സ്ഥാ​നാ​ർ​ഥി​ക​ൾ ല​ക്ഷ​പ്ര​ഭു​ക്ക​ൾ; ഭാ​ര്യ​മാ​ർ കോ​ടീ​ശ്വ​രി​ക​ൾ! സി​റ്റിം​ഗ് എം​പി​മാ​രാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ മു​ന്നി​ൽ

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തു നി​ന്നു ജ​ന​വി​ധി തേ​ടു​ന്ന മി​ക്ക സ്ഥാ​നാ​ർ​ഥി​ക​ളേ​ക്കാ​ളും ധ​നി​ക​ർ അ​വ​രു​ടെ ഭാ​ര്യ​മാ​രെ​ന്ന് ക​ണ​ക്കു​ക​ൾ. നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​യ്ക്കൊ​പ്പം സ്ഥാ​നാ​ർ​ഥി​ക​ൾ സ​മ​ർ​പ്പി​ച്ച സ്വ​ത്തു​വി​വ​ര​ത്തി​ലാ​ണ് ഇ​ക്കാ​ര്യം രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സി​റ്റിം​ഗ് എം​പി​മാ​രാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ മു​ന്നി​ൽ. ജെ​ഡി-​എ​സ് അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ സ​മ​ർ​പ്പി​ച്ച സ്വ​ത്തു​വി​വ​ര​ത്തി​ൽ 95.31 ല​ക്ഷം രൂ​പ​യു​ടെ സ്വ​ത്താ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഭാ​ര്യ ച​ന്ന​മ്മ​യു​ടെ പേ​രി​ൽ 4.8 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ണ്ട്. മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും ചി​ക്ക​ബ​ല്ലാ​പു​രി​ലെ സി​റ്റിം​ഗ് എം​പി​യു​മാ​യ എം. ​വീ​ര​പ്പ​മൊ​യ്‌​ലി​ക്ക് സ്വ​ന്ത​മാ​യു​ള്ള​ത് 4.9 ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ്. ബാ​ങ്ക് നി​ക്ഷേ​പ​വും കൈ​വ​ശ​മു​ള്ള സ്വ​ർ​ണ​ത്തി​ന്‍റെ മൂ​ല്യ​വു​മ​ട​ക്ക​മാ​ണി​ത്. സ്വ​ന്ത​മാ​യി ഭൂ​മി​യി​ല്ലാ​ത്ത ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ൽ 1.51 കോ​ടി രൂ​പ​യു​ടെ ബാ​ധ്യ​ത​യു​മു​ണ്ട്. എ​ന്നാ​ൽ ഭാ​ര്യ​യു​ടെ കൈ​വ​ശ​മു​ള്ള സ്വ​ത്തി​ന്‍റെ മൂ​ല്യം 15.6 കോ​ടി​യാ​ണ്. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ഭൂ​മി​യും കെ​ട്ടി​ട​ങ്ങ​ളും ഇ​വ​രു​ടെ പേ​രി​ലു​ണ്ട്. 8.91 കോ​ടി രൂ​പ​യു​ടെ ബാ​ധ്യ​ത​യും ഭാ​ര്യ​യ്ക്കു​ണ്ട്. കോ​ലാ​റി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി മു​നി​യ​പ്പ​യ്ക്ക്…

Read More

കു​ട്ടി​ക​ളെ ഒ​ഴി​വാ​ക്കാ​ൻ അ​രു​ണ്‍ ശ്ര​മി​ച്ചു; യു​വ​തി​യെ നി​ശ​ബ്ദ​യാ​ക്കി​യ​തി​നു പി​ന്നി​ൽ ദു​രൂ​ഹ​ത; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊ​ച്ചി: തൊ​ടു​പു​ഴ​യി​ൽ ബാ​ല​നു ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ. കു​ട്ടി​ക​ളെ ഒ​ഴി​വാ​ക്കാ​ൻ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച അ​രു​ണി​നെ പി​ടി​ച്ചു മാ​റ്റാ​നോ ത​ട​യാ​നോ യു​വ​തി ശ്ര​മി​ച്ചി​ല്ലെ​ന്ന ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു വ​രു​ന്ന​ത്. കു​ട്ടി​ക​ളെ മ​ർ​ദി​ക്കു​ന്പോ​ൾ ത​ട​യാ​ൻ ശ്ര​മി​ച്ച യു​വ​തി​യെ അ​രു​ണ്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത് മു​ൻ​ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണെ​ന്ന സം​ശ​യം പോ​ലീ​സ് പ്ര​ക​ടി​പ്പി​ക്കു​ന്നു. ക്രൂ​ര​നാ​യ അ​രു​ണ്‍ കു​ട്ടി​ക​ളെ മാ​ത്ര​മ​ല്ല, ത​ന്നെ​യും ഇ​ല്ലാ​താ​ക്കി ക​ള​യു​മെ​ന്ന ഭ​യ​മു​ണ്ടാ​യി​രു​ന്ന യു​വ​തി ഒ​ര​ക്ഷ​രം ആ​രോ​ടും പ​റ​ഞ്ഞി​ല്ല. ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ത്തി​നു​മൂ​ന്നു മാ​സ​ത്തി​നു​ശേ​ഷം ബ​ന്ധു​വാ​യ അ​രു​ണി​ന്‍റെ കൂ​ടെ സ്വ​ന്തം കാ​റി​ൽ ക​ട​ന്നു ക​ള​ഞ്ഞ യു​വ​തി​ക്കെ​തി​രേ ഇ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​രു​ണി​ന്‍റെ കൂ​ടെ താ​മ​സി​ക്കാ​നാ​ണ് താ​ൽ​പ​ര്യ​മെ​ന്നു യു​വ​തി അ​ന്നു പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​റ​യു​ന്പോ​ൾ ഭ​ർ​ത്താ​വ് മ​രി​ച്ച​തി​ന്‍റെ ച​ട​ങ്ങ് മാ​ത്ര​മേ ക​ഴി​ഞ്ഞി​ട്ടു​ള്ളൂ. ഈ ​മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ന്നു ആ​രും സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​ല്ല. കൂ​ടാ​തെ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കു​ക​യും…

Read More

കേരളത്തിൽ എ​എ​പി ഇക്കുറി അങ്കത്തിനില്ല; ഇടതു-വലതു ക്യാന്പുകളിൽ ആശങ്ക

കൊ​​​ച്ചി: ​ക​​ഴി​​ഞ്ഞ​​ത​​വ​​ണ സം​​സ്ഥാ​​ന​​ത്തെ 15 ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ മ​​ത്സ​​രി​​ക്കു​​ക​​യും എ​​​റ​​​ണാ​​​കു​​​ളം മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​ മാ​​ത്രം അ​​​ര​​​ ല​​​ക്ഷ​​​ത്തി​​​ലേ​​​റെ വോ​​​ട്ടു​​​ക​​​ൾ നേ​​ടു​​ക​​യും ചെ​​യ്ത ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി (എ​​​എ​​​പി) ഇ​​ക്കു​​റി കേ​​ര​​ള​​ത്തി​​ൽ ഒ​​രി​​ട​​ത്തും അ​​ങ്ക​​ത്തി​​നി​​ല്ല. അ​​​നി​​​താ പ്ര​​​താ​​​പ് ആ​​യി​​രു​​ന്നു ക​​ഴി​​ഞ്ഞ​​ത​​വ​​ണ എ​​​റ​​​ണാ​​​കു​​​ള​​ത്തെ സ്ഥാ​​നാ​​ർ​​ഥി. ഇ​​വ​​ർ​​ക്കു ല​​ഭി​​ച്ച 51,517 വോ​​​ട്ടാ​​യി​​രു​​ന്നു സം​​സ്ഥാ​​ന​​ത്ത് എ​​​എ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​​ക്കു ല​​​ഭി​​​ച്ച ഏ​​റ്റ​​വും കൂ​​ടി​​യ വോ​​​ട്ട്. തൃ​​​ശൂ​​​ർ ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​ മ​​ത്സ​​രി​​ച്ചു 44,638 വോ​​​ട്ടു​​​ക​​​ൾ നേ​​​ടി​​​യ സാ​​​റാ ജോ​​​സ​​​ഫി​​ന് ആ​​യി​​രു​​ന്നു ര​​​ണ്ടാം​​സ്ഥാ​​നം. ചാ​​​ല​​​ക്കു​​​ടി ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ കെ.​​​എം. നൂ​​​ർ​​​ദീ​​​ൻ 35,189 വോ​​​ട്ടു​​​ക​​​ളും കോ​​​ട്ട​​​യ​​​ത്ത്് അ​​​ഡ്വ. അ​​​നി​​​ൽ ഐ​​​ക്ക​​​ര 26,381 വോ​​​ട്ടു​​​ക​​​ളും ക​​​ര​​​സ്ഥ​​​മാ​​​ക്കി​. മ​​​റ്റു ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​ങ്ങ​​ളി​​ൽ ​കാ​​​ര്യ​​​മാ​​​യ വോ​​​ട്ടു​​​ക​​​ൾ നേ​​​ടാ​​​ൻ സാ​​​ധി​​​ച്ചി​​​രു​​ന്നി​​ല്ല. ഇ​​​ത്ത​​​വ​​​ണ എ​​​എ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​രും മ​​​ത്സ​​​ര​​രം​​​ഗ​​​ത്തി​​​ല്ലെ​​ന്നി​​രി​​ക്കേ ക​​ഴി​​ഞ്ഞ​​ത​​വ​​ണ നേ​​ടി​​യ വോ​​​ട്ടു​​​ക​​​ൾ എ​​​ങ്ങോ​​​ട്ടെ​​​ന്നത് ഇ​​​ട​​​ത്, വ​​​ല​​​ത് ക്യാ​​​ന്പു​​​ക​​​ളി​​ൽ ച​​​ങ്കി​​​ടി​​​പ്പേ​​​റ്റു​​​ന്നു​​​ണ്ട്. കേ​​​ന്ദ്ര നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​പ്ര​​​കാ​​​ര​​​മാ​​​ണ് മ​​​ത്സ​​​രരം​​​ഗ​​ത്തി​​​ല്ലാ​​​ത്ത​​​തെ​​​ന്നു സം​​​സ്ഥാ​​​ന എ​​എ​​പി…

Read More

അ​​​റ​​​ബി​​​ക്ക​​​ട​​​ലും ഭാ​​​ര​​​ത​​​പ്പു​​​ഴ​​​യും പൊ​​​ന്നാ​​​നി​​​പ്പു​​​ഴ​​​യും സം​​​ഗ​​​മി​​​ക്കു​​​ന്നി​​​ടം; മ​​​ല​​​പ്പു​​​റം, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളു​​​ടെ സം​​​സ്കാ​​​ര​​​ങ്ങ​​​ളോ​​ട് ഇ​​​ട​​​പ​​​ഴ​​​കി കി​​​ട​​​ക്കു​​​ന്ന മ​​​ണ്ഡ​​​ലം; പൊന്നാണ് പൊന്നാനി

സാം​​​സ്കാ​​​രി​​​ക​​​മാ​​​യും ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യും ഒ​​​ട്ടേ​​​റെ പെ​​​രു​​​മ​​​യു​​​ള്ള മ​​​ണ്ണാ​​​ണ് പൊ​​​ന്നാ​​​നി​​​യു​​​ടേ​​​ത്. അ​​​റ​​​ബി​​​ക്ക​​​ട​​​ലും ഭാ​​​ര​​​ത​​​പ്പു​​​ഴ​​​യും പൊ​​​ന്നാ​​​നി​​​പ്പു​​​ഴ​​​യും സം​​​ഗ​​​മി​​​ക്കു​​​ന്നി​​​ടം. മ​​​ല​​​പ്പു​​​റം, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളു​​​ടെ സം​​​സ്കാ​​​ര​​​ങ്ങ​​​ളോ​​ട് ഇ​​​ട​​​പ​​​ഴ​​​കി കി​​​ട​​​ക്കു​​​ന്ന മ​​​ണ്ഡ​​​ലം. ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലു​​​ൾ​​​പ്പെ​​​ടു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ അ​​​ഞ്ചും തീ​​​ര​​​പ്ര​​​ദേ​​​ശ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളാ​​​ണ്. തി​​​രൂ​​​ര​​​ങ്ങാ​​​ടി, തി​​​രൂ​​​ർ, കോ​​​ട്ട​​​ക്ക​​​ൽ, തൃ​​​ത്താ​​​ല, താ​​​നൂ​​​ർ, ത​​​വ​​​നൂ​​​ർ, പൊ​​​ന്നാ​​​നി നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളാ​​​ണ് പൊ​​​ന്നാ​​​നി​​​യി​​​ലു​​​ൾ​​​പ്പെ​​​ടു​​​ക. ഇ​​​വ​​​യി​​​ൽ തി​​​രൂ​​​ര​​​ങ്ങാ​​​ടി, തി​​​രൂ​​​ർ, കോ​​​ട്ട​​​ക്ക​​​ൽ, തൃ​​​ത്താ​​​ല എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ യു​​​ഡി​​​എ​​​ഫും താ​​​നൂ​​​ർ, ത​​​വ​​​നൂ​​​ർ, പൊ​​​ന്നാ​​​നി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സി​​​പി​​​എ​​​മ്മു​​​മാ​​​ണ്. മു​​​സ‌‌്‌ലിം​​​ലീ​​​ഗി​​​ന്‍റെ ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ളാ​​​യി​​​രു​​​ന്ന ജി.​​​എം. ബ​​​നാ​​​ത്ത്‌വാ​​​ല, ഇ​​​ബ്രാ​​​ഹിം സു​​​ലൈ​​​മാ​​​ൻ സേ​​​ട്ട് എ​​​ന്നി​​​വ​​​ർ​​​ക്ക് ഈ​​​സി വാ​​​ക്കോ​​​വ​​​ർ ന​​​ൽ​​​കി​​​യി​​​രു​​​ന്ന മ​​​ണ്ഡ​​​ലം. 1977 മു​​​ത​​​ൽ 2009 വ​​​രെ​​​യും. ഹാ​​​ട്രി​​​ക് വി​​​ജ​​​യ​​​ത്തി​​​നാ​​​യി യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി മു​​​സ‌്‌ലിം ലീ​​​ഗ് ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ഇ.​​​ടി.​​​ മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ർ പ്ര​​​ചാ​​​ര​​​ണരം​​​ഗ​​​ത്തു സ​​​ജീ​​​വ​​​മാ​​​കു​​​ന്പോ​​​ൾ ഇ​​​ത്ത​​​വ​​​ണ അ​​​ട്ടി​​​മ​​​റി​​​ക്കു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചാ​​​ണ് ഇ​​​ട​​​തു​​​ സ്വ​​​ത​​​ന്ത്ര​​​ൻ പി.​​​വി.​​​ അ​​​ൻ​​​വ​​​ർ നി​​​ല​​​ന്പൂ​​​രി​​​ൽനി​​​ന്നു പൊ​​​ന്നാ​​​നി​​​യി​​​ലെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​ത്ത​​​വ​​​ണ അ​​​നു​​​കൂ​​​ല​​​വോ​​​ട്ടു​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നു​​​റ​​​ച്ചാ​​​ണ് ബി​​​ജെ​​​പി…

Read More

4000 രൂപയുടെ പേരില്‍ അവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി! മ​ർ​ദ്ദ​ന​മേ​റ്റ കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത; അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: തൊ​ടു​പു​ഴ​യി​ല്‍ അ​മ്മ​യു​ടെ സു​ഹൃ​ത്തി​ല്‍​നി​ന്നു ക്രൂ​ര​മാ​യി മ​ര്‍​ദ​ന​മേ​റ്റ കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് കു​ടും​ബം. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ള്‍ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി. ക​ഴി​ഞ്ഞ വ​ര്‍​ഷം മേ​യി​ല്‍ ആ​ണ് കു​ട്ടി​യു​ടെ പി​താ​വ് മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കു​ക​യാ​യി​രു​ന്നു.10 വ​ര്‍​ഷം മു​ന്‍​പാ​ണ് സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട യു​വ​തി​യെ ഇ​യാ​ൾ വി​വാ​ഹം ചെ​യ്ത​ത്. അ​രു​ണി​നു ക​ടം കൊ​ടു​ത്ത 4000 രൂ​പ തി​രി​കെ ചോ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു കു​ട്ടി​യു​ടെ പി​താ​വു​മാ​യി ത​ര്‍​ക്ക​മു​ണ്ടാ​യി​യി​രു​ന്നു. അ​തി​നു​ശേ​ഷം അ​രു​ണി​നെ മ​ണ​ക്കാ​ട് ഉ​ള്ള വീ​ട്ടി​ല്‍ ക​യ​റ്റി​ല്ലാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളും ഇ​യാ​ളു​മാ​യി വ​ലി​യ അ​ടു​പ്പം പു​ല​ര്‍​ത്തി​യി​രു​ന്നി​ല്ല. പി​ന്നീ​ട് ക​ഴി​ഞ്ഞ​വ​ര്‍​ഷം കു​ട്ടി​യു​ടെ പി​താ​വ് മ​രി​ച്ച​പ്പോ​ഴാ​ണ് അ​രു​ണ്‍ വീ​ണ്ടും ഈ ​വീ​ട്ടി​ലേ​ക്ക് എ​ത്തി​യ​ത്. ഈ ​സ​മ​യം ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന യു​വ​തി​യു​മാ​യി അ​രു​ണ്‍ അ​ടു​ത്തു കൂ​ടി ബ​ന്ധം സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.

Read More

മർദ്ദനമേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചു; കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ വേണ്ടെന്ന് വിദഗ്ധ ഡോക്ടർ

തൊടുപുഴ: മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് ഡോക്ടർമാർ.കോ​​​​ല​​​​ഞ്ചേ​​​​രി മെ​​​​ഡി​​​​ക്ക​​​​ൽ മി​​​​ഷ​​​​ൻ ന്യൂ​​​​റോ ഐ​​​​സി​​​​യു​​​​വി​​​​ൽ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നും വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും ഡോക്ടർമാർ പറഞ്ഞു. കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷ വേണ്ടെന്നാണ് വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണം. കു​​​​ട്ടി​​​​യു​​​​ടെ മാ​​​​താ​​​​വി​​​​നൊ​​​​പ്പം ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്ന തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ന​​​​ന്ത​​​​ൻ​​​​കോ​​​​ട് സ്വ​​​​ദേ​​​​ശി ക​​​​ട​​​​വ​​​​ത്തൂ​​​​ർ കാ​​​​സി​​​​ൽ അ​​​​രു​​​​ണ്‍ ആ​​​​ന​​​​ന്ദ് (36) എന്നയാളാണ് കുട്ടിയെ മർദ്ദിച്ച് മൃതപ്രായനാക്കിയത്. ഇയാളെ വ​​ധ​​ശ്ര​​മ​​ത്തി​​നു പു​​റ​​മെ പോ​​ക്സോ കേ​​സും ചു​​മ​​ത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സം​​ഭ​​വ​​ത്തി​​ൽ കു​​ട്ടി​​യു​​ടെ മാ​​താ​​വി​​നെ കൂടി പ്രതി ചേർക്കാൻ കഴുയുമോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതി കുട്ടിയുടെ അനുജനെയും മാതാവിനെയും മർദ്ദിച്ചിരുന്നു. ഇവർക്കും പരിക്കേറ്റിട്ടുണ്ട്. ക​​​​ട്ടി​​​​ലി​​​​ൽ നി​​​​ന്നും തൊ​​​​ഴി​​​​ച്ചു താ​​​​ഴെ​​​​യി​​​​ട്ട് പി​​​​ന്നീ​​​​ട് കുട്ടിയെ ഭിത്തിയിലേക്ക് എടുത്തടിക്കുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിരുന്നു. ഒ​​​​രു​​​​വ​​​​ർ​​​​ഷം മു​​​​ന്പ് കു​​​​ട്ടി​​​​ക​​​​ളു​​​​ടെ പി​​​​താ​​​​വ് ഹൃ​​​​ദ​​​​യ​​​​സ്തം​​​​ഭ​​​​ന​​​​ത്തെ…

Read More

“അ​ച്ഛാ’ എന്ന് വിളിക്കാൻ  പറഞ്ഞെങ്കിലും  കുട്ടികൾ വിളിച്ചത്  ചേ​ട്ടാ​ച്ഛാ എ​ന്ന്; അരുണിൽ നിന്നും കുട്ടികൾക്ക് നേരിടേണ്ടി വന്നത് ക്രൂരമായ പീഡനം; തൊടുപുഴ കേസിൽ പുറത്തു വരുന്നകഥകൾ ഞെട്ടിക്കുന്നത്

കൊ​ച്ചി: തൊ​ടു​പു​ഴ​യി​ൽ ബാ​ല​നു ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ. കു​ട്ടി​ക​ളെ ഒ​ഴി​വാ​ക്കാ​ൻ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച അ​രു​ണി​നെ പി​ടി​ച്ചു മാ​റ്റാ​നോ ത​ട​യാ​നോ യു​വ​തി ശ്ര​മി​ച്ചി​ല്ലെ​ന്ന ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു വ​രു​ന്ന​ത്. കു​ട്ടി​ക​ളെ മ​ർ​ദി​ക്കു​ന്പോ​ൾ ത​ട​യാ​ൻ ശ്ര​മി​ച്ച യു​വ​തി​യെ അ​രു​ണ്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത് മു​ൻ​ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണെ​ന്ന സം​ശ​യം പോ​ലീ​സ് പ്ര​ക​ടി​പ്പി​ക്കു​ന്നു. ക്രൂ​ര​നാ​യ അ​രു​ണ്‍ കു​ട്ടി​ക​ളെ മാ​ത്ര​മ​ല്ല, ത​ന്നെ​യും ഇ​ല്ലാ​താ​ക്കി ക​ള​യു​മെ​ന്ന ഭ​യ​മു​ണ്ടാ​യി​രു​ന്ന യു​വ​തി ഒ​ര​ക്ഷ​രം ആ​രോ​ടും പ​റ​ഞ്ഞി​ല്ല. ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ത്തി​നു​മൂ​ന്നു മാ​സ​ത്തി​നു​ശേ​ഷം ബ​ന്ധു​വാ​യ അ​രു​ണി​ന്‍റെ കൂ​ടെ സ്വ​ന്തം കാ​റി​ൽ ക​ട​ന്നു ക​ള​ഞ്ഞ യു​വ​തി​ക്കെ​തി​രേ ഇ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​രു​ണി​ന്‍റെ കൂ​ടെ താ​മ​സി​ക്കാ​നാ​ണ് താ​ൽ​പ​ര്യ​മെ​ന്നു യു​വ​തി അ​ന്നു പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​റ​യു​ന്പോ​ൾ ഭ​ർ​ത്താ​വ് മ​രി​ച്ച​തി​ന്‍റെ ച​ട​ങ്ങ് മാ​ത്ര​മേ ക​ഴി​ഞ്ഞി​ട്ടു​ള്ളൂ. ഈ ​മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ന്നു ആ​രും സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​ല്ല. കൂ​ടാ​തെ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കു​ക​യും…

Read More

  പ്രവർത്തകർ കടുത്ത നിരാശയിൽ; രാ​ഹു​ൽ വ​ന്നാ​ലും ഇ​ല്ലെ​ങ്കി​ലും തീ​രു​മാ​നം പെ​ട്ടെ​ന്നു​വേ​ണമെന്ന കാര്യത്തിൽ പൊ​ട്ടി​ത്തെ​റി​ച്ച് ലീ​ഗ്

വ​യ​നാ​ട്: രാ​ഹു​ൽ ഗാ​ന്ധി​യെ​ച്ചൊ​ല്ലി യു​ഡി​എ​ഫി​ന​ക​ത്ത് പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു. വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ മ​ത്സ​രി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ ഉ​ട​ൻ വ്യ​ക്ത​വ​രു​ത്ത​ണ​മെ​ന്ന് ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ഹൈ​ക്ക​മാ​ൻ​ഡി​നെ അ​റി​യി​ച്ച​താ​യി ലീ​ഗ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. രാ​ഹു​ൽ മ​ത്സ​രി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ തീ​രു​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ലീ​ഗ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. നേ​ര​ത്തെ ത​ന്നെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച എ​ൽ​ഡി​എ​ഫ് പ്ര​ച​ര​ണ​രം​ഗ​ത്ത് വ​ള​രെ​യേ​റെ മു​ന്നോ​ട്ടു​പോ​യി. അ​വ​ർ ര​ണ്ടാം​ഘ​ട്ട പ്ര​ച​ര​ണ പ​രി​പാ​ടി​ക​ളി​ലേ​ക്കും ക​ട​ന്നു. എ​ന്നാ​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​രെ​ന്നു​പോ​ലും അ​റി​യാ​തെ കു​ഴ​യു​ക​യാ​ണ്. പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​ത് വി​ജ​യ​സാ​ധ്യ​ത​യെ ബാ​ധി​ക്കു​മെ​ന്നും പ്ര​വ​ര്‍​ത്ത​ക​രും നേ​താ​ക്ക​ളും നി​രാ​ശ​യി​ലാ​ണെ​ന്നു​മാ​ണ് ലീ​ഗ് നേ​തൃ​ത്വം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ല്‍ പ്ര​ചാ​ര​ണം എ​ങ്ങ​നെ തു​ട​ങ്ങു​മെ​ന്ന കാ​ര്യ​ത്തി​ല്‍ യു​ഡി​എ​ഫ് നേ​തൃ​ത്വം ആ​ശ​ങ്ക​യി​ലാ​ണ്. ഇ​തോ​ടെ മ​ണ്ഡ​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന് ഏ​റ്റ​വും ഭൂ​രി​പ​ക്ഷം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന വ​ണ്ടൂ​ര്‍, ഏ​റ​നാ​ട് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ ക​ൺ​വെ​ന്‍​ഷ​നു​ക​ള്‍ മാ​റ്റി​വ​യ്ക്കേ​ണ്ടി വ​ന്നു. സ്ഥാ​നാ​ര്‍​ഥി​യെ അ​റി​യാ​തെ എ​ങ്ങ​നെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ന്‍​ഷ​ന്‍ ചേ​രു​മെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ ചോ​ദ്യം. എ​ന്നാ​ൽ ര​ണ്ടു ദി​വ​സ​ത്തി​ന​കം…

Read More

എങ്ങനെയെങ്കിലും ഒന്ന് ഒഴിവാക്കിത്തരണം പ്ലീസ്..! തെ​ര​ഞ്ഞെ​ടു​പ്പു ഡ്യൂട്ടി ഒ​ഴി​വാക്കി കി​ട്ടാ​ൻ അ​പേ​ക്ഷ​ക​രു​ടെ തി​ര​ക്ക്

കാ​ക്ക​നാ​ട്: തെ​ര​ഞ്ഞെ​ടു​പ്പു ജോ​ലി ഒ​ഴി​വാ​യി കി​ട്ടു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​രു​ടെ തി​ര​ക്ക് ആ​ദ്യ​ദി​വ​സം ത​ന്നെ ശ​ക്ത​മാ​യി. ഇ​ന്ന​ലെ 150 ഓ​ളം പേ​രാ​ണ് അ​പേ​ക്ഷ​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സി​ൽ എ​ത്തി​യ​ത്. ആ​രു​ടെ​യും അ​പേ​ക്ഷ​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ടു കൈ​പ്പ​റ്റു​ന്നി​ല്ല. അ​പേ​ക്ഷ​ക​ൾ നി​ക്ഷേ​പി​ക്കാ​ൻ പ്ര​ത്യേ​കം പെ​ട്ടി വ​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​ട്ടു​ള്ള അ​പേ​ക്ഷ ഫോ​റ​ത്തി​ലാ​ണ് അ​പേ​ക്ഷ​ക​ൾ ന​ൽ​കേ​ണ്ട​ത്. 15,000 ൽ ​പ​രം ജീ​വ​ന​ക്കാ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ജോ​ലി​ക്കാ​യി ജി​ല്ല​യി​ൽ ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. അ​വ​ർ​ക്കെ​ല്ലാം അ​റി​യി​പ്പു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പു വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് അ​യ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് കൈ​പ്പ​റ്റു​ന്ന​തി​നു മു​മ്പു​ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പു ജോ​ലി​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​യി​ക്കി​ട്ടാ​നു​ള്ള തി​ര​ക്കാ​ണ് ഇ​ല​ക്ഷ​ൻ വി​ഭാ​ഗ​ത്തി​ൽ. അ​തേ​സ​മ​യം ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു പ​രി​ശീ​ല​ന ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​ക്കി​ട്ടാ​ൻ യൂ​ണി​യ​ൻ ബാ​ങ്ക് അ​ധി​കൃ​ത​ർ ഇ​ന്ന​ലെ തെ​ര​ഞ്ഞെ​ടു​പ്പു വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​സ്. ഷാ​ജ​ഹാ​നെ സ​മീ​പി​ച്ചു. സാ​മ്പ​ത്തി​ക​വ​ർ​ഷം അ​വ​സാ​നി​ക്കു​ന്ന മാ​ർ​ച്ച് അ​വ​സാ​ന​മാ​യ​തി​നാ​ൽ ജീ​വ​ന​ക്കാ​ർ കൂ​ട്ട​ത്തോ​ടെ പ​രി​ശീ​ല​ന​ത്തി​നു പോ​യാ​ൽ ബാ​ങ്കി​ലെ ജോ​ലി​ക​ൾ ത​ട​സ​പ്പെ​ടു​മെ​ന്നു ബാ​ങ്ക്…

Read More

ഞാ​നും എ​ന്‍റെ മു​ന്ന​ണി​യും ട്രി​പ്പി​ൾ സ്ട്രോം​ഗാാാാ! മ​ധു​ര​രാ​ജാ സ്റ്റൈ​ലി​ൽ ‘രാ​ജാ​ജി’ ഫേ​സ്ബു​ക്ക് പേ​ജ്

തൃ​ശൂ​ർ: മ​മ്മൂ​ട്ടി​യു​ടെ “മ​ധു​ര​രാ​ജ’ സി​നി​മാ പോസ്റ്ററി​ന്‍റെ മാ​തൃ​ക​യി​ൽ തൃ​ശൂ​രി​ലെ ഇ​ട​തുമു​ന്ന​ണി സ്ഥാ​നാ​ർ​ഥി രാ​ജാ​ജി മാ​ത്യു തോ​മ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജ്. “മ​ധു​ര​രാ​ജ’ എ​ന്ന സി​നി​മാപ്പേരി​നു പ​ക​രം “രാ​ജാ​ജി’ എ​ന്നാ​ണു പേ​ജി​നു പേ​രി​ട്ടി​രി​ക്കു​ന്ന​ത്. താ​ഴെ “ഞാ​നും എ​ന്‍റെ മു​ന്ന​ണി​യും ട്രി​പ്പി​ൾ സ്ട്രോം​ഗാാാാാ..’ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തോ​ടെ​യാ​ണ് പേ​ജ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​ൽ​ഡി​എ​ഫ് ഫേ​സ്ബു​ക്ക് പേ​ജ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

Read More