പേ​ടി​എ​മ്മി​ൽ​നി​ന്ന് ആ​ന്‍റ് ഗ്രൂ​പ്പ് പി​ന്മാ​റി

മും​ബൈ: ഇ​ന്ത്യ​ൻ പേ​മെ​ന്‍റ് സ്ഥാ​പ​ന​മാ​യ പേ​ടി​എ​മ്മി​ൽ നി​ന്ന് ചൈ​ന​യു​ട്െ ആ​ന്‍റ് ഗ്രൂ​പ്പ് പൂ​ർ​ണ​മാ​യി പി​ന്മാ​റു​മെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​ന്‍റ് ഗ്രൂ​പ്പി​ന്‍റെ കൈ​വ​ശ​മു​ള്ള 433.72 ഡോ​ള​ർ മി​ല്യ​ണ്‍ മൂ​ല്യ​മു​ള്ള ഓ​ഹ​രി​ക​ൾ ബ്ലോ​ക്ക് ഡീ​ലി​ലൂ​ടെ വി​ല്പ​ന ന​ട​ത്തും. ചൈ​നീ​സ് വ​ൻ​കി​ട ക​ന്പ​നി​യാ​യ അ​ലി​ബാ​ബ ഗ്രൂ​പ്പി​ന്‍റെ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ ആ​ന്‍റ്, പേ​ടി​എ​മ്മി​ൽ ശേ​ഷി​ക്കു​ന്ന 5.84% ഓ​ഹ​രി​ക​ൾ ഒ​രു ഓ​ഹ​രി​ക്ക് 1,020 രൂ​പ എ​ന്ന അ​ടി​സ്ഥാ​ന വി​ല​യ്ക്ക് വി​ൽ​ക്കും.ഗോ​ൾ​ഡ്മാ​ൻ സാ​ച്ച്സ് ഇ​ന്ത്യ സെ​ക്യൂ​രി​റ്റീ​സും സി​റ്റി​ഗ്രൂ​പ്പ് ഗ്ലോ​ബ​ൽ മാ​ർ​ക്ക​റ്റ്സ് ഇ​ന്ത്യ​യും വി​ൽ​പ്പ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ടേം ​ഷീ​റ്റ് വ്യ​ക്ത​മാ​ക്കു​ന്നു. പേ​ടി​എ​മ്മും ആ​ന്‍റ് ഗ്രൂ​പ്പും ഇ​തേ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. എ​ക്സ്ചേ​ഞ്ച് ഡാ​റ്റ പ്ര​കാ​രം, വ​ണ്‍ 97 ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് എ​ന്ന പേ​രി​ലാ​ണ് പേ​ടി​എം ലി​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. പേ​ടി​എം ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ ഒ​ന്നി​ല​ധി​കം ഓ​ഹ​രി വി​ൽ​പ്പ​ന​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. വാ​റ​ൻ ബ​ഫ​റ്റി​ന്‍റെ ബെ​ർ​ക്ക്ഷെ​യ​ർ ഹാ​ത്ത്‌​വേ​യും ജ​പ്പാ​നി​ലെ…

Read More

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​ച്ചു​വ​ച്ചി​രു​ന്നു​വെ​ന്ന് വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് സാം​സ്‌​കാ​രി​ക വ​കു​പ്പി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​ച്ചു​വ​ച്ചി​രു​ന്നു​വെ​ന്ന് രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍ അ​ഡ്വ. എ. ​ഹ​ക്കിം.വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന് വാ​യി​ക്കാ​ന്‍ പോ​ലും ന​ല്‍​കാ​തെ ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ പൂ​ഴ്ത്തി വ​ച്ചി​രു​ന്നു. രാ​ജാ​വി​നെ​ക്കാ​ള്‍ വ​ലി​യ രാ​ജ​ഭ​ക്തി ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ കാ​ണി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. റി​പ്പോ​ര്‍​ട്ട് പു​റ​ത്ത് വി​ടാ​ന്‍ നി​യ​മ​പ്ര​കാ​രം സി​വി​ല്‍ കോ​ട​തി​യു​ടെ അ​ധി​കാ​രം പ്ര​യോ​ഗി​ക്കേ​ണ്ടി വ​ന്നു. റി​പ്പോ​ര്‍​ട്ട് പു​റ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ സ​ര്‍​ക്കാ​ര്‍ ത​ന്‍റെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചു. സ​ര്‍​ക്കാ​രി​ല്‍ നി​ന്നും ന​ല്ല പി​ന്തു​ണ ല​ഭി​ച്ചു. എ​ന്നാ​ല്‍ ക​മ്മീ​ഷ​നി​ല്‍ നി​ന്നു പ്ര​തീ​ക്ഷി​ച്ച പി​ന്തു​ണ കി​ട്ടി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു. വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍ സ്ഥാ​ന​ത്ത് നി​ന്നും ഇ​ന്ന് വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ് അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​ത്. ത​നി​ക്ക് ഔ​ദ്യോ​ഗി​ക വാ​ഹ​നം അ​നു​വ​ദി​ച്ചെ​ങ്കി​ലും അ​തി​ല്‍ യാ​ത്ര ചെ​യ്യാ​ന്‍ സാ​ധി​ച്ചി​ല്ല. ഓ​ഫീ​സ് വ​രെ കാ​ര്‍ എ​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് അ​ത് ക​ണ്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം…

Read More

ല​ഹ​രി​മ​രു​ന്നു​ ക​ട​ത്തു​കാ​രു​മാ​യി ബ​ന്ധം; പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ പി.​കെ. ഫി​റോ​സി​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​റ​സ്റ്റി​ല്‍; ഇ​ട​പെ​ടി​ല്ലെ​ന്ന് ഫി​റോ​സ്

കോ​ഴി​ക്കോ​ട്: മു​സ്ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ ഫി​റോ​സി​ന്‍റെ സ​ഹോ​ദ​ര​ന്‍ പി.​കെ ബു​ജൈ​ര്‍ ല​ഹ​രി​മ​രു​ന്നു​ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ അ​റ​സ്റ്റി​ല്‍. ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ള്‍ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നാ​ണ് അ​റ​സ്റ്റ്. ബു​ജൈ​ര്‍ ല​ഹ​രി ഇ​ട​പാ​ട് ന​ട​ത്തി​യ​തി​ന്‍റെ തെ​ളി​വു​ണ്ടെ​ന്നും മ​റ്റൊ​രു പ്ര​തി​യു​ടെ കു​റ്റ​സ​മ്മ​ത​മൊ​ഴി​യു​ണ്ടെ​ന്നും കു​ന്ദ​മം​ഗ​ലം പോ​ലീ​സ് പ​റ​ഞ്ഞു. ല​ഹ​രി​ക​ട​ത്തു​കേ​സി​ല്‍ കു​ന്ദ​മം​ഗ​ലം സ്വ​ദേ​ശി റി​യാ​സ് തൊ​ടു​ക​യി​ലി​നെ ക​ഴി​ഞ്ഞ ദി​വ​സം കു​ന്ദ​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.​ഇ​യാ​ള്‍ പോ​ലീ​സി​നു ന​ല്‍​കി​യ മൊ​ഴി​യി​ല്‍ നി​ന്നാ​ണ് ബു​ജൈ​റി​ന്‍റെ ല​ഹ​രി മ​രു​ന്ന് ബ​ന്ധം വ്യ​ക്ത​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. റി​യാ​സും ബു​ജൈ​റും ല​ഹ​രി ഇ​ട​പാ​ട് ന​ട​ത്തി​യ​തി​ന്‍റെ വാ​ട്‌​സാ​പ്പ് ചാ​റ്റ് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബു​ജൈ​റി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കാ​ന്‍ പോ​യ​പ്പോ​ള്‍ ഇ​യാ​ള്‍ പോ​ലീ​സ​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ല്‍ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബു​ജൈ​റി​ന്‍റെ കാ​റി​ല്‍ നി​ന്ന് ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നു​ള്ള​തെ​ന്ന് സം​ശ​യി​ക്കു​ന്ന വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.…

Read More

ക​ട​ലി​ലെ​ങ്ങും ക​ണ്ടെ​യ്ന​ർ അ​വ​ശി​ഷ്ട​ങ്ങ​ൾ; പൊ​റു​തിമു​ട്ടി മ​ൽ​സ്യത്തൊഴി​ലാ​ളി​ക​ൾ; 10 ല​ക്ഷ​ത്തി​ന്‍റെ വ​ല ന​ഷ്ട​മാ​യി

കൊ​ല്ലം: വ​ള്ള​ത്തി​ലെ വ​ല​യി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ക​ണ്ടെ​യ്ന​ർ അ​വ​ശി​ഷ്ട​ങ്ങ​ൾ കു​ടു​ങ്ങി വ​ൻ നാ​ശ​ന​ഷ്ടം.അ​ഴീ​ക്ക​ൽ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തു നി​ന്നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ, അ​ഴീ​ക്ക​ൽ സ്വ​ദേ​ശി മു​ല്ല​ശേ​രി​ൽ ഗ​ണേ​ശി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ‘ക​നി​ഷ്ക’ എ​ന്ന ഇ​ൻ​ബോ​ർ​ഡ് വ​ള്ള​ത്തി​നാ​ണ് ക​ണ്ടെ​യ്ന​ർ അ​വ​ശി​ഷ്ടം കു​ടു​ങ്ങി വ​ൻ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 10 ല​ക്ഷം രൂ​പ​യു​ടെ വ​ല​യാ​ണ് ഗ​ണേ​ശ​ന്‍റെ ക​നി​ഷ്‌​ക്ക​ക്ക് മാ​ത്രം ന​ഷ്ട​മാ​യ​ത്. ക​ട​ലി​ൽ മു​ങ്ങി​യ ച​ര​ക്കു​ക​പ്പ​ലി​ലെ ക​ണ്ടെ​യ്ന​റി​ലെ ലോ​ഹ പാ​ളി വ​ല​യി​ൽ കു​ടു​ങ്ങി​യ​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ര​യി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. ട്രോ​ളിം​ഗ് അ​വ​സാ​നി​ച്ച​തി​ൽ പി​ന്നെ ക​ട​ലി​ൽ പോ​യ നി​ര​വ​ധി വ​ള്ള​ങ്ങ​ളു​ടെ​യും ബോ​ട്ടു​ക​ളു​ടെ​യും വ​ല​ക​ൾ ആ​ണ് നി​ത്യേ​ന എ​ന്നോ​ണം നാ​ശ​മാ​യിക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ച​വ​റ കെ​എം​എം​എ​ലി​നു പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് 40 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​യ വ​ള​ള​ത്തി​‍ന്‍റെ വ​ല​യി​ൽ ക​ണ്ടെ​യ്ന​റിന്‍റെ ഒ​രു കൂ​റ്റ​ൻ വാ​തി​ൽ പ്പാ​ളി​യാ​ണ് കു​ടു​ങ്ങിയത്. വ​ല​യും വി​ഞ്ച് ഉ​ൾ​പ്പെ​ടെ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും ഇ​തോ​ടെ നാ​ശ​മു​ണ്ടാ​യി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ടു​ന്ന വ​ലി​യ പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ടെ വ​ല​യും ഉ​പ​ക​ര​ണ​ങ്ങ​ളും ന​ഷ്ട​മാ​കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്…

Read More

മ​ധ്യ​പ്ര​ദേ​ശി​ൽ  കാ​ല​വ​ർ​ഷ​ക്കെ​ടു​തി: 252 പേ​ർ മ​രി​ച്ചു; 3,628 പേ​രെ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ച്ചു

ഭോ​പ്പാ​ൽ: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ഇ​തു​വ​രെ 252 പേ​ർ മ​രി​ച്ച​താ​യി മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ. മ​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ​ക​ട​ങ്ങ​ളി​ൽ 432 മൃ​ഗ​ങ്ങ​ളും 1,200 കോ​ഴി​ക​ളും ച​ത്തു. സം​സ്ഥാ​ന​ത്തു​ട​നീ​ളം ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ 3,628 പേ​രെ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ച്ചു.മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വി​ന്‍റെ അ​ധ്യ‌​ക്ഷ​ത​യി​ൽ ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലാ​ണ് ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. 53 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 3,065 പേ​ർ നി​ല​വി​ൽ ക​ഴി​യു​ന്നു​ണ്ടെ​ന്നും ദു​രി​ത​ബാ​ധി​ത​ർ​ക്ക് ഭ​ക്ഷ​ണം, വെ​ള്ളം, മ​രു​ന്നു​ക​ൾ, വ​സ്ത്രം തു​ട​ങ്ങി​യ അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ ഈ ​ക്യാ​മ്പു​ക​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്ന് 3,600 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ഇ​തി​ൽ 28.49 കോ​ടി രൂ​പ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി ഇ​തി​ന​കം വി​ത​ര​ണം ചെ​യ്തു. ഭോ​പ്പാ​ൽ, ഗ്വാ​ളി​യ​ർ, ജ​ബ​ൽ​പൂ​ർ, ധാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ൻ‌​ഡി‌​ആ​ർ‌​എ​ഫ് ടീ​മു​ക​ളെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. മ​ഴ​യി​ൽ വീ​ടു​ക​ൾ​ക്കും അ​ടി​സ്ഥാ​ന…

Read More

പു​തു​ച്ചേ​രി​ക്കു​ള്ള യാ​ത്ര​ക്കി​ടെ കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു: മ​ല​യാ​ളി ന​ർ​ത്ത​കി ഗൗ​രി​ന​ന്ദ അ​ന്ത​രി​ച്ചു; 8 പേ​ർ​ക്ക് പ​രി​ക്ക്

ചെ​ന്നൈ: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി ന​ര്‍​ത്ത​കി മ​രി​ച്ചു. എ​റ​ണാ​കു​ളം സ്വ​ദേ​ശി ഗൗ​രി​ന​ന്ദ​യാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ എ​ട്ട് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മെ​ന്നാ​ണ് വി​വ​രം. ത​മി​ഴ്‌​നാ​ട് ക​ട​ലൂ​ര്‍ ചി​ദം​ബ​ര​ത്തു​ള്ള അ​മ്മ​പെ​ട്ടൈ ബൈ​പാ​സി​ൽ ശ​നി​യാ​ഴ്ച​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഗൗ​രി​ന​ന്ദ​യും സു​ഹൃ​ത്തു​ക്ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് കു​ഴി​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​ര്‍ ക​ട​ലൂ​ര്‍ ജി​ല്ലാ സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ല്‍ അ​ണ്ണാ​മ​ലൈ​ന​ഗ​ര്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​ര​നെ മ​ർ​ദി​ച്ച സം​ഭ​വം: കാ​ണാ​താ​യ ഹു​സൈ​ന്‍ അ​ഹ​മ്മ​ദ് മ​സും​ദാ​റി​നെ ക​ണ്ടെ​ത്തി

കോ​ൽ​ക്ക​ത്ത: ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ലെ മ​ര്‍​ദ്ദ​ന വീ​ഡി​യോ വൈ​റ​ല്‍ ആ​യ​തി​നു പി​ന്നാ​ലെ കാ​ണാ​താ​യ ഹു​സൈ​ന്‍ അ​ഹ​മ്മ​ദ് മ​സും​ദാ​റി​നെ ക​ണ്ടെ​ത്തി. അ​സ​മി​ലെ ബാ​ര്‍​പെ​ട്ട റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്നാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ – കോ​ൽ​ക്ക​ത്ത ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ വ​ച്ചാ​യി​രു​ന്നു ഹു​സൈ​ന്‍ അ​ഹ​മ്മ​ദ് സ​ഹ​യാ​ത്രി​ക​നെ മ​ർ​ദി​ച്ച​ത്. മും​ബൈ​യി​ൽ നി​ന്ന് വി​മാ​നം പ​റ​ക്കാ​ൻ ത​യാ​റെ​ടു​ക്ക​വെ പ​രി​ഭ്രാ​ന്ത​നാ​യ യു​വാ​വ് വി​മാ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ത​ന്‍റെ സ​മീ​പ​ത്തി​രു​ന്ന യു​വാ​വി​നെ ഇ​യാ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ളെ വി​മാ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ശേ​ഷം കോ​ല്‍​ക്ക​ത്ത​യി​ല്‍ ഇ​റ​ങ്ങി​യ ഹു​സൈ​നെ പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

Read More

പ​​​ല ത​​​ല​​​മു​​​റ​​​ക​​​ള്‍ ഏ​​​റ്റു​​​വാ​​​ങ്ങി​​​യ സ്‌​​​നേ​​​ഹ​​​വും വാ​​​ത്സ​​​ല്യ​​​വും: സാനുമാഷ് എന്ന മഹാഗുരുനാഥന്‍

കൊ​​​ച്ചി: ഒ​​​രു കാ​​​ല​​​ഘ​​​ട്ട​​​മൊ​​​ന്നാ​​​കെ ഗു​​​രു​​​നാ​​​ഥ​​​നാ​​​യി ഏ​​​റ്റെ​​​ടു​​​ത്ത പ്ര​​​തി​​​ഭാ​​​സ​​​ത്തി​​​ന്‍റെ പേ​​​രാ​​​യി​​​രു​​​ന്നു സാ​​​നു​​​മാ​​​ഷ്. പ​​​ല ത​​​ല​​​മു​​​റ​​​ക​​​ള്‍ ഏ​​​റ്റു​​​വാ​​​ങ്ങി​​​യ സ്‌​​​നേ​​​ഹ​​​വും വാ​​​ത്സ​​​ല്യ​​​വും ക​​​രു​​​ത​​​ലു​​​മൊ​​​ക്കെ ഇ​​​ന്നൊ​​​രു നാ​​​ടു മു​​​ഴു​​​വ​​​ന്‍ ആ ​​​ഒ​​​രൊ​​​റ്റ വി​​​ളി​​​യി​​​ല്‍ തി​​​രി​​​കെ ന​​​ല്‍കി. അ​​​തി​​​ല്‍ രാ​​​ഷ്‌​​​ട്രീ​​​യ​​​ക്കാ​​​രു​​​ണ്ട്, സി​​​നി​​​മ, സാ​​​ഹി​​​ത്യ മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രും സാം​​​സ്‌​​​കാ​​​രി​​​ക നാ​​​യ​​​ക​​​ന്മാ​​​രും അ​​​ധ്യാ​​​പ​​​ക​​​രു​​​മു​​​ണ്ട്. അ​​​ങ്ങ​​​നെ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​വ​​​രും അ​​​റി​​​യ​​​പ്പെ​​​ടാ​​​ത്ത​​​വു​​​മാ​​​യി ശി​​​ഷ്യ​​​ഗ​​​ണ​​​ങ്ങ​​​ളു​​​ടെ ഒ​​​രു മ​​​ഹാ​​​സാ​​​ഗ​​​രം ത​​​ന്നെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു സാ​​​നു​​​മാ​​​ഷ് എ​​​ന്ന ആ ​​​ഒ​​​രൊ​​​റ്റ വി​​​ളി​​​പ്പേ​​​രി​​​നു ചു​​​റ്റും. നി​​​ര​​​വ​​​ധി ത​​​ല​​​മു​​​റ​​​ക​​​ളു​​​ടെ ജീ​​​വി​​​ത​​​വ​​​ഴി​​​ക​​​ളി​​​ല്‍ അ​​​ക്ഷ​​​ര​​​ത്തി​​​ന്‍റെ​​​യും അ​​​റി​​​വി​​​ന്‍റെ​​​യും വെ​​​ളി​​​ച്ചം വി​​​ത​​​റി​​​യ പ്ര​​​കാ​​​ശ​​​ഗോ​​​പു​​​ര​​​മാ​​​യി​​​രു​​​ന്നു സാ​​​നു​​​മാ​​​ഷ്. വ​​​ലി​​​യ ശി​​​ഷ്യ​​​സ​​​മ്പ​​​ത്തി​​​ന് ഉ​​​ട​​​മ. അ​​​തി​​​ല്‍ എ.​​​കെ.​​​ആ​​​ന്‍റ​​​ണി മു​​​ത​​​ല്‍ മ​​​മ്മൂ​​​ട്ടി വ​​​രെ​​​യു​​​ണ്ട്. വ​​​യ​​​ലാ​​​ര്‍ ര​​​വി​​​യും കെ.​​​പി. അ​​​പ്പ​​​നു​​​മു​​​ണ്ട്. വി​​​ജ​​​യ​​​ല​​​ക്ഷ്മി, എ.​​​എ​​​സ്. പ്രി​​​യ, ഗ്രേ​​​സി എ​​​ന്നി​​​ങ്ങ​​​നെ നീ​​​ളു​​​ന്നു സ​​​നു​​​മാ​​​ഷി​​​ന്‍റെ ശി​​​ഷ്യ​​​ഗ​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക. ഓ​​​ര്‍മ​​​ക​​​ള്‍ പു​​​തു​​​ക്കാ​​​നെ​​​ന്ന​​​വ​​​ണ്ണം മ​​​ഹാ​​​രാ​​​ജാ​​​സി​​​ലെ പൂ​​​ര്‍വ​​​വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ ഇ​​​ട​​​യ്ക്കി​​​ടെ ക്ലാ​​​സ് മു​​​റി​​​ക​​​ളി​​​ല്‍ ഒ​​​ത്തു​​​കൂ​​​ടു​​​മ്പോ​​​ള്‍ ത​​​ങ്ങ​​​ളു​​​ടെ പ്രി​​​യ അ​​​ധ്യാ​​​പ​​​ക​​​നാ​​​യി സാ​​​നു​​​മാ​​​ഷി​​​നെ കൊ​​​ണ്ടു​​​വ​​​രും. ആ​​​ശാ​​​നും ച​​​ങ്ങ​​​മ്പു​​​ഴ​​​യും കാ​​​ളി​​​ദാ​​​സ​​​നും…

Read More

മ​ഴ വീ​ണ്ടും ശ​ക്ത​മാ​കു​ന്നു; നാ​ല് ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ വീ​ണ്ടും ശ​ക്ത​മാ​കു​ന്നു. മ​ധ്യ​കേ​ര​ള​ത്തി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ച​തി​നാ​ൽ നാ​ല് ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ളം, കോ​ട്ട​യം, ആ​ല​പ്പു​ഴ ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ആ​റ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടും നി​ല​വി​ലു​ണ്ട്. മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശ്ശൂ​ര്‍, പ​ത്ത​നം​തി​ട്ട, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ന് രാ​വി​ലെ കേ​ര​ള​ത്തി​ലെ കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ട​ത്ത​രം മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ തീ​ര​ങ്ങ​ളി​ല്‍ ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ട്.

Read More

പ്രഫസർ എം.കെ. സാനു അന്തരിച്ചു

കൊ​ച്ചി: വിഖ്യാത എ​ഴു​ത്തു​കാ​ര​നും സാഹിത്യ നി​രൂ​പ​ക​നു​മാ​യ എം.​കെ. സാ​നു അ​ന്ത​രി​ച്ചു. 98 വ​യ​സാ​യി​രു​ന്നു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ദ്ദേ​ഹ​ത്തെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. വി​മ​ർ​ശ​നം, വ്യാ​ഖ്യാ​നം, ബാ​ല​സാ​ഹി​ത്യം, ജീ​വ​ച​രി​ത്രം തു​ട​ങ്ങി വി​വി​ധ സാ​ഹി​ത്യ​ശാ​ഖ​ക​ളി​ലാ​യി നാ​ല്പ​തോ​ളം കൃ​തി​ക​ളു​ടെ ക​ർ​ത്താ​വാ​ണ് എം.​കെ. സാ​നു. ക​ർ​മ​ഗ​തി എ​ന്നാ​ണ് ആ​ത്മ​ക​ഥ​യു​ടെ പേ​ര്.  

Read More