ബം​ഗ്ലാ​ദേ​ശി​ൽ ടാ​ഗോ​റി​ന്‍റെ പൂ​ർ​വി​ക ഭ​വ​നം ത​ക​ർ​ത്തു: പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്തെ​ഴു​തി മ​മ​ത ബാ​ന​ർ​ജി

കൊ​ല്‍​ക്ക​ത്ത: ബം​ഗ്ലാ​ദേ​ശി​ലെ ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​റി​ന്‍റെ പൂ​ർ​വി​ക ഭ​വ​നം ആ​ള്‍​ക്കൂ​ട്ടം ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്തെ​ഴു​തി പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. രാ​ജ്യ​ത്തി​ന്‍റെ പൈ​ത്യ​കം ന​ശി​പ്പി​ക്ക​പ്പെ​ട്ടെ​ന്നും അ​ക്ര​മ​കാ​രി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്നും മ​മ​ത ആ​വ​ശ്യ​പ്പെ​ട്ടു. സാം​സ്‌​കാ​രി​ക​വും ച​രി​ത്ര​പ​ര​വു​മാ​യ പ്രാ​ധാ​ന്യം അ​ർ​ഹി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ൾ​ക്കു​നേ​രേ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ ചെ​റു​ക്കാ​ൻ ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്നും മ​മ​ത ക​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ബം​ഗ്ലാ​ദേ​ശി​ലെ സി​റാ​യി​ഗ​ഞ്ച് ന​ഗ​ര​ത്തി​ലാ​ണ് ടാ​ഗോ​റി​ന്‍റെ ജ​ന്മ​വീ​ട് സ്ഥി​തി ചെ​യ്യു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മി​ക​ച്ച കൃ​തി​ക​ളി​ൽ പ​ല​തും പി​റ​ന്ന​ത് ഇ​വി​ടെ​യാ​ണ്. ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത് വെ​റു​മൊ​രു വീ​ട​ല്ലെ​ന്നും ന​മ്മു​ടെ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലെ സ​ർ​ഗാ​ത്മ​ക​ത​യു​ടെ അ​വ​ശേ​ഷി​ക്കു​ന്ന ഉ​റ​വി​ട​മാ​ണെ​ന്നും മ​മ​ത ക​ത്തി​ൽ പ​റ​യു​ന്നു. നേ​ര​ത്തെ, ടാ​ഗോ​റി​ന്‍റെ പ്ര​തി​മ ന​ശി​പ്പി​ച്ച​ത് ദേ​ശീ​യ വി​ഷ​യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്തെ​ഴു​തി​യി​രു​ന്നു.

Read More

ഇ​തെ​ന്ത് പോ​ക്കാ​ണ്… വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല അ​ഞ്ഞൂ​റും നാ​ളി​കേ​ര​വി​ല നൂ​റും ക​ട​ന്നേ​ക്കും

വ​ട​ക്ക​ഞ്ചേ​രി (പാലക്കാട്): പു​തി​യ റിക്കാ​ർ​ഡു​ക​ൾ സൃ​ഷ്ടി​ച്ച് നാ​ളി​കേ​ര​ത്തി​ന്‍റെ​യും വെ​ളി​ച്ചെ​ണ്ണ​യു​ടെ​യും വി​ല​ക​ൾ കു​തി​ച്ചു​പാ​യു​ന്നു. കേ​ര​ക​ർ​ഷ​ക​രെ​പോ​ലും ഞെ​ട്ടി​ച്ച് നാ​ളി​കേ​ര​ത്തി​ന്‍റെ ചി​ല്ല​റ വി​ല്പ​ന​വി​ല കി​ലോ​ക്ക് 75 രൂ​പ​യാ​യി. ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​തി​ലും ഉ​യ​ർ​ന്ന വി​ല​യു​ണ്ട്. ക​ർ​ഷ​ക​രി​ൽ​നി​ന്നും 65 രൂ​പ​യ്ക്കു​വ​രെ നാ​ളി​കേ​രം എ​ടു​ക്കു​ന്ന സ്ഥി​തി​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ മാ​റി. വെ​ളി​ച്ചെ​ണ്ണ വി​ല കി​ലോ​യ്ക്ക് 430 രൂ​പ​യാ​യി ഉ​യ​ർ​ന്നു. നാ​ളി​കേ​ര വി​ല കി​ലോ​യ്ക്ക് 100 രൂ​പ​യാ​കു​മെ​ന്നാ​ണു വ്യാ​പാ​രി​ക​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. വെ​ളി​ച്ചെ​ണ്ണ​വി​ല കി​ലോ​യ്ക്ക് 500 രൂ​പ​യാ​കാ​ൻ ഇ​നി അ​ധി​ക ദൂ​ര​മി​ല്ല. വെ​ളി​ച്ചെ​ണ്ണ​വി​ല റോക്കറ്റ് പോ​ലെ കു​തി​ച്ചു​യ​രാ​ൻ തു​ട​ങ്ങി​യ​തോ​ടെ മാ​യം​ക​ല​ർ​ന്ന വെ​ളി​ച്ചെ​ണ്ണ വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്. കാ​ര്യ​ക്ഷ​മ​മാ​യ പ​രി​ശോ​ധ​ന​ക​ളൊ​ന്നും ഇ​ല്ലാ​ത്ത​തും വ്യാ​ജ​ൻ​മാ​ർ​ക്ക് വി​പ​ണി കൈ​യ​ട​ക്കാ​ൻ എ​ളു​പ്പ​മാ​യി​ട്ടു​ണ്ട്. വേ​യ്സ്റ്റ് ഓ​യി​ലി​ൽ​നി​ന്നു​വ​രെ വെ​ളി​ച്ചെ​ണ്ണ​യു​ണ്ടാ​ക്കി സ​ർ​വ​ത്ര​മാ​യം ക​ല​ർ​ന്ന വെ​ളി​ച്ചെ​ണ്ണ വി​ല്പ​ന​യും ത​കൃ​തി​യാ​ണ്. ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ്ണ​യു​ടെ പ​കു​തി വി​ല​യ്ക്കാ​ണ് ഇ​ത്ത​രം വ്യാ​ജ​വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല്പ​ന ന​ട​ക്കു​ന്ന​ത്. വെ​ള്ളീ​ച്ച ഉ​ൾ​പ്പെ​ടെ തെ​ങ്ങു​ക​ളി​ൽ വ്യാ​പ​ക​മാ​യ രോ​ഗ​ബാ​ധ​മൂ​ലം നാ​ളി​കേ​ര ഉ​ത്പാ​ദ​നം പ​കു​തി​യി​ൽ താ​ഴെ​യാ​യി കു​റ​ഞ്ഞ​തും…

Read More

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്തം; മ​ര​ണം 265; 241 യാ​ത്ര​ക്കാ​ർ​ക്കു പു​റ​മെ 24 പ്ര​ദേ​ശ​വാ​സി​ക​ളും മ​രി​ച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു. ഇ​തു​വ​രെ 265 മ​ര​ണ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ് ഔ​ദ്യോ​ഗി​ക വി​വ​രം. വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന 242 പേ​രി​ൽ 241 പേ​രും മ​രി​ച്ച​തി​നു പു​റ​മെ, 24 പ്ര​ദേ​ശ​വാ​സി​ക​ളും മ​രി​ച്ചു. ഇ​വ​രി​ൽ അ​ഞ്ചു മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. അ​തേ​സ​മ​യം 294 പേ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു​വെ​ന്ന് അ​ന്താ​രാ​ഷ്ട്ര വാ​ർ​ത്താ ഏ​ജ​ൻ​സി റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. വി​മാ​ന​ത്തി​ലു​ള്ള​വ​ർ​ക്കു പു​റ​മെ 53 പ്ര​ദേ​ശ​വാ​സി​ക​ൾ മ​രി​ച്ചു​വെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​ഹ​മ്മ​ദാ​ബാ​ദി​ലെ റേ​ഞ്ച് ഐ​ജി നി​ധി ചൗ​ധ​രി​യെ ഉ​ദ്ധ​രി​ച്ചാ​ണു റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ ഇ​തി​ന് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മി​ല്ല. ഒ​രു ബ്ലാ​ക്ക് ബോ​ക്സ് കി​ട്ടി ത​ക​ർ​ന്നു​വീ​ണ ബോ​യിം​ഗ് 787 ഡ്രീം​ലൈ​ന​ർ വി​മാ​ന​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ബ്ലാ​ക്ക് ബോ​ക്സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മു​ന്‍​ഭാ​ഗ​ത്തെ ബ്ലാ​ക്ക് ബോ​ക്‌​സി​നാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. അ​പ​ക​ട​കാ​ര​ണം അ​റി​യു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​ണു ബ്ലാ​ക്ക് ബോ​ക്സ്. അ​പ​ക​ടം ന​ട​ന്ന് ഒ​ന്പ​തു മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​രു ബ്ലാ​ക്ക് ബോ​ക്സ് ക​ണ്ടെ​ത്തി​യ​ത്. വി​മാ​ന​ത്തി​ന്‍റെ…

Read More

പ്രാ​യ​ശ്‌​ചി​ത്ത​മാ​യി ഫ​യ​ല്‍ അ​ദാ​ല​ത്ത് ന​ട​ത്തേ​ണ്ടി വ​രു​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കാ​ട്ടു​ന്ന അ​ലം​ഭാ​വും മൂ​ലം; സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച​ക​ളെ വി​മ​ര്‍​ശി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച​ക​ളെ നി​ശി​ത​മാ​യി വി​മ​ര്‍​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കാ​ട്ടു​ന്ന അ​ലം​ഭാ​വ​വും വീ​ഴ്ച​ക​ളും കാ​ര​ണ​മാ​ണ് പ്രാ​യ​ശ്‌​ചി​ത്ത​മാ​യി ഫ​യ​ല്‍ അ​ദാ​ല​ത്ത് ന​ട​ത്തേ​ണ്ടി വ​രു​ന്ന​ത്. ത​ങ്ങ​ളു​ടെ മു​ന്നി​ലെ​ത്തു​ന്ന ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ന്‍​വി​ധി​ക​ളാ​ണ് ഇ​തി​ന് കാ​ര​ണം. ഈ ​മ​നോ​ഭാ​വം മാ​റ്റ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കെ​ജി​ഒ​എ​യു​ടെ വ​ജ്ര​ജൂ​ബി​ലി മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ര്‍​ക്കാ​രും ജ​ന​ങ്ങ​ളും ഒ​ന്നാ​ണെ​ന്നും ജ​ന​ങ്ങ​ള്‍ തീ​രു​മാ​നി​ക്കു​ന്ന​ത് ന​ട​പ്പാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​രെ​ന്നു​മു​ള്ള ചി​ന്ത വേ​ണം. ഇ​തി​നു​ള്ള ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തേ​ണ്ട​ത് സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രി​ക്ക​ണം. സ​ര്‍​ക്കാ​ര്‍ ഭ​രി​ക്കു​മ്പോ​ള്‍ ജ​ന​ങ്ങ​ള്‍ ഭ​രി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന സം​സ്‌​കാ​ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഓ​രോ ഫ​യ​ലു​ക​ളും ഓ​രോ ജീ​വി​ത​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി സെ​ക്ര​ട്ടേ​റി​യേ​റ്റി​ലെ ജീ​വ​ന​ക്കാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് സം​സാ​രി​ച്ചി​രു​ന്നു.

Read More

മ​ന്ത്രി വി​ളി​ച്ചി​ട്ടും ഫോ​ണെ​ടു​ത്തി​ല്ല; കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രെ സ്ഥ​ലം​മാ​റ്റി; ന​ട​പ​ടി നേ​രി​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം 15 ആ​യി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി ചീ​ഫ് ഓ​ഫീ​സി​ലെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്ക് വീ​ണ്ടും ഗ​താ​ഗ​ത മ​ന്ത്രി വി​ളി​ച്ചി​ട്ടും ജീ​വ​ന​ക്കാ​ര്‍ ഫോ​ണെ​ടു​ത്തി​ല്ല, ഡ്യൂ​ട്ടി​യി​ല്‍ അ​ലം​ഭാ​വം കാ​ട്ടി​യ ആ​റു ജീ​വ​ന​ക്കാ​രെ സ്ഥ​ലം​മാ​റ്റി. ഇ​തോ​ടെ ന​ട​പ​ടി നേ​രി​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം 15 ആ​യി. സ​ര്‍​വീ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള കാ​ര്യ​ങ്ങ​ള്‍ അ​റി​യാ​നും പ​രാ​തി​ക​ള്‍ അ​റി​യി​ക്കു​ന്ന​തി​നു​മാ​യാ​ണ് ചീ​ഫ് ഓ​ഫീ​സി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ആ​റ് ക​ണ്ട​ക്ട​ര്‍​മാ​രെ​യാ​ണ് ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ളാ​യി ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്ക് വി​ളി​ച്ചാ​ല്‍ ആ​രും ഫോ​ണെ​ടു​ക്കാ​റി​ല്ലെ​ന്നു​ള്ള പ​രാ​തി ഗ​താ​ഗ​ത​വ​കു​പ്പ് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി. ഇ​തേ​ത്തു​ട​ര്‍​ന്ന് ര​ണ്ട് ദി​വ​സം മു​ന്‍​പ് മ​ന്ത്രി നേ​രി​ട്ട് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്ക് വി​ളി​ച്ചി​ട്ടും ആ​രും ഫോ​ണെ​ടു​ത്തി​രു​ന്നി​ല്ല. ഇ​ക്കാ​ര​ണ​ത്താ​ല്‍ നേ​ര​ത്തെ ഒ​ന്‍​പ​ത് ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്ക് വി​ളി​ക്കു​മ്പോ​ള്‍ ആ​രും ഫോ​ണെ​ടു​ക്കു​ന്നി​ല്ലെ​ന്ന് വീ​ണ്ടും നി​ര​വ​ധി പേ​ര്‍ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി. ഇ​തേ​ത്തു​ട​ര്‍​ന്ന് മ​ന്ത്രി ഇ​ന്ന​ലെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്ക് വീ​ണ്ടും വി​ളി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍…

Read More

സ്‌​കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി പാ​ച​ക ചെ​ല​വ് സം​സ്ഥാ​ന​ത്തും നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു

കൊ​ച്ചി: സ്‌​കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ലെ പാ​ച​ക ചെ​ല​വി​ന​ത്തി​ല്‍ സ്‌​കൂ​ളു​ക​ള്‍​ക്ക് അ​നു​വ​ദി​ക്കു​ന്ന തു​ക(​മെ​റ്റീ​രി​യ​ല്‍ കോ​സ്റ്റ്) യു​ടെ കേ​ന്ദ്ര​നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ച​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന​ത്തും നി​ര​ക്ക് മാ​റ്റം. കേ​ന്ദ്ര​നി​ര​ക്ക് കൂ​ട്ടി​യ​തി​നാ​ല്‍ സം​സ്ഥാ​നം നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​മാ​യി. സ​പ്ലി​മെ​ന്‍റ​റി ന്യൂ​ട്രീ​ഷ​ന്‍ പ​രി​പാ​ടി ഒ​ഴി​കെ​യു​ള്ള തു​ക​യി​ലാ​ണ് വ​ര്‍​ധ​ന ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തു പ്ര​കാ​രം സം​സ്ഥാ​ന​ത്ത് മെ​റ്റീ​രി​യ​ല്‍ കോ​സ്റ്റ് പ്രീ ​പ്രൈ​മ​റി, പ്രൈ​മ​റി വി​ഭാ​ഗ​ങ്ങ​ളി​ലെ ഒ​രു കു​ട്ടി​ക്ക് 6.78 രൂ​പ​യും അ​പ്പ​ര്‍ പ്രൈ​മ​റി വി​ഭാ​ഗം കു​ട്ടി​ക്ക് 10.17 രൂ​പ​യു​മാ​യി നി​ര​ക്ക് പു​തു​ക്കി പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ ഉ​ത്ത​ര​വി​റ​ക്കി. ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ ഇ​ത് പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു. 2024 വ​ര്‍​ഷ​ത്തി​ല്‍ എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ ഒ​രു കു​ട്ടി​ക്ക് 6.19 രൂ​പ​യും യു​പി വി​ഭാ​ഗ​ത്തി​ന് 9.19 രൂ​പ​യു​മാ​യി​രു​ന്നു നി​ര​ക്ക്. 2023ല്‍ ​എ​ല്‍​പി വി​ഭാ​ഗ​ത്തി​ന് ആ​റ് രൂ​പ​യാ​യി​രു​ന്നു ഉ​ച്ച​ഭ​ക്ഷ​ണ പാ​ച​ക ചെ​ല​വി​നാ​യി അ​നു​വ​ദി​ച്ചി​രു​ന്ന​ത്. യു​പി വി​ഭാ​ഗ​ത്തി​ന് 8.17 രൂ​പ ആ​യി​യി​രു​ന്നു പ​ഴ​യ നി​ര​ക്ക്. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ള്ള…

Read More

രാ​ഹു​ല്‍ ഗാ​ന്ധി​യെ വി​മ​ർ​ശി​ച്ചു: മ​ധ്യ​പ്ര​ദേ​ശ് മു​ന്‍ എം​എ​ല്‍​എ​യെ പു​റ​ത്താ​ക്കി

ന്യൂ​ഡ​ല്‍​ഹി: ലോ​ക്‌​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച മ​ധ്യ​പ്ര​ദേ​ശ് മു​ന്‍ എം​എ​ല്‍​എ ല​ക്ഷ്മ​ണ്‍ സിം​ഗി​നെ പു​റ​ത്താ​ക്കി കോ​ണ്‍​ഗ്ര​സ്. മു​തി​ര്‍​ന്ന നേ​താ​വും മ​ധ്യ​പ്ര​ദേ​ശ് മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ദി​ഗ് വി​ജ​യ് സിം​ഗി​ന്‍റെ സ​ഹോ​ദ​ര​നാ​ണ് ല​ക്ഷ്മ​ണ്‍ സിം​ഗ്. പാ​ര്‍​ട്ടി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ല്‍ ല​ക്ഷ്മ​ണ്‍ സിം​ഗി​നെ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍ നി​ന്ന് ആ​റ് വ​ര്‍​ഷ​ത്തേ​ക്ക് പു​റ​ത്താ​ക്കി​യ​താ​യി കോ​ണ്‍​ഗ്ര​സ് അ​ച്ച​ട​ക്ക സ​മി​തി മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ന്‍​വ​ര്‍ പ​റ​ഞ്ഞു. പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ക​ര​ണ​ത്തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും സ​ഹോ​ദ​രീ ഭ​ര്‍​ത്താ​വ് റോ​ബ​ര്‍​ട്ട് വ​ദ്ര​യും പ​ക്വ​ത​യി​ല്ലാ​ത്ത​വ​രാ​ണെ​ന്ന് ല​ക്ഷ്മ​ണ്‍ സിം​ഗ് നേ​ര​ത്തെ പ്ര​സ്താ​വ​ന ന​ട​ത്തി​യി​രു​ന്നു. പ​ക്വ​ത​യി​ല്ലാ​ത്ത പ്ര​സ്താ​വ​ന​ക​ള്‍ പാ​ര്‍​ട്ടി​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നെ​ന്ന് പ​റ​ഞ്ഞ അ​ദ്ദേ​ഹം, ബു​ദ്ധി​പൂ​ര്‍​വം പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്താ​ന്‍ രാ​ഹു​ലി​നെ ഉ​പ​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ല​ക്ഷ്മ​ണ്‍ സിം​ഗി​ന് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ഘ​ട​കം കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

Read More

നി​ല​മ്പൂ​ര്‍ അ​വ​സാ​ന​ലാ​പ്പി​ലേ​ക്ക്; പിണറായിയും പ്രി​യ​ങ്ക​യും നാളെ ​നി​ല​മ്പൂ​രി​ല്‍; ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ർ പ്ര​ചാ​ര​ണം തു​ട​ങ്ങി

നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന​ലാ​പ്പി​ലേ​ക്ക് ക​ട​ക്കു​മ്പോ​ള്‍ താ​രപ്ര​ചാ​ര​ക​ള്‍ മ​ണ്ഡ​ല​ത്തി​ലേ​ക്ക്. ഇ​ട​ത് സ്ഥാ​നാ​ർ​ഥി എം. ​സ്വ​രാ​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തിന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാളെ മുതൽ മൂന്നു ദിവസം വി​വി​ധ പ​ഞ്ചാ​യ​ത്ത് റാ​ലി​ക​ളി​ൽ പ​ങ്കെ​ടു​ക്കും. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനായി പ്രി​യ​ങ്കാ​ഗാ​ന്ധി എം​പിയും നാളെ ​നി​ല​മ്പൂ​രി​ല്‍ എ​ത്തും. മറ്റന്നാളും പ്രിയങ്ക മണ്ഡലത്തിലുണ്ടാകും. നാളെ ​വൈ​കി​ട്ട് നാ​ലി​ന് ചു​ങ്ക​ത്ത​റ​യി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് അ​ഞ്ചി​ന് മൂ​ത്തേ​ട​ത്ത് ന​ട​ക്കു​ന്ന റാ​ലി​യി​ലും പ​ങ്കെ​ടു​ക്കും. ശ​നി​യാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് വ​ഴി​ക്ക​ട​വി​ൽ ന​ട​ക്കു​ന്ന റാ​ലി​യെ മു​ഖ്യ​മ​ന്ത്രി അ​ഭി​സം​ബോ​ധ​ന ചെ​യ്യും. അ​ഞ്ച് മ​ണി​ക്ക് എ​ട​ക്ക​ര​യി​ൽ ന​ട​ക്കു​ന്ന റാ​ലി​യി​ലും അ​ദ്ദേ​ഹം പ്ര​സം​ഗി​ക്കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് പോ​ത്തു​ക​ല്ലി​ലും വൈ​കി​ട്ട് നാ​ലി​ന് ക​രു​ളാ​യി​യി​ൽ ന​ട​ക്കു​ന്ന റാ​ലി​യി​ലും മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗി​ക്കും. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച് മ​ണി​ക്ക് അ​മ​ര​ന്പ​ല​ത്ത് ന​ട​ക്കു​ന്ന റാ​ലി​യോ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം അ​വ​സാ​നി​ക്കും.ഷാ​ഫി…

Read More

ടേ​ക്ക് ഓ​ഫി​നി​ടെ അ​പ​ക​ടം; അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം ത​ക​ര്‍​ന്നു​വീ​ണു; വി​മാ​ന​ത്തി​ല്‍ 242 യാ​ത്ര​ക്കാ​ര്‍; വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത് ജ​ന​വാ​സ​മേ​ഖ​ല​യി​ൽ

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം യാ​ത്രാ​വി​മാ​നം ത​ക​ര്‍​ന്നു​വീ​ണു. ല​ണ്ട​നി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ ബോ​യിം​ഗ് 787 ഡ്രീം​ലൈ​ന​ര്‍ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. വി​മാ​ന​ത്തി​ല്‍ 242 യാ​ത്ര​ക്കാ​ര്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. ജ​ന​വാ​സ​മേ​ഖ​ല​യി​ലാ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് 1:10നാ​ണ് അ​പ​ക​ടം. ടേ​ക്ക് ഓ​ഫി​നി​ടെ മ​ര​ത്തി​ല്‍ ഇ​ടി​ച്ച ശേ​ഷം ത​ക​ര്‍​ന്നു​വീ​ഴു​ക​യാ​യി​രു​ന്നെ​ന്നാ​ണ് സൂ​ച​ന. സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. അ​ര്‍​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളോ​ട് എ​ത്ര​യും വേ​ഗം അ​പ​ക​ട​സ്ഥ​ല​ത്തെ​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Read More

സ്‌​കൂ​ള്‍ ക്ലാ​സു​ക​ളു​ടെ സ​മ​യ​മാ​റ്റം; സ​മ​സ്ത​യു​ടെ എ​തി​ർ​പ്പി​ൽ മ​യ​പ്പെ​ട്ട് സ​ർ​ക്കാ​ർ; സ​ര്‍​ക്കാ​രി​നു പി​ടി​വാ​ശി​യി​ല്ലെ​ന്നു മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഹൈ​സ്‌​കൂ​ള്‍ ക്ലാ​സു​ക​ളു​ടെ സ​മ​യ​മാ​റ്റ​ത്തി​ൽ സ​മ​സ്ത ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ൾ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തു​ന്നു. ക്ലാ​സു​ക​ളു​ടെ സ​മ​യ​മാ​റ്റ​ത്തി​ൽ സ​ര്‍​ക്കാ​രി​ന് നി​ര്‍​ബ​ന്ധ​മോ പി​ടി​വാ​ശി​യോ ഇ​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു. സ​മ​യ​മാ​റ്റ​ത്തി​ൽ ഏ​തെ​ങ്കി​ലും വി​ഭാ​ഗ​ത്തി​ന് ബു​ദ്ധി​മു​ട്ട് ഉ​ണ്ടെ​ങ്കി​ല്‍ പ​രി​ഹ​രി​ക്കും. മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ര്‍​ച്ച ചെ​യ്ത് സ​മ​യ​മാ​റ്റ​ത്തി​ന്‍റെ കാ​ര്യം തീ​രു​മാ​നി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യം എ​ല്ലാ​വ​ര്‍​ക്കും ന​ല്ല വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി ക​ണ​ക്കി​ലെ​ടു​ത്ത് കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ നി​യ​മ പ്ര​കാ​ര​മാ​ണു സ​മ​യ​മാ​റ്റ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്. നി​ല​വി​ലെ കാ​ല​ഘ​ട്ട​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്ക് പ​ഠ​ന​ത്തി​ന് കു​ടു​ത​ല്‍ സ​മ​യം ആ​വ​ശ്യ​മാ​ണ്. കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​മാ​ണ് പ്ര​ധാ​നം. അ​ര മ​ണി​ക്കൂ​ര്‍ നേ​രം കു​ടു​ത​ല്‍ പ​ഠി​പ്പി​ച്ച​തു​കൊ​ണ്ട് കു​ഴ​പ്പ​മെ​ന്നും വ​രി​ല്ല. എ​ന്നാ​ൽ, സ​മ​യ​മാ​റ്റ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന് പി​ടി​വാ​ശി​ല്ല. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​തി​യ സ്‌​കൂ​ള്‍ സ​മ​യ​ക്ര​മീ​ക​ര​ണം ന​ട​ത്തി​യ​തി​നെ​തി​രേ…

Read More