വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം; പു​ലി​ക്ക​ളി വേ​ണ്ടെ​ന്ന് വെ​ച്ച തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണം ; പു​ലി​ക്ക​ളി സം​ഘ​ങ്ങ​ൾ നാ​ളെ സു​രേ​ഷ്ഗോ​പി​യെ കാ​ണും

തൃ​ശൂ​ർ: തൃ​ശൂ​രി​ലെ പു​ലി​ക്ക​ളി സം​ഘ​ങ്ങ​ൾ നാ​ളെ തൃ​ശൂ​രി​ലെ​ത്തു​ന്ന കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്ഗോ​പി​യെ കാ​ണും. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നാ​ലോ​ണ​നാ​ളി​ലെ പു​ലി​ക്ക​ളി വേ​ണ്ടെ​ന്നുവ​ച്ച തീ​രു​മാ​നം ത​ങ്ങ​ൾ​ക്ക് സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച കാ​ര്യം പു​ലി​ക്ക​ളി സം​ഘ​ങ്ങ​ൾ കേ​ന്ദ്ര​മ​ന്ത്രി​യെ അ​റി​യി​ക്കും. ക​ഴി​ഞ്ഞ​വ​ർ​ഷം ല​ഭി​ച്ച കേ​ന്ദ്ര​സ​ഹാ​യം ഇ​ത്ത​വ​ണ പൂ​ർ​ണ​മാ​യും ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ആ​ർ​ഭാ​ടം കു​റ​ച്ച് ഇ​ത്ത​വ​ണ നാ​ലോ​ണ​നാ​ളി​ൽ പു​ലി​ക്ക​ളി ന​ട​ത്താ​മെ​ന്ന് പു​ലി​ക്ക​ളി സം​ഘ​ങ്ങ​ൾ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഏ​റെ ചെ​ല​വു വ​രു​ന്ന ടാ​ബ്ലോ​ക​ൾ ഒ​ഴി​വാ​ക്കി ഓ​രോ ടീ​മി​ലെ​യും പു​ലി​ക​ളു​ടെ എ​ണ്ണം 51 ൽ നി​ന്ന് മു​പ്പ​താ​ക്കി ചു​രു​ക്കി പു​ലി​ക്ക​ളി ന​ട​ത്താ​നാ​ണ് പ​ദ്ധ​തി. കേ​ന്ദ്ര​സ​ഹാ​യം കി​ട്ടു​ക​യാ​ണെ​ങ്കി​ൽ ഇ​ത് സാ​ധ്യ​മാ​കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പു​ലി​ക്ക​ളി വേ​ണ്ടെ​ന്ന് വെ​ച്ച തീ​രു​മാ​നം പു​നഃപ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം പു​ലി​ക്ക​ളി സം​ഘ​ങ്ങ​ൾ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. പു​ലി​ക്ക​ളി സം​ഘ​ങ്ങ​ളെ അ​ടി​യ​ന്തര​മാ​യി ച​ർ​ച്ച​യ്ക്ക് വി​ളി​ക്കാ​മെ​ന്ന് മേ​യ​ർ പ​റ​ഞ്ഞി​ട്ടു​ണ്ട്.

Read More

സ്യൂ​ട്ട്കെ​യ്‌​സ് കൊ​ല​പാ​ത​കം; സ്ത്രീ ​സു​ഹൃ​ത്തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം അക്രമത്തിലേക്ക്; പ്ര​തി​ക​ൾ ആം​ഗ്യ​ഭാ​ഷ​യി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​വ​ർ

മും​ബൈ: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി സ്യൂ​ട്ട്കേ​സി​ലാ​ക്കി​യ സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ ര​ണ്ടു​പേ​ർ ആം​ഗ്യ​ഭാ​ഷ​യി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ർ. ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് ദാ​ദ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്യൂ​ട്ട്കേ​സി​നു​ള്ളി​ലാ​ണ് സാ​ന്താ​ക്രൂ​സ് നി​വാ​സി​യാ​യ അ​ർ​ഷാ​ദ​ലി ഷേ​ഖി​ന്‍റെ (30) മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ർ​ഷാ​ദ​ലി​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ ജ​യ് പ്ര​വീ​ൺ ചാ​വ്ദ, ഇ​യാ​ളു​ടെ കൂ​ട്ടാ​ളി ശി​വ​ജീ​ത് സു​രേ​ന്ദ്ര സിം​ഗ് എ​ന്നി​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ല്ല​പ്പെ​ട്ട​യാ​ളും പി​ടി​യി​ലാ​യ ര​ണ്ടു​പേ​രും ആം​ഗ്യ​ഭാ​ഷ​യി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​വ​രാ​യി​രു​ന്നു. പ്ര​തി​ക​ളു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​ന് പോ​ലീ​സി​ൽ ആ​ർ​ക്കും ആം​ഗ്യ​ഭാ​ഷ അ​റി​യി​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ർ​എ കി​ദ്വാ​യ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കോ​ൺ​സ്റ്റ​ബി​ൾ രാ​ജേ​ഷ് സ​ത്പു​തെ​യു​ടെ മ​ക​നെ പോ​ലീ​സ് ആ​ശ്ര​യി​ച്ചു. ചോ​ദ്യം ചെ​യ്യ​ലി​നും തെ​ളി​വെ​ടു​പ്പി​നു​ശേ​ഷം പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ഒ​രു സ്ത്രീ ​സു​ഹൃ​ത്തി​നെ​ച്ചൊ​ല്ലി പ്ര​തി ജ​യ് പ്ര​വീ​ൺ ചാ​വ്ദ കൊ​ല്ല​പ്പെ​ട്ട​യാ​ളു​മാ​യി വ​ഴ​ക്കി​ട്ടി​രു​ന്നു. ഇ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് വി​വ​രം.

Read More

പു​സ്ത​ക​മെ​ന്ന ചി​പ്പി​ക്കു​ള്ളി​ൽ…. മ​ധ്യ​പ്ര​ദേ​ശി​ലെ കോ​ള​ജു​ക​ളി​ൽ ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​ടെ പു​സ്ത​ക​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​ക്കി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ കോ​ള​ജു​ക​ളി​ൽ ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ൾ എ​ഴു​തി​യ പു​സ്ത​ക​ങ്ങ​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ നി​ർ​ബ​ന്ധ​മാ​ക്കി. സം​സ്ഥാ​ന​സ​ർ​ക്കാ​ർ ഇ​തു സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വു വി​ഭ​ജ​ന പ്ര​ത്യ​യ​ശാ​സ്ത്രം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നു പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, ദേ​ശ​വി​രു​ദ്ധ​ങ്ങ​ളാ​യ ആ​ശ​യ​ങ്ങ​ൾ ത​ള്ളി​ക്ക​ള​യു​മെ​ന്നു ബി​ജെ​പി സ​ർ​ക്കാ​ർ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡോ. ​ധീ​രേ​ന്ദ്ര ശു​ക്ല സ​ർ​ക്കാ​ർ, സ്വ​കാ​ര്യ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക് അ​യ​ച്ച ക​ത്തി​ൽ 88 പു​സ്ത​ക​ങ്ങ​ള​ട​ങ്ങി​യ ഒ​രു സെ​റ്റ് വാ​ങ്ങാ​നാ​ണു നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ആ​ർ​എ​സ്എ​സി​ന്‍റെ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​മാ​യ വി​ദ്യാ​ഭാ​ര​തി​യു​മാ​യി ബ​ന്ധ​മു​ള്ള സു​രേ​ഷ് സോ​ണി, ദി​ന​നാ​ഥ് ബ​ത്ര, ഡി. ​അ​തു​ൽ കോ​ത്താ​രി, ദേ​വേ​ന്ദ്ര റാ​വു ദേ​ശ്മു​ഖ്, സ​ന്ദീ​പ് വാ​സ്‌​ലേ​ക്ക​ർ തു​ട​ങ്ങി​യ പ്ര​മു​ഖ ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ൾ എ​ഴു​തി​യ കൃ​തി​ക​ൾ പ​ട്ടി​ക​യി​ലു​ണ്ട്.പു​സ്ത​ക​ങ്ങ​ൾ കാ​ല​താ​മ​സം കൂ​ടാ​തെ വാ​ങ്ങ​ണ​മെ​ന്നാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം.

Read More

ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത; പ​ത്ത​നം​തി​ട്ട​യി​ലും  ഇ​ടു​ക്കി​യി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ട്; ശ​ക്ത​മാ​യ മ​ഴ​പെ​യ്യു​ന്നി​ട​ത്തെ ജ​ന​ങ്ങ​ൾ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന്  കാ​ലാ​വ​സ്ഥ കേ​ന്ദ്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ‌​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ടും ആ​ണ്. അ​ടു​ത്ത മ​ണി​ക്കൂ​റു​ക​ളി​ൽ പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. കേ​ര​ളാ തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കു​ണ്ട്. ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​രു​ൾ​പ്പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ, വെ​ള്ള​പ്പൊ​ക്കം എ​ന്നി​വ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം,ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ നാ​ളെ ഓ​റ​ഞ്ച് അ​ല​ർ​ട്ട് ആ​ണ്.ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്ക് ഈ ​ദി​വ​സ​ങ്ങ​ളി​ൽ സാ​ധ്യ​ത​യു​ണ്ട്. വി​വി​ധ തീ​ര​ങ്ങ​ളി​ൽ ക​ട​ലാ​ക്ര​മ​ണം ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Read More

അവിടെല്ലാം മലയാളികൾ ഉണ്ടല്ലോ..! പ്ര​തി​ച്ഛാ​യ മെ​ച്ച​പ്പെ​ടു​ത്താ​ൻ പു​തി​യ ത​ന്ത്രം; അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ തി​യ​റ്റ​റു​ക​ളി​ൽ കേ​ര​ള സ​ർ​ക്കാ​ർ പ​ര​സ്യ​ങ്ങ​ൾ; 18.19 ല​ക്ഷം അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​ച്ഛാ​യ മെ​ച്ച​പ്പെ​ടു​ത്താ​ന്‍ പു​തി​യ നീ​ക്കം. മ​ല​യാ​ളി​ക​ള്‍ കൂ​ടു​ത​ല്‍ വ​സി​ക്കു​ന്ന ഇതര സം​സ്ഥാ​ന​ങ്ങ​ളി​ലെ സി​നി​മാ തിയ​റ്റ​റു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ചു​ള്ള പ​ര​സ്യ​ങ്ങ​ള്‍ ന​ല്കാ​നാ​ണ് തീ​രു​മാ​നം. 90 സെ​ക്ക​ന്‍​ഡ് ദൈ​ര്‍​ഘ്യ​മു​ള്ള പ​ര​സ്യ​ങ്ങ​ള്‍ 28 ദി​വ​സം വ​രെ പ്ര​ദ​ര്‍​ശി​പ്പി​ക്കും. കേ​ര​ള​ത്തി​ന്‍റെ സ​വി​ശേ​ഷ​നേ​ട്ട​ങ്ങ​ള്‍, ഭ​ര​ണ​നേ​ട്ട​ങ്ങ​ള്‍, വി​ക​സ​ന-​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലെ മാ​തൃ​ക​ക​ള്‍ എ​ന്നി​വ വി​ശ​ദീ​ക​രി​ച്ചു​ള്ള തി​യേ​റ്റ​ര്‍ പ​ര​സ്യ​ങ്ങ​ള്‍ അ​ഞ്ചു അ​ഞ്ചു​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നാ​യി 18 ല​ക്ഷ​ത്തി 19,843 രൂ​പ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​നു​വ​ദി​ച്ച​ത്. മ​ല​യാ​ളി​സാ​ന്നി​ധ്യ​മേ​റെ​യു​ള്ള ക​ര്‍​ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, മ​ധ്യ​പ്ര​ദേ​ശ്, ഡ​ല്‍​ഹി സം​സ്ഥാ​ന​ങ്ങ​ളി​ലെ ന​ഗ​ര​പ​രി​ധി​യി​ലു​ള്ള 100 തി​യേ​റ്റ​റു​ക​ളി​ലാ​ണ് 90 സെ​ക്ക​ന്‍​ഡ് ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക.. പ്രദ​ര്‍​ശ​നം ക്ര​മീ​ക​രി​ക്കാ​ന്‍ പി​ആ​ർ​ഡി​യു​ടെ എം​പാ​ന​ല്‍​ഡ് ഏ​ജ​ന്‍​സി​ക​ൾ, സാ​റ്റ​ലൈ​റ്റ് ലി​ങ്ക് വ​ഴി തി​യേ​റ്റ​റു​ക​ളി​ല്‍ സി​നി​മാ​പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ന്ന ക്യൂ​ബ്, യു​എ​ഫ്ഒ. എ​ന്നി​വ​യെ ചു​മ​ത​ല​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു. ഇ​ന്‍റ​ര്‍‌​സ്റ്റേ​റ്റ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്നാ​ണ് വ്യാ​ഖ്യാ​നം. 90…

Read More

ആ​രാ​ണ് ‍‍യ​ഥാ​ർ​ഥ അ​വ​കാ​ശി… പാ​ലാ​യു​ടെ വി​ക​സ​ന​ത്തെ​ച്ചൊ​ല്ലി മാ​ണി സി. ​കാ​പ്പ​നും കേ​ര​ള കോ​ൺ-​എ​മ്മും കൊ​ന്പു​കോ​ർ​ക്കു​ന്നു

പാ​ലാ: പാ​ലാ​യു​ടെ വി​ക​സ​നം സം​ബ​ന്ധി​ച്ചു മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ​യും കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മും കൊന്പു​കോ​ർ​ക്കു​ന്നു. പാ​ലാ​യു​ടെ വി​ക​സ​ന​ത്തി​നാ​യി ആ​രാ​ണ് ശ്ര​മി​ക്കു​ന്ന​ത്, ആ​രാ​ണ് ‍‍യ​ഥാ​ർ​ഥ അ​വ​കാ​ശി എ​ന്ന ചോ​ദ്യ​മാ​ണ് പാ​ലാ​യി​ൽ ഇ​രു​കൂ​ട്ട​രും ഉ​യ​ർ​ത്തു​ന്ന​ത്. രാ​ഷ്‌​ട്രീ​യ​വി​രോ​ധം മൂ​ലം പാ​ലാ​യു​ടെ വി​ക​സ​നം കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ലെ ചി​ല​ര്‍ ത​ട​സ​പ്പെ​ടു​ത്തു​ന്നു​വെ​ന്നാ​ണ് മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ​യു​ടെ പ​രാ​തി. എ​ന്നാ​ൽ പാ​ലാ​യി​ല്‍ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ട​ക്കു​ന്നു​വെ​ന്നു പ്ര​ച​രി​പ്പി​ച്ചു ചു​മ​ത​ല​യി​ല്‍​നി​ന്നു മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ ത​ല​യൂ​രു​ക​യാ​ണെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​യോ​ഗം ആ​രോ​പി​ക്കു​ന്ന​ത്. ത​മ്മി​ൽ​ത്ത​ല്ലി പാ​ലാ​യു​ടെ വി​ക​സ​നം ന​ശി​പ്പി​ക്ക​രു​തെ​ന്നു വാ​ദി​ക്കു​ന്ന​വ​രും ഈ ​വി​ക​സ​ന​ച​ർ​ച്ച​യി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു. ആ​രോ​ഗ്യ​ക​ര​മാ​യ ച​ർ​ച്ച​ക​ളും സം​വാ​ദ​ങ്ങ​ളും ന​ട​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. വി​ക​സ​നം ത​ട​സ​പ്പെ​ടു​ത്തു​ന്നു: എം​എ​ല്‍​എ രാ​ഷ്‌​ട്രീ​യ​വി​രോ​ധം മൂ​ലം പാ​ലാ​യു​ടെ വി​ക​സ​നം കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ലെ ചി​ല​ര്‍ ത​ട​സ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. കെ.​എം. മാ​ണി​യു​ടെ കാ​ല​ശേ​ഷം പാ​ലാ​യി​ല്‍…

Read More

വ​ട​ക്ക്-​പ​ടി​ഞ്ഞാ​റ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ; 28ലേ​റെ മ​ര​ണം; താ​ഴ്‌​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ൽ

ന്യു​ഡ​ല്‍​ഹി: രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക്-​പ​ടി​ഞ്ഞാ​റ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്നു. മ​ഴ​ക്കെ​ടു​തി​യി​ല്‍ 28ലേ​റ പേ​ർ മ​രി​ച്ചു. വി​വ​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്‌​ട​വും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഹ​രി​യാ​ന​യി​ല്‍ നി​ര​വ​ധി ഗ്രാ​മ​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​മ​ര്‍​നാ​ഥ് യാ​ത്ര താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ച​താ​യി ജ​മ്മു ക​ശ്‌​മി​ര്‍ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ഈ ​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ശ​ക്ത​മാ​യ മ​ഴ​യാ​ണു പെ​യ്യു​ന്ന​ത്. ശ​നി‍​യാ​ഴ്ച രാ​ത്രി​മു​ത​ൽ പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് രാ​ജ​സ്ഥാ​നി​ലെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ 20 പേ​ർ മ​രി​ച്ചു. ജ​യ്പു​ർ, ക​രൗ​ലി, സ​വാ​യ് മ​ധോ​പു​ർ, ദൗ​സ എ​ന്നി​വി​ട​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ഇ​ന്നു സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്നു കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പു​ണ്ട്. പ​ഞ്ചാ​ബി​ലെ ഹോ​ഷി​യാ​ർ​പു​രി​ൽ ഇ​ന്ന​ലെ ഒ​രു കു​ടും​ബ​ത്തി​ലെ എ​ട്ടു​പേ​ര​ട​ക്കം വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്‌​തി​രു​ന്ന ഒ​മ്പ​തു​പേ​ർ ഒ​ലി​ച്ചു​പോ​യി. ഇ​ന്ന​ലെ, വൈ​കു​ന്നേ​രം രോ​ഹി​ണി സെ​ക്‌​ട​റ​ർ 20ലെ ​വെ​ള്ള​ക്കെ​ട്ടു​ള്ള പാ​ർ​ക്കി​ൽ ഏ​ഴു വ​യ​സു​കാ​ര​ൻ മു​ങ്ങി മ​രി​ച്ചു​വെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഗു​രു​ഗ്രാ​മി​ൽ പ​ക​ൽ സ​മ​യ​ത്ത് 70…

Read More

കാ​മു​കി​യെ ച​തി​ച്ച് മ​റ്റൊ​രു ബ​ന്ധ​ത്തി​നു മു​തി​ർ​ന്നു; വി​വാ​ഹ​ദി​ന​ത്തി​ൽ കാ​മു​ക​നു​നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം; വീ​ട്ട​മ്മ അ​റ​സ്റ്റി​ൽ

അ​മ​രാ​വ​തി: വി​വാ​ഹ​ദി​വ​സം മു​ൻ കാ​മു​ക​നു​നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ വീ​ട്ട​മ്മ അ​റ​സ്റ്റി​ൽ. ആ​ന്ധ്രാ​പ്ര​ദേ​ശ് അ​മ​രാ​വ​തി​യി​ലെ ന​ന്ദ​ലൂ​രി​ലാ​ണു സം​ഭ​വം. തി​രു​പ്പ​തി സ്വ​ദേ​ശി​നി​യാ​യ മു​ൻ സോ​ഫ്‌​റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ ജ​യ(44)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ​ക്ക് 22 വ​യ​സു​ള്ള മ​ക​നു​ണ്ട്. ഷെ​യ്ഖ് സ​യ്യി​ദി (32)നെ​തി​രേ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. 10 വ​ർ​ഷ​മാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി സ​യ്യി​ദ് ഡ്രൈ​വ​റാ​യി കു​വൈ​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ ഇ​യാ​ൾ മ​റ്റൊ​രു പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. വി​വാ​ഹ​വേ​ദി​യി​ൽ​വ​ച്ചു ജ​യ​യും സ​യ്യി​ദും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. തു​ട​ർ​ന്ന് ജ​യ ആ​സി​ഡ് ഇ​യാ​ൾ​ക്കു​നേ​രേ ഒ​ഴി​ച്ചു. എ​ന്നാ​ൽ സ​യ്യി​ദി​ന്‍റെ ബ​ന്ധു​വി​ന്‍റെ ശ​രീ​ര​ത്തി​ലാ​ണ് ആ​സി​ഡ് വീ​ണ​ത്. ഇ​തി​നു പ്ര​തി​കാ​ര​മാ​യി സ​യ്യി​ദ് ക​ത്തി ഉ​പ​യോ​ഗി​ച്ച് ജ​യ​യെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. ഇ​രു​വ​ർ​ക്കു​മെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Read More

പ​ര​സ്പ​ര ബ​ന്ധ​മി​ല്ലാ​ത്ത വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്ത് വ​രു​ന്ന​ത്; അ​ര്‍​ജു​നാ​യു​ള്ള തെ​ര​ച്ചി​ല്‍ പു​ന​രാ​രം​ഭി​ക്കാ​ത്ത​തി​നെ​തി​രേ കു​ടും​ബം

കോ​ഴി​ക്കോ​ട്: ഷി​രൂ​രി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ കാ​ണാ​താ​യ അ​ര്‍​ജു​നാ​യു​ള്ള തെ​ര​ച്ചി​ല്‍ പു​ന​രാ​രം​ഭി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ പ​ര​സ്പ​ര ബ​ന്ധ​മി​ല്ലാ​ത്ത വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്ത് വ​രു​ന്ന​തെ​ന്ന് അ​ർ​ജു​ന്‍റെ കു​ടും​ബം. തെ​ര​ച്ചി​ൽ മ​നഃ​പ്പൂ​ർ​വം വൈ​കി​പ്പി​ക്കു​ന്നു എ​ന്ന​താ​ണ് സം​ശ​യ​മെ​ന്ന് അ​ർ​ജു​ന്‍റെ സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ജി​തി​ൻ ആ​രോ​പി​ച്ചു. ര​ണ്ടു​ദി​വ​സം​കൊ​ണ്ട് തെ​ര​ച്ചി​ല്‍ പു​ന​രാ​രം​ഭി​ക്കു​മെ​ന്നാ​ണ് ക​ഴി​ഞ്ഞ ആ​ഴ്ച അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​തൊ​രു തു​ട​ര്‍ ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യി​ല്ല. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് തു​ട​ർ​ച്ച​യാ​യി വീ​ഴ്ച സം​ഭ​വി​ക്കു​ന്നു​വെ​ന്ന് ജി​തി​ൻ പ​റ​ഞ്ഞു.​അ​വ​ലോ​ക​ന യോ​ഗം ഉ​ണ്ടെ​ന്ന് ക​ർ​ണാ​ട​ക ചീ​ഫ് സെ​ക്ര​ട്ട​റി പ​റ​യു​ന്നു​വെ​ന്നും അ​ങ്ങ​നെ ഒ​രു യോ​ഗം ഇ​ല്ലെ​ന്ന് ക​ള​ക്ട​ർ പ​റ​യു​ന്നു​വെ​ന്നും കു​ടും​ബം പ​റ​ഞ്ഞു. കാ​ലാ​വ​സ്ഥ ഏ​റ്റ​വും അ​നു​കൂ​ല​മെ​ന്നാ​ണ് ഈ​ശ്വ​ർ മാ​ൽ​പെ അ​റി​യി​ച്ച​ത്. കേ​ര​ള സ​ർ​ക്കാ​രി​ലും നേ​താ​ക്ക​ളി​ലും സ​മ്മ​ർ​ദ്ദം ചൊ​ലു​ത്താ​ൻ ശ്ര​മി​ക്കു​മെ​ന്നും കു​ടും​ബം വ്യ​ക്ത​മാ​ക്കി. ജൂ​ലൈ 16-ന് ​രാ​വി​ലെ ക​ര്‍​ണാ​ട​ക-​ഗോ​വ അ​തി​ര്‍​ത്തി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പ​ന്‍​വേ​ല്- ക​ന്യാ​കു​മാ​രി ദേ​ശീ​യ പാ​ത​യി​ലാ​യി​രു​ന്നു കോ​ഴി​ക്കോ​ട് ക​ണ്ണാ​ടി​ക്ക​ല്‍ സ്വ​ദേ​ശി അ​ര്‍​ജു​ന്‍ സ​ഞ്ച​രി​ച്ച ലോ​റി അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Read More

പ്ര​വാ​സി​ക​ള്‍​ക്ക് ഇ​രു​ട്ട​ടി​യാ​യി വീ​ണ്ടും വി​മാ​ന ടി​ക്ക​റ്റ് വ​ര്‍​ധ​ന; ക​രി​പ്പൂ​രി​ല്‍ 3,000 രൂ​പവ​രെ അ​ധി​കം ന​ല്‍​ക​ണം

കോ​ഴി​ക്കോ​ട്: മ​ധ്യ​വേ​ന​ല​വ​ധി ക​ഴി​ഞ്ഞ് ഗ​ള്‍​ഫ് നാ​ടു​ക​ളി​ല്‍ സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​ത് മു​ന്നി​ല്‍​ക്ക​ണ്ട് പ്ര​വാ​സി​ക​ളെ പി​ഴി​യാ​ന്‍ വി​മാ​ന​ക്ക​മ്പ​നി​ക​ൾ. ഗ​ള്‍​ഫ് നാ​ടു​ക​ളി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്രാ​നി​ര​ക്ക് മൂ​ന്നു​മു​ത​ല്‍ അ​ഞ്ചി​ര​ട്ടി​വ​രെ വ​ര്‍​ധി​പ്പി​ച്ചു.​ സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് ഗ​ള്‍​ഫ് നാ​ടു​ക​ളി​ല്‍ മ​ധ്യ​വേ​ന​ല​വ​ധി ക​ഴി​ഞ്ഞ് സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കും. ഇ​ത് മു​ത​ലെ​ടു​ക്കാ​നാ​ണ് വി​മാ​ന ക​മ്പ​നി​ക​ളു​ടെ നീ​ക്കം. 20 മു​ത​ല്‍ ബു​ക്ക് ചെ​യ്യു​ന്ന ടി​ക്ക​റ്റു​ക​ള്‍​ക്ക് അ​മി​ത നി​ര​ക്കാ​ണ് ഈ​ടാ​ക്കു​ന്ന​ത്. എ​യ​ര്‍ ഇ​ന്ത്യ​യി​ലും എ​യ​ര്‍ ഇ​ന്ത്യാ എ​ക്‌​സ്പ്ര​സി​ലും ഉ​ള്‍​പ്പെ​ടെ ഗ​ള്‍​ഫ് നാ​ടു​ക​ളി​ലേ​ക്ക് ഇ​ക്ക​ണോ​മി ക്ലാ​സി​ല്‍ 35,000മു​ത​ല്‍ 60,000 രൂ​പ​വ​രെ ന​ല്‍​ക​ണം. നി​ല​വി​ല്‍ 10,000മു​ത​ല്‍ 15,000 വ​രെ​യാ​യി​രു​ന്നു നി​ര​ക്ക്. ബി​സി​ന​സ് ക്ലാ​സി​ല്‍ ഒ​രു​ല​ക്ഷം രൂ​പ​വ​രെ​യാ​ണ് നി​ര​ക്ക്. സം​സ്ഥാ​ന​ത്തെ മ​റ്റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് 2,000 മു​ത​ല്‍ 3,000 രൂ​പ​വ​രെ​യാ​ണ് ക​രി​പ്പൂ​രി​ല്‍ നി​ന്നു​ള്ള അ​ധി​ക നി​ര​ക്ക്. ടി​ക്ക​റ്റ് ക്ഷാ​മം സൃ​ഷ്ടി​ച്ച് വ​ലി​യ നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ടി​ക്ക​റ്റ് നി​ര​ക്ക് വ​ര്‍​ധ​ന ഓ​ണാ​ഘോ​ഷ​ത്തി​ന് നാ​ട്ടി​ലെ​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ​യും ബാ​ധി​ക്കും. നി​ല​വി​ല്‍…

Read More