മോ​ഷ​ണ​ത്തി​നി​ടെ ദ​മ്പ​തി​ക​ളു​ടെ സ്വ​കാ​ര്യ നി​മി​ഷ​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തി വാ​ട്സ്ആ​പി​ൽ അ​യ​ച്ചു കൊ​ടു​ത്തു; പ​ത്ത് ല​ക്ഷം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ക​ള്ള​ന്‍റെ ഭീ​ഷ​ണി

റാ​യ്പൂ​ർ: മോഷ്ടിക്കാൻ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി‍​യ ക​ള്ള​ൻ ദ​മ്പ​തി​ക​ളു​ടെ സ്വ​കാ​ര്യ നി​മി​ഷ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്തി പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​തി​രി​ക്കാ​ൻ പ​ത്ത് ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​തി​ന് വ​ഴ​ങ്ങാ​തെ ദ​മ്പ​തി​മാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ ക​ള്ള​ൻ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഛത്തീ​സ്ഗ​ഡി​ലാ​ണ് സം​ഭ​വം.​സ​ർ​ക്കാ​ർ ജോ​ലി​ക്കാ​യി പ​രീ​ക്ഷ​ക​ളെ​ഴു​തി​യി​രു​ന്ന വി​ന​യ് കു​മാ​ർ(28) ജോ​ലി കി​ട്ടാ​താ​യ​തോ​ടെ മോ​ഷ​ണ​ത്തി​ലേ​ക്ക് തി​രി​യു​ക​യാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മോ​ഷ്ടി​ക്കാ​നാ​യി രാ​ത്രി ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി  ഇ​വ​രു​ടെ സ്വ​കാ​ര്യ നി​മി​ഷ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ചു. പി​ന്നീ​ട് ഈ ​ദൃ​ശ്യ​ങ്ങ​ൾ ദ​മ്പ​തി​ക​ൾ​ക്ക് ഇ​യാ​ൾ വാ​ട്സ്ആ​പി​ലൂ​ടെ അ​യ​ച്ചു ന​ൽ​കു​ക​യും ചെ​യ്തു. പ്ര​ച​രി​പ്പി​ക്കാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ പത്ത് ല​ക്ഷം രൂ​പ വേ​ണ​മെ​ന്നാ​യി​രു​ന്നു പ്ര​തി​യു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ വാ​ട്സ്ആ​പി​ലൂ​ടെ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​പ്പോ​ൾ ദ​മ്പ​തി​ക​ൾ ഞെ​ട്ടി​യെ​ങ്കി​ലും പ​ണം ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സി​ൽ ഇ​വ​ർ പ​രാ​തി ന​ൽ​കി. വാ​ട്സ്ആ​പി​ൽ അ​യ​ച്ച മെ​സേ​ജും ഫോ​ൺ കോ​ൾ വ​ന്ന ന​മ്പ​റും ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പോ​ലീ​സിന് ക​ള്ള​നെ…

Read More

മ​ഴ ക​ന​ത്തു: എ​ട്ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്; അ​ടു​ത്ത മൂ​ന്ന് ദി​വ​സം​വ​രെ ക​ന​ത്ത ​മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യി മ​ഴ തു​ട​രു​ന്ന​തു പ​രി​ഗ​ണി​ച്ച് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഇ​ന്നു തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ മ​ഞ്ഞ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്ത മൂ​ന്നു ദി​വ​സം​വ​രെ ക​ന​ത്ത​മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ തീ​ര​ങ്ങ​ളി​ൽ ഇ​ന്നു രാ​ത്രി 11.30 വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ ഈ ​സീ​സ​ണി​ലെ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും കൂ​ടി​യ മ​ഴ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ശ​രാ​ശ​രി 69.6 മി​ല്ലി​മീ​റ്റ​ർ.

Read More

‘തീ​വ്ര​മാ​യ മ​ത്സ​ര​ങ്ങ​ൾ നി​റ​ഞ്ഞ​തും കൊ​ടി​യ ചൂ​ഷ​ണ​ങ്ങ​ൾ നി​റ​ഞ്ഞ​തു​മാ​യ നി​യോ​ലി​ബ​റ​ൽ മു​ത​ലാ​ളി​ത്തം സൃ​ഷ്ടി​ക്കു​ന്ന അ​രാ​ജ​കാ​വ​സ്ഥ​യാ​ണ് ല​ഹ​രി ഉ​പ​ഭോ​ഗ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത്’; പി​ണ​റാ​യി വി​ജ​യ​ൻ

ല​ഹ​രി ഉ​പ​ഭോ​ഗ​മെ​ന്ന സാ​മൂ​ഹി​ക വി​പ​ത്തി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളെ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​വ​ർ​ഷ​ത്തെ ല​ഹ​രി വി​രു​ദ്ധ ദി​നം മു​ന്നോ​ട്ടു​വെ​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തീ​വ്ര​മാ​യ മ​ത്സ​ര​ങ്ങ​ൾ നി​റ​ഞ്ഞ​തും കൊ​ടി​യ ചൂ​ഷ​ണ​ങ്ങ​ൾ നി​റ​ഞ്ഞ​തു​മാ​യ നി​യോ​ലി​ബ​റ​ൽ മു​ത​ലാ​ളി​ത്തം സൃ​ഷ്ടി​ക്കു​ന്ന അ​രാ​ജ​കാ​വ​സ്ഥ​യാ​ണ് ല​ഹ​രി ഉ​പ​ഭോ​ഗ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത്. ഈ ​ചൂ​ഷ​ണ വ്യ​വ​സ്ഥ​യെ​യും അ​ത​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന അ​ര​ക്ഷി​ത ബോ​ധ​ത്തെ​യും ഇ​ല്ലാ​താ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ​വ​ർ​ക്കും സ​ന്തോ​ഷ​ത്തോ​ടെ​യും സം​തൃ​പ്തി​യോ​ടെ​യും ജീ​വി​ക്കാ​ൻ സാ​ധി​ക്കു​ന്ന നാ​ളു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​വ​ട്ടെ. ചൂ​ഷ​ണ​ര​ഹി​ത​മാ​യ ലോ​കം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നു​ള്ള വി​മോ​ച​ന മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് ദി​ശാ​ബോ​ധം പ​ക​രു​ന്ന​താ​ക​ട്ടെ ഈ ​ല​ഹ​രി വി​രു​ദ്ധ ദി​ന​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​ശം​സി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ഇ​ന്ന് ല​ഹ​രി വി​രു​ദ്ധ ദി​നം. ല​ഹ​രി ഉ​പ​ഭോ​ഗ​മെ​ന്ന സാ​മൂ​ഹി​ക വി​പ​ത്തി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളെ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​വ​ർ​ഷ​ത്തെ ല​ഹ​രി വി​രു​ദ്ധ ദി​നം മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ക്സൈ​സ്…

Read More

സിപിഎം ജില്ലാകമ്മിറ്റികൾ വിലയിരുത്തലിൽ ഒറ്റക്കെട്ട്; തോൽവിക്കുകാരണം പിണറായി ശൈലി, ഇ.പിയുടെനിലപാട്, ഗോവിന്ദന്‍റെ പരിഹാസം

ക​ണ്ണൂ​ര്‍: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​കാ​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ന്ന സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റി​ലും സം​സ്ഥാ​ന​സ​മി​തി​യി​ലും നേ​തൃ​ത്വ​ത്തി​നെ​തി​രേ ഉ​യ​ര്‍​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ജി​ല്ലാ ക​മ്മി​റ്റി​ക​ളി​ലും ആ​വ​ർ​ത്തി​ച്ചു. സി​പി​എ​മ്മി​ന്‍റെ ‌ച​രി​ത്ര​ത്തി​ലി​ല്ലാ​ത്ത​വി​ധ​മാ​ണ് നേ​തൃ​ത്വ​ത്തി​നെ​തി​രേ അ​തി​രൂ​ക്ഷ വി​മ​ര്‍​ശനമാണ് ഒ​ട്ടു​മി​ക്ക ജി​ല്ലാ ക​മ്മി​റ്റി​ക​ളി​ലും ഉ​യ​ര്‍​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍, എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി.​ജ​യ​രാ​ജ​ന്‍ എ​ന്നി​വ​ര്‍​ക്കു നേ​രേ​യാ​ണ് വി​മ​ര്‍​ശ​ന​ശ​ര​ങ്ങ​ളേ​റെ​യും. സം​സ്ഥാ​ന​സ​മി​തി​യി​ലും ജി​ല്ലാ ക​മ്മി​റ്റി​ക​ളി​ലും അ​തി​രൂ​ക്ഷ വി​മ​ര്‍​ശം നേ​രി​ട്ട​വ​രി​ല്‍ മു​ന്നി​ല്‍ പി​ണ​റാ​യി ത​ന്നെ. സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ.​കെ ബാ​ല​ന്‍, ടി.​എം തോ​മ​സ് ഐ​സ​ക് എ​ന്നി​വ​ര്‍​ക്കെ​തി​രേ​യും പ​ല ജി​ല്ലാ ക​മ്മി​റ്റി​ക​ളും തു​റ​ന്ന​ടി​ച്ചു. സ്വ​ന്തം ത​ട്ട​ക​മാ​യ ക​ണ്ണൂ​രി​ല്‍ പോ​ലും ക​ടു​ത്ത വി​മ​ര്‍​ശ​ന​മാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കു​നേ​രെ ഉ​യ​ര്‍​ന്ന​ത്. മ​ക​ള്‍ വീ​ണാ വി​ജ​യ​നെ​തി​രേ​യും ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ രൂ​ക്ഷ പ്ര​തി​ക​ര​ണ​മു​ണ്ടാ​യി. വീ​ണ​യു​ടെ ഐ​ടി സ​ര്‍​വീ​സ് ക​മ്പ​നി​യാ​യ എ​ക്‌​സാ​ലോ​ജി​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​സ​പ്പ​ടി വി​വാ​ദം പൊ​തു​സ​മൂ​ഹ​ത്തി​ല്‍ പാ​ര്‍​ട്ടി​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യെ​ന്ന് ജി​ല്ല​യി​ലെ മു​തി​ര്‍​ന്ന നേ​താ​വ് ആ​രോ​പി​ച്ചു.…

Read More

സി​പി​എ​മ്മി​ലെ സ്വ​ർ​ണ​ക്ക​ട​ത്ത് ക്വ​ട്ടേ​ഷ​ൻ വി​വാ​ദം; മ​നു തോ​മ​സ് പാ​ർ​ട്ടി​ക്കു ന​ൽ​കി​യ ക​ത്ത് പു​റ​ത്ത്; പ​രാ​തി​യി​ൽ യു​വ​നേ​താ​വ് ഷാ​ജ​റി​ന്‍റെ പേ​ര്; ക​ഴ​ന്പി​ല്ലെ​ന്ന് എം.​വി. ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ര്‍: സി​പി​എമ്മിൽനിന്നു പുറത്താ ക്കപ്പെട്ട ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വും മു​ൻ ഡി​വൈ​എ​ഫ്ഐ നേ​താ​വു​മാ​യ മ​നു തോ​മ​സ് സ്വ​ർ​ണ​ക്ക​ട​ത്ത് ക്വ​ട്ടേ​ഷ​ൻ സം​ഘ​വു​മാ​യി ബ​ന്ധ​മു​ള്ള​വ​രു​ടെ പേ​ര് പ​രാമാർ​ശി​ച്ച് പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്ക് നേരത്തെ ന​ൽ​കി​യ ക​ത്തി​ന്‍റെ കോ​പ്പി പു​റ​ത്ത്. യു​വ​ജ​ന ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ എം.​ ഷാ​ജ​റി​ന്‍റെ പേ​രെ​ടു​ത്ത് പ​റ​ഞ്ഞാ​ണ് പ​രാ​തി. സ്വ​ർ​ണ​ക്ക​ട​ത്ത് ക്വ​ട്ടേ​ഷ​ൻ സം​ഘ​വു​മാ​യി ചേ​ർ​ന്ന് ഷാ​ജ​ർ ത​നി​ക്കെ​തി​രേ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് 2023 ഏ​പ്രി​ലി​ൽ ന​ൽ​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ഇ​തി​ന്‍റെ തെ​ളി​വാ​യി ശ​ബ്ദ​രേ​ഖ ജി​ല്ലാ ക​മ്മി​റ്റി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പ​റ​യു​ന്നു. ശ​ബ്ദ​രേ​ഖ വ​ന്ന​ത് ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ ര​ഹ​സ്യ വാ​ട്സാപ്പ് ഗ്രൂ​പ്പി​ലാ​ണ്. ഇ​ത്ര​യൊ​ക്ക​യാ​യി​ട്ടും താ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൻ​മേ​ലി​ൽ ഒ​രു വ​ർ​ഷ​ത്തോ​ളം ജി​ല്ലാ ക​മ്മി​റ്റി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ല്ല. മൂ​ന്നു ത​വ​ണ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ചി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. പി​ന്നീ​ട് അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ ഷാ​ജ​റി​ന് ശ്ര​ദ്ധ​ക്കു​റ​വ് ഉ​ണ്ടാ​യെ​ന്ന പ​രാ​മ​ർ​ശ​ത്തി​ൽ ന​ട​പ​ടി തീ​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും…

Read More

ഓം ബിർള ലോക്സഭാ സ്പീക്കർ; തെരഞ്ഞെടുത്തത് ശബ്ദ വോട്ടോടെ , അഭിനന്ദിച്ച് മോദിയും രാഹുലും

ന്യൂ​ഡ​ല്‍​ഹി: 18-ാം ലോ​ക്‌​സ​ഭ​യു​ടെ സ്പീ​ക്ക​റാ​യി ബി​ജെ​പി എം​പി ഓം ​ബി​ര്‍​ല​യെ ശ​ബ്ദ വോ​ട്ടോ​ടെ തെ​ര​ഞ്ഞെ​ടു​ത്തു. തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യാ​ണ് ഓം ​ബി​ര്‍​ല സ്പീ​ക്ക​റാ​കു​ന്ന​ത്. രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ല്‍​നി​ന്നു​ള്ള എം​പി​യാ​ണ് അ​ദ്ദേ​ഹം. സ്പീ​ക്ക​റാ​യി ഓം ​ബി​ര്‍​ലയെ തെര​ഞ്ഞെ​ടു​ത്ത​തി​ന് പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യും ചേ​ര്‍​ന്ന് അ​ദ്ദേ​ഹ​ത്തെ ഇ​രി​പ്പി​ട​ത്തി​ലേ​ക്ക് ആ​ന​യി​ച്ചു. പാ​ര്‍​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു​വും ഇ​വ​രെ അ​നു​ഗ​മി​ച്ചു. മാ​വേ​ലി​ക്ക​ര എം​പി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷാ​യി​രു​ന്നു ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ സ്ഥാ​നാ​ര്‍​ഥി. തു​ട​ർ​ന്ന് ഓം​ബി​ർ​ല​യെ അ​നു​മോ​ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യും രാ​ഹു​ൽ​ഗാ​ന്ധി​യും മറ്റു കക്ഷിനേതാക്കളും സം​സാ​രി​ച്ചു.

Read More

ട്രെയിനിൽ ബെ​ര്‍​ത്ത് പൊ​ട്ടി​വീ​ണ് പരിക്കേറ്റ മലയാളി മ​രിച്ചു; യാ​ത്ര​ക്കാ​ര്‍ ആ​ശ​ങ്ക​യി​ല്‍, റെ​യി​ല്‍​വേ അ​ന്വേ​ഷ​ണം തു​ട​ങ്ങി

കോ​ഴി​ക്കോ​ട്: ട്രെ​യി​ന്‍ യാ​ത്ര​യ്ക്ക​ടി​യി​ല്‍ ബെ​ര്‍​ത്ത് പൊ​ട്ടി​വീ​ണ് പരിക്കേറ്റ യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. മ​ല​പ്പു​റം മാ​റ​ഞ്ചേ​രി വ​ട​മു​ക്ക് പ​രേ​ത​നാ​യ ഇ​ള​യേ​ട​ത്ത് മാ​റാ​ടി​ക്ക​ല്‍ കു​ഞ്ഞി​മൂ​സ​യു​ടെ മ​ക​ന്‍ അ​ലി​ഖാ​ന്‍ (62) ആ​ണ് മ​രി​ച്ച​ത്. ഡ​ല്‍​ഹി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ഈ ​മാ​സം പ​തി​നെ​ട്ടി​ന് രാ​ത്രി​യാ​ണ് തെ​ലു​ങ്കാ​ന​യി​ലെ വാ​റ​ങ്ക​ലി​ല്‍ അ​പ​ക​ടം ന​ട​ന്ന​ത്. ഏ​റ്റ​വും താ​ഴത്തെ ബെ​ര്‍​ത്തി​ല്‍ കി​ട​ക്കു​ക​യാ​യി​രു​ന്ന അ​ലി​ഖാ​ന്‍റെ ദേഹത്തേക്കു ന​ടു​വി​ലു​ള്ള ബ​ര്‍​ത്ത് പൊ​ട്ടി വീ​ഴു​ക​യാ​യി​രു​ന്നു. അ​തി​ല്‍ കി​ട​ന്നി​രു​ന്ന​യാ​ളും അ​ലി​ഖാ​ന്‍റെ മേ​ലേ​യ്ക്ക് വീ​ണു. അ​പ​ക​ട​ത്തി​ല്‍ അ​ലി​ഖാ​ന്‍റെ ക​ഴു​ത്തി​ലെ മൂ​ന്നു എ​ല്ലു​ക​ള്‍ പൊ​ട്ടു​ക​യും ഞ​ര​മ്പി​ന് ക്ഷ​തം ഏ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. കൈ​കാ​ലു​ക​ള്‍ ത​ള​ര്‍​ന്നു. റെ​യി​ല്‍വേ അ​ധി​കൃ​ത​ര്‍ ഉ​ട​നെ വാ​റ​ങ്ക​ല്‍ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ല്‍​സ​യ്ക്ക് ഹൈ​ദ​രാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്കു വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഷ​ക്കീ​ല​യാ​ണ് ഭാ​ര്യ. മ​ക​ള്‍: ഷ​സ. അ​ലി​ഖാ​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​ത്രി മാ​റ​ഞ്ചേ​രി​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ചു. ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് വ​ട​മു​ക്ക് കു​ന്ന​ത്ത് ജു​മു​അ​ത്ത്…

Read More

സി​പി​എം അം​ഗ​മാ​യി സ​ജീ​വ രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക്: മാ​ധ‍്യ​മ പ്ര​വ​ർ​ത്ത​നം ഉ​പേ​ക്ഷി​ച്ച് നി​കേ​ഷ് കു​മാ​ർ

കൊ​ച്ചി: 28 വ​ര്‍​ഷ​ത്തെ സ​ജീ​വ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട​ര്‍ ടി​വി എ​ഡി​റ്റ​ര്‍ ഇ​ന്‍ ചീ​ഫ് എം.​വി. നി​കേ​ഷ് കു​മാ​ര്‍. രാ​ഷ്‌​ട്രീ​യ രം​ഗ​ത്ത് സ​ജീ​വ​മാ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​തെ​ന്നും സി​പി​എം അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ക​മ്യൂ​ണി​സ്റ്റ് നേ​താ​വും മു​ന്‍ മ​ന്ത്രി​യു​മാ​യി​രു​ന്ന എം.​വി. രാ​ഘ​വ​ന്‍റെ മ​ക​നാ​യ നി​കേ​ഷ് 2016ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

Read More

ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു പ്ര​തി​ക്ക് 20 വ​ർ​ഷം ത​ട​വ്; കു​ട്ടി​ക്ക് ഇ​രു​പ​തു ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം

ന്യൂ​ഡ​ൽ​ഹി: ആ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ഇ​രു​പ​തു വ​ർ​ഷം ക​ഠി​ന​ത​ട​വു വി​ധി​ച്ച് ഡ​ൽ​ഹി കോ​ട​തി. കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സം​ര​ക്ഷ​ണ നി​യ​മം (പോ​ക്‌​സോ) പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. നി​ല​വി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യ കു​ട്ടി സം​ഭ​വ​സ​മ​യം പ്രാ​യ​പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ല. കു​ട്ടി​യു​ടെ പി​താ​വ് ര​ജൗ​രി ഗാ​ർ​ഡ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് എ​ഫ്ഐ​ആ​ർ ഫ​യ​ൽ ചെ​യ്ത​ത്. പ്ര​ത്യേ​ക ജ​ഡ്ജി (പോ​ക്‌​സോ) പ്രീ​തി പ​രേ​വ കു​റ്റ​വാ​ളി​യെ ഇ​രു​പ​തു​വ​ർ​ഷം ക​ഠി​ന ത​ട​വും 52,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. കു​ട്ടി​യു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി ഇ​രു​പ​തു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി കോ​ട​തി അ​നു​വ​ദി​ച്ചു.

Read More

വെ​ള്ളം ആ​വ​ശ്യ​പ്പെ​ട്ട് നി​രാ​ഹാ​ര സ​മ​രം; ആ​രോ​ഗ്യ​സ്ഥി​തി മോ​ശം; അ​തി​ഷി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി

ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന​യി​ൽ​നി​ന്നു കൂ​ടു​ത​ൽ വെ​ള്ളം ആ​വ​ശ്യ​പ്പെ​ട്ട് നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന ഡ​ൽ​ഹി മ​ന്ത്രി അ​തി​ഷി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു​മാ​റ്റി. ആ​രോ​ഗ്യ​സ്ഥി​തി വ​ഷ​ളാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് അ​തി​ഷി​യെ ദേ​ശീ​യ ത​ല​സ്ഥാ​ന​ത്തെ ലോ​ക് നാ​യ​ക് ജ​യ് പ്ര​കാ​ശ് (എ​ൽ​എ​ൻ​ജെ​പി) ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഡ​ൽ​ഹി​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട വെ​ള്ളം ഹ​രി​യാ​ന​യി​ലെ ബി​ജെ​പി സ​ർ​ക്കാ​ർ വി​ട്ടു​ന​ൽ​കു​ന്നി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ശ​നി​യാ​ഴ്ച മു​ത​ലാ​ണ് അ​തി​ഷി സ​മ​രം തു​ട​ങ്ങി​യ​ത്. സ​മ​രം തു​ട​ങ്ങി​യ​ശേ​ഷം ഹ​രി​യാ​ന ഹ​ത്‌​നി​കു​ണ്ഡ് ബാ​രേ​ജി​ന്‍റെ ഡ​ൽ​ഹി​യി​ലേ​ക്കു വെ​ള്ളം തു​റ​ന്നു​വി​ടേ​ണ്ട എ​ല്ലാ ഗേ​റ്റു​ക​ളും അ​ട​ച്ചെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു. 613 എം​ജി​ഡി(​മെ​ഗാ ഗാ​ല​ൻ പെ​ർ ഡെ) ​വെ​ള്ളം ല​ഭി​ക്കേ​ണ്ട സ്ഥാ​ന​ത്ത് 513 എം​ജി​ഡി വെ​ള്ളം മാ​ത്ര​മാ​ണു ല​ഭി​ക്കു​ന്ന​ത്. അ​ർ​ഹ​മാ​യ വി​ഹി​തം ല​ഭി​ക്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഉ​യ​ർ​ന്ന താ​പ​നി​ല​യും ഉ​ഷ്ണ​ത​രം​ഗ​വും ഉ​ണ്ടാ​യ​തോ​ടെ​യാ​ണു ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ​ത്. ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ൾ​ക്കു ത​ങ്ങ​ളു​ടെ ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വാ​ട്ട​ർ ടാ​ങ്ക​റു​ക​ളി​ലെ​ത്തി​ക്കു​ന്ന ജ​ല​മാ​ണ് ഏ​ക…

Read More