കു​മ്പ​ള​ങ്ങി നൈ​റ്റ്സി​ന് ശേ​ഷം മ​ധു സി. ​നാ​രാ​യ​ണ​ൻ ചി​ത്ര​ത്തി​ൽ ന​സ്‌​ല​ൻ

ആ​ഗോ​ള ത​ല​ത്തി​ൽ പ്രേ​ക്ഷ​ക​രു​ടെ​യും നി​രൂ​പ​ക​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു പ​റ്റി​യ കു​മ്പ​ള​ങ്ങി നൈ​റ്റ്സ് (2019) എ​ന്ന സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം സം​വി​ധാ​യ​ക​ൻ മ​ധു സി. ​നാ​രാ​യ​ണ​ൻ തി​രി​ച്ചു വ​രു​ന്നു. ന​സ്‌​ല​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന പു​തി​യ മ​ധു സി. ​നാ​രാ​യ​ണ​ൻ ചി​ത്രം ഡോ​ക്ട​ർ അ​ന​ന്തു പ്രൊ​ഡ​ക്‌​ഷ​ൻ​സ് ബാ​ന​റി​ൽ ഡോ​ക്ട​ർ അ​ന​ന്തു​വും സൈ​ല​ന്‍റ് ക്യാ​റ്റ് ഫി​ലിം​സും ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ൽ മി​ക​ച്ച ചി​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലെ​ത്തു​ന്ന ന​സ്‌​ല​ൻ, ആ​ദ്യ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ വ​ലി​യ കൈ​യ​ടി​യും അ​ഭി​ന​ന്ദ​ന​വും നേ​ടി​യ മ​ധു സി. ​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ ഒ​ന്നി​ക്കു​മ്പോ​ൾ, മ​റ്റൊ​രു മ​നോ​ഹ​ര​മാ​യ ച​ല​ച്ചി​ത്രാ​നു​ഭ​വം കൂ​ടി ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യും കാ​ത്തി​രി​പ്പി​ലു​മാ​ണ് മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ. ഉ​ട​ൻ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ചി​ത്ര​ത്തെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വൈ​കാ​തെ പു​റ​ത്ത് വി​ടും. ബേ​സി​ൽ ജോ​സ​ഫി​നൊ​പ്പം ചേ​ർ​ന്ന് നി​ർ​മി​ച്ച സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം അ​തി​ര​ടി​ക്ക് ശേ​ഷം ഒ​രു​പി​ടി വ​ലി​യ ചി​ത്ര​ങ്ങ​ളു​മാ​യി പ്രേ​ക്ഷ​ക​രി​ലേ​ക്ക്…

Read More

പൃ​ഥ്വി​രാ​ജി​ന്‍റെ നാ​യി​ക​യാ​യിമാ​ള​വി​ക ശ‍‍​ർ​മ മ​ല​യാ​ള​ത്തി​ലേ​ക്ക്

വൈ​ശാ​ഖി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ നാ​യ​ക​നാ​യെ​ത്തു​ന്ന ആ​ക്‌​ഷ​ൻ ത്രി​ല്ല​ർ ബി​ഗ് ബ​ഡ്ജ​റ്റ് ചി​ത്രം ഖ​ലീ​ഫ​യി​ലെ നാ​യി​ക​യെ തെ​ര​ഞ്ഞ് സോ​ഷ്യ​ൽ മീ​ഡി​യ. തെ​ന്നി​ന്ത്യ​ൻ താ​രം മാ​ള​വി​ക ശ​ർ​മ​യാ​ണ് പൃ​ഥ്വി​രാ​ജി​ന്‍റെ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ലെ അ​സ​ലാ​യ​വ​ളേ… എ​ന്ന ഗാ​ന​ത്തി​ന്‍റെ ലി​റി​ക്ക​ൽ വീ​ഡി​യോ പു​റ​ത്തു​വി​ട്ടു​കൊ​ണ്ടാ​ണ് മാ​ള​വി​ക​യെ അ​ണി​യ​റ പ്ര​വ‍​ത്ത​ക‍​ർ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. ജേ​ക്സ് ബി​ജോ​യ് സം​ഗീ​തം പ​ക​ർ​ന്ന ഗാ​ന​ത്തി​ന്‍റെ വീ​ഡി​യോ നേ​ര​ത്തെ ത​ന്നെ അ​ണി​യ​റ പ്ര​വ‍​ർ​ത്ത​ക​ർ റി​ലി​സ് ചെ​യ്തി​രു​ന്നു. ജേ​ക്സ് ബി​ജോ​യ്-​സി​ദ് ശ്രീ​റാം കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന ഗാ​ന​ത്തി​ന് വ​രി​ക​ൾ ര​ചി​ച്ച​ത് മു​ത്തു​വാ​ണ്. സി​ദ് ശ്രീ​റാ​മും മ​ഖ്ബൂ​ൽ മ​ൻ​സൂ​റും ചേ‍‍​ർ​ന്ന് ആ​ല​പി​ച്ച ഗാ​നം ഇ​തി​നോ​ട​കം മൂ​ന്നു മി​ല്യ​ണി​ല​ധി​കം വ്യൂ​വ്സാ​ണ് ക​ര​സ്ഥ​മാ​ക്കി​യ​ത്. ഗാ​നം റീ​ൽ​സു​ക​ളി​ലും വ​ൻ ട്രെ​ൻ​ഡിം​ഗ് ആ​യി തു​ട​രു​ക​യാ​ണ്. പ​തി​നാ​യി​ര​ത്തോ​ളം റീ​ൽ​സു​ക​ൾ ഇ​തി​നോ​ട​കം ത​ന്നെ പു​റ​ത്തി​റ​ങ്ങി. കൂ​ടാ​തെ, സ്പോ​ട്ടി​ഫൈ​യി​ലും ദി​വ​സേ​ന ഒ​രു ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ വ്യൂ​സ് ല​ഭി​ക്കു​ന്നു​ണ്ട്. ഓ​ണം റി​ലീ​സാ​യി 20ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.…

Read More

എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും കാ​ണി​ക്കു​ന്ന മോ​ദി വി​രോ​ധ​ത്തി​ന് യാ​തൊ​രു ക​ഥ​യു​മി​ല്ല: എ.​പി. അ​ബ്ദു​ള്ള കു​ട്ടി

ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും കാ​ണി​ക്കു​ന്ന മോ​ദി വി​രോ​ധ​ത്തി​ന് യാ​തൊ​രു ക​ഥ​യു​മി​ല്ലെ​ന്ന് എ.​പി. അ​ബ്ദു​ള്ള കു​ട്ടി. പി​എം​ശ്രീ പ​ദ്ധ​തി​ക്ക് യു​ഡി​എ​ഫ് അം​ഗീ​കാ​രം ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്നും ആ​ദ്യം കാ​രാ​റി​ൽ ഒ​പ്പി​ടു​ക​യും പി​ന്നീ​ട് ഒ​പ്പി​ട്ടി​ല്ല എ​ന്ന് ക​ള്ളം പ​റ​യു​ക​യും ചെ​യ്യു​ന്ന എ​ൽ​ഡി​എ​ഫി​നോ​ട് സി​പി​എം, സി​പി​ഐ എം​എ​ൽ​എ​മാ​രു​ടെ മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്കൂ​ൾ ന​വീ​ക​ര​ണ​ത്തി​നു​ള്ള കോ​ടി​ക്ക​ണ​ക്കി​ന് കേ​ന്ദ്ര ഫ​ണ്ട് വേ​ണ്ടാ​യെ​ന്ന് വെ​ക്കാ​ൻ ത​ന്‍റേ​ടം ഉ​ണ്ടോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ക്കു​ന്നു. എ​ൽ​ഡി​എ​ഫ് എം​എ​ൽ​എ​മാ​ർ വേ​ണ്ടെ​ന്ന് പ​റ​യു​ന്ന ഫ​ണ്ട് ബി​ജെ​പി എം​എ​ൽ​എ​മാ​രു​ടെ മ​ണ്ഡ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ്കൂ​ളു​ക​ൾ​ക്ക് പ്ര​ത്യേ​ക​മാ​യി ന​ൽ​ക​ണ​മെ​ന്ന് അ​ബ്ദു​ള്ള ക്കു​ട്ടി അ​ഭ്യ​ർ​ത്ഥി​ച്ചു. ഇ​തു​പോ​ലെ ആ​യു​ഷ്മാ​ൻ ഭാ​ര​ത് പ​ദ്ധ​തി ഉ​ട​നെ കേ​ര​ള​ത്തി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ത​യാ​റാ​വ​ണം. 70 വ​യ​സു ക​ഴി​ഞ്ഞ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് 5 ല​ക്ഷ​ത്തി​ന്‍റെ സൗ​ജ​ന്യ ചി​കി​ത്സ​യാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ മോ​ദി വി​രോ​ധം കൊ​ണ്ട് നി​ഷേ​ധി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്നും ഇ​നി​യെ​ങ്കി​ലും മോ​ദി വി​രു​ദ്ധ, കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ തി​രു​ത്താ​ൻ ത​യ​റാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

“രാ​മാ​യ​ണ: പാ​ർ​ട്ട് 1′ ട്രെ​യി​ല​ർ പു​റ​ത്ത്

ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള സി​നി​മാ​പ്രേ​മി​ക​ൾ ഏ​റെ ആ​കാം​ഷ​യോ​ടെ കാ​ത്തി​രു​ന്ന “രാ​മാ​യ​ണ: പാ​ർ​ട്ട് 1′ എ​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ആ​ഗോ​ള​ത​ല​ത്തി​ൽ പു​റ​ത്തി​റ​ങ്ങി. ന​മി​ത് മ​ൽ​ഹോ​ത്ര​യു​ടെ പ്രൈം ​ഫോ​ക്ക​സ് സ്റ്റു​ഡി​യോ​സും എ​ട്ടു​ത​വ​ണ ഓ​സ്കാ​ർ പു​ര​സ്കാ​രം നേ​ടി​യ പ്ര​മു​ഖ വി​ഷ്വ​ൽ ഇ​ഫ​ക്റ്റ്സ് സ്റ്റു​ഡി​യോ​യാ​യ ഡി​എ​ൻ​ഇ​ജി​യും യ​ഷി​ന്‍റെ മോ​ൺ​സ്റ്റ​ർ മൈ​ൻ​ഡ് ക്രി​യേ​ഷ​ൻ​സും സം​യു​ക്ത​മാ​യി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ട്രെ​യി​ല​ർ മ​ല​യാ​ളം, ഹി​ന്ദി, ക​ന്ന​ഡ, തെ​ലു​ങ്ക്, ത​മി​ഴ് എ​ന്നീ അ​ഞ്ചു ഭാ​ഷ​ക​ളി​ലാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ട​ത്. മ​നം മ​യ​ക്കു​ന്ന ദൃ​ശ്യ വി​സ്മ​യ​മാ​യാ​ണ് ട്രെ​യി​ല​ർ എ​ത്തി​യി​രി​ക്കു​ന്ന​ത്. നി​തീ​ഷ് തി​വാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം 2026 ദീ​പാ​വ​ലി റി​ലീ​സാ​യി ആ​ഗോ​ള​ത​ല​ത്തി​ൽ തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. സോ​ണി പി​ക്ചേ​ഴ്സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ന്താ​രാ​ഷ്‌​ട്ര വി​ത​ര​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. വ​ട​ക്കേ ഇ​ന്ത്യ​യി​ൽ ധ​ർ​മ പ്രൊ​ഡ​ക്‌​ഷ​ൻ​സാ​ണ് ചി​ത്രം തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ സി​നി​മ ക​ണ്ട ഏ​റ്റ​വും വ​ലി​യ താ​ര​നി​ര​യാ​ണ് ഈ ​ഇ​തി​ഹാ​സ സി​നി​മ​യ്ക്കാ​യി അ​ണി​നി​ര​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലും അ​തി​രു​ക​ൾ​ക്ക​പ്പു​റ​ത്തും…

Read More

കീ​ർ​ത്ത​ന​യു​ടെ മ​ര​ണം: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആവശ്യപ്പെട്ട് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് നി​വേ​ദ​നം ന​ൽ​കി

മ​ട്ട​ന്നൂ​ർ: തി​ല്ല​ങ്കേ​രി കാ​ഞ്ഞി​രാ​ട്ടെ വി​ദ്യാ​ർ​ഥി​നി കീ​ർ​ത്ത​ന​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് നി​വേ​ദ​നം ന​ൽ​കി.സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​വും നി​ഷ്പ​ക്ഷ​വു​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബ​മാ​ണ് മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം ചൂ​ണ്ടി​ക്കാ​ട്ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് രാ​ഗേ​ഷ് തി​ല്ല​ങ്കേ​രി ആ​ഭ്യ​ന്ത​ര മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ട് പ​രാ​തി അ​വ​ത​രി​പ്പി​ക്കു​ക​യും കു​ടും​ബ​ത്തി​ന്‍റെ ആ​ശ​ങ്ക​ക​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് വി​ടു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി കു​ടും​ബ​ത്തി​ന് ഉ​റ​പ്പു ന​ൽ​കി. വൈ​ദ്യു​ത വ​കു​പ്പ് മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളാ​യ കെ. ​സു​മേ​ഷ്, സ​വാ​ദ് പെ​രി​യ​ത്തി​ൽ എ​ന്നി​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

Read More

പ​പ്പാ​യ കൃ​ഷി​യി​ൽ വി​സ്മ​യംതീ​ർ​ത്ത് കോ​ള​ജ് അ​ധ്യാ​പ​ക​ൻ ബീ​നീ​ഷ് ജോ​ൺ

ആ​ല​ക്കോ​ട്: അ​ധ്യാ​പ​ന​വും കൃ​ഷി​യും ഒ​ന്നി​ച്ചു കൊ​ണ്ടു​പോ​യി വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണ് കോ​ള​ജ് ര​യോ​റോം സ്വ​ദേ​ശി​യാ​യ കോ​ള​ജ് അ​ധ്യാ​പ​ക​ൻ ബി​നീ​ഷ് ജോ​ൺ താ​രാ​മം​ഗ​ലം. പ​പ്പാ​യ കൃ​ഷി​യി​ലാ​ണ് ബി​നീ​ഷ് ജോ​ൺ വി​ജ​യ​ഗാ​ഥ ര​ചി​ച്ച് മു​ന്നേ​റു​ന്ന​ത്. മ​ല​യോ​ര ഹൈ​വേ​യോ​ട് ചേ​ർ​ന്ന ത​ന്‍റെ വീ​ട്ടി​ലെ അ​ര​യേ​ക്ക​ർ സ്ഥ​ല​ത്താ​ണ് കൃ​ഷി. വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി റ​ബ​ർ മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി​യ ഭാ​ഗ​മാ​ണ് തോ​ട്ട​മാ​യി രൂ​പ​പ്പെ​ടു​ത്തി​യ​ത്. ത​ളി​പ്പ​റ​മ്പ് ക​രി​മ്പം ഫാ​മി​ൽ നി​ന്നും മ​റ്റു​മാ​യി വാ​ങ്ങി​യ റെ​ഡ്‌​ലേ​ഡി താ​യ്‌​വാ​ൻ ഇ​ന​ത്തി​ലു​ള്ള 350 തോ​ളം പ​പ്പാ​യ തൈ​ക​ളാ​ണ് ന​ട്ട​ത്. ഒ​ന്ന​ര വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴേ​ക്കും മി​ക​ച്ച വി​ള​വാ​ണ് ന​ൽ​കി​യ​ത്. ഇ​വ​യു​ടെ വി​ല്പ​ന​യി​ലൂ​ടെ ല​ക്ഷ​ങ്ങ​ളു​ടെ വ​രു​മാ​ന നേ​ട്ട​മാ​ണ് ല​ഭി​ച്ച​തെ​ന്നു ബി​നീ​ഷ് ജോ​ൺ പ​റ​ഞ്ഞു. ഓ​രോ ചെ​ടി​യി​ലും നി​ല​ത്തുനി​ന്ന് ഒ​ര​ടി ഉ​യ​ര​ത്തി​ലാ​യാ​ണ് കാ​യ​ക​ളു​ണ്ടാ​യ​തെ​ന്ന​തി​നാ​ൽ വി​ള​വെ​ടു​പ്പും എ​ളു​പ്പ​മാ​യി​രു​ന്നു. ഇ​തി​നാ​യു​ള്ള പ്ര​ത്യേ​ക രീ​തി​യി​ലു​ള്ള കൃ​ഷി രീ​തി​യാ​ണ് അ​വ​ലം​ബി​ച്ച​തെ​ന്ന് ബി​നീ​ഷ് ജോ​ൺ പ​റ​ഞ്ഞു. തൈ ​ന​ട​ൽ മു​ത​ൽ വ​ള പ്ര​യോ​ഗം,…

Read More

മാ​റ്റി​വ​ച്ച ക​ര​ങ്ങ​ളാ​ല്‍ കേ​ക്കു മു​റി​ച്ച് ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച് ഗോ​കു​ല​പ്രി​യ​ന്‍; ഈ ​ജീ​വി​തം തി​രി​കെ ന​ല്‍​കി​യ​വ​രോ​ട് എ​ന്നും ക​ട​പ്പാ​ട്

കൊ​ച്ചി: എ​ട്ടു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം സ്വ​ന്തം കൈ​ക​ള്‍​കൊ​ണ്ട് കേ​ക്ക് മു​റി​ച്ച് ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ത​മി​ഴ്‌​നാ​ട് സേ​ലം സ്വ​ദേ​ശി ഗോ​കു​ല​പ്രി​യ​ന്‍. വൈ​ദ്യു​തി ലൈ​നി​ല്‍​നി​ന്ന് ഷോ​ക്കേ​റ്റ് ഇ​രു കൈ​ക​ളും ന​ഷ്ട​പ്പെ​ട്ട ഗോ​കു​ല​പ്രി​യ​ന്‍ കൈ ​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷ​മു​ള്ള ആ​ദ്യ ജ​ന്മ​ദി​ന​മാ​ണ് കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ആ​ഘോ​ഷി​ച്ച​ത്. ശ​സ്ത്ര​ക്രി​യ​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ ഡോ​ക്ട​ര്‍​ക്കും സം​ഘ​ത്തി​നും സ്വ​ന്തം കൈ​ക​ളാ​ല്‍ കേ​ക്ക് മു​റി​ച്ചു ന​ല്‍​കി, ത​നി​ക്ക് പു​തു​ജീ​വ​നേ​കി​യ​വ​ര്‍​ക്ക് അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു. 2018ലാ​ണ് ഹൈ​ടെ​ന്‍​ഷ​ന്‍ വൈ​ദ്യു​ത ലൈ​നി​ല്‍​നി​ന്ന് ഷോ​ക്കേ​റ്റ് ഇ​രു​കൈ​ക​ളും ന​ഷ്ട​മാ​യ​ത്. വ​ര്‍​ഷ​ങ്ങ​ളോ​ളം കൃ​ത്രി​മ കൈ​ക​ളോ​ടെ​യാ​യി​രു​ന്നു ജീ​വി​ച്ച​ത്. എ​ന്നാ​ല്‍ അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ കൈ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യും തു​ട​ര്‍​ന്ന് മാ​സ​ങ്ങ​ളാ​യു​ള്ള ക​ഠി​ന​മാ​യ പു​ന​ര​ധി​വാ​സ ചി​കി​ത്സ​യും ജീ​വി​തം മാ​റ്റി​മ​റി​ച്ചു. 2025 ഒ​ക്ടോ​ബ​ര്‍ 22നാ​ണ് അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ ഹെ​ഡ് ആ​ന്‍​ഡ് നെ​ക്ക്, പ്ലാ​സ്റ്റി​ക് ആ​ന്‍​ഡ് ക്രാ​നി​യോ​ഫേ​ഷ്യ​ല്‍ സ​ര്‍​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സു​ബ്ര​ഹ്മ​ണ്യ അ​യ്യ​രു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍…

Read More

പാ​ൽ​ചു​രം ചു​രം​പാ​ത വീ​ണ്ടും ത​ക​ർ​ന്നു: വ​യ​നാ​ട്ടി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡി​ൽ യാ​ത്ര ദു​രി​ത​ത്തി​ൽ

കേ​ള​കം: ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ കൊ​ട്ടി​യൂ​ർ-​ബോ​യ്സ് ടൗ​ൺ പാ​ൽ​ചു​രം ചു​രം​പാ​ത വീ​ണ്ടും ത​ക​ർ​ന്നു. ചു​ര​ത്തി​ലെ ചെ​കു​ത്താ​ൻ റോ​ഡി​ന് സ​മീ​പ​മാ​ണ് ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ന്‍റെ ഉ​പ​രി​ത​ലം ഒ​ലി​ച്ചു പോ​യി ക​ല്ലും മെ​റ്റ​ലും ഇ​ള​കി​മാ​റി വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​ത്. ഇ​തോ​ടെ വ​യ​നാ​ട്ടി​ലേ​ക്കും തി​രി​ച്ചും സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​രും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളു​മു​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ടു​ത്ത യാ​ത്രാ​ദു​രി​ത​മാ​ണ് നേ​രി​ടു​ന്ന​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്ന് വ​യ​നാ​ട്ടി​ലേ​ക്കും ക​ർ​ണാ​ട​ക​യി​ലേ​ക്കും പോ​കു​ന്ന പ്ര​ധാ​ന പാ​ത യാ​യ​തി​നാ​ൽ ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ, ബ​സു​ക​ൾ, ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ൾ, പ​ച്ച​ക്ക​റി, കാ​ർ​ഷി​ക ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ കൊ​ണ്ടു​പോ​കു​ന്ന ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ ഈ ​റോ​ഡി​നെ ആ​ശ്ര​യി​ച്ചാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. റോ​ഡ് ത​ക​ർ​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ൾ ഇ​ഴ​ഞ്ഞു​നീ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ്. മ​ഴ​വെ​ള്ളം കു​ത്തി​യൊ​ലി​ക്കു​ന്ന​തി​നാ​ൽ കു​ഴി​ക​ളു​ടെ ആ​ഴം തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​തും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. അ​ടു​ത്തി​ടെ​യാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഈ ​ഭാ​ഗ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ…

Read More

കു​തി​ച്ചു​യ​ർ​ന്ന് നേ​ന്ത്ര​പ്പ​ഴ വി​ല; ഓ​ണ​സ​ദ്യ​യി​ലെ ഒ​ഴി​ച്ചു കൂ​ടാ​നാ​വാ​ത്ത കാ​യ വ​റു​ത്ത​ത് എ​ടു​ത്താ​ൽ ഇ​ത്ത​വ​ണ കൈ​പൊ​ള്ളും

ആ​ല​പ്പു​ഴ: ഓ​ണം വി​പ​ണി​യി​ൽ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത വി​ഭ​വ​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ നേ​ന്ത്ര​പ്പ​ഴം ആ​വ​ശ്യ​മാ​ണ്. ഓ​ണ​ച്ച​ന്ത​ക​ൾ സ​ജീ​വ​മാ​കു​ന്ന​തി​നു മു​ൻ​പു​ത​ന്നെ സം​സ്ഥാ​ന​ത്തെ വി​പ​ണി​യി​ൽ നേ​ന്ത്ര​പ്പ​ഴ വി​ല കു​തി​ച്ചു​യ​രു​ക​യാ​ണ്. പ​ഴു​പ്പി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ ഗു​ണ​മേ​ന്മ​യു​ള്ള നേ​ന്ത്ര​ക്കാ​യ​യു​ടെ ല​ഭ്യ​ത വി​പ​ണി​യി​ൽ കു​റ​ഞ്ഞ​താ​ണ് വി​ല​ക്ക​യ​റ്റ​ത്തി​ന് പ്ര​ധാ​ന കാ​ര​ണം. കാ​യ​ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ മൊ​ത്ത​വി​പ​ണി​യി​ൽ നേ​ന്ത്ര​ക്കാ​യ കി​ലോ​യ്ക്ക് 50 രൂ​പ​യും ചി​ല്ല​റ വി​പ​ണി​യി​ൽ 60 രൂ​പ​യു​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​ത്തി​നി​ടെ മാ​ത്രം മൊ​ത്ത​വി​പ​ണി​യി​ൽ കി​ലോ​യ്ക്ക് 13 രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ അ​പേ​ക്ഷി​ച്ച് മേ​യ് മാ​സ​ത്തി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​ണി​ത്. കേ​ര​ള​ത്തി​ലെ വി​പ​ണി​ക​ളി​ലേ​ക്ക് പ്ര​ധാ​ന​മാ​യും ത​മി​ഴ്നാ​ട്ടി​ലെ സ​ത്യ​മം​ഗ​ല​ത്തു നി​ന്നാ​ണ് നേ​ന്ത്ര​ക്കാ​യ എ​ത്തു​ന്ന​ത്. ഓ​ണ​ക്കാ​ലം അ​ടു​ത്തെ​ത്തി​നി​ൽ​ക്കേ ചി​പ്സ് നി​ർ​മാ​ണ യൂ​ണി​റ്റു​ക​ളും വ​ൻ​കി​ട വി​പ​ണി​ക​ളും നേ​ന്ത്ര​ക്കാ​യ്ക്കാ​യി പ​ര​ക്കം പാ​യു​ക​യാ​ണ്. നേ​ന്ത്ര​പ്പ​ഴ​വി​ല കു​തി​ച്ചു​യ​രു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രെ സം​ബ​ന്ധി​ച്ച് വ​ലി​യ തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. നേ​ന്ത്ര​പ്പ​ഴം വ​ര​വ് കു​റ​യു​ക​യും ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ക​യും ചെ​യ്യു​ന്ന​തു വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​ല…

Read More

പാ​ർ​സ​ൽ ലോ​റി​യും ഇ​ന്നോ​വ​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

ഇ​രി​ട്ടി: ഇ​രി​ട്ടി-​കൂ​ട്ടു​പു​ഴ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ 32-ാം മൈ​ലി​ൽ പാ​ർ​സ​ൽ ലോ​റി​യും ഇ​ന്നോ​വ കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന​ലെ രാ​ത്രി 10.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പാ​ർ​സ​ൽ ലോ​റി ത​ല​കീ​ഴാ​യി റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞ​തോ​ടെ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ ഇ​ന്നോ​വ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട യാ​ത്ര​ക്കാ​രെ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ഇ​രി​ട്ടി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ നി​ന്ന് മാ​റ്റി​യ ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദീ​ർ​ഘ​നേ​രം വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര​യും ഗ​താ​ഗ​ത​ക്കു​രു​ക്കും അ​നു​ഭ​വ​പ്പെ​ട്ടു.

Read More