കൊരട്ടിയിൽ എടിഎം തകർത്ത് പത്തുലക്ഷം കവർന്നു;  പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തുടങ്ങി

കൊ​ര​ട്ടി: കൊ​ര​ട്ടി ജം​ഗ്ഷ​നി​ലു​ള്ള സ്വ​കാ​ര്യ ബാ​ങ്കി​ന്‍റെ എ​ടി​എം ത​ക​ർ​ത്ത് 10ല​ക്ഷം രൂ​പ ക​വ​ർ​ന്നു. കൊ​ര​ട്ടി ജം​ഗ്ഷ​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ങ്കി​ന്‍റെ അ​ടു​ത്തു​ള്ള എ​ടി​എം കൗ​ണ്ട​റാ​ണ് ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്ന​ത്. ഇ​ന്നു​രാ​വി​ലെ​യാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​താ​യി അ​റി​യു​ന്ന​ത്.

ക​വ​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം ഷ​ട്ട​ർ താ​ഴ്ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​വ​ന്ന് ഷ​ട്ട​ർ തു​റ​ന്ന​പ്പോ​ഴാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​താ​യി മ​ന​സി​ലാ​യ​ത്. എ​ടി​എ​മ്മി​ന്‍റെ പ​ണം വ​യ്ക്കു​ന്ന ബോ​ക്സ് ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ക​ട്ട് ചെ​യ്താ​ണ് പ​ണം ക​വ​ർ​ച്ച ചെ​യ്തി​ട്ടു​ള്ള​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു.

Related posts