ക​ന​ക​ദു​ർ​ഗ​യു​ടെ വീ​ടി​നു പോ​ലീ​സ് സു​ര​ക്ഷ​യേ​ർ​പ്പെ​ടു​ത്തി; അ​രീ​ക്കോ​ടും അ​ങ്ങാ​ടി​പ്പു​റ​ത്തും പോ​ലീ​സ് സം​ഘ​ത്തെ നി​യോ​ഗി​ച്ചു

മ​ല​പ്പു​റം: ശ​ബ​രി​മ​ല ദ​ർ​ശ​നം ന​ട​ത്തി​യ ക​ന​ക​ദു​ർ​ഗ​യു​ടെ അ​ങ്ങാ​ടി​പ്പു​റ​ത്തേ​യും അ​രീ​ക്കോ​ടി​ലേ​യും വീ​ടു​ക​ൾ​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി. പ്ര​തി​ഷേ​ധ​ഭീ​ഷ​ണി മു​ൻ​നി​ർ​ത്തി​യാ​ണ് ക​ന​ക​ദു​ർ​ഗ​യു​ടെ അ​രീ​ക്കോ​ട്ടെ കൊ​ഴ​ക്കോ​ട്ടു​രി​ലെ ത​റ​വാ​ട് വീ​ടി​നും അ​ങ്ങാ​ടി​പ്പു​റ​ത്തെ ഭ​ർ​തൃ​ഗൃ​ഹ​ത്തി​നും പോ​ലീ​സ് സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം, ക​ന​ക​ദു​ർ​ഗ ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ​തു സം​ബ​ന്ധി​ച്ചു കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യി​ല്ലെ​ന്നു ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ത​വ​ണ ദ​ർ​ശ​നം ന​ട​ത്താ​ൻ ശ്ര​മി​ച്ച​പ്പോ​ൾ കൊ​ഴ​ക്കോ​ട്ടു​രി​ലെ പൂ​ത്തൊ​ടി​ക വീ​ട്ടി​ലേ​ക്കു ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ജെ​പി, ആ​ർ​എ​സ്എ​സ്, യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ചും നാ​മ​ജ​പ​യാ​ത്ര​യും ന​ട​ത്തി​യി​രു​ന്നു. ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി പു​റ​പ്പെ​ട്ട ക​ന​ക​ദു​ർ​ഗ​യെ കാ​ണാ​നി​ല്ലെ​ന്നു കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. മീ​റ്റിം​ഗു​ണ്ടെ​ന്നു പ​റ​ഞ്ഞു 21നു ​വൈ​കി​ട്ടാ​ണ് സ​പ്ലെ​കോ ജീ​വ​ന​ക്കാ​രി​യാ​യ ക​ന​ക​ദു​ർ​ഗ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​ത്. തി​രോ​ധാ​ന​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ക​ന​ക​ദു​ർ​ഗ​യെ ക​ണ്ടെ​ത്തി​ത്ത​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഭ​ർ​ത്താ​വ് കൃ​ഷ്ണ​നു​ണ്ണി പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. അ​തി​നി​ടെ താ​ൻ പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ൽ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലു​ണ്ടെ​ന്നു ഫെ​യ്ബു​ക്ക് ലൈ​വി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി ക​ന​ക​ദു​ർ​ഗ…

Read More

എ​ക്‌​സൈ​സി​ലെ ഡ്യൂ​ട്ടി ഓ​ഫ്! അ​മ​ര്‍​ഷം പു​ക​യു​ന്നു; അ​വ​ധി​യെ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​ന് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി

കോ​ഴി​ക്കോ​ട് : ബ്രൂ​വ​റി, ഡി​സ്റ്റി​ല​റി വി​വാ​ദം കെ​ട്ട​ട​ങ്ങു​ന്ന​തി​ന് പി​ന്നാ​ലെ എ​ക്സൈ​സ് വ​കു​പ്പി​ല്‍ ഡ്യൂ​ട്ടി ഓ​ഫ് “ക​ല​ഹം’. ആ​റു ദി​വ​സം മു​ഴു​വ​ന്‍ ഡ്യൂ​ട്ടി​യെ​ടു​ത്ത​വ​ര്‍​ക്ക് ഏ​ഴാ​മ​ത്തെ ദി​വ​സം ന​ല്‍​കു​ന്ന അ​വ​ധി വെ​ട്ടി​ക്കു​റി​ച്ച​താ​ണ് സേ​നാം​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്. ഇ​തി​നെ​തി​രേ സേ​ന​യി​ലെ ഒ​രു വി​ഭാ​ഗം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. സ്പെ​ഷ​ല്‍ ഡ്രൈ​വ് കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ഡ്യൂ​ട്ടി ഓ​ഫ് അ​നു​വ​ദി​ക്കാ​തി​രു​ന്ന​ത്. അ​തേ​സ​മ​യം ഇ​ത് എ​ക്സൈ​സ് മാ​ന്വ​ലി​ന് എ​തി​രാ​ണെ​ന്നാ​ണു ഇ​വ​രു​ടെ വാ​ദം. ഇ​തി​നു പു​റ​മേ 24 മ​ണി​ക്കൂ​ര്‍ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വി​ശ്ര​മ​ത്തി​നാ​യി പോ​വു​ന്ന എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഹാ​ജ​ര്‍​പു​സ്ത​ക​ത്തി​ല്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. “ആ​ര്‍’ എ​ന്ന് ചു​വ​ന്ന മ​ഷി​യി​ല്‍ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​യി​രു​ന്നു നി​ര്‍​ദേ​ശം. ഇ​വ​ര്‍​ക്കും തു​ട​ര്‍​ച്ച​യാ​യ ആ​റു ദി​വ​സ​ത്തെ ഡ്യൂ​ട്ടി​ക്കു ശേ​ഷം മാ​ത്ര​മേ വീ​ക്ക് ലി ​ഓ​ഫ് ന​ല്‍​കാ​വൂ എ​ന്നാ​ണ് നി​ര്‍​ദേ​ശം. ഡ്യൂ​ട്ടി ദി​വ​സ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ള്‍ “ആ​ര്‍’ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത് പ​രി​ഗ​ണി​ക്കേ​ണ്ടാ​യെ​ന്നാ​ണ് പ​റ​യു​ന്ന​തെ​ങ്കി​ലും വി​ശ്ര​മം ഡ്യൂ​ട്ടി ഓ​ഫ് ആ​യി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ര്യം എ​ക്സൈ്…

Read More

റോഡുകള്‍ തടഞ്ഞു, കടകള്‍ അടപ്പിച്ചു; ശബരിമല യുവതീ പ്രവേശനത്തില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം, അക്രമം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ സം​ഘ​പ​രി​വാ​ര്‍ അ​ക്ര​മം. റോ​ഡു​ക​ള്‍ ത​ട​ഞ്ഞും ക​ട​ക​ള്‍ അ​ട​പ്പി​ച്ചു​മാ​ണ് ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി​യു​ടെ​യും ബി​ജെ​പി​യു​ടെ​യും പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധി​ച്ച​ത്. ‌ബി​ജെ​പി​യു​ടെ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ച് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. അ​ക്ര​മ​സ​ക്ത​രാ​യ പ്ര​തി​ഷേ​ധ​ക്കാ​ർ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ അ​ട​ക്കം ആ​ക്ര​മി​ച്ചു. ദൃ​ശ്യ​ങ്ങ​ളെ​ടു​ക്കാ​ൻ ശ്ര​മി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ അ​ക്ര​മ​മു​ണ്ടാ​യി. കാ​മ​റ​ക​ൾ പി​ടി​ച്ചു​വാ​ങ്ങി ന​ശി​പ്പി​ച്ചു. യു​വ​തി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​രി​ക്കേ​റ്റു. റോ​ഡ് അ​രി​കി​ലെ ഫ്ല​ക്സ്ബോ​ർ​ഡു​ക​ൾ ത​ക​ർ​ത്തു. സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റി​യ നാ​ല് സ്ത്രീ​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ‌കൊ​ല്ല​ത്തും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു മ​ർ​ദ​നം ഉ​ണ്ടാ​യി. മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് ഓ​ഫീ​സി​ലെ ക​സേ​ര​ക​ൾ ത​ക​ർ​ത്തു. ദേ​വ​സ്വം ബോ​ര്‍​ഡി​നു കീ​ഴി​ലു​ള്ള കൊ​ട്ടാ​ര​ക്ക​ര ഗ​ണ​പ​തി​ക്ഷേ​ത്ര​ത്തി​ലെ ഉ​ണ്ണി​യ​പ്പ കൗ​ണ്ട​ര്‍ അ​ട​പ്പി​ച്ചു. അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര ഓ​ഫി​സും താ​ഴി​ട്ടു​പൂ​ട്ടി. കാ​സ​ര്‍​ഗോ​ട്ടും നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലും കൊ​ച്ചി​യി​ലും റോ​ഡ് ഉ​പ​രോ​ധി​ച്ചു. പ​ല​യി​ട​ത്തും ക​ട​ക​ള്‍ അ​ട​പ്പി​ച്ചു. എ​രു​മേ​ലി​യി​ൽ മൂ​ന്ന് വി​ശ്വാ​സി​ക​ൾ കെ​ട്ട് ഉ​പേ​ക്ഷി​ച്ച് മ​ട​ങ്ങി.

Read More

വീട്ടിലേക്ക് മടങ്ങിയില്ല! അന്ന് പോലീസ് ഉരുണ്ടുകളിച്ചു; ശബരിമല കയറാന്‍ ഉറപ്പിച്ചാണ് കനകദുര്‍ഗ കണ്ണൂരില്‍ ഒളിവില്‍ കഴിഞ്ഞതെന്നു സൂചന

മ​ല​പ്പു​റം: ഇ​ത്ത​വ​ണ ശ​ബ​രി​മ​ല ക​യ​റാ​ൻ ഉ​റ​പ്പി​ച്ചാ​ണ് പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ ക​ന​ക​ദു​ർ​ഗ ക​ണ്ണൂ​രി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​തെ​ന്നു സൂ​ച​ന. വീ​ട്ടു​കാ​ർ കാ​ണാ​നി​ല്ലെ​ന്നു പ​രാ​തി ന​ൽ​കി​യ അ​ങ്ങാ​ടി​പ്പു​റം സ്വ​ദേ​ശി​നി ക​ന​ക​ദു​ർ​ഗ​യും കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ബി​ന്ദു​വും പോ​ലീ​സ് ഒ​ത്താ​ശ​യോ​ടെ മു​ൻ​കൂ​ട്ടി​ആ​സൂ​ത്ര​ണം ന​ട​ത്തി​യാ​ണ് ഇ​ത്ത​വ​ണ മ​ല​ക​യ​റാ​ൻ ഒ​രു​ങ്ങി​യ​തെ​ന്നാ​ണ് വി​വ​രം. വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​താ​യ​തോ​ടെ ക​ന​ക​ദു​ർ​ഗ​യു​ടെ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നെ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ൽ​കാ​തെ പോ​ലീ​സ് ഉ​ന്ന​ത​ർ ഉ​രു​ണ്ടു​ക​ളി​ക്കു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ ഫെ​യ്സ്ബു​ക്ക് ലൈ​വി​ലൂ​ടെ ക​ന​ക​ദു​ർ​ഗ സു​ഹൃ​ത്തി​ന്‍റെ അ​ടു​ത്തു​ണ്ടെ​ന്ന​റി​യി​ച്ചു. വീ​ണ്ടും മ​ല​ക​യ​റാ​ൻ പോ​ലീ​സ് എ​ല്ലാ​വി​ധ​സ​ഹാ​യ​വും ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ​തോ​ടെ ക​ന​ക​ദു​ർ​ഗ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​തെ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ക​യാ​യി​രു​ന്നു. ആ​ദ്യ​ത​വ​ണ പോ​ലീ​സ് സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ടാ​തെ ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് പു​റ​പ്പെ​ടു​ക​യും സ​ന്നി​ധാ​ന​ത്തി​ന് ഒ​ന്നേ​ക്കാ​ൽ കി​ലോ​മീ​റ്റ​ർ അ​ടു​ത്തു​വ​രെ എ​ത്തു​ക​യും ചെ​യ്ത ശേ​ഷം പോ​ലീ​സ് ഇ​വ​രെ മ​ട​ക്കി​യ​യ​ക്കു​ക​യാ​യി​രു​ന്നു. 24ന് ​രാ​വി​ലെ ആ​റേ​കാ​ലോ​ടെ മ​ല​ക​യ​റി​യ ക​ന​ക​ദു​ഗ​ർ​ഗ​യും സു​ഹൃ​ത്തും നീ​ലി​മ​ല ക​ട​ന്ന​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. കൂ​ടു​ത​ൽ പോ​ലീ​സെ​ത്തി​യെ​ങ്കി​ലും…

Read More

പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​നി​ടെ യു​വ​തി​ക്ക് നേ​രേ ലൈം​ഗി​കാ​തി​ക്ര​മം; ത​ട​യാ​നെ​ത്തി​യ ഭ​ർ​ത്താ​വി​നും മര്‍ദനം; ഒരാൾ അറസ്റ്റിൽ

ബം​ഗ​ളൂ​രു: ബംഗ​ളൂ​രു ന​ഗ​ര​ത്തി​ൽ പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​നി​ടെ യു​വ​തി​ക്ക് നേ​രേ ലൈം​ഗി​കാ​തി​ക്ര​മം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ബംഗ​ളൂ​രു​വി​ലെ റി​ച്ച്മോ​ണ്ട് സ​ർ​ക്കി​ളി​ൽ പു​തു​വ​ത്സ​രം ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ യു​വ​തി​യെ​യാ​ണ് ഒ​രു സം​ഘം യു​വാ​ക്ക​ൾ ക​ട​ന്നു​പി​ടി​ക്കു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത​ത്. ഇന്നലെ പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. യു​വ​തി​യെ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട് ത​ട​യാ​നെ​ത്തി​യ ഭ​ർ​ത്താ​വി​നും യു​വാ​ക്ക​ളു​ടെ മ​ർ​ദ​ന​മേ​റ്റു. 2016-ലെ ​പു​തു​വ​ത്സ​രാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബംഗ​ളൂ​രു ന​ഗ​ര​ത്തി​ൽ വ്യാ​പ​ക​മാ​യി സ്ത്രീ​ക​ൾ​ക്ക് നേ​രേ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ അ​ര​ങ്ങേ​റി​യി​രു​ന്നു. അ​ന്ന് ബം​ഗ​ളൂ​രു​വി​ലെ എം​ജി റോ​ഡ്, ബ്രി​ഗ്രേ​ഡ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. അ​സ​ഭ്യം പ​റ​ഞ്ഞും സ​മ്മ​ത​മി​ല്ലാ​തെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ച്ചും ജ​ന​ക്കൂ​ട്ടം സ്ത്രീ​ക​ളെ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം വ​ൻ​വി​വാ​ദ​ത്തി​നും പ്ര​തി​ഷേ​ധ​ത്തി​നും വ​ഴി​വെ​ച്ച​തോ​ടെ അ​തി​നു​ശേ​ഷ​മു​ള്ള എ​ല്ലാ പു​തു​വ​ത്സ​ര​ദി​ന​ത്തി​ലും ന​ഗ​ര​ത്തി​ൽ ക​ന​ത്ത സു​ര​ക്ഷ​യൊ​രു​ക്കി​യി​രു​ന്നു. 250 വ​നി​താ പോ​ലീ​സ് സ്ക്വാ​ഡ് ഉ​ൾ​പ്പെ​ടെ പ​തി​നാ​യി​ര​ത്തി​ലേ​റെ പോ​ലീ​സു​കാ​രെ​യാ​ണ് ഇ​ത്ത​വ​ണ ന​ഗ​ര​ത്തി​ൽ വി​ന്യ​സി​ച്ച​ിരുന്നത്.

Read More

സമസ്തയ്ക്കെതിരേയുള്ള കെ.ടി. ജലീലിന്‍റെ പരാമർശം; കെ.ടി.ജലീൽ പ്രകടിപ്പിക്കുന്നത് സിപിഎം നൽകിയ അപ്പക്കഷണം തിരിച്ചെടുക്കുമോയെന്ന വെപ്രാളം: എം.സി. മായിൻ ഹാജി

നി​യാ​സ് മു​സ്ത​ഫ കോ​ട്ട​യം: മു​സ്‌‌​ലിം സം​ഘ​ട​ന​യാ​യ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ​യ്ക്കെ​തി​രേ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ന​ട​ത്തു​ന്ന​ത് സി​പി​എം ന​ൽ​കി​യ അ​പ്പ​ക്ക​ഷ​ണം തി​രി​ച്ചെ​ടു​ക്കു​മോ​യെ​ന്ന വെ​പ്രാ​ളം കൊ ​ണ്ടു​ള്ള​താ​ണെ​ന്ന് മു​സ്‌‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​സി മാ​യി​ൻ ഹാ​ജി രാ​ഷ്‌‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ​യു​ടെ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും നേ​താ​ക്ക​ളെ സ​മീ​പി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് വ​നി​ത​ക​ൾ പൊതുരംഗത്തേക്ക് വരുന്നതിനെ കു​റി​ച്ചുള്ള ഇ​സ്‌‌​ലാ​മി​ക നി​ല​പാ​ട് സമസ്ത നേതാക്കൾ വ്യ​ക്ത​മാ​ക്കി​യതാണ് മന്ത്രി കെ.ടി ജലീലിനെ ചൊടിപ്പിച്ചത്. മ​ത​ത്തി​നൊ​രു മ​തി​ലു​ണ്ടെ​ന്നും അ​തി​ന​പ്പു​റം നി​ൽ​ക്കാ​ൻ വി​ശ്വാ​സി​ക​ൾ​ക്കാ​വി​ല്ലെ​ന്നും സ​മ​സ്ത പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​കോ​യ ത​ങ്ങ​ൾ പ​റ​ഞ്ഞി​രു​ന്നു. സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ എ​സ്‌​വൈ‌​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​സ​മ​ദ് പൂ​ക്കോ​ട്ടൂ​രും ഇ​ക്കാ​ര്യം ത​ന്നെ പ​റ​ഞ്ഞു. പ്ര​ത്യേ​കം ഒ​രു​പ​രി​പാ​ടി​ക്കെ​തി​രെയല്ല, വ​നി​ത​ക​ളെ രം​ഗ​ത്തി​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​സ്‌‌ലാമി​ക നി​ല​പാ​ടാ​ണ് സ​മ​സ്ത നേ​താ​ക്ക​ളെ​ല്ലാം അ​ഭി​മു​ഖ​ങ്ങ​ളി​ൽ പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ…

Read More

വൻ മതിലായി വനിതാ മതിൽ; 620 കിലോമീറ്റർ നീണ്ട മതിലിൽ അണിനിരന്നത് ലക്ഷക്കണക്കിന് വനിതകൾ

തി​രു​വ​ന​ന്ത​പു​രം: ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ സ​ന്ദേ​ശ​വു​മാ​യി വ​നി​താ മ​തി​ൽ ഉ​യ​ർ​ന്നു. കാ​സ​ർ​ഗോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു വെ​ള്ള​യ​മ്പ​ലം വ​രെ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ 620 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള വ​നി​താ​മ​തി​ലാ​ണ് ഉ​യ​ർ​ന്ന​ത്. തോ​ളോ​ടു​തോ​ൾ ചേ​ർ​ന്നു ല​ക്ഷ​ക്ക​ണ​ക്കി​ന് വ​നി​ത​ക​ളാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വ​നി​താ മ​ത​ലി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. ദേ​ശീ​യ​പാ​ത​യി​ൽ റി​ഹേ​ഴ്സ​ലി​ന് ശേ​ഷ​മാ​ണ് വ​നി​താ മ​തി​ൽ തീ​ർ​ത്ത​ത്. മ​തേ​ത​ര, ന​വോ​ത്ഥാ​ന പ്ര​തി​ജ്ഞ ചൊ​ല്ലി റോ​ഡി​ന്‍റെ ഇ​ട​തു​വ​ശ​ത്തു സ്ത്രീ​ക​ൾ അ​ണി​നി​ര​ന്നു. പ​തി​ന​ഞ്ചു മി​നി​റ്റ് ആ​ണ് മ​തി​ൽ നി​ൽ​ക്കു​ക. ഇ​തി​നു​ശേ​ഷം ജി​ല്ല​ക​ളി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പൊ​തു​സ​മ്മേ​ള​നം ന​ട​ക്കും. വ​നി​താ മ​തി​ലി​ന് പി​ന്തു​ണ​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഭ​ര​ണ​പ​രി​ഷ്‌​കാ​ര ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ വി​എ​സ് അ​ച്യു​താ​ന​ന്ദ​നും മ​ന്ത്രി​മാ​രും വെ​ള്ള​യ​മ്പ​ത്ത് അ​ണി​ചേ​ർ​ന്നു. മ​ന്ത്രി കെ.​കെ.​ശൈ​ല​ജ ആ​ദ്യ ക​ണ്ണി​യും ബൃ​ന്ദ കാ​രാ​ട്ട് അ​വ​സാ​ന ക​ണ്ണി​യു​മാ​യി. രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രും ച​ല​ച്ചി​ത്ര ന​ടി​മാ​രും അ​ട​ക്കം നി​ര​വ​ധി പേ​ർ പി​ന്തു​ണ​യു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്. വ​യ​നാ​ട്, ഇ​ടു​ക്കി, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട…

Read More

മദ്യം ഉപേക്ഷിക്കൂ, പാല് കുടിച്ച് പുതുവത്സരം ആഘോഷിക്കൂ ! പുതുവത്സരത്തില്‍ സൗജന്യ പാല്‍വിതരണവുമായി ജയ്പൂരിലെ എന്‍ജിഒകളും സാമൂഹിക സംഘടനകളും

ജ​യ്പൂ​ർ: പു​തു​വ​ർ​ഷം ആ​ഘോ​ഷ​മാ​ക്കാ​ൻ ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ർ മ​ദ്യം വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന ന​ഗ​ര​ങ്ങ​ളാ​ണ് കൂ​ടു​ത​ലും. എ​ന്നാ​ൽ ആ​രോ​ഗ്യ​ത്തി​ന് ഹാ​നിക​ര​മാ​യ മ​ദ്യം ഉ​പേ​ക്ഷി​ച്ച് പാ​ൽ കു​ടി​ച്ച് കൊ​ണ്ട് പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​യ്പൂ​ർ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സൗ​ജ​ന്യ പാ​ൽ​വി​ത​ര​ണ​വു​മാ​യി ജ​യ്പൂ​രി​ലെ എ​ൻ​ജി​ഒ​ക​ളും സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി. മ​ദ്യ​പ​ാനം ഉ​പേ​ക്ഷി​ച്ച് ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​തം പ​ടു​ത്തു​യ​ർ​ത്ത​ണ​മെ​ന്ന സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ന് ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് സൗ​ജ​ന്യ പാ​ൽ വി​ത​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന് ലോ​ട്ട​സ് ഡ​യ​റി ജ​ന​റ​ൽ മാ​നേ​ജ​ർ ദീ​പ​ക് വോ​റ പ​റ​ഞ്ഞു. ഗാ​യ​ത്രി ശ​ക്തി​പീ​ത് വാ​തി​ക​യു​മാ​യി ചേ​ർ​ന്ന വി​വി​ധ ഇ​ട​ങ്ങ​ളി​ൽ പാ​ൽ വി​ത​ര​ണം ന​ട​ത്തി. 40,000 പേ​ർ​ക്കാ​യി ഇ​തു​വ​രെ എ​ണ്ണാ​യി​രം ലി​റ്റ​ർ പാ​ൽ വി​ത​ര​ണം ചെ​യ്ത​താ​യും വോ​റ പ​റ​ഞ്ഞു. രാ​ജ​സ്ഥാ​ൻ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്ര​ധാ​ന ക​വാ​ട​ത്തി​ൽ ഇ​ന്ന് രാ​ജ​സ്ഥാ​ൻ യൂ​ത്ത് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യും ഇ​ന്ത്യ​ൻ അ​സ്മ കെ​യ​ർ സൊ​സൈ​റ്റി​യും ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും. ക്യാ​ന്പി​ലെ സ​ന്ദ​ർ​ശ​ക​ർ​ക്ക് രാ​വി​ലെ ആ​റു മു​ത​ൽ…

Read More

കല്യാണത്തിനു വരണം, ബിജെപിക്ക് വോട്ടും ചെയ്യണം; മോ​ദി​ക്ക് വോ​ട്ട് തേ​ടി ഒരു വി​വാ​ഹ ക്ഷ​ണ​ക്ക​ത്ത്

2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ബി​ജെ​പി​ക്കും വോ​ട്ട് തേ​ടി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ന്‍റെ വി​വാ​ഹ ക്ഷ​ണ​ക്ക​ത്ത്. ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്ര​വും കേ​ന്ദ്ര പ​ദ്ധ​തി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വി​വാ​ഹ ക്ഷ​ണ​ക്ക​ത്ത് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. യാ​ദ്ഗി​ർ സ്വ​ദേ​ശി​യാ​യ റി​യാ​സാ​ണ് ത​ന്‍റെ വി​വാ​ഹ ക്ഷ​ണ​ക്ക​ത്തി​ൽ മോ​ദി​ക്ക് വോ​ട്ട് തേ​ടി​യി​രി​ക്കു​ന്ന​ത്. മോ​ദി​ക്കു പു​റ​മേ സോ​പൂ​ർ, രാ​ജു​ഗൗ​ഡ എം​എ​ൽ​എ​മാ​രു​ടെ​യും ചി​ത്ര​ങ്ങ​ളും ക്ഷ​ണ​ക്ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക്ഷ​ണ​ക്ക​ത്തി​ൽ പൈ ​ചാ​ർ​ട്ടി​ലാ​ണ് കേ​ന്ദ്ര പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ന്ന​ഡ​യി​ലാ​ണ് ക്ഷ​ണ​ക്ക​ത്ത് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രു നോ​ട്ട് ബു​ക്കി​ന്‍റെ വ​ലി​പ്പം വ​രു​ന്ന ക്ഷ​ണ​ക്ക​ത്തി​ൽ ഒ​രു പേ​ജി​ലാ​ണ് വി​വാ​ഹ​ത്തെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ത​നി​ക്ക് വി​വാ​ഹ സ​മ്മാ​ന​മാ​യി വ​സ്ത്ര​ങ്ങ​ളോ ആ​ഭ​ര​ണ​ങ്ങ​ളോ വേ​ണ്ടെ​ന്നും വോ​ട്ട് ബി​ജെ​പി​ക്ക് ന​ൽ​കി​യാ​ൽ മ​തി​യെ​ന്നും റി​യാ​സ് ക്ഷ​ണ​ക്ക​ത്തി​ൽ കു​റി​ച്ചി​ട്ടു​ണ്ട്.

Read More

സൈ​​​മ​​​ണ്‍ ബ്രി​​​ട്ടോ! രാ​​ഷ്‌​​ട്രീ​​യ എ​​​തി​​​രാ​​​ളി​​​ക​​​ളു​​​ടെ കു​​​ത്തേ​​​റ്റ് അ​​​ര​​​യ്ക്കു താ​​​ഴെ ത​​​ള​​​ർ​​​ന്നു വീ​​ൽ​​ച്ചെ​​യ​​റി​​ലാ​​യി​​ട്ടും ത​​​ള​​​രാ​​​ത്ത പേ​​​രാ​​​ട്ട​​വീ​​​ര്യ​​​വു​​​മാ​​​യി ജീവി​​​ച്ച വ്യ​​​ക്തി; ജീവിതം ഇങ്ങനെ…

കൊ​​​ച്ചി: ​രാ​​ഷ്‌​​ട്രീ​​യ എ​​​തി​​​രാ​​​ളി​​​ക​​​ളു​​​ടെ കു​​​ത്തേ​​​റ്റ് അ​​​ര​​​യ്ക്കു താ​​​ഴെ ത​​​ള​​​ർ​​​ന്നു വീ​​ൽ​​ച്ചെ​​യ​​റി​​ലാ​​യി​​ട്ടും ത​​​ള​​​രാ​​​ത്ത പേ​​​രാ​​​ട്ട​​വീ​​​ര്യ​​​വു​​​മാ​​​യി ജീവി​​​ച്ച വ്യ​​​ക്തി​​യാ​​ണു സൈ​​​മ​​​ണ്‍ ബ്രി​​​ട്ടോ. ജീ​​​വി​​​ക്കു​​​ന്ന ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​യി മൂ​​​ന്ന​​​ര പ​​​തി​​​റ്റാ​​​ണ്ടു കാ​​ലം അ​​ദ്ദേ​​ഹം സ​​​മ​​​ര​​​വേ​​​ദി​​​ക​​​ളി​​​ലും സാം​​​സ്കാ​​​രി​​​ക വേ​​​ദി​​​ക​​​ളി​​​ലും സാന്നിധ്യമറിയിച്ചു. എ​​റ​​ണാ​​കു​​ളം ലോ ​​കോ​​ള​​ജ്‌ വി​​ദ്യാ​​ർ​​ഥി​​യാ​​യി​​രി​​ക്കേ 1983 ഒ​​​ക്‌ടോ​​​ബ​​​ർ 14നാ​​ണു ബ്രി​​ട്ടോ​​യ്ക്കു ​രാ​​ഷ്‌​​ട്രീ​​യ എ​​തി​​രാ​​ളി​​ക​​ളു​​ടെ കു​​​ത്തേ​​​ൽ​​ക്കു​​ന്ന​​ത്. ന​​​ട്ടെ​​​ല്ലി​​​നു മൂ​​​ന്നു കു​​​ത്തേ​​​റ്റ ബ്രി​​​ട്ടോ​​യു​​ടെ അ​​​ര​​​യ്ക്കു കീ​​​ഴ്പോ​​​ട്ട് ത​​​ള​​​ർ​​​ന്നു. ദീ​​ർ​​ഘ​​കാ​​ല​​ത്തെ ചി​​കി​​ത്സ​​യ്ക്കു ശേ​​ഷം വീ​​​ൽ​​​ചെ​​​യ​​​റി​​​ലാ​​​യി തു​​ട​​ർ​​ന്നു​​ള്ള ജീ​​​വി​​​തം. സ​​​മ​​​ര​​​വേ​​​ദി​​​ക​​​ളി​​​ലും സാം​​​സ്കാ​​​രി​​​ക വേ​​​ദി​​​ക​​​ളി​​​ലും ബ്രി​​ട്ടോ​​യു​​ടെ വീ​​ൽ​​ച്ചെ​​യ​​ർ എ​​ത്തി. പ​​​ത്തു വ​​​യ​​​സു​​​ള്ള​​​പ്പോ​​​ൾ ക​​​ഥ​​​ക​​​ളെ​​​ഴു​​​താ​​​ൻ തു​​​ട​​​ങ്ങി​​​യ ബ്രി​​ട്ടോ വീ​​ൽ​​ചെ​​യ​​റി​​ലാ​​യ​​ശേ​​ഷ​​വും വാ​​യ​​ന​​യും എ​​ഴു​​ത്തും മു​​ട​​ക്കി​​യി​​ല്ല. ഏ​​​ഴു വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം അ​​​ഗ്ര​​​ഗാ​​​മി എ​​​ന്ന നോ​​വ​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. മ​​​ഹാ​​രൗ​​​ദ്രം, മ​​​ഞ്ഞു​​​ചെ​​​യ്യു​​​ന്ന ച​​​രി​​​ത്രാ​​​ങ്കം തു​​ട​​ങ്ങി​​യ നോ​​​വ​​​ലു​​​ക​​​ളും ര​​​ചി​​​ച്ചു. അ​​​ഗ്ര​​​ഗാ​​​മി​​​ക്ക് ശ​​​ക്തി അ​​​വാ​​​ർ​​​ഡും പാ​​​ട്യം ഗോ​​​പാ​​​ല​​​ൻ അ​​​വാ​​​ർ​​​ഡും ല​​​ഭി​​​ച്ചു. നോ​​​വ​​​ലി​​​ലെ ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളെ പ​​​ഠി​​​ക്കാ​​​ൻ ത​​​ള​​​ർ​​​ന്ന ശ​​​രീ​​​ര​​​വു​​​മാ​​​യി 2015ൽ ​​138 ​ദി​​​വ​​​സം​​കൊ​​​ണ്ടു…

Read More