അ​യോ​ഗ്യ​ത എ​ന്താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണം; ഉ​ട​ൻ തീ​രു​മാ​നം എ​ടു​ത്തി​ല്ലെ​ങ്കി​ൽ ക​ടു​ത്ത ന​ട​പ​ടി​യി​ലേ​ക്ക് പോ​കേ​ണ്ടി വ​രു​മെ​ന്ന് തോ​മ​സ് കെ.​തോ​മ​സ്

തി​രു​വ​ന​ന്ത​പു​രം: ഒ​രാ​ളെ അ​പ​മാ​നി​ക്കു​ന്ന​തി​ന് പ​രി​ധി​യു​ണ്ട്. മ​ന്ത്രി​സ്ഥാ​ന​ത്തി​നു​ള്ള ത​ന്‍റെ അ​യോ​ഗ്യ​ത എ​ന്തെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് തോ​മ​സ് കെ.​തോ​മ​സ്. എ.​കെ.​ശ​ശീ​ന്ദ്ര​നെ ഉ​ട​ൻ മ​ന്ത്രി സ്ഥാ​ന​ത്തു നി​ന്ന് മാ​റ്റേ​ണ്ട​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് എ​ന്‍​സി​പി നേ​താ​വ് തോ​മ​സ് കെ.​തോ​മ​സ്. ഉ​ട​ൻ തീ​രു​മാ​നം എ​ടു​ത്തി​ല്ലെ​ങ്കി​ൽ ക​ടു​ത്ത ന​ട​പ​ടി​യി​ലേ​ക്ക് പോ​കേ​ണ്ടി വ​രും. ത​ന്‍റെ മ​ന്ത്രി​സ്ഥാ​ന​ത്തി​ൽ അ​നി​ശ്ചി​ത​ത്വം എ​ന്താ​ണെ​ന്നു അ​റി​യി​ല്ല. ത​ന്‍റെ പേ​രി​ൽ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് എ​ന്താ​ണ് ഉ​ള്ള​ത് എ​ന്ന്‌ അ​റി​യി​ല്ലെ​ന്നും തോ​മ​സ് പ​റ​ഞ്ഞു. ഒ​രു പ​ത്രം അ​ത്ത​ര​ത്തി​ൽ വാ​ര്‍​ത്ത ന​ല്‍​കി. എ​ന്തു​കൊ​ണ്ടാ​ണ് മ​ന്ത്രി സ്ഥാ​നം ത​ട്ടി​ക​ളി​ക്കു​ന്ന​ത് എ​ന്ന് അ​റി​യി​ല്ല. ത​നി​ക്ക് എ​ന്തെ​ങ്കി​ലും അ​യോ​ഗ്യ​ത ഉ​ണ്ടോ എ​ന്ന് ജ​നം ആ​ണ് പ​റ​യേ​ണ്ട​ത്. മ​ന്ത്രി​സ്ഥാ​നം വൈ​കാ​ൻ പാ​ടി​ല്ല. അ​തി​ന് പി​ന്നി​ൽ ചി​ല​ർ ഉ​ണ്ട്. കു​ട്ട​നാ​ട് നോ​ട്ട​മി​ട്ട് നി​ൽ​ക്കു​ന്ന പ​ല​രും ഉ​ണ്ട്. അ​ത്ത​രം ആ​ളു​ക​ൾ ഈ ​പ്ര​ച​ര​ണ​തി​ന് പി​ന്നി​ൽ ഉ​ണ്ടാ​കാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

പാ​ലം ക​ട​ക്കു​വോ​ളം നാ​രാ​യ​ണ, പാ​ലം ക​ട​ന്ന​പ്പോ​ൾ കൂ​രാ​യ​ണ: മ​നാ​ഫി​നും മാ​ൽ​പെ​യ്ക്കു​മെ​തി​രാ​യ ആ​രോ​പ​ണം; അ​ർ​ജു​ന്‍റെ കു​ടും​ബ​ത്തി​നെ​തി​രേ രൂ​ക്ഷ​മാ​യ സൈ​ബ​ർ ആ​ക്ര​മ​ണം

കോ​ഴി​ക്കോ​ട്: ക​ർ​ണാ​ട​ക​യി​ലെ ഷി​രൂ​രി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ മ​ര​ണ​പ്പെ​ട്ട കോ​ഴി​ക്കോ​ട് വേ​ങ്ങേ​രി ക​ണ്ണാ​ടി​ക്ക​ൽ മൂ​രാ​ടി​ക്കു​ഴി​യി​ൽ അ​ർ​ജു​ന്‍റെ കു​ടും​ബ​ത്തി​നുനേരേ രൂ​ക്ഷ​മാ​യ സൈ​ബ​ർ ആ​ക്ര​മ​ണം. അ​ർ​ജു​ൻ ഓ​ടി​ച്ചി​രു​ന്ന ലോ​റി​യു​ടെ ഉ​ട​മ മ​നാ​ഫി​നും മു​ങ്ങ​ൽ വി​ദ​ഗ്ധ​ൻ ഈ​ശ്വ​ർ മാ​ൽ​പെ​യ്ക്കു​മെ​തി​രേ അ​ർ​ജു​ന്‍റെ കു​ടും​ബം ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സൈ​ബ​ർ ആ​ക്ര​മ​ണം ശ​ക്ത​മാ​യ​ത്. ആ​ത്മാ​ർ​ഥമാ​യി സ​ഹാ​യി​ക്കാ​നി​റ​ങ്ങി​യ​വ​ർ​ക്ക് ഇ​താ​ണ് പ്ര​തി​ഫ​ല​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​ളു​ക​ൾ അ​ർ​ജു​ന്‍റെ കു​ടും​ബ​ത്തെ പൊ​ങ്കാ​ല​യി​ടു​ന്ന​ത്. അ​ർ​ജു​ന്‍റെ ഭാ​ര്യ​ക്കു ജോ​ലി ന​ൽ​കി​യ​തി​നെ​യും ആ​ളു​ക​ൾ വി​മ​ർ​ശി​ക്കു​ന്നു​ണ്ട്. മ​നാ​ഫി​നെ പി​ന്തു​ണ​ച്ചു കൊ​ണ്ടു​ള്ള പോ​സ്റ്റു​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റെ​യും. അ​ർ​ജു​ന്‍റെ പേ​രി​ൽ പ​ണം പി​രി​ച്ചു​വെ​ന്നും ത​ങ്ങ​ളു​ടെ വൈ​കാ​രി​ക​ത ചൂ​ഷ​ണം ചെ​യ്ത് യു​ട്യൂ​ബ് ചാ​ന​ലി​ന്‍റെ വ്യൂ​വേ​ഴ്സി​നെ കൂ​ട്ടാ​ൻ ശ്ര​മി​ച്ചു​വെ​ന്ന​ത​ട​ക്കം മ​നാ​ഫി​നും ഈ​ശ്വ​ർ മാ​ൽ​പെ​യ്ക്കു​മെ​തി​രേ അ​ർ​ജു​ന്‍റെ കു​ടും​ബം അ​തി​ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഇ​ന്ന​ലെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഉ​ന്ന​യി​ച്ച​ത്. പ​ണം പി​രി​ച്ചി​ട്ടി​ല്ലെ​ന്നും അ​ങ്ങ​നെ​യു​ണ്ടെ​ന്നു തെ​ളി​യി​ച്ചാ​ൽ ത​ന്നെ ക​ല്ലെ​റി​ഞ്ഞു​കൊ​ല്ലാ​മെ​ന്നു​മാ​ണ് ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​നാ​ഫ് മ​റു​പ​ടി ന​ൽ​കി​യ​ത്. പു​തി​യ…

Read More

പോ​രാ​ട്ട​മാ​ണ് പ്ര​ധാ​നം, അ​തി​ൽ സ്ഥാ​നം വി​ഷ​യ​മ​ല്ല;  അ​ൻ​വ​ർ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്കും; പു​തി​യ പാ​ർ​ട്ടി​യു​ടെ പേ​ര് ഞാ​യ​റാ​ഴ്ച

മ​ല​പ്പു​റം: പു​തി​യ​പാ​ർ​ട്ടി​യു​ടെ പേ​ര് ഞാ​യ​റാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്നും പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​ന്പോ​ൾ എം​എ​ൽ​എ സ്ഥാ​നം ത​ട​സ​മാ​ണെ​ങ്കി​ൽ രാ​ജി​വ​യ്ക്കു​മെ​ന്നും നി​ല​ന്പൂ​ർ എം​എ​ൽ​എ പി.​വി. അ​ൻ​വ​ർ. പോ​രാ​ട്ട​മാ​ണ് പ്ര​ധാ​നം. അ​തി​ൽ സ്ഥാ​നം വി​ഷ​യ​മ​ല്ല. നി​യ​മ​സ​ഭ​യി​ൽ ത​നി​ക്ക് അ​നു​വ​ദി​ക്കു​ന്ന ക​സേ​ര​യി​ൽ ഇ​രി​ക്കും. ഈ ​വി​ഷ​യം സ്പീ​ക്ക​ർ തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ്പീ​ക്ക​ർ​ക്കു ക​ത്തു കൊ​ടു​ക്കി​ല്ലെ​ന്നും അ​ൻ​വ​ർ ഇ​ന്ന് രാ​വി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി ഇ​ന്നു രാ​വി​ലെ 11ന് ​വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ച​തി​നി​ടെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് അ​ൻ​വ​ർ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട​ത്. പി​ആ​ർ വ​ർ​ക്ക്, മ​ല​പ്പു​റം വി​വാ​ദ പ​രാ​മ​ർ​ശം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച പി.​വി. അ​ൻ​വ​ർ കെ.​ടി. ജ​ലീ​ൽ എം​എ​ൽ​എ ഭീ​രു​വാ​ണെ​ന്ന ത​ര​ത്തി​ൽ പ​രി​ഹ​സി​ക്കു​ക​യും ചെ​യ്തു. കെ.​ടി. ജ​ലീ​ലി​ന് ഒ​റ്റ​യ്ക്കു നി​ൽ​ക്കാ​ൻ ഭ​യ​മാ​ണ്. മ​റ്റാ​രു​ടെ​യോ കാ​ലി​ലാ​ണ് അ​ദ്ദേ​ഹം നി​ൽ​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു അ​ൻ​വ​റി​ന്‍റെ പ​രി​ഹാ​സം. മ​ല​പ്പു​റം ജി​ല്ല​യ്ക്കെ​തി​രേ മു​ൻ​പും മു​ഖ്യ​മ​ന്ത്രി പ​രാ​മ​ർ​ശം ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​ത്…

Read More

രാ​ജ്യ​ത്തി​ന് പി​താ​ക്ക​ന്മാ​രി​ല്ല; ഭാ​ര​ത​മാ​താ​വി​ന്‍റെ പു​ത്ര​ന്മാ​ർ ഭാ​ഗ്യ​വാ​ന്മാ​ർ; ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ലെ ക​ങ്ക​ണ​യു​ടെ പ​രാ​മ​ർ​ശ​ത്തെ ത​ള്ളി ബി​ജെ​പി നേ​താ​വ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന് പി​താ​ക്ക​ന്മാ​രി​ല്ലെ​ന്ന പ​രാ​മ​ർ​ശ​ത്തി​ൽ ക​ങ്ക​ണ റ​ണാ​വ​ത്തി​നെ ത​ള്ളി ബി​ജെ​പി നേ​താ​വ്. ക​ങ്ക​ണ​യു​ടെ പ്ര​സ്താ​വ​ന​ക​ൾ പാ​ർ​ട്ടി​യെ കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്നു​വെ​ന്ന് ബി​ജെ​പി നേ​താ​വ് മ​നോ​ര​ഞ്ജ​ൻ കാ​ലി​യ എം​പി പ​റ​ഞ്ഞു. ക​ങ്ക​ണ​യു​ടേ​ത് പ​രി​ച​യ​ക്കു​റ​വി​ന്‍റെ പ്ര​ശ്ന​ങ്ങ​ളാ​ണെ​ന്നും മ​നോ​ര​ഞ്ജ​ൻ പ​റ​ഞ്ഞു. ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ലാ​യി​രു​ന്നു മ​ഹാ​ത്മാ​ഗാ​ന്ധി​ക്കെ​തി​രെ പോ​സ്റ്റു​മാ​യി മാ​ണ്ഡി എം​പി​യാ​യ ക​ങ്ക​ണ റ​ണാ​വ​ത് രം​ഗ​ത്തെ​ത്തി​യ​ത്. “രാ​ജ്യ​ത്തി​ന് പി​താ​ക്ക​ന്മാ​രി​ല്ല; അ​തി​ന് പു​ത്ര​ന്മാ​രു​ണ്ട്. ഭാ​ര​ത​മാ​താ​വി​ന്‍റെ ഈ ​പു​ത്ര​ന്മാ​രാ​ണ് ഭാ​ഗ്യ​വാ​ന്മാ​ർ’ എ​ന്നാ​യി​രു​ന്നു ക​ങ്ക​ണ​യു​ടെ കു​റി​പ്പ്. ഇ​തേ പോ​സ്റ്റി​ൽ ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ 120-ാം ജ​ന്മ​വാ​ർ​ഷി​ക​ത്തി​ൽ ആ​ദ​രാ​ഞ്ജ​ലി​യും അ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ന് പി​ന്നാ​ലെ ക​ങ്ക​ണ​യ്ക്കെ​തി​രെ വി​മ​ർ​ശ​നം ശ​ക്ത​മാ​കു​ക​യാ​ണ്. ഇ​തി​നു പി​ന്നാ​ലെ പ​ങ്കു​വ​ച്ച പോ​സ്റ്റി​ൽ ഗാ​ന്ധി​ജി മു​ന്നോ​ട്ടു​വ​ച്ച ശു​ചി​ത്വ​ത്തെ പി​ന്തു​ട​ർ​ന്ന​തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ങ്ക​ണ ന​ന്ദി​യും അ​റി​യി​ച്ചി​ട്ടു​ണ്ട്.

Read More

വീട്ടുകാർ ആശുപത്രിയിൽ പോയ സമയം; വീ​ടു കു​ത്തി​ത്തു​റ​ന്ന് ക​വ​ർന്നത് 28 പ​വ​നും പ​ണ​വും; സിസിടിവി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി

ക​റ്റാ​നം: വീ​ട്ടു​കാ​ർ സ്ഥ​ല​ത്തി​ല്ലാ​ത്ത ത​ക്കം നോ​ക്കി വീ​ടു കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച. 28 പ​വ​നും മു​പ്പ​തി​നാ​യി​രം രൂ​പ​യും അ​പ​ഹ​രി​ച്ചു. ക​റ്റാ​നം ഭ​ര​ണി​ക്കാ​വ് പ​ള്ളി​ക്ക​ൽ ചു​ങ്ക​ത്തി​ൽ സു​രേ​ന്ദ്ര​ന്‍റെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ക​വ​ർ​ച്ച ന​ട​ന്ന​ത്. സു​രേ​ന്ദ്ര​നും കു​ടും​ബ​വും ര​ണ്ടു ദി​വ​സ​മാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു.​ മ​ക​നെ ബ​ന്ധു​വീ​ട്ടി​ൽ ആ​ക്കി​യശേ​ഷ​മാ​ണ് ഇ​വ​ർ പോ​യ​ത്. വീ​ട്ടി​ലെ വ​ള​ർ​ത്തു നാ​യ​യ്ക്ക് ഭ​ക്ഷ​ണം ന​ൽ​കാ​ൻ സു​രേ​ന്ദ്ര​ന്‍റെ മ​ക​ൻ ക​ഴി​ഞ്ഞദി​വ​സം വീ​ട്ടി​ലെ​ത്തി വീ​ട് തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. കു​റ​ത്തി കാ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സിസിടിവി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി ക​റ്റാ​നം: വീ​ടു കു​ത്തി​ത്തു​റ​ന്ന് 28 പ​വ​നും മു​പ്പ​തി​നാ​യി​രം രൂ​പ​യും അ​പ​ഹ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​ത്തെ സിസിടിവി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. നി​ര​വ​ധി സിസി ടിവി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. എ​ന്നാ​ൽ, തെ​ളി​വു​ക​ൾ ഒ​ന്നും ഇ​തു​വ​രെ ല​ഭി​ച്ചി​ല്ല. ഡോ​ഗ്…

Read More

എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലെ ശ​മ്പ​ള ബി​ൽ പാ​സാ​ക്കാ​നു​ള്ള അ​ധി​കാ​രം പ്രി​ന്‍​സി​പ്പ​ലി​ല്‍​നി​ന്ന് എ​ടു​ത്തു​മാ​റ്റി; ധ​ന​കാ​ര്യ വ​കു​പ്പ് ഉ​ത്ത​ര​വി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം

കോ​​ട്ട​​യം: സം​​സ്ഥാ​​ന​​ത്തെ എ​​യ്ഡ​​ഡ് സ്‌​​കൂ​​ളു​​ക​​ളി​​ലെ ശ​​മ്പ​​ള ബി​​ല്ലു​​ക​​ള്‍ പാ​​സാ​​ക്കി ന​​ല്കു​​ന്ന​​തി​​നു​​ള്ള അ​​ധി​​കാ​​രം പ്രി​​ന്‍​സി​​പ്പ​​ല്‍​മാ​​രി​​ല്‍​നി​​ന്ന് എ​​ടു​​ത്തു​​മാ​​റ്റി​​യ ധ​​ന​​കാ​​ര്യ വ​​കു​​പ്പി​​ന്‍റെ ഉ​​ത്ത​​ര​​വി​​നെ​​തി​​രേ വ്യാ​​പ​​ക പ്ര​​തി​​ഷേ​​ധം. സ​​ര്‍​ക്കാ​​ര്‍ സ്‌​​കൂ​​ളു​​ക​​ളി​​ലെ​​പ്പോ​​ലെ എ​​യ്ഡ​​ഡ് സ്‌​​കൂ​​ള്‍ പ്രി​​ന്‍​സി​​പ്പ​​ല്‍​മാ​​ര്‍​ക്കും സ്പാ​​ര്‍​ക്ക് വ​​ഴി ശ​​മ്പ​​ളം മാ​​റി​​യെ​​ടു​​ക്കാ​​ന്‍ ക​​ഴി​​യു​​ന്ന ഉ​​ത്ത​​ര​​വാ​​ണ് ധ​​ന​​കാ​​ര്യ വ​​കു​​പ്പ് റ​​ദ്ദാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. പു​​തി​​യ ഉ​​ത്ത​​ര​​വു​​പ്ര​​കാ​​രം ശ​​മ്പ​​ള ബി​​ല്‍ മാ​​റു​​ന്ന​​തി​​ന് വി​​ദ്യാ​​ഭ്യാ​​സ ഓ​​ഫീ​​സ​​ര്‍​മാ​​ര്‍ കൗ​​ണ്ട​​ര്‍ സൈ​​ന്‍ ചെ​​യ്യ​​ണ​​മെ​​ന്നാ​​ണ് വ്യ​​വ​​സ്ഥ. ഒ​​ക്‌​​ടോ​​ബ​​ര്‍ മാ​​സ​​ത്തി​​ലെ ശ​​മ്പ​​ളം മു​​ത​​ല്‍ അ​​ധ്യാ​​പ​​ക​​ര്‍​ക്കു പു​​തി​​യ വ്യ​​വ​​സ്ഥ പ്ര​​കാ​​ര​​മാ​​യി​​രി​​ക്കും ല​​ഭി​​ക്കു​​ക.പ്രി​​ന്‍​സി​​പ്പ​​ല്‍​മാ​​രു​​ടെ അ​​ധി​​കാ​​രം എ​​ടു​​ത്തു​​മാ​​റ്റി​​യ ഉ​​ത്ത​​ര​​വ് ചൊ​​വ്വാ​​ഴ്ച വൈ​​കു​​ന്നേ​​ര​​മാ​​ണ് പു​​റ​​ത്തി​​റ​​ങ്ങി​​യ​​ത്. 2013 മു​​ത​​ല്‍ ക​​ഴി​​ഞ്ഞ മാ​​സം​​വ​​രെ എ​​യ്ഡ​​ഡ് സ്‌​​കൂ​​ള്‍ അ​​ധ്യാ​​പ​​ക​​ര്‍​ക്കു സാ​​ങ്കേ​​തി​​ക​​മാ​​യ നൂ​​ലാ​​മാ​​ല​​ക​​ള്‍ ഒ​​ഴി​​വാ​​ക്കി കൃ​​ത്യ​​സ​​മ​​യ​​ത്ത് ശ​​മ്പ​​ള ബി​​ല്ലു​​ക​​ള്‍ മാ​​റി​​യെ​​ടു​​ക്കാ​​ന്‍ സാ​​ധി​​ച്ചി​​രു​​ന്നു. ഇ​​നി ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ മാ​​റ്റം വ​​രും.സം​​സ്ഥാ​​ന​​ത്തെ ട്ര​​ഷ​​റി​​ക​​ള്‍ ഡി​​ജി​​റ്റൈ​​സ് ചെ​​യ്ത് സ്ഥാ​​പ​​ന മേ​​ധാ​​വി​​ക​​ള്‍ നേ​​രി​​ട്ട് ശ​​മ്പ​​ള ബി​​ല്ലു​​ക​​ള്‍ സ​​മ​​ര്‍​പ്പി​​ച്ച് പാ​​സാ​​ക്കി​​യെ​​ടു​​ക്കാ​​നു​​ള്ള സാ​​ഹ​​ച​​ര്യം 2013ല്‍ ​​ഉ​​മ്മ​​ന്‍ ചാ​​ണ്ടി സ​​ര്‍​ക്കാ​​രി​​ന്‍റെ…

Read More

‘തൃ​ശൂ​ർ കോ​ൺ​ഗ്ര​സി​നു​ള്ളി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചു; ചേ​ല​ക്ക​ര​യി​ലും പാ​ല​ക്കാ​ടും വ​യ​നാ​ട്ടി​ലും യു​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടും’; വി. ​കെ. ശ്രീ​ക​ണ്ഠ​ൻ

തൃ​ശൂ​ർ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു തോ​ൽ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഉ​ഗ്ര​സ്ഫോ​ട​നം ന​ട​ന്ന തൃ​ശൂ​ർ കോ​ണ്‍​ഗ്ര​സി​ൽ സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​യെ​ന്ന് നേ​തൃ​ത്വം. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ.​മു​ര​ളീ​ധ​ര​ന്‍റെ ക​ന​ത്ത തോ​ൽ​വി​യു​ടെ ആ​ഘാ​ത​ത്തി​ൽ തൃ​ശൂ​ർ ഡി​സി​സി​ക്കെ​തി​രെ മു​ര​ളി പ​ക്ഷ​വും മ​റ്റും ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണു​യ​ർ​ത്തി​യ​ത്. പോ​സ്റ്റ​ർ പ്ര​ച​ര​ണ​വും ഡി​സി​സി ഓ​ഫീ​സി​ലെ ത​മ്മി​ൽ​ത്ത​ല്ലും നേ​താ​ക്ക​ളു​ടെ രാ​ജി​യു​മെ​ല്ലാം ചേ​ർ​ന്ന് തൃ​ശൂ​ർ ഡി​സി​സി​യെ അ​ഗ്നി​പ​ർ​വ​ത​ത്തി​നു തുല്യ​മാ​ക്കി​യി​രു​ന്നു.തോ​ൽ​വി​യു​ടെ കാ​ര്യ​കാ​ര​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ നി​യോ​ഗി​ച്ച കെ​പി​സി​സി സ​മി​തി വി​ശ​ദ​മാ​യി പ​ഠി​ച്ച മൊ​ഴി​യെ​ടു​ക്കു​ക​യും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് സ​മ​ർ​പി​ക്കു​ക​യും ചെ​യ്തു. ആ​രെ​യും നോ​വി​ക്കാ​തെ, കു​റ്റ​പ്പെ​ടു​ത്താ​തെ, യാ​തൊ​രു അ​ച്ച​ട​ക്ക ശി​ക്ഷാ​ന​ട​പ​ടി​ക്കും ശു​പാ​ർ​ശ ന​ൽ​കാ​തെ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശം മാ​ത്രം ന​ൽ​കി സ​മ​ർ​പി​ച്ച റി​പ്പോ​ർ​ട്ടാ​യി​രു​ന്നു അ​ത്. എ​ല്ലാം സം​സാ​രി​ച്ച് കോം​പ്ര​മൈ​സാ​ക്കി​യെ​ന്നാ​ണ് ഇ​പ്പോ​ൾ സം​സ്ഥാ​ന നേ​തൃ​ത്വം പ​റ​യു​ന്ന​ത്. തൃ​ശൂ​ർ കോ​ണ്‍​ഗ്ര​സി​ൽ അ​ടി​പൊ​ട്ടി​യ​തോ​ടെ നേ​താ​ക്ക​ൾ രാ​ജിവച്ചു. ഇതോടെ തൃ​ശൂ​ർ ഡി​സി​സി​യു​ടെ താ​ൽ​ക്കാ​ലി​ക പ്ര​സി​ഡ​ന്‍റ് സ്ഥാ​നം കൂ​ടി ഏ​റ്റെ​ടു​ത്ത് തൃ​ശൂ​രി​ലെ​ത്തി​യ വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന്…

Read More

യു​വാ​ക്ക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന: പു​തി​യ പാ​ര്‍​ട്ടി​യു​മാ​യി പി.​വി. അ​ന്‍​വ​ര്‍

കോ​ഴി​ക്കോ​ട്: സി​പി​എ​മ്മു​മാ​യു​ള​ള ബ​ന്ധം വി​ച്‌ഛേ​ദി​ച്ച പി.​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ പു​തി​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കു​ന്നു. യു​വാ​ക്ക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കി​യു​ള്ള പാ​ര്‍​ട്ടി​യാ​ണ് അ​ന്‍​വ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി മ​ഞ്ചേ​രി​യി​ല്‍ അ​ടു​ത്ത ദി​വ​സം ഒ​രു ല​ക്ഷം​പേ​രെ അ​ണി​നി​ര​ത്തി റാ​ലി​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ത്തു​ന്ന വി​ധ​ത്തി​ല്‍ പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള​തെ​ന്ന് പി.​വി. അ​ന്‍​വ​ര്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ടു പ​റ​ഞ്ഞു. പി​ന്നാ​ക്ക, ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ളെ ചേർത്തു​നി​ര്‍​ത്തു​ന്ന​താ​കും പാ​ര്‍​ട്ടി. മ​തേ​ത​ര​ത്വ​ത്തി​നും ജ​നാ​ധി​പ​ത്യ​ത്തി​നും ഊ​ന്ന​ല്‍ ന​ല്‍​കു​ന്ന​താ​വും പാ​ര്‍​ട്ടി. ഒരേ ആശയമുള്ള ആളുകളെ കൂടെ നിർത്തുമെന്നും അൻവർ പറഞ്ഞു. സി​പി​എ​മ്മി​ല്‍ നി​ന്നു​പോ​ന്ന​ശേ​ഷം നി​ല​മ്പൂ​ര്‍ ച​ന്ത​ക്കു​ന്നി​ല്‍ അ​ന്‍​വ​ര്‍ ന​ട​ത്തി​യ ആ​ദ്യ പൊ​തു​യോ​ഗ​ത്തി​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യെ​ക്കു​റി​ച്ച് സൂ​ച​ന ന​ല്‍​കി​യി​രു​ന്നു. ജ​ന​ങ്ങ​ള്‍ പാ​ര്‍​ട്ടി​യു​മാ​യി വ​ന്നാ​ല്‍ അ​തി​ന്‍റെ പി​ന്‍​നി​ര​യി​ല്‍ താ​ന്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​ന്ന് അ​ന്‍​വ​ര്‍ പ​റ​ഞ്ഞി​രു​ന്ന​ത്. ഈ ​യോ​ഗ​ത്തി​നു​ശേ​ഷം അ​ന്‍​വ​ര്‍ യു​ഡി​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ അ​ന്‍​വ​റി​നെ ഉ​ള്‍​പ്പെ​ക്കൊ​ള്ളാ​ന്‍ ആ​രും…

Read More

സ്വ​ർ​ണ​ക്ക​ട​ത്തു പ​ണം ദേ​ശ​വി​രു​ദ്ധ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ന്ന പ​രാ​മ​ർ​ശം: മു​ഖ്യ​മ​ന്ത്രി എ​ന്തു​കൊ​ണ്ട് അ​റി​യി​ച്ചി​ല്ലന്ന് ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് പ​ണം ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നെ​ന്ന വി​വ​രം മു​ഖ്യ​മ​ന്ത്രി ത​ന്നോ​ട് മ​റ​ച്ചു​വെ​ച്ചെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. മു​ഖ്യ​മ​ന്ത്രി എ​ന്തു​കൊ​ണ്ട് ഈ ​വി​വ​രം രാ​ജ്ഭ​വ​നെ അ​റി​യി​ച്ചി​ല്ല? ഇ​ക്കാ​ര്യ​ത്തി​ൽ ത​ന്നെ ഇ​രു​ട്ടി​ൽ നി​ർ​ത്തി. സെ​പ്റ്റം​ബ​ർ 21ന് ​മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ കാ​ര്യ​മാ​ണ് ദേ​ശീ​യ​മാ​ധ്യ​മ​ത്തി​ലും വ​ന്ന​ത്. റി​പ്പോ​ർ​ട്ട്‌ ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കു​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. ഫോ​ണ്‍ ചോ​ര്‍​ത്ത​ലി​ല്‍ മു​ഖ്യ​മ​ന്ത്രി​യി​ല്‍ നി​ന്ന് റി​പ്പോ​ര്‍​ട്ട് തേ​ടി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഒ​രാ​ഴ്ച​യാ​യി​ട്ടും റി​പ്പോ​ര്‍​ട്ട് കി​ട്ടി​യി​ല്ല. കു​റ​ച്ചു​കൂ​ടി കാ​ത്ത് നി​ല്‍​ക്കും. കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ വ്യ​ക്ത​മാ​ക്കി.

Read More

മു​ഖ്യ​മ​ന്ത്രി​ക്ക് പി​ആ​ർ ഏ​ജ​ൻ​സി​യു​ടെ ആ​വ​ശ്യ​മി​ല്ല: മാ​ധ്യ​മ​ങ്ങ​ൾ പ്ര​ശ്ന​ങ്ങ​ൾ വ​ള​ച്ചൊ​ടി​ച്ചു മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ആ​ക്കു​ന്നു; ജ​ന​ങ്ങ​ൾ വി​ശ്വ​സി​ക്കി​ല്ല; വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ന് ഒ​രു പി​ആ​ർ ഏ​ജ​ൻ​സി സ​ഹാ​യി​ച്ചു​വെ​ന്ന വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ച്ച് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് പി ​ആ​ര്‍ ഏ​ജ​ന്‍​സി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു. മൂ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ വ​രു​ന്ന​ത് ത​ട​യാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. പി​ആ​ർ ഏ​ജ​ൻ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ വ​ള​ർ​ന്നു​വ​ന്ന പാ​ർ​ട്ടി​യ​ല്ല ഞ​ങ്ങ​ളു​ടേ​ത്.​ മാ​ധ്യ​മ​ങ്ങ​ൾ പ്ര​ശ്ന​ങ്ങ​ൾ വ​ള​ച്ചൊ​ടി​ച്ചു മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ആ​ക്കു​ന്നു. അ​തൊ​ന്നും ജ​ന​ങ്ങ​ൾ വി​ശ്വ​സി​ക്കി​ല്ല. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​തി​ന് മു​ന്‍​പ് നി​ര​വ​ധി വി​വാ​ദ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ സ​ര്‍​ക്കാ​രോ നേ​താ​ക്ക​ളോ പി ​ആ​ര്‍ ഏ​ജ​ന്‍​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് എ​ന്ന ആ​ക്ഷേ​പം ഇ​തു​വ​രെ ഉ​യ​ര്‍​ന്നി​ട്ടി​ല്ല. ചെ​റു​തും വ​ലു​തു​മാ​യ ഓ​രോ കാ​ര്യ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ തി​രി​ക്കു​ക​യാ​ണ്.​ജ​നം തി​രി​ച്ച​റി​യും. ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി​ക്ക​ള​യു​ക​യാ​ണ്- വി. ​ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു. അ​ന്‍​വ​ര്‍ വി​ഷ​യ​ത്തി​ലു​ള്ള നി​ല​പാ​ട് മു​ഖ്യ​മ​ന്ത്രി​യും പാ​ര്‍​ട്ടി​യും വ്യ​ക്ത​മാ​ക്കി​യ​താ​ണ്. അ​തി​നെ പെ​രു​മ​ഴ​യ​ത്തു​ണ്ടാ​കു​ന്ന കു​മി​ള പോ​ലെ ക​ണ്ടാ​ല്‍ മ​തി. സി​പി​എം വി​ട്ടു​പോ​യ​വ​ര്‍…

Read More