ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: അ​ന്തി​മ​വാ​ദം മേ​യ് 21ന്; ​വി​ധി പ​റ​യു​ന്ന തീ​യ​തി പി​ന്നീ​ട്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച് അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യെ​ന്ന കേ​സി​ല്‍ അ​ന്തി​മ​വാ​ദം മേ​യ് 21നു ​ന​ട​ക്കും. തു​ട​ർ​ന്ന് വി​ധി പ​റ​യു​ന്ന തീ​യ​തി നി​ശ്ച​യി​ക്കും. ഇ​ന്ന​ലെ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ ഒ​ന്നാം​പ്ര​തി പ​ള്‍​സ​ര്‍ സു​നി ഹാ​ജ​രാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ​യും വാ​ദ​ങ്ങ​ള്‍ കേ​ട്ട കോ​ട​തി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി മേ​യ് 21 ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. 2018ല്‍ ​തു​ട​ങ്ങി​യ​താ​ണു കേ​സി​ന്‍റെ വി​ചാ​ര​ണ. പ്ര​തി​ഭാ​ഗം വാ​ദം പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും പ്രോ​സി​ക്യൂ​ഷ​ന്‍ കൂ​ടു​ത​ല്‍ വാ​ദ​ത്തി​നാ​യി ആ​വ​ശ്യം ഉ​ന്ന​യി​ച്ചു. ഈ ​ആ​വ​ശ്യം മേ​യ് 21ന് ​പ​രി​ഗ​ണി​ക്കാ​മെ​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കി. വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ന് സു​പ്രീം​കോ​ട​തി പ​ല​ത​വ​ണ സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഈ ​സ​മ​യ​ക്ര​മം പാ​ലി​ക്കാ​ന്‍ വി​ചാ​ര​ണ​ക്കോ​ട​തി​ക്കു ക​ഴി​ഞ്ഞി​ല്ല.

Read More

മു​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി കെ.​എം. ഏ​ബ്ര​ഹാ​മി​നെ​തി​രേ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ഹൈ​ക്കോ​ട​തി

കൊ​ച്ചി: മു​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി കെ.​എം. ഏ​ബ്ര​ഹാ​മി​നെ​തി​രേ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കെ.​എം. ഏ​ബ്ര​ഹാം വ​ര​വി​ല്‍ ക​വി​ഞ്ഞ സ്വ​ത്ത് സ​മ്പാ​ദി​ച്ച​തെ​ന്ന പ​രാ​തി സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. കെ.​എം. ഏ​ബ്ര​ഹാം 2015 ല്‍ ​ധ​ന​കാ​ര്യ വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ്‌​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​പ്പോ​ള്‍ വ​ര​വി​ല്‍ ക​വി​ഞ്ഞ സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ജോ​മോ​ന്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ജ​സ്റ്റി​സ് കെ. ​ബാ​ബു വി​ധി പ​റ​ഞ്ഞ​ത്. നി​ല​വി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ചീ​ഫ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി, കി​ഫ്ബി സി​ഇ​ഒ എ​ന്നി പ​ദ​വി​ക​ളി​ല്‍ തു​ട​രു​ക​യാ​ണ് കെ.​എം. എ​ബ്ര​ഹാം. കൊ​ച്ചി സി​ബി​ഐ യൂ​ണി​റ്റി​നാ​ണ് കേ​സ് ഏ​റ്റെ​ടു​ക്കാ​നു​ള്ള നി​ര്‍​ദേ​ശം ഹൈ​ക്കോ​ട​തി ന​ല്‍​കി​യ​ത്. സം​സ്ഥാ​ന വി​ജി​ല​ന്‍​സ് കെ.​എം എ​ബ്ര​ഹാ​മി​നെ​തി​രാ​യ പ​രാ​തി അ​ന്വേ​ഷി​ച്ച് ത​ള്ളി​യി​രു​ന്നു. ജേ​ക്ക​ബ് തോ​മ​സ് വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​റാ​യി​രി​ക്കെ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്ന​ത്. അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.​എം. എ​ബ്ര​ഹാ​മി​ന്‍റെ വീ​ട് അ​ള​ന്ന​തും ചോ​ദ്യം ചെ​യ്ത​തും വി​വാ​ദ​മാ​യി​രു​ന്നു. ഐ​എ​എ​സു​കാ​ര്‍ സ​മ​ര​ത്തി​ലേ​ക്ക്…

Read More

കൊ​ച്ചി​യി​ല്‍ കോ​ട​തി​വ​ള​പ്പി​ല്‍ അ​ഭി​ഭാ​ഷ​ക​രും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും ഏ​റ്റു​മു​ട്ടി: പോ​ലീ​സു​കാ​ര്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്ക്; എ​എ​സ്‌​ഐ​യു​ടെ ത​ല​യി​ല്‍ അ​ഞ്ച് സ്റ്റി​ച്ച്

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ലാ കോ​ട​തി വ​ള​പ്പി​ല്‍ അ​ഭി​ഭാ​ഷ​ക​രും എ​സ്എ​ഫ​ഐ പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ല്‍ അ​ര്‍​ധ​രാ​ത്രി ഏ​റ്റു​മു​ട്ടി. 12 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും എ​ട്ട് അ​ഭി​ഭാ​ഷ​ക​ര്‍​ക്കും ര​ണ്ടു പോ​ലീ​സു​കാ​ര്‍​ക്കും പ​രി​ക്കേ​റ്റു. ഇ​തി​ല്‍ പ​രി​ക്കേ​റ്റ എ​എ​സ്‌​ഐ നൗ​ഷാ​ദി​ന്‍റെ ത​ല​യി​ല്‍ അ​ഞ്ച് സ്റ്റി​ച്ചു​ണ്ട്. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് മൊ​ഴി​യെ​ടു​ക്കു​ക​യാ​ണ്. ബി​യ​ര്‍ ബോ​ട്ടി​ലും ക​മ്പി​വ​ടി​ക​ളും ഉ​പ​യോ​ഗി​ച്ച് അ​ഭി​ഭാ​ഷ​ക​ര്‍ ആ​ക്ര​മി​ച്ചെ​ന്നാ​ണ് എ​സ്എ​ഫ​ഐ​യു​ടെ ആ​രോ​പ​ണം. എ​ന്നാ​ല്‍ പ്ര​ശ്‌​നം ഉ​ണ്ടാ​ക്കി​യ​ത് വി​ദ്യാ​ര്‍​ഥി​ക​ളാ​ണെ​ന്ന് അ​ഭി​ഭാ​ഷ​ക​ര്‍ പ​റ​യു​ന്നു. ബാ​ര്‍ കൗ​ണ്‍​സി​ല്‍ പ​രി​പാ​ടി ക​ഴി​ഞ്ഞി​റ​ങ്ങി​യ അ​ഭി​ഭാ​ഷ​ക​രും മ​ഹാ​രാ​ജാ​സി​ലെ എ​സ്എ​ഫ​ഐ പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ല്‍ ഇ​ന്നു പു​ല​ര്‍​ച്ചെ 12.30 ഓ​ടെ​യാ​ണ് സം​ഘ​ര്‍​ഷം ഉ​ണ്ടാ​യ​ത്. അ​ഭി​ഭാ​ഷ​ക​രു​ടെ വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്കു​ക​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍. ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ​രി​പാ​ടി​ക്കി​ടെ മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​ശ്‌​നം ഉ​ണ്ടാ​ക്കി​യെ​ന്ന് അ​ഭി​ഭാ​ഷ​ക​ര്‍ ആ​രോ​പി​ക്കു​ന്നു. വ​നി​താ അ​ഭി​ഭാ​ഷ​ക​രെ​യും അ​ഭി​ഭാ​ഷ​ക​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ച്ചു. അ​ഭി​ഭാ​ഷ​ക​ര്‍ മ​ദ്യ​പി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​ഭി​ഭാ​ഷ​ക​ര്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം, കോ​ള​ജ് ഫെ​സ്റ്റി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍…

Read More

സ​ർ​ക്കാ​ർ ആ​നു​കൂ​ല്യം കി​ട്ടാ​ൻ പു​രു​ഷ​ന്മാ​ർ പെ​ൺ​വേ​ഷം കെ​ട്ടി! അടിച്ച് മാറ്റി‍യത് ലക്ഷങ്ങൾ

ബം​ഗ​ളൂ​രു: സ്ത്രീ​ക​ളു​ടെ വേ​ഷം​കെ​ട്ടി​യ പു​രു​ഷ​ന്മാ​ർ സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ൽ​നി​ന്നു ല​ക്ഷ​ങ്ങ​ൾ അ​ടി​ച്ചു​മാ​റ്റി. മൂ​ന്നു ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യാ​ണ് സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്. യാ​ദ്ഗീ​ർ ജി​ല്ല​യി​ലെ മ​ൽ​ഹ​ർ ഗ്രാ​മ​ത്തി​ൽ ന​ട​ന്ന സം​ഭ​വം ക​ർ​ണാ​ട​ക​യി​ൽ വ​ലി​യ വി​വാ​ദ​മാ​യി. പു​രു​ഷ​ന്മാ​ർ സാ​രി​യു​ടു​ത്ത്, ത​ല​മ​റ​ച്ച് ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്തെ​ടു​ത്ത ചി​ത്ര​ങ്ങ​ൾ അ​റ്റ​ൻ​ഡ​ൻ​സ് ലോ​ഗിം​ഗ് സി​സ്റ്റ​മാ​യ നാ​ഷ​ണ​ൽ മൊ​ബൈ​ൽ മോ​ണി​റ്റ​റിം​ഗ് സ​ർ​വീ​സി​ൽ അ​പ്‌​ലോ​ഡു ചെ​യ്തു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് ചി​ത്ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്ത​ത്. തു​ട​ർ​ന്ന് വി​വി​ധ സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളി​ൽ​നി​ന്നു സ്ത്രീ​ക​ളു​ടെ ആ​നു​കൂ​ല്യം ഇ​വ​ർ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ത​ട്ടി​പ്പി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​ങ്കി​ല്ലെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളു​ടെ വാ​ദം. പ​ണം ത​ട​സ​മി​ല്ലാ​തെ അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്കു ല​ഭി​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. കൂ​ടു​ത​ൽ ത​ട്ടി​പ്പു ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Read More

മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സ്: ത​ഹാ​വൂ​ർ റാ​ണ​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​ൻ എ​ൻ​ഐ​എ

ന്യൂ​ഡ​ൽ​ഹി: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലെ സൂ​ത്ര​ധാ​ര​ൻ പാ​ക്കി​സ്ഥാ​ൻ വം​ശ​ജ​നും ക​നേ​ഡി​യ​ൻ വ്യ​വ​സാ​യി​യു​മാ​യ ത​ഹാ​വൂ​ർ റാ​ണ(64) യെ ​വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​ൻ എ​ൻ​ഐ​എ. അ​മേ​രി​ക്ക​യി​ൽ​നി​ന്ന് ഇ​ന്ന​ലെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ച റാ​ണ​യെ ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക എ​ൻ​ഐ​എ കോ​ട​തി 18 ദി​വ​സ​ത്തേ​ക്ക് എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രി​ക്കു​ക​യാ​ണ്. റാ​ണ​യെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​തി​ന് പി​ന്നാ​ലെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ട്യാ​ല ഹൗ​സ് കോ​ട​തി​യി​ൽ എ​ൻ​ഐ​എ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. മും​ബൈ ആ​ക്ര​മ​ണ​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന​തി​ന് ക​ സ്റ്റ​ഡി ചോ​ദ്യം ചെ​യ്യ​ൽ ആ​നി​വാ​ര്യ​മാ​ണെ​ന്നും റാ​ണ​യെ 20 ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്നു​മാ​യി​രു​ന്നു എ​ൻ​ഐ​എ ആ​വ​ശ്യ​പ്പെ​ട്ട​ത്. കോ​ട​തി 18 ദി​വ​സ​ത്തേ​ക്ക് അ​നു​വ​ദി​ക്കു​ക​യും​ചെ​യ്തു. എ​ൻ​ഐ​എ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി ച​ന്ദ​ർ​ജി​ത് സിം​ഗ് ആ​ണ് വാ​ദം കേ​ട്ട​ത്. കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ ഡേ​വി​ഡ് കോ​ൾ​മാ​ൻ ഹെ​ഡ്‌​ലി ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് മു​മ്പ് ത​ഹാ​വൂ​ർ റാ​ണ​യു​മാ​യി മു​ഴു​വ​ൻ ഓ​പ്പ​റേ​ഷ​നെ​ക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്തി​രു​ന്നു​വെ​ന്ന് കോ​ട​തി​യി​ൽ എ​ൻ‌​ഐ‌​എ വാ​ദി​ച്ചി​രു​ന്നു. ഹെ​ഡ്‌​ലി​യു​ടെ മൊ​ഴി അ​ട​ക്ക​മു​ള്ള…

Read More

തീ ​പ​ട​ർ​ത്തി അ​മേ​രി​ക്ക​യു​ടെ പ​ക​ര​ച്ചു​ങ്കം; പൊ​ന്ന് പ​റ​ക്കു​ന്നു, ഇ​ന്നു പ​വ​ന് കൂ​ടി​യ​ത് 1,480 രൂ​പ; യു​എ​സ് ഓ​ഹ​രി വി​പ​ണി വീ​ണ്ടും താ​ഴേ​ക്ക്

കൊ​ച്ചി: ലോ​ക​ത്തെ പ്ര​ധാ​ന സാ​ന്പ​ത്തി​ക​ശ​ക്തി​ക​ളാ​യ അ​മേ​രി​ക്ക​യും ചൈ​ന​യും ത​മ്മി​ലെ വ്യാ​പാ​ര​യു​ദ്ധം മു​റു​കു​ന്ന​തി​നി​ടെ സ്വ​ര്‍​ണ​വി​ല പി​ടി​വി​ട്ടു കു​തി​ക്കു​ന്നു. ഇ​ന്നു ഗ്രാ​മി​ന് 185 രൂ​പ​യും പ​വ​ന് 1,480 രൂ​പ​യും വ​ര്‍​ധി​ച്ചു. ഇ​ന്ന​ലെ ഒ​റ്റ​യ​ടി​ക്ക് ഗ്രാ​മി​ന് 270 രൂ​പ​യും പ​വ​ന് 2,160 രൂ​പ​യും കൂ​ടി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ത്തെ കു​തി​പ്പ്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 8,745 രൂ​പ​യും പ​വ​ന് 69,960 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല 3218 ഡോ​ള​റും രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 86.20 ആ​ണ്. ഏ​റ്റ​വും കു​റ​ഞ്ഞ പ​ണി​ക്കൂ​ലി​യി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണം വാ​ങ്ങ​ണ​മെ​ങ്കി​ല്‍ മു​ക്കാ​ല്‍ ല​ക്ഷം രൂ​പ​യി​ല്‍ അ​ധി​കം കൊ​ടു​ക്ക​ണം. സീ​സ​ണ്‍ കാ​ല​മാ​യ​തി​നാ​ല്‍ സ്വ​ര്‍​ണം വാ​ങ്ങു​ന്ന​വ​രും വ്യാ​പാ​രി​ക​ളും ഒ​രു​പോ​ലെ ആ​ശ​ങ്ക​യി​ലാ​ണ്. വ്യാ​പാ​ര​യു​ദ്ധ​ത്തോ​ടൊ​പ്പം ചൈ​ന​യു​ടെ പ​ക്ക​ല്‍ ഉ​ള്ള 760 ബി​ല്യ​ണ്‍ ഡോ​ള​ര്‍ ട്ര​ഷ​റി ബോ​ണ്ടു​ക​ള്‍ വി​റ്റ​ഴി​ക്കു​മെ​ന്ന ഭീ​ഷ​ണി സ്വ​ര്‍​ണ​വി​ല കു​തി​ക്കു​ന്ന​തി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യി. ജ​പ്പാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ യു​എ​സ് ട്ര​ഷ​റി ബോ​ണ്ടു​ക​ള്‍ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള​ത്…

Read More

ഡോ​ക്ട​ർ വി​വാ​ഹ​ത്തി​ൽ​നി​ന്ന് പി​ന്മാ​റി: നി​യ​മ​വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി​യി​ൽ നി​യ​മ വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി. ഡാ​നി​ഷ് ആ​ര (23) ആ​ണ് മ​രി​ച്ച​ത്. പ്ര​ണ​യ​പ​രാ​ജ​യ​മാ​ണു മ​ര​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഡോ​ക്ട​റു​മാ​യി യു​വ​തി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ഇ​യാ​ളു​ടെ വി​വാ​ഹം മ​റ്റൊ​രു പെ​ൺ​കു​ട്ടി​യു​മാ​യി നി​ശ്ച​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് യു​വ​തി വി​ഷാ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സ്: ത​ഹാ​വൂ​ർ റാ​ണ ഇ​നി തി​ഹാ​ർ ജ​യി​ലി​ൽ

മും​ബൈ: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ കേ​സി​ലെ സൂ​ത്ര​ധാ​ര​ൻ പാ​ക്കി​സ്ഥാ​ൻ വം​ശ​ജ​നാ​യ ക​നേ​ഡി​യ​ൻ വ്യ​വ​സാ​യി ത​ഹാ​വൂ​ർ റാ​ണ​യെ ഉ​ച്ച​യ്ക്ക് അ​മേ​രി​ക്ക​യി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​ച്ചു. അ​മേ​രി​ക്ക ഇ​ന്ത്യ​ക്കു കൈ​മാ​റി​യ റാ​ണ​യെ കൊ​ണ്ടു​വ​രാ​നാ​യി അ​യ​ച്ച വ്യോ​മ​സേ​ന​യു​ടെ പ്ര​ത്യേ​ക വി​മാ​നം ഉ​ച്ച​യോ​ടെ ഡ​ൽ​ഹി പാ​ലം വ്യോ​മ​ത്താ​വ​ള​ത്തി​ൽ എ​ത്തി. റാ​ണ​യെ തി​ഹാ​ർ ജ​യി​ലി​ൽ പാ​ർ​പ്പി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കാ​ൻ കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഭീ​ക​ര​ബ​ന്ധ​ക്കേ​സി​ൽ 2009 ൽ ​ഷി​ക്കാ​ഗോ​യി​ൽ അ​റ​സ്റ്റി​ലാ​യ റാ​ണ, യു​എ​സി​ലെ ലോ​സാ​ഞ്ച​ല​സ് ജ​യി​ലി​ലാ​യി​രു​ന്നു. റാ​ണ​യെ ഡ​ൽ​ഹി​യി​ൽ എ​ത്തി​ക്കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രുന്നത്. ഭീ​ക​രാ​ക്ര​മ​ണ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ​ന​ട​പ​ടി​ക​ൾ ഡ​ൽ​ഹി​യി​ലേ​ക്ക് മാ​റ്റു​മെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റാ​ണ​യെ ഡ​ൽ​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി​യി​ൽ ഓ​ൺ​ലൈ​നാ​യി ഹാ​ജ​രാ​ക്കും. പാ​ക്ക് ഭീ​ക​ര​സം​ഘ​ട​ന​യാ​യ ല​ഷ്ക​റെ ത​യി​ബ​യു​മാ​യും പാ​ക്ക് ചാ​ര​സം​ഘ​ട​ന ഐ​എ​സ്ഐ​യു​മാ​യും ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന റാ​ണ, മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​യും സൂ​ത്ര​ധാ​ര​നു​മാ​യ ഡേ​വി​ഡ് കോ​ൾ​മാ​ൻ ഹെ​ഡ‌്‌​ലി​യു​ടെ അ​ടു​ത്ത അ​നു​യാ​യി​യാ​ണ്.…

Read More

സം​സ്ഥാ​ന​ത്ത് കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കു​റ​യു​ന്ന​താ​യി റി​പ്പോ​ർ​ട്ട്: മൂ​ന്നു മാ​സ​ത്തി​നി​ടെ 71,648 കേ​സ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് മൂ​ന്നു മാ​സ​ത്തി​നി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് 71,648 കു​റ്റ​കൃ​ത്യ​ങ്ങ​ള്‍. സം​സ്ഥാ​ന ക്രൈം ​റി​ക്കാ​ര്‍​ഡ് ബ്യൂ​റോ​യു​ടെ 2025 ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ മാ​ര്‍​ച്ച് 16 വ​രെ​യു​ള​ള ക​ണ​ക്കാ​ണി​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്താ​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ കു​റ​യു​ക​യാ​ണെ​ന്നാ​ണു സൂ​ച​ന. 2024 ല്‍ ​ആ​കെ 5,04,157 കേ​സു​ക​ളും 2023 ല്‍ 5,84,373 ​കേ​സു​ക​ളും 2022 ല്‍ 4,54,836 ​കേ​സു​ക​ളു​മാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ട​യി​ല്‍ 18 വ​യ​സി​നു മു​ക​ളി​ലു​ള്ള സ്ത്രീ​ക​ള്‍​ക്കെ​തി​രേ​യു​ള​ള അ​തി​ക്ര​മ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് 2,478 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള​ള​ത്. 2024 ല്‍ 14,356, 2023 ​ല്‍ 15,502, 2022 ല്‍ 14,891, 2021 ​ല്‍ 13,689 എ​ന്നി​ങ്ങ​നെ​യാ​ണ് മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍. പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് നേ​രേ മൂ​ന്നു മാ​സ​ത്തി​നി​ട​യി​ല്‍ 894 അ​തി​ക്ര​മ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 2024 ല്‍ 4,562, 2023​ല്‍ 4,525, 2022 ല്‍ 4,507, 2021 ​ല്‍…

Read More

സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ കു​തി​പ്പ് ; പ​വ​ന് 2,160 രൂ​പ​യു​ടെ വ​ര്‍​ധ​ന; ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ദി​ന വ​ര്‍​ധ​ന

കൊ​ച്ചി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ തീ​രു​വ യു​ദ്ധ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ കു​തി​പ്പ്. ഇ​ന്ന് ഒ​റ്റ​യ​ടി​ക്ക് ഗ്രാ​മി​ന് 270 രൂ​പ​യും പ​വ​ന് 2,160 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 8,560 രൂ​പ​യും, പ​വ​ന് 68,480 രൂ​പ​യു​മാ​യി. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​റ്റ​ദി​വ​സ​ത്തെ ഏ​റ്റ​വും വ​ലി​യ വ​ര്‍​ധ​ന​യാ​ണ് ഇ​ന്ന​ത്തേ​ത്. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 3126 ഡോ​ള​റും, രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 86.23 ലും ​ആ​ണ്. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ വി​ല 100 ഡോ​ള​റി​ന് മു​ക​ളി​ല്‍ ക​യ​റു​ന്ന​ത് ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ്. ആ​ഭ്യ​ന്ത​ര വി​ല​യി​ലും റി​ക്കാ​ര്‍​ഡ് കു​തി​പ്പാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും കു​റ​ഞ്ഞ പ​ണി​ക്കൂ​ലി​യി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണം വാ​ങ്ങ​ണ​മെ​ങ്കി​ല്‍ നി​ല​വി​ല്‍ 74,000 രൂ​പ​യ്ക്ക് മു​ക​ളി​ല്‍ ന​ല്‍​ക​ണം. ട്രം​പ് പ​ക​ര​ച്ചു​ങ്കം ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ ലോ​ക​മെ​മ്പാ​ടും സാ​മ്പ​ത്തി​ക അ​ര​ക്ഷി​താ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങി​യി​രു​ന്നു. പ​ക​ര​ച്ചു​ങ്കം വ​ർ​ധ​ന ഇ​ന്ന​ലെ ട്രം​പ് മൂ​ന്ന് മാ​സ​ത്തേ​ക്ക് മ​ര​വി​പ്പി​ച്ച​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് ഇ​പ്പോ​ഴ​ത്തെ സ്വ​ർ​ണ​ക്കു​തി​പ്പ്. അ​ന്താ​രാ​ഷ്ട്ര…

Read More