സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ കു​തി​പ്പ്;  2,200 രൂ​പ​യു​ടെ വ​ര്‍​ധ​ന;  ഒരു പവന് 74,320 രൂ​പ​

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍ കു​തി​പ്പ്. ഇ​ന്ന് ഗ്രാ​മി​ന് 275 രൂ​പ​യും പ​വ​ന് 2,200 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 9,290 രൂ​പ​യും പ​വ​ന് 74,320 രൂ​പ​യു​മാ​യി. സ​മീ​പ​കാ​ല​ത്തെ ഒ​രു ദി​വ​സം കൂ​ടു​ന്ന ഏ​റ്റ​വും വ​ലി​യ വി​ല വ​ര്‍​ധ​ന​യാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ന്താ​രാ​ഷ്‌​ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 3485 ഡോ​ള​റും, രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 85.13 ആ​ണ്. 24 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് കി​ലോ​ഗ്രാ​മി​ന് ബാ​ങ്ക് നി​ര​ക്ക് ഒ​രു കോ​ടി രൂ​പ​യ്ക്ക് മു​ക​ളി​ലെ​ത്തി. ക​ഴി​ഞ്ഞ 12 ദി​വ​സം കൊ​ണ്ട് 560 ഡോ​ള​റി​ന്‍റെ വി​ല​വ​ര്‍​ധ​ന​യാ​ണ് അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല​യി​ല്‍ ഉ​ണ്ടാ​യ​ത്. സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 3,500 ഡോ​ള​ര്‍ മ​റി​ക​ട​ന്ന് മു​ന്നോ​ട്ടു കു​തി​ക്കു​മെ​ന്ന സൂ​ച​ന​ക​ളാ​ണ് വ​രു​ന്ന​തെ​ന്ന് ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്. അ​ബ്ദു​ൾ നാ​സ​ര്‍ പ​റ​ഞ്ഞു.

Read More

“അ​ച്ഛ​നെ കൊ​ന്ന​തു​പോ​ലെ മ​ക​നെ​യും കൊ​ല്ലും’; ബാ​ബാ സി​ദ്ധി​ഖി​യു​ടെ മ​ക​ന് “ഡി ​ക​ന്പ​നി’​യു​ടെ വ​ധ​ഭീ​ഷ​ണി

മും​ബൈ: കൊ​ല്ല​പ്പെ​ട്ട എ​ൻ​സി​പി നേ​താ​വും ബാ​ബ സി​ദ്ദി​ഖി​യു​ടെ മ​ക​നു​മാ​യ സീ​ഷാ​ൻ സി​ദ്ദി​ഖി​ന് വ​ധ​ഭീ​ഷ​ണി. ഇ​മെ​യി​ൽ വ​ഴി​യാ​ണു ത​നി​ക്കു വ​ധ​ഭീ​ഷ​ണി ല​ഭി​ച്ച​തെ​ന്ന് സീ​ഷാ​ൻ പ​റ​ഞ്ഞു. ഭീ​ഷ​ണി​ക്കു പി​ന്നി​ൽ അ​ന്താ​രാ​ഷ്‌​ട്ര കു​റ്റ​വാ​ളി ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ ഡി ​ക​ന്പ​നി​യാ​ണെ​ന്നും സീ​ഷാ​ൻ പ​റ​ഞ്ഞു. അ​ച്ഛ​ൻ കൊ​ല്ല​പ്പെ​ട്ട​തു​പോ​ലെ മ​ക​നും കൊ​ല്ല​പ്പെ​ടു​മെ​ന്നാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം. പ​ത്തു​കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​താ​യും മും​ബൈ പോ​ലീ​സ് പ​റ​ഞ്ഞു.ഓ​രോ ആ​റു​മ​ണി​ക്കൂ​റി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള ഭീ​ഷ​ണി​സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചു​കൊ​ണ്ടി​രി​ക്കു​മെ​ന്നും ഇ-​മെ​യി​ൽ സ​ന്ദേ​ശ​ത്തി​ലു​ണ്ട്. സീ​ഷാ​ൻ സി​ദ്ദി​ഖി​യു​ടെ പ​രാ​തി​ക്കു​പി​ന്നാ​ലെ പോ​ലീ​സ് വ​സ​തി​യി​ലെ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. 2024 ഒ​ക്ടോ​ബ​ർ 12 നാ​ണ് ബാ​ബാ സി​ദ്ദി​ഖി വെ​ടി​യേ​റ്റു മ​രി​ക്കു​ന്ന​ത്. സീ​ഷ​ൻ സി​ദ്ദി​ഖി​യു​ടെ ബാ​ന്ദ്ര​യി​ലെ ഓ​ഫീ​സി​ൽ ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ചു​ള്ള കൂ​ടി​യാ​ലോ​ച​ന​യി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങു​ക​യാ​യി​രു​ന്നു ബാ​ബാ സി​ദ്ദി​ഖി. ഓ​ഫീ​സി​ൽ നി​ന്നി​റ​ങ്ങി കാ​ർ പാ​ർ​ക്കു ചെ​യ്ത് ഖേ​ർ​വാ​ഡി ജം​ഗ്ഷ​നി​ലേ​ക്കു ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ വ​ന്ന അ​ക്ര​മി​ക​ൾ അ​ദ്ദേ​ഹ​ത്തി​നു​നേ​ർ​ക്ക് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.…

Read More

ബി​ജെ​പി വി​ക​സ​ന കേ​ര​ളം; ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന​വ​രെ ബി​ജെ​പി ഒ​പ്പം നി​ർ​ത്തും;  ക​ൺ​വ​ൻ​ഷ​ൻ പ​ര​ന്പ​ര തു​ട​ങ്ങി

തൃ​ശൂ​ർ: കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് എ​ന്ന ആ​ഹ്വാ​ന​മു​യ​ർ​ത്തി ബി​ജെ​പി സം​ഘ​ടി​പ്പി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ പ​ര​മ്പ​ര​യ്ക്ക് കേ​ര​ള​ത്തി​ൽ ബി​ജെ​പി ആ​ദ്യ​മാ​യി അ​ക്കൗ​ണ്ട് തു​റ​ന്ന തൃ​ശൂ​രി​ൽ തു​ട​ക്ക​മാ​യി. തൃ​ശൂ​രി​ൽ ഇ​ന്ന് ആ​രം​ഭി​ച്ച വി​ക​സി​ത​കേ​ര​ളം ക​ൺ​വ​ൻ​ഷ​ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. തൃ​ശൂ​രി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് മേ​യ് 10 ന് ​പാ​ല​ക്കാ​ട് വെ​സ്റ്റ് ജി​ല്ലാ ക​ൺ​വ​ൻ​ഷ​നോ​ടെ ആ​ദ്യ​ഘ​ട്ടം സ​മാ​പി​ക്കു​ന്ന രീ​തി​യി​ലാ​ണ് ക​ൺ​വ​ൻ​ഷ​ൻ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 20 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ കേ​ര​ള​ത്തി​ന്‍റെ ഭാ​വി വി​ക​സ​ന പ​ദ്ധ​തി​ക​ളും സ്വ​പ്ന​ങ്ങ​ളും വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്ന് ബി​ജെ​പി നേ​തൃ​ത്വം അ​റി​യി​ച്ചു. പ്ര​മു​ഖ വ്യ​ക്തി​ക​ളെ സ​ന്ദ​ർ​ശി​ക്ക​ൽ, സ്ഥാ​പ​ന​ങ്ങ​ൾ, ബ​ലി​ദാ​നി​ക​ളു​ടെ വീ​ടു​ക​ളു​ടെ സ​ന്ദ​ർ​ശ​നം എ​ന്നി​വ​യും വി​ക​സ​ന സെ​മി​നാ​റു​ക​ളും ക​ൺ​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്. സു​രേ​ഷ് പ​റ​ഞ്ഞു. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ത​ല​സ്ഥാ​ന​ത്തെ പ​ള്ളി​ക​ൾ സ​ന്ദ​ർ​ശി​ച്ച​തും മ​റ്റ് ജി​ല്ല​ക​ളി​ൽ ജി​ല്ലാ അ​ധ്യ​ക്ഷ​ന്മാ​ർ ക്രൈ​സ്ത​വ​ദേ​വാ​ല​യ​ങ്ങ​ൾ, പു​രോ​ഹി​ത​ർ എ​ന്നി​വ​രെ…

Read More

പ​ഴ​യ 100 രൂ​പ നോ​ട്ടു​ക​ള്‍ ഇ​നി എ​ടി​എ​മ്മു​ക​ളി​ൽ ല​ഭി​ക്കി​ല്ല; പ​ക​രം പു​തി​യ സീ​രീ​സ് 100 രൂ​പ നോ​ട്ടു​ക​ള്‍

കൊ​ല്ലം: പ​ഴ​യ 100 രൂ​പ നോ​ട്ടു​ക​ൾ ഇ​നി എ​ടി​എം കൗ​ണ്ട​റു​ക​ൾ വ​ഴി ല​ഭി​ക്കി​ല്ല. ഇ​വ​യു​ടെ ഉ​പ​യോ​ഗ​വും പ്ര​ചാ​ര​വും ക്ര​മേ​ണ പ​രി​മി​ത​പ്പെ​ടു​ത്താ​ൻ റി​സ​ർ​വ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ തീ​രു​മാ​നി​ച്ച് ക​ഴി​ഞ്ഞു. പ​ക​രം പു​തി​യ സീ​രീ​സി​ലെ നോ​ട്ടു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കും. പു​തി​യ ഗാ​ന്ധി സീ​രീ​സി​ന് മു​മ്പ് അ​ച്ച​ടി​ച്ച 100 രൂ​പ നോ​ട്ടു​ക​ളു​ടെ ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​യ​ങ്ങ​ള്‍ റി​സ​ര്‍​വ് ബാ​ങ്ക് ക​ര്‍​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നോ​ട്ടു​ക​ള്‍ എ​ടി​എ​മ്മു​ക​ളി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​ത്. പ​ക​രം പു​തി​യ സീ​രീ​സ് 100 രൂ​പ നോ​ട്ടു​ക​ള്‍ മാ​ത്ര​മേ എ​ടി​എ​മ്മു​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യാ​വൂ എ​ന്ന് ആ​ര്‍​ബി​ഐ എ​ല്ലാ ബാ​ങ്കു​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​ക്ക​ഴി​ഞ്ഞു.എ​ടി​എ​മ്മു​ക​ളി​ൽ നി​റ​യ്ക്കു​ന്ന മൊ​ത്തം ക​റ​ൻ​സി​ക​ളി​ൽ 10 ശ​ത​മാ​നം 100 രൂ​പ​യു​ടെ പു​തി​യ നോ​ട്ടു​ക​ൾ ആ​യി​രി​ക്ക​ണ​മെ​ന്നും റി​സ​ർ​വ് ബാ​ങ്ക് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ല്‍ പ​ഴ​യ 100 രൂ​പ നോ​ട്ടു​ക​ള്‍ സാ​മ്പ​ത്തി​ക ക്ര​യ​വി​ക്ര​യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ത​ട​സ​ങ്ങ​ൾ ഒ​ന്നും ഇ​ല്ല. അ​തേ​സ​മ​യം ടോ​ള്‍ ബൂ​ത്തു​ക​ള്‍ അ​ട​ക്ക​മു​ള്ള…

Read More

ഇ​ടി​ച്ചു ക​യ​റി​യ​ല്ല മു​ഖം കാ​ണി​ക്കേ​ണ്ട​ത്… നേ​താ​ക്ക​ളെ വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് മു​ഖ​പ​ത്രം; “ഇ​ടി​ച്ചു​ക​യ​റി പാ​ർ​ട്ടി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​രു​ത്’

തി​രു​വ​ന​ന്ത​പു​രം: പ​രി​പാ​ടി​ക​ളി​ൽ മു​ൻ​നി​ര​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന നേ​താ​ക്ക​ളെ വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് മു​ഖ​പ​ത്രം. ഇ​ടു​ച്ചു​ക​യ​റി​യ​ല്ല മു​ഖം കാ​ണി​ക്കേ​ണ്ട​ത് എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള മു​ഖ​പ്ര​സം​ഗ​ത്തി​ൽ വാ​ര്‍​ത്ത​ക​ളി​ല്‍ പേ​രും പ​ട​വും എ​ങ്ങ​നെ​യും വ​രു​ത്തു​ക​യെ​ന്ന നി​ര്‍​ബ​ന്ധ​ബു​ദ്ധി നേ​താ​ക്ക​ള്‍​ക്ക് വേ​ണ്ട എ​ന്ന് പ​റ​യു​ന്നു. ചി​ല​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഒ​രു നി​ല​യ്ക്കും വി​ല​യ്ക്കും ചേ​രാ​ത്ത പ്ര​വൃ​ത്തി​ക​ൾ ചി​ല​പ്പോ​ഴെ​ങ്കി​ലും ഉ​ണ്ടാ​വു​ന്നു. ഇ​ടി​ച്ചു​ക​യ​റാ​ൻ മ​ത്സ​രി​ക്കു​ന്ന​വ​ർ ഏ​ത് മ​ഹ​ത്താ​യ പ​രി​പാ​ടി​യെ​യും മ​റ്റു​ള്ള​വ​രു​ടെ മു​ന്നി​ൽ പ​രി​ഹാ​സ്യ​മാ​ക്കു​ന്ന ത​ര​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​ണ്. സ​മൂ​ഹ​മ​ധ്യ​ത്തി​ൽ പ്ര​സ്ഥാ​ന​ത്തെ പ​രി​ഹാ​സ്യ​മാ​ക്കു​ന്ന ഇ​ത്ത​രം ഏ​ർ​പ്പാ​ട് ഇ​നി​യെ​ങ്കി​ലും മ​തി​യാ​ക്ക​ണ​മെ​ന്നും മു​ഖ​പ്ര​സം​ഗം വി​മ​ര്‌​ശി​ക്കു​ന്നു. ഉ​ദ്ഘാ​ട​ക​നും അ​ധ്യ​ക്ഷ​നും മ​റ്റ് നേ​താ​ക്ക​ൾ​ക്കും അ​വ​ര​ർ​ഹി​ക്കു​ന്ന സ്ഥാ​ന​ങ്ങ​ളി​ൽ ഇ​രി​പ്പി​ട​ങ്ങ​ൾ സം​ഘാ​ട​ക​ർ ഉ​റ​പ്പു​വ​രു​ത്ത​ണം. ജ​ന​ക്കൂ​ട്ട പാ​ര്‍​ട്ടി​യെ​ന്ന​ത് ജ​നാ​ധി​പ​ത്യ​മാ​യ വി​ശാ​ല​ത​യാ​ണ്. അ​ത് കു​ത്ത​ഴി​ഞ്ഞ അ​വ​സ്ഥ​യാ​ക്ക​രു​ത്. പ​രി​പാ​ടി​ക​ള്‍​ക്ക് പി​ന്നി​ലു​ള്ള അ​ധ്വാ​ന​വും ത്യാ​ഗ​വും ബൂ​ത്ത് ത​ലം മു​ത​ലു​ള്ള നേ​താ​ക്ക​ള്‍ മ​ന​സി​ലാ​ക്കി മാ​തൃ​കാ​പ​ര​മാ​യി പെ​രു​മാ​റ​ണ​ം. മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ർ പ​രി​പാ​ടി​ക​ളി​ല്‍ ഇ​ടി​ച്ചു​ക​യ​റു​ന്ന​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ട്രോ​ൾ വീ​ഡി​യോ…

Read More

ക​ർ​ണാ​ട​ക മു​ൻ ഡി​ജി​പി​യു​ടെ കൊ​ല​പാ​ത​കം: ‘ഞാ​നാ പി​ശാ​ചി​നെ കൊ​ന്നു’; കൊ​ല​യ്ക്കു​ശേ​ഷം ഭാ​ര്യ​യു​ടെ മൊ​ഴി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ മു​ൻ ഡി​ജി​പി ഓം ​പ്ര​കാ​ശി​നെ (68) വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഭാ​ര്യ പ​ല്ല​വി​യും മ​ക​ൾ കൃ​തി​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. കൊ​ല ന​ട​ത്തി​യ​ത് ഭാ​ര്യ പ​ല്ല​വി​യും മ​ക​ളും ചേ​ർ​ന്നാ​ണ് എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. കൊ​ല​യ്ക്ക് കാ​ര​ണം സ്വ​ത്ത് ത​ർ​ക്ക​മാ​ണെ​ന്നും പോ​ലീ​സ് വി​ല​യി​രു​ത്തു​ന്നു. മ​ക​നും സ​ഹോ​ദ​രി​ക്കു​മാ​യി​രു​ന്നു ഓം ​പ്ര​കാ​ശ് സ്വ​ത്ത്‌ എ​ഴു​തി വ​ച്ചി​രു​ന്ന​ത്. ഇ​തി​ന്‍റെ പേ​രി​ൽ വീ​ട്ടി​ൽ വ​ഴ​ക്ക് പ​തി​വാ​യി​രു​ന്നു​വ​ത്രെ. ബം​ഗ​ളൂ​രു എ​ച്ച്.​എ​സ്.​ആ​ർ ലേ​ഔ​ട്ടി​ലെ മൂ​ന്ന് നി​ല​ക​ളു​ള്ള സ്വ​ന്തം വീ​ട്ടി​ലാ​ണ് മു​ൻ ഡി​ജി​പി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ൽ​നി​ന്നു ചോ​ര പു​ര​ണ്ട ര​ണ്ടു ക​ത്തി​ക​ളും ഒ​രു കു​പ്പി​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. കു​പ്പി​കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യും ക​ത്തി​കൊ​ണ്ട് കു​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കൊ​ല​യ്ക്കു​ശേ​ഷം പ​ല്ല​വി സു​ഹൃ​ത്താ​യ മ​റ്റൊ​രു ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ​യെ വി​ളി​ച്ച് വി​വ​രം അ​റി​യി​ച്ചി​രു​ന്നു. “ഞാ​നാ പി​ശാ​ചി​നെ കൊ​ന്നു’ എ​ന്ന്…

Read More

ഇ​ത്ര​യ്ക്ക് ധൈ​ര്യ​മു​ള്ള ക​ള്ള​നോ … പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം മോ​ഷ​ണം; 18,000 രൂ​പ ക​വ​ർ​ന്നു

വാ​​​ടാ​​​ന​​​പ്പി​​​ള്ളി: വാ​​​ടാ​​​ന​​​പ്പി​​​ള്ളി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു സ​​​മീ​​​പ​​​മു​​​ള്ള ക​​​ട​​​യു​​​ടെ പൂ​​​ട്ട് ത​​​ക​​​ർ​​​ത്ത് മോ​​​ഷ​​​ണം. 18,000 രൂ​​​പ​​​യും ഐ​​​സ്ക്രീ​​​മും ക​​​വ​​​ർ​​​ന്നു. സ്റ്റേ​​​ഷ​​​നു തൊ​​​ട്ട​​​ടു​​​ത്ത് എ​​​ര​​​യേ​​​ട​​​ത്ത് പ്ര​​​വീ​​​ണി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​യി​​​ലു​​​ള്ള ന​​​ന്ദ​​​ന സ്‌​​​റ്റോ​​​ഴ്സ് എ​​​ന്ന ക​​​ട​​​യി​​​ലാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ത്രി മോ​​​ഷ​​​ണം ന​​​ട​​​ന്ന​​​ത്. ക​​​ട​​​യു​​​ടെ ര​​​ണ്ടു പൂ​​​ട്ടു​​​ക​​​ളും പൊ​​​ളി​​​ച്ച് അ​​​ക​​​ത്തു ക​​​യ​​​റി​​​യ മോ​​​ഷ്ടാ​​​ക്ക​​​ൾ മേ​​​ശ​​​യി​​​ലും പഴ്‌സി​​​ലു​​​മാ​​​യി സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന പ​​​ണ​​​വും ഐ​​​സ്ക്രീ​​​മും മ​​​റ്റു സാ​​​ധ​​​ന​​​ങ്ങ​​​ളും ക​​​വ​​​ർ​​​ന്നു. ക​​​ട തു​​​റ​​​ക്കാ​​​ൻ വ​​​ന്ന​​​പ്പോ​​​ഴാ​​​ണ് പ്ര​​​വീ​​​ൺ മോ​​​ഷ​​​ണ​​​വി​​​വ​​​രം അ​​​റി​​​ഞ്ഞ​​​ത്. പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നും ക​​​ട​​​യും ത​​​മ്മി​​​ൽ 35 മീ​​​റ്റ​​​റോ​​​ളം അ​​​ക​​​ല​​​മേ​​​യു​​​ള്ളൂ. സ​​​മീ​​​പ​​​മാ​​​ണ് കി​​​ഴ​​​ക്കേ ടി​​​പ്പു​​​സു​​​ൽ​​​ത്താ​​​ൻ റോ​​​ഡും തൃ​​​ശൂ​​​ർ – വാ​​​ടാ​​​ന​​​പ്പി​​​ള്ളി സം​​​സ്ഥാ​​​ന​​​പാ​​​ത​​​യും. സ​​​മീ​​​പ​​​ത്തെ ക്ഷേ​​​ത്ര​​​ത്തി​​​ലെ ഭ​​​ണ്ഡാ​​​രം മു​​​മ്പ് പ​​​ല ത​​​വ​​​ണ ത​​​ക​​​ർ​​​ത്ത് പ​​​ണം ക​​​വ​​​ർ​​​ന്ന​​​തി​​​ൽ പോ​​​ലീ​​​സി​​​നു നേ​​​രെ വി​​​മ​​​ർ​​​ശ​​​നം നി​​​ല​​​നി​​​ൽ​​​ക്കു​​​മ്പോ​​​ഴാ​​​ണ് സ്റ്റേ​​​ഷ​​​നു​​​സ​​​മീ​​​പം ക​​​വ​​​ർ​​​ച്ച ന​​​ട​​​ന്ന​​​ത്. പ്ര​​​വീ​​​ൺ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​പ്ര​​​കാ​​​രം കേ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പോ​​​ലീ​​​സ് സ​​​മീ​​​പ​​​ത്തെ സി​​​സി​​​ടി​​​വി കാ​​​മ​​​റ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ൾ…

Read More

എ​​​ല്ലാ സ​​​ബ് ഡി​​​വി​​​ഷ​​​നു​​​ക​​​ളി​​​ലും മൂ​​​ന്നു വീ​​​തം സ്പെ​​​ഷ​​​ൽ ടീ​​​മു​​​ക​​​ൾ: ല​ഹ​രിവി​രു​ദ്ധ വേ​ട്ട​യ്ക്കാ​യി പ്ര​ത്യേ​ക വി​ഭാ​ഗം വേ​ണ​മെ​ന്നു ശി​പാ​ർ​ശ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ല​​​ഹ​​​രി വി​​​രു​​​ദ്ധ ഓ​​​പ്പ​​​റേ​​​ഷ​​​നു​​​ക​​​ൾ​​​ക്കാ​​​യി പോ​​​ലീ​​​സി​​​ൽ പ്ര​​​ത്യേ​​​ക വി​​​ഭാ​​​ഗം രൂ​​​പീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ശി​​​പാ​​​ർ​​​ശ. എ​​​ല്ലാ സ​​​ബ് ഡി​​​വി​​​ഷ​​​നു​​​ക​​​ളി​​​ലും മൂ​​​ന്നു വീ​​​തം സ്പെ​​​ഷ​​​ൽ ടീ​​​മു​​​ക​​​ളെ നി​​​യോ​​​ഗി​​​ക്കാ​​​നാ​​​ണ് പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തു നി​​​ന്നു ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​ന് ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കി​​​യ​​​ത്. ല​​​ഹ​​​രി വി​​​രു​​​ദ്ധ വേ​​​ട്ട​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​നും ഏ​​​കോ​​​പ​​​ന​​​ത്തി​​​നു​​​മാ​​​യി എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡി​​​ഐ​​​ജി ത​​​സ്തി​​​ക സൃ​​​ഷ്ടി​​​ക്ക​​​ണ​​​മെ​​​ന്നും ശി​​​പാ​​​ർ​​​ശ​​​യി​​​ലു​​​ണ്ട്. ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക വി​​​ഭാ​​​ഗ​​​ത്തി​​​നാ​​​ണ് ല​​​ഹ​​​രി​​​വേ​​​ട്ട​​​യു​​​ടെ ചു​​​മ​​​ത​​​ല. ഇ​​​തേ മാ​​​തൃ​​​ക​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്തും പ്ര​​​ത്യേ​​​ക വി​​​ഭാ​​​ഗം വേ​​​ണ​​​മെ​​​ന്നാ​​​ണ് ഡി​​​ജി​​​പി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ. ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തും ല​​​ഹ​​​രി ഇ​​​ട​​​പാ​​​ടു​​​കാ​​​രെ നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​തും ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ൾ പി​​​ടി​​​കൂ​​​ടു​​​ന്ന​​​തു​​​മെ​​​ല്ലാം സം​​​ഘ​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യാ​​​ണ്. വ​​​ൻ​​​തോ​​​തി​​​ൽ ക​​​ഞ്ചാ​​​വ് അ​​​ട​​​ക്ക​​​മു​​​ള്ള ല​​​ഹ​​​രി വ​​​സ്തു​​​ക്ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ത്തു​​​ന്ന​​​താ​​​യി സം​​​ശ​​​യി​​​ക്കു​​​ന്ന ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ താ​​​മ​​​സി​​​ക്കു​​​ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​ട​​​ക്കം നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ക്കും. ട്രെ​​​യി​​​നു​​​ക​​​ളും റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളും ബ​​​സ് സ്റ്റാ​​​ൻ​​​ഡു​​​ക​​​ളു​​​മെ​​​ല്ലാം പ്ര​​​ത്യേ​​​ക നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ക്കും. ല​​​ഹ​​​രി പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​ട​​​ക്കം പോ​​​ലീ​​​സ് സേ​​​ന, എ​​​ക്സൈ​​​സ്, റെ​​​യി​​​ൽ​​​വേ പ്രോ​​​ട്ട​​​ക്ഷ​​​ൻ…

Read More

നി​ശ്ച​യ ദി​വ​സം ആ​ൺ​സു​ഹൃ​ത്തി​നെ ആ​ലിം​ഗ​നം ചെ​യ്ത് നി​ന്ന് പെ​ൺ​കു​ട്ടി; എ​തി​ർ​ത്ത വ​ര​നെ സ്ത്രീ​ധ​ന പീ​ഡ​ന പ​രാ​തി​യി​ൽ കു​ടു​ക്കു​മെ​ന്ന് യു​വ​തി; യു​വാ​വ് ജീ​വ​നൊ​ടു​ക്കി

വാ​രാ​ണ​സി: വി​വാ​ഹം ക​ഴി​ക്കാ​ന്‍ പോ​കു​ന്ന പെ​ണ്‍​കു​ട്ടി മാ​ന​സി​ക​മാ​യി ത​ള​ര്‍​ത്തി​യെ​ന്നാ​രോ​പി​ച്ച് പ്ര​തി​ശ്രു​ത വ​ര​ന്‍ ജീ​വ​നൊ​ടു​ക്കി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ലാ​ണ് സം​ഭ​വം. ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഹ​രേ​റാം സ​ത്യ​പ്ര​കാ​ശ് പാ​ണ്ഡെ (36) എ​ന്ന യു​വാ​വാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. മോ​ഹി​നി പാ​ണ്ഡെ എ​ന്ന യു​വ​തി​യു​മാ​യി ഹ​രേ​റാ​മി​ന്‍റെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ വി​വാ​ഹ നി​ശ്ച​യം ന​ട​ന്ന ദി​വ​സം മോ​ഹി​നി ത​ന്‍റെ ആ​ണ്‍​സു​ഹൃ​ത്താ​യ സു​രേ​ഷ് പാ​ണ്ഡെ എ​ന്ന യു​വാ​വി​നെ ആ​ലിം​ഗ​നം ചെ​യ്ത് നി​ല്‍​ക്കു​ന്ന​ത് ഹ​രേ​റാം ക​ണ്ടു. പി​ന്നീ​ട് ഇ​തി​ന്‍റെ പേ​രി​ൽ യു​വ​തി​യും യു​വാ​വും ത​മ്മി​ൽ ക​ല​ഹ​മു​ണ്ടാ​യി. ആ​ൺ സു​ഹൃ​ത്തു​മാ​യു​ള്ള എ​ല്ലാ ബ​ന്ധ​വും നി​ർ​ത്തി​യെ​ങ്കി​ൽ മാ​ത്ര​മേ വി​വാ​ഹം ന​ട​ക്കു​ക​യു​ള്ളു എ​ന്ന് ഹ​രേ​റാം യു​വ​തി​യോ​ട് പ​റ​ഞ്ഞു. ത​നി​ക്ക് അ​തി​ന് പ​റ്റി​ല്ല​ന്നും വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ൻ​മാ​റി​യാ​ൽ വ​ര​നേ​യും കു​ടും​ബ​ത്തേ​യും സ്ത്രീ​ധ​ന പീ​ഡ​ന​ പ​രാ​തി ന​ല്‍​കി കു​ടു​ക്കു​മെ​ന്നും യു​വ​തി പ​റ​ഞ്ഞു. മാ​ന​സി​ക​മാ​യി ത​ള​ർ​ന്നു പോ​യ യു​വാ​വ് തി​രി​കെ വീ​ട്ടി​ലെ​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു.…

Read More

എ​റ​ണാ​കു​ള​ത്ത് സി​പി​എ​മ്മി​ന് യു​വ മു​ഖം; എ​സ്. സ​തീ​ഷ് ജി​ല്ലാ സെ​ക്ര​ട്ട​റി

കൊ​ച്ചി: സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി എ​സ് സ​തീ​ഷി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഞാ​യ​റാ​ഴ്ച ചേ​ർ​ന്ന ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. സി. ​എ​ൻ. മോ​ഹ​ന​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നാ​ലാ​ണ് പു​തി​യ ജി​ല്ലാ സെ​ക്ര​ട്ട​റി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഡി​വൈ​എ​ഫ്ഐ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​യ സ​തീ​ഷ് നി​ല​വി​ൽ സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​നും സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വു​മാ​ണ്. കോ​ത​മം​ഗ​ലം സ്വ​ദേ​ശി​യാ​ണ്. വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്തം ആ​ണ് പാ​ർ​ട്ടി ന​ൽ​കി​യ​തെ​ന്ന് സ​തീ​ഷ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. ‘ത​ല​മു​റ​മാ​റ്റം എ​ന്ന​തി​ൽ പ്ര​സ​ക്തി ഇ​ല്ല, എ​ല്ലാ ത​ല​മു​റ​യി​ൽ ഉ​ള്ള​വ​രും പാ​ർ​ട്ടി​യി​ൽ ഉ​ണ്ട്. വ​ല​തു പ​ക്ഷ രാ​ഷ്ട്രീ​യ​ത്തെ തു​റ​ന്നു കാ​ണി​ക്കും. കൂ​ടു​ത​ൽ ജ​ന​ങ്ങ​ളെ ഇ​ട​തു പ​ക്ഷ​ത്തേ​യ്ക്ക് അ​ടു​പ്പി​ക്കു​മെ​ന്നും’ സ​തീ​ഷ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, എ​റ​ണാ​കു​ള​ത്ത് പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​ൽ കെ​എ​സ് അ​രു​ൺ കു​മാ​ർ, ഷാ​ജി മു​ഹ​മ്മ​ദ്‌ എ​ന്നീ ര​ണ്ട് പു​തു​മു​ഖ​ങ്ങ​ൾ കൂ​ടി എ​ത്തി. എം​പി പ​ത്രോ​സ്, പി​ആ​ർ മു​ര​ളീ​ധ​ര​ൻ, ജോ​ൺ…

Read More