‘ഓ​പ്പ​റേ​ഷ​ൻ അ​ഖ​ൽ’: ജ​മ്മു കാ​ഷ്മീ​രി​ൽ ഭീ​ക​ര​നെ വ​ധി​ച്ചു; ല​ഷ്ക​ർ അ​നു​കൂ​ല ഭീ​ക​ര​ർ​ക്ക് പ​ഹ​ൽ​ഗാം ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധം

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ലി​ൽ സൈ​ന്യം ഒ​രു തീ​വ്ര​വാ​ദി​യെ കൊ​ല​പ്പെ​ടു​ത്തി. കു​ൽ​ഗാം ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഭീ​ക​ര​ൻ കൊ​ല്ല​പ്പെ​ട്ട​താ​യി സൈ​ന്യം ഇ​ന്നു രാ​വി​ലെ അ​റി​യി​ച്ചു. ര​ണ്ടു​പേ​ർ കു​ടു​ങ്ങി​യ​താ​യി ചി​നാ​ർ കോ​ർ​പ്സ് എ​ക്‌​സി​ലെ ഒ​രു പോ​സ്റ്റി​ൽ സ്ഥി​രീ​ക​രി​ച്ചു. പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​സം​ഘ​ട​ന​യാ​യ ല​ഷ്‌​ക​ർ ഇ ​തൊ​യ്ബ​യു​ടെ ശാ​ഖ​യാ​യ ദി ​റെ​സി​സ്റ്റ​ൻ​സ് ഫ്ര​ണ്ടു​മാ​യി (ടി​ആ​ർ​എ​ഫ്) ബ​ന്ധ​മു​ള്ള തീ​വ്ര​വാ​ദി​ക​ളാ​ണ് ഇ​വ​ർ. അ​ടു​ത്തി​ടെ​യു​ണ്ടാ​യ പ​ഹ​ൽ​ഗാം ആ​ക്ര​മ​ണ​വു​മാ​യി ഇ​വ​ർ​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ അ​ഖ​ലി​ലെ വ​ന​മേ​ഖ​ല​യി​ൽ തീ​വ്ര​വാ​ദി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തെ​ക്കു​റി​ച്ച് ര​ഹ​സ്യാ​ന്വേ​ഷ​ണ​വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് സു​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​ത്. ഭീ​ക​ര​ർ സേ​ന​യ്ക്കു​നേ​രേ വെ​ടി​യു​തി​ർ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് സൈ​ന്യം തി​രി​ച്ച​ടി​ക്കു​ക​യാ​യി​രു​ന്നു. പ​ഹ​ൽ​ഗാ​മി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ മൂ​ന്നു ഭീ​ക​ര​രെ ശ്രീ​ന​ഗ​റി​നു സ​മീ​പം “ഓ​പ്പ​റേ​ഷ​ൻ മ​ഹാ​ദേ​വ്’ എ​ന്ന പേ​രി​ൽ സു​ര​ക്ഷാ​സേ​ന വ​ധി​ച്ച​തി​നു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ഏ​റ്റു​മു​ട്ട​ൽ. വ്യാ​ഴാ​ഴ്ച പൂ​ഞ്ചി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യ്ക്കു സ​മീ​പം ര​ണ്ടു ഭീ​ക​ര​രെ കൊ​ന്നി​രു​ന്നു. പാ​ക്കി​സ്ഥാ​നി​ൽ​നി​ന്ന് നു​ഴ​ഞ്ഞു​ക​യ​റി​യ​വ​രാ​ണ് ഇ​രു​വ​രു​മെ​ന്ന്…

Read More

കാ​ക്കി ധ​രി​ക്കാ​ത്ത​തി​ന് പി​ഴ ഈ​ടാ​ക്കി: അ​ട​യ്‌​ക്കാ​നു​ള്ള പ​ണം കൈ​യി​ലി​ല്ല​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ഡ്രൈ​വ​റു​ടെ മു​ഖ​ത്ത് അ​ടി​ച്ചു; പോ​ലീ​സു​കാ​ര​നെ സ്ഥ​ലം മാ​റ്റി

മ​ല​പ്പു​റം:​ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ഡ്രൈ​വ​റു​ടെ മു​ഖ​ത്ത​ടി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ. മ​ഞ്ചേ​രി​യി​ൽ വെ​ച്ചാ​ണ് സം​ഭ​വം. മ​ല​പ്പു​റം പൈ​ത്തി​നി​പ്പ​റ​മ്പ് സ്വ​ദേ​ശി ച​പ്പ​ങ്ങ​ക്കാ​ട്ടി​ൽ ജാ​ഫ​റാ​ണ് മ​ർ​ദ്ദ​ന​ത്തി​ന് ഇ​ര​യാ​യ​ത്. പി​ഴ ഈ​ടാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ന് ഇ​ട​യി​ലാ​ണ് മ​ർ​ദ്ദ​നം. താ​ൻ കൂ​ലി​പ്പ​ണി​ക്കാ​ര​ൻ ആ​ണ​ന്നും പി​ഴ​ത്തു​ക കു​റ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ഖ​ത്ത​ടി​ച്ചു എ​ന്നാ​ണ് പ​രാ​തി. ഇ​തി​ന്‍റെ‍​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. മ​ഞ്ചേ​രി ട്രാ​ഫി​ക് പോ​ലീ​സി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ നൗ​ഷാ​ദ് ആ​ണ് മ​ർ​ദ്ദി​ച്ച​ത്. നൗ​ഷാ​ദി​നെ മ​ഞ്ചേ​രി​യി​ൽ നി​ന്നും പോ​ലീ​സ് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്‌​സി​ലേ​ക്ക് മാ​റ്റി. എ​ടി​എം കൗ​ണ്ട​റു​ക​ളി​ൽ നി​റ​യ്ക്കു​ന്ന പ​ണ​വു​മാ​യി പോ​കു​ന്ന വാ​ഹ​ന​ത്തി​ന്‍റെ‍ ഡ്രൈ​വ​റാ​ണ് ജാ​ഫ​ർ. കാ​ക്കി ധ​രി​ക്കാ​ത്ത​തി​നാ​യി​രു​ന്നു പി​ഴ ചു​മ​ത്തി​യ​ത്. പ​രാ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും നീ​തി കി​ട്ട​ണ​മെ​ന്നും ജാ​ഫ​ർ പ​റ​ഞ്ഞു. ആ​ദ്യം 250 രൂ​പ​യാ​ണ് പി​ഴ​യെ​ന്നു പ​റ​ഞ്ഞു. അ​തി​നു​മു​മ്പ് വ​ന്ന ഒ​രാ​ളു​മാ​യി എ​ന്തോ പ്ര​ശ്നം ന​ട​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് അ​ടി​ച്ചു​ത​ന്ന പെ​റ്റി 500 രൂ​പ​യാ​യി​രു​ന്നു. ത​ന്‍റെ ഫോ​ൺ…

Read More

സ​ര്‍​ക്കാ​ര്‍ ത​ല​യ്ക്ക് 15,000 രൂ​പ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന കൊ​ടും​കു​റ്റ​വാ​ളി: കു​പ്ര​സി​ദ്ധ മ​യ​ക്കു​മ​രു​ന്നു​ക​ട​ത്തു​കാ​രി സൈ​ദാ ഖാ​തൂ​ണ്‍ പി​ടി​യി​ൽ

മോ​ട്ടി​ഹാ​രി (ബി​ഹാ​ർ): കു​പ്ര​സി​ദ്ധ ല​ഹ​രി​ക​ട​ത്തു​കാ​രി സൈ​ദാ ഖാ​തൂ​ൺ നേ​പ്പാ​ൾ അ​തി​ർ​ത്തി​യി​ൽ പി​ടി​യി​ൽ. ത​ല​യ്ക്ക് 15,000 രൂ​പ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന കൊ​ടും​കു​റ്റ​വാ​ളി​യാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ പ്ര​ത്യേ​ക ഓ​പ്പ​റേ​ഷ​നി​ലാ​ണ് നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി​ക്ക​ടു​ത്തു​ള്ള റ​ക്‌​സോ​ൾ ഗ്രാ​മ​ത്തി​ൽ​നി​ന്ന് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ല​ഹ​രി​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ച് ഒ​രു സി​ന്‍​ഡി​ക്കേ​റ്റാ​യി പ്ര​വ​ര്‍​ത്തി​ച്ച് വ​രി​ക​യാ​യി​രു​ന്നു ഖാ​തൂ​ണ്‍. ഭ​ർ​ത്താ​വ് ന​യീം മി​യാ​നു​മാ​യി ചേ​ര്‍​ന്നാ​ണ് ഇ​വ​ര്‍ ക​ള്ള​ക്ക​ട​ത്തു ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ജ​മ്മു കാ​ഷ്മീ​ർ മ​ണ്ണി​ടി​ച്ചി​ലി​ൽ മ​ജി​സ്ട്രേ​റ്റും മ​ക​നും മ​രി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റി​നും (എ​സ്ഡി​എം) മ​ക​നും ദാ​രു​ണാ​ന്ത്യം. രാം​ന​ഗ​ർ എ​സ്ഡി​എം രാ​ജേ​ന്ദ്ര സിം​ഗും മ​ക​നു​മാ​ണു മ​രി​ച്ച​ത്. റി​യാ​സി ജി​ല്ല​യി​ലെ ധ​ർ​മാ​രി​യി​ൽ വ്യാ​ഴാ​ഴ്ച​യാ​ണു സം​ഭ​വം. ആ​റു​പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. മ​ജി​സ്ട്രേ​റ്റും കു​ടും​ബ​വും സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​നു മു​ക​ളി​ലേ​ക്ക് ക​ല്ലു​ക​ൾ പ​തി​ക്കു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ധ​ർ​മാ​രി​യി​ൽ​നി​ന്ന് പ​ട്യാ​നി​ലേ​ക്ക് കു​ടും​ബ​വു​മാ​യി പോ​കു​ക​യാ​യി​രു​ന്നു. സ​ലൂ​ഖ് ഇ​ഖ്ത​ർ ന​ല എ​ന്ന പ്ര​ദേ​ശ​ത്താ​ണ് മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​ത്. തു​ട​ർ​ന്നു വ​ലി​യ പാ​റ​ക്ക​ല്ലു​ക​ൾ വാ​ഹ​ന​ത്തി​നു മു​ക​ളി​ലേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു ശേ​ഷം ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ റി​യാ​സി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ഫോ​റ​സ്റ്റ് സ്‌​പെ​ഷ​ല്‍ റൂ​ള്‍ മ​റി​ക​ട​ന്ന് സ്ഥാ​ന​ക്ക​യ​റ്റം: പ​രീ​ക്ഷ ജ​യി​ക്കാ​ത്ത 1,476 ജീ​വ​ന​ക്കാ​ര്‍​ക്ക് സ​ര്‍​ക്കാ​ർ സം​ര​ക്ഷ​ണം

കൊ​​​​​ല്ലം: ഫോ​​​​​റ​​​​​സ്റ്റ് സ്‌​​​​​പെ​​​​​ഷ​​​​​ല്‍ റൂ​​​​​ള്‍ മ​​​​​റി​​​​​ക​​​​​ട​​​​​ന്ന് സ്ഥാ​​​​​ന​​​​​ക്ക​​​​​യ​​​​​റ്റം ല​​​​​ഭി​​​​​ച്ച 1,476 ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര്‍​ക്കു സം​​​​​ര​​​​​ക്ഷ​​​​​ണം ന​​​​​ല്‍​കി സ​​​​​ര്‍​ക്കാ​​​​​ര്‍ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​റ​​​​​ക്കി. നി​​​​​ര്‍​ബ​​​​​ന്ധി​​​​​ത വ​​​​​കു​​​​​പ്പു​​​​​ത​​​​​ല പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ള്‍ ജ​​​​​യി​​​​​ക്കാ​​​​​ത്ത 1,476 വ​​​​​നം​​​​​വ​​​​​കു​​​​​പ്പ് ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര്‍​ക്കു സം​​​​​ര​​​​​ക്ഷ​​​​​ണം ഒ​​​​​രു​​​​​ക്കി​​​​​യാ​​​​​ണ് ഉ​​​​​ത്ത​​​​​ര​​​​​വി​​​​​റ​​​​​ക്കി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ബീ​​​​​റ്റ് ഫോ​​​​​റ​​​​​സ്റ്റ് ഓ​​​​​ഫീ​​​​​സ​​​​​ര്‍ ത​​​​​സ്തി​​​​​ക​​​​​യി​​​​​ല്‍​നി​​​​​ന്നു സെ​​​​​ക്‌​​​​​ഷ​​​​​ന്‍ ഫോ​​​​​റ​​​​​സ്റ്റ​​​​​ർ ആ​​​​​വു​​​​​ന്ന​​​​​വ​​​​​ര്‍ മൂ​​​​​ന്നു വ​​​​​കു​​​​​പ്പു​​​​​ത​​​​​ല പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ളും പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​വും പൂ​​​​​ര്‍​ത്തി​​​​​യാ​​​​​ക്കി​​​​​യി​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു കേ​​​​​ര​​​​​ള അ​​​​​ഡ്മി​​​​​നി​​​​​സ്‌​​​​​ട്രേ​​​​​റ്റീ​​​​​വ് ട്രൈ​​​​​ബ്യൂ​​​​​ണ​​​​​ല്‍ ഉ​​​​​ത്ത​​​​​ര​​​​​വു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​തു ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യും അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ചു. എ​​​​​ന്നി​​​​​ട്ടും ഉ​​​​​ത്ത​​​​​ര​​​​​വ് ന​​​​​ട​​​​​പ്പാ​​​​​ക്കാ​​​​​ത്ത​​​​​തി​​​​​നെ​​​​​തി​​​​​രെ കേ​​​​​ര​​​​​ള അ​​​​​ഡ്മി​​​​​നി​​​​​സ്‌​​​​​ട്രേ​​​​​റ്റീ​​​​​വ് ട്രൈ​​​​​ബ്യൂ​​​​​ണ​​​​​ല്‍ വ​​​​​നം ഭ​​​​​ര​​​​​ണ​​​​​വി​​​​​ഭാ​​​​​ഗം മേ​​​​​ധാ​​​​​വി​​​​​ക്കു കോ​​​​​ട​​​​​തി​​​​​യ​​​​​ല​​​​​ക്ഷ്യ നോ​​​​​ട്ടീ​​​​​സ് ന​​​​​ല്‍​കി​​​​​യ​​​​​തു ക​​​​​ഴി​​​​​ഞ്ഞ 29നാ​​​​​ണ്. ഇ​​​​​തി​​​​​നു തൊ​​​​​ട്ടു പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണ് സ​​​​​ര്‍​ക്കാ​​​​​ര്‍ ഉ​​​​​ത്ത​​​​​ര​​​​​വ്.സ്‌​​​​​പെ​​​​​ഷ​​​​​ല്‍ റൂ​​​​​ള്‍ ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​​യ 2010 മു​​​​​ത​​​​​ല്‍ കേ​​​​​ര​​​​​ള അ​​​​​ഡ്മി​​​​​നി​​​​​സ്‌​​​​​ട്രേ​​​​​റ്റീ​​​​​വ് ട്രൈ​​​​​ബ്യൂ​​​​​ണ​​​​​ല്‍ ഉ​​​​​ത്ത​​​​​ര​​​​​വു വ​​​​​രു​​​​​ന്ന 2023 വ​​​​​രെ 1,476 പേ​​​​​ര്‍ സെ​​​​​ക്‌​​​​​ഷ​​​​​ന്‍ ഫോ​​​​​റ​​​​​സ്റ്റ് ഓ​​​​​ഫീ​​​​​സ​​​​​ര്‍​മാ​​​​​രാ​​​​​യി പ്ര​​​​​മോ​​​​​ഷ​​​​​ന്‍ നേ​​​​​ടി​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും ഇ​​​​​തി​​​​​ല്‍ 72 പേ​​​​​ര്‍ മാ​​​​​ത്ര​​​​​മാ​​​​​ണ് പ​​​​​രീ​​​​​ക്ഷാ പാ​​​​​സാ​​​​​യി​​​​​ട്ടു​​​​​ള്ള​​​​​തെ​​​​​ന്നും ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ല്‍ വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്നു. ഇ​​​​​തി​​​​​ല്‍ ത​​​​​ന്നെ പ​​​​​ല​​​​​രും…

Read More

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല വി​സി-​ഇ​ട​തു സി​ൻ​ഡി​ക്കേ​റ്റ് പോ​ര് മു​റു​കി; സി​ന്‍​ഡി​ക്കേ​റ്റ് ചേം​ബ​ര്‍​ഹാ​ള്‍ പൂ​ട്ടി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ വൈ​സ് ചാ​ന്‍​സ​ല​റും ഇ​ട​ത് സി​ന്‍​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള പോ​ര് മൂ​ര്‍ഛി​ച്ചു. സി​ന്‍​ഡി​ക്കേ​റ്റ് ചേം​ബ​ര്‍ ഹാ​ള്‍ പൂ​ട്ടി. വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​മോ​ഹ​ന​ന്‍ കു​ന്നു​മ്മേ​ലാ​ണ് ഹാ​ള്‍ പൂ​ട്ടി​യ​ത്. വി​സി​യു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ട​ത് സി​ന്‍​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​രെ സി​ന്‍​ഡി​ക്കേ​റ്റ് ഹാ​ളി​ല്‍ വി​ളി​ച്ച് വ​രു​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്താ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ലാ​ണ് വൈ​സ് ചാ​ന്‍​സി​ല​റു​ടെ ന​ട​പ​ടി. സി​പി​ഐ, കോ​ണ്‍​ഗ്ര​സ്, ബി​ജെ​പി അ​നു​ഭാ​വി​ക​ളാ​യ ജീ​വ​ന​ക്കാ​രാ​ണ് ഇ​ട​ത് സി​ന്‍​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ള്‍​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. ത​ങ്ങ​ളെ സി​ന്‍​ഡി​ക്കേ​റ്റ് ഹാ​ളി​ല്‍ വി​ളി​ച്ച് വ​രു​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്നാ​ണ് ജീ​വ​ന​ക്കാ​ര്‍ പ​രാ​തി ന​ല്‍​കി​യ​ത്. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് സി​ന്‍​ഡി​ക്കേ​റ്റ് ചേം​ബ​ര്‍ ഹാ​ള്‍ പൂ​ട്ടി താ​ക്കോ​ല്‍ സൂ​ക്ഷി​ക്കാ​ന്‍ നി​ല​വി​ലെ റ​ജി​സ്ട്രാ​റു​ടെ ചു​മ​ത​ല​യു​ള്ള മി​നി കാ​പ്പ​നോ​ട് വി​സി നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. സി​ന്‍​ഡി​ക്കേ​റ്റ് കു​ടു​മ്പോ​ള്‍ മാ​ത്ര​മാ​ണ് അം​ഗ​ങ്ങ​ള്‍​ക്ക് ഹാ​ളി​ന​ക​ത്ത് പ്ര​വേ​ശ​നം പാ​ടു​ള്ളു​വെ​ന്നി​രി​ക്കെ പു​റ​ത്ത് നി​ന്നു​ള്ള പ​ല​രും ഹാ​ളി​ല്‍ ഒ​ത്തു​കു​ടു​ന്നു​വെ​ന്നാ​ണ് പ​രാ​തി ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.വൈ​സ് ചാ​ന്‍​സി​ല​റു​ടെ മു​റി​ക്ക് സ​മീ​പ​ത്താ​ണ്…

Read More

മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് ജാ​മ്യം; ഒ​മ്പ​ത് ദി​വ​സ​ത്തെ ജ​യി​ൽ വാ​സം; ജാ​മ്യം അ​നു​വ​ദി​ച്ച​ത് എ​ൻ​ഐ എ ​കോ​ട​തി

റാ​യ്പു​ർ: ച​ത്തീ​സ്ഗ​ഡി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് ജാ​മ്യം ല​ഭി​ച്ചു. എ​ൻ​ഐ​എ കോ​ട​തി​യാ​ണ് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഒ​ൻ​പ​ത് ദി​വ​സ​ത്തെ ജ​യി​ൽ​വാ​സ​ത്തി​ന് ശേ​ഷ​മാ​ണ് സി​സ്റ്റ​ർ പ്രീ​തി മേ​രി, സി​സ്റ്റ​ർ വ​ന്ദ​ന ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ​ക്ക് ജാ​മ്യം ല​ഭി​ക്കു​ന്ന​ത്. കേ​സി​ല്‍ വെള്ളിയാഴ്ച വാ​ദം പൂ​ര്‍​ത്തി​യാ​ക്കി വി​ധി പ​റ​യു​ന്ന​ത് ഇ​ന്ന​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി സി​റാ​ജു​ദ്ദീ​ന്‍ ഖു​റേ​ഷി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 50,000 രൂ​പ​യു​ടെ ബോ​ണ്ട്, ര​ണ്ട് ആ​ൾ​ജാ​മ്യം, രാ​ജ്യം വി​ട്ടു​പോ​ക​രു​ത്, പാ​സ്പോ​ർ​ട്ട് ഹാ​ജ​രാ​ക്ക​ണം എ​ന്നീ ഉ​പാ​ധി​ക​ളി​ന്മേ​ലാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Read More

3,000 കോ​ടി​യു​ടെ വാ​യ്പാ ത​ട്ടി​പ്പ് ; അ​നി​ൽ അം​ബാ​നി​ക്ക് ഇ​ഡി സ​മ​ൻ​സ്; ചൊ​വ്വാ​ഴ്ച ന്യൂ​ഡ​ൽ​ഹി​യി​ലെ ഇ​ഡി ആ​സ്ഥാ​ന​ത്ത് ഹാ​ജ​രാ​ക​ണം

ന്യൂ​ഡ​ൽ​ഹി: റി​ല​യ​ൻ​സ് ഗ്രൂ​പ്പി​ന്‍റെ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ അ​നി​ൽ അം​ബാ​നി​യെ വാ​യ്പാ​ ത​ട്ടി​പ്പുകേ​സി​ൽ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​റ​ക്ട​റേ​റ്റ് (ഇ​ഡി). 3,000 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. അ​നി​ൽ അം​ബാ​നി​ക്ക് ഇ​ഡി സ​മ​ൻ​സ് അ​യ​ച്ചു. ചൊ​വ്വാ​ഴ്ച ന്യൂ​ഡ​ൽ​ഹി​യി​ലെ ഇ​ഡി ആ​സ്ഥാ​ന​ത്ത് ഹാ​ജ​രാ​കാ​ൻ അം​ബാ​നി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ നി​യ​മ (പി​എം​എ​ൽ​എ) പ്ര​കാ​ര​മാ​ണ് അ​ന്വേ​ഷ​ണം. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി, ക​ഴി​ഞ്ഞ ആ​ഴ്ച മും​ബൈ​യി​ലെ അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ് ഗ്രൂ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​പ്പ​ത്ത​ഞ്ചോ​ളം സ്ഥ​ല​ങ്ങ​ളി​ൽ ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി. അ​നി​ൽ അം​ബാ​നി ഗ്രൂ​പ്പി​ന്‍റെ 50 ക​മ്പ​നി​ക​ളു​ടെ 25ലേ​റെ എ​ക്സി​ക്യൂ​ട്ടീ​വു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ചോ​ദ്യം ചെ​യ്തി​രു​ന്നു. നി​ര​വ​ധി രേ​ഖ​ക​ളും കം​പ്യൂ​ട്ട​റു​ക​ളും മ​റ്റു ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ഇ​തി​നു ശേ​ഷ​മാ​ണ് അ​നി​ൽ അം​ബാ​നി​ക്ക് ഇ​ഡി സ​മ​ൻ​സ് അ​യ​ച്ച​ത്. ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ​മാ​സം 24നാ​ണ് റെ​യ്ഡു​ക​ൾ ആ​രം​ഭി​ച്ച​ത്.…

Read More

കേ​ര​ള​ത്തി​ലെ നാ​ളി​കേ​രം ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ക​ട​ത്തു​ന്നു; തേ​ങ്ങ​യ്ക്കും വെ​ളി​ച്ചെ​ണ്ണ​യ്ക്കും വി​ല കു​തി​ക്കു​ന്നു; നാ​ളി​കേ​ര ഉ​ത്പാ​ദ​നം നാ​ലി​ലൊ​ന്നാ​യി കു​റ​ഞ്ഞു

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് നാ​ളി​കേ​ര ഉ​ത്പാ​ദ​നം നാ​ലി​ലൊ​ന്നാ​യി കു​റ​ഞ്ഞു. ഉ​ള്ള നാ​ളി​കേ​ര​മാ​ക​ട്ടെ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കു ക​ട​ത്തി​കൊ​ണ്ടു​പോ​കു​ക​യാ​ണ്. ഇ​തു കാ​ര​ണം സം​സ്ഥാ​ന​ത്ത് നാ​ളി​കേ​ര​ത്തി​നു ഡി​മാ​ന്‍​ഡ് കൂ​ടി. തേ​ങ്ങ​യു​ടെ​യും വെ​ളി​ച്ചെ​ണ്ണ​യു​ടെ​യും വി​ല കു​തി​ച്ചു​യ​രു​ക​യാ​ണ്. സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് അ​യ​ല്‍​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മാ​യം ചേ​ര്‍​ത്ത വെ​ളി​ച്ചെ​ണ്ണ വി​പ​ണി​യി​ല്‍ സ​ജീ​വ​മാ​യി. സം​സ്ഥാ​ന​ത്ത് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന നാ​ളി​കേ​ര​ത്തി​ല്‍ 95 ശ​ത​മാ​ന​വും ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കാ​ണു പോ​കു​ന്ന​ത്. ബാ​ക്കി​യു​ള്ള അ​ഞ്ചു ശ​ത​മാ​നം മാ​ത്ര​മാ​ണു കേ​ര​ള വി​പ​ണി​യി​ല്‍ ഉ​ള്ള​ത്. ദി​നം​പ്ര​തി ശ​രാ​ശ​രി 200 ലോ​ഡ് നാ​ളി​കേ​രം ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് പോ​കു​ന്നു​ണ്ടെ​ന്ന് മി​ല്‍ ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പാ​ലോ​ളി ബ​ഷീ​ര്‍ പ​റ​ഞ്ഞു. ത​മി​ഴ്‌​നാ​ട്ടി​ലെ കാ​ങ്ക​യം, പൊ​ള്ളാ​ച്ചി, നി​ഗ​മം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണു പ​ച്ച​ത്തേ​ങ്ങ പ്ര​ധാ​ന​മാ​യും കൊ​ണ്ടു​പോ​കു​ന്ന​ത്. ത​മി​ഴ്‌​നാ​ട് മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കാ​ണ് നാ​ളി​കേ​രം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. തേ​ങ്ങാ​ച്ച​മ​ന്തി​യും തേ​ങ്ങാ​പ്പാ​ലു​മെ​ല്ലാ​മാ​യി വി​ദേ​ശ​ത്തേ​ക്കു ക​യ​റ്റി അ​യ​യ്ക്കു​ക​യും ചെ​യ്യു​ന്നു. ഇ​തി​നെ​ല്ലാം ഉ​പ​യോ​ഗി​ച്ച​ശേ​ഷം ബാ​ക്കി​യു​ള്ള​താ​ണു വെ​ളി​ച്ചെ​ണ്ണ​യാ​ക്കി കേ​ര​ള വി​പ​ണി​യി​ലേ​ക്കു തി​രി​ച്ചെ​ത്തു​ന്ന​ത്. ഇ​തി​ന്‍റെ ഗു​ണ​നി​ല​വാ​രം പൊ​തു​വേ മോ​ശ​മാ​ണ്. കേ​ര​ള​ത്തി​ല്‍…

Read More

പ​രോ​ൾ ലം​ഘി​ച്ചു, ടി.​പി. വ​ധ​ക്കേ​സ് പ്ര​തി കൊ​ടി സു​നി അ​റ​സ്റ്റി​ൽ; പ്ര​ത്യേ​ക സു​ര​ക്ഷ​യി​ൽ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി

ക​ണ്ണൂ​ർ: ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ച​തി​ന് ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ് പ്ര​തി​യാ​യ കൊ​ടി സു​നി അ​റ​സ്റ്റി​ൽ. ഇ​ന്ന് പു​ല​ർ​ച്ചെ മീ​ന​ങ്ങാ​ടി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​ച്ചാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​ത്യേ​ക സു​ര​ക്ഷ​യി​ൽ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് കൊ​ടി സു​നി​യെ കൊ​ണ്ടു​വ​ന്നു. പ​രോ​ൾ കാ​ല​യ​ള​വി​ൽ വ​യ​നാ​ട് മീ​ന​ങ്ങാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന വ്യ​വ​സ്ഥ ലം​ഘി​ച്ച​തി​നും കോ​ട​തി നി​ർ​ദേ​ശി​ച്ച സ്ഥ​ല​ത്ത് താ​മ​സി​ക്കാ​ത്ത​തി​നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ സം​സ്ഥാ​നം വി​ട്ട് സ​ഞ്ച​രി​ച്ച​താ​യും സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട് ന​ല്കി​യി​രു​ന്നു. ജൂ​ലൈ 21 നാ​ണ് കൊ​ടി സു​നി​ക്ക് അ​ടി​യ​ന്ത​ര പ​രോ​ൾ അ​നു​വ​ദി​ച്ചി​രു​ന്ന​ത്. 15 ദി​വ​സ​ത്തെ അ​ടി​യ​ന്ത​ര പ​രോ​ളാ​യി​രു​ന്നു അ​നു​വ​ദി​ച്ചി​രു​ന്ന​ത്. നേ​ര​ത്തെ, കൊ​ടി സു​നി ജ​യി​ലി​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച​ത​ട​ക്കം പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​നി​ടെ ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ് പ്ര​തി​ക​ളാ​യ കൊ​ടി സു​നി, മു​ഹ​മ്മ​ദ് ഷാ​ഫി, ഷി​നോ​ജ് എ​ന്നി​വ​ർ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഹോ​ട്ട​ലി​ൽ മ​ദ്യ​പി​ച്ച സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ മൂ​ന്നു…

Read More