നടി ആഘോഷത്തിനെത്തിയത് ആരാധകരെ ഞെട്ടിച്ചു!!

ബോളിവുഡ് താരങ്ങള്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഗംഭീരമായി ആഘോഷിച്ചു. ഒട്ടുമിക്ക നടി നടന്മാരുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഇതാ ആരാധകരുടെ കണ്ണ് തള്ളിപ്പിച്ചിരിക്കുകയാണ് മലൈക അറോറ. ക്രിസ്തുമസ് ആഘോഷിക്കുന്നതിനായി അമ്മ വീട്ടിലെത്തിയ മലൈകയുടെ വസ്ത്രവും ബാഗും ചെരുപ്പുമൊക്കെയാണ് ആരാധകരെ അതിയശയിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍വച്ച് താരത്തെ ക്യാമറയ്ക്കുള്ളില്‍ പകര്‍ത്തിയ കണ്ണുകളും തിരഞ്ഞത് താരത്തിന്റെ കോസ്റ്റ്യൂം തന്നെയായിരുന്നു. 90,268 രൂപയുടെ ഷൂസ് അണിഞ്ഞാണ് മലൈക എത്തിയത്. 2,03014 രൂപ വിലമതിക്കുന്ന ബാഗായിരുന്നു കോസ്റ്റ്യൂമില്‍ ഹൈലൈറ്റ്.ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി അമ്മ വീട്ടില്‍ എത്തിയപ്പോഴും മറിച്ചല്ല സംഭവിച്ചത്. ചുവപ്പും വെളുപ്പും കറുപ്പും കലര്‍ന്ന നിറത്തിലുള്ള ജാക്കറ്റും വെള്ള മിഡിയുമാണ് താരം ധരിച്ചത്. വസ്ത്രത്തിന് യോജിച്ച ചുവന്ന പേഴ്‌സും സ്വര്‍ണ നിറത്തിലുള്ള ഷൂസുമാണ് ഹൈലൈറ്റ്. എന്നാല്‍ ഇതിന്റെയൊക്കെ വില കേട്ടാല്‍ ഞെട്ടും. 1,65033 രൂപയാണ് താരത്തിന്റെ ജാക്കറ്റിന്റെ വില. 1,38590 രൂപ…

Read More

ത്രിപുരയില്‍ സിപിഎമ്മിന്റെ തകര്‍ച്ച പൂര്‍ണം, മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കെട്ടിവച്ച പണം പോലും നഷ്ടമായി, ഫലം ഇങ്ങനെ

ത്രിപുര മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് തൂത്തുവാരി ബിജെപി. ഉപതെരഞ്ഞെടുപ്പ് നടന്ന 11 മുനിസിപ്പല്‍ കൗണ്‍സിലുകളും സമ്പൂര്‍ണ്ണ വിജയം ബിജെപി നേടി.അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നാലു സീറ്റുകളിലും ബിജെപി വിജയിച്ചു. സിപിഎമ്മിന് ഭൂരിഭാഗം സീറ്റുകളിലും കെട്ടിവെച്ച കാശു പോലും ലഭിച്ചില്ല. കോണ്‍ഗ്രസും തകര്‍ന്നടിഞ്ഞു. ബിപ്ലബ് ദേബ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പുകളിലെ വിജയമെന്ന് ബിജെപി അഭിപ്രായപ്പെട്ടു. നേരത്തെ നടന്ന തെരഞ്ഞെടുപ്പുകളിലും 96 ശതമാനം പഞ്ചായത്ത് സീറ്റുകളിലും ബിജെപി എതിരില്ലാതെ വിജയിച്ചു. തെരഞ്ഞെടുപ്പ് നടന്ന 130 സീറ്റുകളില്‍ 113 ലും ബിജെപി വിജയിച്ചു. സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് നീട്ടിവെച്ച ചാരിലാം നിയമ സഭ മണ്ഡലത്തിലും ബിജെപി വിജയിക്കുകയായിരുന്നു.

Read More

ജെ​സ്ന ജീ​വി​ച്ചി​രി​പ്പു​ണ്ടോ? കാ​ണാ​താ​യി​ട്ട് 280 നാ​ൾ; തു​മ്പു​കി​ട്ടാ​ൻ പു​തു​വ​ഴി​തേ​ടി ക്രൈം​ബ്രാ​ഞ്ച്

കോ​ട്ട​യം: ജെ​സ്ന മ​രി​യ ജെ​യിം​സി​ന്‍റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് മു​ൻ​പ് ശേ​ഖ​രി​ച്ച വീ​ഡി​യോ ദൃ​ശ്യം കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക്രൈം ​ബ്രാ​ഞ്ച് പ്ര​ദ​ർ​ശി​പ്പി​ച്ചു. മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​ർ​ക്കും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും മു​ന്നി​ലാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. മാ​ർ​ച്ച് 22-നു ​കാ​ണാ​താ​യ ദി​വ​സം രാ​വി​ലെ 11-ന് ​മു​ണ്ട​ക്ക​യം ബ​സ് സ്റ്റാ​ൻ​ഡി​ൽ ജെ​സ്ന​യോ​ടു സാ​ദൃ​ശ്യ​മു​ള്ള യു​വ​തി​യു​ടെ ദൃ​ശ്യം സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു. ചി​ത്ര​ത്തി​ൽ ജെ​സ്ന​യോ​ടു സാ​ദൃ​ശ്യ​മു​ള്ള യു​വ​തി, തൊ​ട്ട​ടു​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന ഒ​രു യു​വാ​വും മ​ധ്യ​വ​യ​സ്ക​യും, സ​മീ​പ​ത്തു​കൂ​ടി പോ​യ ഹ്യു​ണ്ടാ​യി കാ​ർ എ​ന്നി​വ സം​ബ​ന്ധി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ന​ൽ​കാ​നാ​കു​മോ എ​ന്ന​റി​യാ​നാ​ണു കാ​മ​റ ദൃ​ശ്യം പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. ആ​ർ​ക്കും വി​വ​രം ന​ൽ​കാ​നാ​കു​ന്നി​ല്ലെ​ങ്കി​ൽ മു​ന്പ് വാ​ർ​ത്ത​ക​ളി​ൽ പ​ല​പ്പോ​ഴും നി​റ​ഞ്ഞ ഈ ​വീ​ഡി​യോ അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​നാ​ണ് ടീ​മി​ന്‍റെ തീ​രു​മാ​നം. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ് ബി​കോം വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന ജെ​സ്ന​യു​ടെ തി​രോ​ധാ​ന​ത്തി​ൽ വെ​ച്ചൂ​ച്ചി​റ പോ​ലീ​സ് തു​ട​ങ്ങി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ…

Read More

കുട്ടികളെ കത്തികാട്ടിയും ബെല്‍റ്റിനടിച്ചും പീഡനം; മക്കള്‍ വിദേശത്തുള്ള അച്ഛനെ അറിയിച്ചു; അമ്മയ്ക്കും കാമുകനുമെതിരേ കേസ്

കൊച്ചി: അ​മ്മ​യും കാ​മു​ക​നും ചേ​ർ​ന്ന് 14ഉം 11​ഉം വ​യ​സു​ള്ള പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക്ക​ളെ വാ​യി​ൽ തു​ണി​തി​രു​കി​യും ക​ത്തി​കാ​ട്ടി​യും ബെ​ൽ​റ്റി​ന​ടി​ച്ചും പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. അതിരപ്പിള്ളി ഭാ​ഗ​ത്ത് വാ​ട​കയ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​ക്കും കാ​മു​ക​നുമെതി​രേ വീ​ട്ട​മ്മ​യു​ടെ ഭ​ർ​ത്താ​വാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ചൈ​ൽ​ഡ് ലൈ​നി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി ബാ​ല​ൻ​മാ​രി​ൽനി​ന്നു മൊ​ഴി​യെ​ടു​ത്തു. അ​മ്മ​യ്ക്കും കാ​മു​ക​നും എ​തി​രേ ബാ​ല​പീ​ഡ​ന​ത്തി​നു കേ​സെ​ടു​ത്തി​ട്ടു​ണ്ട്. വി​ദേ​ശ​ത്തു​ള്ള ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി നി​ൽ​ക്കു​ന്ന വീ​ട്ട​മ്മ​യു​ടെ കൂ​ടെ​യാ​ണ് ഇ​വ​രു​ടെ മ​ക്ക​ൾ ര​ണ്ടു​പേ​രും താ​മ​സി​ക്കു​ന്ന​ത്. കു​റ​ച്ച് ദി​വ​സം മു​ന്പ് ഇ​വ​ർ മ​ക്ക​ളെ​യും കൂ​ട്ടി അ​തി​ര​ന്പി​ള്ളി​യി​ൽ ടൂ​ർ പോ​യ സ​മ​യ​ത്താ​ണ് പീ​ഡി​പ്പി​ച്ച​ത​ത്രേ. ഇ​ക്കാ​ര്യം മ​ക്ക​ൾ വി​ദേ​ശ​ത്തു​ള്ള അ​ച്ഛ​നെ അ​റി​യി​ച്ച​തി​നെത്തുട​ർ​ന്നാ​ണ് ഇ​ദ്ദേ​ഹം ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ച്ച​ത്.

Read More

വ​നി​താ മ​തി​ൽ! പങ്കെടുക്കുന്നതിന് കുട്ടികളെയോ ആധ്യാപകരെയോ നിർബന്ധിക്കില്ല; സ്കൂളുകൾക്ക് അവധിയില്ല

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: വ​നി​താ മ​തി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​നു​വ​രി ഒ​ന്നി​ന് സ്കൂ​ളുകൾക്ക് അ​വ​ധി​യി​ല്ല. വ​നി​താ മ​തി​ലി​ൽ കു​ട്ടി​ക​ളേ​യും അ​ധ്യാ​പ​ക​രേ​യും പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നാ​യി സ്കൂ​ളു​ക​ൾ​ക്ക് സ​ർ​ക്കാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ടാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. വ​നി​താ മ​തി​ലി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് കു​ട്ടി​ക​ളെയോ അ​ധ്യാ​പ​ക​രെയോ അ​ന​ധ്യാ​പ​ക​രെ​യോ നി​ർ​ബ​ന്ധി​ക്കി​ല്ല. കു​ട്ടി​ക​ൾ ഉ​ൾ​പ്പെടെ ആ​ർ​ക്കും വ​നി​താ മ​തി​ലി​ൽ അ​ണി​ചേ​രാം. പ​ങ്കെ​ടു​ത്ത​തി​ന്‍റെ പേ​രി​ലോ പ​ങ്കെ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ലോ ആ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി ഉ​ണ്ടാ​കി​ല്ലെ​ന്നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. കു​ട്ടി​ക​ളെ വ​നി​താ മ​തി​ലിൽ പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്ന ത​ര​ത്തി​ലു​ള്ള ഒ​രു നി​ർ​ദ്ദേ​ശ​വും ഇ​തു​വ​രെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ല. ജ​നു​വ​രി ഒ​ന്ന് സ്കൂ​ളു​ക​ൾ​ക്ക് പ്ര​വൃത്തി ദി​ന​മാ​യി​രി​ക്കും. മ​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ ശ​രി​യ​ല്ല. അ​ധ്യാ​പ​ക​രേ​യും കു​ട്ടി​ക​ളേ​യും നി​ർ​ബ​ന്ധി​ച്ച് വ​നി​താ മ​തി​ലി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്ന രാ​ഷ്ട്രീ​യ ആ​രോ​പ​ണം ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മാ​സം 31നാ​ണ്…

Read More

കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് മത്സരിക്കുമോ ‍? ഇനി അറിയേണ്ടത് കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്; കുമ്മനം വരുന്നതിൽ നേതാക്കൾക്കും പ്രവർത്തകർക്കും സന്തോഷം

നിയാസ് മുസ്തഫ കോ​ട്ട​യം: പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ൽ എ​ത്തി. ബി​ജെ​പി​യെ സം​ബ​ന്ധി​ച്ച് ഏ​റെ പ്ര​തീ​ക്ഷ വ​ച്ചു​പു​ല​ർ​ത്തു​ന്ന ലോ​ക്സ​ഭാ മ​ണ്ഡ​ല​മാ​ണ് തി​രു​വ​ന​ന്ത​പു​രം. ഇ​വി​ടെ വി​ജ​യ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നു ത​ന്നെ​യാ​ണ് ബി​ജെ​പി​യു​ടെ വി​ല​യി​രു​ത്ത ൽ. ​പ​ക്ഷേ മ​ത്സ​രി​ക്കു​ന്ന​യാ​ൾ ശ​ക്ത​നാ​യി​രി​ക്ക​ണ​മെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല. സ്ഥാനാർഥി ആ​രെ​ന്ന ചോ​ദ്യ​ത്തി​നു മുന്നിൽ ബി​ജെ​പി നേ​തൃ​ത്വം എ​ത്തി​നി​ൽ​ക്കു​ന്ന​ത് മിസോറാം ഗവർണർ ആയ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നി​ലാ​ണ്. ആ​ർ​എ​സ്എ​സ് നേ​തൃ​ത്വ​വും കു​മ്മ​നം മ​ത്സ​രി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ. ബി​ജെ​പി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രു​മെ​ല്ലാം കു​മ്മ​നം മ​ത്സ​രി​ച്ചാ​ൽ തി​രു​വ​ന​ന്ത​പു​രം നേ​ടാ​മെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണ്. പ​ക്ഷേ അ​ന്തി​മ തീ​രു​മാ​നം വ​രേ​ണ്ട​ത് കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ൽ​നി​ന്നാ​ണ്. ഇ​തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും. കുമ്മനത്തിന്‍റെ തീരുമാനവും ഇക്കാര്യത്തിൽ നിർണായക മാണ്.ബി​ജെ​പി​യു​ടെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി ശോ​ഭി​ച്ചു നി​ൽ​ക്ക​വേ​യാ​ണ് മി​സോ​റാം ഗ​വ​ർ​ണ​റാ​യി കു​മ്മ​ന​ത്തെ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മി​ക്കു​ന്ന​ത്. ഇ​തോ​ടെ സ​ജീ​വ രാ​ഷ്‌‌​ട്രീ​യ​ത്തി​ൽ​നി​ന്ന് കു​മ്മ​ന​ത്തി​ന് മാ​റി നി​ൽ​ക്കേ​ണ്ടി വ​ന്നു. കുമ്മനത്തിന്‍റെ അസാന്നിധ്യം ബിജെപി സംസ്ഥാന ഘടകത്തിന് വലിയൊരു…

Read More

ടിവി കാഴ്ചയ്ക്കു ചെലവേറുമെന്ന് ഓപ്പറേറ്റർമാർ, ഇല്ലെന്നു ട്രായ്! പു​തി​യ രീ​തി​യു​ടെ മേ​ന്മ​യാ​യി ട്രാ​യി പ​റ​യു​ന്ന​ത് ഇങ്ങനെ…

കൊ​​​ച്ചി: ചാ​​​ന​​​ലു​​​ക​​​ളു​​​ടെ നി​​​ര​​​ക്കി​​​ൽ നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​കൊ​​​ണ്ടു​​​ള്ള ടെ​​​ലി​​​കോം റെ​​​ഗു​​​ലേ​​​റ്റ​​​റി അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ (ട്രാ​​​യ്) നി​​​ർ​​​ദേ​​​ശം ഈ ​​മാ​​സം 29 മു​​​ത​​​ൽ ന​​​ട​​​പ്പി​​​ലാ​​​കു​​​ന്ന​​​തോ​​​ടെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ന​​​ൽ​​​കേ​​​ണ്ടി​​വ​​​രു​​​ന്ന​​​ത് ഇ​​​ര​​​ട്ടി​​യോ​​ളം തു​​​ക​. നി​​​ര​​​ക്കു കു​​​റ​​​യു​​​മെ​​​ന്നു ട്രാ​​​യ് ഉ​​​റ​​​പ്പി​​​ച്ചു പ​​​റ​​യു​​ന്പോ​​ൾ ഇ​​​ഷ്ട ചാ​​​ന​​​ലു​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്പോ​​​ൾ ര​​​ണ്ടി​​​ര​​​ട്ടി നി​​​ര​​​ക്കു വ​​​ർ​​​ധ​​​ന​​​യാ​​​ണ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ മേ​​​ൽ അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്ന് കേ​​​ബി​​​ൾ ടി​​​വി ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​ർ പ​​റ​​യു​​ന്നു. ഇ​​പ്പോ​​ൾ സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭി​​​ച്ചു​​​കൊ​​​ണ്ടി​​​രിക്കു​​​ന്ന പ​​​ല ചാ​​​ന​​​ലു​​​ക​​​ളും പ​​​ണം മു​​​ട​​​ക്കി വാ​​​ങ്ങ​​​ണ​​​മെ​​​ന്നാ​​ണ് ട്രാ​​​യി​​​യു​​​ടെ പു​​​തി​​​യ നി​​​ർ​​​ദേ​​​ശം. ട്രാ​​​യി​​​യു​​​ടെ കീ​​​ഴി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള 873 ചാ​​​ന​​​ലു​​​ക​​​ളി​​​ൽ 332 എ​​​ണ്ണ​​​മാ​​​ണ് പേ ​​​ചാ​​​ന​​​ലു​​​ക​​​ൾ. ശേ​​​ഷി​​​ക്കു​​​ന്ന​​​ത് സൗ​​​ജ​​​ന്യ (ഫ്രീ ​​​ടു എ​​​യ​​​ർ) ചാ​​​ന​​​ലു​​​ക​​​ളാ​​​ണ്. ഇ​​​വ​​​യി​​​ൽ 100 സൗജന്യ ചാ​​​ന​​​ലു​​​ക​​​ൾമൊത്തം 130 രൂ​​​പ നി​​​ര​​​ക്കി​​​ൽ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ട്രാ​​​യ് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നു പു​​​റ​​​മേ 332 പേ ​​​ചാ​​​ന​​​ലു​​​ക​​​ളി​​​ൽ ഇ​​​ഷ്ട​​​മു​​​ള്ള​​​വ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം. ഇ​​​ങ്ങ​​നെ വ​​​രു​​​ന്പോ​​​ൾ 130 രൂ​​​പ കൂ​​​ടാ​​​തെ…

Read More

വി​മ​ർ​ശി​ച്ചാ​ൽ ത​ല്ലി​ക്കൊ​ല്ലും..! ഭി​ന്ന​ശേ​ഷി​ക്കാ​ര​നു ബി​ജെ​പി നേ​താ​വി​ന്‍റെ മ​ർ​ദ​നം; വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ

ന്യൂ​ഡ​ൽ​ഹി: യു​പി​യി​ൽ കേ​ന്ദ്ര സം​സ്ഥാ​ന ഭ​ര​ണ​ത്തെ വി​മ​ർ​ശി​ച്ച ഭി​ന്ന​ശേ​ഷി​ക്കാ​ര​നു ബി​ജെ​പി നേ​താ​വി​ന്‍റെ മ​ർ​ദ​നം. സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വി​ന് വോ​ട്ട് ചെ​യ്യു​മോ​യെ​ന്ന് ചോ​ദി​ച്ചാ​യി​രു​ന്നു മ​ർ​ദ​നം. സം​ബാ​ലി​ൽ​നി​ന്നു​ള്ള ബി​ജെ​പി നേ​താ​വ് മു​ഹ​മ്മ​ദ് മി​യ​യാ​ണ് മ​ർ​ദി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​തി​നോ​ട​കം വൈ​റ​ലാ​യി. ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ മ​നു​ഷ്യ​നെ മി​യ വ​ടി​കൊ​ണ്ട് അ​ടി​ക്കു​ക​യും മു​ഖ​ത്തി​നു കു​ത്തു​ക​യും ചെ​യ്തു. അ​സ​ഭ്യം പ​റ​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. എ​ന്നാ​ൽ സം​ഭ​വം മു​ഹ​മ്മ​ദ് മി​യ നി​ഷേ​ധി​ച്ചു. മ​ർ​ദ​നം ഏ​റ്റ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്നും ബി​ജെ​പി​ക്കെ​തി​രാ​യ ഗൂ​ഡാ​ലോ​ച​ന​യാ​ണ് ആ​രോ​പ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​യാ​ൾ മോ​ദി​യേ​യും യോ​ഗി​യേ​യും അ​ധി​ക്ഷേ​പി​ച്ചു. ഇ​ത്ത​ര​ത്തി​ൽ സം​സാ​രി​ക്ക​രു​തെ​ന്ന് താ​ൻ ആ​ദ്യം വി​ശ​ദീ​ക​രി​ച്ചു ന​ൽ​കി. എ​ന്നാ​ൽ അ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു. ഇ‍​യാ​ളെ ഇ​വി​ടെ​നി​ന്നും മാ​റ്റു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും മി​യ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ര​ക്തം സ്വീ​ക​രി​ച്ച ഗ​ർ​ഭി​ണി​ക്ക് എ​ച്ച്ഐ​വി; ലാ​ബ് ടെ​ക്നീ​ഷ്യ​ൻ​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു

ചെ​ന്നൈ: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ര​ക്തം സ്വീ​ക​രി​ച്ച 23 വ​യ​സു​കാ​രി​യാ​യ ഗ​ർ​ഭി​ണി​ക്ക് എ​ച്ച്ഐ​വി ബാ​ധി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ വി​രു​ദു​ന​ഗ​ർ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ഡി​സം​ബ​ർ മൂ​ന്നി​നാ​ണ് ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് എ​ച്ച്ഐ​വി ബാ​ധി​ച്ച യു​വാ​വി​ന്‍റെ ര​ക്തം യു​വ​തി സ്വീ​ക​രി​ച്ച​ത്. സം​ഭ​വ​ത്തെ തുടർന്ന് ലാ​ബ് ടെ​ക്നീ​ഷ്യ​ൻ​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ര​ണ്ടു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​മ്പ് ര​ക്ത​ദാ​ന​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ ലാ​ബി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ യു​വാ​വി​ൽ രോ​ഗാ​വ​സ്ഥ ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ലാ​ബ് ജീ​വ​ന​ക്കാ​ര്‍ ഇ​യാ​ളെ വിവരം അ​റി​യി​ച്ചി​രു​ന്നി​ല്ല. അ​തി​നാ​ൽ യു​വാ​വ് ര​ക്ത​ദാ​നം തുടരുകയും ചെയ്തു. ക​ഴി​ഞ്ഞ മാ​സം യു​വാ​വ് ബ്ല​ഡ് ബാ​ങ്കി​ൽ ന​ൽ​കി​യ ര​ക്ത​മാ​ണ് യു​വ​തി സ്വീ​ക​രി​ച്ച​ത്. പ്ര​സ​വം കഴിഞ്ഞേ കു​ഞ്ഞി​ന് എ​ച്ച്ഐ​വിയുണ്ടോ എ​ന്നകാ​ര്യം വ്യക്തമാകൂ എന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. യുവതിക്കും ഭർത്താവിനും ജോലിയും നഷ്ടപരിഹാരവും വാഗ്ദാനം ചെയ്ത് സർക്കാരും രംഗത്തെത്തി.

Read More

കുറ്റപത്രം തയാറായി! വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പ്രതികളായ പോലീസുകാരെ സര്‍വീസിലേക്ക് തിരിച്ചെടുത്തു

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ലെ ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ പ്ര​തി​ക​ളാ​യി​രു​ന്ന പോ​ലീ​സു​കാ​രു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു. സി​ഐ ക്രി​സ്പി​ൻ സാം, ​എ​സ്ഐ ദീ​പ​ക് എ​ന്നി​വ​ര​ട​ക്കം ഏ​ഴ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ജോ​ലി​യി​ൽ തി​രി​ച്ചെ​ടു​ത്ത​ത്. കൊ​ച്ചി ഐ​ജി വി​ജ​യ് സാ​ഖ​റെ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ക്രൈം​ബ്രാ​ഞ്ചാ​ണ് പ്ര​തി​ക​ളെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ക്കാ​ൻ ശി​പാ​ർ​ശ ന​ൽ​കി​യ​ത്. ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം ത​യാ​റാ​യ​തി​നാ​ലാ​ണ് പോ​ലീ​സു​കാ​രു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ച​തെ​ന്ന് ഐ​ജി​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഒ​ന്പ​തു മാ​സ​മാ​യി പ്ര​തി​ക​ൾ സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്നു. കു​റ്റ​പ​ത്രം ത​യാ​റാ​യ​തി​നാ​ൽ പ്ര​തി​ക​ളാ​യ പോ​ലീ​സു​കാ​രെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി തേ​ടു​മെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു. അ​തേ​സ​മ​യം, പോ​ലീ​സു​കാ​രെ തി​രി​ച്ചെ​ടു​ത്ത​ത് ആ​രെ​യോ സം​ര​ക്ഷി​ക്കാ​നാ​ണെ​ന്ന് ശ്രീ​ജി​ത്തി​ന്‍റെ അ​മ്മ ശ്യാ​മ​ള ആ​രോ​പി​ച്ചു. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും മു​ന്പ് ഇ​വ​രെ തി​രി​ച്ചെ​ടു​ത്ത​ത് ശ​രി​യാ​യി​ല്ലെ​ന്നും ശ്യാ​മ​ള പ​റ​ഞ്ഞു.

Read More