പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണം; പാ​ർ​ട്ടി ലൈ​നി​ൽ നി​ന്ന് മാ​റി പ്ര​തി​ക​രി​ച്ചാ​ൽ പ​ദ​വി നോ​ക്കാ​തെ ന​ട​പ​ടി​യെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​താ​ക്ക​ൾ​ക്കു​മു​ള്ള എ​ഐ​സി​സി മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി. പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രാ​യ എ​ക്‌​സ് ഹാ​ൻ​ഡി​ലി​ലെ വി​മ​ർ​ശ​നം പാ​ർ​ട്ടി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഘ​ട​നാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​ വേ​ണു​ഗോ​പാ​ലി​ന്‍റെ ന​ട​പ​ടി. പാ​ർ​ട്ടി ലൈ​നി​ൽ നി​ന്ന് വ്യ​തി​ച​ലി​ച്ച് പ്ര​തി​ക​രി​ച്ചാ​ൽ പ​ദ​വി നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സി​ന്‍റെ പാ​ര​മ്പ​ര്യം കാ​ത്ത് സൂ​ക്ഷി​ക്ക​ണ​മെ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. എ​ല്ലാ പി​സി​സി മേ​ധാ​വി​ക​ൾ​ക്കും, പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ​ക്കും, ചു​മ​ത​ല​ക്കാ​ർ​ക്കും എം​പി​മാ​ർ​ക്കും എം​എ​ൽ​എ​മാ​ർ​ക്കു​മാ​ണ് കെ​സി വേ​ണു​ഗോ​പാ​ൽ ക​ത്ത​യ​ച്ച​ത്. പ​ഹ​ൽ​ഗാ​മി​ലെ നി​ന്ദ്യ​മാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി വ​ള​രെ​യ​ധി​കം ദുഃ​ഖി​ക്കു​ന്നു​വെ​ന്നും ഈ ​വേ​ള​യി​ൽ രാ​ജ്യ​ത്തോ​ടൊ​പ്പം നി​ല​കൊ​ള്ളു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഉ​ത്ത​ര​വാ​ദി​ത്തം കാ​ട്ടേ​ണ്ട സ​മ​യ​ത്ത് പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് എ​ക്സി​ലൂ​ടെ വി​മ​ർ​ശി​ച്ച​ത്. പോ​സ്റ്റ് വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ പി​ൻ​വ​ലി​ച്ചി​രു​ന്നു.

Read More

വി​ഴി​ഞ്ഞം തു​റ​മു​ഖ ക​മ്മീ​ഷ​നിം​ഗ്: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ​ര​സ്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രി​ല്ല

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ ക​മ്മീ​ഷ​നിം​ഗ് ച​ട​ങ്ങി​ലേ​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വി​നെ ആ​ദ്യം ക്ഷ​ണി​ക്കാ​തി​രു​ന്ന​ത് വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ര​സ്യ​ത്തി​ൽ കേ​ര​ള​ത്തെ ത​ഴ​ഞ്ഞെ​ന്ന് ആ​ക്ഷേ​പം. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ ക​മ്മീ​ഷ​നിം​ഗ് സം​ബ​ന്ധി​ച്ച് ഒ​രു ഇം​ഗ്ലീ​ഷ് ദി​ന​പ​ത്ര​ത്തി​ൽ വ​ന്ന പ​ര​സ്യ​ത്തി​ലാ​ണ് കേ​ര​ള​ത്തി​നെ പ​റ്റി ഒ​രു പ​രാ​മ​ർ​ശ​വു​മി​ല്ലാ​ത്ത​ത്. കേ​ന്ദ്ര ഷി​പ്പി​ങ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്ര​മു​ള്ള പ​ര​സ്യ​ത്തി​ൽ കേ​ര​ള​ത്തി​നെ​പ്പ​റ്റി ഒ​രു പ​രാ​മ​ര്‍​ശ​വു​മി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രു​പോ​ലു​മി​ല്ല. 8.867 കോ​ടി​യാ​ണ് പ​ദ്ധ​തി ചി​ല​വെ​ന്ന് വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ല്‍ പ​റ​യു​മ്പോ​ള്‍ പ​തി​നെ​ണ്ണാ​യി​രം കോ​ടി​യെ​ന്നാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പ​ര​സ്യ​ത്തി​ല്‍ പ​റ​യു​ന്ന​ത്. ദ​ക്ഷി​ണ ഏ​ഷ്യ​യി​ലെ ആ​ദ്യ ഓ​ട്ടോ​മാ​റ്റ​ഡ് തു​റ​മു​ഖം കൂ​ടി​യാ​ണ് വി​ഴി​ഞ്ഞം രാ​ജ്യാ​ന്ത​ര തു​റ​മു​ഖം. മെ​യ് ര​ണ്ടി​ന് തു​റ​മു​ഖം രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ക്കും. നാ​ളെ വൈ​കി​ട്ട് ഏ​ഴ​ര​യോ​ടെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി രാ​ജ്ഭ​വ​നി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് ക​മ്മീ​ഷ​നിം​ഗ് ച​ട​ങ്ങ്.

Read More

“സി​പി​എ​മ്മും മു​ഖ്യ​മ​ന്ത്രി​യും എ​ട്ടു​കാ​ലി മ​മ്മൂ​ഞ്ഞാ​കു​ന്നു’; തു​റ​മു​ഖം ഉ​ദ്ഘാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ല: വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം പ​ദ്ധ​തി​യു​ടെ​ക​മ്മീ​ഷ​നിം​ഗ് ഉ​ദ്ഘാ​ട​നച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ത​ന്നെ ക്ഷ​ണി​ച്ചി​ട്ടി​ല്ല. കി​ട്ടി​യ​ത് സാ​ധാ ക​ത്ത് മാ​ത്ര​മാ​ണ്. വി​ഴി​ഞ്ഞം പ​ദ്ധ​തി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യത്തി​ന്‍റെ പ്ര​തീ​ക​മാ​ണ്. അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ത​ട​സ​വാ​ദ​ങ്ങ​ൾ പ​റ​ഞ്ഞ സി​പി​എം നേ​താ​ക്ക​ൾ പ​ണി പൂ​ർ​ത്തി​യാ​യ​പ്പോ​ൾ അ​തി​ന്‍റെ ഫോ​ട്ടോ​യെ​ടു​ത്ത് ക്ര​ഡി​റ്റെ​ടു​ക്കാ​ൻ നോ​ക്കു​ക​യാ​ണ്. പ​ദ്ധ​തി കൊ​ണ്ട് വ​ന്ന ആ​ളു​ക​ളെ മ​റ​ക്കു​ന്നു. എ​ട്ടുകാ​ലി മ​മ്മൂ​ഞ്ഞാ​കു​ക​യാ​ണ് സി​പി​എ​മ്മും മു​ഖ്യ​മ​ന്ത്രി​യു​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി. രാ​വി​ലെ മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്‌ട്ര തു​റ​മു​ഖ​ത്തി​ന്‍റെ ക​മ്മീ​ഷ​നിം​ഗി​നാ​യി മേ​യ് ര​ണ്ടി​നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ​ത്തു​ന്ന ച​ട​ങ്ങി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന് ക്ഷ​ണ​മി​ല്ലാ​ത്ത​തു വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ പ്ര​തി​പ​ക്ഷ​നേ​താ​വി​നെ ക്ഷ​ണി​ച്ചു​വെ​ന്ന് വ​രു​ത്തു​ക മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ ചെ​യ്ത​തെ​ന്നും അ​പ​മാ​നി​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ത്തി​ന് നി​ന്നുകൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ  വ്യക്തമാക്കിയിരുന്നു. വി.​ഡി.​ സ​തീ​ശ​നെ ക്ഷ​ണി​ക്കാ​ത്ത​ത് സ​ര്‍​ക്കാ​ര്‍ വാ​ര്‍​ഷി​കം പ്ര​തി​പ​ക്ഷം ബ​ഹി​ഷ്ക​രി​ക്കു​ന്ന​തി​നാ​ലാ​ണ് എ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട്. സം​ഭ​വം വി​വാ​ദ​മാ​യ​പ്പോ​ൾ ഇ​ന്ന​ലെ മ​ന്ത്രി…

Read More

സു​രേ​ഷ് ഗോ​പി​യു​ടെ മാ​ല​യി​ലും പു​ലി​പ്പ​ല്ല്; ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി യൂ​ത്ത്കോ​ൺ​ഗ്ര​സ് നേ​താ​വ്

തൃ​ശൂ​ർ: കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ മാ​ല​യി​ൽ പു​ലി​പ്പ​ല്ലു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി. ഐ​എ​ൻ​ടി​യു​സി യു​വ​ജ​ന​വി​ഭാ​ഗം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ ദേ​ശീ​യ വ​ക്താ​വു​മാ​യ മു​ഹ​മ്മ​ദ് ഹാ​ഷി​മാ​ണ് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. പു​ലി​പ്പ​ല്ല് എ​ങ്ങ​നെ ല​ഭി​ച്ചു​വെ​ന്ന് സു​രേ​ഷ് ഗോ​പി വ്യ​ക്ത​മാ​ക്ക​ണം. വൈ​ൽ​ഡ് ലൈ​ഫ് പ്രൊ​ട്ട​ക്ഷ​ൻ ആ​ക്ടി​ന്‍റെ ലം​ഘ​ന​മാ​ണി​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പു​ലി​പ്പ​ല്ല് ഉ​പ​യോ​ഗി​ച്ച കേ​സി​ൽ വേ​ട​ൻ എ​ന്ന ഹി​ര​ൺ ദാ​സ് മു​ര​ളി ന​ട​പ​ടി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ ഇ​ത്ത​ര​ത്തി​ൽ ഒ​രു പ​രാ​തി. ക​ഞ്ചാ​വ് കേ​സി​ല്‍ എ​ക്സൈ​സ് പി​ടി​കൂ​ടി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വേ​ട​ന്‍റെ ക​ഴു​ത്തി​ലെ പു​ലി​പ്പ​ല്ല് ലോ​ക്ക​റ്റി​ലേ​യ്ക്ക് വ​നം​വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണം നീ​ണ്ട​ത്. വ​നം​വ​കു​പ്പ് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ല്‍ വേ​ട​ന്‍റെ ക​ഴു​ത്തി​ല്‍ കി​ട​ന്ന​ത് പു​ലി​പ്പ​ല്ലാ​ണെ​ന്ന് വ്യ​ക്ത​മാ​യി. ഇ​തോ​ടെ വ​നം​വ​കു​പ്പ് വേ​ട​നെ അ​റ​സ്റ്റ് ചെ​യ്തു.

Read More

നി​റ​ത്തി​ന്‍റെ പേ​രി​ൽ അ​ധി​ക്ഷേ​പി​ച്ച​ത് ഉ​ന്ന​ത​ൻ: ആ​രാ​ണെ​ന്ന് പ​റ‍​യി​ല്ലെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: നി​റ​ത്തി​ന്‍റെ പേ​രി​ൽ ത​നി​ക്ക് അ​ധി​ക്ഷേ​പം നേ​രി​ട്ട​ത് ഉ​ന്ന​ത​നാ​യ ഒ​രു വ്യ​ക്തി​യി​ൽ നി​ന്നാ​ണെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​ൻ. ഈ ​വ്യ​ക്തി​യു​മാ​യി പി​ന്നീ​ട് നി​ര​വ​ധി ത​വ​ണ അ​ടു​ത്തി​ട​പ​ഴ​കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ ഒ​രി​ക്ക​ൽ പോ​ലും അ​ദ്ദേ​ഹം ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി. നാ​ളെ സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കാ​നി​രി​ക്കെ ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ശാ​ര​ദ മു​ര​ളീ​ധ​ര​ൻ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. അ​ധി​ക്ഷേ​പി​ച്ച വ്യ​ക്തി രാ​ഷ്‌ട്രീയ​ക്കാ​ര​നാ​ണോ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​ണൊ എ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യി​ല്ലെ​ന്ന് ശാ​ര​ദ പ​റ​ഞ്ഞു. സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ച്ച ശേ​ഷം മാ​റ്റി വ​ച്ച പ​ല സ്വ​പ്ന​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ൻ. പ്ര​ശാ​ന്ത് വി​ഷ​യ​ത്തി​ൽ സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​ർ​വീ​സ് റൂ​ൾ​സ് ഉ​ണ്ടെ​ന്നും അ​ത് പാ​ലി​ക്ക​ണ​മെ​ന്നു​മാ​ണ് ശാ​ര​ദ പ​റ​ഞ്ഞ​ത്. മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഗോ​പാ​ല കൃ​ഷ്ണ​ന്‍റെ വി​വാ​ദ വാ​ട്ട്സ് ആ​പ്പ് ഗ്രൂ​പ്പി​നെ​ക്കു​റി​ച്ച് ഇ​പ്പോ​ൾ പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Read More

നി​യ​മം ക​ർ​ക്ക​ശ​മാ​ക്കാ​ൻ റെ​യി​ൽ​വേ; വെ​യി​റ്റിം​ഗ് ലി​സ്റ്റ് ടി​ക്ക​റ്റി​ൽ ഇ​നി സ്ലീ​പ്പ​ർ-​എ​സി യാ​ത്ര സാ​ധി​ക്കി​ല്ല

കൊ​ല്ലം: വെ​യി​റ്റിം​ഗ് ലി​സ്റ്റി​ൽ ടി​ക്ക​റ്റു​ള​ള​വ​രെ ഇ​നി മു​ത​ൽ ട്രെ​യി​നു​ക​ളി​ൽ സ്ലീ​പ്പ​ർ, എ​സി കോ​ച്ചു​ക​ളി​ൽ ക​യ​റാ​ൻ അ​നു​വ​ദി​ക്കി​ല്ല. ഇ​ത് മേ​യ് ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഇ​ങ്ങ​നെ യാ​ത്ര ചെ​യ്യു​ന്ന​വ​രി​ൽ നി​ന്ന് പി​ഴ ഈ​ടാ​ക്കും. അ​ല്ലെ​ങ്കി​ൽ ഇ​വ​രോ​ട് ജ​ന​റ​ൽ ക​മ്പാ​ർ​ട്ടു​മെ​ൻ്റു​ക​ളി​ലേ​ക്ക് മാ​റി​ക്ക​യ​റാ​ൻ ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​ർ നി​ർ​ദേ​ശി​ക്കും. ഐ​ആ​ർ​സി​ടി​സി വ​ഴി ഓ​ൺ​ലൈ​നി​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​ർ ചാ​ർ​ട്ട് ത​യാ​റാ​ക്കി​യ​തി​നു ശേ​ഷ​വും അ​വ​ർ വെ​യി​റ്റിം​ഗ് ലി​സ്റ്റി​ലാ​ണ​ങ്കി​ൽ ടി​ക്ക​റ്റ് ഓ​ട്ടോ​മാ​റ്റി​ക്കാ​യി കാ​ൻ​സ​ൽ ചെ​യ്യും. ഇ​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​പ്പോ​ൾ ഈ​ടാ​ക്കി​യ മു​ഴു​വ​ൻ തു​ക​യും തി​രി​കെ ന​ൽ​കും. ചാ​ർ​ട്ട് ത​യാ​റാ​ക്കി​യ ശേ​ഷം വെ​യി​റ്റിം​ഗ് ലി​സ്റ്റി​ലു​ള്ള ഇ-​ടി​ക്ക​റ്റു​മാ​യി ട്രെ​യി​നു​ക​ളി​ൽ ക​യ​റാ​നും പാ​ടി​ല്ല. ഇ​ത്ത​ര​ക്കാ​രെ ടി​ക്ക​റ്റി​ല്ലാ യാ​ത്ര​ക്കാ​രാ​യി പ​രി​ഗ​ണി​ച്ച് പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്യും. രാ​ജ്യ​ത്ത് സ്ഥി​രീ​ക​രി​ച്ച ടി​ക്ക​റ്റു​മാ​യി സ​ഞ്ച​രി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കാ​യ യാ​ത്ര​ക്കാ​രു​ടെ സു​ഗ​മ​വും സു​ര​ക്ഷി​ത​വു​മാ​യ യാ​ത്രാ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് റെ​യി​ൽ​വേ​യു​ടെ ഈ ​ന​ട​പ​ടി. പ​ല​പ്പോ​ഴും…

Read More

പാ​ക് പ​ട്ടാ​ള മേ​ധാ​വി രാ​ജ്യം വി​ട്ടെ​ന്നു പ്ര​ച​ര​ണം: ചി​ത്രം പു​റ​ത്തു​വി​ട്ട് പാ​ക്കി​സ്ഥാ​ൻ

റാ​വ​ൽ​പി​ണ്ടി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ പാ​ക് സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ സ​യ്യി​ദ് അ​സിം മു​നീ​ർ രാ​ജ്യം വി​ട്ട​താ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം വ്യാ​പ​കം. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​പ​ര​മാ​യ ബ​ന്ധ​ത്തി​ൽ ക​ർ​ശ​ന നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പാ​ക് സൈ​നി​ക മേ​ധാ​വി രാ​ജ്യം വി​ട്ട​താ​യും റാ​വ​ൽ​പി​ണ്ടി​യി​ലു​ള്ള ബ​ങ്ക​റി​ൽ ഒ​ളി​ച്ച​താ​യും പ്ര​ച​ര​ണം ന​ട​ക്കു​ന്ന​ത്. പ്ര​ച​ര​ണ​ങ്ങ​ൾ വ്യാ​പ​ക​മാ​യ​തോ​ടെ പാ​ക് സ​ർ​ക്കാ​ർ പാ​ക് സൈ​നി​ക മേ​ധാ​വി​യു​ടെ ചി​ത്രം പു​റ​ത്ത് വി​ട്ടു. പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം ഏ​പ്രി​ൽ 26ന് ​അ​ബോ​ട്ടാ​ബാ​ദി​ൽ ഒ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന സൈ​നി​ക മേ​ധാ​വി​യു​ടെ ചി​ത്ര​മാ​ണ് പാ​ക് സ​ർ​ക്കാ​ർ പു​റ​ത്ത് വി​ട്ട​ത്.

Read More

ല​ഹ​രി​ക്കെ​തി​രേ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​യു​ടെ ഉ​പ​വാ​സ​സ​മ​രം നാ​ളെ

കോ​​ട്ട​​യം: പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ന് ശാ​​പ​​മാ​​യി മാ​​റി​​യ ല​​ഹ​​രി​​ക്കെ​​തി​​രേ ജ​​ന​​കീ​​യ പ്ര​​തി​​രോ​​ധം തീ​​ര്‍​ക്കാ​​ന്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ നാ​​ളെ കോ​​ട്ട​​യ​​ത്ത് ഉ​​പ​​വാ​​സ​​സ​​മ​​രം ന​​ട​​ത്തും. രാ​​സ​​ല​​ഹ​​രി അ​​ട​​ക്ക​​മു​​ള്ള ല​​ഹ​​രി വ്യാ​​പ​​ന​​ത്തി​​നെ​​തി​​രേ സ​​ര്‍​ക്കാ​​ര്‍ അ​​ടി​​യ​​ന്ത​ര​​മാ​​യി ക​​ര്‍​ശ​​ന ന​​ട​​പ​​ടി​​ക​​ള്‍ എ​​ടു​​ത്തി​​ല്ലെ​​ങ്കി​​ല്‍ ല​​ഹ​​രി​​യി​​ല്‍ മു​​ങ്ങി​​ത്താ​​ഴു​​ന്ന​​വ​​രാ​​യി ത​​ല​​മു​​റ​​ക​​ള്‍ മാ​​റു​​മെ​​ന്ന് തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ ചൂ​​ണ്ടി​​ക്കാ​​ട്ടി. നാ​​ളെ രാ​​വി​​ലെ ഒ​​മ്പ​​തി​​നു പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍ ഉ​​പ​​വാ​​സ​​സ​​മ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. വൈ​​കു​​ന്നേ​​രം ആ​​റി​​ന് കെ​​പി​​സി​​സി പ്ര​​സി​​ഡ​ന്‍റ് കെ. ​​സു​​ധാ​​ക​​ര​​ന്‍ എം​​പി സ​​മാ​​പ​​ന​​സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ല​​ഹ​​രി​മു​​ക്ത ​നാ​​ടാ​​യി കേ​​ര​​ള​​ത്തെ മാ​​റ്റാ​​നു​​ള്ള ജ​​ന​​കീ​​യ പ്ര​​തി​​രോ​​ധ​​ത്തി​​നാ​​ണ് കോ​​ട്ട​​യ​​ത്ത് തു​​ട​​ക്കം കു​​റി​​ക്കു​​ന്ന​​തെ​​ന്ന് തി​​രു​​വ​​ഞ്ചൂ​​ര്‍ പ​​റ​​ഞ്ഞു. രാ​​ഷ്‌​ട്രീ​യ പാ​​ര്‍​ട്ടി​​യു​​ടെ പ്ര​​വ​​ര്‍​ത്ത​​നം മാ​​ത്ര​​മാ​​യി കാ​​ണാ​​തെ ജ​​ന​​ങ്ങ​​ളെ എ​​ല്ലാ​​വ​​രെ​​യും ബാ​​ധി​​ക്കു​​ന്ന വി​​ഷ​​യ​​ത്തി​​ലു​​ള്ള ജ​​ന​​കീ​​യ​​മു​​ന്നേ​​റ്റ​​മാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. കോ​​ട്ട​​യ​​ത്ത് അ​​ട​​ക്കം അ​​ടി​​ക്ക​​ടി​​യു​​ണ്ടാ​​കു​​ന്ന കൊ​​ല​​പാ​​ത​​ക​​ങ്ങ​​ളി​​ലെ​​ല്ലാം ല​​ഹ​​രി​​യാ​​ണ് അ​​ടി​​സ്ഥാ​​ന​​കാ​​ര​​ണ​​മാ​​കു​​ന്ന​​ത്. ല​​ഹ​​രി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​രെ​​യും വി​​റ്റ​​ഴി​​ക്കു​​ന്ന​​വ​​രെ​​യും പി​​ടി​​കൂ​​ടി​​യാ​​ല്‍ കു​​റ​​ഞ്ഞ അ​​ള​​വി​​ന്‍റെ പേ​​രി​​ല്‍ ജാ​​മ്യ​​ത്തി​​ല്‍ വി​​ട്ട​​യ​​ക്കു​​ന്ന നി​​യ​​മ​​ങ്ങ​​ളൊ​​ക്കെ​​യും…

Read More

പൂ​രം വ​ര​വാ​യ്… ഇ​നി കാ​ത്തി​രി​പ്പി​ന്‍റെ കൗ​ണ്ട് ഡൗ​ണ്‍; ബു​ധ​നാ​ഴ്ച കൊ​ടി​യേ​റ്റ്; മേ​യ് ആ​റി​ന് തൃ​ശൂ​ർ പൂ​രം ; സാ​ന്പി​ൾ മേ​യ് നാ​ലി​ന്

തൃ​ശൂ​ർ: വീ​ണ്ടും ഒ​രു പൂ​ര​ക്കാ​ല​മെ​ത്തി. തൃ​ശൂ​ർ പൂ​ര​ക്കാ​ഴ്ച​ക​ളി​ലേ​ക്ക് ജാ​ല​കം തു​റ​ക്കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ്. സ്വ​രാ​ജ് റൗ​ണ്ടി​ൽ പൂ​ര​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച് പൂ​മ​ര​ങ്ങ​ൾ പൂ​ക്കു​ക​യും മൂ​ന്നി​ട​ങ്ങ​ളി​ൽ നി​ല​പ്പ​ന്ത​ലു​ക​ളു​ടെ പ​ണി​ക​ൾ തു​ട​ങ്ങു​ക​യും ചെ​യ്തു. ഇ​നി​യു​ള്ള നി​മി​ഷ​ങ്ങ​ളും ദി​വ​സ​ങ്ങ​ളും പൂ​ര​ത്തി​ന്‍റേ​താ​ണ്. എ​ല്ലാ​ വ​ർ​ഷ​വും പൂ​ര​മു​ണ്ടെ​ങ്കി​ലും ഓ​രോ വ​ർ​ഷ​ത്തെ പൂ​ര​വും തൃ​ശൂ​ർ​ക്കാ​ർ​ക്ക് ആ​ദ്യ​ത്തെ പൂ​രം പോ​ലെ​യാ​ണ്. പൂ​ര​ത്തി​ന് വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പാ​ണ് പൂ​ര​ത്തേ​ക്കാ​ൾ ആ​വേ​ശ​മെ​ന്ന് പ​റ​യാ​റു​ണ്ട്. മേ​യ് ആ​റി​നാ​ണ് ഇ​ത്ത​വ​ണ തൃ​ശൂ​ർ പൂ​രം. ബുധനാഴ്ച പൂ​രത്തിന് കൊ​ടി​യേ​റും. പ്ര​ധാ​ന പ​ങ്കാ​ളി​ക​ളാ​യ തി​രു​വ​ന്പാ​ടി, പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ങ്ങ​ൾ​ക്കു പു​റ​മേ എ​ട്ടു ഘ​ട​കക്ഷേ​ത്ര​ങ്ങ​ളി​ലും നാ​ളെ ക​ഴി​ഞ്ഞാ​ൽ പൂ​രം കൊ​ടി​യേ​റും. മേ​യ് നാ​ലി​നാ​ണ് സാ​ന്പി​ൾ വെ​ടി​ക്കെ​ട്ട്. പൂ​രം വെ​ടി​ക്കെ​ട്ടു​പോ​ലെത​ന്നെ ജ​ന​സാ​ഗ​രം തി​ങ്ങി​നി​റ​യു​ന്ന സാ​ന്പി​ൾ വെ​ടി​ക്കെ​ട്ട് കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്ക് ക​ണ്ണി​നു വി​രു​ന്നൊ​രു​ക്കി ആ​ന​ച്ച​മ​യ​പ്ര​ദ​ർ​ശ​ന​ങ്ങ​ളും പ​ന്ത​ൽ​ക്കാ​ഴ്ച​ക​ളു​മു​ണ്ടാ​കും. പൂ​രം വൈ​ബൊ​രു വൈ​ബാ​ണ്പൂ​രം എ​ക്സി​ബി​ഷ​ന്‍റെ കാ​ൽ​നാ​ട്ട​ലോ​ടെത​ന്നെ തൃ​ശൂ​രി​ൽ പൂ​രാ​വേ​ശ​ത്തി​ന് തി​രി​കൊ​ളു​ത്തും. പൂ​രം എ​ക്സി​ബി​ഷ​നാ​ണ് പൂ​ര​ത്തി​ന്‍റെ മ​റ്റൊ​രു വി​ളം​ബ​രം. പൂ​രം എ​ക്സി​ബി​ഷ​ന്…

Read More

റാ​പ്പ​ർ വേ​ട​ന്‍റെ ഫ്ലാ​റ്റി​ൽ റെ​യ്ഡ്; ഏ​ഴ്ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി; ഫ്ലാ​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് 9 പേ​ർ

കൊ​ച്ചി: റാ​പ്പ​ർ വേ​ട​ന്‍റെ ഫ്ലാ​റ്റി​ൽ​നി​ന്നും ക​ഞ്ചാ​വ് പി​ടി​കൂ​ടി. കൊ​ച്ചി തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ഫ്ലാ​റ്റി​ൽ​നി​ന്നു​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ഏ​ഴ് ഗ്രാം ​ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. ഫ്ലാ​റ്റി​ൽ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ഡാ​ൻ​സാ​ഫ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഒ​ൻ​പ​ത് പേ​രാ​യി​രു​ന്നു ഫ്ലാ​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കേ​സി​ൽ വേ​ട​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. വോ​യ്സ് ഓ​ഫ് വോ​യ്സ്‌​ലെ​സ് ആ​ണ് വേ​ട​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ ആ​ൽ​ബം.

Read More