വീണ്ടും മണിയാശൻ എണ്ണിപ്പറഞ്ഞു; പ​ശു പാൽ ത​രും, ചാ​ണ​ക​വും മൂ​ത്ര​വും ത​രും, പ​ക്ഷേ വോ​ട്ട് ത​രി​ല്ല..! ബിജെപിയെ പരിഹസിച്ച് മാ​ര​ക ട്രോ​ളു​മാ​യി മ​ണി​യാ​ശാ​ൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ ബി​ജെ​പി​യെ പ​രി​ഹ​സി​ച്ച് മ​ന്ത്രി എം.​എം.​മ​ണി. മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ തു​ട​ങ്ങി അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി​ക്കേ​റ്റ ശ​ക്ത​മാ​യ തി​രി​ച്ച​ടി പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സൂ​ച​ന​യാ​യി കാ​ണ​ണ​മെ​ന്നും ഏ​തൊ​രു പു​രോ​ഗ​മ​ന​വാ​ദി​ക്കും ഇ​തി​നെ സ്വാ​ഗ​തം ചെ​യ്യാ​വു​ന്ന​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​നു തെ​ര​ഞ്ഞെ​ടു​പ്പി​ൽ മെ​ച്ച​പ്പെ​ട്ട നേ​ട്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ കാ​ല​ഘ​ട്ട​ത്തി​ന്‍റെ ച​രി​ത്രം ഓ​ർ​മി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. കോ​ണ്‍​ഗ്ര​സി​ന് എ​ത്ര​യോ വ​ലി​യ ശ​ക്തി ഉ​ണ്ടാ​യി​രു​ന്നു ക​ഴി​ഞ്ഞ​കാ​ല​ത്ത്. അ​തെ​ല്ലാം ന​ഷ്ട​പ്പെ​ടാ​നി​ട​യാ​യ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സി​ന​ക​ത്ത് ഗൗ​ര​വ​മാ​യി ചി​ന്തി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കു​മെ​ന്നും മ​ന്ത്രി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ എ​ഴു​തി.

പ​ശു പാ​ൽ ത​രും, ചാ​ണ​ക​വും മൂ​ത്ര​വും ത​രും, പ​ക്ഷേ, വോ​ട്ട് ത​രി​ല്ല എ​ന്നും ബി​ജെ​പി​യെ മ​ന്ത്രി മ​ണി പ​രി​ഹ​സി​ക്കു​ന്നു.

Related posts