15 ല​ക്ഷം വാ​യ്പ​യെ​ടു​ത്ത് പ​ഠി​പ്പി​ച്ചു; സ​ർ​ക്കാ​ർ ജോ​ലി കി​ട്ടി​യ​പ്പോ​ൾ ഭാ​ര്യ ഉ​പേ​ക്ഷി​ച്ചെ​ന്നു യു​വാ​വ്! പ​രാ​തി​യി​ൽ യു​വാ​വ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​തി​ങ്ങ​നെ

കോ​ട്ട (രാ​ജ​സ്ഥാ​ൻ): വീ​ടു പ​ണ​യ​പ്പെ​ടു​ത്തി പ​തി​ന​ഞ്ചു​ല​ക്ഷം വാ​യ്പ​യെ​ടു​ത്തു പ​ഠി​ച്ച ഭാ​ര്യ കേ​ന്ദ്ര​സ​ർ​ക്കാ​ർ ജോ​ലി ല​ഭി​ച്ച​തോ​ടെ ത​ന്നെ ഉ​പേ​ക്ഷി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി യു​വാ​വ്. രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ലാ​ണ് സം​ഭ​വം. റെ​യി​ല്‍​വേ​യി​ല്‍ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​തി​നു പി​ന്നാ​ലെ യു​വ​തി ത​ന്നെ ഉ​പേ​ക്ഷി​ക്കു​ക ആ​യി​രു​ന്നു​വെ​ന്ന് ഭ​ര്‍​ത്താ​വ് മ​നീ​ഷ് മീ​ണ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. റെ​യി​ൽ​വേ റി​ക്രൂ​ട്ട്‌​മെ​ന്‍റ് ബോ​ർ​ഡ് പ​രീ​ക്ഷ​യി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി​യാ​ണ് സ്വ​പ്ന ജ​യി​ച്ച​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കോ​ട്ട ഡി​വി​ഷ​നി​ലെ സീ​നി​യ​ർ ഡി​വി​ഷ​ണ​ൽ കൊ​മേ​ഴ്‌​സ്യ​ൽ ഓ​ഫി​സ​ർ​ക്കു ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് മ​നീ​ഷ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സ്വ​പ്‌​ന​യ്ക്കു​വേ​ണ്ടി പ​രീ​ക്ഷ​യെ​ഴു​തി​യ​ത് മ​റ്റൊ​രാ​ളെ​ന്നും പ​രാ​തി​യി​ലു​ണ്ട്. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സ്വ​പ്‌​ന​യെ സ​സ്‌​പെ​ൻ​ഡ് ചെ​യ്‌​ത​താ​യും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സ​വാ​യ് മ​ധോ​പു​ർ സ്വ​ദേ​ശി​യാ​യ സ്വ​പ്‌​ന കോ​ട്ട​യി​ലെ ഡി​ആ​ർ​എം ഓ​ഫി​സി​ന്‍റെ കീ​ഴി​ലാ​യി​രു​ന്നു ജോ​ലി ചെ​യ്തി​രു​ന്ന​ത്. റെ​യി​ൽ​വേ റി​ക്രൂ​ട്ട്‌​മെ​ന്‍റ് ബോ​ർ​ഡ് 2019 ലെ ​ഗ്രൂ​പ്പ് ഡി ​ത​സ്‌​തി​ക​യി​ലേ​ക്ക് ന​ട​ത്തി​യ പ​രീ​ക്ഷ​യി​ലാ​ണ് സ്വ​പ്‌​ന ജ​യി​ച്ച​ത്. നി​യ​മ​നം ല​ഭി​ച്ച​തി​ന്…

Read More

ബം​ഗ​ളൂ​രു​വി​ൽ മോ​ഷ​ണ​പ​ര​ന്പ​ര: 15 ദി​വ​സ​ത്തി​നി​ടെ 20 വീ​ടു​ക​ളി​ൽ ക​വ​ർ​ച്ച; അന്വേഷണം ആരംഭിച്ച് പോലീസ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യു​ടെ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ബം​ഗ​ളൂ​രു​വി​ൽ ആ​ളി​ല്ലാ​ത്ത വീ​ടു​ക​ൾ കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തു​ന്ന സം​ഘ​ത്തി​നാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. ക​ഴി​ഞ്ഞ പ​തി​ന​ഞ്ചു ദി​വ​സ​ത്തി​നി​ടെ ഇ​രു​പ​തു വീ​ടു​ക​ളി​ലാ​ണു മോ​ഷ​ണം ന​ട​ന്ന​ത്. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യും ആ​ഭ​ര​ണ​ങ്ങ​ളും വി​ല​പി​ടി​പ്പു​ള്ള മ​റ്റു വ​സ്തു​ക്ക​ളും മോ​ഷ​ണം പോ​യ​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. നാ​ലം​ഗ​സം​ഘ​മാ​ണു മി​ക്ക വീ​ടു​ക​ളി​ലും എ​ത്തി​യ​ത്. പ​ക​ൽ​സ​മ​യം ബൈ​ക്കി​ലെ​ത്തി കൊ​ള്ള​യ​ടി​ക്കേ​ണ്ട വീ​ടു​ക​ൾ ക​ണ്ടെ​ത്തും. പൂ​ട്ടി​ക്കി​ട​ക്കു​ന്ന വീ​ടു​ക​ളാ​ണ് സം​ഘം ശ്ര​ദ്ധി​ക്കു​ന്ന​ത്. വീ​ടി​ന്‍റെ പ​രി​സ​ര​വും ആ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ക്കും. തു​ട​ർ​ന്ന് മ​ട​ങ്ങി​പ്പോ​യി പു​ല​ർ​ച്ചെ ഒ​ന്നി​നു​ശേ​ഷം സം​ഘം മു​ഖം​മൂ​ടി​യ​ണി​ഞ്ഞ് കാ​റി​ലെ​ത്തി​യാ​ണ് മോ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഇ​വ​രു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​വ​ല​ഹ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

കൂ​റു​മാ​റി​യ​വ​ർ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി; പ്ര​സ്താ​വ​ന പ​ത്ത​നം​തി​ട്ട​യി​ലെ സി​പി​എം നി​ല​പാ​ടി​നു വി​രു​ദ്ധം

പ​ത്ത​നം​തി​ട്ട: കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ​യി​ൽ കൂ​റു​മാ​റി​യ സി​പി​എം അം​ഗ​ത്തെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന പ​ത്ത​നം​തി​ട്ട​യി​ലെ സി​പി​എം നി​ല​പാ​ടി​നു വി​രു​ദ്ധം. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഒ​ട്ട​ന​വ​ധി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ഭ​ര​ണം പി​ടി​ക്കാ​ൻ കൂ​റു​മാ​റ്റ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ച ച​രി​ത്ര​മാ​ണ് സി​പി​എ​മ്മി​നു​ള്ള​ത്. കൂ​റു​മാ​റി​യ​വ​രി​ൽ പ​ല​രും കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​ത്തി​ൽ പെ​ട്ട് അ​യോ​ഗ്യ​രാ​കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം കോ​യി​പ്രം, കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ യു​ഡി​എ​ഫി​നു​ണ്ടാ​യി​രു​ന്ന ഭ​ര​ണം അ​ട്ടി​മ​റി​ച്ച​ത് മ​റു​ചേ​രി​യി​ൽ നി​ന്നു​ള്ള​വ​രെ സ്വീ​ക​രി​ച്ച് എ​ൽ​ഡി​എ​ഫ് പി​ന്തു​ണ ന​ൽ​കി​യ​തി​ലൂ​ടെ​യാ​ണ്. കോ​യി​പ്ര​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന ഉ​ണ്ണി പ്ലാ​ച്ചേ​രി​യെ മ​റു​ക​ണ്ടം ചാ​ടി​ച്ച് എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​ക്കി. ഇ​തേ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഒ​രു കേ​ര​ള കോ​ൺ​ഗ്ര​സ് അം​ഗ​ത്തെ​യും മ​റു​ചേ​രി​യി​ൽ എ​ത്തി​ച്ചു.കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് ഭ​ര​ണം അ​ട്ടി​മ​റി​ക്കാ​ൻ കോ​ൺ​ഗ്ര​സ് വ​നി​താ അം​ഗ​ത്തെ മ​റു​ക​ണ്ടം ചാ​ടി​ച്ചു. അ​വി​ശ്വാ​സ​ത്തി​ലൂ​ടെ യു​ഡി​എ​ഫി​നെ അ​ട്ടി​മ​റി​ച്ച് കൂ​റു​മാ​റി​യെ​ത്തി​യ അം​ഗ​ത്തെ പ്ര​സി​ഡ​ന്‍റാ​ക്കി​യെ​ങ്കി​ലും…

Read More

അ​പ​ക​ട​ക​ര​മാ​യ റീ​ൽ​സ് ചി​ത്രീ​ക​ര​ണം: വ​ര​നും സം​ഘ​ത്തി​നു​മെ​തി​രേ കേ​സ് ; കാ​റു​ക​ൾ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു

നാ​ദാ​പു​രം: വി​വാ​ഹ യാ​ത്ര​യ്ക്കി​ട​യി​ൽ കാ​റി​ൽ സ​ഞ്ച​രി​ച്ച് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച സം​ഭ​വ​ത്തി​ൽ വ​ര​ന്‍റെ​യും കാ​റി​ൽ സ​ഞ്ച​രി​ച്ച യു​വാ​ക്ക​ൾ​ക്കെ​തി​രേ​യും വ​ള​യം പോ​ലീ​സ് കേ​സെ​ടു​ത്തു.ക​ല്ലാ​ച്ചി സ്വ​ദേ​ശി അ​ർ​ഷാ​ദി​നെ​തി​രേ​യാ​ണ് കേ​സെടു​ത്ത​ത്. വി​വാ​ഹ​ഘോ​ഷ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. KL 38 K 5666 ഫോ​ർ​ച്ചൂ​ണ​ർ കാ​റുംKL 18 AC0026 ഇ​ന്നോ​വ​യു​മാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഏ​ഴ് വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. വ​ള​യം പു​ളി​യാ​വ് റോ​ഡി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. അ​ശ്ര​ദ്ധ​യോ​ടെ​യും മ​നു​ഷ്യജീ​വ​നു ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന വി​ധ​ത്തി​ൽ കാ​ർ ഓ​ടി​ച്ച​താ​യും റോ​ഡി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച് വാ​ഹ​നങ്ങ​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ച്ച​താ​യു​മാ​ണ് കേ​സ്. ക​ല്ലാ​ച്ചി ഇ​യ്യ​ങ്കോ​ടുനി​ന്ന് വ​ള​യം പു​ളി​യാ​വി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​വാ​ഹ സം​ഘം വ​ഴി നീ​ളെ കാ​റു​ക​ളി​ലെ ഇ​രു​വ​ശ​ത്തു​മു​ള്ള വാ​തി​ലു​ക​ൾ തു​റ​ന്ന് അ​തി​ൽ ഇ​രു​ന്ന് യാ​ത്ര ചെ​യ്തും ഇ​ട​ക്ക് കാ​റി​ൽ നി​ന്നി​റ​ങ്ങി ന​ടു​റോ​ഡി​ൽ പ​ട​ക്ക​ങ്ങ​ൾ കൂ​ട്ട​മാ​യി​ട്ട് പൊ​ട്ടി​ച്ചും പൂ​ത്തി​രി ക​ത്തി​ച്ച്…

Read More

വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​ററുടെ ആത്മഹത്യ; ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യെ ചോ​ദ്യം ചെ​യ്യും

കോ​ഴി​ക്കോ​ട്: വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ര്‍ എ​ന്‍.​എം. വി​ജ​യ​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ചേ​ര്‍​ത്ത ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കും. ബ​ത്തേ​രി ഡി​വൈ​എ​സ്പി അ​ബ്ദു​ല്‍ ഷെ​രീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ചോ​ദ്യം ചെ​യ്യു​ക. ആ​ത്മ​ഹ​ത്യ​ാപ്രേ​ര​ണക്കു​റ്റ​മാ​ണ് ഐ.​സി. ബാ​ല​കൃ​ഷ്ണ​നെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്നു രാ​വി​ലെ നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം ഐ​സി ബാ​ല​കൃ​ഷ്ണ​ന്‍ വ​യ​നാ​ട്ടി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്. അ​തി​നു ശേ​ഷം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​കാ​നാ​ണു നീ​ക്കം. ഡി​വൈ​എ​സ്പി ഓ​ഫീ​സി​ല്‍ വ​ച്ചാ​കും ചോ​ദ്യം ചെ​യ്യ​ല്‍. അ​തി​നുശേ​ഷം അ​റ​സ്റ്റ് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കും. എം​എ​ല്‍​എ​ക്ക് കോ​ട​തി മു​ന്‍​കൂ​ര്‍​ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​ന്ന​ലെ കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളാ​യ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ന്‍​ഡി അ​പ്പ​ച്ച​ന്‍റെ​യും കെ.​കെ. ഗോ​പി​നാ​ഥി​ന്‍റെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​യ​ശേ​ഷം വി​ട്ട​യ​ച്ചി​രു​ന്നു. ഇ​വ​ര്‍ ര​ണ്ടു​പേ​രും ചോ​ദ്യം ചെ​യ്യ​ലു​മാ​യി സ​ഹ​ക​രി​ച്ചു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.​ മൂ​ന്നു ദി​വ​സ​മാ​ണ് ഇ​വ​രെ ചോ​ദ്യം ചെ​യ്ത​ത്. ഗോ​പി​നാ​ഥ​ന്‍റെ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ഉ​ള്‍​പ്പ​ടെ ന​ട​ത്തി.

Read More

ബേ​സ്‌​മെ​ന്‍റി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ൽ ശ​രീ​രം: മും​ബൈ​യി​ൽ അ​ട​ച്ചി​ട്ട മാ​ളി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം

മും​ബൈ: അ​ട​ച്ചി​ട്ട മാ​ളി​ന്‍റെ ബേ​സ്മെ​ന്‍റി​ൽ മു​പ്പ​തു​കാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മും​ബൈ​യി​ലെ ഭാ​ണ്ഡൂ​പ്പി​ലു​ള്ള ഡ്രീം ​മാ​ളി​ൽ മ​നീ​ഷ ഗെ​യ്‌​ക്‌​വാ​ദ് എ​ന്ന യു​വ​തി​യെ​യാ​ണു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബേ​സ്‌​മെ​ന്‍റി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. സ്വാ​ഭാ​വി​ക മ​ര​ണ​മാ​ണോ കൊ​ല​പാ​ത​ക​മാ​ണോ എ​ന്ന​റി​യാ​ൻ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ക്ക​ണ​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. 2021ൽ ​കോ​വി​ഡ് കാ​ല​ത്ത് 11 പേ​ർ മ​രി​ച്ച തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് മാ​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

Read More

ഡി​ജി​റ്റ​ൽ അ​റ​സ്റ്റി​ലെ​ന്നു പ​റ​ഞ്ഞ് ഐ​ടി ജീ​വ​ന​ക്കാ​ര​നി​ൽ നി​ന്ന് 11 കോ​ടി ത​ട്ടി; 3 പേ​ർ പി​ടി​യി​ൽ: 3.75 കോ​ടി രൂ​പ തി​രി​ച്ചു​പി​ടി​ച്ചു

ബം​ഗ​ളൂ​രു: ഐ​ടി ജീ​വ​ന​ക്കാ​ര​നെ ഒ​രു മാ​സ​ത്തോ​ളം ഡി​ജി​റ്റ​ൽ അ​റ​സ്റ്റി​ലാ​ക്കി 11 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ. ര​ണ്ടു ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​ക​ളും ഒ​രു ഡ​ൽ​ഹി സ്വ​ദേ​ശി​യു​മാ​ണു പി​ടി​യി​ലാ​യ​ത്. ബം​ഗ​ളൂ​രു സ്വ​ദേ​ശി കെ.​എ​സ്. വി​ജ​യ്കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണു ന​ട​പ​ടി. ത​ട്ടി​യെ​ടു​ത്ത തു​ക​യി​ൽ 3.75 കോ​ടി രൂ​പ തി​രി​ച്ചു​പി​ടി​ച്ചു. ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ‌ു പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. മും​ബൈ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന​യാ​ണു പ്ര​തി​ക​ൾ വി​ജ​യ്കു​മാ​റി​നെ ബ​ന്ധ​പ്പെ​ട്ട​ത്. വി​ജ​യ്കു​മാ​റി​ന്‍റെ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് ആ​റു കോ​ടി രൂ​പ​യു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ഇ​ട​പാ​ട് ന​ട​ന്ന​തി​നു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും മും​ബൈ​യി​ലേ​ക്കു വ​രാ​നും ആ​വ​ശ്യ​പ്പെ​ട്ടു, വി​സ​മ്മ​തി​ച്ച​പ്പോ​ൾ ഡി​ജി​റ്റ​ലാ​യി അ​റ​സ്റ്റ് ചെ​യ്ത​താ​യി വി​ശ്വ​സി​പ്പി​ച്ച് വെ​ർ​ച്വ​ലാ​യി ചോ​ദ്യം ചെ​യ്ത് സു​പ്രീം​കോ​ട​തി​യെ​ന്ന പേ​രി​ൽ വ്യാ​ജ കോ​ട​തി സ​ജ്ജീ​ക​രി​ച്ച് വി​ചാ​ര​ണ ചെ​യ്തു. ഇ​തി​നി​ടെ പ​ല​ത​വ​ണ പ​ണം ന​ൽ​കി. ഒ​രു മാ​സ​ത്തി​നു​ശേ​ഷം കേ​സി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ വി​ജ​യ്കു​മാ​ർ ബം​ഗ​ളൂ​രു…

Read More

ജ​ന​ങ്ങ​ൾ ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്നു, ലാ​ഭം കൊ​യ്യു​ന്ന​ത് മ​റ്റു​ള്ള​വ​രും: കേ​ന്ദ്ര​ത്തി​ന്‍റെ സാ​ന്പ​ത്തി​ക​ന​യ​ങ്ങ​ൾ​ക്കെ​തി​രേ രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​ന​​​ങ്ങ​​​ൾ ക​​​ഠി​​​നാ​​​ധ്വാ​​​നം ചെ​​​യ്യു​​​ന്പോ​​​ൾ അ​​​തി​​​ന്‍റെ ലാ​​​ഭം കൊ​​​യ്യു​​​ന്ന​​​ത് മ​​​റ്റു​​​ചി​​​ല​​​രാ​​​ണെ​​​ന്ന് ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി. മോ​​​ദി​​​ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഫ​​​ല​​​മാ​​​യി സ​​​ന്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​യി​​​ൽ ഉ​​​ത്പാ​​​ദ​​​ന​​​മേ​​​ഖ​​​ല​​​യു​​​ടെ പ​​​ങ്ക് 60 വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ലെ ഏ​​​റ്റ​​​വും താ​​​ഴ്ന്ന നി​​​ല​​​യി​​​ലെ​​​ത്തി​​​യെ​​​ന്നും രാ​​​ഹു​​​ൽ കുറ്റപ്പെടുത്തി. തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ വ​​​ർ​​​ധി​​​ച്ചു. കാ​​​ർ​​​ഷി​​​ക​​​മേ​​​ഖ​​​ല​​​യി​​​ലെ തെ​​​റ്റാ​​​യ ന​​​യ​​​ങ്ങ​​​ൾ ക​​​ർ​​​ഷ​​​ക​​​രെ കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി. അ​​​വ​​​ർ​​​ക്ക് ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ര​​​ണ്ട​​​റ്റം കൂ​​​ട്ടി​​​മു​​​ട്ടി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ന്നും രാ​​​ഹു​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. ജി​​​എ​​​സ്ടി, ആ​​​ദാ​​​യ നി​​​കു​​​തി തു​​​ട​​​ങ്ങി​​​യ​​​വ ദ​​​രി​​​ദ്ര​​​രു​​​ടെ​​​യും ഇ​​​ട​​​ത്ത​​​രം ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും ജീ​​​വി​​​തം ദു​​​ഷ്ക​​​ര​​​മാ​​​ക്കി. എ​​​ന്നാ​​​ൽ കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ളു​​​ടെ വാ​​​യ്പ സ​​​ർ​​​ക്കാ​​​ർ എ​​​ഴു​​​തി ത്ത​​​ള്ളു​​​ന്ന​​​താ​​​യും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​മാ​​​യ എ​​​ക്സി​​​ലെ പോ​​​സ്റ്റി​​​ൽ രാ​​​ഹു​​​ൽ ചൂണ്ടിക്കാട്ടി. കു​​​തി​​​ച്ചു​​​യ​​​രു​​​ന്ന പ​​​ണ​​​പ്പെ​​​രു​​​പ്പം വാ​​​യ്പ​​​യെ​​​ടു​​​ക്കാ​​​ൻ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രെ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​ക്കു​​​ന്നു. സാ​​​ന്പ​​​ത്തി​​​ക അ​​​സ​​​മ​​​ത്വ​​​മ​​​ല്ല എ​​​ല്ലാ​​​വ​​​ർ​​​ക്കും ഒ​​​രേ​​​ത​​​ര​​​ത്തി​​​ൽ സാ​​​ന്പ​​​ത്തി​​​ക പു​​​രോ​​​ഗ​​​തി ഉ​​​ണ്ടാ​​​കു​​​ന്പോ​​​ഴാ​​​ണ് യ​​​ഥാ​​​ർ​​​ഥ വി​​​ക​​​സ​​​നം ഉ​​​ണ്ടാ​​​കു​​​ന്ന​​​ത്. വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ​​​ക്ക് രാ​​​ജ്യ​​​ത്ത് ന്യാ​​​യ​​​മാ​​​യ അ​​​ന്ത​​​രീ​​​ക്ഷ​​​മു​​​ണ്ടാ​​​ക​​​ണം. ന്യാ​​​യ​​​മാ​​​യ നി​​​കു​​​തി​​​സ​​​ന്പ്ര​​​ദാ​​​യം ഉ​​​ണ്ടാ​​​ക്കി​​​യെ​​​ടു​​​ക്ക​​​ണം. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ വ​​​രു​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണം. എ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ…

Read More

സ്ത്രീ​ധ​നം വാ​ങ്ങി​ല്ല, കൊ​ടു​ക്കി​ല്ല: പൊ​തു​മേ​ഖ​ലാ, കോ​ര്‍​പ​റേ​ഷ​ന്‍ ജീ​വ​ന​ക്കാ​രും സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​ക​ണം

കോ​​ഴി​​ക്കോ​​ട്: സ്ത്രീ​​ധ​​നം വാ​​ങ്ങു​​ക​​യോ കൊ​​ടു​​ക്കു​​ക​​യോ ചെ​​യ്തി​​ട്ടി​​ല്ലെ​​ന്ന സ​​ത്യ​​വാ​​ങ്മൂ​​ലം ഇ​​നി പൊ​​തു​​മേ​​ഖ​​ലാ, കോ​​ര്‍പ​​റേ​​ഷ​​ന്‍, സ്വ​​യം​​ഭ​​ര​​ണാ​​വ​​കാ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ള്‍, ബോ​​ര്‍ഡു​​ക​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ജീ​​വ​​ന​​ക്കാ​​രും ന​​ല്‍ക​​ണം. സം​​സ്ഥാ​​ന​​ത്തു സ്ത്രീ​​ധ​​ന നി​​രോ​​ധ​​ന നി​​യ​​മം ക​​ര്‍ശ​​ന​​മാ​​യി ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണു ന​​ട​​പ​​ടി. ചീ​​ഫ് ഡൗ​​റി പ്രൊ​​ഹി​​ബി​​ഷ​​ന്‍ ഓ​​ഫീ​​സ​​റാ​​യ വ​​നി​​താ ശി​​ശു വി​​ക​​സ​​ന വ​​കു​​പ്പ് ഡ​​യ​​റ​​ക്ട​​റു​​ടെ 2021ലെ ​​ശി​​പാ​​ര്‍ശ പ​​രി​​ഗ​​ണി​​ച്ച്, വി​​വാ​​ഹി​​ത​​രാ​​കു​​ന്ന എ​​ല്ലാ സ​​ര്‍ക്കാ​​ര്‍ ജീ​​വ​​ന​​ക്കാ​​രും സ്ത്രീ​​ധ​​നം വാ​​ങ്ങു​​ക​​യോ കൊ​​ടു​​ക്കു​​ക​​യോ ചെ​​യ്തി​​ട്ടി​​ല്ലെ​​ന്ന സ​​ത്യ​​വാ​​ങ്മൂ​​ലം മേ​​ല​​ധി​​ക്കാ​​രി​​ക​​ള്‍ക്കു ന​​ല്‍ക​​ണ​​മെ​​ന്നു സ​​ര്‍ക്കാ​​ര്‍ നേരത്തേ നി​​ര്‍ദേ​​ശം ന​​ല്‍കി​​യി​​രു​​ന്നു. ഡൗ​​റി പ്രൊ​​ഹി​​ബി​​ഷ​​ന്‍ ഓ​​ഫീ​​സ​​റു​​ടെ ശി​​പാ​​ര്‍ശ സം​​സ്ഥാ​​ന​​മൊ​​ട്ടാ​​കെ ബാ​​ധ​​ക​​മാ​​ണെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണു മ​​റ്റു വി​​ഭാ​​ഗം ജീ​​വ​​ന​​ക്കാ​​ര്‍ക്കും സ്ത്രീ​​ധ​​ന നി​​രോ​​ധ​​ന നി​​യ​​മം ബാ​​ധ​​ക​​മാ​​ക്കി​​യ​​ത്. വി​​വാ​​ഹി​​ത​​രാ​​കു​​ന്ന സ​​ര്‍ക്കാ​​ര്‍ ജീ​​വ​​ന​​ക്കാ​​രു​​ടെ അ​​ച്ഛ​​ന്‍/ അ​​മ്മ, ജീ​​വി​​ത​​പ​​ങ്കാ​​ളി, ജീ​​വി​​ത പ​​ങ്കാ​​ളി​​യു​​ടെ അ​​ച്ഛ​​ന്‍/​​അ​​മ്മ എ​​ന്നി​​വ​​ര്‍ ഒ​​പ്പി​​ട്ട സ​​ത്യ​​വാ​​ങ്മൂ​​ല​​മാ​​ണു മേ​​ല​​ധി​​കാ​​രി​​ക​​ള്‍ക്കു ന​​ല്‍കേ​​ണ്ട​​ത്. സ്ത്രീ​​ധ​​നം വാ​​ങ്ങു​​ന്ന​​തും കൊ​​ടു​​ക്കു​​ന്ന​​തും വാ​​ങ്ങു​​ന്ന​​തി​​നും കൊ​​ടു​​ക്കു​​ന്ന​​തി​​നും പ്രേ​​രി​​പ്പി​​ക്കു​​ന്ന​​തും ജാ​​മ്യം ല​​ഭി​​ക്കാ​​ത്ത​​തും ത​​ട​​വ്, പി​​ഴ ശി​​ക്ഷ​​ക​​ള്‍ ല​​ഭി​​ക്കാ​​വു​​ന്ന​​തു​​മാ​​യ…

Read More

അ​ധ്യ​ക്ഷ പ​ദ​വി​യി​ൽ ക​ടി​ച്ചു​തൂ​ങ്ങാ​നി​ല്ല: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹ​മി​ല്ല, പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മ​ത്സ​രി​ക്കും; കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: കെ​പി​സി​സി അ​ധ്യ​ക്ഷ പ​ദ​വി​യി​ൽ ക​ടി​ച്ചു​തൂ​ങ്ങാ​നി​ല്ലെ​ന്ന് കെ. ​സു​ധാ​ക​ര​ൻ. അ​ധ്യ​ക്ഷ​പ​ദ​വി ത​നി​ക്ക് അ​ല​ങ്കാ​ര​മ​ല്ല. എ​ഐ​സി​സി​ക്ക് ആ​രേ​യും കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​ക്കാം. മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ഉ​ൾ​പ്പെ​ടെ ആ​ഗ്ര​ഹ​മി​ല്ലെ​ന്നും കെ. ​സു​ധാ​ക​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു. ത​ന്‍റെ സ്ഥാ​നം ജ​ന​ങ്ങ​ളു​ടെ മ​ന​സി​ലാ​ണ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹ​മി​ല്ല. പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മ​ത്സ​രി​ക്കും. കെ​പി​സി​സി അ​ധ്യ​ക്ഷ​നും പ്ര​തി​പ​ക്ഷ നേ​താ​വും ഒ​രു​മി​ച്ചു മാ​റ​ണ​മെ​ന്നി​ല്ല. പാ​ർ​ട്ടി​യി​ൽ നേ​തൃ മാ​റ്റ ച​ർ​ച്ച​യി​ല്ലെ​ന്നും യു​ക്തി​സ​ഹ​മാ​യ തീ​രു​മാ​നം എ​ഐ​സി​സി​ക്ക് എ​ടു​ക്കാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം​ചെ​യ്യ​ലി​ന് ത​നി​ക്ക് നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും കെ. ​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കും. ചോ​ദ്യം​ചെ​യ്യ​ലി​ന് വി​ളി​പ്പി​ച്ചാ​ല്‍ അ​തി​ന് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ​മെ​ന്ന് പ​റ​യേ​ണ്ടി​വ​രും. ബു​ധ​നാ​ഴ്ച എ​ന്‍.​എം. വി​ജ​യ​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ക്കു​മെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ന്‍റെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വി​ശ​ദീ​ക​രി​ച്ച് എ​ൻ.​എം. വി​ജ​യ​ൻ നേ​ര​ത്തെ ര​ണ്ടു​ത​വ​ണ സു​ധാ​ക​ര​ന് ക​ത്ത​യ​ച്ചി​രു​ന്നു. ഇ​തു​മാ​യി…

Read More