പോ​ലീ​സി​ല്‍ പി​രി​ച്ചു​വി​ട​ല്‍ മ​ഹാ​മ​ഹം ! ഇ​ത്ത​വ​ണ തൊ​പ്പി തെ​റി​ക്കു​ന്ന​ത് മൂ​ന്ന് ഡി​വൈ​എ​സ്പി​മാ​ര​ട​ക്കം 10 പേ​രു​ടെ…

പോ​ലീ​സി​ല്‍ അ​ടു​ത്ത​ഘ​ട്ട പി​രി​ച്ചു​വി​ട​ല്‍ ന​ട​പ​ടി തു​ട​ങ്ങി. ഇ​ത്ത​വ​ണ ഡി​വൈ​എ​സ്പി​മാ​ര​ട​ക്കം പ​ത്തു​പേ​ര്‍​ക്ക് ജോ​ലി ന​ഷ്ട​മാ​കും. ഇ​വ​ര്‍​ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ഉ​ട​ന്‍ ന​ല്‍​കും. തു​ട​ര്‍​ന​ട​പ​ടി​ക​ളും വേ​ഗ​ത്തി​ലാ​ക്കും. പി​രി​ച്ചു​വി​ടേ​ണ്ട 59 ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ട്ടി​ക​യാ​ണു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ളും സം​സ്ഥാ​ന സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ചും ന​ല്‍​കി​യ​ത്. ഇ​തി​ല്‍ മൂ​ന്ന് ഡി​വൈ​എ​സ്പി​മാ​ര്‍, നാ​ല് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍, മൂ​ന്ന് എ​സ്‌​ഐ​മാ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണു ന​ട​പ​ടി തു​ട​ങ്ങി​യ​ത്. പ​ല​രും ഇ​പ്പോ​ള്‍ സേ​ന​യ്ക്കു പു​റ​ത്തു​ള്ള സ്‌​പെ​ഷ​ല്‍ യൂ​ണി​റ്റു​ക​ളി​ലാ​ണ്. തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, മ​ല​പ്പു​റം, കാ​സ​ര്‍​കോ​ട് ജി​ല്ല​ക​ളി​ല്‍ ജോ​ലി ചെ​യ്യു​മ്പോ​ള്‍ ഒ​ന്നി​ല​ധി​കം കേ​സു​ക​ളി​ല്‍​പ്പെ​ടു​ക​യും തു​ട​ര്‍​ച്ച​യാ​യി അ​ച്ച​ട​ക്ക​ന​ട​പ​ടി നേ​രി​ടു​ക​യും ചെ​യ്ത​വ​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള നാ​ല് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രും. ഗു​ണ്ട​മ​ണ്ണു​മാ​ഫി​യ ബ​ന്ധ​വും സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. സ​മാ​ന കു​റ്റ​മാ​ണ് മൂ​ന്ന് ഡി​വൈ​എ​സ്പി​മാ​രി​ലും ക​ണ്ടെ​ത്തി​യ​ത്. ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍​പ്പെ​ട്ട പൊ​ലീ​സു​കാ​രു​ടെ പൂ​ര്‍​ണ പ​ട്ടി​ക ന​ല്‍​കാ​ന്‍ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​ക​ള്‍​ക്കു ഡി​ജി​പി ഒ​രു മാ​സം​കൂ​ടി

Read More

വീട്ടമ്മയ്ക്ക് അശ്ലീലവീഡിയോയും ചിത്രങ്ങളും അയച്ച വൃദ്ധന്‍ കുടുങ്ങി ! തന്റെ മക്കളുടെ ഫോട്ടോ അശ്ലീലമായി ചിത്രീകരിച്ച് വൃദ്ധന്‍ പലര്‍ക്കും അയച്ചു കൊടുത്തതായി വീട്ടമ്മ…

വീട്ടമ്മയ്ക്ക് വാട്‌സ്ആപ്പിലൂടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും അയച്ചു കൊടുത്തുവെന്ന പരാതിയില്‍ വൃദ്ധന്‍ കുടുങ്ങി. അങ്കമാലി ജവഹര്‍ നഗര്‍ കളമ്പാടന്‍ ആന്റണിയെ (60) യാണ് വീട്ടമ്മയുടെ പരാതിയില്‍ അറസ്റ്റു ചെയ്തത്. ആളൂരിനടുത്തു താമസിക്കുന്ന വീട്ടമ്മയ്ക്കാണു മാസങ്ങള്‍ക്ക് മുന്‍പു വാട്‌സാപ്പിലൂടെ വിവിധ നമ്പറുകളില്‍ നിന്ന് അശ്ലീല ചിത്രങ്ങളും വിഡിയോകളും എത്തിയത്. ഇതേത്തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കി. ഫേസ്ബുക്കില്‍ നിന്നു തന്റെ മക്കളുടെ ചിത്രങ്ങള്‍ പകര്‍ത്തിയെടുത്ത് അശ്ലീലമായി ചിത്രീകരിച്ച് ഇയാള്‍ പലര്‍ക്കും അയച്ചു കൊടുത്തതായും വീട്ടമ്മ പരാതിപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇവരുടെ ഫോണിലേക്ക് ആളുകള്‍ വിളിക്കാന്‍ തുടങ്ങിയെന്നും പരാതിയില്‍ പറയുന്നു. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് വാടകയ്ക്ക് താമസിച്ച സ്ഥലത്തെ വിലാസത്തിലുള്ള തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് പ്രതി സിം കാര്‍ഡ് എടുത്തിരുന്നത്. ഇതിനാല്‍ പ്രതിയെ കണ്ടെത്താന്‍ മാസങ്ങള്‍ നീണ്ട അന്വേഷണം വേണ്ടിവന്നു. വീട്ടമ്മയ്ക്ക് അയച്ച ശബ്ദ സന്ദേശം മാത്രമായിരുന്നു പൊലീസിന്റെ പിടിവള്ളി. അങ്കമാലിയിലെ വിവിധ…

Read More

പോലീസ് സേനയെ ഞെട്ടിച്ച് 12 ഡിവൈഎസ്പിമാരെ സിഐമാരാക്കി തരം താഴ്ത്തി !ഇങ്ങനെയൊരു കൂട്ട തരംതാഴ്ത്തല്‍ ചരിത്രത്തിലാദ്യം; ഇലക്ഷനു മുന്നോടിയായുള്ള അഴിച്ചുപണി ഇങ്ങനെ…

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പൊലീസില്‍ വന്‍ അഴിച്ചുപണി. അച്ചടക്ക നടപടി നേരിട്ട 12 ഡിവൈഎസ്പിമാരെയാണ് സിഐമാരായി തരംതാഴ്ത്തിയത്. ചരിത്രത്തില്‍ ആദ്യമായാണു പൊലീസില്‍ കൂട്ടത്തോടെയുള്ള തരംതാഴ്ത്തല്‍. താല്‍കാലിക സ്ഥാനക്കയറ്റം ലഭിച്ചവരാണു നടപടി നേരിട്ടത്. 53 ഡിവൈഎസ്പിമാര്‍ക്കും 11 എഎസ്പിമാര്‍ക്കും സ്ഥലംമാറ്റം. അതേസമയം 26 സിഐമാര്‍ക്കു ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നല്‍കി. ഒഴിവുണ്ടായ ഡിവൈഎസ്പി തസ്തികയിലേക്കാണു സിഐമാര്‍ക്കു സ്ഥാനക്കയറ്റം നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ തരംതാഴ്ത്താന്‍ ശുപാര്‍ശ ചെയ്യുന്നത്. വകുപ്പുതല നടപടി നേരിട്ടവര്‍ക്കും ആരോപണ വിധേയര്‍ക്കും സ്ഥാനക്കയറ്റം ലഭിക്കാറുണ്ട്. അച്ചടക്ക നടപടി സ്ഥാനക്കയറ്റത്തിനു തടസ്സമല്ലെന്ന പൊലീസ് ആക്ടിലെ വകുപ്പിന്റെ ചുവടുപിടിച്ചായിരുന്നു ഇത്. ഈ വകുപ്പ് സര്‍ക്കാര്‍ രണ്ടാഴ്ച മുന്‍പു റദ്ദാക്കിയതോടെയാണു സ്ഥാനക്കയറ്റങ്ങള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്. 2014 മുതല്‍ സീനിയോറിറ്റി തര്‍ക്കം മൂലം താല്‍ക്കാലിക പ്രമോഷന്‍ മാത്രം നല്‍കിയിരുന്നതുകൊണ്ട് സര്‍ക്കാര്‍ തീരുമാനത്തിനു നിയമതടസ്സമില്ലെന്നാണു സൂചന. ആഭ്യന്തര സെക്രട്ടറിയുടെ…

Read More

വയര്‍ലെസിലൂടെ ഡിവൈഎസ്പി കേട്ടത് ‘പുളിച്ചതെറി’ !ആക്ഷന്‍ ഹീറോ ബിജു മോഡല്‍ സംഭവം അരങ്ങേറിയത് കണ്ണൂരില്‍; വിളിച്ചത് ആരെന്ന് എത്തും പിടിയും കിട്ടാതെ ഡിവൈഎസ്പി

കണ്ണൂര്‍: വയര്‍ലെസ് അടിച്ചുമാറ്റി പോലീസുകാരെ വട്ടം കറക്കുന്ന മദ്യപാനി ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന സിനിമ കണ്ട ഏവരുടെയും മനസില്‍ നിറഞ്ഞു നില്‍ക്കും. ഇതിനു സമാനമായ ഒരു സംഭവമാണ് പറഞ്ഞു വരുന്നത്. ഷുഹൈബ് വധക്കേസ് അന്വേഷണ സംഘത്തിലുള്‍പ്പെട്ട ഡിവൈഎസ്പിക്കാണ് ലോട്ടറിയടിച്ചത്. പൊലീസിന്റെ ഔദ്യോഗിക വയര്‍ലസ് സെറ്റിലൂടെ പുളിച്ചതെറി കേള്‍ക്കാനാണ് ഡിവൈഎസ്പിക്ക് ഭാഗ്യമുണ്ടായത്.സിപിഎം അനുകൂലിയായി അറിയപ്പെടുന്ന ഉദ്യോഗസ്ഥനു നേരെയാണ് ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രത്തിലെ രംഗത്തിനു സമാനമായ സംഭവമുണ്ടായത്. ‘ആക്ഷന്‍ ഹീറോ ബിജു’വില്‍ പൊലീസുകാരന്റെ അശ്രദ്ധ മൂലം ഒരു മദ്യപാനിക്ക് വയര്‍ലസ് സെറ്റ് കിട്ടുന്നതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെങ്കില്‍, ഇവിടെ അസഭ്യവര്‍ഷത്തിന്റെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. ഏതു പൊലീസ് സ്റ്റേഷനില്‍ നിന്നാണു വിളി വന്നതെന്നു കണ്ടെത്താന്‍ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ദിവസവും നടക്കാറുള്ള ‘സ്റ്റേഷന്‍ വിളി’ക്ക് ഇടയിലാണു സംഭവം. ദിവസവും…

Read More