അ​വ​നാ​ണ് ജീ​വി​ക്കു​ന്ന ഇ​ര..! തൊ​ടു​പു​ഴ സം​ഭ​വ​ത്തി​ലെ ഇ​ള​യ​കു​ട്ടി​യെ കു​റി​ച്ച് ഒ​രു മ​ന​ശാ​സ്ത്ര​ജ്ഞ​ന്‍റെ കു​റി​പ്പ്

തൊ​ടു​പു​ഴ​യി​ൽ ക്രൂ​ര​മ​ർ​ദ്ദ​ന​ത്തി​നി​ര​യാ​യ ഏ​ഴ് വ​യ​സു​കാ​ര​ൻ ഓ​രോ​രു​ത്ത​രു​ടെ​യും മ​ന​സി​ൽ നൊ​മ്പ​ര​മാ​യി മാ​റി​യി​രി​ക്കു​ന്നു. ജീ​വ​നു​വേ​ണ്ടി മ​ല്ലി​ട്ട് ക​ടു​ത്ത​വേ​ദ​ന​യു​ള്ള നി​മി​ഷ​ങ്ങ​ൾ ത​ള്ളി​നീ​ക്കു​ന്ന ഈ ​കു​ട്ടി​ക്ക് ഗു​രു​ത​ര പ​രി​ക്കു​ക​ളാ​ണ് സം​ര​ക്ഷി​ക്കേ​ണ്ട​വ​ർ സ​മ്മാ​നി​ച്ച​ത്. ക്രൂ​ര​മ​ർ​ദ്ദ​ന​മേ​റ്റ കു​ട്ടി, കു​ട്ടി​ക​ളു​ടെ പി​താ​വി​ന്‍റെ സ്ഥാ​ന​ത്ത് അ​മ്മ ക​ണ്ടു​പി​ടി​ച്ച ന​രാ​ധ​മ​ൻ, സ്വ​ന്തം കു​ഞ്ഞി​ന് സം​ര​ക്ഷ​ണ​മാ​കേ​ണ്ടി​യി​രു​ന്ന മ​ന​സാ​ക്ഷി​യി​ല്ലാ​ത്ത സ​ത്രീ. ഇ​വ​രെ​ക്കു​റി​ച്ചെ​ല്ലാ​മാ​ണ് സ​മൂ​ഹം ച​ർ​ച്ച ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​ർ​ക്കി​ട​യി​ൽ അ​ധി​ക​മാ​രും ചി​ന്തി​ക്കാ​ത്ത ഒ​രു ജീ​വ​നു​ണ്ടെ​ന്ന് ഓ​ർ​മി​പ്പി​ക്കു​ക​യാ​ണ് പ്ര​ശ​സ്ത മ​ന​ശാ​സ്ത്ര​ജ്ഞ​നാ​യ ഡോ. ​സി.​ജെ. ജോ​ണ്‍. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം മ​ന​സ് തു​റ​ന്ന​ത്. തൊ​ടു​പു​ഴ​യി​ൽ ന​ട​ന്ന ക്രൂ​ര​കൃ​ത്യ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ദുഃ​ഖ ക​ഥാ​പാ​ത്രം ആ ​വീ​ട്ടി​ലെ ഇ​ള​യ​കു​ട്ടി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. സ്വ​ന്തം അ​മ്മ​യെ പോ​ലും വി​ശ്വ​സി​ക്കു​വാ​നാ​ത്ത മാ​ന​സി​ക​നി​ല​യി​ൽ ഭീ​തി​യോ​ടെ ക​ഴി​യു​ന്ന അ​വ​നെ സം​ര​ക്ഷി​ക്കു​വാ​ൻ ന​മ്മു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ​രേ​ണ്ടേ എ​ന്നാ​ണ് ഡോ. ​സി.​ജെ. ജോ​ണി​ന്‍റെ ചോ​ദ്യം. ആ ​രാ​ത്രി​യി​ലെ ഭീ​ക​ര രം​ഗ​ങ്ങ​ൾ എ​ത്ര​കാ​ലം ആ…

Read More

പേരക്കുട്ടിയെ കാവിത്തൊപ്പി അണിയിക്കാൻ ശ്രമിച്ച് അമിത് ഷാ; തട്ടിമാറ്റി കുഞ്ഞ്

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​പേ​ര​കു​ട്ടി​യെ കാവി നിറമുള്ള തൊപ്പി ധരിപ്പിക്കാൻ ശ്രമിക്കുന്ന വാർത്ത ഡിലീറ്റ് ചെയ്ത ദേശീയ മാധ്യമങ്ങൾ. ഗു​ജ​റാ​ത്ത് ത​ല​സ്ഥാ​ന​മാ​യ ഗാ​ന്ധി​ന​ഗ​റി​ൽ നി​ന്ന് മ​ത്സ​രി​ക്കു​ന്ന ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​ലി​യ ശ​ക്തി​പ്ര​ക​ട​ന​മാ​ണ് ഗാ​ന്ധി​ന​ഗ​റി​ൽ ന​ട​ത്തി​യ​ത്. അ​മി​ത് ഷാ ​ത​ന്‍റെ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ വ​ര​ണാ​ധി​കാ​രി​യു​ടെ ഓ​ഫീസി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നി​ട​യാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ൻ എ​ത്തു​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം എ​ത്തി​യ പേ​ര​ക്കു​ട്ടി​യെ അ​മി​ത് ഷാ ​വാ​രി​യെ​ടു​ത്ത് ഒ​പ്പം ചേ​ർ​ത്തു. പേ​ര​കു​ട്ടി​യെ കൈ​യി​ലെ​ടു​ത്ത് ലാ​ളി​ച്ച അ​ദ്ദേ​ഹം കു​ട്ടി​യു​ടെ ത​ല​യി​ലു​ണ്ടാ​യി​രു​ന്ന തൊ​പ്പി മാ​റ്റി ബി​ജെ​പി തൊ​പ്പി ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. വെ​ള്ള​യി​ൽ പൂ​ക്ക​ളു​ള്ള തൊ​പ്പി എ​ടു​ത്തു​മാ​റ്റി​യാ​ണ് കാ​വി തൊ​പ്പി അ​ണി​യി​പ്പി​ക്കാ​നു​ള്ള അമിത് ഷായുടെ ശ്ര​മം തു​ട​ക്ക​ത്തി​ൽ ത​ന്നെ കൊ​ച്ചു​മ​ക​ൾ ചെ​റു​ത്തു. ചി​രി​ച്ചു കൊ​ണ്ട് ര​ണ്ടാ​മ​തും ബി​ജെ​പി തൊ​പ്പി​യ​ണി​യി​ക്കാ​ൻ അ​മി​ത് ഷാ ​ശ്ര​മി​ച്ചെ​പ്പോ​ൾ കൊ​ച്ചു​മ​ക​ൾ തൊ​പ്പി…

Read More

പി ജയരാജന്‍ ജയിച്ചാല്‍ അതു സമുഹത്തിനു തെറ്റായ സന്ദേശമാകും: വനിതാ മതിലിന്റെ സംഘാടകന്‍ സിപി സുഗതന്‍, ഞെട്ടലില്‍ പിണറായിയും സിപിഎമ്മും

വടകര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി ജയരാജനെതിരെ വനിതാമതിലിൻ്റെ സംഘാടകൻ സി പി സുഗതൻ രംഗത്ത്. പി ജയരാജന്‍ ജയിച്ചാല്‍ അതു സമുഹത്തിനു തെറ്റായ സന്ദേശമാകുമെന്നാണ് സുഗതൻ അഭിപ്രായപ്പെട്ടത്. പി ജയരാജനൊപ്പം പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനെയും  സി പി സുഗതൻ വിമർശിച്ചിട്ടുണ്ട്. പി ജയരാജന്‍ ജയിച്ചാല്‍ അതു സമുഹത്തിനു തെറ്റായ സന്ദേശമാകും. അതുപോലെ സുരേന്ദ്രന്‍ എന്ന “തരികിട” ജയിച്ചാലും- സി പി സുഗതൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Read More

കാവിത്തൊപ്പി വേണ്ടാ, പൂക്കൾ തൊപ്പി മതി; അ​മി​ത് ഷാ ​പേ​ര​കു​ട്ടി​യെ കാവി നിറമുള്ള തൊപ്പി ധരിപ്പിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഗാ​ന്ധി​ന​ഗ​ർ: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​പേ​ര​കു​ട്ടി​യെ കാവി നിറമുള്ള തൊപ്പി ധരിപ്പിക്കാൻ ശ്രമിക്കുന്ന വാർത്ത ഡിലീറ്റ് ചെയ്ത ദേശീയ മാധ്യമങ്ങൾ. ഗു​ജ​റാ​ത്ത് ത​ല​സ്ഥാ​ന​മാ​യ ഗാ​ന്ധി​ന​ഗ​റി​ൽ നി​ന്ന് മ​ത്സ​രി​ക്കു​ന്ന ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​ലി​യ ശ​ക്തി​പ്ര​ക​ട​ന​മാ​ണ് ഗാ​ന്ധി​ന​ഗ​റി​ൽ ന​ട​ത്തി​യ​ത്. അ​മി​ത് ഷാ ​ത​ന്‍റെ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ വ​ര​ണാ​ധി​കാ​രി​യു​ടെ ഓ​ഫീസി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നി​ട​യാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ൻ എ​ത്തു​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം എ​ത്തി​യ പേ​ര​ക്കു​ട്ടി​യെ അ​മി​ത് ഷാ ​വാ​രി​യെ​ടു​ത്ത് ഒ​പ്പം ചേ​ർ​ത്തു. പേ​ര​കു​ട്ടി​യെ കൈ​യി​ലെ​ടു​ത്ത് ലാ​ളി​ച്ച അ​ദ്ദേ​ഹം കു​ട്ടി​യു​ടെ ത​ല​യി​ലു​ണ്ടാ​യി​രു​ന്ന തൊ​പ്പി മാ​റ്റി ബി​ജെ​പി തൊ​പ്പി ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. വെ​ള്ള​യി​ൽ പൂ​ക്ക​ളു​ള്ള തൊ​പ്പി എ​ടു​ത്തു​മാ​റ്റി​യാ​ണ് കാ​വി തൊ​പ്പി അ​ണി​യി​പ്പി​ക്കാ​നു​ള്ള അമിത് ഷായുടെ ശ്ര​മം തു​ട​ക്ക​ത്തി​ൽ ത​ന്നെ കൊ​ച്ചു​മ​ക​ൾ ചെ​റു​ത്തു. ചി​രി​ച്ചു കൊ​ണ്ട് ര​ണ്ടാ​മ​തും ബി​ജെ​പി തൊ​പ്പി​യ​ണി​യി​ക്കാ​ൻ അ​മി​ത് ഷാ ​ശ്ര​മി​ച്ചെ​പ്പോ​ൾ കൊ​ച്ചു​മ​ക​ൾ…

Read More

വിലക്കിയിട്ടും കോളജിലെ സുഹൃത്തുമായുള്ള അടുപ്പം മകള്‍ തുടര്‍ന്നതോടെ പെണ്‍കുട്ടിയെ അച്ഛന്‍ കൊന്ന് കത്തിച്ചു ! കുട്ടിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു;ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

സഹപാഠിയുമായുള്ള പ്രണയത്തില്‍ നിന്നും പിന്മാറാന്‍ കൂട്ടാക്കാതിരുന്ന മകളെ അച്ഛന്‍ കൊന്നു കത്തിച്ചു. മഹാരാഷ്ട്രയില്‍ നടന്ന ദാരുണ സംഭവത്തില്‍ 17 വയസുള്ള പെണ്‍കുട്ടിയ്ക്കാണ് ജീവന്‍ നഷ്ടമായത്. ദുരഭിമാനക്കൊലയുടെ ഭാഗമാണ് ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ പാണ്ടുരംഗ് ശ്രീരംഗ് സായ്ഗുണ്ടിനെ(51) പോലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ സഹോദരന്‍ രാജേന്ദ്ര ജഗന്‍നാഥ്, ധ്യാന്‍ദേവ് ജഗന്നാഥ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയും സുഹൃത്തായ സഹപാഠിയുമായി നിരന്തരം ചാറ്റ് ചെയ്യാറുണ്ടായിരുന്നു. സുഹൃത്തിന്റെ ബൈക്കില്‍ കയറി കോളേജില്‍ പോകുന്നതും പിതാവ് ശ്രദ്ധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് യുവാവുമായുള്ള സൗഹൃദം അവസാനിപ്പിക്കാന്‍ അച്ഛന്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും അത് ചെവിക്കൊള്ളാന്‍ പെണ്‍കുട്ടി തയ്യാറായില്ല. കഴിഞ്ഞ മാര്‍ച്ച് 23ന് പെണ്‍കുട്ടിയെ വീട്ടില്‍ വെച്ചുതന്നെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം കത്തിച്ച് കളയാനും ഇയാള്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരന്മാരുടെ സഹായത്തോടെയായിരുന്നു അച്ഛന്‍ മൃതദേഹം കത്തിച്ച് നശിപ്പിക്കാന്‍…

Read More

രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് സിപിഎം മുഖപത്രം ദേശാഭിമാനി

രാഹുൽ ഗാന്ധിയെ രൂക്ഷമായി അധിക്ഷേപിച്ച ദേശാഭിമാനി ദിനപത്രം.  `കോൺഗ്രസ് തകർച്ച പൂർണ്ണമാക്കാൻ പപ്പു സ്ട്രൈക്ക്´ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ദേശാഭിമാനി രാഹുൽഗാന്ധിയെ അധിക്ഷേപിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന അതിലൂടെ എന്തു സന്ദേശമാണ് രാജ്യത്തിന് നൽകുന്നത് എന്നു  ചോദ്യമുയർത്തുന്ന മുഖപ്രസംഗത്തിൽ, ഒരുകാലത്ത് കോൺഗ്രസിൻറെ കോട്ടകളായിരുന്ന തമിഴ്നാട്ടിലെയും ആന്ധ്രയിലെയും പാർട്ടിയുടെ ഇന്നത്തെ അവസ്ഥയും ചൂണ്ടിക്കാണിക്കുന്നുണ്ട്.  രാഹുൽഗാന്ധിയുടെ മത്സരം സിപിഎമ്മിനെതിരെയാണെന്നും കോൺഗ്രസുകാർ പറയുന്നതുപോലെ ബിജെപിക്കെതിരെ അല്ലെന്നും മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു.

Read More

ആ​ധാ​ർ-​പാ​ൻ ബ​ന്ധ​നം വീ​ണ്ടും നീ​ട്ടി; റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യാ​ൻ ആ​ധാ​ർ നി​ർ​ബ​ന്ധം

ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ കാ​ർ​ഡും പാ​ൻ കാ​ർ​ഡും ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി കേ​ന്ദ്ര​സ​ർ​ക്കാ​ർ വീ​ണ്ടും നീ​ട്ടി. സെ​പ്റ്റം​ബ​ർ 30 വ​രെ ആ​റു​മാ​സ​ത്തേ​ക്കാ​ണ് നീ​ട്ടി​യ​തെ​ന്ന് കേ​ന്ദ്ര പ്ര​ത്യ​ക്ഷ നി​കു​തി ബോ​ർ​ഡ് പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. അ​തേ​സ​മ​യം, ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം മു​ത​ൽ റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യു​ന്പോ​ൾ ആ​ധാ​ർ ന​ന്പ​റു​മാ​യി പാ​ൻ ബ​ന്ധി​പ്പി​ച്ചി​രി​ക്ക​ണ​മെ​ന്ന​ത് ആ​ദാ​യ​നി​കു​തി വ​കു​പ്പ് നി​ർ​ബ​ന്ധ​മാ​ക്കി. ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ഇ​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഇ​ത് ആ​റാം ത​വ​ണ​യാ​ണ് വ്യ​ക്തി​ക​ൾ​ക്ക് ആ​ധാ​റും പാ​ൻ കാ​ർ​ഡും ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തി​യ​തി കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ട്ടി​ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ ജൂ​ണി​ൽ സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് പ്ര​കാ​രം, മാ​ർ​ച്ച് 31-നു ​മു​ന്പ് ആ​ധാ​റും പാ​ൻ കാ​ർ​ഡും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചി​രു​ന്നു. റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ​ക്ക് പാ​നും ആ​ധാ​റും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള വി​വി​ധ വ​ഴി​ക​ൾ ആ​ദാ​യ​നി​കു​തി വ​കു​പ്പ് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Read More

മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി; രാ​ഹു​ലി​ന്‍റെ വ​ര​വിൽ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ആ​ശ​ങ്ക​യി​ല്‍;  ​ജ​ലീ​ലി​ന്‍റെ മ​ര​ണ​ത്തി​ല്‍ പ​ക​രം വീ​ട്ടു​മെ​ന്ന് മാ​വോ​യിസ്റ്റു​ക​ള്‍

കോ​ഴി​ക്കോ​ട്: എ​ഐ​സി​സി അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍​ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കു​ന്ന​തോ​ടെ ച​ങ്കി​ടി​പ്പു​മാ​യി ആ​ഭ്യ​ന്ത​ര​വ​കു​പ്പ്. മാ​വോ​യി​സ്റ്റ് നേ​താ​വ് സി.​പി.​ജ​ലീ​ലി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ പ​ക​രം വീ​ട്ടു​മെ​ന്ന് മാ​വോ​യി​സ്റ്റു​ക​ളു​ടെ മു​ന്ന​റി​യി​പ്പ് നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​തി​സു​ര​ക്ഷാ ഗ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട രാ​ഹു​ല്‍​ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സം മു​മ്പ് വ​യ​നാ​ട് സ​ന്ദ​ര്‍​ശി​ക്കാ​നി​രു​ന്ന രാ​ഹു​ല്‍​ഗാ​ന്ധി​യെ മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പോ​ലീ​സ് വി​ല​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ സ്ഥാ​നാ​ര്‍​ഥ​യാ​യി എ​ത്തു​ന്ന​ത് ത​ട​യാ​ന്‍ പോ​ലീ​സി​നും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​നു​മാ​വി​ല്ല. ല​ക്കി​ടി​യി​ലെ ഏ​റ്റു​മു​ട്ട​ല്‍ സ​ര്‍​ക്കാ​രും ത​ണ്ട​ര്‍​ബോ​ള്‍​ട്ടും റി​സോ​ര്‍​ട്ടി​ലെ ഒ​റ്റു​കാ​രും ചേ​ര്‍​ന്നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നും ഇ​തി​ന് പ​ക​രം വീ​ട്ടു​മെ​ന്നു​മാ​യി​രു​ന്നു മാ​വോ​യി​സ്റ്റ് പ്ര​സി​ദ്ദീ​ക​ര​ണ​മാ​യ കാ​ട്ടു​തീ​യി​ലു​ള്ള​ത്. രാ​ഹു​ലി​നെ​പോ​ലു​ള്ള നേ​താ​വി​നെ​തി​രേ​യു​ള്ള ചെ​റു നീ​ക്ക​ങ്ങ​ള്‍ പോ​ലും സം​സ്ഥാ​ന സ​ര്‍​ക്കാ​റി​നെ പ്ര​തി​കൂ​ട്ടി​ലാ​ക്കും. സ​ര്‍​ക്കാ​റി​നെ​തി​രേ​യു​ള്ള പ്ര​ധാ​ന ആ​യു​ധ​മാ​യി രാ​ഹു​ലി​ന്‍റെ സ​ന്ദ​ര്‍​ശ​ന​ത്തെ മാ​വോ​യ്‌​സ്റ്റു​ക​ള്‍ മാ​റ്റു​മോ​യെ​ന്ന ആ​ശ​ങ്ക​യാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​നു​ള്ള​ത്. രാ​ഹു​ലി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ന്റെ പൂ​ര്‍​ണ​ചു​മ​ത​ല സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നാ​ണ്. ഇ​സെ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ​യു​ള്ള രാ​ഹു​ല്‍ ഗാ​ന്ധി​യ്‌​ക്കൊ​പ്പം സ്‌​പെ​ഷ്യ​ല്‍ പ്രൊ​ട്ട​ക്ഷ​ന്‍ ഗ്രൂ​പ്പു​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും…

Read More

മലേഷ്യയിലെ പെട്രോണാസ് ഇരട്ടഗോപുരം കാണണോ? ഇനി ബംഗളൂരുവിലെത്തിയാല്‍ മതി

ബം​ഗ​ളൂ​രു: മ​ലേ​ഷ്യ​യി​ലെ പെ​ട്രോ​ണാ​സ് ഇ​ര​ട്ട​ഗോ​പു​രം കാ​ണാ​ൻ ഇ​നി ബം​ഗ​ളൂ​രു​വി​ലെ​ത്തി​യാ​ൽ മ​തി. കോ​ട്ട​ൻ​പേ​ട്ടി​ലെ ബി​ന്നി ബി​ൽ ഗ്രൗ​ണ്ടി​ൽ പെ​ട്രോ​ണാ​സ് ഗോ​പു​ര​ത്തി​ന്‍റെ മാ​തൃ​ക സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​ന​ല്കി. എ​ൻ​ജി​നി​യ​റാ​യ പീ​റ്റ​ർ രൂ​പ​ക​ല്പ​ന ചെ​യ്ത ഗോ​പു​ര​മാ​തൃ​ക​യ്ക്ക് 90 അ​ടി ഉ​യ​ര​വും 40 അ​ടി വീ​തി​യു​മു​ണ്ട്. നാ​ല്പ​തു പേ​ര​ട​ങ്ങു​ന്ന സം​ഘം ഒ​രു​മാ​സ​മെ​ടു​ത്താ​ണ് ഗോ​പു​ര​മൊ​രു​ക്കി​യ​ത്. 50 ട​ൺ ഉ​രു​ക്ക് ഇ​തി​നാ​യി വേ​ണ്ടി​വ​ന്നു. എ​ൽ​ഇ​ഡി വെ​ളി​ച്ച​ത്തി​ൽ തി​ള​ങ്ങു​ന്ന ഗോ​പു​ര​മാ​തൃ​ക കാ​ണാ​ൻ ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക​രാ​ണ് എ​ത്തു​ന്ന​ത്.

Read More

യ​ശ്വ​ന്ത​പു​ര-ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് തി​രി​കെ​യെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി; ഇ​ത് മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ വി​ജ​യം

ബം​ഗ​ളൂ​രു: യ​ശ്വ​ന്ത​പു​ര- ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് ബാ​ന​സ​വാ​ഡി​യി​ൽ നി​ന്ന് തി​രി​കെ യ​ശ്വ​ന്ത​പു​ര​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള റെ​യി​ൽ​വേ​യു​ടെ തീ​രു​മാ​നം മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ കൂ​ടി വി​ജ​യ​മാ​യി. ബാ​ന​സ​വാ​ഡി​യി​ലേ​ക്ക് സ്റ്റേ​ഷ​ൻ മാ​റ്റി​യ​തി​നു പി​ന്നാ​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​പ​രി​പാ​ടി​ക​ളാ​ണ് ന​ട​ത്തി​യ​ത്. പ്ര​ത്യ​ക്ഷ​സ​മ​ര​ത്തി​നൊ​പ്പം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ റെ​യി​ൽ​വേ​യ്ക്കും കേ​ന്ദ്ര​മ​ന്ത്രി സ​ദാ​ന​ന്ദ​ഗൗ​ഡ​യ്ക്കും നി​വേ​ദ​നം ന​ല്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​നി​വേ​ദ​നം കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലി​ന് കൈ​മാ​റി​യ​തോ​ടെ​യാ​ണ് ട്രെ​യി​ൻ മാ​റ്റാ​ൻ ന​ട​പ​ടി​യു​ണ്ടാ​യ​ത്. ഫെ​ബ്രു​വ​രി നാ​ലി​നാ​ണ് യ​ശ്വ​ന്ത​പു​ര- ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് (16527- 28) യ​ശ്വ​ന്ത​പു​ര​യ്ക്ക് പ​ക​രം ബാ​ന​സ​വാ​ഡി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​തോ​ടെ ക​ർ​മ​ലാ​രാ​മി​ലും ബാ​ന​സ​വാ​ഡി​യി​ലും മാ​ത്ര​മാ​ണ് ന​ഗ​ര​ത്തി​ൽ ട്രെ​യി​നി​നു സ്റ്റോ​പ്പു​ള്ള​ത്. മ​ല​ബാ​ർ‌ മേ​ഖ​ല​യി​ൽ നി​ന്നു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​യ യ​ശ്വ​ന്ത​പു​ര ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് അ​സൗ​ക​ര്യ​ങ്ങ​ളാ​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന ബാ​ന​സ​വാ​ഡി​യി​ലേ​ക്ക് മാ​റ്റി​യ​ത് യാ​ത്രാ​ക്ലേ​ശം ഇ​ര​ട്ടി​യാ​ക്കി. യ​ശ്വ​ന്ത​പു​ര​യി​ൽ നി​ന്നു മാ​റ്റി​യ​തി​നു ശേ​ഷം യ​ശ്വ​ന്ത​പു​ര-…

Read More