ക​​​ട​​​ലി​​​ന്‍റെ സൈ​​​ന്യ​​​ത്തി​​​ന് ഇ​​​നി തീ​​​ര​​​ദേ​​​ശ പോ​​​ലീ​​​സി​​​ല്‍ വാ​​​ര്‍​ഡ​​​ന്‍​മാ​​​രാ​​​യി നി​​യ​​മ​​നം; പ്ര​തി​മാ​സ വേ​ത​നം 18,900 രൂ​പ

കോ​​​ഴി​​​ക്കോ​​​ട്: ക​​​ട​​​ലി​​​ന്‍റെ സൈ​​​ന്യ​​​ത്തി​​​ന് ഇ​​​നി തീ​​​ര​​​ദേ​​​ശ പോ​​​ലീ​​​സി​​​ല്‍ വാ​​​ര്‍​ഡ​​​ന്‍​മാ​​​രാ​​​യി നി​​യ​​മ​​നം. പ​​ത്താം​​ക്ലാ​​സ് അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യ പ​​രീ​​ക്ഷ ജ​​യി​​ച്ച പ​​​ര​​​മ്പ​​​രാ​​​ഗ​​​ത മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​യാ​​ണ് നി​​​യ​​​മി​​​ക്കാ​​​ന്‍ ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പു​​​റ​​​ത്തി​​​റി​​​ക്കി​. ഒ​​​രു വ​​​ര്‍​ഷ​​​ത്തേ​​​ക്കാ​​​ണ് നി​​​യ​​​മ​​​നം. 18,900 രൂ​​​പ പ്ര​​​തി​​​മാ​​​സ വേ​​​ത​​​നം. പ​​​രി​​​ശീ​​​ല​​​ന​​കാ​​​ല​​​ത്തും പ്ര​​​തി​​​മാ​​​സ വേ​​​ത​​​നം ല​​​ഭി​​​ക്കും. വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലേ​​​ക്കാ​​​യി 200 ഒ​​​ഴി​​​വു​​​ക​​​ളു​​ണ്ട്. ഇ​​​തി​​​ൽ 145 പു​​​രു​​​ഷ​​​ന്‍​മാ​​​രേ​​​യും 55 സ്ത്രീ​​​ക​​​ളേ​​​യു​​​മാ​​​ണ് നി​​​യ​​​മി​​​ക്കു​​​ന്ന​​​ത്. കാ​​​സ​​​ർ​​​ഗോ​​​ഡ്-22, ക​​​ണ്ണൂ​​​ർ-22, കോ​​​ഴി​​​ക്കോ‌​​ട്-22, മ​​​ല​​​പ്പു​​​റം-22, തൃ​​​ശൂ​​​ർ-22, എ​​​റ​​​ണാ​​​കു​​​ളം-22, ആ​​​ല​​​പ്പു​​​ഴ-22, കൊ​​​ല്ലം-22, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-24 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ൾ. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ര്‍​ക്ക് പ്ര​​​ത്യേ​​​ക യൂ​​​ണി​​​ഫോം ന​​​ല്‍​കും. ഇ​​​വ​​​ർ സേ​​​ന​​​യു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​നു സ​​​ഹാ​​​യ​​​ക​​​ര​​​മ​​​ല്ലാ​​​താ​​​വു​​​ക​​​യോ ക്രി​​​മി​​​ന​​​ൽ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ക​​​യോ പൊ​​​തു സു​​​ര​​​ക്ഷ​​​യ്ക്കെ​​​തി​​​രാ​​​യ ഏ​​​തെ​​​ങ്കി​​​ലും പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ ഏ​​​ര്‍​പ്പെ​​​ടു​​ക​​യോ ചെ​​യ്താ​​ൽ, നി​​​യ​​​മ​​​നം റ​​​ദ്ദാ​​​ക്കു​​​മെ​​​ന്നും ഡി​​​ജി​​​പി ലോ​​​ക്‌​​​നാ​​​ഥ് ബെ​​​ഹ്‌​​​റ ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. അ​​​പേ​​​ക്ഷ​​​ക​​​ർ സ​​​ത്യ​​​പ്ര​​​സ്ഥാ​​​വ​​​ന​​​യോ​​​ടു കൂ​​​ടി​​​യ പ്ര​​​ത്യേ​​​ക ഫോ​​​റം പൂ​​​രി​​​പ്പി​​​ച്ച് ന​​​ല്‍​ക​​​ണം. ക​​​ട​​​ലി​​​ൽ നീ​​​ന്താ​​​നു​​​ള്ള ക​​​ഴി​​​വ് നി​​​ര്‍​ബ​​​ന്ധ​​​മാ​​​ണ്.…

Read More

സന്നാഹമായി ! ശബരിമല പൂ​ങ്കാ​വ​നം പോ​ലീ​സ് നി​യ​ന്ത്ര​ണ​ത്തി​ൽ; സം​ഘപ​രി​വാ​ർ നേതാക്കൾ നിരീക്ഷണത്തിൽ

പ​ത്ത​നം​തി​ട്ട: ചി​ത്തി​ര ആ​ട്ട​ത്തി​രു​നാ​ളി​നു ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട നാളെ വൈകുന്നേരം തു​റ​ക്കു​ന്ന​തി​ന് ഒരു​ക്ക​മാ​യി പോ​ലീ​സി​ന്‍റെ വ​ൻ ത​യാ​റെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. യു​വ​തീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്തു സാ​യു​ധ പോ​ലീ​സ് സം​ഘം പൂ​ങ്കാ​വ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു. നി​രോ​ധ​നാ​ജ്ഞ ഇ​ന്ന​ലെ രാ​ത്രി നി​ല​വി​ൽ വ​ന്ന​തോ​ടെ ഇ​ല​വു​ങ്ക​ലി​ന​പ്പു​റ​ത്തേ​ക്കു സ്ഥ​ല​വാ​സി​ക​ളെ​യ​ല്ലാ​തെ ആ​രെ​യും ക​ട​ത്തി​വി​ടു​ന്നി​ല്ല. നാ​ളെ രാ​വി​ലെ മാ​ത്ര​മേ അ​യ്യ​പ്പ​ഭ​ക്ത​രെ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ​യും ക​ട​ത്തി​വി​ടു​ക​യു​ള്ളൂ​വെ​ന്നാ​ണ് പോ​ലീ​സ് നി​ല​പാ​ട്. 1200 പോ​ലീ​സു​കാ​രെ​യാ​ണ് നാ​ല് സെ​ക്ട​റു​ക​ളാ​യി തി​രി​ച്ചു വി​ന്യ​സി​ച്ചി​ട്ടു​ള്ള​ത്. എ​ല്ലാ വാ​ഹ​ന​ങ്ങ​ളും നി​ല​യ്ക്ക​ലി​ന് ഒ​രു കി​ലോ​മീ​റ്റ​ർ മു​ന്പ് പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ചു ത​ട​യു​ക​യാ​ണ്. പോ​ലീ​സ് വി​ന്യാ​സ​വും നി​ലയ്​ക്ക​​ലെ ഒ​രു​ക്ക​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ഇ​ല​വു​ങ്ക​ലി​ൽ ത​ട​ഞ്ഞു. പ്ര​ദേ​ശ​വാ​സി​ക​ളെ​യും നി​ലയ്ക്ക​ലും പ​ന്പ​യി​ലും വി​വി​ധ ജോ​ലി​ക​ൾ​ക്കു പോ​കു​ന്ന​വ​രെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ചു​റ​പ്പാ​ക്കി മാ​ത്ര​മാ​ണു ക​ട​ത്തി​വി​ടു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ചോ​ദി​ച്ചു വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്. ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ രേ​ഖ​ക​ൾ സ​ഹി​തം പ​രി​ശോ​ധി​ക്കു​ക​യാ​ണ്.…

Read More

പത്തുവയസുകാരനു ക്രൂരപീഡനം; അമ്മയും ഡോക്ടറായ സുഹൃത്തും അറസ്റ്റില്‍; രണ്ടു തവണ വിവാഹിതയായിട്ടുള്ള യുവതി രണ്ടു വര്‍ഷമായി ഡോക്ടറുടെ വീട്ടിലാണു താമസം

കാ​​​ക്ക​​​നാ​​​ട്: പ​​​ത്തു വ​​​യ​​​സു​​​കാ​​​ര​​​നെ ക്രൂ​​​ര​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ച സം​​ഭ​​വ​​ത്തി​​ൽ ഒ​​​ളി​​​വി​​​ലാ​​​യി​​​രു​​​ന്ന കു​​​ട്ടി​​​യു​​​ടെ അ​​​മ്മ​​​യും സു​​​ഹൃ​​​ത്താ​​​യ ഡോ​​​ക്ട​​​റും അ​​​റ​​​സ്റ്റി​​​ൽ. എ​​​റ​​​ണാ​​​കു​​​ളം ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ കാ​​​ഷ്വാ​​​ലി​​​റ്റി മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ പ​​​ട​​​മു​​​ക​​​ൾ പാ​​​ല​​​ച്ചു​​​വ​​​ട് സ്വ​​ദേ​​ശി ഡോ. ​​​ആ​​​ദ​​​ർ​​​ശും (33), മ​​​ർ​​​ദ​​​ന​​​മേ​​​റ്റ കു​​​ട്ടി​​​യു​​​ടെ അമ്മയുമാ​​​ണ് ഇ​​​ന്ന​​​ലെ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഇ​​​രു​​​വ​​​രെ​​​യും മൈ​​​സൂ​​​രു​​വി​​​ലെ ഹോ​​​ട്ട​​​ലി​​​ൽ​​നി​​​ന്നു തൃ​​​ക്കാ​​​ക്ക​​​ര പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ വൈ​​​കി​​​ട്ടോ​​​ടെ ഇ​​വ​​രെ പോ​​​ലീ​​​സ് തൃ​​​ക്കാ​​​ക്ക​​​ര സ്റ്റേ​​​ഷ​​​നി​​​ൽ എ​​​ത്തി​​​ച്ചു. കു​​​ട്ടി​​​യു​​​ടെ അ​​​മ്മ​​​യ്ക്കും ഡോ​​​ക്ട​​​ർ​​​ക്കു​​​മെ​​​തി​​​രേ ജു​​​വ​​​നൈ​​​ൽ നി​​​യ​​​മം, പോ​​​ക്സോ, ഐ​​​പി​​​സി എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ൾ ചേ​​​ർ​​​ത്ത് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തി​​​രു​​​ന്നു. അമ്മയുടെയും ഡോ​​​ക​​​്ട​​​റു​​​ടെ​​​യും മ​​​ർ​​​ദ​​നം സ​​​ഹി​​​ക്കാ​​​നാവാതെ അ​​​ഞ്ചാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ ബാ​​​ല​​​ൻ വീ​​​ട്ടു​​വി​​​ട്ടി​​​റ​​​ങ്ങി സ​​​മീ​​​പ​​​വീ​​​ട്ടി​​​ൽ അ​​​ഭ​​​യം തേ​​​ടി​​​യ​​​തോ​​​ടെ​​​യാ​​​ണു പീ​​​ഡ​​​നവി​​​വ​​​രം പു​​​റ​​​ത്താ​​​യ​​​ത്. കാ​​​ർ ഷോ​​​റൂ​​​മി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രി​​​യാ​​​യ യു​​​വ​​​തി​​​യു​​​ടെ ആ​​​ദ്യ ബ​​​ന്ധ​​​ത്തി​​​ലു​​​ള്ള​​​താ​​​ണു കു​​​ട്ടി. മു​​​ന്പു ര​​​ണ്ടു ത​​​വ​​​ണ വി​​​വാ​​​ഹി​​​ത​​​യാ​​​യി​​​ട്ടു​​​ള്ള യു​​​വ​​​തി ര​​​ണ്ടു വർഷമായി ഡോ​​​ക്ട​​​റു​​​ടെ പാ​​​ല​​​ച്ചു​​​വ​​​ട്ടി​​​ലെ വീ​​​ട്ടി​​​ലാ​​​ണു താ​​​മ​​​സി​​ച്ചി​​രു​​ന്ന​​ത്. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​രു​​​വ​​​രും ചേ​​​ർ​​​ന്നു കു​​​ട്ടി​​​യെ…

Read More

പോ​ലീ​സ് ത​യാ​റെ​ടു​പ്പി​ലാ​ണ്, ഞ​ങ്ങ​ളും; വെ​ല്ലു​വി​ളി​ച്ച് രാ​ഹു​ൽ ഈ​ശ്വ​ർ; പോ​ലീ​സ് ബാ​രി​ക്കേ​ഡു​മാ​യി പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും വീഡിയോയില്‍

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കാ​നു​റ​ച്ചു രാ​ഹു​ൽ ഈ​ശ്വ​ർ വീ​ണ്ടും മ​ല​ക​യ​റാ​ൻ എ​ത്തി. ഇ​ക്കാ​ര്യ​മ​റി​യി​ച്ച് രാ​ഹു​ൽ വീ​ഡി​യോ പു​റ​ത്തു​വി​ട്ടു. നി​ല​യ്ക്ക​ൽ, പ​ന്പ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണു രാ​ഹു​ൽ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ അ​ഞ്ചു ദി​വ​സം പ്ര​തി​രോ​ധി​ച്ച​തു​പോ​ലെ ഇ​നി​യും ഒ​രു ദി​വ​സം കൂ​ടി പ്ര​തി​രോ​ധി​ക്കാ​ൻ സാ​ധി​ച്ചാ​ൽ ച​രി​ത്ര വി​ജ​യ​മാ​ണു കാ​ത്തി​രി​ക്കു​ന്ന​തെ​ന്നും സു​പ്രീം​കോ​ട​തി​യി​ൽ നി​ന്ന​ട​ക്കം അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. പോ​ലീ​സു​കാ​രെ പോ​ലെ ത​ന്നെ ത​ങ്ങ​ളും ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. രാ​ഹു​ൽ പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ൽ പ​ന്പ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ മു​ന്നി​ൽ​നി​ന്നു ചി​ത്രീ​ക​രി​ച്ച ഭാ​ഗ​ങ്ങ​ളു​മു​ണ്ട്. പോ​ലീ​സ് ബാ​രി​ക്കേ​ഡു​മാ​യി പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും വീ​ഡി​യോ​യി​ലു​ണ്ട്.

Read More

കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ സ്വകാര്യ ആശുപത്രി കെട്ടടിത്തിന്റെ നാലാം നിലയില്‍നിന്നും ചാടി ജീവനൊടുക്കി

കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യത്തിലിറങ്ങിയ കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കാരാപ്പുഴ കുന്നത്തുകളത്തില്‍ കെ.വി. വിശ്വനാഥ(63)ന്‍ സ്വകാര്യ ആശുപത്രിയില്‍നിന്നും ചാടി ജീവനൊടുക്കി. ഇന്നു രാവിലെ 8.30നാണു സംഭവം. കെട്ടടിത്തിന്റെ നാലാം നിലയില്‍നിന്നും ചാടിയ വിശ്വാനാഥന്‍ കെട്ടിടത്തിലെ ഇരുന്പുനിര്‍മിത കൈവഴിയിലേക്കാണു വീണത്. ഉടന്‍തന്നെ അത്യാഹിതവിഭാഗത്തിലേക്കു മാറ്റി ചികിത്സനടത്തിയെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായിരുന്ന വിശ്വനാഥന്‍ വ്യാഴാഴ്ചയാണു ജാമ്യത്തിലിറങ്ങിയത്. അന്നുതന്നെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. തട്ടിപ്പുകേസില്‍ അറസ്റ്റിലായതോടെ മാനസികമായി ന്യൂനത അനുഭവപ്പെട്ട വിശ്വനാഥന്‍ മറ്റുള്ളവരുമായി ഇടപെടുന്നതില്‍നിന്നും മാറി നിന്നിരുന്നു.

Read More

പീ​ഡ​ന വീ​ര​ൻ​മാ​ർ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം ഒ​രു​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്ക​ലാ​ണോ കേ​ര​ള പോ​ലീ​സി​ന്‍റെ പ​ണി​; ജീവൻലാലിനെ അറസ്റ്റുചെയ്തില്ലെങ്കിൽ സ​മ​രം ശ​ക്ത​മാ​ക്കും: ബി​ജെ​പി

ഇ​രി​ങ്ങാ​ല​ക്കു​ട: എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ​ യു​വ​തി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച ഡി​വൈ​എ​ഫ്ഐ നേ​താ​വ് ജീ​വ​ൻ​ലാ​ലി​നെ പോ​ലീ​സ് ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്തി​ല്ലെ​ങ്കി​ൽ ജി​ല്ലാ​ത​ല​ത്തി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷാേ​ഭ പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​നാ​ഗേ​ഷ് . ഇ​രി​ങ്ങാ​ല​ക്കു​ട എം​എ​ൽ​എ ഓ​ഫി​സി​ലേ​ക്ക് ബി​ജെ​പി ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൂ​തം​കു​ളം മൈ​താ​നി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് ആ​ൽ​ത്ത​റ പ​രി​സ​ര​ത്തു​വ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. പീ​ഡ​ന വീ​ര​ൻ​മാ​ർ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം ഒ​രു​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്ക​ലാ​ണോ കേ​ര​ള പോ​ലീ​സി​ന്‍റെ പ​ണി​യെ​ന്ന് നാ​ഗേ​ഷ് ചോ​ദി​ച്ചു. സം​ഭ​വം ന​ട​ന്നി​ട്ട് മാ​സ​ങ്ങ​ളാ​യെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ചൂ​ണ്ട ിക്കാ​ട്ടി. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ന്തോ​ഷ് ചെ​റാ​ക്കു​ളം, ഉ​ണ്ണി​കൃ​ഷ്ണ​ൻ പാ​റ​യി​ൽ, കെ.​സി. വേ​ണു​മാ​സ്റ്റ​ർ, എ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സു​നി​ൽ ഇ​ല്ലി​ക്ക​ൽ, സു​നി​ൽ പീ​നി​ക്ക​ൽ, സു​രേ​ഷ് കു​ഞ്ഞ​ൻ, ഗി​രീ​ഷ് പു​ല്ല​ത്ത​റ, അ​ഖി​ലാ​ഷ് വി​ശ്വ​നാ​ഥ​ൻ, കെ.​പി. വി​ഷ്ണു, ടി.​കെ.…

Read More

മു​ല്ല​പ്പെ​രി​യാ​റിൽ പുതിയ ഡാം : വഴങ്ങാൻ തയാറാകാതെ ത​മി​ഴ്നാ​ട്, കേ​ര​ള​ത്തി​നു മൗ​നം; സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ തെ​​​ളി​​​വു​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കാ​​ൻ കേ​​​ര​​​ളം ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ല

ജോ​​​ണ്‍​സ​​​ണ്‍ വേ​​​ങ്ങ​​​ത്ത​​​ടം മൂ​​​വാ​​​റ്റു​​​പു​​​ഴ: മു​​​ല്ല​​​പ്പെ​​​രി​​​യാ​​​റി​​​ൽ പു​​​തി​​​യ അ​​​ണ​​​ക്കെ​​​ട്ട് നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​താപ​​​ഠ​​​ന​​​ത്തി​​​നു കേ​​​ര​​​ള​​​ത്തി​​​നു കേ​​​ന്ദ്രം അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​തി​​​നെ​​​തി​​​രേ കേ​​​ന്ദ്ര​​​ത്തി​​​ൽ സ​​​മ്മർ​​​ദം ചെ​​​ലു​​​ത്താ​​​നും സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ നി​​​യ​​​മ​​പോ​​​രാ​​​ട്ടം ശ​​​ക്ത​​​മാ​​​ക്കാ​​​നും ത​​​മി​​​ഴ്നാ​​​ട്. കേ​​​ര​​​ള​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യതി​​​നെ​​​തി​​​രേ ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ട​​​പ്പാ​​​ടി കെ. ​​​പ​​​ള​​​നി​​​സ്വാ​​​മി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു ക​​​ത്ത​​​യ​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​ മു​​​ല്ല​​​പ്പെ​​​രി​​​യാ​​​റി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് 142 അ​​​ടി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​വു​​മാ​​യി സു​​​പ്രീം​​കോ​​​ട​​​തി​​​യേ​​യും സ​​മീ​​പി​​ച്ചു. മു​​​ല്ല​​​പ്പെ​​​രി​​​യാ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​ന്ദ്ര വ​​​നം-പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ അ​​​നു​​​മ​​​തി സു​​​പ്രീം​​​കോ​​​ട​​​തിവി​​​ധി​​​ക്കെ​​​തി​​​രാ​​​ണെ​​​ന്നു ​പ​​​ള​​​നി​​​സ്വാ​​​മി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കെ​​​ഴു​​​തി​​​യ ക​​​ത്തി​​​ൽ പ​​റ​​യു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യം ത​​​മി​​​ഴ്നാ​​​ടി​​​നു​​​മേ​​​ൽ അ​​ടി​​ച്ചേ​​ൽ​​പ്പി​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ക​​​ർ​​​ഷ​​​ക​​​രെ ബാ​​​ധി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ​​​നി​​​ന്നു കേ​​​ന്ദ്ര​​​വും കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളും പി​​​ൻ​​​മാ​​​റ​​​ണ​​​മെ​​ന്നും ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​പ്പെ​​ടു​​ന്നു. മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർവി​​​ഷ​​​യ​​​ത്തി​​​ൽ ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ പ്ര​​​ധാ​​​ന​​​രാ​​​ഷ്‌ട്രീ​​​യ​​​ക​​​ക്ഷി​​​ക​​​ളെ​​​ല്ലാം സ​​​ർ​​​ക്കാ​​​രി​​​നൊ​​​പ്പ​​​മാ​​​ണ്. ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ക​​​ർ​​​ഷ​​​ക​​​രെ ദോ​​​ഷ​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ​​​നി​​​ന്നു കേ​​​ന്ദ്രം പി​​​ൻ​​​മാ​​​റ​​​ണ​​​മെ​​​ന്നാ​​​ണു ഡി​​​എം​​​കെ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ക​​​ക്ഷി​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യം. അ​​തേ​​സ​​മ​​യം മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർവി​​​ഷ​​​യ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​നു മേ​​​ൽ​​​ക്കോ​​​യ്മ ല​​​ഭി​​​ക്കു​​​ന്ന അ​​​വ​​​സ​​​ര​​​ത്തി​​​ലെ​​​ല്ലാം കേ​​​ര​​​ളം മൗ​​​നം പാ​​​ലി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർവി​​​ഷ​​​യ​​​ത്തി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​നു…

Read More

എം.ജെ. അക്ബര്‍ക്കെതിരേ വീണ്ടും മീ ടൂ! അത് സമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്ന് അക്ബറിന്റെ മറുപടി; പല്ലവിയുടെ ആരോപണത്തെ എതിര്‍ത്ത് അക്ബറുടെ ഭാര്യ രംഗത്ത്

ന്യൂ​ഡ​ൽ​ഹി: മീ​ ടൂ ആ​രോ​പ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ന്ദ്ര മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ച എം.​ജെ അ​ക്ബ​ർ, ത​നി​ക്കെ​തിരേ ഉ​ന്ന​യി​ച്ച പു​തി​യ ലൈം​ഗി​ക ആ​രോ​പ​ണ​ങ്ങ​ളെ നി​ഷേ​ധി​ച്ചു രം​ഗ​ത്തെ​ത്തി. ഇപ്പോൾ അ​മേ​രി​ക്ക​യി​ൽ മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​യാ​യ പ​ല്ല​വി ഗോ​ഗോ​യി​യു​മാ​യി 1990 കളിൽ ത​നി​ക്കു​ണ്ടാ​യി​രു​ന്ന​ത് ഉ​ഭ​യ​ക​ക്ഷി സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​യി​രു​ന്നു എ​ന്നാ​ണ് അ​ക്ബറുടെ വി​ശ​ദീ​ക​ര​ണം. പ​ല്ല​വി​യു​ടെ ആ​രോ​പ​ണ​ത്തെ എ​തി​ർ​ത്ത് അ​ക്ബറുടെ ഭാ​ര്യ മ​ല്ലി​ക രം​ഗ​ത്തെ​ത്തി. ത​ന്‍റെ ഭ​ർ​ത്താ​വ് മാ​ന​ഭം​ഗം ചെ​യ്തു എ​ന്നു പ​ല്ല​വി ഗോ​ഗോ​യി പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ഇ​പ്പോ​ൾ സം​സാ​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​യാ​യ​ത്. ‘​ഇക്കാ​ര്യ​ത്തി​ൽ സ​ത്യം എ​നി​ക്ക​റി​യാം. 20 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഞ​ങ്ങ​ളു​ടെ വീ​ട്ടി​ൽവ​ച്ചു ത​ന്നെ​യാ​ണ് അ​ക്ബ​റും പ​ല്ല​വി​യും ത​മ്മി​ലു​ള്ള ബ​ന്ധം മു​റി​ഞ്ഞ​ത്. പ​ല്ല​വി​യു​മാ​യി എ​ന്‍റെ ഭ​ർ​ത്താ​വി​നു​ണ്ടാ​യി​രു​ന്ന അ​ടു​പ്പ​ത്തെ​ക്കു​റി​ച്ചും രാ​ത്രി വൈ​കി​യു​ള്ള ഫോ​ണ്‍ വി​ളി​ക​ളെ​ക്കു​റി​ച്ചു​മൊ​ക്കെ അ​റി​യാ​മാ​യി​രു​ന്നു. അ​തു വ​ഴി പ​ല്ല​വി എ​ന്‍റെ കു​ടും​ബ​ത്തെ ആ​ഴ​ത്തി​ൽ വേ​ദ​നി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.’- മ​ല്ലി​ക പ​റ​ഞ്ഞു. ഒ​രി​ക്ക​ൽ ഏ​ഷ്യ​ൻ ഏ​ജി​ന്‍റെ ഭാ​ഗ​മാ​യി ത​ങ്ങ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ…

Read More

തേ​ജ് പ്ര​താ​പും ഐ​ശ്വ​ര്യ റാ​യി​യും വേ​ർ​പി​രി​യു​ന്നു; വി​വാ​ഹ​മോ​ച​ന ഹ​ർ​ജി ന​ൽ​കി

പാ​റ്റ്ന: ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ മൂ​ത്ത​മ​ക​ൻ തേ​ജ് പ്ര​താ​പ് യാ​ദ​വും ഭാ​ര്യ ഐ​ശ്വ​ര്യ റാ​യി​യും വേ​ർ​പി​രി​യു​ന്നു. ഐ​ശ്വ​ര്യ​യി​ൽ​നി​ന്നു ഡി​വോ​ഴ്സ് ആ​വ​ശ്യ​പ്പെ​ട്ട് തേ​ജ് പ്ര​താ​പ് പാ​റ്റ്ന കു​ടും​ബ കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചു. ന​വം​ബ​ർ 29-ന് ​ഹ​ർ​ജി കോ​ട​തി പ​രി​ഗ​ണി​ക്കും. ഈ ​വ​ർ​ഷം മേ​യി​ലാ​യി​രു​ന്നു തേ​ജ് പ്ര​താ​പി​ന്‍റെ​യും ഐ​ശ്വ​ര്യ​യു​ടെ​യും വി​വാ​ഹം. പാ​റ്റ്ന​യി​ൽ പ​തി​നാ​യി​ര​ത്തി​ൽ അ​ധി​കം അ​തി​ഥി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. ബി​ഹാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി ദ​രോ​ഗ റാ​യി​യു​ടെ​യും ആ​ർ​എ​ൽ​ഡി നേ​താ​വും എം​എ​ൽ​എ​യു​മാ​യ ച​ന്ദ്രി​കാ റാ​യി​യു​ടെ​യും മ​ക​ളാ​ണ് ഐ​ശ്വ​ര്യ റാ​യി. നി​തീ​ഷ് കു​മാ​ർ മ​ന്ത്രി​സ​ഭ​യി​ൽ കാ​ബി​ന​റ്റ് മ​ന്ത്രി​യാ​യി​രു​ന്നു തേ​ജ് പ്ര​താ​പ്. എ​ന്നാ​ൽ ആ​ർ​ജെ​ഡി​യു​മാ​യി നി​തീ​ഷ് കൂ​ട്ടു​വെ​ട്ടി​യ​തോ​ടെ തേ​ജ് പ്ര​താ​പി​നു മ​ന്ത്രി​സ്ഥാ​നം ന​ഷ്ട​പ്പെ​ട്ടു. തേ​ജ് പ്ര​താ​പി​ന്‍റെ അ​ച്ഛ​നും ആ​ർ​ജെ​ഡി അ​ധ്യ​ക്ഷ​നു​മാ​യ ലാ​ലു പ്ര​സാ​ദ് യാ​ദ​വ് അ​ഴി​മ​തി​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ലാ​ണ്.

Read More

തീ​ർ​ഥാ​ട​ക​ന്‍റെ മ​ര​ണം: തെ​ളി​വു​ക​ൾ പു​റ​ത്തു​വി​ട്ട് പോ​ലീ​സ്; മ​ല​ക്കം​മ​റി​ഞ്ഞ് ബി​ജെ​പി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ന്‍റെ മ​ര​ണം അ​പ​ക​ട​ത്തെ തു​ട​ർ​ന്നെ​ന്ന റി​പ്പോ​ർ​ട്ടി​നേ തു​ട​ർ​ന്ന് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച ബി​ജെ​പി​യും മ​ല​ക്കം മ​റി​ഞ്ഞു. പോ​ലീ​സ് രാ​ജി​ലും ശി​വ​ദാ​സ​നെ കാ​ണാ​നി​ല്ലെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി അ​ന്വേ​ഷി​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം വ​രു​ത്തി​യ​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്ത​തെന്നാ​ണു വെ​ള്ളി​യാ​ഴ്ച ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞ​ത്. ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ല​യ്ക്ക​ലി​ലു​ണ്ടാ​യ പോ​ലീ​സ് ന​ട​പ​ടി​ക്കി​ടെ​യാ​ണ് ശി​വ​ദാ​സ​ൻ മ​രി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ബി​ജെ​പി​യും ശ​ബ​രി​മ​ല ക​ർ​മ സ​മി​തി​യും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ 18-ന് ​ശ​ബ​രി​മ​ല​യി​ൽ പോ​യി 19-ന് ​മ​ട​ങ്ങി വ​രും​വ​ഴി അ​പ​ക​ട​ത്തി​ലാ​ണ് തീ​ർ​ഥാ​ട​ക​ൻ മ​രി​ച്ച​തെ​ന്ന് മ​ന​സി​ലാ​ക്കി​യ ബി​ജെ​പി നേ​തൃ​ത്വം വെ​ള്ളി​യാ​ഴ്ച നി​ല​പാ​ടു തി​രു​ത്തി. 16, 17 തീ​യ​തി​ക​ളി​ലാ​ണു നി​ല​യ്ക്ക​ലി​ൽ പോ​ലീ​സ് ന​ട​പ​ടി​ക​ളു​ണ്ടാ​യ​ത്. നി​ല​യ്ക്ക​ലി​ൽ ന​ട​ന്ന സ​മ​ര​ത്തി​ൽ ഇ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​രു​ന്ന​താ​യി ബി​ജെ​പി നേ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ബ​ന്ധു​ക്ക​ൾ ഇ​തു നി​ഷേ​ധി​ച്ചു. അ​തേ​സ​മ​യം, വ​ഴി​ത്ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി-​ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ…

Read More