ശബരിമലയിൽ തി​ര​ക്ക് വ​ർ​ധി​ച്ചു; മ​ല ക​യ​റ്റ​ത്തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ; തീ​ർ​ഥാ​ട​ക​ർ​ക്കു യാ​ത്രാസൗ​ക​ര്യം വി​പു​ല​മാ​ക്കി കെഎസ്ആര്‍ടിസി

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ലേ​ക്ക് തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ മ​ല ക​യ​റ്റ​ത്തി​നും നി​യ​ന്ത്ര​ണ​ങ്ങ​ൾ. തീ​ർ​ഥാ​ട​ന​കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ ഭ​ക്ത​ജ​ന​ത്തി​ര​ക്കി​നാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളാ​യി ശ​ബ​രി​മ​ല സാ​ക്ഷ്യം​വ​ഹി​ക്കു​ന്ന​ത്. തി​ര​ക്കേ​റി​യ​തോ​ടെ നി​ല​യ്ക്ക​ൽ മു​ത​ൽ തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര​യി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​വ​രി​ക​യാ​ണ്. ഇ​ന്നു വൈ​കു​ന്നേ​രം ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് എ​ത്തി​ചേ​രു​ന്ന ത​ങ്ക​അ​ങ്കി ഘോ​ഷ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യും ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ന് ് ഒ​ന്നി​ന് ഉ​ച്ച​പൂ​ജ​യ്ക്ക്ശേ​ഷം ന​ട​യ​ട​ച്ച് ക്ഷേ​ത്ര​തി​രു​മു​റ്റം ക​ഴു​കി വൃ​ത്തി​യാ​ക്കും. ഒ​രു മ​ണി മു​ത​ൽ വൈ​കു​ന്നേ​രം ദീ​പാ​രാ​ധ​ന​ക​ഴി​യു​ന്ന​ത് വ​രെ അ​യ്യ​പ്പ ഭ​ക്ത​രെ ദ​ർ​ശ​ന​ത്തി​നാ​യി തി​രു​മു​റ്റ​ത്തേ​ക്ക് ക​ട​ത്തി​വി​ടു​ക​യി​ല്ല. ഒ​ന്നി​ന് അ​ട​യ്ക്കു​ന്ന ന​ട വൈ​കു​ന്നേ​രം നാ​ലി​നാ​യി​രി​ക്കും തു​റ​ക്കു​ക.​ത​ങ്ക​അ​ങ്കി ഘോ​ഷ​യാ​ത്ര ശ​രം​കു​ത്തി​യി​ൽ​നി​ന്ന് സ്വീ​ക​രി​ച്ച് ആ​ന​യി​ച്ച് ക്ഷേ​ത്ര​ത്തി​ലേ​ക്ക് കൊ​ണ്ട് പോ​കു​ന്ന​ത് വ​രെ ശ​രം​കു​ത്തി​യി​ൽ നി​ന്നും സ​ന്നി​ധാ​ന​ത്തേ​ക്ക് ഭ​ക്ത​രെ ക​ട​ത്തി വി​ടി​ല്ല. ഘോ​ഷ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ക​ർ​ശ​ന സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളും പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ന്പ​യി​ലും നി​ല​യ്ക്ക​ലും ഈ ​സ​മ​യ​ങ്ങ​ളി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.27​ന് പു​ല​ർ​ച്ചെ 3മ​ണി​ക്ക് തി​രു​ന​ട…

Read More

കഠിനമായ തണുപ്പും അന്തരീക്ഷ മലിനീകരണവും; ഡൽഹിയിൽ ജനജീവിതം ദുഃസഹം

ന്യൂ​ഡ​ൽ​ഹി: തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും ഡ​ൽ​ഹി​യി​ൽ വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ദീ​പാ​വ​ലി​ക്കു ശേ​ഷം ഉ​ണ്ടാ​യ ഏ​റ്റ​വും മോ​ശം അ​വ​സ്ഥ​യി​ലാ​ണു ഡ​ൽ​ഹി​യു​ടെ അ​ന്ത​രീ​ക്ഷം ഇ​പ്പോ​ൾ. ഈ ​സാ​ഹ​ച​ര്യം തു​ട​രു​ക​യാ​ണെ​ങ്കി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം ഉ​ൾ​പ്പെ​ടെ ന​ട​പ്പാ​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു. സ​മീ​പ സം​സ്ഥാ​ന​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ക്ക​ണ​മെ​ന്നു അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു ശ്വാ​സ​കോ​ശ സം​ബ​ന്ധി​യാ​യ അ​സു​ഖ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണെ​ന്നാ​ണ് സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ. കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ ക​ണ​ക്കു പ്ര​കാ​രം ഡ​ൽ​ഹി​യി​ലെ വാ​യു നി​ല​വാ​ര സൂ​ചി​ക (എ​യ​ർ ക്വാ​ളി​റ്റി ഇ​ൻ​ഡ​ക്സ്എ​ക്യു​ഐ) ഏ​റ്റ​വും മോ​ശം അ​വ​സ്ഥ​യി​ലാ​ണ്.​ത​ല​സ്ഥാ​ന​ത്തെ ഒ​ൻ​പ​തി​ട​ങ്ങ​ളി​ൽ വാ​യു​വി​ന്‍റെ നി​ല​വാ​രം അ​തി​ദ​യ​നീ​യ​മാ​ണ്. എ​ൻ​സി​ആ​ർ, ഫ​രീ​ദാ​ബാ​ദ്, ഗാ​സി​യാ​ബാ​ദ്, നോ​യി​ഡ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ വാ​യു​മ​ലി​നീ​ക​ര​ണം രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഗു​രു​ഗ്രാ​മി​ൽ ശ്വ​സി​ക്കാ​ൻ​പോ​ലും ഉ​പ​യോ​ഗി​ക്ക​രു​താ​ത്ത വി​ധം വാ​യു​നി​ല​വാ​രം കു​റ​വാ​ണ്. മ​ലി​നീ​ക​ര​ണം തു​ട​രു​ക​യാ​ണെ​ങ്കി​ൽ സ​ർ​ക്കാ​ർ നേ​ര​ത്തെ ന​ട​പ്പി​ലാ​ക്കി​യ ‘ഒ​റ്റ​ഇ​ര​ട്ട’…

Read More

വി​ജ​യി​ക്ക​ണ​മെ​ങ്കി​ൽ സം​സാ​രം നന്നാവണം! പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി അ​ധ്യ​ക്ഷ​ൻ; അ​മി​ത് ഷാ​യ്ക്ക് ഗ​ഡ്ക​രിയുടെ കുത്ത്

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നാ​ണെ​ന്ന് പ​റ​യാ​തെ​പ​റ​ഞ്ഞ് കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. എം​എ​ൽ​എ​മാ​ര​ടേ​യും എം​പി​മാ​രു​ടേ​യും മോ​ശം പ്ര​ക​ട​ന​ത്തി​നു ഉ​ത്ത​ര​വാ​ദി പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​ണെ​ന്ന് ഗ​ഡ്ക​രി പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ൽ ഐ​ബി ഓ​ഫീ​സ​ർ​മാ​രു​ടെ വാ​ർ​ഷി​ക എ​ൻ​ഡോ​വ്മെ​ന്‍റ് പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കേ​ന്ദ്ര ഗ​താ​ഗ​ത​വ​കു​പ്പ് മ​ന്ത്രി​യാ​യ ഗ​ഡ്ക​രി. മ​ധ്യ​പ്ര​ദേ​ശി​ലെ​യും രാ​ജ​സ്ഥാ​നി​ലെ​യും ഛത്തീ​സ്ഗ​ഡി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ അ​മി​ത് ഷാ​യെ കു​ത്തി​യു​ള്ള ഗ​ഡ്ക​രി​യു​ടെ പ്ര​സ്താ​വ​ന പാ​ർ​ട്ടി​ക്കു​ള്ളി​ലെ അ​സ്വാ​ര​സ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത്. നി​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്ക​ണ​മെ​ങ്കി​ൽ സം​സാ​രം ന​ന്നാ​വ​ണ​മെ​ന്ന് ഗ​ഡ്ക​രി പ​റ​ഞ്ഞു. നി​ങ്ങ​ൾ ഒ​രു പ​ണ്ഡി​ത​ൻ ആ​യി​രി​ക്കാം, പ​ക്ഷേ ജ​നം നി​ങ്ങ​ൾ​ക്ക് വോ​ട്ട് ചെ​യ്യ​ണ​മെ​ന്നി​ല്ല. എ​ല്ലാം അ​റി​യാം എ​ന്ന് ചി​ന്തി​ക്കു​ന്ന​വ​ർ​ക്കും തെ​റ്റു​പ​റ്റാം. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ന്ന​ത് ന​ല്ല കാ​ര്യ​മാ​ണ്. ആ​ളു​ക​ളു​ടെ ജീ​വി​ത​ത്തി​ൽ മാ​റ്റം കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​തും പോ​കു​ന്ന​തും ത​മ്മി​ൽ ഒ​രു വ്യ​ത്യാ​സ​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സ​ർ​ക്കാ​രു​ക​ൾ വ​രും പോ​കും പ​ക്ഷേ രാ​ജ്യം…

Read More

കാട്ടിലും മേട്ടിലും തടയാന്‍ ആളുണ്ട്! ശബരിമലയിലേക്ക് യുവതികള്‍ എത്തിയത് ആസൂത്രിതമായെന്ന് സംഘപരിവാര്‍ സംഘടനകള്‍

കോ​ഴി​ക്കോ​ട്: മ​ണ്ഡ​ല പൂ​ജ​യ്ക്ക് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം അ​വ​ശേ​ഷി​ക്ക​വെ ശ​ബ​രി​മ​ല​യി​ലേ​ക്ക് യു​വ​തി​ക​ള്‍ എ​ത്തി​യ​ത് ആ​സൂ​ത്രി​ത​മാ​യെ​ന്ന് സം​ഘ​പ​രി​വാ​ര്‍ സം​ഘ​ട​ന​ക​ളു​ടെ വി​ശ​ദീ​ക​ര​ണം. 22 മു​ത​ല്‍ 29 വ​രെ ആ​ര്‍​എ​സ്എ​സി​ന്‍റെ പ്രാ​ഥ​മി​ക സം​ഘ ശി​ക്ഷാ​വ​ര്‍​ഗ് (ഐ​ടി​സി ക്യാ​മ്പ്) ന​ട​ക്കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് യു​വ​തി​ക​ള്‍ മ​ല​ച​വി​ട്ടാ​നെ​ത്തി​യ​തെ​ന്നാ​ണ് സം​ഘ​പ​രി​വാ​ര്‍ സം​ഘ​ട​ന​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. മ​ണ്ഡ​ല​മാ​സ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ യു​വ​തി​ക​ളു​ടെ വ​ര​വ് മാ​റ്റി നി​ര്‍​ത്തി​യാ​ല്‍ അ​ടു​ത്തി​ടെ​യൊ​ന്നും ശ​ബ​രി​മ​ല​യി​ലേ​ക്ക് യു​വ​തി​ക​ളാ​രും എ​ത്തി​യി​രു​ന്നി​ല്ല. ഓ​രോ ജി​ല്ല​യി​ല്‍ നി​ന്നും ദി​വ​സം 400 ഓ​ളം സം​ഘാം​ഗ​ങ്ങ​ള്‍ ശ​ബ​രി​മ​ല​യി​ല്‍ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​യി​രു​ന്നു യു​വ​തി​ക​ളാ​രും ഇ​ക്കാ​ല​യ​ള​വി​ല്‍ എ​ത്താ​തി​രു​ന്ന​ത്. അ​തേ​സ​മ​യം 22 മു​ത​ല്‍ 29 വ​രെ ക്യാ​മ്പ് ന​ട​ക്കു​ന്നു​ണ്ടെ​ന്ന​റി​ഞ്ഞാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി യു​വ​തി​ക​ള്‍ എ​ത്തി​യ​ത്. ഇ​ക്കാ​ര്യം വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പി​ലും മ​റ്റു സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ള്‍ വ​ഴി​യും സം​ഘ​പ​രി​വാ​ര്‍ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് 37 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് ക്യാ​മ്പ് ന​ട​ക്കു​ന്ന​ത്. ഒ​രു ക്യാ​മ്പി​ല്‍ ട്രെ​യി​നിം​ഗി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ള്‍​പ്പെ​ടെ 250- 350 പ്ര​വ​ര്‍​ത്ത​ക​രു​ണ്ടാ​കും. ഇ​ങ്ങ​നെ…

Read More

റെ​യി​ല്‍​വേ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലെ കൊ​ല​പാ​ത​കം: മു​ഖ്യ​പ്ര​തി സ​ദ്യ​വി​ള​മ്പാ​ന്‍; അ​തി​ഥി​ക​ളാ​യി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: റെ​യി​ല്‍​വേ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ യു​വാ​വി​നെ ത​ല​ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ പി​ടി​കൂ​ടി​യ​ത് ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍. കാ​സ​ര്‍​ഗോ​ഡ് ഉ​പ്പ​ള്ള സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ന്‍​സാ​റി​നെ (26) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം ടൗ​ണ്‍ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. പ​യ്യാ​ന​ക്ക​ല്‍ ച​ക്കും​ക​ട​വ് പൊ​ക്ക​ച്ചി​ത​ടി വീ​ട്ടി​ല്‍ സു​ധീ​ര്‍​ബാ​ബു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഒ​രു മാ​സ​മാ​യി ഇ​യാ​ള്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ല്‍ പാ​ല​ക്കാ​ട് ഒ​രു ക​ല്ല്യാ​ണ​ത്തി​ന് സ​ദ്യ​വി​ള​മ്പു​ന്ന​തി​നി​ടെ​യാ​ണ് ടൗ​ണ്‍ സി​ഐ എ. ​ഉ​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. വീ​ട്ടി​ല്‍നി​ന്നു വ​ര്‍​ഷ​ങ്ങ​ളായി വി​ട്ടുനി​ല്‍​ക്കു​ന്ന അ​ന്‍​സാ​റി​നെ പി​ടി​കൂ​ടു​ക​യെ​ന്ന​ത് പോ​ലീ​സി​നെ ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു. മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ത്ത അ​ന്‍​സാ​റി​ന് ആ​രു​മാ​യും അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ എ​വി​ടെ തേ​ടു​മെ​ന്ന​താ​യി​രു​ന്നു പോ​ലീ​സി​നെ അ​ല​ട്ടി​യി​രു​ന്ന​ത്. കൂ​ട്ടു​പ്ര​തി​യാ​യ നൗ​ഫ​ലി​ല്‍നി​ന്ന് അ​ന്‍​സാ​റി​ന്‍റെ ഫോ​ട്ടോ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. സി​ഐ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഈ ​ഫോ​ട്ടോ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും കൈ​മാ​റി. വാ​ള​യാ​ര്‍ എ​സ്‌​ഐ​യും സം​ഘ​വും അ​ന്‍​സാ​റി​നോ​ട് സാ​മ്യ​മു​ള്ള ഒ​രാ​ള്‍ ഈ ​ഭാ​ഗ​ത്തു​ണ്ടെ​ന്ന് ഒ​രു…

Read More

അ​ങ്ങ​നെ അ​തും തു​ട​ങ്ങി..! ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട; സ്വ​ർ​ണ​ബി​സ്ക​റ്റു​മാ​യി പി​ണ​റാ​യി സ്വ​ദേ​ശി പി​ടി​യി​ൽ

മ​ട്ട​ന്നൂ​ർ(​ക​ണ്ണൂ​ർ): ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്തു​ക​യാ​യി​രു​ന്ന ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണം പി​ടി​കൂ​ടി. പി​ണ​റാ​യി സ്വ​ദേ​ശി​യി​ൽ നി​ന്നാ​ണ് ര​ണ്ടു കി​ലോ​ഗ്രാം സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു പ​തി​നാ​റാം ദി​വ​സ​മാ​ണ് ആ​ദ്യ സ്വ​ർ​ണ​ക്ക​ട​ത്ത് ഡി​ആ​ർ​ഐ​യും ക​സ്റ്റം​​സും ചേ​ർ​ന്നു പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​ന് അ​ബു​ദാ​ബി​യി​ൽ നി​ന്ന് എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഉ​ണ്ണി​യ​പ്പം ഉ​ണ്ടാ​ക്കാ​നു​ള്ള ഇ​ല​ക്ട്രി​ക് അ​പ്പ​ച്ച​ട്ടി​യു​ടെ ഹീ​റ്റ​ർ കോ​യി​ലി​ലും പ്ലേ​റ്റി​ലു​മാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണ ബി​സ്ക​റ്റു​ക​ളു​ണ്ടാ​യി​രു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ൽ സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​തോ​ടെ യാ​ത്ര​ക്കാ​ര​നെ ഡി​ആ​ർ​ഐ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തു​ട​ർ​ന്നു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ൽ അ​ബു​ദാ​ബി​യി​ൽ നി​ന്ന് ഒ​രാ​ൾ ത​ന്ന​താ​ണെ​ണും വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങി​യാ​ൽ സ്വ​ർ​ണം വാ​ങ്ങു​മെ​ന്നും പ​റ​ഞ്ഞ​താ​യും പി​ടി​യി​ലാ​യ പി​ണ​റാ​യി സ്വ​ദേ​ശി പ​റ​ഞ്ഞ​താ​യാ​ണ് വി​വ​രം. ക​ട​ത്തു​കാ​ര​നെ കാ​ത്തി​രിക്കു​ക​യാ​യി​രു​ന്ന​തെ​ന്നു സം​ശ​യി​ക്കു​ന്ന ചി​ല​രും ക​സ്റ്റ​ഡി​യി​ലു​ണ്ട്. വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യി​രു​ന്ന കാ​റി​ൽ ഇ​വ​ർ ക​ട​ത്തു​കാ​ര​നെ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞു…

Read More

ര​ണ്ടുവ​ര്‍​ഷം മു​മ്പ് കാ​ണാ​താ​യ ആ​ള്‍ മ​രി​ച്ചെ​ന്ന് വാ​ട്‌​സ്ആ​പ് സ​ന്ദേ​ശം; ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ക​ണ്ട​ത്…

നാ​ദാ​പു​രം: ര​ണ്ടു വ​ര്‍​ഷം മു​മ്പ് നാ​ദാ​പു​ര​ത്തു നി​ന്നും കാ​ണാ​താ​യ ആ​ള്‍ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മ​രി​ച്ച​താ​യി വാ​ട്‌​സ്ആ​പ് സ​ന്ദേ​ശം. വി​വ​രം അ​റി​ഞ്ഞു ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ക​ണ്ട​ത് ആ​ശു​പ​ത്രി വാ​ര്‍​ഡി​ല്‍ ആ​ള്‍ ജീ​വ​നോ​ടെ ഇ​രി​ക്കു​ന്ന കാ​ഴ്ച.​ര​ണ്ടു വ​ര്‍​ഷം മു​മ്പാ​ണ് നാ​ദാ​പു​രം ചേ​ല​ക്കാ​ട് ച​ര​ലി​ല്‍ ല​ക്ഷം വീ​ട് കോ​ള​നി​യി​ലെ താ​മ​സ​ക്കാ​ര​നാ​യ അ​ബൂ​ബ​ക്ക​റെ കാ​ണാ​താ​വു​ന്ന​ത്. ബ​ന്ധു​ക്ക​ള്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ഒ​രു വി​വ​ര​വും ല​ഭി​ച്ചി​ല്ല.​ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ്ഇ​യാ​ള്‍ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​താ​യി വി​വി​ധ വാ​ട്‌​സ്ആ​പ് ഗ്രൂ​പ്പു​ക​ളി​ല്‍ സ​ന്ദേ​ശം എ​ത്തു​ന്ന​ത്. ഉ​ട​ന്‍ ത​ന്നെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് മൃ​ത​ദേ​ഹം കൊ​ണ്ടു​വ​രാ​നാ​യി ആം​ബു​ല​ന്‍​സു​മാ​യി മ​ഞ്ചേ​രി​യി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ ഇ​വ​ര്‍​ക്ക് മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നാ​യി​ല്ല, തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​ക്കു​ള്ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഇ​വ​ര്‍ ചി​രി​ച്ചു കൊ​ണ്ട് വാ​ര്‍​ഡി​ല്‍ കി​ട​ക്കു​ന്ന അ​ബൂ​ബ​ക്ക​റെ​യാ​ണ് ആ​ണ് കാ​ണു​ന്ന​ത്. ഇ​യാ​ളെ​യും ഒ​പ്പം കൂ​ട്ടി​യാ​ണ്…

Read More

ജനിച്ചിട്ട് മണിക്കൂറുകള്‍ മാത്രം! മരംകോച്ചുന്ന തണുപ്പ്, ഹൗറ എക്‌സ്പ്രസിന്റെ ശൗചാലയത്തില്‍ ഉപേക്ഷിച്ച നവജാത ശിശുവിന് തൂപ്പുകാരി രക്ഷകയായി

അ​മൃ​ത്സ​ർ: ഹൗ​റ എ​ക്സ്പ്ര​സി​ന്‍റെ ശൗ​ചാ​ല​യ​ത്തി​ൽ നാ​ലു മ​ണി​ക്കൂ​ർ കു​ടു​ങ്ങി​ക്കി​ട​ന്ന ന​വ​ജാ​ത ശി​ശു​വി​ന് തൂ​പ്പു​കാ​രി ര​ക്ഷ​ക​യാ​യി. അ​മൃ​ത്സ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. ഹൗ​റ എ​ക്സ്പ്ര​സി​ന്‍റെ എ​സി കന്പാർ​ട്ട്മെ​ൻ​റാ​യ D3 യി​ലെ ശൗ​ചാ​ല​യ​ത്തി​ന് താ​ഴെ നി​ന്നാ​ണ് ജനിച്ചിട്ട് മണിക്കൂറുകൾ മാത്രം പ്രായമുള്ള കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. താ​ഴേ​ക്ക് നി​ന്നി​രു​ന്ന ഷാ​ളി​ൽ കു​ഞ്ഞി​ന്‍റെ ത​ല കു​ടു​ങ്ങി​യി​രു​ന്നു. ട്രെ​യി​ൻ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടി​യി​ൽ റെ​യി​ൽ​വേ യാർ​ഡി​ൽ തൂ​പ്പു​കാ​രാ​ണ് കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്. കു​ഞ്ഞി​നെ ക​ണ്ടെ​ത്തു​ന്പോ​ൾ അ​മൃ​ത്‌​സ​റി​ൽ നാ​ല് ഡ്രി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് താ​പ​നി​ല. കു​ഞ്ഞി​നെ കു​ളി​പ്പി​ച്ച​തി​ന് ശേ​ഷം അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. കു​ഞ്ഞ് ഇ​പ്പോ​ൾ ആ​രോ​ഗ്യ​നി​ല വീ​ണ്ടെ​ടു​ത്ത് വ​രി​ക​യാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​ക​ത​ർ അ​റി​യി​ച്ചു. ഒ​രു ദി​വ​സം മാ​ത്ര​മാ​ണ് കു​ഞ്ഞി​ന് പ്രാ​യം എ​ന്നും ഡോ​ക്ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ട്രെ​യി​ൻ ക​ട​ന്നു​പോ​യെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ സി​സി​ടി​വി കാ​മ​റ​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്.

Read More

ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പോലീസിന്റെ ആക്രമണം

ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെ പോലീസ് ആക്രമിച്ചതായി പരാതി. മലകയറാനെത്തിയ സ്ത്രീകളുടെ പ്രതികരണം എടുക്കാനെത്തിയ ചാനല്‍ റിപ്പോര്‍ട്ടര്‍മാരെയും ക്യാമറമാന്‍മാരെയും പോലീസ് കൈയ്യേറ്റം ചെയ്തതായി ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. പോലീസ് പിടിച്ചുതള്ളിയ രണ്ടു ക്യാമറമാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം അയ്യപ്പ ദര്‍ശനത്തിനെത്തിയ രണ്ടു യുവതികള്‍ പ്രതിഷേധത്തെ തുടര്‍ന്നു മടങ്ങുന്നു. ബിന്ദു, കനക ദുര്‍ഗ എന്നിവരാണ് മടങ്ങുന്നത്. ഇന്ന് പുലര്‍ച്ചെയാണ് യുവതികള്‍ ശബരിമലയില്‍ എത്തിയത്. മരക്കൂട്ടം പിന്നിട്ടശേഷമാണ് യുവതികളുടെ മടക്കം. യുവതികള്‍ക്കെതിരെ പ്രതിഷേധം ശക്തമായതോടെ പോലീസ് ഇടപ്പെട്ട് യുവതികളെ പറഞ്ഞ് അനുനയിപ്പിച്ചശേഷമാണ് മലയിറങ്ങുന്നത്. സന്നിധാനത്തേക്കുള്ള യാത്ര സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതികളെ പിന്തിരിപ്പിച്ചത്. പോലീസ് സുരക്ഷയിലാണ് യുവതികള്‍ മടങ്ങുന്നത്. അതേസമയം മടങ്ങാന്‍ തയാറാകാതിരുന്ന ബിന്ദുവിനെ ബലം പ്രയോഗിച്ചാണ് പോലീസ് പിന്തിരിപ്പിച്ചത്. മലയിറങ്ങുന്നതിനിടെയും യുവതികള്‍ പ്രതിഷേധം അറിയിച്ചു. യുവതികള്‍ വഴിയില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചതോടെ പോലീസ് ആംബുലന്‍സ് എത്തിച്ച് ബലം പ്രയോഗിച്ച് യുവതികളെ ഇവിടെനിന്നും നീക്കിയത്.

Read More

ഹനുമാനെ ഏത് ജാതിക്കാരനാണെന്ന  തർക്കം മുറുകുന്നതിനിടെ ഹനുമാനെ കായികതാരമാക്കി ഉത്തരപ്രദേശ് കായികമന്ത്രി ചേ​ത​ൻ ചൗ​ഹാ​ൻ

ല​ക്നോ: ഹ​നു​മാ​ന്‍റെ ജാ​തി​യെ ചൊ​ല്ലി രാ​ജ്യ​ത്ത് ത​ർ​ക്കം ന​ട​ക്കു​ന്പോ​ൾ പു​തി​യ പ്ര​സ്താ​വ​ന​യു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശിലെ കാ​യി​ക മ​ന്ത്രി​യും മു​ൻ ക്രി​ക്ക​റ്റ് താ​ര​വു​മാ​യ ചേ​ത​ൻ ചൗ​ഹാ​ൻ രം​ഗ​ത്ത്. ഹ​നു​മാ​ൻ കാ​യി​ക താ​ര​മാ​യി​രു​ന്നു​വെ​ന്നാ​ണ് ചേ​ത​ൻ ചൗ​ഹാ​ന്‍റെ വാ​ദം. ഹ​നു​മാ​ന്‍റെ ജാ​തി​യെ സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ വേ​ണ്ട. അ​ദ്ദേ​ഹം മു​ൻ കാ​യി​ക താ​ര​മാ​യി​രു​ന്നു​വെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അം​രോ​ഹ​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ ചൗ​ഹ​ൻ പ​റ​ഞ്ഞു. ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത് ശ​ത്രു​ക്ക​ളു​മാ​യി മ​ല്ല​യു​ദ്ധം ചെ​യ്യു​ന്ന കാ​യി​ക​താ​ര​മാ​ണ് ഹ​നു​മാ​ൻ. ഇ​ന്ത്യ​യി​ലെ കാ​യി​ക താ​ര​ങ്ങ​ളെ​ല്ലാം ഹ​നു​മാ​നെ ആ​രാ​ധി​ക്കു​ന്നു​ണ്ട്. അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജാ​തി നോ​ക്കി​ട്ട​ല്ല. ഞാ​ൻ ഹ​നു​മാ​നെ ദൈ​വ​മാ​യാ​ണ് ക​ണു​ന്ന​ത്. അ​ദ്ദേ​ഹ​ത്തെ ഏ​തെ​ങ്കി​ലും ജാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ലെ​ന്നും ചൗ​ഹാ​ന്‍ പ​റ​ഞ്ഞു. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥാ​ണ് ഹ​നു​മാ​ൻ വി​വാ​ദ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. ഹ​നു​മാ​ൻ ദ​ളി​ത​നാ​ണെ​ന്നാ​യി​രു​ന്നു യോ​ഗി​യു​ടെ പ്ര​സ്താ​വ​ന. ഇ​തി​നു പി​ന്നാ​ലെ ഹ​നു​മാ​ൻ മു​സ്ലിം ദൈ​വ​മാ​ണെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് നി​മ​യ​നി​ർ​മാ​ണ കൗ​ണ്‍​സി​ൽ അം​ഗ​വും (എം​എ​ൽ​സി) ബി​ജെ​പി നേ​താ​വു​മാ​യ ബു​കാ​ൽ ന​വാ​ബ്…

Read More