‘കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ’; അല്പം കൂടി ക്ഷമിക്കാൻ ദേവഗൗഡ; എടുത്തുചാട്ടം വേണ്ടെന്ന് അമിത് ഷാ

നിയാസ് മുസ്തഫ ‘എ​ത്ര വ​ലി​യ സ​മ്മ​ർ​ദ​ത്തി​ന്‍റെ ന​ടു​വി​ലാ​ണ് ഞാ​ൻ ക​ർ​ണാ​ട​ക ഭ​രി​ക്കു​ന്ന​തെ​ന്ന് നി​ങ്ങ​ൾ​ക്ക് അ​റി​യു​മോ, എ​ന്നെ കോ​ൺ​ഗ്ര​സ് അ​വ​രു​ടെ ഒ​രു ക്ല​ാർ​ക്കി​നെപ്പോ​ലെ​യാ​ണ് കാ​ണു​ന്ന​ത്, മു​ഖ്യ​മ​ന്ത്രി എ​ന്ന പ​രി​ഗ​ണ​ന അ​വ​ർ ത​രു​ന്നി​ല്ല, എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​വ​രോ​ട് ആ​ലോ​ചി​ച്ചാ​ണ് ഞാ​ൻ ചെ​യ്യു​ന്ന​ത്. ചി​ല കാ​ര്യ​ങ്ങ​ളൊ​ക്കെ ഇ​ഷ്‌‌​ട​മി​ല്ലാ​തി​രു​ന്നി​ട്ടും എ​നി​ക്കു ചെ​യ്യേ​ണ്ടി വ​രു​ന്നു. ബോ​ർ​ഡു​ക​ളി​ലും കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലു​മൊ​ക്കെ ഉ​ള്ള പ്ര​ധാ​ന ത​സ്തി​ക​ക​ളി​ലെ​ല്ലാം എ​ന്നോ​ട് ചോ​ദി​ക്കാ​തെ അ​വ​ർ അ​വ​രു​ടെ ആ​ളു​ക​ളെ നി​യ​മി​ക്കു​ന്നു’- ജെ​ഡി​എ​സ് എം​എ​ൽ​എ​മാ​രു​ടെ യോ​ഗ​ത്തി​ൽ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി കു​മാ​ര​സ്വാ​മി വി​കാ​രാധ​ീ​ന​നാ​യി പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​ത്. ഏ​റ്റ​വും വ​ലി​യ ഒ​റ്റക്കക്ഷി ആ​യി​ട്ടും ക​ർ​ണാ​ട​ക​യി​ൽ ഭ​ര​ണം പി​ടി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​തി​ന്‍റെ നി​രാ​ശ​യി​ൽ ക​ഴി​യു​ന്ന ബി​ജെ​പി​ക്ക് ഈ ​വാ​ക്കു​ക​ൾ ന​ൽ​കു​ന്ന ആ​ത്മ​വി​ശ്വാ​സം ചെ​റു​ത​ല്ല. പ​ക്ഷേ ഇ​പ്പോ​ൾ എ​ടു​ത്തു ചാ​ടേ​ണ്ട​തി​ല്ലാ​യെ​ന്ന നി​ർ​ദേ​ശ​മാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ന​മ്മ​ളാ​യി​ട്ട് ഒ​ന്നും ചെ​യ്യേ​ണ്ട, അ​വ​രാ​യി​ട്ട് അ​വ​രു​ടെ സ​ഖ്യം…

Read More

സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം; ഇൻസെന്‍റീവായി 9.5 കോടി ധനകാര്യവകുപ്പ് കൈമാറി; പെൻഷൻ വീടുകളിലെത്തിച്ച പ്രാഥമിക സഹകരണ സംഘങ്ങൾക്ക് തുക ലഭിക്കും

ഏ.​ജെ.​വി​ൻ​സ​ൻ തൃ​പ്ര​യാ​ർ (തൃ​ശൂ​ർ): സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ ഒ​രു ത​വ​ണ വീ​ടു​ക​ളി​ലെ​ത്തി​ച്ച​തി​നു പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ​ക്ക് ഇ​ൻ​സെ​ന്‍റീ​വ് ഇ​ന​ത്തി​ൽ ന​ല്കാ​ൻ 9,30,21,900 രൂ​പ സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ലേ​യും സ​ഹ​ക​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ​മാ​രു​ടെ​യും പെ​ൻ​ഷ​ൻ ട്ര​ഷ​റി അ​ക്കൗ​ണ്ടി​ലേ​ക്കു കൈ​മാ​റാ​ൻ ധ​ന​കാ​ര്യ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി. 2018 ഏ​പ്രി​ൽ മു​ത​ൽ ജൂ​ലൈ വ​രെ സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ പ്രാ​ഥ​മി​ക കാ​ർ​ഷി​ക വാ​യ്പാ സം​ഘ​ങ്ങ​ൾ, മ​റ്റ് വാ​യ്പാ സം​ഘ​ങ്ങ​ൾ എ​ന്നി​വ മു​ഖാ​ന്തി​രം ഗു​ണ​ഭോ​ക്താ​വി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​ച്ച​തി​നാ​ണ് ഈ ​തു​ക കൈ​മാ​റു​ന്ന​ത്. ഒ​രു ഗു​ണ​ഭോ​ക്താ​വി​നു വീ​ട്ടി​ൽ ചെ​ന്നു പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് 50 രൂ​പ​യാ​ണ് ഇ​ൻ​സെ​ന്‍റീ​വാ​യി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്കു ന​ല്കു​ന്ന​ത്. 18,60,438 വീ​ടു​ക​ളി​ലാ​ണ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ മു​ഖേ​ന പെ​ൻ​ഷ​നെ​ത്തി​ച്ച​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വീ​ടു​ക​ളി​ൽ പെ​ൻ​ഷ​ൻ എ​ത്തി​ച്ച​ത്.​ഈ ജി​ല്ല​യി​ൽ 2,42,153 ഗു​ണ​ഭോ​ക്ത​ക്ക​ൾ​ക്കാ​ണ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ മു​ഖാ​ന്തി​രം നേ​രി​ട്ടു പെ​ൻ​ഷ​നെ​ത്തി​ച്ച​ത്. ജി​ല്ല​യും കൈ​മാ​റി​യ…

Read More

ട്രെ​യി​ൻ ത​ട​ഞ്ഞ​വ​ർ  ഊ​രാ​ക്കു​ടു​ക്കി​ലേ​ക്ക്; ജാ​മ്യ​മി​ല്ലാ വ​കു​പ്പു​മാ​യി ആ​ർ​പി​എ​ഫ്; കൊ​ച്ചി​യി​ൽ 350 പേ​ർ​ക്കെ​തി​രേ കേ​സ്

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ൾ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ഖ്യാ​പി​ച്ച 48 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ത്തു സം​സ്ഥാ​ന​ത്തു ട്രെ​യി​ൻ ത​ട​ഞ്ഞ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ ഉൗ​രാ​ക്കു​ടു​ക്കി​ലേ​ക്ക്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​ത്ത റെ​യി​ൽ​വേ സു​ര​ക്ഷ ാസേ​ന (ആ​ർ​പി​എ​ഫ്) ട്രെ​യി​നു​ക​ൾ ത​ട​ഞ്ഞ​വ​ർ​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ​വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ട്രെ​യി​നു​ക​ൾ ത​ട​ഞ്ഞ​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് നി​ർ​ദേ​ശം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. റെ​യി​ൽ​വേ വ​കു​പ്പി​ൽ നി​ന്നു​മാ​ണ് നി​ർ​ദേ​ശ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. ഇ​തി​ൽ യാ​തൊ​രു​വി​ധ വി​ട്ടു​വീ​ഴ്ച​യും വേ​ണ്ടെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ട്രെ​യി​നു​ക​ൾ​ക്കു മു​ക​ളി​ൽ ക​യ​റി നി​ന്നു പ്ര​സം​ഗി​ച്ച​വ​ർ ഉ​ൾ​പ്പെ​ടെ അ​ക​ത്താ​കു​ന്ന അ​വ​സ്ഥ​യാ​ണ്. അ​നു​വാ​ദ​മി​ല്ലാ​തെ റെ​യി​ൽ​വേ പ​രി​സ​ര​ത്ത് ക​യ​റ​ൽ, നി​യ​മാ​നു​സൃ​ത​മു​ള്ള റെ​യി​ൽ​വേ ജോ​ലി ത​ട​സ​പ്പെ​ടു​ത്ത​ൽ, വ​ണ്ടി​ത​ട​യ​ൽ, യാ​ത്ര ത​ട​സ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് ചേ​ർ​ത്തി​ട്ടു​ള്ള​ത്. ക​ണ്ടാ​ല​റി​യു​ന്ന​വ​ർ​ക്കെ​തി​രേ പി​ന്നീ​ട് കേ​സെ​ടു​ക്കും. ഏ​താ​യാ​ലും കേ​ര​ള​ത്തി​ലെ പോ​ലീ​സി​നു സ​ഹാ​യി​ക്കാ​ൻ പ​റ്റാ​ത്ത വി​ധം കു​രു​ക്കു മു​റു​ക്കു​ക​യാ​ണ് ആ​ർ​പി​എ​ഫ്. റെ​യി​ൽ​വേ​യ്ക്കു ക​ന​ത്ത ന​ഷ്ടം വ​രു​ത്തി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട് പോ​യി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് സി​പി​എം സം​സ്ഥാ​ന…

Read More

രാജ്യമെങ്ങും കോൺഗ്രസ് തരംഗം ഉ‍യർത്താൻ പ്രിയങ്ക ഗാന്ധി വരുന്നു ? റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാൻ നീക്കം; ഇത്തവണ സോണിയാ ഗാന്ധി മത്സരിച്ചേക്കില്ല

നിയാസ് മുസ്തഫ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യമെങ്ങും കോ​ൺ​ഗ്ര​സ് അനുകൂല ത​രം​ഗം സൃ​ഷ്‌‌​ടി​ക്കാ​ൻ പ്രി​യ​ങ്ക ഗാ​ന്ധി മ​ത്സ​ര​രം​ഗ​ത്തേ​ക്ക് വ​രു​ന്ന​താ​യി സൂ​ച​ന. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ റാ​യ്ബ​റേ​ലി​യി​ൽ​നി​ന്ന് പ്രി​യ​ങ്ക ജ​ന​വി​ധി തേ​ടും. സോ​ണി​യ ഗാ​ന്ധി മ​ത്സ​രി​ച്ചു​വ​രു​ന്ന മ​ണ്ഡ​ല​മാ​ണ് റാ​യ്ബ​റേ​ലി. സോ​ണി​യ ഗാ​ന്ധി മ​ത്സ​ര​രം​ഗ​ത്തു​നി​ന്ന് ഇത്തവണ മാ​റിനി​ൽക്കും. ലോക് സഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ ചു​ക്കാ​ൻ സോ​ണി​യ ഗാ​ന്ധി​യു​ടെ കൈ​ക​ളി​ലാ​യി​രി​ക്കും. അ​മേ​ത്തി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​ പ​തി​വു​പോ​ലെ ജ​ന​വി​ധി തേ​ടും. ഏ​റ്റ​വും കൂ​ടു​ത​ൽ ലോ​ക്സ​ഭ എം​പി​മാ​രെ സൃ​ഷ്ടി​ക്കു​ന്ന സം​സ്ഥാ​ന​മാ​ണ് ​ഉ​ത്ത​ർ​പ്ര​ദേ​ശ്. 80 ലോ​ക്സ​ഭാ സീ​റ്റാ​ണ് ​ഇ​വി​ടെ​യു​ള്ള​ത്. 71 സീ​റ്റി​ൽ ബി​ജെ​പി​യാ​ണ് 2014ൽ ​വി​ജ​യി​ച്ച​ത്. അ​ഞ്ചു സീ​റ്റി​ൽ സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യും ര​ണ്ടു സീ​റ്റി​ൽ കോ​ൺ​ഗ്ര​സും ര​ണ്ടു സീ​റ്റി​ൽ അ​പ്നാ ദ​ളു​മാ​ണ് വി​ജ​യി​ച്ച​ത്. 2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ട​ൻ ന​ട​ക്കാ​നി​രി​ക്കേ അ​ഖി​ലേ​ഷ് യാ​ദ​വ് ന​യി​ക്കു​ന്ന സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യും മാ​യാ​വ​തി ന​യി​ക്കു​ന്ന ബി​എ​സ്പി​യും കോ​ൺ​ഗ്ര​സി​നെ ഒ​ഴി​വാ​ക്കി ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ​ഖ്യ​മു​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​ത് രാ​ഹു​ൽ​ഗാ​ന്ധി​യെ…

Read More

പതിനെട്ടാം പടി ചവിട്ടി മഞ്ജു ശബരിമലയിൽ; വേ​ഷ​പ്രഛ​ന്ന​യാ​യ​ല്ല താ​ൻ പോ​യത്; മു​ടി​യി​ൽ നരയായി തോന്നിയത് ഭസ്മം; തെളിവായി ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും

പ​ത്ത​നം​തി​ട്ട: വേ​ഷം മാ​റി​യ​ല്ല ശ​ബ​രി​മ​ല​യി​ൽ പോ​യ​തെ​ന്ന് കേ​ര​ള ദ​ളി​ത് മ​ഹി​ളാ ഫെ​ഡ​റേ​ഷ​ൻ നേ​താ​വ് എ​സ്.​പി. മ​ഞ്ജു. ശ​ബ​രി​മ​ല ദ​ർ​ശ​നം ന​ട​ത്തി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് മ​ഞ്ജു പു​റ​ത്തു​വി​ട്ട ചി​ത്ര​ത്തി​ൽ മു​ടി​ന​ര​ച്ച​താ​യി കാ​ണ​പ്പെ​ട്ട​തു സം​ബ​ന്ധി​ച്ച് മ​റു​പ​ടി പ​റ‍​യു​ക​യാ​യി​രു​ന്നു അ​വ​ർ. വേ​ഷ​പ്രഛ​ന്ന​യാ​യ​ല്ല താ​ൻ പോ​യ​തെ​ന്നും മു​ടി​യി​ൽ ഭ​സ്മ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും മ​ഞ്ജു പ​റ​ഞ്ഞു. സ​ന്നി​ധാ​ന​ത്തെ​ത്തി​യ താ​ൻ‌ നെ​യ്യ​ഭി​ഷേ​കം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ഴി​പാ​ടു​ക​ൾ ന​ട​ത്തി. അ​യ്യ​പ്പ സേ​വാ സം​ഘ​മാ​ണ് ത​ന്നെ സ​ഹാ​യി​ച്ച​തെ​ന്നും മ​ഞ്ജു അ​റി​യി​ച്ചു. ന​വോ​ത്ഥാ​ന കേ​ര​ളം ശ​ബ​രി​മ​ല​യി​ലേ​ക്ക് എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ശ​ബ​രി​മ​ല ദ​ർ​ശ​നം ന​ട​ത്തി​യ വി​വ​രം മ​ഞ്ജു പ​ങ്കു​വ​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ അ​യ്യ​പ്പ ദ​ർ​ശ​നം ന​ട​ത്തി​യ​താ​യി മ​ഞ്ജു അ​വ​കാ​ശ​പ്പെ​ട്ടു. ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും ഇ​വ​ർ പു​റ​ത്തു​വി​ട്ടു. പ​തി​നെ​ട്ടാം പ​ടി​യി​ലൂ​ടെ ത​ന്നെ​യാ​ണ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ത്തി​യ​തെ​ന്നും മ​ഞ്ജു അ​റി​യി​ച്ചു. വേ​ഷ​പ്ര​ച്ഛ​ന്ന​യാ​യി​ട്ടാ​ണു മ​ഞ്ജു സ​ന്നി​ധാ​ന​ത്തെ​ത്തി​യ​തെ​ന്നു ഇ​വ​ർ പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​കു​ന്നു​ണ്ട്. പ്രാ​യം ചെ​ന്ന സ്ത്രീ​യാ​ണെ​ന്നു…

Read More

മകളെ ആക്രമിച്ചവനെ പോലീസ് പിടിക്കുന്നില്ല, ഇനി പരാതി എവിടെ നൽകണം? മുഖ്യമന്ത്രിക്ക് ഒരച്ഛന്‍റെ കത്ത്

കൊ​​ച്ചി: എ​​ന്തു വി​​ശ്വ​​സി​​ച്ചാ​​ണു പെ​​ൺ​​മ​​ക്ക​​ളെ ര​​ക്ഷി​​താ​​ക്ക​​ൾ പു​​റ​​ത്തു​​വി​​ടേ​​ണ്ട​​തെ​​ന്നും പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യി​​ട്ടും ന​​ട​​പ​​ടി​​യി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​നി എ​​വി​​ടെ​​യാ​​ണു പ​​രാ​​തി പ​​റ​​യേ​​ണ്ട​​തെ​​ന്നും ചോ​​ദി​​ച്ചു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന് ഒ​​രു പെ​​ൺ​​കു​​ട്ടി​​യു​​ടെ അ​​ച്ഛ​​ന്‍റെ ക​​ത്ത്. ത​​ന്‍റെ മ​​ക​​ളെ കൈ​​യേ​​റ്റം ചെ​​യ്ത സം​​ഭ​​വ​​ത്തി​​ൽ പ്ര​​തി​​യെ പോ​​ലീ​​സ് പി​​ടി​​കൂ​​ടാ​​ത്ത​​താ​​ണു ഫോ​​ർ​​ട്ടു​​കൊ​​ച്ചി സ്വ​​ദേ​​ശി​​യാ​​യ അ​​ച്ഛ​​നെ പ്ര​​കോ​​പി​​പ്പി​​ച്ച​​ത്. രാ​​ത്രി ഏ​​ഴി​​നു പെ​​ൺ​​കു​​ട്ടി ത​​ന്‍റെ ഫ്ലാ​​റ്റി​​ലേ​​ക്കു പോ​​കു​​മ്പോ​​ൾ ബൈ​​ക്കി​​ൽ എ​​ത്തി​​യ ഒ​​രാ​​ൾ കൈ​​യേ​​റ്റം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. നി​​ല​​വി​​ളി​​ച്ച് ഓ​​ടി​​യ​​തു​​കൊ​​ണ്ടാ​​ണു ര​​ക്ഷ​​പ്പെ​​ട്ട​​ത്. ഫോ​​ർ​​ട്ടു​​കൊ​​ച്ചി സ്റ്റേ​​ഷ​​നി​​ൽ പ​​രാ​​തി ന​​ൽ​​കി​​യെ​​ങ്കി​​ലും തു​​ട​​ർ ന​​ട​​പ​​ടി​​ക​​ളു​​ണ്ടാ​​യി​​ല്ല. ഒ​​രി​​ക്ക​​ലും സം​​ഭ​​വി​​ക്ക​​രു​​താ​​ത്ത​​താ​​ണു മ​​ക​​ൾ​​ക്ക് അ​​നു​​ഭ​​വി​​ക്കേ​​ണ്ടി വ​​ന്ന​​തെ​​ന്നും ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു പെ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ ര​​ക്ഷി​​താ​​ക്ക​​ൾ​​ക്കു വേ​​ണ്ടി​​യാ​​ണു താ​​ൻ പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ൾ ക​​യ​​റി​​യി​​റ​​ങ്ങു​​ന്ന​​തെ​​ന്നും ക​​ത്തി​​ൽ പ​​റ​​യു​​ന്നു. കു​​റ്റ​​വാ​​ളി ഇ​​പ്പോ​​ഴും പ​​രി​​സ​​ര​​ങ്ങ​​ളി​​ൽ ത​​ന്നെ​​യു​​ണ്ട്. പോ​​ലീ​​സി​​നെ​​യോ നി​​യ​​മ​​സം​​വി​​ധാ​​ന​​ങ്ങ​​ളെ​​യോ ഭ​​യ​​പ്പെ​​ടാ​​തെ അ​​യാ​​ളി​​പ്പോ​​ഴും അ​​ടു​​ത്ത ഇ​​ര​​യ്ക്കാ​​യി ക​​റ​​ങ്ങി ന​​ട​​ക്കു​​ക​​യാ​​യി​​രി​​ക്കാം. സ്വ​​ന്തം മ​​ക​​ൾ​​ക്കാ​​യി​​രു​​ന്നു ഇ​​തു സം​​ഭ​​വി​​ച്ചി​​രു​​ന്ന​​തെ​​ങ്കി​​ൽ എ​​ന്തു ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മാ​​യി​​രു​​ന്നു എ​​ന്ന​​തു​​പോ​​ലെ…

Read More

നി​ർ​മ​ലാ ജി ​സം​ര​ക്ഷി​ച്ചോ​ണേ.. ഞാ​നോ​ടി..! റ​ഫാ​ലി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ ക​ളി​യാ​ക്കി രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ‌ യു​ദ്ധ വി​മാ​ന ഇ​ട​പാ​ടി​ൽ വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ക​ട​ന്നാ​ക്ര​മി​ച്ച് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. റ​ഫാ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ർ​ല​മെ​ന്‍റി​ൽ​ന​ട​ന്ന ച​ർ​ച്ച​യി​ൽ​നി​ന്ന് വി​ട്ടു​നി​ന്ന പ്ര​ധാ​ന​മ​ന്ത്രി​യെ പ​രി​ഹ​സി​ച്ചാ​ണ് രാ​ഹു​ൽ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​രു സ്ത്രീ​യോ​ട് ത​ന്നെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വി​ശ്യ​പ്പെ​ട്ടി​ട്ട്‌, 56 ഇ​ഞ്ച് നെ​ഞ്ച് അ​ള​വു​ള്ള കാ​വ​ൽ​ക്കാ​ര​ൻ ലോ​ക്സ​ഭ​യി​ൽ​നി​ന്നും ഓ​ടി ഒ​ളി​ച്ചെ​ന്ന് രാ​ഹു​ൽ പ​രി​ഹ​സി​ച്ചു. ത​നി​ക്ക് പ്ര​തി​രോ​ധി​ക്കാ​നാ​വി​ല്ല. അ​തി​നാ​ൽ സീ​താ​രാ​മ​ൻ​ജി ത​ന്നെ ഒ​ന്നു സം​ര​ക്ഷി​ച്ചോ​ള​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടി​ട്ട് ലോ​ക്സ​ഭ​യി​ൽ​നി​ന്നും 56 ഇ​ഞ്ച് നെ​ഞ്ച് അ​ള​വു​ള്ള കാ​വ​ൽ​ക്കാ​ര​ൻ ഓ​ടി മ​റ​ഞ്ഞു. നി​ങ്ങ​ളെ​ല്ലാം ആ 2.5 ​മ​ണി​ക്കൂ​ർ ക​ണ്ട​ത​ല്ലെ. ആ ​സ്ത്രീ അ​ദ്ദേ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു- രാ​ഹു​ൽ പ​റ​ഞ്ഞു. റ​ഫാ​ൽ ച​ർ​ച്ച​യി​ൽ പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ 2.5 മ​ണി​ക്കൂ​ർ പ്ര​സം​ഗ​ത്തെ സൂ​ചി​പ്പി​ച്ചാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രി​ഹാ​സം. ജ​യ്പൂ​രി​ൽ റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ന്നാ​ൽ രാ​ഹു​ലി​ന്‍റെ ഈ ​പ​രി​ഹാ​സ​ത്തി​നെ​തി​രെ കേ​ന്ദ്ര വ​നി​ത ക​മ്മീ​ഷ​ൻ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. സം​ഭ​വു​മാ​യി…

Read More

“അ​വ​ൾ എ​ന്‍റെ ഹൃ​ദ​യം ക​ട്ടെ​ടു​ത്തു സ​ർ, എ​ങ്ങ​നെ​യെ​ങ്കി​ലും ക​ണ്ടെ​ത്തി​ത്ത​രൂ, പ്ലീ​സ്..! പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​യു​മാ​യി യുവാവ്

നാ​ഗ്പു​ർ: അ​വ​ളെ​ന്‍റെ ഹൃ​ദ​യം ക​ട്ടെ​ടു​ത്തു സാ​റേ.. എ​ങ്ങ​നെ​യെ​ങ്കി​ലും ക​ണ്ടെ​ത്തി തി​രി​ച്ചെ​ടു​ത്തു​ത​ര​ണം..! പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​യു​മാ​യി എ​ത്തി​യ ഒ​രു യു​വാ​വി​ന്‍റെ ആ​വ​ശ്യ​മാ​യി​രു​ന്നു ഇ​ത്. യു​വാ​വി​ന്‍റെ പ​രാ​തി​ക്ക് എ​ന്തു മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് അ​റി​യാ​തെ പോ​ലീ​സ് കു​ഴ​ങ്ങി. ഒ​ടു​വി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി വ​രെ ഈ ​സം​ഭ​വം ച​ർ​ച്ച ചെ​യ്യേ​ണ്ടി​വ​ന്നു. നാ​ഗ്പു​ർ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഭൂ​ഷ​ണ്‍ കു​മാ​ർ ഉ​പാ​ധ്യ​യ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് നാ​ഗ്പൂ​രി​ലെ ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന സം​ഭ​വം വെ​ളി​പ്പെ​ടു​ത്തി​യ​ത്. താ​ൻ ക​ണ്ടു​മു​ട്ടി​യ ഒ​രു പെ​ണ്‍​കു​ട്ടി ത​ന്‍റെ ഹൃ​ദ​യം മോ​ഷ്ടി​ച്ചെ​ന്നും അ​ത് തി​രി​ച്ചെ​ടു​ത്തു ത​ര​ണ​മെ​ന്നു​മാ​യി​രു​ന്നു യു​വാ​വി​ന്‍റെ ആ​വ​ശ്യം. പ​രാ​തി ന​ൽ​കാ​തെ പി​ന്നോ​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ൽ യു​വാ​വ് ഉ​റ​ച്ചു​നി​ന്ന​തോ​ടെ പോ​ലീ​സ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി വി​ഷ​യം ച​ർ​ച്ച ചെ​യ്തു. ഒ​ടു​വി​ൽ “​മോ​ഷ്ടി​ക്ക​പ്പെ​ട്ട ഹൃ​ദ​യം’ സം​ബ​ന്ധി​ച്ച പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ ഇ​ന്ത്യ​ൻ നി​യ​മ​ത്തി​ൽ വ​കു​പ്പി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പ​രാ​തി​ക്കാ​ര​നെ പോ​ലീ​സ് തി​രി​ച്ച​യ​യ്ക്കു​ക​യാ​യി​രു​ന്നു. മോ​ഷ്ടി​ക്ക​പ്പെ​ട്ട വ​സ്തു​ക്ക​ൾ പോ​ലീ​സ്…

Read More

കേരളത്തിലെ രണ്ടാമത്തെ വലിയ കൊടുമുടി! അഗസ്ത്യമലയിലേക്ക് 100 സ്ത്രീകള്‍; പ്രതിഷേധവുമായി ആദിവാസികളായ കാണിക്കാര്‍

സു​നി​ൽ കോ​ട്ടൂ​ർ കാ​ട്ടാ​ക്ക​ട : ഹൈ​ക്കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ഗ​സ്ത്യ​മ​ല സ​ന്ദ​ർ​ശി​ക്കാ​ൻ 100 സ്ത്രീ​ക​ളാ​ണ് ഇ​ക്കു​റി എ​ത്തു​ക. സ്ത്രി​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കാ​നു​ള്ള വ​നം വ​കു​പ്പി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ ആ​ദി​വാ​സി​ക​ളാ​യ കാ​ണി​ക്കാ​ർ ഏ​തു ത​ര​ത്തി​ൽ സ​മ​രം ന​ട​ത്തു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് എ​ല്ലാ​വ​രും. ഇ​ക്കു​റി സ്ത്രീ​ക​ളാ​യ 100 പേ​രാ​ണ് അ​ഗ​സ്ത്യ​മ​ല സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തു​ക. 4000 പേ​ർ പു​രു​ഷ​ന്മാ​രും. വ​രു​ന്ന സ്ത്രീ​ക​ളെ ഏ​തു രീ​തി​യി​ൽ എ​ത്തി​ക്ക​ണ​മെ​ന്നും അ​ത് കാ​ണി​ക്കാ​രു​ടെ ആ​ചാ​ര അ​നു​ഷ്ഠാ​ന​ങ്ങ​ൾ​ക്ക് എ​തി​രാ​വ​തെ നീ​ങ്ങ​ണ​മെ​ന്ന​തും വ​നം വ​കു​പ്പി​നെ ആ​ശ​ങ്ക​യി​ലാ​ക്കു​ക​യാ​ണെ​ന്ന് വാ​ർ​ഡ​ൻ ഷാ​ജി​കു​മാ​ർ പ​റ​യു​ന്നു. അ​തി​നി​ടെ ത​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ഇ​ക്കാ​ല​മ​ത്ര​യും നി​ഗൂ​ഢ​സൗ​ന്ദ​ര്യ​മാ​യി മ​റ​ഞ്ഞി​രു​ന്ന അ​ഗ​സ്ത്യാ​ർ​കൂ​ട കാ​ഴ്ച​ക​ളി​ലേ​ക്ക് ബോ​ണ​ക്കാ​ട് ചെ​ക്ക് പോ​സ്റ്റ് ആ​ദ്യ​മാ​യി തു​റ​ക്ക​പ്പെ​ടു​മ്പോ​ൾ പെ​ൺ​കൂ​ട്ടാ​യ്മ​ക​ൾ ആ​വേ​ശ​ത്തി​ലാ​ണ്. കേ​ര​ള​ത്തി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ കൊ​ടു​മു​ടി​യാ​യ അ​ഗ​സ്ത്യ​ർ​കൂ​ട​ത്തി​ലേ​ക്ക് 14 മു​ത​ലാ​ണ് ഇ​ത്ത​വ​ണ ട്ര​ക്കിം​ഗ് തു​ട​ങ്ങു​ന്ന​ത്. സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഇ​വി​ടേ​ക്ക് സ്ത്രീ​ക​ൾ​ക്ക​പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചി​രു​ന്ന​ത്. സ​മ​ര​ങ്ങ​ൾ ന​ട​ത്തി​യും…

Read More

പ​ണി​മു​ട​ക്ക് ര​ണ്ടാം ദി​നം! കളമശേരിയിലും എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിലും ട്രെ​യി​ൻ ത​ട​ഞ്ഞു; വ​ല​ഞ്ഞ് ജ​നം

കൊ​ച്ചി: സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സ​മ​ര​സ​മി​തി ന​ട​ത്തു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്ക് ര​ണ്ടാം ദി​ന​ത്തി​ലേ​ക്കു ക​ട​ന്ന​തോ​ടെ എറണാകുളം ജില്ലയിൽ ജ​ന​ജീ​വി​തം സ്തം​ഭി​ച്ചു. ആ​ദ്യ​ദി​ന​ത്തേ​തി​നു സ​മാ​ന​മാ​യി ജി​ല്ല മു​ഴു​വ​ൻ ഹ​ർ​ത്താ​ൽ പ്ര​തീ​തി​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കെഎസ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ൾ ര​ണ്ടാം ദി​ന​വും സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല. ഭൂ​രി​ഭാ​ഗം സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ഓ​ഫീ​സു​ക​ളും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഓ​ട്ടോ​റി​ക്ഷ​ക​ളും ടാ​ക്സി​ക​ളും പ​ണി​മു​ട​ക്കു​ന്പോ​ൾ ഓ​ണ്‍​ലൈ​ൻ ടാ​ക്സി​ക​ളും സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളും നി​ര​ത്തി​ലു​ണ്ട്. ഇ​ന്ന​ല​ത്തേ​തി​നു അ​പേ​ക്ഷി​ച്ച് വി​വി​ധ​യി​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നി​ട്ടു​ണ്ട്. വ​രും സ​മ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കു​മെ​ന്നാ​ണു വി​വ​രം. അ​തി​നി​ടെ, സ​മ​രാ​നു​കൂ​ലി​ക​ൾ ഇ​ന്നും ട്രെ​യി​ൻ ത​ട​ഞ്ഞു. ക​ള​മ​ശേ​രി, എ​റ​ണാ​കു​ളം ടൗ​ണ്‍ സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ഇ​ന്നു രാ​വി​ലെ ട്രെ​യി​ൻ ത​ട​ഞ്ഞ​ത്. ക​ള​മ​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ രാ​വി​ലെ എ​ട്ടി​ന് പു​ന​ലൂ​ർ- നി​ല​ന്പൂ​ർ പാ​സ​ഞ്ച​റാ​ണ് അ​ര മ​ണി​ക്കൂ​റോ​ളം ത​ട​ഞ്ഞി​ട്ട​ത്. സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​ൻ. ഗോ​പി​നാ​ഥ് ട്രെ​യി​ൻ ത​ട​യ​ൽ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ള​മ​ശേ​രി​യി​ലെ…

Read More