മാ​ഗ്ന​റ്റി​ക് സ്ട്രി​പ് എ​ടി​എം കാ​ർ​ഡ് ഇ​ന്നു മു​ത​ൽ പ്രവർത്തിക്കില്ല; ചി​​​പ്പ് വ​​​ച്ച കാ​​​ർ​​​ഡു​​​ക​​​ൾ ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ർ ഉടന്‍​ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​ണം

കൊ​​​ച്ചി: മൈക്രോചിപ് ഘ​​​ടി​​​പ്പി​​​ച്ച എടി​​​എം കാ​​​ർ​​​ഡി​​​ലേ​​​ക്കു മാ​​​റു​​​ന്ന​​​തി​​​ന് ആ​​​ർ​​​ബി​​​ഐ അ​​​നു​​​വ​​​ദി​​​ച്ച സ​​​മ​​​യ​​​പ​​​രി​​​ധി ഇ​​​ന്ന​​​ലെ അ​​​വ​​​സാ​​​നി​​​ച്ച​​​തോ​​​ടെ നി​​​ര​​​വ​​​ധി മാ​​​ഗ്ന​​​റ്റി​​​ക് സ്ട്രി​​​പ് കാ​​​ർ​​​ഡു​​​ക​​​ൾ ഇ​​​ന്നു മു​​​ത​​​ൽ പ്ര​​വ​​ർ​​ത്ത​​ന​​ര​​ഹി​​ത​​മാ​​കും. പ​​​ഴ​​​യ മാ​​​ഗ്ന​​​റ്റി​​​ക് സ്ട്രി​​​പ് കാ​​​ർ​​​ഡ് ഇ​​​പ്പോ​​​ഴും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ നി​​​ർ​​​ദേ​​​ശം ന​​​ട​​​പ്പാ​​​യ​​​തോ​​​ടെ എ​​​ടി​​​എം വ​​​ഴി ഇ​​​ന്നു മു​​​ത​​​ൽ പ​​​ണം പി​​​ൻ​​​വ​​​ലി​​​ക്കാ​​​നാ​​​വി​​​ല്ല. റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ൽ​​നി​​​ന്നു പു​​​തി​​​യ അ​​​റി​​​യി​​​പ്പു​​​ക​​​ളൊ​​​ന്നും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഈ ​​​ന​​​ട​​​പ​​​ടി പ്രാ​​​യ​​​മാ​​​യ​​​വ​​​രു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ വ​​​ല​​​യ്ക്കും. ഇ​​​ട​​​പാ​​​ടു​​​കാ​​​രു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി മാ​​​ഗ്ന​​​റ്റി​​​ക് സ്ട്രി​​​പ്പു​​​ള്ള കാ​​​ർ​​​ഡു​​​ക​​​ൾ മാ​​​റ്റി യൂ​​​റോ പേ ​​​മാ​​​സ്റ്റ​​​ർ കാ​​​ർ​​​ഡ് വീ​​​സ (ഇ​​​എം​​​വി) ചി​​​പ്പ് ഘ​​​ടി​​​പ്പി​​​ച്ച കാ​​​ർ​​​ഡു​​​ക​​​ൾ ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു റി​​​സ​​​ർ​​​വ് ബാ​​​ങ്ക് 2015ലാ​​​ണ് സ​​​ർ​​​ക്കു​​​ല​​​ർ ഇ​​​റ​​​ക്കി​​​യ​​​ത്. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് 2016 ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ ബാ​​​ങ്കു​​​ക​​​ൾ പു​​​തി​​​യ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കും കാലാവധി കഴി ഞ്ഞ കാ​​​ർ​​​ഡു​​​ക​​​ൾ​​​ക്കു പ​​​ക​​​ര​​വും ന​​​ൽ​​​കു​​​ന്ന​​​തു ചി​​​പ്പ് ഘ​​​ടി​​​പ്പി​​​ച്ച​​​വ​​​യാ​​​യി​​​രു​​​ന്നു. പു​​തി​​യ കാ​​​ർ​​​ഡു​​​ക​​​ളി​​​ലേ​​​ക്കു മാ​​​റ​​​ണ​​​മെ​​​ന്നു പ​​ല മാ​​ർ​​ഗ​​ങ്ങ​​ളി​​ലൂ​​ടെ ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​ർ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​ളെ…

Read More

ഇന്ത്യൻ അതിർത്തിയിൽ വിന്യസിക്കാൻ പാക്കിസ്ഥാൻ 600 ടാങ്കുകൾ വാങ്ങുന്നു; 120 പീരങ്കികൾ എ​​​​​ത്തി​​​​​ക്ക​​​​​ഴി​​​​​ഞ്ഞു

ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി: ഇന്ത്യയുമായുള്ള അ​​​​​​​തി​​​​​​​ർ​​​​​​​ത്തി​​​​​​​യി​​​​​​​ൽ വിന്യസിക്കാൻ റ​​​​​ഷ്യ​​​​​ൻ നി​​​​​ർ​​​​​മി​​​​​ത ടി- 90 ​​​​​ഉ​​​​​ൾ​​​​​പ്പെ​​​​​ടെ 600 ടാ​​​​​ങ്കു​​​​​ക​​​​​ൾ പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​ൻ വാ​​​​​ങ്ങു​​​​​ന്നു. മൂ​​​​​ന്നു മു​​​​​ത​​​​​ൽ നാ​​​​​ലു കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ ദൂ​​​​​രം പ്ര​​​​​ഹ​​​​​ര​​​​​പ​​​​​രി​​​​​ധി​​​​​ ഉള്ള ടാ​​​​​ങ്കു​​​​​ക​​​​​ൾ ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​രി​​​​​ലെ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​രേ​​​​​ഖ​​​​​യി​​​​​ൽ വി​​​​​ന്യ​​​​​സി​​​​​ക്കു​​​​​മെ​​​​​ന്ന് അ​​​​​ടു​​​​​ത്ത വൃ​​​​​ത്ത​​​​​ങ്ങ​​​​​ൾ അ​​​​​റി​​​​​യി​​​​​ച്ചു. ഇ​​​​​റ്റ​​​​​ലി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് 245 എ​​​​​സ്പി മൈ​​​​​ക്ക്- 10 പീരങ്കികളും വാ​​​​​ങ്ങാ​​​​​ൻ ധാ​​​​​ര​​​​​ണ​​​​​യാ​​​​​യി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​തി​​​​​ൽ 120 പീരങ്കി കൾ സൈ​​​​​ന്യ​​​​​ത്തി​​​​​ന്‍റെ ആ​​​​​യു​​​​​ധ​​​​​ശേ​​​​​ഖ​​​​​ര​​​​​ത്തി​​​​​ൽ എ​​​​​ത്തി​​​​​ക്ക​​​​​ഴി​​​​​ഞ്ഞു. ആ​​​​​യു​​​​​ധ​​​​​ങ്ങ​​​​​ൾ വാ​​​​​ങ്ങു​​​​​ന്ന​​​​​തി​​​​​നു മു​​​​​ന്നോ​​​​​ടി​​​​​യാ​​​​​യി പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ റ​​​​​ഷ്യ​​​​​യു​​​​​മാ​​​​​യി സൈ​​​​​നി​​​​​കാ​​​​​ഭ്യ​​​​​ാസ​​​​​ത്തി​​​​​ൽ ഏ​​​​​ർ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു. ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പ്ര​​​​​ധാ​​​​​ന​​​പ്ര​​​​​തി​​​​​രോ​​​​​ധ പ​​​​​ങ്കാ​​​​​ളി​​​​​യാ​​​​​ണ് റ​​​​​ഷ്യ. 2025 ഓ​​​​​ടെ ആ​​​​​യു​​​​​ധ​​​​​വ്യൂ​​​​​ഹം വി​​​​​പു​​​​​ലീ​​​​​ക​​​​​രി​​​​​ക്കാ​​​ൻ 360 ടാ​​​​​ങ്കു​​​​​ക​​​​​ൾ ആ​​​​​ഗോ​​​​​ള ടെ​​​​​ൻ​​​​​ഡ​​​​​റി​​​ലൂ​​​ടെ വാ​​​​​ങ്ങാ​​​​​നും 220 എ​​​​​ണ്ണം ചൈ​​​​​ന​​​​​യു​​​​​ടെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ ത​​​​​ദ്ദേ​​​​​ശീ​​​യ​​​​​മാ​​​​​യി നി​​​​​ർ​​​​​മി​​​​​ക്കാ​​​​​നു​​​​​മാ​​​​​ണ് പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍റെ ല​​​​​ക്ഷ്യം.

Read More

“മതിലുകെട്ടാൻ’ കുട്ടികൾക്ക് അവധി; സർക്കാർ സ്കൂളുകൾക്ക് മാത്രം ബാധകം; പകരമായി ജനുവരി 19 പ്രവൃത്തി ദിവസം

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിൽ നടക്കുന്നതിനാൽ കോഴിക്കോട് ഇടുക്കി ജില്ലയിലെ സർക്കാർ സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ് അവധി പ്രഖ്യാപിച്ചത്. ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസുകൾക്ക് മാത്രമാണ് അവധി ബാധകമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പകരമായി ജനുവരി 19 പ്രവൃത്തി ദിവസമായിരിക്കുമെന്നും അറിയിപ്പുണ്ട്. ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടിയാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ, സ്കൂൾ കൂട്ടികളെ വനിതാ മതിലിൽ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഒപ്പം അത്തരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചാൽ അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷവും വ്യക്തമാക്കിയിരുന്നു.

Read More

അധ്യാപിക സംസാരിച്ചുകൊണ്ട് നില്‍ക്കേ കയറിപ്പിടിച്ചു, യുവാവിനെ തപ്പി പോലീസ്

സംസാരിച്ചുകൊണ്ടിരിക്കെ അധ്യാപികയെ കയറിപ്പിടിച്ച് ലൈംഗീക പ്രദര്‍ശനം നടത്തി. ഡല്‍ഹിയില്‍ കൊണാട്ട് പ്ലേസിലുള്ള ഒരു ഭാഷാ പഠന സ്‌കൂളില്‍ കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു സംഭവം. ഈ സ്‌കൂളിലെ അധ്യാപികയായ 32 വയസുകാരിക്കു നേരെയാണ് ലൈംഗീകാതിക്രമം നടന്നത്. സ്‌കൂളില്‍ ക്ലാസിന്റെ ഇടവേളയില്‍ ടെറസില്‍ നിന്ന് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ പിന്നിലൂടെ എത്തിയ യുവാവ് അധ്യാപികയെ കയറിപ്പിടിക്കുകയും തന്റെ ലൈംഗീകത അധ്യാപികയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയുമായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയുടെ കയില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ച ശേഷം ടെറസിന്റെ വാതില്‍ കുറ്റി ഇട്ട് യുവാവ് സംഭവസ്ഥലത്തുനിന്നും കടന്നുകളഞ്ഞു. പിന്നീട് നിലവിളി കേട്ട് എത്തിയവരാണ് യുവതിയുടെ രക്ഷിച്ചത്. സംഭവം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

Read More

ക​ണ്ണൂ​രി​ൽ തോ​ക്കു​ക​ളു​മാ​യി മാ​വോ​യി​സ്റ്റു​ക​ളു​ടെ പ്ര​ക​ട​നം; വ​ഴി​യൊ​രു​ക്കി​യ​ത് കൊ​ട്ടി​യൂ​ർ സ്വ​ദേ​ശി

റെ​നീ​ഷ് മാ​ത്യു ക​ണ്ണൂ​ർ: ക​ണ്ണൂ​ർ അ​ന്പാ​യ​ത്തോ​ട് ടൗ​ണി​ൽ മാ​വോ​യി​സ്റ്റു​ക​ൾ​ക്ക് എ​ത്താ​ൻ വ​ഴി​യൊ​രു​ക്കി​യ​ത് കൊ​ട്ടി​യൂ​ർ സ്വ​ദേ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ. മാ​വോ​യി​സ്റ്റ് അ​നു​കൂ​ല​സം​ഘ​ട​ന​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​ണ് ഇ​യാ​ൾ. അ​ന്പാ​യ​ത്തോ​ട് ടൗ​ണി​ലെ ആ​ൾ​ക്കാ​രു​ടെ എ​ണ്ണ​മ​ട​ക്കം ഇ​യാ​ൾ സം​ഘ​ത്തി​നു കൈ​മാ​റി​യി​രു​ന്നു. മാ​വോ​യി​സ്റ്റ് സം​ഘ​മെ​ത്തു​ന്ന​തി​നു മു​ന്പേ ഇ​യാ​ൾ ടൗ​ണി​ൽ ത​ന്പ​ടി​ച്ചി​രു​ന്നു. ഇ​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ അ​ന്പാ​യ​ത്തോ​ട് ടൗ​ണി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ യൂ​ണി​ഫോ​മി​ല്ലാ​തെ നി​ല​യു​റ​പ്പി​ച്ച​താ​യും ആ​ഭ്യ​ന്ത​ര​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ർ​ണാ​ട​ക ന​ക്സ​ൽ വി​രു​ദ്ധ സേ​ന​യു​ടെ​യും ത​മി​ഴ്നാ​ട് ക്യൂ ​ബ്രാ​ഞ്ചി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു മു​ത​ൽ മൂ​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത തെ​ര​ച്ചി​ൽ ന​ട​ത്തും. പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ദേ​ബേ​ഷ് കു​മാ​ർ ബെ​ഹ്റ, വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ.​ക​റു​പ്പ​സ്വാ​മി, ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ശി​വ​വി​ക്രം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ര​ച്ചി​ൽ. ക​ബ​നി ദ​ള​ത്തി​ന്‍റെ നേ​താ​വും വ​ർ​ഷ​ങ്ങ​ളാ​യി പോ​ലീ​സ് തെ​ര​യു​ന്ന മാ​വോ​യി​സ്റ്റ്…

Read More

വ​നി​താ മ​തി​ല്‍! നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി പോ​ലീ​സ്; അ​ക്ര​മ​ത്തി​ന് ഒ​രി​ക്ക​ലും ആ​ഹ്വാ​നം ചെ​യ്തി​ട്ടി​ല്ലെ​ന്ന് ബി​ജെ​പി

കോ​ഴി​ക്കോ​ട്: ജ​നു​വ​രി ഒ​ന്നി​ന് സം​ഘ​ടി​പ്പി​ക്കു​ന്ന വ​നി​താ​മ​തി​ലി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യേ​ക്കാ​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്ന് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി പോ​ലീ​സ്. സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും ജി​ല്ലാ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വു​മാ​ണ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്. ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി സം​ഘ​ടി​പ്പി​ച്ച അ​യ്യ​പ്പ ജ്യോ​തി​ക്കു​നേ​രെ വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വ​നി​താ മ​തി​ലി​നു നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യേ​ക്കാ​മെ​ന്നാ​ണ് ഇ​ന്‍റ​ലി​ജ​ന്‍​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്. അ​തേ​സ​മ​യം ബി​ജെ​പി ഒ​രി​ക്ക​ലും അ​ക്ര​മ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യാ​റി​ല്ലെ​ന്നും വ​നി​താ​മ​തി​ല്‍ ആ​ക്ര​മി​ക്കു​മെ​ന്ന രീ​തി​യി​ലു​ള്ള പ്ര​ചാ​ര​ണ​ത്തി​ന് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ശ്രീ​ധ​ര​ന്‍​പി​ള്ള പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് റൂ​റ​ല്‍ , ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പോ​ലീ​സ് കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്കു​ന്ന​ത്. ഈ ​സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​യ്യ​പ്പ​ജ്യോ​തി​യ്ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ ക​ണ്ണൂ​ര്‍ , കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളു​ടെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളാ​യ ഓ​ണ​ക്കു​ന്ന്, ആ​ണൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ണ്ണൂ​രി​ലെ ക​രി​വ​ള്ളൂ​ര്‍, കോ​ത്താ​യി മു​ക്ക്, അ​ന്നൂ​ര്‍, സെ​യ്താ​ര്‍​പ​ള്ളി, കാ​സ​ര്‍​ഗോ​ഡ് മ​ഞ്ചേ​ശ്വ​രം, ആ​ദൂ​ര്‍…

Read More

കൊന്നിട്ടു വരൂ, നോക്കിക്കൊള്ളാം! ഞാ​ൻ ഉ​ദ്ദേശി​ച്ച​ത് അ​ത​ല്ല; പ്ര​സ്താ​വ​ന തെ​റ്റി​ധ​രി​ച്ചെ​ന്ന് പൂ​ർ​വാ​ഞ്ച​ൽ സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​ർ

ല​ക്നോ: കൊ​ന്നി​ട്ടു വ​രൂ, നോ​ക്കി​ക്കൊ​ള്ളാ​മെ​ന്ന​ത​ന്‍റെ പ്ര​സ്താ​വ​ന തെ​റ്റി​ധ​രി​ച്ചെ​ന്ന് പൂ​ർ​വാ​ഞ്ച​ൽ സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​ർ രാ​ജാ രാം ​യാ​ദ​വ്. കു​ട്ടി​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​വാ​നും ആ​ത്മ​വി​ശ്വാ​സം വ​ർ​ദ്ധി​പ്പി​ക്കാ​നു​മാ​ണ് താ​ൻ ഇ​ത്ത​ര​മൊ​രു പ്ര​സ്താ​വ​ന ന​ട​ത്തി​യ​തെ​ന്ന് രാ​ജാ രാം ​യാ​ദ​വ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച ഗാ​സി​പു​രി​ലെ കോ​ള​ജ് പ​രി​പാ​ടി​യി​ലാ​യി​രു​ന്നു വൈ​സ് ചാ​ൻ​സ​ല​ർ രാ​ജാ രാം ​യാ​ദ​വി​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന. നി​ങ്ങ​ൾ ഈ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ആ​ണെ​ങ്കി​ൽ ഒ​രി​ക്ക​ലും ക​ര​ഞ്ഞു​കൊ​ണ്ട് എ​ന്‍റെ മു​ന്നി​ൽ എ​ത്ത​രു​ത്. നി​ങ്ങ​ൾ​ക്കു സം​ഘ​ർ​ഷ​ത്തി​ൽ ഏ​ർ​പ്പെ​ടേ​ണ്ടി​വ​ന്നാ​ൽ അ​വ​രെ ന​ന്നാ​യി മ​ർ​ദി​ക്കു​ക. കൊ​ല്ലാ​ൻ ക​ഴി​യു​മെ​ങ്കി​ൽ കൊ​ന്നേ​ക്കു​ക. പി​ന്നീ​ട് ന​മു​ക്ക് അ​തു കൈ​കാ​ര്യം ചെ​യ്യാം- രാം ​യാ​ദ​വ് പ​റ​ഞ്ഞു. അ​തേ, ഗാ​സി​പു​രി​ൽ അ​ന്നേ ദി​വ​സം വൈ​കു​ന്നേ​രം ആ​ൾ​ക്കൂ​ട്ടം പോ​ലീ​സു​കാ​ര​നെ ക​ല്ലെ​റി​ഞ്ഞു കൊ​ന്നു എ​ന്ന​തും യാ​ദൃ​ച്ഛി​ക​മാ​യി. അ​ലാ​ഹാ​ബാ​ദ് സ​ർ​വ​ക​ലാ​ശാ​ല പ്രഫ​സ​ർ ആ​യി​രു​ന്ന രാം ​യാ​ദ​വ് 2017 ഏ​പ്രി​ലി​ൽ ആ​ണ് വൈ​സ് ചാ​ൻ​സ​ല​റാ​യി ചു​മ​ത​ല​യേ​റ്റ​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ…

Read More

ലൈംഗികബന്ധത്തിനായി നിരന്തര ശല്യം; യുവതി ജനനേന്ദ്രിയം മുറിച്ചുമാറ്റിയ യുവാവ് മരിച്ചു

മുംബൈ: ലൈം​ഗി​ക​ബ​ന്ധ​ത്തി​നാ​യി ശ​ല്യം ചെ​യ്തതിനെത്തുടർന്ന് യു​വ​തി ജ​ന​നേ​ന്ദ്രി​യം ഛേദി​ച്ച യുവാവ് മരിച്ചു. ബാ​ല​ച​ന്ദ്ര പൂ​ജ​ര (27)യാണ് മരിച്ചത്. ​താ​നെ​യി​ലെ ദോം​ബി​വാ​ലി​യി​ൽ കഴിഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വമുണ്ടായത്. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ബാ​ല​ച​ന്ദ്ര പൂ​ജ​ര (27) നെ ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ അറസ്റ്റിലായ യു​വ​തി​യ്ക്കും ഇ​വ​രു​ടെ സു​ഹൃ​ത്താ​യ ര​ണ്ടു പേ​ർക്കെതിരേയും കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു. തേ​ജ​സ് മ​ഹാ​ത്രേ, പ്ര​വീ​ണ്‍ കെ​നി​യ എ​ന്നി​വ​രാ​ണ് യു​വ​തി​ക്കൊ​പ്പം അ​റ​സ്റ്റി​ലാ​യ​ത്. സ​മീ​പ​വാ​സി​യാ​യ യു​വാ​വ് ലൈം​ഗി​കാ​വ​ശ്യം ഉ​ന്ന​യി​ച്ച് ദീ​ർ​ഘ​കാ​ല​മാ​യി യു​വ​തി​യെ ശ​ല്യം ചെ​യ്തി​രു​ന്നു. ഇ​യാ​ളു​ടെ പെ​രു​മാ​റ്റം സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കൃ​ത്യം ന​ട​ത്താ​ൻ യു​വ​തി തീ​രു​മാ​നി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ ഗ്രാ​മ​ത്തി​ലെ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്തേ​ക്ക് യു​വാ​വി​നെ യു​വ​തി വി​ളി​ച്ചു​വ​രു​ത്തി. തേ​ജ​സും പ്ര​വീ​ണും ചേ​ർ​ന്ന് ഇ​യാ​ളെ മ​ർ​ദ്ദി​ച്ച് അ​വ​ശ​നാ​ക്കി. തു​ട​ർ​ന്ന് ഇ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ യു​വ​തി ത​ന്നെ യു​വാ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ചു​മാ​റ്റു​ക​യ​യി​രു​ന്നു. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ യു​വാ​വി​നെ നാ​ട്ടു​കാ​രാ​ണ് ദോം​ബി​വാ​ലി​യി​ലെ ഒ​രു…

Read More

മൻമോഹൻ മി​ക​ച്ച പ്ര​ധാ​ന​മ​ന്ത്രി​യായി​രു​ന്നു! ദി ​ആ​ക്സി​ഡ​ന്‍റ​ൽ പ്രൈം ​മി​നി​സ്റ്റ​റിൽ വ​ഗേ​ല​യു​ടെ പ്ര​തി​ക​ര​ണം

ന്യൂ​ഡ​ൽ​ഹി: മ​ൻ​മോ​ഹ​ൻ സിം​ഗ് ലോ​ക​ത്തി​ലെ മി​ക​ച്ച പ്ര​ധാ​ന​മ​ന്ത്രി​യി​രു​ന്നെ​ന്ന് മു​ൻ ഗു​ജ​റാ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ങ്ക​ർ​സിംഗ് വ​ഗേ​ല. മ​ൻ​മോ​ഹ​ൻ സിം​ഗ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്തെ ക​ഥ പ​റ​യു​ന്ന ദി ​ആ​ക്സി​ഡ​ന്‍റ​ൽ പ്രൈം ​മി​നി​സ്റ്റ​ർ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​​ന്നു വ​ഗേ​ല​യു​ടെ പ്ര​തി​ക​ര​ണം. രാ​ജ്യ​ത്തെ സാ​ന്പ​ത്തി​ക മാ​ന്ദ്യ​ത്തി​ൽ നി​ന്ന് 10 വ​ർ​ഷം ര​ക്ഷി​ച്ച​ത് മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്. ന​രേ​ന്ദ്ര മോ​ദി സ്റ്റ്യാ​ച്യു ഒാ​ഫ് യൂ​ണി​റ്റി​ക്കു വേ​ണ്ടി​യും സ്വ​ന്തം പ​ബ്ലി​സിറ്റി​ക്കു വേ​ണ്ടി​യും പൊ​തു പ​ണ​മാ​ണ് പാ​ഴാ​ക്കി​യ​ത്. എ​ന്നാ​ൽ മ​ൻ​മോ​ഹ​ൻ സിം​ഗ് സ്വ​ന്തം ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ വേ​ണ്ടി ഒ​ന്നും ചെ​യ്തി​ട്ടി​ല്ല. അ​ദ്ദേ​ഹം ചെ​യ്ത കാ​ര്യ​ങ്ങ​ൾ അ​ദ്ദേഹ​ത്തി​നു വേ​ണ്ടി സം​സാ​രി​ക്കും.- വ​ഗേ​ല പ​റ​ഞ്ഞു. മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ ജീ​വി​ത​ത്തെ ആ​ധാ​ര​മാ​ക്കി അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ൻ മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വ് സ​ഞ്ജ​യ് ബാ​രു ര​ചി​ച്ച പു​സ്ത​ക​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ കോ​ണ്‍​ഗ്ര​സ് ഭ​രി​ക്കു​ന്ന മ​ധ്യ​പ്ര​ദേ​ശി​ൽ ചി​ത്ര​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി എ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ…

Read More

മ​യ​ക്കു​മ​രു​ന്ന് കേ​സ്; ന​ടി അ​ശ്വ​തി​ ബാ​ബു സ​ഹ​ക​രി​ക്കു​ന്നി​ല്ല;  ശക്തമായ രാ​ഷ്ട്രീ​യ സ​മ​ർ​ദം;  കേ​സ് ന​ടി​യി​ൽ ഒ​തു​ക്കാ​ൻ തീ​രു​മാ​നം

സൂ​ര്യ​നാ​രാ​യ​ണ​ൻ കൊ​ച്ചി: ന​ടി അ​ശ്വ​തി ബാ​ബു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ പോ​ലീ​സ് ചോ​ദ്യം ചെ​യ്തെ​ങ്കി​ലും ന​ടി സ​ഹ​ക​രി​ക്കു​ന്നി​ല്ല. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്താ​ൻ ന​ടി അ​ശ്വ​തി ബാ​ബു ത​യാ​റാ​കു​ന്നി​ല്ലെ​ന്നു പോ​ലീ​സ്. ശ​നി​യാ​ഴ്ച ന​ടി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യെ​ങ്കി​ലും ഇ​വ​രു​ടെ മൗ​നം പോ​ലീ​സി​നെ വെ​ട്ടി​ലാ​ക്കി. ഇ​വ​രു​ടെ അ​സു​ഖ​വും ക​ണ​ക്കി​ലെ​ടു​ത്തു വൈ​കു​ന്നേ​ര​ത്തോ​ടെ പോ​ലീ​സ് ഇ​വ​രെ ജ​യി​ലി​ലേ​ക്കു മാ​റ്റി. ഇ​വ​രു​ടെ സി​നി​മ​ബ​ന്ധം പേ​രി​നു​വേ​ണ്ടി​യു​ള്ള​തും ബി​സി​ന​സി​നു​വേ​ണ്ടി​യു​ള്ള​തു​മാ​ണെ​ന്നു പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി. ഇ​തേ സ​മ​യം പോ​ലീ​സി​നു ഈ ​കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും സൂ​ച​ന​യു​ണ്ട്. സി​നി​മ മേ​ഖ​ല​യു​മാ​യി​ബ​ന്ധ​പ്പെ​ട്ടു ന​ടി പാ​ർ​ട്ടി​ന​ട​ത്തു​ക​യും മ​യ​ക്കു​മ​രു​ന്നു വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു​വെ​ന്നു പോ​ലീ​സി​നു വ്യ​ക്ത​മാ​യി​ട്ടും ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​തൊ​ന്നും പ്ര​തി​ഫ​ലി​ച്ചി​ല്ല. അ​താ​യ​തു പ്ര​മു​ഖ​രി​ലേ​ക്കു അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​തെ മ​ര​വി​പ്പി​ക്കാ​ൻ നീ​ക്കം ശ​ക്ത​മാ​ണ്. ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ സ​മ​ർ​ദം മൂ​ലം കേ​സ് ന​ടി​യി​ൽ ഒ​തു​ക്കാ​നാ​ണ് തീ​രു​മാ​നം. സി​നി​മ സീ​രി​യ​ൽ രം​ഗ​ത്തു​ള്ള പ്ര​മു​ഖ​രു​മാ​യി ന​ടി​ക്കു ബ​ന്ധ​മു​ണ്ട്.…

Read More