പോ​കാ​ൻ​പെ​ട്ടി​വ​രെ പാ​യ്ക്ക് ചെ​യ്തു; മ​ണി​ക്കൂ​റു​ക​ൾ മു​മ്പ​റി​ഞ്ഞു വി​സ ത​ട്ടി​പ്പി​ര​യാ​യെ​ന്ന്; യു​വ​തി തൂ​ങ്ങി​മ​രി​ച്ചു,ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി ഭ​ർ​ത്താ​വ്

എ​ട​ത്വ: വീ​സ ത​ട്ടി​പ്പി​നി​ര​യാ​യ യു​വ​തി തൂ​ങ്ങി​മ​രി​ച്ചു. ഭാ​ര്യ​യു​ടെ വി​യോ​ഗം താ​ങ്ങാ​നാ​വാ​തെ ഭ​ർ​ത്താ​വ് ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ ര​ക്ഷ​പ്പെ​ട്ടു. ത​ല​വ​ടി മാ​ളി​യേ​ക്ക​ൽ ശ​ര​ണ്യ(34)​യാ​ണ് തൂങ്ങി​മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. വി​ദേ​ശ​ത്ത് ജോ​ലി​നോ​ക്കി​വ​രിക​യാ​യി​രു​ന്ന ശ​ര​ണ്യ നാ​ട്ടി​ലെ​ത്തി​യ ശേ​ഷം പു​തി​യ വീ​സ​യി​ൽ വി​ദേ​ശ​ത്തേ​ക്കു പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു. പാ​ലാ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ക്കു വി​സ​യ്ക്കും വി​മാ​ന​യാ​ത്രാ ടി​ക്ക​റ്റി​നു​മുള്ള പ​ണം കൈ​മാ​റി​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വി​ദേ​ശ​ത്തേ​ക്കു പോ​കാ​നു​ള്ള വ​സ്ത്ര​ങ്ങ​ൾ​വ​രെ പാ​യ്ക്കു​ചെ​യ്ത ശേ​ഷ​മാ​ണ് വീ​സ ത​ട്ടി​പ്പ് അ​റി​യു​ന്ന​ത്. ഇ​തി​ൽ മ​നം​നൊ​ന്ത ശ​ര​ണ്യ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് സൂ​ച​ന. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാർ ശ​ര​ണ്യ​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ശ​ര​ണ്യ​യു​ടെ ഭ​ർ​ത്താ​വി​നോ​ട് വി​വ​ര​ങ്ങ​ൾ അ​ന്വേഷി​ച്ച​റി​ഞ്ഞു. പോ​ലീ​സ് നാ​ട്ടു​കാ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തി​നി​ടെ ശ​ര​ണ്യ​യു​ടെ ഭ​ർ​ത്താ​വ് അ​രു​ൺ വീ​ടി​ന്‍റെ വാ​തി​ൽ പൂ​ട്ടി​യ ശേ​ഷം ക​ഴു​ത്തി​ൽ കു​ടു​ക്കി​ട്ട് തൂ​ങ്ങി​മ​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സും നാ​ട്ടു​കാ​രും…

Read More

എ​ടി​എം കൗ​ണ്ട​റി​ന് മു​ന്‍​പി​ല്‍ കാ​ത്തു​നി​ൽ​ക്കും; ഗൂ​ഗി​ള്‍​പേ വ​ഴി തി​രി​ച്ചു​ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് ആ​ളു​ക​ളി​ൽ നി​ന്നും പ​ണം ത​ട്ടും; യു​വാ​വും പെ​ൺ​കു​ട്ടി​യും അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട്: എ​ടി​എം കൗ​ണ്ട​റി​ന് മു​ന്‍​പി​ല്‍ കാ​ത്തു​നി​ന്ന് ഗൂ​ഗി​ള്‍ പേ​വ​ഴി പ​ണം അ​യ​യ്ക്കാം എ​ന്നു പ​റ​ഞ്ഞ് ആ​ളു​ക​ളി​ല്‍​നി​ന്നു പ​ണം വാ​ങ്ങി ത​ട്ടി​പ്പ് ന​ട​ത്തി​യ യു​വാ​വും പെ​ൺ​കു​ട്ടി​യും അ​റ​സ്റ്റി​ല്‍. ന​ട​ക്കാ​വ് ഇം​ഗ്ലീ​ഷ് പ​ള്ളി, സെ​യ്ദ് ഹൗ​സി​ല്‍ സെ​യ്ദ് ഷ​മീ​മും (25) പ​തി​നേ​ഴു വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ല്‍ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​വൂ​ര്‍ റോ​ഡ് ഭാ​ഗ​ത്തു ക​ണ്ട ഇ​വ​രെ ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ത​ട്ടി​പ്പ് വെ​ളി​ച്ച​ത്തു​വ​ന്ന​ത്. ഷ​മീം ന​ട​ക്കാ​വ്, ക​സ​ബ, വെ​ള്ള​യി​ല്‍ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലും കൊ​ല്ലം ച​ട​യ​മം​ഗ​ല​ത്ത് ക​വ​ര്‍​ച്ച, ക​ള​വ്, മ​യ​ക്കു​മ​രു​ന്ന് കേ​സി​ലും പ്ര​തി​യാ​ണ്. പോ​ക്സോ കേ​സ് ഉ​ള്‍​പ്പെ​ടെ പ​ത്ത് കേ​സു​ക​ള്‍ ഇ​യാ​ള്‍​ക്കെ​തി​രേ​യു​ണ്ട്. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ല്‍ ബീ​ച്ച് ഫ​യ​ര്‍ സ്‌​റ്റേ​ഷ​നി​ലെ ഫ​യ​ര്‍ റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ മു​ക്കം പു​തി​യേ​ട​ത്ത് ഹൗ​സി​ല്‍ ടി.​എ​സ്. സി​ബി​യു​ടെ കൈ​യി​ല്‍​നി​ന്ന് 2000 രൂ​പ ഇ​വ​ര്‍ ത​ട്ടി​യെ​ടു​ത്തി​രു​ന്നു. സി​ബി നൈ​റ്റ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു…

Read More

എ​ൽ​ഡി​എ​ഫി​ൽനി​ന്ന് ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ അ​ക​റ്റാ​ൻ ഗൂ​ഢ​നീ​ക്കമെന്ന് ടി.​പി.​ രാ​മ​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫി​ൽ നി​ന്ന് ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ അ​ക​ന്നി​ട്ടി​ല്ലെ​ന്നും എ​ന്നാ​ൽ അ​വ​രെ അ​ക​റ്റാ​നു​ള്ള ഗൂ​ഢ​നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​ർ ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ. ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ അ​ത് വി​ല​പ്പോ​കി​ല്ലെ​ന്നും ടി​പി രാ​മ​കൃ​ഷ്ണ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.ദി ​ഹി​ന്ദു പ​ത്ര​ത്തി​ലെ പ​രാ​മ​ർ​ശം മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യി​ട്ടി​ല്ല. പ​ത്രം അ​തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​താ​ണ്. എ​ന്നി​ട്ടും വി​വാ​ദം ഉ​ണ്ടാ​ക്കു​ന്ന​ത് ശ​രി​യ​ല്ലാ​ത്ത രീ​തി​യാ​ണ്. പാ​ർ​ട്ടി​യും മു​ഖ്യ​മ​ന്ത്രി​യും ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​പാ​ട് അ​റി​യി​ച്ച​താ​ണ്. ഇ​തി​ൽ മ​റ്റൊ​രു വ്യ​ക്ത​ത ആ​വ​ശ്യ​മി​ല്ലെ​ന്നും മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വേ ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര​ത്തി​നെ​തി​രെ​യും ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. കേ​ന്ദ്രം കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ ഉ​പ​ദ്ര​വി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ന് അ​ർ​ഹ​മാ​യ​ത് കി​ട്ട​രു​ത് എ​ന്നാ​ണ് ബി​ജെ​പി നി​ല​പാ​ട്. ഒ​രു വാ​ക്ക് പോ​ലും കേ​ര​ള​ത്തി​ന് അ​നു​കൂ​ല​മാ​യി ന​ട​ത്താ​ത്ത​യാ​ളാ​ണ് വി.​മു​ര​ളീ​ധ​ര​ൻ. സം​സ്ഥാ​ന സ​ർ​ക്കാ​റി​നോ​ടു​ള്ള എ​തി​ർ​പ്പി​ൽ കേ​ന്ദ്രം ജ​ന​ങ്ങ​ളെ ഉ​പ​ദ്ര​വി​ക്കു​ക​യാ​ണ്. അ​തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​യാ​ളാ​ണ് മു​ര​ളീ​ധ​ര​നെ​ന്നും ടി.​പി രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.അ​തേ​സ​മ​യം മ​ന്ത്രി മാ​റ്റം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ എ​ൻ​സി​പി എ​ൽ​ഡി​എ​ഫി​ൽ ഉ​ന്ന​യി​ച്ചി​ട്ടി​ല്ലെ​ന്നും ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.…

Read More

താ​നാ​ണ് അ​ഭി​പ്രാ​യം പ​റ​യേ​ണ്ട​ത്..! എ​ഡി​ജി​പി വി​ഷ​യ​ത്തി​ലെ പ​ര​സ്യ​പ്ര​സ്താ​വ​ന​യെ ചൊ​ല്ലി സി​പി​ഐ​യി​ൽ ഭി​ന്ന​ത

തി​രു​വ​ന​ന്ത​പു​രം : എ​ഡി​ജി​പി അ​ജി​ത്‌ കു​മാ​റി​നെ മാ​റ്റു​ന്ന വി​ഷ​യ​ത്തി​ൽ പ​ര​സ്യ പ്ര​സ്താ​വ​ന​യെ ചൊ​ല്ലി സി​പി​ഐ​യി​ൽ ഭി​ന്ന​ത. ഇ​ന്ന​ലെ ചേ​ർ​ന്ന പാ​ർ​ട്ടി സം​സ്ഥാ​ന എ​ക്‌​സീ​ക്യൂ​ട്ടീ​വി​ലാ​ണ് ഭി​ന്ന​ത പ്ര​ക​ട​മാ​യ​ത്. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്ക് പു​റ​മെ മ​റ്റു വ​ക്താ​ക്ക​ൾ ആ​രും വേ​ണ്ടെ​ന്നാ​യി​രു​ന്നു സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്‌ വി​ശ്വ​ത്തി​ന്‍റെ അ​ഭി​പ്രാ​യം. സി ​പി ഐ ​ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പ്ര​കാ​ശ് ബാ​ബു വി​നെ​തി​രെ രെ​യാ​ണ് ബി​നോ​യ്‌ വി​ശ്വം വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. സി​പി​ഐ മു​ഖ​പ​ത്ര​ത്തി​ൽ പ്ര​കാ​ശ് ബാ​ബു എ​ഴു​തി​യ ലേ​ഖ​ന​വും മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ചു പ​ര​സ്യ പ്ര​സ്താ​വ​ന ന​ട​ത്തി​യ​തു​മാ​ണ് ബി​നോ​യ്‌ വി​ശ്വ​ത്തി​നെ ചൊ​ടി​പ്പി​ച്ച​ത്. സി​പി​ഐ മു​ഖ​പ​ത്ര​ത്തി​ലെ ലേ​ഖ​നം ബി​നോ​യ്‌ വി​ശ്വ​ത്തി​ന്‍റെ അ​നു​വാ​ദം വാ​ങ്ങി​യ ശേ​ഷം ആ​യി​രു​ന്നു​വെ​ന്ന് പ്ര​കാ​ശ് ബാ​ബു​വും യോ​ഗ​ത്തി​ൽ മ​റു​പ​ടി പ​റ​ഞ്ഞി​രു​ന്നു.​ജ​ന​ങ്ങ​ളു​മാ​യി നി​ര​ന്ത​രം ബ​ന്ധം പു​ല​ർ​ത്തു​ന്ന പൊ​ലീ​സു​കാ​ർ ജ​ന​ഹി​ത​ത്തി​നെ​തി​രാ​യി പ്ര​വ​ർ​ത്തി​ച്ചാ​ൽ അ​വ​രെ മ​റ്റ് ചു​മ​ത​ല​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നു​മാ​യി​രു​ന്നു പ്ര​കാ​ശ് ബാ​ബു​വി​ന്‍റെ ലേ​ഖ​ന​ത്തി​ലെ പ​രാ​മ​ർ​ശം. നേ​ര​ത്തെ…

Read More

മ​ക​ൾ സെ​ക്സ് റാ​ക്ക​റ്റി​ൽ പെ​ട്ടെ​ന്ന് പാ​ക്കി​സ്ഥാ​ൻ ന​ന്പ​റി​ൽ​നി​ന്നു വി​ളി: മ​നം​നൊ​ന്ത് അ​ധ്യാ​പി​ക മ​രി​ച്ചു; ന​ട​പ​ടി​യു​മാ​യി ടെ​ലി​കോം മ​ന്ത്രാ​ല​യം

ഡ​ൽ​ഹി: മ​ക​ൾ സെ​ക്സ് റാ​ക്ക​റ്റി​ൽ അ​ക​പ്പെ​ട്ടെ​ന്ന വ്യാ​ജ ഫോ​ൺ​കോ​ളി​ൽ മ​നം​നൊ​ന്ത് ആ​ഗ്ര​യി​ലെ അ​ധ്യാ​പി​ക ഹൃ​ദ​യാ​ഘാ​ത​ത്തത്തു​ട​ർ​ന്ന് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന​ ന​ട​പ​ടി​യു​മാ​യി ടെ​ലി​കോം മ​ന്ത്രാ​ല​യം. മൊ​ബൈ​ൽ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ചു​ള​ള ത​ട്ടി​പ്പ് ഒ​ഴി​വാ​ക്കാ​ൻ പു​തി​യ സം​വി​ധാ​നം കൊ​ണ്ടു​വ​രു​മെ​ന്നു മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. അ​ധ്യാ​പി​ക​യെ വി​ളി​ച്ച വാ​ട്സാ​പ്പ് ന​മ്പ​ർ റ​ദ്ദാ​ക്കി. പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു​ള്ള ന​മ്പ​റി​ലാ​ണ് സ​ന്ദേ​ശം എ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​ഗ്ര​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ മാ​ല​തി വ​ർ​മ​യാ​ണ് വ്യാ​ജ ഫോ​ൺ​കോ​ളി​ൽ മ​നം​നൊ​ന്ത് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച മാ​ല​തി​ക്കെ​ത്തി​യ വാ​ട്സാ​പ് കോ​ളി​ൽ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ചി​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​യ മ​ക​ളെ സെ​ക്സ് റാ​ക്ക​റ്റ് സം​ഘ​ത്തോ​ടൊ​പ്പം പി​ടി​ച്ചെ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം. മ​ക​ൾ സു​ര​ക്ഷി​ത​യാ​യി വീ​ട്ടി​ൽ എ​ത്ത​ണ​മെ​ങ്കി​ൽ ഒ​രു ല​ക്ഷം രൂ​പ അ​യാ​ൾ പ​റ​യു​ന്ന അ​ക്കൗ​ണ്ടി​ലേ​ക്ക് ഇ​ട​ണ​മെ​ന്നു പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി മാ​ല​തി മ​ക​നോ​ട് പ​റ​ഞ്ഞു. പി​ന്നീ​ട് മ​ക​ൻ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ത് വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. എ​ന്നാ​ൽ സ​ന്ദേ​ശ​ത്തെ​തു​ട​ർ​ന്ന്…

Read More

സി​പി​എ​മ്മു​മാ​യി തു​റ​ന്ന​പോ​രാ​ട്ടം ന​ട​ത്തി​യ ചി​ത്ര​ലേ​ഖ അ​ന്ത​രി​ച്ചു; അ​ർ​ബു​ദ​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു

ക​ണ്ണൂ​ര്‍: ജീ​വി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​നാ​യി സി​പി​എ​മ്മു​മാ​യി തു​റ​ന്ന പോ​രാ​ട്ടം ന​ട​ത്തി​യ ഓ​ട്ടോ ഡ്രൈ​വ​ര്‍ ചി​ത്ര​ലേ​ഖ(48) അ​ന്ത​രി​ച്ചു. ക​ന​ത്ത ശ്വാ​സം​മു​ട്ട​ലി​നെ തു​ട​ര്‍​ന്ന് പു​ല​ര്‍​ച്ചെ ക​ണ്ണൂ​രി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. അ​ർ​ബു​ദ​ബാ​ധ​യെ തു​ട​ർ​ന്ന് ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ത​ന്‍റെ ഏ​ക വ​രു​മാ​ന​മാ​യ ഓ​ട്ടോ​റി​ക്ഷ സി​പി​എം നേ​തൃ​ത്വ​ത്തി​ല്‍ ക​ത്തി​ച്ചു എ​ന്നാ​രോ​പി​ച്ച് ന​ട​ത്തി​യ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ചി​ത്ര​ലേ​ഖ സം​സ്ഥാ​ന​ത്ത് ച​ര്‍​ച്ച​യാ​യ​ത്. 2004ല്‍ ​ഓ​ട്ടോ ഓ​ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ഐ​ടി​യു​മാ​യി ത​ര്‍​ക്ക​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. 2005ലും 2023​ലും ചി​ത്ര​ലേ​ഖ​ല​യു​ടെ ഓ​ട്ടോ​റി​ക്ഷ​ക്ക് തീ​യി​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നി​ൽ സി​പി​എം ആ​ണെ​ന്ന് ചി​ത്ര ലേ​ഖ ആ​രോ​പി​ച്ചി​രു​ന്നു. ജാ​തി​വി​വേ​ച​നം സം​ബ​ന്ധി​ച്ച പ​രാ​തി​യു​മാ​യും ചി​ത്ര​ലേ​ഖ സി​പി​എ​മ്മി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പ​യ്യ​ന്നൂ​രി​ലാ​യി​രു​ന്ന സ​മ​യ​ത്താ​ണ് പ്ര​ശ്നം ഉ​ണ്ടാ​യി​രു​ന്ന​ത്. ചി​ത്ര​ലേ​ഖ പി​ന്നീ​ട് കാ​ട്ടാ​മ്പ​ള്ളി​യി​ലേ​ക്ക് താ​മ​സം മാ​റ്റു​ക​യാ​യി​രു​ന്നു.

Read More

ജോ​ലി സ്ഥ​ല​ത്തു​നി​ന്ന് അ​വ​ധി കി​ട്ടാ​ൻ ജീ​വി​ച്ചി​രി​ക്കു​ന്ന അ​മ്മ​യെ “മ​രി​പ്പി​ച്ചു’; യു​വ​തി​ക്കു 4.19 ല​ക്ഷം രൂ​പ പി​ഴ

സിം​ഗ​പ്പു​ർ: ജോ​ലി സ്ഥ​ല​ത്തു​നി​ന്ന് അ​വ​ധി ല​ഭി​ക്കാ​ൻ, ജീ​വി​ച്ചി​രി​ക്കു​ന്ന അ​മ്മ മ​രി​ച്ചെ​ന്ന രീ​തി​യി​ൽ വ്യാ​ജ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച ചൈ​നാ​ക്കാ​രി​യെ സി​ംഗപ്പു​ർ പോ​ലീ​സ് പി​ടി​കൂ​ടി 4.19 ല​ക്ഷം രൂ​പ പി​ഴ​യ​ട​പ്പി​ച്ചു. സോ​ഫ്റ്റ്‍​വെ​യ​ർ ഡെ​വ​ല​പ്പ​റാ​യ സു ​ക്വി​ന്നി​ന് ആ​ണു പി​ഴ​യ​ട​യ്ക്കേ​ണ്ടി​വ​ന്ന​ത്. ഞാ​നും അ​മ്മ​യും മാ​ത്ര​മാ​ണു വീ​ട്ടി​ലു​ള്ള​തെ​ന്നും രോ​ഗി​യാ​യ അ​മ്മ​യെ ചി​കി​ത്സി​ക്കാ​നാ​യി അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണു സു ​ക്വി​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. വ്യാ​ജ ക്യൂ​ആ​ര്‍ കോ​ഡും വ്യാ​ജ തി​യ​തി​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ക്വി​ന്‍ ത​ന്‍റെ വ്യാ​ജ മെ​ഡി​ക്ക​ൽ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​ക്കി​യ​ത്. എ​ന്നാ​ല്‍ എ​ച്ച്ആ​ര്‍ മാ​നേ​ജ​റു​ടെ പ​രി​ശോ​ധ​യി​ല്‍ ക്വി​ന്നി​ന്‍റെ അ​വ​ധി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മാ​ണെ​ന്നു ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ക്വി​ന്‍ മ​റ്റൊ​രു ക്യൂ​ആ​ര്‍ കോ​ഡ് ഉ​പ​യോ​ഗി​ച്ച് വീ​ണ്ടും വ്യാ​ജ മെ​ഡി​ക്ക​ൽ രേ​ഖ ച​മ​ച്ചു. ഇ​തും വ്യാ​ജ​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യ എ​ച്ച്ആ​ര്‍ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ക്വി​നെ ജോ​ലി​യി​ല്‍​നി​ന്നു പി​രി​ച്ചു​വി​ടു​ക​യും കേ​സ് ന​ല്‍​കു​ക​യു​മാ​യി​രു​ന്നു. ചൈ​ന​യി​ൽ താ​മ​സി​ക്കാ​ൻവേ​ണ്ടി ക്വി​ന്‍ സ​മ​ര്‍​പ്പി​ച്ച അ​മ്മ​യു​ടെ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മാ​ണെ​ന്നു…

Read More

പി.​വി. അ​ൻ​വ​ർ ഇ​ന്ന് സ​ഭ​യി​ലെ​ത്തി​യി​ല്ല; സ​ർ​ക്കാ​രി​നെ​തി​രേ പോ​രി​നി​റ​ങ്ങാ​ൻ പ്ര​തി​പ​ക്ഷം; എ​ല്ലാ ക​ണ്ണു​ക​ളും നി​യ​മ​സ​ഭ​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: പ​തി​ന​ഞ്ചാം നി​യ​മ​സ​ഭ​യു​ടെ പ​ന്ത്ര​ണ്ടാം സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി. മു​ണ്ട​ക്കൈ, വി​ല​ങ്ങാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ങ്ങ​ളി​ൽ അ​നു​ശോ​ച​നം അ​ർ​പ്പി​ച്ച് ഇ​ന്ന് സ​ഭ പി​രി​ഞ്ഞു. ഇനി തി​ങ്ക​ളാ​ഴ്ചയാണു സഭ ചേരുക.പി.​വി.​ അ​ൻ​വ​ർ ഇ​ന്ന് നി​യ​മ​സ​ഭ​യി​ൽ എ​ത്തി​യില്ല. തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ​ഭ​യി​ൽ എ​ത്തു​മെ​ന്നാ​ണ് പി.​വി. ​അ​ൻ​വ​റി​ന്‍റെ പ്ര​തി​ക​ര​ണം. ഇ​ത്ര​യും നാ​ൾ ഭ​ര​ണ​പ​ക്ഷ​ത്തി​നു​വേ​ണ്ടി പോ​രാ​ടി​യ അ​ൻ​വ​റി​ന്‍റെ സ​ഭ​യി​ലെ ഇ​നി​യു​ള്ള നീ​ക്ക​ങ്ങ​ളി​ലാ​ണ് കേ​ര​ള​ത്തി​ന്‍റെ ക​ണ്ണു​ക​ൾ. പി.​വി. നി​യ​മ​സ​ഭ​യി​ലെ ഇ​രി​പ്പി​ടം പ്ര​തി​പ​ക്ഷ നി​ര​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. സി​പി​എം പാ​ര്‍​ല​മെ​ന്‍റ​റി​കാ​ര്യ സെ​ക്ര​ട്ട​റി ടി.​രാ​മ​കൃ​ഷ്ണ​ന്‍ ന​ല്‍​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​രി​പ്പി​ടം മാ​റ്റി​യ​ത്. തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ൽ, എ​ഡി​ജി​പി -ആ​ർഎ​സ്എ​സ് കൂ​ടി​ക്കാ​ഴ്ച, മു​ഖ്യ​മ​ന്ത്രി​യു​ടെ പി​ആ​ർ ഏ​ജ​ൻ​സി വി​വാ​ദം എ​ന്നി​ങ്ങ​നെ നി​ര​വ​ധി ആ​യു​ധ​ങ്ങ​ളു​മാ​യാ​ണ് പ്ര​തി​പ​ക്ഷം സ​ഭ​യി​ലെ​ത്തു​ന്ന​ത്. ഈ ​വി​ഷ​യ​ങ്ങ​ളി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും സ​ഭ​യി​ൽ നേ​ർ​ക്കു​നേ​ർ ഏ​റ്റു​മു​ട്ടും. ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ ഇ​ര​യാ​യ​വ​ർ​ക്ക് അ​നു​ശോ​ച​നം അ​ർ​പ്പി​ച്ച് സ്പീ​ക്ക​റും മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും ക​ക്ഷിനേ​താ​ക്ക​ളും സ​ഭ​യി​ൽ…

Read More

ക​ട്ട​ക്ക​ലി​പ്പി​ൽ വ​ല്ല്യേ​ട്ട​ൻ… അ​ന്ത്യ​ശാ​സ​ന​വു​മാ​യി സി​പി​ഐ; എ​ഡി​ജി​പി​യെ മാ​റ്റു​ന്ന കാ​ര്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച​യ്ക്ക​കം തീ​രു​മാ​നം വേ​ണം

തി​രു​വ​ന​ന്ത​പു​രം: ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ൽ​നി​ന്ന് എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​റി​നെ മാ​റ്റു​ന്ന​തി​ലു​ള്ള കാ​ല​താ​മ​സ​ത്തി​ൽ നി​ല​പാ​ട് ക​ടു​പ്പി​ച്ച് സി​പി​ഐ. ന​ട​പ​ടി അ​ന​ന്ത​മാ​യി നീ​ട്ടി​ക്കൊ​ണ്ട് പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും തി​ങ്ക​ളാ​ഴ്ച​യ്ക്ക് മു​ൻ​പ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം വേ​ണ​മെ​ന്നും മ​ന്ത്രി​സ​ഭ ഉ​പ​സ​മി​തി​യി​ൽ സി​പി​ഐ ആ​വ​ശ്യ​പ്പെ​ട്ടു. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ൽ​നി​ന്ന് എ​ഡി​ജി​പി​യെ മാ​റ്റ​ണ​മെ​ന്ന കാ​ര്യം മ​ന്ത്രി കെ. ​രാ​ജ​നാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. നേ​ര​ത്തെ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് പൂ​രം ക​ല​ക്കി​യ​തി​ൽ അ​ജി​ത്കു​മാ​റി​ന് പ​ങ്കു​ണ്ടെ​ന്നും അ​ദ്ദേ​ഹ​ത്തെ മാ​റ്റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഡി​ജി​പി​യു​ടെ റി​പ്പോ​ര്‍​ട്ട് കി​ട്ടി​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ട് വ​ര​ട്ടെ​യെ​ന്നും അ​തി​നു​ശേ​ഷം തീ​രു​മാ​നി​ക്കാ​മെ​ന്നു​മാ​ണ് ബി​നോ​യ് വി​ശ്വ​ത്തി​ന് മു​ഖ്യ​മ​ന്ത്രി അ​ന്ന് ന​ല്‍​കി​യ മ​റു​പ​ടി.സി​പി​ഐ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഇ​തു​വ​രെ അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​കാ​ത്ത​തി​നാ​ൽ സി​പി​ഐ നി​ർ​വാ​ഹ​ക സ​മി​തി​യി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. നി​യ​മ​സ​ഭ സ​മ്മേ​ള​നം തു​ട​ങ്ങും മു​മ്പ് എ​ഡി​ജി​പി​യെ മാ​റ്റ​ണ​മെ​ന്ന​താ​യി​രു​ന്നു സി​പി​ഐ​യു​ടെ നേ​ര​ത്തെ​യു​ള്ള നി​ല​പാ​ട്. ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ക​ടു​ത്ത ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കേ​ണ്ടി​വ​രു​മെ​ന്നും സി​പി​ഐ…

Read More

അ​യോ​ഗ്യ​ത എ​ന്താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണം; ഉ​ട​ൻ തീ​രു​മാ​നം എ​ടു​ത്തി​ല്ലെ​ങ്കി​ൽ ക​ടു​ത്ത ന​ട​പ​ടി​യി​ലേ​ക്ക് പോ​കേ​ണ്ടി വ​രു​മെ​ന്ന് തോ​മ​സ് കെ.​തോ​മ​സ്

തി​രു​വ​ന​ന്ത​പു​രം: ഒ​രാ​ളെ അ​പ​മാ​നി​ക്കു​ന്ന​തി​ന് പ​രി​ധി​യു​ണ്ട്. മ​ന്ത്രി​സ്ഥാ​ന​ത്തി​നു​ള്ള ത​ന്‍റെ അ​യോ​ഗ്യ​ത എ​ന്തെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് തോ​മ​സ് കെ.​തോ​മ​സ്. എ.​കെ.​ശ​ശീ​ന്ദ്ര​നെ ഉ​ട​ൻ മ​ന്ത്രി സ്ഥാ​ന​ത്തു നി​ന്ന് മാ​റ്റേ​ണ്ട​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് എ​ന്‍​സി​പി നേ​താ​വ് തോ​മ​സ് കെ.​തോ​മ​സ്. ഉ​ട​ൻ തീ​രു​മാ​നം എ​ടു​ത്തി​ല്ലെ​ങ്കി​ൽ ക​ടു​ത്ത ന​ട​പ​ടി​യി​ലേ​ക്ക് പോ​കേ​ണ്ടി വ​രും. ത​ന്‍റെ മ​ന്ത്രി​സ്ഥാ​ന​ത്തി​ൽ അ​നി​ശ്ചി​ത​ത്വം എ​ന്താ​ണെ​ന്നു അ​റി​യി​ല്ല. ത​ന്‍റെ പേ​രി​ൽ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് എ​ന്താ​ണ് ഉ​ള്ള​ത് എ​ന്ന്‌ അ​റി​യി​ല്ലെ​ന്നും തോ​മ​സ് പ​റ​ഞ്ഞു. ഒ​രു പ​ത്രം അ​ത്ത​ര​ത്തി​ൽ വാ​ര്‍​ത്ത ന​ല്‍​കി. എ​ന്തു​കൊ​ണ്ടാ​ണ് മ​ന്ത്രി സ്ഥാ​നം ത​ട്ടി​ക​ളി​ക്കു​ന്ന​ത് എ​ന്ന് അ​റി​യി​ല്ല. ത​നി​ക്ക് എ​ന്തെ​ങ്കി​ലും അ​യോ​ഗ്യ​ത ഉ​ണ്ടോ എ​ന്ന് ജ​നം ആ​ണ് പ​റ​യേ​ണ്ട​ത്. മ​ന്ത്രി​സ്ഥാ​നം വൈ​കാ​ൻ പാ​ടി​ല്ല. അ​തി​ന് പി​ന്നി​ൽ ചി​ല​ർ ഉ​ണ്ട്. കു​ട്ട​നാ​ട് നോ​ട്ട​മി​ട്ട് നി​ൽ​ക്കു​ന്ന പ​ല​രും ഉ​ണ്ട്. അ​ത്ത​രം ആ​ളു​ക​ൾ ഈ ​പ്ര​ച​ര​ണ​തി​ന് പി​ന്നി​ൽ ഉ​ണ്ടാ​കാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More