ഒരു തെറ്റിൽ രണ്ടു നടപടിവേണ്ടെന്ന് പാർട്ടി; സി​പി​എം വ​നി​താ നേ​താ​ക്ക​ളെ പി​ഡി​പ്പി​ച്ച കേ​സി​ലെ സി​പി​എം ഗു​ണ്ടാ​നേ​താ​വി​നെ പാ​ര്‍​ട്ടി​യി​ല്‍ തി​രി​കെ​യെ​ടു​ത്തു; പു​തി​യ വി​വാ​ദം കത്തുന്നു

തി​രു​വ​ല്ല: പീ​ഡ​ന​ക്കേ​സി​ല്‍ പ്ര​തി​യാ​യ സി​പി​എം ഗു​ണ്ടാ​നേ​താ​വി​നെ പാ​ര്‍​ട്ടി​യി​ല്‍ തി​രി​കെ​യെ​ടു​ത്ത​തു സം​ബ​ന്ധി​ച്ചു വി​വാ​ദം. തി​രു​വ​ല്ല​യി​ലെ ലോ​ക്ക​ല്‍ ക​മ്മി​റ്റി മു​ന്‍ അം​ഗം സി.​സി. സ​ജി​മോ​നെ​യാ​ണ് പാ​ര്‍​ട്ടി നേ​തൃ​ത്വം തി​രി​ച്ചെ​ടു​ത്ത്. വി​വാ​ഹി​ത​യാ​യ വ​നി​താ നേ​താ​വി​നെ ഇ​യാ​ൾ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. യു​വ​തി ത​ന്നെ​യാ​ണ് പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​നും പോ​ലീ​സി​നും അ​ന്ന് പ​രാ​തി ന​ല്‍​കി​യ​ത്. പീ​ഡ​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യി​ല്‍ ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി​യ​തി​ലും സ​ജി​മോ​ന്‍ പ്ര​തി​യാ​ണ്. 2022ല്‍ ​സി​പി​എം വ​നി​താ നേ​താ​വി​നെ കാ​റി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി ല​ഹ​രി ന​ല്‍​കി ന​ഗ്‌​ന വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് പ്ര​ച​രി​പ്പി​ച്ച കേ​സി​ലും പ്ര​തി​യാ​യി​രു​ന്നു. മു​ന്പ് കോ​ട്ടാ​ലി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും തി​രു​വ​ല്ല ടൗ​ണ്‍ നോ​ര്‍​ത്ത് ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്നു സ​ജി മോ​ൻ. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​കെ ശൈ​ല​ജ അ​ട​ക്ക​മു​ള്ള​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​ര്‍​ന്ന നേ​തൃ​യോ​ഗം ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ഇ​യാ​ളെ പു​റ​ത്താ​ക്കി​യ​ത്. എ​ന്നാ​ല്‍, പു​റ​ത്താ​ക്ക​ല്‍ ന​ട​പ​ടി ക​ണ്‍​ട്രോ​ള്‍ ക​മ്മീ​ഷ​ന്‍ റ​ദ്ദാ​ക്കി​യ​തോ​ടെ​യാ​ണ് പാ​ര്‍​ട്ടി​യി​ലേ​ക്ക്…

Read More

“അ​വ​ൻ വെ​ടി​വ​ച്ചു കൊ​ന്ന ആ​ളു​ക​ൾ എ​ത്ര​യാ​ണ്, സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കാ​ലം മു​ത​ൽ വെ​ട്ടാ​നും കു​ത്താ​നും തു​ട​ങ്ങി​യ​ത​ല്ലേ”; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് കെ.​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ര്‍: ത​ല​ശേ​രി​യി​ലെ ബോം​ബ് ‌സ്‌​ഫോ​ട​ന​ത്തി​ലെ  പ​രാ​മ​ര്‍​ശം. താ​ൻ പ​റ​ഞ്ഞ​തി​നെ മാ​ധ്യ​മ​ങ്ങ​ൾ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ച​താ​ണെന്ന് കെ. സു​ധാ​ക​ര​ൻ . സി​പി​എം ആ​ക്ര​മ​ണ​ത്തി​ൽ‌ ചെ​റു​പ്പ​ക്കാ​ര​ൻ‌ കൊ​ല്ല​പ്പെ​ടാ​തി​രു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണ് എ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. വൃ​​​ദ്ധ​​​ന​​​ല്ലേ മ​​​രി​​​ച്ച​​​ത്, ചെ​​​റു​​​പ്പ​​​ക്കാ​​​ര​​​ന​​​ല്ല​​​ല്ലോ എ​​​ന്നാ​​​ണ് കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍ വി​​​ഷ​​​യ​​​ത്തി​​​ല്‍ ആദ്യം  പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാം ചെ​റു​പ്പ​ക്കാ​രാ​ണ് മ​രി​ച്ച​തെ​ന്ന് പ​റ​ഞ്ഞ കെ. ​സു​ധാ​ക​ര​ൻ, സ്വ​ന്തം പാ​ർ​ട്ടി​യി​ലെ അ​ട​ക്കം എ​ത്ര ചെ​റു​പ്പ​ക്കാ​രെ സി​പി​എം കൊ​ന്നു​വെ​ന്നു ചോ​ദി​ച്ചു. അ​ങ്ങ​നെ​യൊ​രു ചെ​റു​പ്പ​ക്കാ​ര​ൻ മ​രി​ച്ചി​ല്ലെ​ന്നാ​ണ് ഉ​ദ്ദേ​ശി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​ക്ക് ആ​ണ​ത്തം ഉ​ണ്ടോ​യെ​ന്ന് ചോ​ദി​ച്ച സു​ധാ​ക​ര​ൻ “അ​വ​ൻ’ എ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ വി​ശേ​ഷി​പ്പി​ച്ചാ​ണ് തു​ട​ർ​ന്നു​സം​സാ​രി​ച്ച​ത്.””​അ​വ​ൻ വെ​ടി​വ​ച്ചു കൊ​ന്ന ആ​ളു​ക​ൾ എ​ത്ര​യാ​ണ്. സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കാ​ലം മു​ത​ൽ വെ​ട്ടാ​നും കു​ത്താ​നും തു​ട​ങ്ങി​യ​ത​ല്ലേ. കെ. ​സു​ധാ​ക​ര​ന് ആ ​റി​ക്കാ​ർ​ഡ് ഇ​ല്ല. പി​ണ​റാ​യി വി​വ​രം​കെ​ട്ട​വ​ൻ. ആ​ണ​ത്ത​മു​ണ്ടോ?’’ എ​ന്നി​ങ്ങ​നെ​പോ​യി സു​ധാ​ക​ര​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ. സി​പി​എ​മ്മി​ന്‍റെ ഓ​ഫീ​സി​ൽ ബോം​ബ് പി​ടി​ച്ചി​ട്ടു​ണ്ട്. ഞ​ങ്ങ​ളു​ടെ ഓ​ഫീ​സി​ൽ​നി​ന്നു പി​ടി​ച്ചി​ട്ടി​ല്ല. കോ​ൺ​ഗ്ര​സ് ആ​രെ​യും…

Read More

സൈ​ബ​ർ ത​ട്ടി​പ്പി​ൽ പ​ണം ന​ഷ്ട​മാ​യി, ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദം; കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ഹോ​സ്റ്റ​ൽ മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി

ബം​ഗ​ളൂ​രു: സൈ​ബ​ർ ത​ട്ടി​പ്പി​ലൂ​ടെ പ​ണം ന​ഷ്ട​മാ​യ​തി​നെ തു​ട​ർ​ന്ന് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ഹോ​സ്റ്റ​ൽ മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി. മ​ഹാ​റാ​ണി കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യ പാ​വ​ന(19)​യാ​ണ് മ​രി​ച്ച​ത്. പാ​വ​ന ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്ന് പോ​യ​തെ​ന്ന് സ​ഹ​പാ​ഠി​ക​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ സൈ​ബ​ർ ത​ട്ടി​പ്പി​ലൂ​ടെ പ​ണം ന​ഷ്ട​മാ​യ​താ​ണ് വിദ്യാർഥിനിയുടെ ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മെ​ന്ന് ഹൈ​ഗ്രൗ​ണ്ട് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ദി​നം ഒ​രു കോ​ടി രൂ​പ സൈ​ബ​ർ ത​ട്ടി​പ്പി​ലൂ​ടെ ന​ഗ​ര​വാ​സി​ക​ൾ​ക്ക് ന​ഷ്ട​പ്പെ​ടു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Read More

മും​ബൈ​യി​ലേ​ക്കു പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​ന് ബോം​ബ് ഭീ​ഷ​ണി; 41 വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കും 60 ആ​ശു​പ​ത്രി​ക​ൾ​ക്കും നേരേ ബോം​ബ് ഭീ​ഷ​ണി

മും​ബൈ: ചെ​ന്നൈ​യി​ൽ​നി​ന്നു മും​ബൈ​യി​ലേ​ക്കു പു​റ​പ്പെ​ട്ട ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​നു ബോം​ബ് ഭീ​ഷ​ണി. ഡ​ൽ​ഹി​യി​ലെ വി​മാ​ന​ക്ക​മ്പ​നി​യു​ടെ കോ​ൾ സെ​ന്‍റ​റി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്. രാ​ത്രി 10.30ഓ​ടെ വി​മാ​നം സു​ര​ക്ഷി​ത​മാ​യി മും​ബൈ ഛത്ര​പ​തി ശി​വാ​ജി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. ചെ​ന്നൈ​യി​ൽ​നി​ന്ന് മും​ബൈ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന ഇ​ൻ​ഡി​ഗോ 6ഇ 5149 ​വി​മാ​ന​ത്തി​നു​നേ​രേ​യാ​ണ് ബോം​ബ് ഭീ​ഷ​ണി​യു​ണ്ടാ​യ​ത്. ലാ​ൻ​ഡ് ചെ​യ്‌​ത​ശേ​ഷം എ​ല്ലാ യാ​ത്ര​ക്കാ​രും പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് സു​ര​ക്ഷി​ത​മാ​യി വി​മാ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി. വി​മാ​നം പി​ന്നീ​ട് ഐ​സൊ​ലേ​ഷ​ൻ ബേ​യി​ലേ​ക്കു മാ​റ്റി. പ​രി​ശോ​ധ​ന​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യി യാ​തൊ​ന്നും വി​മാ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യി​ല്ല. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി മും​ബൈ, വാ​ര​ണാ​സി, ചെ​ന്നൈ, പ​ട്‌​ന, ജ​യ്‌​പു​ർ തു​ട​ങ്ങി​യ 41 വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കെ​തി​രേ​യും മും​ബൈ​യി​ലെ 60 ആ​ശു​പ​ത്രി​ക​ൾ​ക്കെ​തി​രേ​യും ബോം​ബ് ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട പ​രി​ശോ​ധ​ന​ക​ള്‍​ക്കൊ​ടു​വി​ല്‍ ല​ഭി​ച്ച സ​ന്ദേ​ശ​ങ്ങ​ളെ​ല്ലാം വ്യാ​ജ​മാ​ണെ​ന്നു ക​ണ്ടെ​ത്തി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​നു ബോം​ബ് ഭീ​ഷ​ണി ഉ​ണ്ടാ​യ​ത്.

Read More

പാ​ട്ട് പാ​ടി ജ​യി​ക്കാ​ൻ ര​മ്യ​യോ? തീ​പ്പൊ​രി പ്ര​സം​ഗം ന​ട​ത്താ​ൻ രാ​ഹു​ലോ? പാ​ല​ക്കാ​ട്, ചേ​ല​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സാ​ധ്യ​ത ആ​ർ​ക്ക്?

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ സാ​ധ്യ​ത​യേ​റി. ഇ​ക്കാ​ര്യ​ത്തി​ൽ ഗ്രൂ​പ്പ് വ്യ​ത്യാ​സ​മി​ല്ലാ​തെ രാ​ഹു​ലി​ന് പി​ന്തു​ണ​യേ​റു​ന്നു എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. നി​ല​വി​ൽ പാ​ല​ക്കാ​ട്ടെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്ന​തും രാ​ഹു​ലി​ന്‍റെ പേ​രു​മാ​ത്ര​മാ​ണ്. അ​തേ​സ​മ​യം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ൻ പോ​കു​ന്ന ചേ​ല​ക്ക​ര​യി​ൽ മു​ൻ എം​പി ര​മ്യാ ഹ​രി​ദാ​സി​നു​ത​ന്നെ​യാ​ണ് സാ​ധ്യ​ത​യെ​ന്ന് അ​റി​യു​ന്നു. ഇ​വി​ടെ പ്ര​ഥ​മ പ​രി​ഗ​ണ​ന ര​മ്യ​യ്ക്ക് ത​ന്നെ​യാ​ണെ​ങ്കി​ലും ക​ഴി​ഞ്ഞ ത​വ​ണ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു മ​ത്സ​രി​ച്ച സി.​സി. ശ്രീ​കു​മാ​റി​ന്‍റെ പേ​രും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

Read More

വി​വാ​ഹി​ത​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി, പീ​ഡ​ന​ക്കേ​സ് പ്ര​തി​യാ​യ നേ​താ​വി​നെ സി​പി​എം തി​രി​ച്ചെ​ടു​ത്തു

തി​രു​വ​ല്ല: പീ​ഡ​ന കേ​സ് പ്ര​തി​യാ​യ പാ​ർ​ട്ടി നേ​താ​വി​നെ തി​രി​ച്ചെ​ടു​ത്ത് സി​പി​എം. ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം സ​ജി​മോ​നെ​യാ​ണ് തി​രി​ച്ചെ​ടു​ത്ത​ത്. വി​വാ​ഹി​ത​യാ​യ സ്ത്രീ​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ലും ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ൽ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യ കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്. പീ​ഡ​ന വി​വ​രം പു​റ​ത്താ​യ​തോ​ടെ​യാ​ണ് സ്ത്രീ​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​യാ​ളെ പാ​ർ​ട്ടി​യി​ൽ ഇ​നി നി​ല​നി​ർ​ത്തേ​ണ്ട എ​ന്ന് തീ​രു​മാ​നി​ച്ച​ത്. കെ. ​കെ ശൈ​ല​ജ, തോ​മ​സ് ഐ​സ​ക് ഉ​ൾ​പ്പെ​ട​യു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളാ​ണ് സ​ജി​മോ​നെ പാ​ർ​ട്ടി​യി​ൽ വേ​ണ്ട എ​ന്ന തീ​രു​മാ​നം എ​ടു​ത്ത​ത്. 2023 ഡി​സം​ബ​റി​ലാ​ണ് സ​ജി​മോ​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്. തി​രു​വ​ല്ല​യി​ലെ ഔ​ദ്യോ​ഗി​ക പ​ക്ഷ​ത്തി​ന്‍റെ അ​ടു​ത്ത ആ​ളാ​ണ് സ​ജി​മോ​ൻ. ഇ​വ​രു​ടെ പി​ന്തു​ണ​യാ​ണ് വീ​ണ്ടും ഇ​യാ​ൾ പാ​ർ​ട്ടി​യി​ൽ തി​രി​ച്ചെ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.

Read More

അങ്ങനെ 12 കോ​ടി വെള്ളത്തിലായി; ഉദ്‌ഘാടനം ചെയ്യാനിരുന്ന പാലം തകർന്നു വീണു; അ​ഞ്ച് വ​ര്‍​ഷ​ത്തി​നി​ടെ ഇ​തേ പാ​ലം ത​ക​ര്‍​ന്നു​വീ​ണ​ത് ര​ണ്ട് ത​വ​ണ​

പാ​റ്റ്ന: ബ​ക്ര ന​ദി​ക്ക് കു​റു​കെ 12 കോ​ടി ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച പാ​ലം ത​ക​ര്‍​ന്നു​വീ​ണു. ബീഹാറിലെ അ​രാ​രി​യ​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. അ​രാ​രി​യ ജി​ല്ല​യി​ലെ കു​ര്‍​സ​കാ​ന്ത​ക്കും സി​ക്തി​ക്കും ഇ​ട​യി​ലു​ള്ള യാ​ത്ര എ​ളു​പ്പ​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് പാ​ലം നി​ര്‍​മി​ച്ച​ത്. ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ത്തി​നി​ടെ ഇ​തേ പാ​ലം ത​ന്നെ ര​ണ്ട് ത​വ​ണ​യാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്. ഇ​പ്പോ​ൾ പാ​ല​ത്തി​ന്‍റെ സെ​ന്‍​ട്ര​ല്‍ പി​ല്ല​ര്‍ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃശ്യങ്ങൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. പാലം തകർന്ന് വീണ സംഭവത്തിൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേണമെന്ന് സി​ക്തി എം​എ​ല്‍​എ വി​ജ​യ​കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. നി​ര്‍​മാ​ണ ക​മ്പ​നി​യു​ടെ അ​നാ​സ്ഥ മൂ​ല​മാ​ണ് പാ​ലം ത​ക​ര്‍​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത വ​സ്തു​ക്ക​ള്‍ കൊ​ണ്ടാ​ണ് പാ​ലം നി​ര്‍​മി​ച്ച​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആരോപിച്ചു.

Read More

കു​വൈ​റ്റ് ദു​ര​ന്തം; ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് പൊ​ളി​റ്റി​ക്ക​ൽ ക്ലി​യ​റ​ൻ​സ് ന​ൽ​കാ​ത്ത​തി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കു​വൈ​റ്റി​ലെ ലേ​ബ​ർ ക്യാം​പി​ലു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തെ തു​ട​ർ​ന്ന് കു​വൈ​റ്റി​ലേ​ക്ക് പോ​കാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് പൊ​ളി​റ്റി​ക്ക​ൽ ക്ലി​യ​റ​ൻ​സ് ന​ൽ​കാ​ത്ത​തി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പൊ​ളി​റ്റി​ക്ക​ൽ ക്ലി​യ​റ​ൻ​സ് ന​ൽ​കാ​ത്ത​ത് അ​ത്യ​ധി​കം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ തീ​രു​മാ​ന​ത്തെ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​വ​ഗ​ണി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു. ദു​ര​ന്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പൊ​ളി​റ്റി​ക്ക​ൽ ക്ലി​യ​റ​ൻ​സ് ന​ൽ​കു​മ്പോ​ൾ രാ​ഷ്ട്രീ​യം നോ​ക്ക​രു​ത്. ഭാ​വി​യി​ൽ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നോ​ട് നി​ർ​ദ്ദേ​ശി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ സൂ​ചി​പ്പി​ക്കു​ന്നു. കു​വൈ​റ്റി​ലെ മം​ഗ​ഫ് ലേ​ബ​ർ ക്യാ​മ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 49 പേ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. അ​തി​ൽ 24 പേ​ർ മ​ല​യാ​ളി​ക​ളാ​ണ്. അ​പ്ര​തീ​ക്ഷി​ത ദു​ര​ന്ത​ത്തെ തു​ട​ർ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി കു​വൈ​റ്റി​ലേ​ക്ക് പോ​കാ​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ കേ​ന്ദ്രം യാ​ത്രാ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

Read More

ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഉ​റ​ച്ച ശ​ബ്ദ​മാ​കാ​ൻ ത​യാ​റാ​കു​ന്ന രാഹുൽ ​ഗാന്ധി ഇന്ന് 54ന്‍റെ നിറവിൽ

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഇ​ന്ന് 54-ാം പി​റ​ന്നാ​ൾ. പ​പ്പു​വെ​ന്ന് വി​ളി​ച്ചാ​ക്ഷേ​പി​ച്ച​വ​രു​ടെ മു​ന്നി​ൽ ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഉ​റ​ച്ച ശ​ബ്ദ​മാ​കാ​ൻ ത​യാ​റാ​കു​ന്ന രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ പാ​ട​വ​ത്തി​ന്‍റെ മു​ഖ്യ​ധാ​രാ മു​ഖ​മാ​ണ്. സ്വ​ന്തം രാ​ജ്യ​ത്തി​നാ​യി ജീ​വ​ൻ ബ​ലി കൊ​ടു​ത്ത പൂ​ർ​വി​ക​രു​ടെ പി​ൻ​ത​ല​മു​റ​ക്കാ​ര​നോ​ട് രാ​ഷ്ടീ​യ​ത്തി​ലു​പ​രി പ്ര​ത്യേ​ക വാ​ത്സ്യ​ല്യ​വും സ്നേ​ഹ​വു​മു​ണാ​ണ്. അ​തേ​സ​മ​യം, ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റാ​യ്ബ​റേ​ലി​യി​ലും വ​യ​നാ​ട്ടി​ലും മൂ​ന്ന് ല​ക്ഷ​ത്തി​ലേ​റെ വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് രാ​ഹു​ൽ പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി രാ​ഹു​ൽ താ​ൻ വി​ജ​യി​ച്ച ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഏ​ത് നി​ല​നി​ർ​ത്തും ഏ​ത് ഉ​പേ​ക്ഷി​ക്കു​മെ​ന്ന ചോ​ദ്യ​ങ്ങ​ളാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും ഉ​യ​ർ​ന്നു വ​ന്ന​ത്. ഇ​പ്പോ​ഴി​താ അ​തി​നു വി​രാ​മ​മി​ട്ടു​കൊ​ണ്ട് രാ​ഹു​ൽ വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് രാ​ജി​വെ​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ വ​യ​നാ​ട്ടി​ലെ ജ​ന​ത​യ്ക്കേ​റ്റ വ​ലി​യ പ്ര​ഹ​ര​മാ​ണ് രാ​ഹു​ലി​ന്‍റെ രാ​ജി​യെ​ന്ന് വി​മ​ർ​ശ​നം ശ​ക്ത​മാ​യി​രു​ന്നു.

Read More

ര​ണ്ട് ത​വ​ണ തോ​റ്റ​യാ​ളെ​ന്ന​ത് സു​രേ​ഷ് ഗോ​പി​യു​ടെ വി​ജ​യ​ത്തി​ന് ഇ​ട​യാ​ക്കി; സി​പി​എം ജീ​ര്‍​ണാ​വ​സ്ഥ​യി​ലാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

കോ​ട്ട​യം: പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സം​സ്ഥാ​ന​ത്ത് ബി​ജെ​പി വോ​ട്ടു​ക​ള്‍ വ​ര്‍​ധി​ച്ച​തും തൃ​ശൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ പ​രാ​ജ​യ​വും കോ​ണ്‍​ഗ്ര​സ് പ​രി​ശോ​ധി​ക്കു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ​രാ​ജ​യം സം​ബ​ന്ധി​ച്ചു പ​ഠ​നം ന​ട​ത്താ​ന്‍ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യ​മി​ച്ചു തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. തൃ​ശൂ​ര്‍ കോ​ണ്‍​ഗ്ര​സി​ലു​ണ്ടാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കും. കെ. ​മു​ര​ളീ​ധ​ര​നെ മു​ന്നി​ല്‍ നി​ര്‍​ത്തി​യാ​ണു പാ​ര്‍​ട്ടി മു​ന്നോ​ട്ട് പോ​കു​ന്ന​ത്. അ​ടു​ത്ത പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ഗൗ​ര​വ​ത്തോ​ടെ കാ​ണു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ച​ല​ച്ചി​ത്ര​താ​ര​മാ​യ​തും ര​ണ്ടു​ത​വ​ണ തോ​റ്റ​യാ​ളാ​യ​തു​മാ​ണു തൃ​ശൂ​രി​ൽ സു​രേ​ഷ് ഗോ​പി ഇ​ത്ത​വ​ണ വി​ജ​യി​ക്കാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. സി​പി​എം ജീ​ര്‍​ണാ​വ​സ്ഥ​യി​ലാ​ണ്. ഇ​ട​തു​പ​ക്ഷ​ത്തി​നു തു​ട​ര്‍​ഭ​ര​ണം ല​ഭി​ച്ച​ത് അ​വ​ര്‍​ക്ക് ത​ന്നെ വി​ന​യാ​യി. രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഘ​ട​ക​ക​ക്ഷി​ക​ള്‍​ക്ക് സീ​റ്റ് ന​ല്‍​കു​മ്പോ​ള്‍ അ​വ​രാ​ണു സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്തു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ന് അ​ഭി​പ്രാ​യം പ​റ​യാ​കാ​നാ​കി​ല്ല. വ​യ​നാ​ട് സീ​റ്റി​ല്‍ പ്രി​യ​ങ്ക ഗാ​ന്ധി മ​ത്സ​രി​ക്കു​ന്ന​തി​നെ സ​ര്‍​വാ​ത്മ​നാ സ്വാ​ഗ​തം ചെ​യ്യു​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​യ​നാ​ട്ടി​ല്‍ പ്രി​യ​ങ്ക​യെ സി​പി​ഐ പി​ന്തു​ണ​യ്ക്കു​മോ​യെ​ന്നു വ്യ​ക്ത​മാ​ക്ക​ണം. ഇ​ന്ത്യ സ​ഖ്യ​ത്തി​ലു​ള്ള സി​പി​ഐ പ്രി​യ​ങ്ക​യ്‌​ക്കെ​തി​രേ സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്തി​യാ​ല്‍…

Read More