വോ​ട്ടാ​ണു ല​ക്ഷ്യം, സെ​ൽ​ഫി​ക്കാ​രെ പി​ണ​ക്കാ​തെ സ്ഥാ​നാ​ർ​ഥി​ക​ൾ; പി​ണ​ക്കി തി​രി​ച്ച​യ​ച്ചാ​ലും പെ​ട്ട​ത് ത​ന്നെ

ക​ണ്ണൂ​ർ: സെ​ൽ​ഫി കാ​ര​ണം ഇ​പ്പോ​ൾ ശ​രി​ക്കും പൊ​റു​തി മു​ട്ടി​യ​ത് സ്ഥാ​നാ​ർ​ഥിക​ളാ​ണ്. വോ​ട്ട​ല്ലെ സെ​ൽ​ഫി​ക്കാ​രെ പി​ണ​ക്കാ​നും വ​യ്യ എ​ന്ന സ്ഥി​തി​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക്. എ​ന്നാ​ൽ സെ​ൽ​ഫി​ക്കുനി​ന്ന് കൊ​ടു​ത്താ​ൽ അ​ടു​ത്ത സ്വീ​ക​ര​ണ കേ​ന്ദ്ര​ത്തി​ൽ സ​മ​യ​ത്തി​ന് ഓ​ടി​യെ​ത്താ​നും ക​ഴി​യി​ല്ല. സ്ഥാ​നാ​ർ​ഥി​ക​ളെ ഒ​പ്പം നി​ർ​ത്തി സെ​ൽ​ഫി​യെ​ടു​ക്കാ​ൻ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രു​ടെ തി​ര​ക്കാ​ണ്. കു​ട്ടി​ക​ളും യു​വാ​ക്ക​ളു​മാ​ണ് സെ​ൽ​ഫി​യെ​ടു​ക്കാ​ൻ മ​ത്സ​രി​ക്കു​ന്ന​ത്. പ്ര​സം​ഗം ക​ഴി​ഞ്ഞാ​ൽ പി​ന്നെ സ്ഥാ​നാ​ർ​ഥിക​ൾ ചു​റ്റു​മൊ​രു നോ​ട്ട​മാ​ണ്, സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ആ​രു​മി​ല്ലേ​യെ​ന്ന മ​ട്ടി​ൽ. അ​പ്പോ ചാ​ടി​വീ​ഴും സെ​ൽ​ഫി പി​ള്ളേ​ർ. വോ​ട്ട​ർ​മാ​രി​ൽനി​ന്ന് മൊ​ബൈ​ൽ ഫോ​ണ്‍ വാ​ങ്ങി സെ​ൽ​ഫി​യെ​ടു​ത്ത് ന​ൽ​കു​ന്ന സ്ഥാ​നാ​ർ​ഥിക​ളു​മു​ണ്ട്. സെ​ൽ​ഫി​യെ​ടു​ക്കാ​നെ​ത്തു​ന്ന​വ​രെ പി​ണ​ക്കി തി​രി​ച്ച​യ​ച്ചാ​ലും പെ​ട്ട​ത് ത​ന്നെ. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ എം​പി​യു​ടെ പു​റ​കി​ൽ നി​ന്നി​രു​ന്ന വി​ദ്യാ​ർ​ഥി സെ​ൽ​ഫി​യെ​ടു​ക്കാ​ൻ തോ​ളി​ൽ കൈ​വ​ച്ച​തി​നെ തു​ട​ർ​ന്ന് തൃ​ശൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ്ഗോ​പി ക്ഷു​ഭി​ത​നാ​യ​ത് പു​കി​ലാ​യി​രു​ന്നു. വോ​ട്ട​ർ​മാ​രെ വ​ല​യി​ലാ​ക്കാ​നു​ള്ള ഒ​രു സ​ന്ദ​ർ​ഭ​വും ഒ​ഴി​വാ​ക്ക​രു​തെ​ന്ന് ന​ന്നാ​യ​റി​യാ​വു​ന്ന സ്ഥാ​നാ​ർ​ത്ഥി​ക​ൾ ഇ​പ്പോ​ൾ സെ​ൽ​ഫി​ക്ക് കൂ​ടി…

Read More

നാലു വര്‍ഷം നീണ്ട കാത്തിരിപ്പ്! പന്ത്രണ്ടാമത്തെ അപേക്ഷ സ്വീകരിച്ചു; റിയന്നയ്ക്ക് വോട്ട് ചെയ്യാം

ബംഗളൂരു: നാലു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഭിന്നലിംഗക്കാരിയായ റിയന്നയ്ക്ക് വോട്ടവകാശം ലഭിച്ചു. 22കാരിയായ റിയന്ന പ്രായപൂര്‍ത്തിയായപ്പോള്‍ മുതല്‍ തിരിച്ചറിയല്‍ കാര്‍ഡിനായി അപേക്ഷിക്കാന്‍ തുടങ്ങിയതാണ്. എന്നാല്‍ പന്ത്രണ്ടാം തവണ അപേക്ഷിച്ചപ്പോഴാണ് ഇപ്പോള്‍ ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചത്. ഭിന്നലിംഗക്കാരിയായതിനാലാണ് നാലുവര്‍ഷമായി റിയന്നയുടെ അപേക്ഷ തള്ളിപ്പോയിരുന്നത്. ഒടുവില്‍ ശാന്തിനഗര്‍ എംഎല്‍എയെ സമീപിച്ച് ബുദ്ധിമുട്ടുകള്‍ അറിയിച്ചതോടെയാണ് റിയന്നയ്ക്കു മുന്നിലെ തടസങ്ങള്‍ നീങ്ങിയത്. ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തിലാണ് റിയന്നയ്ക്ക് വോട്ടുള്ളത്. ഇന്ത്യന്‍ പൗരയാണെങ്കിലും ഭിന്നലിംഗ സമൂഹത്തില്‍ നിന്നുള്ളയാളായതുകൊണ്ട് മാത്രം തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും തനിക്ക് വോട്ടവകാശം ലഭിച്ചത് തന്റെ സമൂഹത്തിലെ എല്ലാവര്‍ക്കും മാതൃകയാണെന്നും റിയന്ന പറഞ്ഞു. ഭിന്നലിംഗക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്ന ജനപ്രതിനിധികള്‍ ഉണ്ടാകേണ്ടത് പ്രധാനമാണെന്നും റിയന്ന കൂട്ടിച്ചേര്‍ത്തു. ബംഗളൂരുവിലെ വീടും ജോലിയുമില്ലാത്ത ഭിന്നലിംഗക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്കാനും ആരോഗ്യ ഇന്‍ഷ്വറന്‍സ് ഉറപ്പാക്കാനുമുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും റിയന്ന പറഞ്ഞു.

Read More

ബ്യൂ​ട്ടി പാ​ർ​ല​ർ വെ​ടി​വ​യ്പ്! പ്ര​തി​ക​ൾ​ക്ക് തോ​ക്ക് ന​ൽ​കി​യ​ത് ര​വി പൂ​ജാ​രി​യെ​ന്ന് സൂ​ച​ന; അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ തോ​ക്ക് ഉ​പ​യോ​ഗി​ച്ച് പ​രി​ശീ​ല​നം ന​ട​ത്തിയെ ന്ന് വിവരം

കൊ​ച്ചി: ന​ടി ലീ​ന മ​രി​യ പോ​ളി​ന്‍റെ ബ്യൂ​ട്ടി പാ​ർ​ല​റി​നു നേ​രെ വെ​ടി​യു​തി​ർ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്ക് തോ​ക്ക് ന​ൽ​കി​യ​ത് അ​ധോ​ലോ​ക കു​റ്റ​വാ​ളി ര​വി പൂ​ജാ​രി​യെ​ന്ന് സൂ​ച​ന. ഇ​യാ​ൾ ന​ൽ​കി​യ തോ​ക്ക് ഉ​പ​യോ​ഗി​ച്ച് അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ വെ​ടി​വെ​ച്ച് പ​രി​ശീ​ല​നം ന​ട​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചു. ബൈ​ക്കി​ലെ​ത്തി വെ​ടി​യു​തി​ർ​ത്ത വി​പി​ൻ, ബി​ലാ​ൽ എ​ന്നി​വ​രെ​ക്കൂ​ടാ​തെ ഇ​തി​നാ​യി സ​ഹാ​യം ചെ​യ്ത അ​ൽ​ത്താ​ഫ് എ​ന്നി​വ​രെ​യാ​ണ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ള്ള​ത്. മൂ​വ​രെ​യും ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചു. ര​വി പൂ​ജാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​സ​ർ​ഗോ​ട്ടെ മോ​നാ​യി എ​ന്ന​റി​യ​പ്പെ​ടു​ന്ന ക്രി​മി​ന​ൽ സം​ഘ​ത്ത​ല​വ​ൻ പ്ര​തി​ക​ൾ​ക്ക് തോ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​തി​നാ​യി ഏ​ഴു തി​ര​ക​ൾ ഉ​പ​യോ​ഗി​ച്ച​താ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു ല​ഭി​ച്ച വി​വ​രം. എ​ന്നാ​ൽ ഇ​വ​ർ മു​ന്പ് തോ​ക്ക് ഉ​പ​യോ​ഗി​ച്ച് ശീ​ല​മു​ള്ള​വ​രാ​ണെ​ന്നും ബി​ലാ​ലി​ന് സ്വ​ന്ത​മാ​യി തോ​ക്കു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. പി​ടി​യി​ലാ​യ വി​പി​ന് വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ളെ സം​ഭ​വ​ത്തി​ന് മു​ന്പ് തോ​ക്ക്…

Read More

തോ​ക്കു ചൂ​ണ്ടി ടി​ക് ടോ​ക്ക് വീ​ഡി​യോ പ​ക​ർ​ത്തു​ന്ന​തി​നി​ടെ വെ​ടി​പൊ​ട്ടി; കൗ​മാ​ര​ക്കാ​ര​ൻ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ടി​ക് ടോ​ക്ക് വീ​ഡി​യോ ഷൂ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ സു​ഹൃ​ത്തി​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന തോ​ക്കി​ൽ​നി​ന്നു വെ​ടി​യേ​റ്റ് കൗ​മാ​ര​ക്കാ​ര​ൻ മ​രി​ച്ചു. ഡ​ൽ​ഹി​യി​ൽ ഇ​ന്ത്യാ ഗേ​റ്റി​നു സ​മീ​പ​ത്തെ ര​ഞ്ജി​ത് സിം​ഗ് ഫ്ളൈ​ഓ​വ​റി​ലാ​ണു സം​ഭ​വം. സ​ൽ​മാ​ൻ എ​ന്ന പ​ത്തൊ​ന്പ​തു​കാ​ര​നാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി സ​ൽ​മാ​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ഇ​ന്ത്യാ​ഗേ​റ്റി​ലേ​ക്കു പോ​യി​രു​ന്നു. ഇ​വി​ടെ​നി​ന്നു മ​ട​ങ്ങു​ന്പോ​ൾ വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന സ​ൽ​മാ​നു നേ​രെ സു​ഹൃ​ത്താ​യ സൊ​ഹെ​യ്ൽ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന നാ​ട​ൻ തോ​ക്ക് ചൂ​ണ്ടി. ഇ​തി​ന്‍റെ വീ​ഡി​യോ പ​ക​ർ​ത്താ​ൻ ശ്ര​മി​ക്ക​വെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​പൊ​ട്ടു​ക​യാ​യി​രു​ന്നു. സ​ൽ​മാ​ന്‍റെ ഇ​ട​തു​ക​വി​ൾ ത​ക​ർ​ത്ത് വെ​ടി​യു​ണ്ട പാ​ഞ്ഞു. ഇ​തോ​ടെ ഭ​യ​ച​കി​ത​രാ​യ സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് സ​ൽ​മാ​നെ സൊ​ഹെ​യ്ലി​ന്‍റെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​ച്ചു. വ​സ്വ്രും ര​ക്ത​ക്ക​റ​യും മാ​റ്റി​യ​ശേ​ഷം സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും സ​ൽ​മാ​ൻ മ​രി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് എ​ത്തി​യ പോ​ലീ​സ് സൊ​ഹെ​യ്ൽ അ​ട​ക്കം നാ​ലു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. തി​ങ്ക​ളാ​ഴ്ച പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കും.

Read More

വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ല! കാമുകിയെ കൊന്ന് മൃതദേഹം പെട്ടിയിലാക്കി ഓടയില്‍ ഒഴുക്കി; യുവാവ് അറസ്റ്റില്‍

ഹൈ​ദ​രാ​ബാ​ദ്: മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റാ​യ യു​വാ​വ് സോ​ഫ്റ്റ്വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം സ്യൂ​ട്ട്കേ​സി​ലാ​ക്കി അ​ഴു​ക്കു​ചാ​ലി​ൽ എ​റി​ഞ്ഞു. ഹൈ​ദ​രാ​ബാ​ദി​ന​ടു​ത്ത മേ​ഡ്ച​ലി​ലാ​ണു സം​ഭ​വം. യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്ത​ഞ്ചു​കാ​രി​യാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. യു​വ​തി​യു​ടെ കാ​മു​ക​നാ​യ സു​നി​ലാ​ണു കൊ​ല​യാ​ളി. യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ താ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ലെ​ന്നും ഇ​തി​നാ​ൽ കൊ​ല​പ്പെ​ടു​ത്തി ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഇ​യാ​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച ചി​ല പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ലാ​ണ് സ്യൂ​ട്ട്കേ​സ് ആ​ദ്യം പെ​ടു​ന്ന​ത്. ഇ​വ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സ് എ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മാ​ർ​ച്ച് നാ​ലി​നാ​ണ് യു​വ​തി​യെ കാ​ണാ​താ​കു​ന്ന​ത്. മൂ​ന്നു ദി​വ​സ​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ചു. ഒ​രു ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​നി​ൽ മ​സ്ക​റ്റി​ലേ​ക്കു പോ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യും ഒ​പ്പം പോ​കാ​ൻ ആ​ഗ്ര​ഹി​ച്ചു. ഇ​തോ​ടെ നാ​ലി​ന് മ​ക​ളെ വി​മാ​ന​ത്താ​ള​ത്തി​ൽ എ​ത്തി​ച്ച​ശേ​ഷം മ​ട​ങ്ങി എ​ന്നാ​ണു മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ സു​നി​ൽ മ​സ്ക​റ്റി​ലേ​ക്കു പോ​യി​ല്ല. പ​ക​രം…

Read More

ജനങ്ങളിലേക്ക് ഇറങ്ങി വരുന്ന നേതാവ്! ജനങ്ങളെ കണ്ടപ്പോള്‍ കുഴി ചാടിക്കടന്നും കുന്ന് ഓടിക്കയറിയും രാഹുല്‍: ആവേശത്തില്‍ അണികള്‍

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ എല്ലായ്പ്പോഴും ഊർജസ്വലനായേ കാണാനാകൂ. ഇപ്പോൾ അത്തരം ചില ചിത്രങ്ങളും വീഡിയോകളും വ്യാപകമായാണ് പ്രചരിക്കുന്നത്. എപ്പോഴും ജനങ്ങളിലേക്ക് ഇറങ്ങി വരുന്ന നേതാവായാണ് രാഹുലിനെ മാധ്യമങ്ങൾ പോലും വിശേഷിപ്പിക്കുന്നത്. അത്തരമൊരു വീഡിയോയാണ് ഏറ്റവും പുതിയതായി പുറത്ത് വന്നത്. പ്രചാരണത്തിനിടെ വേലിക്കു പുറത്തു നില്‍ക്കുന്ന ജനങ്ങള്‍ക്ക് കൈ കൊടുത്ത് അഭിസംബോധന ചെയ്യാനെത്തിയ രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങളും വീഡിയോയുമാണ് വൈറലായത്. കുറുകെ കെട്ടിയിരിക്കുന്ന വേലിക്കു പുറത്ത് ആര്‍പ്പു വിളിക്കുന്നവരുടെ അടുത്തേക്കാണ് രാഹുല്‍ എത്തിയത്. റോഡിലെ കുഴി ചാടിക്കടന്നും ചെറിയ കുന്ന് ഓടിക്കയറിയും ആവേശത്തോടെയാണ് രാഹുല്‍ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത്. ഗോപി ഷാ എന്നയാളാണ് വിഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. സ്ഥലം എവിടെയാണെന്ന് വ്യക്തമല്ല.

Read More

മോദിയുടെയും സ്റ്റാലിന്റെയും പ്രസംഗം കേട്ട് ടിവിക്കു നേരെ റിമോട്ട് വലിച്ചെറിഞ്ഞ് കമല്‍ഹാസന്‍; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ​യും ഡി​എം​കെ നേ​താ​വ് സ്റ്റാ​ലി​ന്‍റെ​യും പ്ര​സം​ഗം കേ​ട്ട് മ​ക്ക​ൾ നീ​തി മ​യ്യം നേ​താ​വ് ക​മ​ൽ​ഹാ​സ​ൻ അ​സ്വ​സ്ഥ​നാ​യി ടി​വി​ക്കു നേ​രെ റി​മോ​ട്ട് എ​റി​യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യാ​ണ് ഇ​ത്. വോ​ട്ട് ബോ​ധ​പൂ​ർ​വം വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും നി​ങ്ങ​ളു​ടെ വി​ജ​യ​ത്തി​നാ​യി താ​ൻ കൂ​ടെ​യു​ണ്ടാ​യി​രി​ക്കു​മെ​ന്നും ക​മ​ൽ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. മ​ക്ക​ൾ നീ​തി മ​യ്യ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ക​മ​ൽ​ഹാ​സ​ൻ മ​ത്സ​രി​ക്കു​ന്നി​ല്ല.

Read More

സുക്കർ​ബ​ർ​ഗി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി ഫേ​സ്ബു​ക്ക് ചെ​ല​വി​ട്ട​ത് 156 കോ​ടി

സാ​​​​ൻ​​​​ഫ്രാ​​​​ൻ​​​​സി​​​​സ്കോ: സ്ഥാ​​​​പ​​​​ക​​​​ൻ മാ​​​​ർ​​​​ക്ക് സ​​​​ു ക്കർ​​​​ബ​​​​ർ​​​​ഗി​​​​ന്‍റെ സു​​​​ര​​​​ക്ഷ​​​​യ്ക്കാ​​​​യി ഫേ​​​​സ്ബു​​​​ക്ക് ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ചെ​​​​ല​​​​വി​​​​ട്ട​​​​ത് 22.6 മി​​​​ല്യ​​​​ണ്‍ ഡോ​​​ള​​​ർ (എ​​​​ക​​​​ദേ​​​​ശം 156കോ​​​​ടി). സ​​​​ു ക്ക​​​​ർ​​​​ബ​​​​ർ​​​​ഗി​​​​ന്‍റെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സു​​​​ര​​​​ക്ഷാ​​​​ച്ചെ​​​​ല​​​​വും ഈ ​​​​തു​​​​ക​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​യാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. 2017ൽ ​​​​ഏ​​​​ക​​​​ദേ​​​​ശം 62 കോ​​​​ടി​​ രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു സുക്കർ​​​​ബ​​​​ർ​​​​ഗി​​​​ന്‍റെ സു​​​​ര​​​​ക്ഷ​​​​യ്ക്കാ​​​​യി ക​​​ന്പ​​​നി ചെ​​​​ല​​​​വി​​​​ട്ട​​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​​ര​​​​ട്ടി​​​​യി​​​​ല​​​​ധി​​​​ക​​​​മാ​​​​യി ചെ​​​​ല​​​​വു കൂ​​​​ടി​​​​യ​​​​തി​​​​നു പ്ര​​​​ത്യേ​​​​ക കാ​​​​ര​​​​ണ​​​​മൊ​​​​ന്നും ഫേ​​​​സ്ബു​​​​ക്ക് ഇ​​​തു​​​വ​​​രെ പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​ട്ടി​​​​ല്ല. ക്രേം​​​ബി​​​ജ് അ​​​ന​​​ല​​​റ്റി​​​ക വി​​​വാ​​​ദ​​​മു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഫേ​​​സ്ബു​​​ക്കി​​​ലെ വ​​​ലി​​​യ സു​​​ര​​​ക്ഷാ​​​വീ​​​ഴ്ച​​​ക​​​ൾ വ​​​ലി​​യ ച​​​ർ​​​ച്ച​​​യാ​​​യ​​​തു ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​മാ​​​യി​​​രു​​​ന്നു. ഈ ​​​വി​​​വാ​​​ദ​​​ങ്ങ​​​ളും സ​​​ുക്ക​​​ർ​​​ബ​​​ർ​​​ഗി​​​ന്‍റെ സു​​​ര​​​ക്ഷാ​​ച്ചെ​​​ല​​​വ് കൂ​​​ട്ടാ​​​ൻ കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നു വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​ണ്ട്. രാ​​​​ജ്യാ​​​​ന്ത​​​​ര യാ​​​​ത്ര​​​​ക​​​​ൾ​​​​ക്കും ​​മ​​​​റ്റും സ്വ​​​​കാ​​​​ര്യ ജെ​​​​റ്റു​​​​ക​​​​ളാ​​​​ണ് സ​​​ുക്കർ​​​​ബ​​​​ർ​​​​ഗ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​റു​​​​ള്ള​​​​ത്. ഇ​​​തി​​​ന്‍റെ ചെ​​​ല​​​വും സു​​​ര​​​ക്ഷ​​​ാ ച്ചെ​​​ല​​​വി​​​ലാ​​​ണ് ക​​​ന്പ​​​നി വ​​​ക​​​യി​​​രു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ളി​​​​ലും കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സു​​​​ക​​​​ളി​​​​ലും പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ പോ​​​​കു​​​​ന്പോ​​​​ൾ സ​​​​ുക്ക​​​​ർ​​​​ബ​​​​ർ​​​​ഗി​​​​നാ​​​​യി ചെ​​​ല​​​വേ​​​റി​​​യ ത​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ളാ​​​ണ് സു​​​ര​​​ക്ഷാ ജീ​​​വ​​​ന​​​ക്കാ​​​ർ ന​​​ട​​​ത്താ​​​റു​​​ള്ള​​​ത്. സ​​ുക്കർ​​​ബ​​​ർ​​​ഗി​​​നാ​​​യി പ്ര​​​​ത്യേ​​​​ക ഇ​​​​രി​​​​പ്പി​​​​ടം​​​​പോ​​​​ലും സു​​​​ര​​​​ക്ഷാ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ കൊ​​​​ണ്ടു​​​​പോ​​​​കു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ അ​​​ടു​​​ത്തി​​​ടെ വാ​​​ർ​​​ത്ത​​​യാ​​​യി​​​രു​​​ന്നു.

Read More

റഫാൽ കരാർ പ്രഖ്യാപിച്ചപ്പോൾ റിലയൻസിനു നികുതി ഇളവ്; നേ​ട്ടം അം​ബാ​നി​ക്ക്

ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ യു​ദ്ധവി​മാ​ന ഇ​ട​പാ​ടി​ൽ ബ​ന്ധ​പ്പെ​ട്ട അ​നി​ൽ അം​ബാ​നി​യു​ടെ ഒ​രു ക​ന്പ​നി​ക്ക് ഫ്ര​ഞ്ച് ഗ​വ​ൺ​മെ​ന്‍റ് വ​ൻ നി​കു​തി​യി​ള​വ് ന​ല്കി. 1,170 കോ​ടി​യി​ൽ പ​രം രൂ​പ​യു​ടെ (15.1 കോ​ടി യൂ​റോ) നി​കു​തിബാ​ധ്യ​ത 56 കോ​ടി ഡോ​ള​ർ (73 ല​ക്ഷം യൂ​റോ) വാ​ങ്ങി ഒ​ഴി​വാ​ക്കി​ക്കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. 1,114 കോ​ടി അം​ബാ​നി​ക്ക് നേ​ട്ടം. റ​ഫാ​ൽ ഇ​ട​പാ​ടു​മാ​യി ഇ​തി​നു ബ​ന്ധ​മാ​രോ​പി​ച്ച് ഫ്ര​ഞ്ച് പ​ത്ര​മാ​യ ലെ ​മോ​ന്ദ് ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ന​ല്കി. റി​ല​യ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് (ആ​ർ​കോം) ക​ന്പ​നി​യു​ടെ ഫ്രാ​ൻ​സി​ലെ ഉ​പ​ക​ന്പ​നി​യാ​യ റി​ല​യ​ൻ​സ് അ​റ്റ്‌ലാന്‍റിക് ഫ്ലാ​ഗ് ഫ്രാ​ൻ​സ് എ​ന്ന ക​ന്പ​നി​ക്കാ​ണു നി​കു​തി ഇ​ള​വ് ല​ഭി​ച്ച​ത്. ഫ്രാ​ൻ​സി​ൽ ടെ​ലി​കോം നെ​റ്റ് വ​ർ​ക്ക് ഉ​ള്ള​താ​ണ് ഈ ​ക​ന്പ​നി. രാ​ജ്യാ​ന്ത​ര സ​മു​ദ്രാ​ന്ത​ര കേ​ബി​ൾ ശൃം​ഖ​ല ഉ​ള്ള ഫ്ലാ​ഗ് ക​ന്പ​നി​യെ ആ​ർ​കോം ഏ​റ്റെ​ടു​ത്ത​പ്പോ​ഴാ​ണു ഫ്രാ​ൻ​സി​ലെ ഈ ​ഉ​പ​ക​ന്പ​നി ല​ഭി​ച്ച​ത്. 2007 മു​ത​ൽ 2012 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ​യാ​യി​രു​ന്നു നി​കു​തി ബാ​ധ്യ​ത. ഇ​ക്കാ​ല​ത്തു ക​ന്പ​നി​ക്ക് 20…

Read More

ബ്യൂ​ട്ടി പാ​ർ​ല​ർ വെ​ടി​വ​യ്പ്; ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​യാ​ൾ ഒ​ളി​വി​ൽ; തോ​ക്ക് ന​ൽ​കി​യ​ത് പൂ​ജാ​രി​യു​ടെ സം​ഘം

കൊ​​​ച്ചി: കൊ​​​ച്ചി​​​യി​​​ൽ ന​​​ടി ലീ​​​ന മ​​​രി​​​യ പോ​​​ളി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ബ്യൂ​​​ട്ടി പാ​​​ർ​​​ല​​​റി​​​നു​​​നേ​​​രേ വെ​​​ടി​​​യു​​​തി​​​ർ​​​ത്ത കേ​​​സി​​​ൽ ക്വ​​​ട്ടേ​​​ഷ​​​ൻ ന​​​ൽ​​​കി​​​യ​​​യാ​​​ൾ ഒ​​​ളി​​​വി​​​ലെ​​​ന്നു ക്രൈം​​​ബ്രാ​​​ഞ്ച്. അ​​​ധോ​​​ലോ​​​ക കു​​​റ്റ​​​വാ​​​ളി ര​​​വി പൂ​​​ജാ​​​രി​​​യു​​​ടെ കാ​​​സ​​​ർ​​​ഗോ​​​ഡ് സം​​​ഘ​​​മാ​​​ണു ക്വ​​​ട്ടേ​​​ഷ​​​ൻ ന​​​ൽ​​​കി​​​യ​​​തെ​​​ങ്കി​​​ലും ഇ​​​വ​​രി​​​ൽ പ്ര​​​ധാ​​​നി​​​യാ​​​യ ക്വ​​​ട്ടേ​​​ഷ​​​ൻ ന​​​ൽ​​​കി​​​യ​​​യാ​​​ൾ കാ​​​സ​​​ർ​​​ഗോ​​​ഡ് സ്വ​​​ദേ​​​ശി​​​യ​​​ല്ലെ​​​ന്നും ക്രൈം​​​ബ്രാ​​​ഞ്ച് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​യു​​​ന്നു. ഇ​​​യാ​​​ളെ സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ ശേ​​​ഖ​​​രി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. കൃ​​​ത്യ​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​യാ​​​ൾ വി​​​ദേ​​​ശ​​​ത്തേ​​​ക്കു ക​​​ട​​​ന്ന​​​താ​​​യ സൂ​​​ച​​​ന​​​ക​​​ളും പു​​​റ​​​ത്തു​​​വ​​​രു​​​ന്നു​​​ണ്ട്. കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി ക്രൈം​​​ബ്രാ​​​ഞ്ചി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ പ്ര​​​തി​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​ണു കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ച​​​ത്. അ​​തി​​നി​​ടെ പ്ര​​​തി​​​ക​​​ൾ​​​ക്കു സ​​​ഹാ​​​യം ഒ​​​രു​​​ക്കി​​ക്കൊ​​​ടു​​​ത്ത അ​​​ൾ​​​ത്താ​​​ഫ് എ​​​ന്ന പ്ര​​​തി​​​യെ​​​കൂ​​​ടി ക്രൈം ​​​ബ്രാ​​​ഞ്ച് അ​​​റ​​​സ്റ്റ് ചെ​​​യ്തു. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക്കാ​​​ര​​​നാ​​​യ ഇ​​​യാ​​​ൾ കാ​​​സ​​​ർ​​​ഗോ​​​ഡ് സം​​​ഘ​​​വു​​​മാ​​​യി അ​​​ടു​​​ത്ത ബ​​​ന്ധം പു​​​ല​​​ർ​​​ത്തു​​​ന്ന​​​യാ​​​ളാ​​​ണ്. വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി​​​യോ​​​ടെ പി​​​ടി​​​യി​​​ലാ​​​യ പ്ര​​​തി​​​യെ ഇ​​​ന്ന​​​ലെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി. ഇ​​​തോ​​​ടെ കേ​​​സി​​​ൽ പി​​​ടി​​​യി​​​ലാ​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം മൂ​​​ന്നാ​​​യി. ബ്യൂ​​​ട്ടി പാ​​​ർ​​​ല​​​റി​​​നു​​​നേ​​​രേ വെ​​​ടി​​​വ​​​ച്ച ആ​​​ലു​​​വ എ​​​ൻ​​​എ​​​ഡി…

Read More