ണ്ട​ന്നൂ​രി​ലെ സ്റ്റീ​ല്‍ ക​മ്പ​നി​യി​ല്‍ നി​ന്ന് തോ​ക്ക് ചൂ​ണ്ടി 80 ല​ക്ഷം ക​വ​ര്‍​ന്ന കേ​സി​ല്‍ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ അ​ഭി​ഭാ​ഷ​ക​ന​ട​ക്കം അ​ഞ്ചു പേ​ര്‍ അ​റ​സ്റ്റി​ല്‍. ക​വ​ര്‍​ച്ച ന​ട​ത്തി​യ തൃ​ശൂ​ര്‍ നാ​ട്ടി​ക സ്വ​ദേ​ശി വി​ഷ്ണു, എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​ഡ്വ. നി​ഖി​ല്‍ ന​രേ​ന്ദ്ര​നാ​ഥ്, പ​ള്ളു​രു​ത്തി സ്വ​ദേ​ശി ബു​ഷ​റ, ചേ​രാ​ന​ല്ലൂ​ര്‍ സ്വ​ദേ​ശി ആ​സി​ഫ് ഇ​ക്ബാ​ല്‍, വ​ടു​ത​ല സ്വ​ദേ​ശി സ​ജി എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം എ​സി​പി പി.​രാ​ജ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ര​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. പി​ടി​യി​ലാ​യ​വ​രെ​ല്ലാം പ​ണം ഇ​ര​ട്ടി​പ്പി​ക്ക​ല്‍ സം​ഘ​ത്തി​ന്റെ ഭാ​ഗ​മാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. തൃ​ശൂ​ര്‍ വ​ല​പ്പാ​ട് നി​ന്നും എ​റ​ണാ​കു​ള​ത്തു​നി​ന്നു​മാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​ര്‍ നി​ല​വി​ല്‍ മ​ര​ട് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ണ്ട്. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. ഇ​വ​രു​ടെ അ​റ​സ്റ്റ് ഉ​ട​ന്‍ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് സൂ​ച​ന. പി​ടി​യി​ലാ​കാ​നു​ള്ള ആ​സൂ​ത്ര​ക​ന്‍ അ​ട​ക്കം നാ​ലു പേ​ര്‍മു​ഖം മൂ​ടി ധ​രി​ച്ചെ​ത്തി​യ…

Read More

ക​ണ്ണൂ​രി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച്  നാ​ലു പേ​ർ​ക്കു പൊ​ള്ള​ൽ, ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​രം; സ്റ്റൗ ഓ​ഫാ​ക്കാ​ൻ മ​റ​ന്ന​ത് അ​പ​ക​ട​കാ​ര​ണം

പ​ഴ​യ​ങ്ങാ​ടി: പു​തി​യ​ങ്ങാ​ടി​യി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ വാ​ട​ക​യ​്ക്ക് താ​മ​സി​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സി​ൽ പാ​ച​ക​വാ​തക ചോ​ർ​ച്ച​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു നാ​ലുപേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. ര​ണ്ടുപേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പൊ​ള്ള​ലേ​റ്റ​വ​രെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ ശി​വ​ബ​ഹ്റ (35), നി​ഘം ബ​ഹ്റ (40), സു​ബാ​ഷ് ബ​ഹ​റ (50), ജി​തേ​ന്ദ്ര ബ​ഹ്റ (28) എ​ന്നി​വ​ർ​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ശി​വ ബ​ഹ​റ, നി​ഘം ബ​ഹ്റ എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ​ത്. ഇ​വ​രെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു രാ​വി​ലെ ആ​റോ​ടു കൂ​ടി​യാ​യി​രു​ന്നു സം​ഭ​വം. ക​ട​പ്പു​റം കേ​ന്ദ്രീ​ക​രി​ച്ച് മീ​ൻ​പി​ടി​ക്കു​ന്ന പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി സ​ലീ​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ൽ റ​ജ​ബ് ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് നാ​ലു പേ​രും. ഇ​ന്ന​ലെ രാ​ത്രി താ​മ​സി​ക്കു​ന്ന മു​റി​യി​ൽ നി​ന്നു ത​ന്നെ ഭ​ക്ഷ​ണം പാ​കം ചെ​യ്ത​തി​നു​ശേ​ഷം ഗ്യാ​സ് സി​ലി​ണ്ട​റും അ​ടു​പ്പും ഓ​ഫാ​ക്കാ​ൻ മ​റ​ന്നു പോ​യി​രു​ന്ന​താ​യാ​ണ് പ​റ​യു​ന്ന​ത്. ഇ​ന്നു…

Read More

സ്വ​ര്‍​ണ​പ്പാ​ളി ക​ട​ത്ത​ലി​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​താ​യി ദേ​വ​സ്വം വി​ജി​ല​ന്‍​സ്; ശ​ബ​രി​മ​ല ശ്രീ​കോ​വി​ൽ ഉ​ൾ​പ്പെ​ടെ പൊ​തി​ഞ്ഞ​ത് 24 കാ​ര​റ്റ് സ്വ​ര്‍​ണം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ്ണ​പ്പാ​ളി ക​ട​ത്തി​ല്‍ വ​ന്‍ ഗൂഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ദേ​വ​സ്വം വി​ജി​ല​ന്‍​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. സ്വ​ര്‍​ണ​പ്പാ​ളി ക​ട​ത്താ​ന്‍ 2017 മു​ത​ല്‍ ഗൂഢാ​ലോ​ച​ന ന​ട​ന്നു. 1998 ല്‍ ​വി​ജ​യ് മ​ല്യ ശ​ബ​രി​മ​ല ശ്രീ​കോ​വി​ലി​ൽ സ്വ​ര്‍​ണം പൊ​തി​ഞ്ഞ​ത് 24 കാ​ര​റ്റ് സ്വ​ര്‍​ണം ഉ​പ​യോ​ഗി​ച്ചാ​ണ്. കു​ടാ​തെ ദ്വാ​ര​പാ​ല​ക​ശി​ല്‍​പ്പ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ അ​ന്ന് സ്വ​ര്‍​ണം പൊ​തി​ഞ്ഞി​രു​ന്നു​വെ​ന്നാ​ണ് ദേ​വ​സ്വം വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സ്വ​ര്‍​ണ്ണ​പ്പാ​ളി മോ​ഷ​ണം ന​ട​ന്നെ​ന്നും കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു​മാ​ണ് വി​ജി​ല​ന്‍​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. അ​ന്തി​മ റി​പ്പോ​ര്‍​ട്ട് ഹൈ​ക്കോ​ട​തി​ക്ക് ഇ​ന്ന് കൈ​മാ​റി. ഈ ​റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണസം​ഘം കേ​സെ​ടു​ക്കും. സ്വ​ര്‍​ണം പൂ​ശാ​നാ​യി ചെ​ന്നൈ​യി​ല്‍ എ​ത്തി​ച്ച​ത് പു​തി​യ ചെ​മ്പ് പാ​ളി​യാ​യി​രു​ന്നു​വെ​ന്നാ​ണ് സ്മാ​ര്‍​ട്ട് ക്രി​യേ​ഷ​ന്‍​സ് സി​ഇ​ഒ പ​ങ്ക​ജ് ഭ​ണ്ഡാ​രി വി​ജി​ല​ന്‍​സി​നു ന​ല്‍​കി​യ മൊ​ഴി. അ​വി​ടെ എ​ത്തി​ച്ച ചെ​മ്പുപാ​ളി​ക്ക് കാ​ല​പ്പ​ഴ​ക്കം ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും സി​ഇ​ഒ​യു​ടെ മൊ​ഴി​യി​ലു​ണ്ട്.ശ​ബ​രി​മ​ല​യി​ല്‍ നി​ന്ന് ഇ​ള​ക്കി​യ സ്വ​ര്‍​ണ്ണ​പ്പാ​ളി​ക​ള്‍ ചെ​ന്നൈ​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​നു മു​ന്‍​പ് മ​റി​ച്ചു വി​റ്റ ശേ​ഷം പു​തി​യ ചെ​മ്പുപാ​ളി​യി​ല്‍ സ്വ​ര്‍​ണം പൂ​ശി…

Read More

ബാ​ങ്കു​ക​ളു​ടെ മെ​ഗാ ല​യ​നം വ​രു​ന്നു

പ​ര​വൂ​ർ: ചെ​റി​യ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ വ​ലി​യ ബാ​ങ്കു​ക​ളു​മാ​യി ല​യി​പ്പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്നു. മെ​ഗാ ല​യ​ന പ്ര​ക്രി​യ​ക്കു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞ​താ​യാ​ണ് സൂ​ച​ന. നി​ല​വി​ലെ മൂ​ന്ന് പ്ര​ധാ​ന ബാ​ങ്കു​ക​ളെ ക​രു​ത്തു​റ്റ​താ​ക്കാ​നാ​ണ് മ​റ്റു ബാ​ങ്കു​ക​ളെ അ​വ​യി​ലേ​ക്ക് ല​യി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ബാ​ങ്ക് ഒ​ഫ് മ​ഹാ​രാ​ഷ്‌ട്ര, യൂ​ക്കോ ബാ​ങ്ക്, പ​ഞ്ചാ​ബ് ആ​ൻഡ് സി​ന്ധ് ബാ​ങ്ക് എ​ന്നി​വ​യെ എ​സ്ബി​ഐ ഗ്രൂ​പ്പി​ൽ ല​യി​പ്പി​ക്കാ​നാ​ണ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ബാ​ങ്ക് ഒ​ഫ് ബ​റോ​ഡ, സെ​ൻ​ട്ര​ൽ ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ, ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക് എ​ന്നി​വ​യെ പി​എ​ൻ​ബി (പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ) ഗ്രൂ​പ്പി​ലും ല​യി​പ്പി​ക്കും. യൂ​ണി​യ​ൻ ബാ​ങ്ക്, ഇ​ന്ത്യ​ൻ ബാ​ങ്ക്, ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ എ​ന്നി​വ​യെ കാ​ന​റാ ബാ​ങ്ക് ഗ്രൂ​പ്പി​ലു​മാ​ണ് ഉ​ൾ​പ്പെ​ടു​ത്തു​ക. ആ​റ് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ ഏ​കീ​ക​ര​ണ ന​ട​പ​ടി​ക​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ തു​ട​ക്ക​മി​ട്ടി​ട്ടു​ള്ള​ത്. നി​ല​വി​ലെ സാ​മ്പ​ത്തി​ക വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കും എ​ന്നാ​ണ്…

Read More

മ​രു​ന്ന് ചേ​രു​വ​ക​ളു​ടെ പ​രി​ശോ​ധ​ന: നി​യ​മം പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: മ​രു​ന്നു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന ചേ​രു​വ​ക​ളു​ടെ എ​ല്ലാ ബാ​ച്ചു​ക​ളും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന നി​യ​മ​ങ്ങ​ൾ രാ​ജ്യ​ത്തെ പ​ല മ​രു​ന്ന് നി​ർ​മാ​ണ ക​ന്പ​നി​ക​ളും പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ക​ഫ് സി​റ​പ്പ് ക​ഴി​ച്ചു രാ​ജ്യ​ത്ത് 20ല​ധി​കം കു​ട്ടി​ക​ൾ മ​രി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ലെ മ​രു​ന്ന് നി​ർ​മാ​ണ യൂ​ണി​റ്റു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു രാ​ജ്യ​ത്തെ ഡ്ര​ഗ്സ് നി​യ​മ​ങ്ങ​ൾ ചി​ല മ​രു​ന്ന് ക​ന്പ​നി​ക​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. കേ​ന്ദ്ര ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ർ ജ​ന​റ​ൽ രാ​ജീ​വ് സിം​ഗ് ര​ഘു​വം​ശി എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഡ്ര​ഗ് ക​ണ്‍​ട്രോ​ള​ർ​മാ​ർ​ക്ക് അ​യ​ച്ച നോ​ട്ടീ​സി​ലാ​ണ് ചി​ല ഫാ​ക്‌​ട​റി​ക​ളി​ലെ പ​രി​ശോ​ധ​ന​ക​ളി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ളു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​താ​യി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ഡ്ര​ഗ് ക​ണ്‍​ട്രോ​ള​ർ​മാ​രെ​ല്ലാ​വ​രും മ​രു​ന്ന് ബാ​ച്ചു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നും മാ​ർ​ക്ക​റ്റി​ൽ റി​ലീ​സ് ചെ​യ്യു​ന്ന​തി​നു​മു​ന്പും പ​രി​ശോ​ധ​ന ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ർ ജ​ന​റ​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ള്ള​ത് ഏ​തൊ​ക്കെ ക​ന്പ​നി​ക​ളി​ലാ​ണെ​ന്നും എ​ത്ര നി​ർ​മാ​ണ​യൂ​ണി​റ്റു​ക​ളി​ലു​മാ​ണെ​ന്നും ക​ഴി​ഞ്ഞ ഏ​ഴി​ന് സ​ർ​ക്കാ​ർ വെ​ബ്സൈ​റ്റി​ൽ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള നി​ർ​ദേ​ശ​ത്തി​ൽ…

Read More

തോ​ക്ക് ചൂ​ണ്ടി 81 ല​ക്ഷം ക​വ​ർ​ന്ന സം​ഭ​വം; പ​ണം ഇ​ര​ട്ടി​പ്പി​ക്ക​ല്‍ ഡീ​ല്‍ ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ഉ​ട​മ; അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘം

കൊ​ച്ചി: കു​ണ്ട​ന്നൂ​രി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ തോ​ക്ക് ചൂ​ണ്ടി 81 ല​ക്ഷം രൂ​പ ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ പ​ണം ഇ​ര​ട്ടി​പ്പി​ക്ക​ല്‍ ഡീ​ല്‍ ന​ട​ന്നി​ട്ടി​ല്ലെ​ന്ന് നാ​ഷ​ണ​ല്‍ സ്റ്റീ​ല്‍ ക​മ്പ​നി ഉ​ട​മ സു​ബി​ന്‍. ബാ​ങ്കി​ല്‍ നി​ന്ന് റോ ​മെ​റ്റീ​രി​യ​ല്‍​സ് വാ​ങ്ങു​ന്ന​തി​ന് എ​ടു​ത്ത 80ല​ക്ഷം രൂ​പ​യാ​ണ് ത​ന്‍റെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ന്‍റെ രേ​ഖ​ക​ള്‍ കൈ​വ​ശ​മു​ണ്ട്. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള സ​ജി​യു​മാ​യി 15 ദി​വ​സ​ത്തെ പ​രി​ച​യ​മാ​ണ് ത​നി​ക്കു​ള്ള​ത്. റോ ​മെ​റ്റീ​രി​യ​ല്‍​സ് വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​യാ​ളെ പ​രി​ച​യ​പ്പെ​ട്ട​ത്. സ​ജി സ്ഥാ​പ​ന​ത്തി​ലെ​ത്തി അ​ര​മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് മു​ഖം​മൂ​ടി ധ​രി​ച്ച​വ​ര്‍ എ​ത്തി​യ​തെ​ന്നും സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​താ​യും സു​ബി​ന്‍ പ​റ​ഞ്ഞു. സു​ബി​ന്‍റെ പ​രാ​തി​യി​ല്‍ മ​ര​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. ക​സ്റ്റ​ഡി​യി​ലു​ള്ള സ​ജി​യു​ടെ അ​റ​സ്റ്റ് വൈ​കാ​തെ രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും.ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​മ്പ​നി ഉ​ട​മ​യാ​യ സു​ബി​ന്‍ തോ​മ​സി​ന്‍റെ മു​ഖ​ത്ത് മു​ള​ക് സ്‌​പ്രേ അ​ടി​ച്ചും തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യു​മാ​യി​രു​ന്നു ക​വ​ര്‍​ച്ച. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം വ​ടു​ത​ല സ്വ​ദേ​ശി സ​ജി​യാ​ണ്…

Read More

ഭൂ​ട്ടാ​ന്‍ വാ​ഹ​ന ക​ട​ത്ത്: താ​ര​ങ്ങ​ളെ ചോ​ദ്യം ചെ​യ്യാ​ന്‍ ഇ​ഡി; സം​ശ​യം നീ​ളു​ന്ന​ത്  കോ​യ​മ്പ​ത്തൂ​ര്‍ സം​ഘ​ത്തി​ലേ​ക്ക്

കൊ​ച്ചി: ഭൂ​ട്ടാ​ന്‍ വാ​ഹ​ന ക​ട​ത്ത് സം​ഭ​വ​ത്തി​ല്‍ താ​ര​ങ്ങ​ളെ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി). ന​ട​ന്മാ​രാ​യ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍, പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ന്‍, അ​മി​ത് ച​ക്കാ​ല​യ്ക്ക​ല്‍ എ​ന്നി​വ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കും. ഇ​ന്ന​ലെ ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളി​ല്‍ ല​ഭി​ച്ച വി​വ​ര​ങ്ങ​ള്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​കും ചോ​ദ്യം ചെ​യ്യ​ല്‍ ന​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക. ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള​ട​ക്കം ഹാ​ജ​രാ​ക്കാ​ന്‍ താ​ര​ങ്ങ​ളോ​ട് നി​ര്‍​ദേ​ശി​ക്കും. നി​കു​തി വെ​ട്ടി​ച്ച് ഭൂ​ട്ടാ​നി​ല്‍ നി​ന്ന് വാ​ഹ​ന​ങ്ങ​ള്‍ എ​ത്തി​ച്ച​തി​ലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ല്‍ ഹ​വാ​ല നെ​റ്റ്‌​വ​ര്‍​ക്കി​ന്‍റെ സാ​ന്നി​ധ്യ​മാ​ണ് ഇ​ഡി പ​രി​ശോ​ധി​ക്കു​ന്ന​ത്. വാ​ഹ​നം ഇ​ത്ത​ര​ത്തി​ല്‍ എ​ത്തി​ച്ച​വ​യാ​ണെ​ന്ന് താ​ര​ങ്ങ​ള്‍​ക്ക് നേ​ര​ത്തെ അ​റി​യാ​മാ​യി​രു​ന്ന​താ​യാ​ണ് ഇ​ഡി സം​ശ​യി​ക്കു​ന്ന​ത്. ഈ ​കാ​ര്യ​ങ്ങ​ളി​ല​ട​ക്കം ചോ​ദ്യം ചെ​യ്യ​ലി​ല്‍ വ്യ​ക്ത​ത തേ​ടും. ഇ​ന്ന​ലെ ന​ട​ന്ന റെ​യ്ഡി​ല്‍ ല​ഭി​ച്ച രേ​ഖ​ക​ളും വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും തു​ട​ര്‍​നീ​ക്കം. ഇ​തി​നാ​യി ഇ​ഡി കൊ​ച്ചി യൂ​ണി​റ്റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് യോ​ഗം ചേ​രു​മെ​ന്നാ​ണ് വി​വ​രം. ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നി​ല്‍ നി​ന്ന്…

Read More