മ​ധ്യ​പ്ര​ദേ​ശി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ കു​ത്തി​ക്കൊ​ന്നു: ര​ക്ഷി​ക്കാ​ൻ വ​ന്ന സു​ഹൃ​ത്തി​നു പരിക്കേറ്റു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫ​ത്തേ​പു​ർ ജി​ല്ല​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ കു​ത്തി​ക്കൊ​ന്നു. ദി​ലീ​പ് സൈ​നി(38) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കോ​ട്‌​വാ​ലി പ്ര​ദേ​ശ​ത്താ​ണു സം​ഭ​വം. ദി​ലീ​പി​ന്‍റെ സു​ഹൃ​ത്തും ബി​ജെ​പി നേ​താ​വു​മാ​യ ഷാ​ഹി​ദ് ഖാ​ന് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. ദി​ലീ​പ് സൈ​നി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഷാ​ഹി​ദ് ഖാ​ന് കു​ത്തേ​റ്റ​ത്. മ​റ്റൊ​രു വ്യ​ക്തി​യു​മാ​യി നി​ല​നി​ന്നി​രു​ന്ന വൈ​രാ​ഗ്യ​മാ​ണ് ദി​ലീ​പ് സൈ​നി​യു​ടെ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ കാ​ര​ണം. അ​ക്ര​മി സം​ഘം ദി​ലീ​പി​നെ ക​ത്തി​കൊ​ണ്ട് കു​ത്തു​ക​യും വെ​ടി​വ​യ്ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.  

Read More

കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സ് ; ധ​ർ​മ​രാ​ജ​ൻ ചാ​ക്കു​മാ​യി എ​ത്തു​മെ​ന്ന് അ​റി​യി​ച്ച​ത് ഖ​ജാ​ൻ​ജിയെന്ന് തി​രൂ​ര്‍ സ​തീ​ഷ്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: 2021 ഏ​പ്രി​ല്‍ 23ന് ​രാ​ത്രി 11നാ​ണു തെ​ര​ഞ്ഞെ​ടു​പ്പു സാ​മ​ഗ്രി​ക​ളു​മാ​യി ധ​ർ​മ​രാ​ജ​ന്‍റെ വാ​ഹ​നം വരുമെ​ന്നു ബി​ജെ​പി ജി​ല്ലാ ട്ര​ഷ​റ​ർ അ​റി​യി​ച്ച​ത്. അ​തു​കൊ​ണ്ടാ​ണ് രാ​ത്രി ഏ​റെ​വൈ​കി​യും ഞാ​ന്‍ ഓ​ഫീ​സി​ല്‍ ത​ങ്ങി​യ​ത്. രാത്രി പ​തി​നൊ​ന്നി​നു​ത​ന്നെ എ​ത്തി​യ വാ​ഹ​ന​ത്തി​ല്‍​നി​ന്ന് ത​ല​ച്ചു​മ​ടാ​യാ​ണ് ഞാ​ന്‍ ചാ​ക്കു​ക​ൾ കോ​ണി​ക​യ​റി മു​ക​ളി​ല​ലെ​ത്തി​ച്ച​തെ​ന്നു കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ വി​വാ​ദ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ ബി​ജെ​പി മു​ൻ ജില്ലാ ഒാ​ഫീ​സ് സെ​ക്ര​ട്ട​റി തി​രൂ​ര്‍ സ​തീ​ഷ്. ആ​രു ചോ​ദി​ച്ചാ​ലും കൊ​ടി​ക​ളും അ​ര​ങ്ങും ചി​ഹ്ന​ങ്ങ​ളു​മാ​ണെ​ന്നു പ​റ​ഞ്ഞാ​ൽ​മ​തി​യെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. മു​റി​യു​ടെ ഒ​രു​മൂ​ല​യി​ല്‍ നെ​ല്ലു കൂ​ട്ടി​യി​ടു​ന്ന​തു പോ​ലെ​യാ​ണു പ​ണം ചാ​ക്കി​ല്‍​നി​ന്നു ത​ട്ടി​യ​ത്. അ​പ്പോ​ഴാ​ണ് ചാ​ക്കി​ൽ പ​ണ​മാ​ണെ​ന്നു മ​ന​സി​ലാ​യ​ത്. ഒാ​രോ കെ​ട്ടു​ക​ളാ​യി വേ​ര്‍​തി​രി​ച്ച് ചി​ല​ര്‍​ക്കു കൈ​മാ​റി​യ​ത് അ​ന്ന​ത്തെ ജി​ല്ലാ ഖ​ജാ​ന്‍​ജി ആ​യി​രു​ന്നു. ഇതിന് എ​ന്‍റെ കൈ​യി​ൽ കൃ​ത്യ​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്നും സ​തീ​ഷ് വെ​ളി​പ്പെ​ടു​ത്തി. ഓ​ഫീ​സി​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍ ഇ​രി​ക്കു​ന്ന മു​റി​യി​ലാ​ണു പ​ണം സൂ​ക്ഷി​ച്ച​ത്. അ​തി​നു കാ​വ​ലി​രി​ക്ക​ലാ​യി​രു​ന്നു എ​ന്‍റെ പ്ര​ധാ​ന…

Read More

സു​ഹൃ​ത്തി​നൊ​പ്പം മൊ​ബൈ​ലി​ൽ നോ​ക്കി ട്രാ​ക്കി​ലി​രു​ന്നു: ഹെ​ഡ്ഫോ​ൺ വ​ച്ച​തി​നാ​ൽ ട്രെ​യി​ൻ വ​ന്ന​ത​റി​ഞ്ഞി​ല്ല: വി​ദ്യാ​ർ​ഥി മ​രി​ച്ചു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ൽ സു​ഹൃ​ത്തി​നൊ​പ്പം റെ​യി​ൽ​വേ ട്രാ​ക്കി​ൽ മൊ​ബൈ​ൽ ഫോ​ണി​ൽ മു​ഴു​കി​യി​രി​ക്കെ ഇ​രു​പ​തു​കാ​ര​നാ​യ വി​ദ്യാ​ർ​ഥി​ക്ക് ട്രെ​യി​ൻ ത​ട്ടി ദാ​രു​ണാ​ന്ത്യം. ബി​ബി​എ വി​ദ്യാ​ർ​ഥി​യാ​യ മ​ൻ​രാ​ജ് തോ​മ​ർ ആ​ണു മ​രി​ച്ച​ത്. റെ​യി​ൽ​വേ ട്രാ​ക്കി​ൽ മ​ൻ​രാ​ജ് തോ​മ​റി​ന്‍റെ എ​തി​ർ ദി​ശ​യി​ലാ​യാ​ണ് സു​ഹൃ​ത്ത് ഇ​രു​ന്ന​ത്. ഹെ​ഡ്ഫോ​ൺ വ​ച്ച് മൊ​ബൈ​ലി​ൽ എ​ന്തോ ക​ണ്ടു​കൊ​ണ്ടി​രു​ന്ന​തി​നാ​ൽ ട്രെ​യി​ൻ വ​രു​ന്ന ശ​ബ്ദം കേ​ൾ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ട്രെ​യി​ൻ ത​ട്ടി ത​ത്ക്ഷ​ണം മ​ൻ​രാ​ജി​ന്‍റെ മ​ര​ണം സം​ഭ​വി​ച്ചു. സു​ഹൃ​ത്ത് അ​പ​ക​ടം കൂ​ടാ​തെ ര​ക്ഷ​പ്പെ​ട്ടു. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മ​ൻ​രാ​ജി​ന്‍റെ മൃ​ത​ദേ​ഹം മാ​താ​പി​താ​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. മാ​താ​പി​താ​ക്ക​ളു​ടെ ഏ​ക മ​ക​നാ​യ മ​ൻ​രാ​ജി​നു ബോ​ഡി ബി​ൽ​ഡിം​ഗും റീ​ൽ നി​ർ​മാ​ണ​വും ഇ​ഷ്ട​മാ​യി​രു​ന്നു.

Read More

അച്ഛനാണത്രേ അച്ഛൻ… വ്യാ​ജ നീ​റ്റ് മാ​ർ​ക്ക് ഷീ​റ്റ് നി​ർ​മി​ച്ചു; വി​ദ്യാ​ർ​ഥി​യും അ​ച്ഛ​നും അ​റ​സ്റ്റി​ൽ

ചെ​ന്നൈ: വ്യാ​ജ നീ​റ്റ് സ്‌​കോ​ർ​കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് മ​ധു​ര എ​യിം​സി​ൽ പ്ര​വേ​ശ​നം നേ​ടാ​നു​ള്ള ശ്ര​മി​ച്ച വി​ദ്യാ​ർ​ഥി​യും അ​ച്ഛ​നും അ​റ​സ്റ്റി​ൽ. ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള അ​ഭി​ഷേ​ക് എ​ന്ന ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നും ഇ​യാ​ളു​ടെ അ​ച്ഛ​നു​മാ​ണു പി​ടി​യി​ലാ​യ​ത്. ഹ​രി​യാ​ന​യി​ൽ പ​ഠി​ച്ച അ​ഭി​ഷേ​ക് 720-ൽ 660 ​സ്‌​കോ​ർ കാ​ണി​ക്കു​ന്ന ഡോ​ക്ട​റേ​റ്റ് നേ​ടി​യ നീ​റ്റ് സ്‌​കോ​ർ​കാ​ർ​ഡാ​ണ് പ്ര​വേ​ശ​ന​ത്തി​ന് ഹാ​ജ​രാ​ക്കി​യ​ത്. ഉ​യ​ർ​ന്ന സ്‌​കോ​റും അ​ഭി​ഷേ​കി​ന്‍റെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ​ശ്ചാ​ത്ത​ല​വും കാ​ര​ണം പ്ര​വേ​ശ​ന സ​മ​യ​ത്ത് കോ​ള​ജ് അ​ധി​കൃ​ത​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. കാ​ര​ണം ഈ ​സ്കോ​റു​ള്ള വി​ദ്യാ​ർ​ഥി​ക്ക് തീ​ർ​ച്ച​യാ​യും ഉ​ത്ത​രേ​ന്ത്യ​യി​ൽ സീ​റ്റ് ല​ഭി​ക്കേ​ണ്ട​താ​ണ്. അ​ന്വേ​ഷ​ണ​ത്തി​ൽ അ​ഭി​ഷേ​ക് മൂ​ന്ന് ത​വ​ണ നീ​റ്റ് പ​രീ​ക്ഷ എ​ഴു​തി​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. ര​ണ്ട് ത​വ​ണ പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക്കാ​നാ​യി​ല്ല, മൂ​ന്നാ​മ​ത്തെ ശ്ര​മ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് 60 മാ​ർ​ക്ക് മാ​ത്ര​മേ നേ​ടാ​നാ​യു​ള്ളൂ. മാ​ർ​ക്ക് ഷീ​റ്റ് തി​രു​ത്തി 660 സ്‌​കോ​ർ എ​ന്നാ​ക്കു​ക​യാ​യി​രു​ന്നു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ അ​ഭി​ഷേ​കും അ​ച്ഛ​നും അ​റ​സ്റ്റി​ലാ​യി.

Read More

രാ​ജ​സ്ഥാ​നി​ൽ കാ​ണാ​താ​യ ബ്യൂ​ട്ടീ​ഷ​ൻ കൊ​ല്ല​പ്പെ​ട്ടു: മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത് ആ​റ് ക​ഷ്ണ​ങ്ങ​ളാ​യി

ജോ​ധ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പു​രി​ൽ​നി​ന്നു കാ​ണാ​താ​യ ബ്യൂ​ട്ടീ​ഷ​നെ ‌കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ടും​ബ​സു​ഹൃ​ത്തി​ന്‍റെ പ​റ​ന്പി​ൽ ആ​റു ക​ഷ്ണ​ങ്ങ​ളാ​ക്കി കു​ഴി​ച്ചി​ട്ട​നി​ല​യി​ലാ​ണു പോ​ലീ​സ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച​യാ​ണ് 50കാ​രി​യാ​യ അ​നി​ത ചൗ​ധ​രി​യെ കാ​ണാ​താ​കു​ന്ന​ത്. ജോ​ധ്പു​രി​ൽ ബ്യൂ​ട്ടി പാ​ർ​ല​ർ ന​ട​ത്തി​യി​രു​ന്ന അ​നി​ത ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ സ​ലൂ​ൺ അ​ട​ച്ചു. എ​ന്നാ​ൽ, അ​വ​ർ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​ല്ല. പി​റ്റേ​ദി​വ​സം അ​നി​ത​യു​ടെ ഭ​ർ​ത്താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കു​ടും​ബ സു​ഹൃ​ത്താ​യ ഗു​ൽ മു​ഹ​മ്മ​ദാ​ണ് അ​നി​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്. അ​നി​ത​യു​ടെ മൃ​ത​ദേ​ഹം വീ​ടി​നു പി​ന്നി​ൽ കു​ഴി​ച്ചി​ട്ടു​വെ​ന്നു ചോ​ദ്യം ചെ​യ്യ​ലി​ൽ മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ വെ​ളി​പ്പെ​ടു​ത്തി.

Read More

ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ പൊ​ട്ടി: ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ പൊ​ട്ട​ത്തെ​റി​ച്ചു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രു സ്ത്രീ​യും ര​ണ്ടു കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ മ​രി​ച്ചു. ക​ട​യു​ട​മ​യാ​യ ഗൃ​ഹ​നാ​ഥ​നു പ​രി​ക്കേ​റ്റു. ന​വി മും​ബൈ​യി​ലെ ഉ​ൾ​വെ​യി​ലാ​ണ് സം​ഭ​വം. മൂ​ന്നു സി​ലി​ണ്ട​റു​ക​ളാ​ണു പൊ​ട്ടി​ത്തെ​റി​ച്ച​ത്. സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ക​ട​യ്ക്കും വീ​ടി​നും തീ​പി​ടി​ച്ചു.

Read More

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ഫാ​ർ​മ​സി​സ്റ്റും ന​ഴ്സു​മാ​രാ​യ കാ​മു​കി​മാ​രും അ​റ​സ്റ്റി​ൽ

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വാ​വും കാ​മു​കി​മാ​രും പി​ടി​യി​ൽ. ഫാ​ർ​മ​സി​സ്റ്റാ​യ 24കാ​ര​നും ന​ഴ്സു​മാ​രാ​യ ര​ണ്ടു കാ​മു​കി​മാ​രും ചേ​ർ​ന്ന് അ​ന​സ്തേ​ഷ്യ ന​ൽ​കി​യാ​ണു യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഭു​വ​നേ​ശ്വ​റി​ലാ​ണു സം​ഭ​വം. ഈ​മാ​സം 28നാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ങ്കി​ലും പോ​സ്റ്റ്‌​മോ​ർ​ട്ടം പ​രി​ശോ​ധ​ന​യി​ലാ​ണ് ദു​രൂ​ഹ​ത മ​റ നീ​ക്കി​യ​ത്. തു​ട​ർ​ന്ന് ഫാ​ർ​മ​സി​സ്റ്റാ​യ പ്ര​ദ്മു​ന്യ കു​മാ​റി​നെ​യും ന​ഴ്സു​മാ​രാ​യ റോ​ജി പ​ത്ര, എ​ജി​ത ഭൂ​യാ​ൻ എ​ന്നി​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. 2020ലാ​യി​രു​ന്നു പ്ര​ദ്മു​ന്യ​യു​ടെ​യും ശു​ഭ​ശ്രീ​യു​ടെ​യും വി​വാ​ഹം. വി​വാ​ഹ​ത്തി​നു പി​ന്നാ​ലെ ഇ​യാ​ൾ ശു​ഭ​ശ്രീ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കാ​ൻ ആ​രം​ഭി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി യു​വ​തി മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പ്ര​ദ്മു​ന്യ ന​ഴ്സു​മാ​രാ​യ അ​ജി​ത​യും റോ​ജി​യു​മാ​യി അ​ടു​ത്തു. പി​ന്നീ​ട് ഇ​വ​ർ ശു​ഭ​ശ്രീ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. 27ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ പ്ര​ദ്മു​ന്യ ഭാ​ര്യ​യെ സാം​പു​ർ പ്ര​ദേ​ശ​ത്തെ റോ​ജി​യു​ടെ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​വ​ന്നു. അ​വി​ടെ വ​ച്ച് ഇ​വ​ർ ശു​ഭ​ശ്രീ​ക്ക് അ​ന​സ്‌​തേ​ഷ്യ​യ്ക്കു​ള്ള മ​യ​ക്കു​മ​രു​ന്ന് അ​മി​ത​മാ​യി ന​ൽ​കി. ചി​കി​ത്സ​യ്ക്കി​ടെ ശു​ഭ​ശ്രീ…

Read More

കടക്ക് പുറത്ത്: തെ​ലു​ങ്കാ​ന​യി​ൽ മ​യോ​ണൈ​സ് നി​രോ​ധി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ൽ വ​ഴി​യോ​ര​ക്ക​ട​യി​ൽ​നി​ന്നു മോ​മോ​സ് എ​ന്ന പ​ല​ഹാ​രം ക​ഴി​ച്ച ഒ​രാ​ൾ മ​രി​ക്കു​ക​യും നി​ർ​വ​ധി​പ്പേ​ർ​ക്കു ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് തെ​ല​ങ്കാ​ന​യി​ൽ മു​ട്ട​യി​ൽ​നി​ന്നു​ണ്ടാ​ക്കു​ന്ന മ​യോ​ണൈ​സ് നി​രോ​ധി​ച്ചു. ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണു ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. മ​യോ​ണൈ​സ് ഉ​ത്പാ​ദ​നം, സം​ഭ​ര​ണം, വി​ല്പ​ന എ​ന്നി​വ നി​രോ​ധി​ച്ചാ​ണ് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. ഇ​ന്നു മു​ത​ൽ നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ൽ മോ​മോ​സ് ക​ഴി​ച്ച് 33കാ​രി രേ​ഷ്മ ബീ​ഗ​മാ​ണു മ​രി​ച്ച​ത്. ഇ​വ​രു​ടെ ര​ണ്ടു മ​ക്ക​ള​ട​ക്കം 20 പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മോ​മോ​സി​ലെ മ​യോ​ണൈ​സി​ൽ​നി​ന്നാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ​തെ​ന്നു പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഷ​വ​ർ​മ ഔ​ട്ട്‌​ലെ​റ്റി​ൽ സ​മാ​ന​മാ​യ ഭ​ക്ഷ്യ​വി​ഷ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളം ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​യി​രു​ന്നു.

Read More

ചേ​ല​ക്ക​ര, പാ​ല​ക്കാ​ട് വ​ഴി വ​യ​നാ​ട് ചു​രം ക​യ​റാ​ന്‍ കോ​ട്ട​യ​ത്തെ നേ​താ​ക്ക​ളും

കോ​ട്ട​യം: ചേ​ല​ക്ക​ര, പാ​ല​ക്കാ​ട് വ​ഴി വ​യ​നാ​ട് ചു​രം ക​യ​റാ​ന്‍ കോ​ട്ട​യ​ത്തെ നേ​താ​ക്ക​ളും. യു​ഡി​എ​ഫ്, എ​ല്‍​ഡി​എ​ഫ്, എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ട​പ്പു പ്ര​ചാ​ര​ണ​ത്തി​നാ​ണ് കോ​ട്ട​യ​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ലു​മെ​ത്തി​യ​ത്. യു​വ​ജ​ന, മ​ഹി​ള പ്ര​വ​ര്‍​ത്ത​ക​രും ഭ​വ​ന​സ​ന്ദ​ര്‍​ശ​ന​ത്തി​നു​ള്ള സം​ഘ​മാ​യി അ​ടു​ത്ത​ദി​വ​സം മ​ണ്ഡ​ല​ങ്ങ​ളി​ലെ​ത്തും. തി​രു​വ​ഞ്ചൂ​ര്‍ ചേ​ല​ക്ക​ര​യി​ല്‍,  കെ.​സി. ജോ​സ​ഫ് പാ​ല​ക്കാ​ട്ട് കെ​പി​സി​സി അ​ച്ച​ട​ക്ക സ​മി​തി അ​ധ്യ​ക്ഷ​ന്‍ കൂ​ടി​യാ​യ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​നു ചേ​ല​ക്ക​ര മ​ണ്ഡ​ല​ത്തി​ന്‍റെ ചു​മ​ത​ല​യാ​ണ് കെ​പി​സി​സി ന​ല്‍​കി​യ​ത്. മ​ണ്ഡ​ല​ത്തി​ല്‍ ക്യാ​മ്പ് ചെ​യ്യു​ന്ന തി​രു​വ​ഞ്ചൂ​രാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.​ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷി​നു ചേ​ല​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ തി​രു​വി​ല്ലാ​മ​ല പ​ഞ്ചാ​യ​ത്തി​ന്‍റെ ചു​മ​ത​ല​യാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ ബു​ത്തു​ത​ല പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​യാ​ണ് സു​രേ​ഷി​ന്‍റെ ചു​മ​ത​ല. പാ​ലാ​ക്കാ​ട്ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​ത്. കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം കെ.​സി. ജോ​സ​ഫാ​ണ്. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​ഗോ​പ​കു​മാ​ര്‍, സെ​ക്ര​ട്ട​റി ഷി​ന്‍​സ് പീ​റ്റ​ര്‍ എ​ന്നി​വ​രും മ​ണ്ഡ​ല​ത്തി​ല്‍ ക്യാ​മ്പ് ചെ​യ്യു​ന്നു.…

Read More

അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​ന്നു; സ്വ​ര്‍​ണ​ക്കു​തി​പ്പും തു​ട​രു​ന്നു; ഇ​ന്ന​ത്തെ സ്വ​ർ​ണ​വി​ല ഞെ​ട്ടി​ക്കു​ന്ന​ത്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല റി​ക്കാ​ര്‍​ഡു​ക​ള്‍ ഭേ​ദി​ച്ച് മു​ന്നേ​റു​ന്നു. ഇ​ന്ന് ഗ്രാ​മി​ന് 65 രൂ​പ​യും പ​വ​ന് 520 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 7,440 രൂ​പ​യും, പ​വ​ന് 59,520 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല 25 ഡോ​ള​റി​ല്‍ അ​ധി​കം വ​ര്‍​ധി​ച്ച​തോ​ടെ​യാ​ണ് ആ​ഭ്യ​ന്ത​ര സ്വ​ര്‍​ണ വി​ല​യി​ലും കു​തി​പ്പ് തു​ട​രു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ര്‍​ണം ഗ്രാ​മി​ന് 55 രൂ​പ വ​ര്‍​ധി​ച്ച് 6,130 രൂ​പ​യാ​യി. 24 കാ​ര​റ്റ് ത​ങ്ക​ക്ക​ട്ടി​യു​ടെ ബാ​ങ്ക് നി​ര​ക്ക് കി​ലോ​ഗ്രാ​മി​ന് 83.5ല​ക്ഷം രൂ​പ​യാ​യി. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 2778 ഡോ​ള​റും ഇ​ന്ത്യ​ന്‍ രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 84.07 ആ​ണ്. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കും​തോ​റും സ്വ​ര്‍​ണ​വി​ല​യും വ​ര്‍​ധി​ക്കു​ക​യാ​ണ്. ന​വം​ബ​ര്‍ അ​ഞ്ചി​ന് മു​മ്പ് ത​ന്നെ അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല 2800 ഡോ​ള​ര്‍ മ​റി​ക​ട​ന്ന് മു​ന്നോ​ട്ട് കു​തി​ക്കും എ​ന്നാ​ണ് സൂ​ച​ന​ക​ള്‍. ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ​യി​ലാ​ക​മാ​നം സ്വ​ര്‍​ണം ഉ​യ​ര്‍​ന്ന വി​ല​യി​ല്‍ വാ​ങ്ങി​ക്കൂ​ട്ടു​ക​യാ​ണെ​ന്നു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ളും പു​റ​ത്തു​വ​രു​ന്നു​ണ്ടെ​ന്ന്…

Read More