റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു, വ​സ്ത്രം വ​ലി​ച്ചു​കീ​റി​യെ​റി​ഞ്ഞു: തേ​ങ്ങ മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച് ആ​ദി​വാ​സി സ്ത്രീ​ക്കു മ​ർ​ദ്ദ​നം; റി​പ്പോ​ര്‍​ട്ട് തേ​ടി മ​ന്ത്രി

കോ​ഴി​ക്കോ​ട് : തേ​ങ്ങ മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച് ആ​ദി​വാ​സി സ്ത്രീ​ക്കു മ​ർ​ദ​നം. കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി​യി​ലാ​ണു സം​ഭ​വം. ത​ന്നെ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു​വെ​ന്നും വ​സ്ത്രം വ​ലി​ച്ചു​കീ​റി​യെ​ന്നും തൊ​ട്ടി​ൽ​പാ​ലം വ​ള​യ​ൻ​കോ​ട് മ​ല​യോ​ട് ചേ​ർ​ന്നു താ​മ​സി​ക്കു​ന്ന ജീ​ഷ്മ പ​റ​യു​ന്നു. തേ​ങ്ങ മോ​ഷ​ണ​ത്തി​നെ​തി​രേ പ്ര​ദേ​ശ​ത്ത് രൂ​പീ​ക​രി​ച്ച ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​ണ് ത​ന്നെ മ​ര്‍​ദി​ച്ച​തെ​ന്ന് ജീ​ഷ്മ ആ​രോ​പി​ക്കു​ന്നു.​താ​ൻ റോ​ഡി​ൽ വീ​ണെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. അ​ക്ര​മി​ച്ച​വ​രു​ടെ പേ​ര​ട​ക്കം തൊ​ട്ടി​ൽ​പാ​ലം പോ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു. അ​തേ​സ​മ​യം, തേ​ങ്ങ മോ​ഷ​ണം ആ​രോ​പി​ച്ച് ആ​ദി​വാ​സി സ്ത്രീ​യെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി ഒ.​ആ​ർ. കേ​ളു അ​ടി​യ​ന്തി​ര റി​പ്പോ​ർ​ട്ട് തേ​ടി. പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​റോ​ട് റി​പ്പോ​ർ​ട്ട് അ​ടി​യ​ന്തി​ര​മാ​യി സ​മ​ർ​പ്പി​ക്കാ​ൻ മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

Read More

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി 12 വ​രെ നീ​ട്ടി

തി​​രു​​വ​​ന​​ന്ത​​പു​​രം: ത​​ദ്ദേ​​ശ സ്ഥാ​​പ​​ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് മു​​ന്നോ​​ടി​​യാ​​യി വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യി​​ൽ പേ​​രു​​ചേ​​ർ​​ക്കാ​​നും തെ​​റ്റു​​ക​​ൾ തി​​രു​​ത്താ​​നു​​മു​​ള്ള അ​​പേ​​ക്ഷ​​ക​​ളും ആ​​ക്ഷേ​​പ​​ങ്ങ​​ളും സ​​മ​​ർ​​പ്പി​​ക്കാ​​നു​​ള്ള തീ​​യ​​തി ഓ​​ഗ​​സ്റ്റ് 12 വ​​രെ നീ​​ട്ടി. വോ​​ട്ട​​ർ പ​​ട്ടി​​ക​​യി​​ൽ പേ​​രു ചേ​​ർ​​ക്കാ​​നു​​ള്ള സ​​മ​​യ​​പ​​രി​​ധി ഇ​​ന്ന​​ലെ അ​​വ​​സാ​​നി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് അ​​ഞ്ചു ദി​​വ​​സം കൂ​​ടി നീ​​ട്ടി​​യ​​ത്. വോ​​ട്ട​​ർ പ​​ട്ടി​​ക​​യി​​ൽ പേ​​രു ചേ​​ർ​​ക്കാ​​നു​​ള്ള സ​​മ​​യ​​പ​​രി​​ധി നീ​​ട്ട​​ണ​​മെ​​ന്നു സി​​പി​​എം ഒ​​ഴി​​കെ​​യു​​ള്ള രാ​​ഷ്ട്രീ​​യ പാ​​ർ​​ട്ടി​​ക​​ൾ സം​​സ്ഥാ​​ന തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന് ക​​ത്തു ന​​ൽ​​കി​​യി​​രു​​ന്നു. ഇ​​തേ തു​​ട​​ർ​​ന്നാ​​ണ് ന​​ട​​പ​​ടി. ക​​ര​​ട് വോ​​ട്ട​​ർ പ​​ട്ടി​​ക എ​​ല്ലാ ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും വി​​ല്ലേ​​ജ്, താ​​ലൂ​​ക്ക് ഓ​​ഫീ​​സു​​ക​​ളി​​ലും സം​​സ്ഥാ​​ന തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന്‍റെ sec.kerala.gov.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലും പ​​രി​​ശോ​​ധ​​ന​​ക്ക് ല​​ഭി​​ക്കും. വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യി​​ൽ പു​​തു​​താ​​യി പേ​​രു ചേ​​ർ​​ക്കു​​ന്ന​​തി​​നും (ഫാ​​റം 4) അ​​പേ​​ക്ഷ, ഉ​​ൾ​​ക്കു​​റി​​പ്പു​​ക​​ൾ തി​​രു​​ത്തു​​ന്ന​​തി​​നും (ഫാ​​റം 6), സ്ഥാ​​ന​​മാ​​റ്റം വ​​രു​​ത്തു​​ന്ന​​തി​​നും (ഫാ​​റം 7) സം​​സ്ഥാ​​ന തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന്‍റെ sec.kerala.gov.in വെ​​ബ് സൈ​​റ്റി​​ൽ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം.

Read More

ട്രം​പി​ന്‍റെ നീ​ക്കം ഇ​ന്ത്യ​ൻ സാ​ധ​ന​ങ്ങ​ൾ അ​മേ​രി​ക്ക​യി​ലെ ആ​ളു​ക​ൾ​ക്കു താ​ങ്ങാ​നാ​വാ​ത്ത​നി​ല​യി​ലാ​ക്കും: ശ​ശി ത​രൂ​ർ

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​യി​ൽ​നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​തി​ന് ഇ​ന്ത്യ​ക്ക് 25 ശ​ത​മാ​നം അ​ധി​ക തീ​രു​വ ചു​മ​ത്തി​യ​തി​ന് അ​മേ​രി​ക്ക​യെ വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ ശ​ശി ത​രൂ​ർ. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പി​ന്‍റെ നീ​ക്കം ഇ​ന്ത്യ​ൻ സാ​ധ​ന​ങ്ങ​ൾ അ​മേ​രി​ക്ക​യി​ലെ ആ​ളു​ക​ൾ​ക്കു താ​ങ്ങാ​നാ​വാ​ത്ത​നി​ല​യി​ലാ​ക്കു​മെ​ന്ന് ത​രൂ​ർ പ​റ​ഞ്ഞു. 25 ശ​ത​മാ​നം അ​ധി​ക തീ​രു​വ ചു​മ​ത്തി​യ​തോ​ടെ ആ​കെ തീ​രു​വ 50 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. ഇ​ന്ത്യ​യേ​ക്കാ​ൾ കൂ​ടു​ത​ൽ, റ​ഷ്യ​ൻ എ​ണ്ണ ഉ​ൾ​പ്പെ​ടെ വി​വി​ധ വ​സ്തു​ക്ക​ൾ ചൈ​ന ഇ​റ​ക്കു​മ​തി ചെ​യ്യു​മ്പോ​ൾ യു​എ​സ് താ​രി​ഫു​ക​ളി​ൽ​നി​ന്ന് ചൈ​ന​യ്ക്ക് 90 ദി​വ​സ​ത്തെ ഇ​ട​വേ​ള ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. യു​റേ​നി​യം, പ​ല്ലേ​ഡി​യം ഉ​ൾ​പ്പെ​ടെ റ​ഷ്യ​യി​ൽ​നി​ന്ന് യു​എ​സ് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന വി​വി​ധ വ​സ്തു​ക്ക​ളു​ണ്ട്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, ഇ​ത് ഇ​ര​ട്ട​ത്താ​പ്പ് ആ​ണ്. യു​എ​സ് ചൈ​ന‍​യ്ക്ക് 90 ദി​വ​സ​ത്തെ ഇ​ട​വേ​ള ന​ൽ​കി. പ​ക്ഷേ ചൈ​ന​ക്കാ​ർ ന​മ്മ​ളേ​ക്കാ​ൾ കൂ​ടു​ത​ൽ റ​ഷ്യ​ൻ എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നു. അ​തി​നാ​ൽ, ഇ​ന്ത്യ​യോ​ട് യു​എ​സ് കാ​ണി​ക്കു​ന്ന സ​മീ​പ​നം…

Read More

ധ​ർ​മ​സ്ഥ​ല​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രേ ആ​ക്ര​മ​ണം: പ​രി​ക്കേ​റ്റ​വ​ർ ചി​കി​ത്സ​യി​ൽ

ബം​ഗ​ളൂ​രു: ധ​ർ​മ​സ്ഥ​ല​യി​ൽ വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രേ ഒ​രു സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി പ​രാ​തി. പ​രി​ക്കേ​റ്റ ആ​റു​പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. കു​ഡ്‌​ല റാം​പേ​ജ്, യു​ണൈ​റ്റ​ഡ് ന്യൂ​സ്, സ​ഞ്ചാ​രി ന്യൂ​സ് എ​ന്നീ യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​മ്പ​തോ​ളം പേ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ മ​ർ​ദി​ച്ച​ത്. ധ​ർ​മ​സ്ഥ​ല ട്ര​സ്റ്റി​നെ​തി​രേ സ​മ​രം ചെ​യ്യു​ന്ന വി​ഭാ​ഗ​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മേ​ഖ​ല​യി​ൽ ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Read More

81 വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ ന​ഷ്‌​ട​ത്തി​ൽ, 22 എ​ണ്ണം പ്ര​വ​ർ​ത്ത​ന​ര​ഹിതമെന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 81 വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ ന​ഷ്‌​ട​ത്തി​ലാ​ണെ​ന്നും 22 എ​ണ്ണം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ. രാ​ജ്യ​സ​ഭ​യി​ൽ ജെ​ബി മേ​ത്ത​ർ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് വ്യോ​മ​യാ​ന സ​ഹ​മ​ന്ത്രി മു​ര​ളീ​ധ​ർ മൊ​ഹോ​ൾ ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ ന​ഷ്‌​ടം നേ​രി​ടു​ന്ന​ത് ഡ​ൽ​ഹി സ​ഫ്ദ​ർ​ജം​ഗ് വി​മാ​ന​ത്താ​വ​ള​മാ​ണ്. 673.91 കോ​ടി രൂ​പ​യാ​ണു ന​ഷ്‌​ടം. തൊ​ട്ടു​പി​ന്നി​ലു​ള്ള ത്രി​പു​ര​യി​ലെ അ​ഗ​ർ​ത്ത​ല എ​യ​ർ​പോ​ർ​ട്ട് 605.23 കോ​ടി രൂ​പ ന​ഷ്‌​ടം നേ​രി​ടു​ന്ന​താ​യി കേ​ന്ദ്ര​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പ​രി​മി​ത​മാ​യ വ്യോ​മ​ഗ​താ​ഗ​തം മാ​ത്ര​മു​ള്ള രാ​ജ്യ​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ ത​മ്മി​ലു​ള്ള ക​ണ​ക്‌​ടി​വി​റ്റി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ആ​വി​ഷ്ക​രി​ച്ച ആ​ർ​സി​എ​സ് ഉ​ഡാ​ൻ പ​ദ്ധ​തി​പ്ര​കാ​രം വി​മാ​ന​ക്ക​ന്പ​നി​ക​ൾ​ക്ക് വ​യ​ബി​ലി​റ്റി ഗ്യാ​പ് ഫ​ണ്ടിം​ഗ് ന​ൽ​കു​ന്നു​ണ്ട്.

Read More

ഒ​രു സം​ഘം ആ​ളു​ക​ൾ കൊ​ല​പ്പെ​ടു​ത്താ​ൻ പി​ന്നാ​ലെ ന​ട​ക്കു​ന്നു: ക​ടു​ത്ത മാ​ന​സി​ക ബു​ദ്ധി​മു​ട്ടി​ൽ 55-കാ​ര​ൻ; കോ​യ​മ്പ​ത്തൂ​രി​ൽ മ​ധ്യ​വ​യ​സ്ക​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജീ​വ​നൊ​ടു​ക്കി

കോ​യ​ന്പ​ത്തൂ​ർ: ത​മി​ഴ്നാ​ട്ടി​ലെ കോ​യ​മ്പ​ത്തൂ​രി​ൽ മ​ധ്യ​വ​യ​സ്ക​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജീ​വ​നൊ​ടു​ക്കി. കോ​യ​മ്പ​ത്തൂ​ർ സി​റ്റി​യി​ലെ ബി1 ​ബ​സാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഒ​ന്നാം നി​ല​യി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​റു​ടെ മു​റി​യി​ലാ​ണ് സം​ഭ​വം. രാ​മ​ചെ​ട്ടി​പാ​ള​യം കാ​മ​രാ​ജ് ന​ഗ​ർ സ്വ​ദേ​ശി രാ​ജ​ൻ(55) ആ​ണ് മ​രി​ച്ച​തെ​ന്ന് കോ​യ​മ്പ​ത്തൂ​ർ സി​റ്റി പോ​ലീ​സ് അ​റി​യി​ച്ചു. അ​വി​വാ​ഹി​ത​നാ​യ രാ​ജ​ൻ ത​ന്‍റെ സ​ഹോ​ദ​രി വീ​ര​മ​ണി​ക്കും വൃ​ദ്ധ​യാ​യ അ​മ്മ​യ്ക്കു​മൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി രാ​ജ​ൻ മാ​ന​സി​ക​മാ​യി ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ച്ചി​രു​ന്നു​വെ​ന്ന് സ​ഹോ​ദ​രി പ​റ​യു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി 11:24 ഓ​ടെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ രാ​ജ​ൻ, ത​ന്നെ കൊ​ല്ലാ​ൻ 25 പേ​ർ പി​ന്തു​ട​രു​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രോ​ടു പ​റ​ഞ്ഞു. പോ​ലീ​സ് സ്റ്റേ​ഷ​ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി പ​രി​ശോ​ധി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് രാ​ജ​ന്‍റെ പെ​രു​മാ​റ്റ​ത്തി​ൽ പ​ന്തി​കേ​ട് തോ​ന്നി​യ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ദ്ദേ​ഹ​ത്തെ പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. എ​ന്നാ​ൽ പോ​ലീ​സു​കാ​ർ കാ​ണാ​തെ ഒ​ന്നാം നി​ല​യി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​റു​ടെ മു​റി​യി​ൽ ക​യ​റി​യ രാ​ജ​ൻ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച…

Read More

കു​ട്ട​നാ​ടി​ന്‍റെ ക​രു​ത​ലാ​ള്‍ എം.​എ​സ്. സ്വാ​മി​നാ​ഥ​ന് ഇ​ന്നു ജ​ന്മശ​താ​ബ്ദി

കോ​ട്ട​യം: കു​ട്ട​നാ​ട​ന്‍ പു​ഞ്ച​പാ​ട​ങ്ങ​ളി​ല്‍ ആ​ടി​യു​ല​യു​ന്ന സ്വ​ര്‍​ണ​ക്ക​തി​രു​ക​ളെ പ്ര​തീ​ക്ഷ​യു​ടെ അ​ട​യാ​ള​മാ​ക്കി​യ കാ​ര്‍​ഷി​ക​വി​സ്മ​യം ഡോ. ​എം.​എ​സ്. സ്വാ​മി​നാ​ഥ​ന് ഇ​ന്ന് ജ​ന്‍​മ​ശ​താ​ബ്ദി.ഹ​രി​ത​വി​പ്ല​വ​ത്തി​ലൂ​ടെ പ​ഞ്ച​ന​ദീ​ത​ട​ങ്ങ​ളി​ല്‍ അ​രി​യും ഗോ​ത​മ്പും വി​ള​യി​ച്ച് ഇ​ന്ത്യ​ന്‍ ജ​ന​ത​യു​ടെ പ​ട്ടി​ണി മാ​റ്റി​യ ഭാ​ര​തര​ത്‌​ന​ത്തെ കു​ട്ട​നാ​ട​ന്‍ ജ​ന​ത​യ്ക്കു മ​റ​ക്കാ​നാ​വി​ല്ല. കു​ട്ട​നാ​ട് പാ​ക്കേ​ജി​ന് ഊ​ടും​പാ​വും വ​ര​ച്ചു​കു​റി​ക്കാ​ന്‍ കു​മ​ര​ക​ത്തും മ​ങ്കൊ​മ്പി​ലും രാ​മ​ങ്ക​രി​യി​ലും ച​മ്പ​ക്കു​ള​ത്തു​മൊ​ക്കെ പൊ​രി​വെ​യി​ല്‍ വ​ക​വ​യ്ക്കാ​തെ വ​ള്ളം തു​ഴ​ഞ്ഞെ​ത്തി​യ സ്വാ​മി​നാ​ഥ​നെ പ​ടി​ഞ്ഞാ​റ​ന്‍ പാ​ട​വാ​സി​ക​ള്‍ മ​റ​ന്നി​ല്ല. ക​ര്‍​ഷ​രെ കേ​ള്‍​ക്കാ​തെ, സ​ര്‍​ക്കാ​രി​ന്റെ പി​ടി​പ്പു​കേ​ടും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ഴി​ഞ്ഞെ​ടു​ക്ക​ലും കാ​ര​ണം പ​ദ്ധ​തി​ക​ള്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​ല്‍ കു​ട്ട​നാ​ടി​ന്‍റെ ഇ​തി​ഹാ​സ​കാ​ര​ന്‍ ഏ​റെ ദുഃ​ഖി​ത​നാ​യി​രു​ന്നു. സ്വ​ന്തം ത​റ​വാ​ടാ​യ കു​ട്ട​നാ​ട്ടി​ലെ നെ​ല്ല​റ​യെ​യും ജ​ന​ത​യെ​യും സം​ര​ക്ഷി​ക്കാ​നു​ള്ള വ​ലി​യ ഇ​ട​പെ​ട​ലാ​യി​രു​ന്നു അ​ത്. പു​ഴ​ക​ളു​ടെ​യും തോ​ടു​ക​ളു​ടെ​യും ആ​ഴം​കൂ​ട്ടി പ്ര​ള​യം ത​ട​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ഥ​മ നി​ര്‍​ദേ​ശം വ​ച്ചെ​ങ്കി​ലും അ​തു ന​ട​പ്പാ​യി​ല്ല. ആ​വ​ര്‍​ത്തി​ക്കു​ന്ന മ​ഹാ​പ്ര​ള​യ​ങ്ങ​ളി​ല്‍ കു​ട്ട​നാ​ടു മു​ങ്ങു​മ്പോ​ഴാ​ണ് സ്വാ​മി​നാ​ഥ​ന്‍റെ നി​ര്‍​ദേ​ശ​ത്തി​ന്‍റെ വി​ല​യും നി​ല​യും തി​രി​ച്ച​റി​യു​ന്ന​ത്. സ്വ​ര്‍​ഗ​മാ​ണ് കു​ട്ട​നാ​ടെ​ന്നും മീ​നും കൃ​ഷി​യും ടൂ​റി​സ​വും കോ​ര്‍​ത്തി​ണ​ക്കി​യാ​ല്‍ ഇ​വി​ടം…

Read More

ഭീ​ക​ര​വാ​ദ​ത്തെ മ​ഹ​ത്വ​വ​ത്ക​രി​ക്കു​ന്നു: അ​രു​ന്ധ​തി റോ​യി​യു​ടെ ഉ​ൾ​പ്പ​ടെ 25 പു​സ്ത​ക​ങ്ങ​ൾ നി​രോ​ധി​ച്ച് ജ​മ്മു കാ​ഷ്മീ​ർ

ശ്രീ​ന​ഗ​ർ: അ​രു​ന്ധ​തി റോ​യി ഉ​ൾ​പ്പെ​ടെ എ​ഴു​ത്തു​കാ​രു​ടെ 25 പു​സ്ത​ക​ങ്ങ​ള്‍ നി​രോ​ധി​ച്ച് ജ​മ്മു​കാ​ഷ്മീ​ര്‍ സ​ര്‍​ക്കാ​ര്‍. ദേ​ശീ​യ സു​ര​ക്ഷ​യും ക്ര​മ​സ​മാ​ധാ​ന​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു, തീ​വ്ര​വാ​ദ​ത്തെ മ​ഹ​ത്വ​വ​ത്ക​രി​ക്കു​ന്നു, കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ത്ത് വി​ഘ​ട​ന​വാ​ദം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു തു​ട​ങ്ങി​യ​വ ഉ​ന്ന​യി​ച്ചാ​ണ് പു​സ്ത​ക​ങ്ങ​ള്‍ ക​ണ്ടു​കെ​ട്ടാ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്. അ​രു​ന്ധ​തി​യു​ടെ ആ​സാ​ദി, ഭ​ര​ണ​ഘ​ട​നാ വി​ദ​ഗ്ധ​ന്‍ എ.​ജി. നൂ​റാ​നി​യു​ടെ ദ ​കാ​ഷ്മീ​ര്‍ ഡി​സ്പ്യൂ​ട്ട് 1947-2012 അ​ട​ക്ക​മു​ള്ള പു​സ്ത​ക​ങ്ങ​ളാ​ണ് നി​രോ​ധി​ച്ചി​രി​ക്കു​ന്ന​ത്. പു​സ്ത​ക​ങ്ങ​ളു​ടെ ഉ​ള്ള​ട​ക്ക​ത്തി​ന്‍റെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മാ​ണ് തീ​രു​മാ​നം കൈ​കൊ​ണ്ട​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. ഈ ​പു​സ്ത​ക​ങ്ങ​ള്‍ പൊ​തു​സ​മാ​ധാ​ന​ത്തി​നും രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ത്തി​നും ഹാ​നി​ക​ര​മാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു.പു​സ്ത​ക​ങ്ങ​ള്‍ ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ച്ചും അ​ക്ര​മ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ചും യു​വ​ത്വ​ത്തെ തീ​വ്ര നി​ല​പാ​ടു​ക​ളി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​ല്‍ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്നു​വെ​ന്ന് വി​വി​ധ അ​ന്വേ​ഷ​ണ​ങ്ങ​ളി​ല്‍ നി​ന്നും ഇ​ന്‍റ​ലി​ജ​ന്‍​സ് വി​വ​ര​ങ്ങ​ളി​ല്‍​നി​ന്നും വ്യ​ക്ത​മാ​കു​ന്നു​വെ​ന്നും ആ​ഭ്യ​ന്ത​ര വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ വ​കു​പ്പ് 98 പ്ര​കാ​രം ഈ ​പു​സ്ത​ക​ങ്ങ​ള്‍ ക​ണ്ടു​കെ​ട്ടു​ന്ന​താ​യും…

Read More

മെ​ഡി​സെ​പ് ര​ണ്ടാം ഘ​ട്ട​ത്തി​ന് അം​ഗീ​കാ​രം; പ​രി​ര​ക്ഷ 5 ല​ക്ഷം; അ​ടി​സ്ഥാ​ന ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യു​ടെ ഒ​രു​ശ​ത മാ​നം വ​രെ മു​റി​വാ​ട​ക

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും മെ​ഡി​ക്ക​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യു​ടെ (മെ​ഡി​സെ​പ്) പ്ര​തി​മാ​സ പ്രീ​മി​യം തു​ക 750 രൂ​പ​യാ​ക്കി ഉ​യ​ർ​ത്തും. നി​ല​വി​ൽ 500 രൂ​പ​യാ​യി​രു​ന്നു. പ്ര​തി​വ​ർ​ഷം അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കും. നി​ല​വി​ൽ മൂ​ന്നു ല​ക്ഷ​മാ​യി​രു​ന്നു ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ. പോ​ളി​സി കാ​ല​യ​ള​വ് നി​ല​വി​ലു​ള്ള മൂ​ന്നു വ​ർ​ഷ​ത്തി​ൽ​നി​ന്ന് ര​ണ്ടു വ​ർ​ഷ​മാ​ക്കി കു​റ​യ്ക്കും. ര​ണ്ടാം വ​ർ​ഷം പ്രീ​മി​യം നി​ര​ക്കി​ലും പാ​ക്കേ​ജ് നി​ര​ക്കി​ലും വ​ർ​ധ​ന​യു​ണ്ടാ​കും. മെ​ഡി​സെ​പി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ന് മ​ന്ത്രി​സ​ഭാ യോ​ഗം അ​നു​മ​തി ന​ൽ​കി. 41 സ്പെ​ഷാ​ലി​റ്റി ചി​കി​ത്സ​ക​ൾ​ക്കാ​യി 2100ല​ധി​കം ചി​കി​ത്സാ പ്ര​ക്രി​യ​ക​ൾ അ​ടി​സ്ഥാ​ന ചി​കി​ത്സാ പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തും.​മെ​ഡി​സെ​പ് ഒ​ന്നാം ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന കാ​ർ​ഡി​യാ​ക് റെ​സി​ക്രോ​ണി​സേ​ഷ​ൻ തെ​റാ​പ്പി-​ആ​റു ല​ക്ഷം, ഐ​സി​ഡി ഡ്യു​വ​ൽ ചേം​ബ​ർ- അ​ഞ്ചു ല​ക്ഷം എ​ന്നി​വ അ​ധി​ക പാ​ക്കേ​ജി​ൽ​പെ​ടു​ത്തും. കാ​ൽ​മു​ട്ട്, ഇ​ടു​പ്പെ​ല്ല് മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ അ​ടി​സ്ഥാ​ന ബെ​നി​ഫി​റ്റ് പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തും. പ​ദ്ധ​തി​യി​ൽ 10 ഇ​ന ഗു​രു​ത​ര, അ​വ​യ​വ​മാ​റ്റ…

Read More

അ​ടൂ​രി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശം; കേ​സെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് നി​യ​മോ​പ​ദേ​ശം; വനിതാ കമ്മീഷന് പരാതി നൽകി ഡ​ബ്ല്യു​സി​സി

തി​രു​വ​ന​ന്ത​പു​രം: ഫി​ലിം കോ​ൺ​ക്ലേ​വി​ലെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ല്‍ അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പോ​ലീ​സി​ന് നി​യ​മോ​പ​ദേ​ശം. പ്ര​സം​ഗ​ത്തി​ൽ എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രെ പ​രാ​മ​ർ​ശ​മി​ല്ല. സി​നി​മാ ന​യ​രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ല്‍ അ​ടൂ​ര്‍ ന​ട​ത്തി​യ ഒ​രു അ​ഭി​പ്രാ​യ പ്ര​ക​ട​ന​ത്തി​ന്‍റെ പേ​രി​ല്‍ ഒ​രു കേ​സ് എ​ടു​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും നി​യ​മോ​പ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് സി​നി​മ​യെ​ടു​ക്കാ​ന്‍ വ​രു​ന്ന​വ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​ക​ണം. ച​ല​ച്ചി​ത്ര കോ​ര്‍​പ്പ​റേ​ഷ​ന്‍ വെ​റു​തെ പ​ണം ന​ല്‍​ക​രു​തെ​ന്നും ഒ​ന്ന​ര കോ​ടി ന​ല്‍​കി​യ​ത് വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്നും അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. സ്ത്രീ​ക​ളാ​യ​ത് കൊ​ണ്ട് മാ​ത്രം അ​വ​സ​രം കൊ​ടു​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞ​താ​ണ് വി​വാ​ദ​മാ​യ​ത്. പ്ര​സം​ഗം മു​ഴു​വ​ന്‍ പ​രി​ശോ​ധി​ച്ചാ​ല്‍ പ​രാ​തി​ക്കാ​ര​ന്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ മു​ഴു​വ​ന്‍ നി​ല​നി​ല്‍​ക്കു​ന്ന​ത​ല്ലെ​ന്നും നി​യ​മോ​പ​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തി​നും സ്ത്രീ​ക​ള്‍​ക്കും ന​ല്‍​കു​ന്ന ഫ​ണ്ട് നി​ര്‍​ത്ത​ലാ​ക്ക​ണ​മെ​ന്നോ അ​ത്ത​ര​മൊ​രു വി​ഭാ​ഗ​ത്തി​ന് ഫ​ണ്ട് ന​ല്‍​ക​രു​തെ​ന്നോ പ്ര​സം​ഗ​ത്തി​ല്‍ പ​റ​യു​ന്നി​ല്ല. പ​രി​ശീ​ല​നം ന​ല്‍​ക​ണ​മെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. സി​നി​മ ന​യ​രൂ​പീ​ക​ര​ണ​യോ​ഗ​ത്തി​ല്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ…

Read More