ആസിഡ് ഒഴിച്ചു കൊല്ലും, പെട്രോൾ ഒഴിച്ച് കത്തിക്കും; പെ​ൺ​കു​ട്ടി​യെ പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്ത യു​വാ​വ് പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്ത യു​വാ​വ് പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ലാ​യി.അ​ത്തി​ക്ക​യം കു​ട​മു​രു​ട്ടി കൊ​ച്ചു​കു​ളം പ​താ​ക്ക് വീ​ട്ടി​ൽ ജോ​മോ​ൻ കു​ര്യ​നാ​ണ് (24) പെ​രു​നാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. നാ​ളു​ക​ളാ​യി ഇ​യാ​ൾ പ​തി​നേ​ഴു​കാ​രി​യെ പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പെ​രു​നാ​ട് പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി ബു​ധ​നാ​ഴ്ച്ച കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ മൈ​ല​പ്ര പ​ള്ളി​പ്പ​ടി​യി​ലെ വെ​യ്റ്റിം​ഗ് ഷെ​ഡി​ൽ ബ​സ് കാ​ത്തു​നി​ന്ന​പ്പോ​ൾ ബൈ​ക്കി​ലെ​ത്തി​യ ജോ​മോ​ൻ പെ​ൺ​കു​ട്ടി​യു​ടെ കൈ​യി​ൽ ക​യ​റി​പ്പി​ടി​ച്ച് ബൈ​ക്കി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ച്ചു. മ​റ്റൊ​രു ദി​വ​സം വീ​ട്ടി​ലെ​ത്തി ശ​ല്യം ചെ​യ്യു​ക​യും ചെ​യ്തു. പി​ന്നീ​ട് നി​ര​ന്ത​രം ഇ​യാ​ൾ ഫോ​ണി​ൽ വി​ളി​ച്ചു അ​സ​ഭ്യം പ​റ​യു​ക​യും ആ​സി​ഡ് ഒ​ഴി​ച്ച് കൊ​ല്ലു​മെ​ന്നും പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ക്കു​മെ​ന്നും മ​റ്റും ഭീ​ഷ​ണി​പ്പെ​ടു​ത്തുകയും ചെയ് തു. തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച പെ​ൺ​കു​ട്ടി റാ​ന്നി​യി​ൽ പോ​യി​തി​രി​ച്ചു​വ​ര​വേ അ​റ​യ്ക്ക​മ​ണ്ണി​ൽ വ​ച്ച് പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്ത​താ​യും…

Read More

പോ​രാ​ളി ഷാ​ജി​മാ​ർ എ​ല്ലാം പ​ര​സ്പ​രം പോ​ര​ടി​ക്കു​ന്ന ജ​യ​രാ​ജ​ന്മാ​രു​ടെ വ്യാ​ജ സ​ന്ത​തി​ക​ൾ; സ്വ​ന്തം പാ​ള​യ​ത്തി​ലു​ണ്ടാ​യ അ​ന്ത:​ച്ചി​ദ്ര​ത്തി​ന് കോ​ൺ​ഗ്ര​സി​നെ പ​ഴി​ച്ചി​ട്ടു കാ​ര്യ​മി​ല്ല; ചെ​റി​യാ​ൻ ഫി​ലി​പ്പ്

തി​രു​വ​ന​ന്ത​പു​രം: പോ​രാ​ളി ഷാ​ജി​മാ​ർ ജ​യ​രാ​ജ​ന്മാ​രു​ടെ വ്യാ​ജ സ​ന്ത​തി​ക​ളെ​ന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്. പോ​രാ​ളി ഷാ​ജി​മാ​ർ എ​ല്ലാം പ​ര​സ്പ​രം പോ​ര​ടി​ക്കു​ന്ന ക​ണ്ണൂ​രി​ലെ ജ​യ​രാ​ജ​ന്മാ​രു​ടെ വ്യാ​ജ സ​ന്ത​തി​ക​ളാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2015 മേ​യ് 15 ന് ​നി​ല​വി​ൽ വ​ന്ന ആ​ദ്യ​ത്തെ പോ​രാ​ളി ഷാ​ജി ഫേ​സ് ബു​ക്ക് പേ​ജി​ന്‍റെ മു​ഖ​വാ​ക്യം പി​ണ​റാ​യി വി​ജ​യ​ൻ എ​ന്‍റെ ഹീ​റോ എ​ന്ന​താ​ണ്. എ​ട്ടേ​കാ​ൽ ല​ക്ഷ​ത്തി​ല​ധി​കം ഫോ​ളേ​വേ​ഴ്സ് ഉ​ള്ള ഈ ​പേ​ജി​ൽ നി​ന്നാ​ണ് സി​പി​എം നേ​തൃ​ത്വ​ത്തി​നെ​തി​രെ ഇ​പ്പോ​ൾ ക​ടു​ത്ത വി​മ​ശ​നം ഉ​യ​ർ​ന്നി​ട്ടു​ള്ള​തെ​ന്നും ചെ​റി​യാ​ൻ ഫി​ലി​പ് പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… പോ​രാ​ളി ഷാ​ജി​മാ​ർ ജ​യ​രാ​ജ​ന്മാ​രു​ടെ വ്യാ​ജ സ​ന്ത​തി​ക​ൾ: ചെ​റി​യാ​ൻ ഫി​ലി​പ്പ്. പോ​രാ​ളി ഷാ​ജി​മാ​ർ എ​ല്ലാം പ​ര​സ്പ​രം പോ​ര​ടി​ക്കു​ന്ന ക​ണ്ണൂ​രി​ലെ ജ​യ​രാ​ജ​ന്മാ​രു​ടെ വ്യാ​ജ സ​ന്ത​തി​ക​ളാ​ണ്. 2015 മേ​യ് 15 ന് ​നി​ല​വി​ൽ വ​ന്ന ആ​ദ്യ​ത്തെ പോ​രാ​ളി ഷാ​ജി ഫേ​സ് ബു​ക്ക് പേ​ജി​ന്‍റ…

Read More

തൃ​ശൂ​രും പാ​ല​ക്കാ​ടും ഭൂ​ച​ല​നം; ഭൂ​മി​ക്ക​ടി​യി​ൽ നി​ന്ന് മു​ഴ​ക്കം; ആ​ളു​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി വീ​ടി​നു പു​റ​ത്തേ​ക്കോ​ടി; നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്ല

തൃശൂർ/പാലക്കാട്: തൃ​ശൂ​രി​ലും പാ​ല​ക്കാ​ടും നേ​രി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ഇ​ന്ന് രാ​വി​ലെ 8.15ഓ​ടെ​യാ​ണ് തൃ​ശൂ​രി​ലെ​യും പാ​ല​ക്കാ​ട്ടെ​യും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നേ​രി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. മി​ക്ക​യി​ട​ത്തും ഏ​താ​നും സെ​ക്ക​ൻ​ഡി​ല​ധി​കം ഭൂ​ച​ല​നം നീ​ണ്ടു​നി​ന്നു.തൃ​ശൂ​ർ ജി​ല്ല​യി​ൽ കു​ന്നം​കു​ളം മേ​ഖ​ല​യി​ലാ​ണ് വ്യാ​പ​ക​മാ​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. കു​ന്നം​കു​ളം, ക​ക്കാ​ട്, കേ​ച്ചേ​രി, ചൊ​വ്വ​ന്നൂ​ർ, ഗു​രു​വാ​യൂ​ർ, എ​രു​മ​പ്പെ​ട്ടി, വെ​ള്ള​റ​ക്കാ​ട്, കൈ​പ്പ​റ​ന്പ്, നെ​ല്ലി​ക്കു​ന്ന്, വെ​ള്ള​ത്തേ​രി, മ​ര​ത്തം​കോ​ട്, ക​ട​ങ്ങോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. കു​ന്നം​കു​ളം മേ​ഖ​ല​യി​ൽ മൂ​ന്ന് സെ​ക്ക​ൻ​ഡ് നീ​ണ്ടു​നി​ന്ന ഭൂ​മി​കു​ലു​ക്കം ഉ​ണ്ടാ​യ​ത്. പ​ല​രും പ​രി​ഭ്രാ​ന്ത​നാ​യി വീ​ടി​ന് പു​റ​ത്തേ​ക്ക് ഓ​ടി​യ സം​ഭ​വം പോ​ലും ഉ​ണ്ടാ​യി. തു​ട​ർ​ച്ച​ല​നം ഉ​ണ്ടാ​കു​മോ എ​ന്ന് സം​ശ​യ​ത്തി​ലാ​യി​രു​ന്നു ജ​ന​ങ്ങ​ൾ. മേ​ഖ​ല​യി​ലെ ചി​ല വീ​ടു​ക​ളി​ൽ പാ​ത്ര​ങ്ങ​ൾ താ​ഴെ വീ​ഴു​ക​യും വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ ഉ​റ​ക്കെ ക​ര​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ളോ മ​റ്റോ രാ​വി​ലെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. പെ​ട്ടെ​ന്ന് ഭൂ​മി​ക്ക​ടി​യി​ൽ നി​ന്ന് ഉ​യ​ർ​ന്ന മു​ഴ​ക്കം ദൂ​രേ​ക്ക് കു​റ​ഞ്ഞ കു​റ​ഞ്ഞു പോ​കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു.​ ര​ണ്ടു​വ​ർ​ഷം…

Read More

അ​രു​ൺ​ബാ​ബു യാ​ത്ര​യാ​യത് സ്വ​ന്ത​മാ​യി ഒ​രു വീ​ടെ​ന്ന സ്വ​പ്നം ബാ​ക്കി​യാ​ക്കി

നെ​ടു​മ​ങ്ങാ​ട്: സ്വ​ന്ത​മാ​യി ഒ​രു വീ​ടെ​ന്ന സ്വ​പ്നം ബാ​ക്കി​യാ​ക്കി അ​രു​ൺ​ബാ​ബു യാ​ത്ര​യാ​യി. കു​വൈ​റ്റി​ൽ ലേ​ബ​ർ ക്യാ​മ്പ് കെ​ട്ടി​ട​ത്തി​ലെ തീ​പി​ടി​ത്ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ ഉ​ഴ​മ​ല​യ്ക്ക​ൽ കു​ര്യാ​ത്തി ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ അ​രു​ൺ​ബാ​ബു ഒ​രി​ക്ക​ൽ കൂ​ടി കു​വൈ​റ്റി​ലേ​ക്ക് പോ​യ​ത് സ്വ​ന്ത​മാ​യി ഒ​രു വീ​ട് നി​ർ​മ്മി​ക്കാ​നാ​ണ്. കു​വൈ​റ്റി​ൽ മ​ല​യാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ൻ​ബി​ടി​സി ക​മ്പ​നി​യി​ലാ​ണ് അ​രു​ൺ​ബാ​ബു ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഈ ​ക​മ്പ​നി​യി​യു​ടെ ലേ​ബ​ർ ക്യാ​മ്പ് കെ​ട്ടി​ട​ത്തി​ൽ ഉ​ണ്ടാ​യ തീ ​പി​ടി​ത്ത​ത്തി​ലാ​ണ് അ​രു​ൺ​ബാ​ബു ഉ​ൾ​പ്പെ​ടെ യു​ള്ള നി​ര​വ​ധി​പേ​ർ വെ​ന്തു മ​രി​ച്ച​ത്. കോ​വി​ഡ് കാ​ല​ത്തി​നു മു​ൻ​പ് ഇ​തേ ക​മ്പ​നി​യി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന അ​രു​ൺ​ബാ​ബു വീ​ണ്ടും ആ​റ് മാ​സം മു​ൻ​പാ​ണ് കു​വൈ​റ്റി​ലേ​ക്ക് പോ​യ​ത്. ഏ​റെ ക​ട ബാ​ധ്യ​ത ക​ൾ ഉ​ണ്ടാ​യി​രു​ന്ന അ​രു​ൺ ബാ​ബു​വി​നെ വീ​ണ്ടും കു​വൈ​റ്റി​ൽ എ​ത്തി​ച്ച​ത് അ​വി​ടെ ത​ന്നെ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന അ​മ്മ​യു​ടെ അ​നു​ജ​ത്തി ആ​ണ്.​ ഉ​ഴ​മ​ല​യ്ക്ക​ൽ കു​ര്യാ​ത്തി​യി​ലെ സ​ഹോ​ദ​ര​ന്‍റെ വീ​ടി​നു സ​മീ​പം താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്ന അ​രു​ൺ​ബാ​ബു ഇ​തി​നു…

Read More

“സു​രേ​ഷ് ഗോ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ബി​ജെ​പി സം​സ്ഥാ​ന ഘ​ട​കം ശ്ര​മി​ക്കു​ന്നു” എ​ന്ന് ആ​ക്രി നി​രീ​ക്ഷ​ക​ൻ പ​റ​ഞ്ഞ വി​ഡി​യോ ഭ​ജ​ന​സം​ഘ​ത്തി​ലെ ആ​രെ​ങ്കി​ലും ഒ​ന്ന് ഷെ​യ​ർ ചെ​യ്യൂ… ബ്ലീ​സ്; ശ്രീ​ജി​ത്ത് പ​ണി​ക്ക​ർ

കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​രേ​ഷ്ഗോ​പി ജ​യി​ച്ച​തി​ന്‍റെ ക്രെ​ഡി​റ്റി​നെ ചൊ​ല്ലി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​നും ശ്രീ​ജി​ത്ത് പ​ണി​ക്ക​രും ത​മ്മി​ലു​ള്ള ശീ​ത​യു​ദ്ധം ശ​മ​നം വ​രാ​തെ തു​ട​രു​ന്നു. ബി​ജെ​പി നേ​താ​ക്ക​ളെ ഭ​ജ​ന സം​ഘം എ​ന്ന് വി​ളി​ച്ചാ​ണ് ഇ​ത്ത​വ​ണ പ​ണി​ക്ക​ർ പ​രി​ഹ​സി​ച്ച​ത്. ഇ​ത്ര​യും ദി​വ​സം ആ​യ​ല്ലോ. ഇ​നി​യെ​ങ്കി​ലും ‘സു​രേ​ഷ് ഗോ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ബി​ജെ​പി സം​സ്ഥാ​ന ഘ​ട​കം ശ്ര​മി​ക്കു​ന്നു’ എ​ന്ന് ആ​ക്രി നി​രീ​ക്ഷ​ക​ൻ പ​റ​ഞ്ഞ വി​ഡി​യോ ഭ​ജ​ന​സം​ഘ​ത്തി​ലെ ആ​രെ​ങ്കി​ലും ഒ​ന്ന് ഷെ​യ​ർ ചെ​യ്യൂ. ബ്ലീ​സ്. എ​ന്നാ​ണ് ശ്രീ​ജി​ത്ത് പ​ണി​ക്ക​ർ പ​റ​ഞ്ഞ​ത്.

Read More

ചേ​ത​ന​യ​റ്റ് അ​വ​രെ​ത്തി; ക​ണ്ണീ​ര്‍​പൂ​ക്ക​ളു​മാ​യി സ്വീ​ക​രി​ക്കാ​ന്‍ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും; തീരാനോവിൽ നാട്

കൊ​ച്ചി/ നെ​ടു​മ്പാ​ശേ​രി: പ​ല ത​വ​ണ ത​ങ്ങ​ളെ സ്വീ​ക​രി​ക്കാ​നും യാ​ത്ര​യ​യ്ക്കാ​നും നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യി​രു​ന്ന പ്രി​യ​പ്പെ​ട്ട​വ​രു​ടെ മു​ന്നി​ലേ​ക്ക് അ​വ​ര്‍ ഒ​രി​ക്ക​ല്‍ കൂ​ടി വ​ന്നി​റ​ങ്ങി. ഉ​റ്റ​വ​ര്‍​ക്ക് ന​ല്‍​കാ​ന്‍ സ​മ്മാ​ന​പ്പൊ​തി​ക​ളോ മ​ധു​ര​മോ ഒന്നും കൈ​യി​ല്‍ ക​രു​താ​തെ​യു​ള്ള ആ ​മ​ട​ങ്ങി​വ​ര​വി​ല്‍ ഇ​നി ഒ​രി​ക്ക​ലും ത​ങ്ങ​ളെ യാ​ത്ര​യാ​ക്കാ​ന്‍ ആ​രും വ​രേ​ണ്ട​തി​ല്ലെ​ന്ന ഓ​ര്‍​മ​പ്പെ​ടു​ത്ത​ല്‍ കൂ​ടി​യു​ണ്ടാ​യി​രു​ന്നു. ഒ​രു​പാ​ട് സ്വ​പ്‌​ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളു​മാ​യി പ്ര​വാ​സ ലോ​ക​ത്തേ​ക്ക് ചേ​ക്കേ​റി​യ ആ 31 ​പേ​ര്‍. ഉ​റ്റ​വ​രെ തീ​രാ​വേ​ദ​ന​യി​ലാ​ഴ്ത്തി ക​ട​ന്നു പോ​യ അ​വ​രെ ക​ണ്ണീ​ര്‍​പൂ​ക്ക​ളു​മാ​യി സ്വീ​ക​രി​ക്കാ​ന്‍ പു​ല​ര്‍​ച്ചെ മു​ത​ല്‍ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യി​രു​ന്നു. രാ​വി​ലെ 10.29 ന് ​വ്യോ​മ​സേ​ന​യു​ടെ സി 130 ​സൂ​പ്പ​ര്‍ ഹെ​ര്‍​ക്കു​ലീ​സ് വി​മാ​ന​ത്തി​ല്‍ 23 മ​ല​യാ​ളി​ക​ളു​ടെ​യും ഏ​ഴ് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളു​ടെ​യും ഒ​രു ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ​ത്. കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി​മാ​ന​ത്തി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ളെ അ​നു​ഗ​മി​ച്ചി​രു​ന്നു. കാ​ര്‍​ഗോ ക്ലി​യ​റ​ന്‍​സി​നു ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ള്‍ 11.45ഓടെ പു​റ​ത്തേ​ക്ക് എ​ത്തി​ച്ചു. സം​സ്ഥാ​ന…

Read More

സ്വ​പ്ന​ങ്ങ​ള്‍ പേ​റി​യാ​യി​രു​ന്നു അ​ങ്ങോ​ട്ടു​ള്ള യാ​ത്ര, ചേ​ത​ന​യ​റ്റ് ക​ണ്ണീ​ര്‍​ക്ക​ട​ലാ​യി മ​ട​ങ്ങി; അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ ന​മ്മ​ള്‍ ചേ​ര്‍​ത്തു പി​ടി​ക്കും; ക​ണ്ണീ​രോ​ടെ കേ​ര​ളം നി​ങ്ങ​ള്‍​ക്ക് യാ​ത്രാ​മൊ​ഴി​ന​ല്‍​കു​ന്നു; ഷാ​ഫി പ​റ​മ്പി​ൽ

കോഴിക്കോട്: കു​വൈ​റ്റി​ലെ ലേ​ബ​ർ ക്യാം​പി​ലു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​ർ​ക്ക് അ​നു​ശോ​ച​ന​മ​ർ​പ്പി​ച്ച് ഷാ​ഫി പ​റ​ന്പി​ൽ. മ​ര​ണ​മ​ട​ഞ്ഞ​വ​ർ​ക്ക് വേ​ണ്ടി ഹൃ​ദ​യാ​ഹാ​രി​യാ​യ കു​റി​പ്പ് പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വ​പ്ന​ങ്ങ​ള്‍ പേ​റി​യാ​യി​രു​ന്നു അ​ങ്ങോ​ട്ടു​ള്ള യാ​ത്ര. ചേ​ത​ന​യ​റ്റ്, ക​ണ്ണീ​ര്‍​ക്ക​ട​ലാ​യി മ​ട​ങ്ങി. ഹൃ​ദ​യ​ഭേ​ദ​ക​മാ​യി​രു​ന്നു നെ​ടു​മ്പാ​ശ്ശേ​രി​യി​ലെ കാ​ഴ്ച​ക​ള്‍ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം… സ്വ​പ്ന​ങ്ങ​ള്‍ പേ​റി​യാ​യി​രു​ന്നു അ​ങ്ങോ​ട്ടു​ള്ള യാ​ത്ര. ചേ​ത​ന​യ​റ്റ്, ക​ണ്ണീ​ര്‍​ക്ക​ട​ലാ​യി മ​ട​ങ്ങി. ഹൃ​ദ​യ​ഭേ​ദ​ക​മാ​യി​രു​ന്നു നെ​ടു​മ്പാ​ശ്ശേ​രി​യി​ലെ കാ​ഴ്ച​ക​ള്‍. ഇ​നി അ​വ​ര്‍ ഓ​ര്‍​മ്മ​ക​ളാ​ണ്. അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ ന​മ്മ​ള്‍ ചേ​ര്‍​ത്തു പി​ടി​ക്കും. ക​ണ്ണീ​രോ​ടെ കേ​ര​ളം നി​ങ്ങ​ള്‍​ക്ക് യാ​ത്രാ​മൊ​ഴി​ന​ല്‍​കു​ന്നു.

Read More

ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മു​ണ്ടാ​യി; തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ ക​മ്യൂ​ണി​സ്റ്റു​കാ​ർ സ്വ​യം വി​മ​ർ​ശ​നം ന​ട​ത്തു​മെ​ന്ന് ബി​നോ​യ് വി​ശ്വം

തൃ​ശൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. തൃ​ശൂ​ർ ന​ൽ​കി​യ​ത് വ​ലി​യ പാ​ഠ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ ക​മ്യൂ​ണി​സ്റ്റു​കാ​ർ സ്വ​യം വി​മ​ർ​ശ​നം ന​ട​ത്തുമെന്നും ബിനോയ് വിശ്വം. ക്ഷേ​മ​പെ​ൻ​ഷ​ൻ, സ​പ്ലൈ​കോ തു​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ല​ത്തെ ബാ​ധി​ച്ചെ​ന്നാ​ണു വി​ല​യി​രു​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തോ​ൽ​വി പ​രി​ശോ​ധി​ക്കാ​ൻ സി​പി​എ​മ്മി​നും സി​പി​ഐ​ക്കും സം​യു​ക്ത സ​മി​തി ഉ​ണ്ടാ​വി​ല്ല. സ​ർ​ക്കാ​ർ ത​ല​ത്തി​ൽ നേ​തൃ​മാ​റ്റം ആ​വ​ശ്യ​പ്പെ​ടു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More

യാ​ത്ര​ക്കാ​രി​ല്ല; അ​യോ​ധ്യ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സ് റ​ദ്ദാ​ക്കി സ്പൈ​സ് ജെ​റ്റ്

ഹൈ​ദ​രാ​ബാ​ദ്: യാ​ത്ര​ക്കാ​ര്‍ ഇ​ല്ലാ​ത്ത​തു കാ​ര​ണം അ​യോ​ധ്യ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കി സ്പൈ​സ് ജെ​റ്റ്. അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്കാ​നു​ള്ള യാ​ത്ര​ക്കാ​രു​ടെ ആ​വേ​ശം ക​ണ്ടാ​ണ് മു​ൻ​നി​ര വി​മാ​ന​ക്ക​മ്പ​നി​യാ​യ സ്പൈ​സ് ജെ​റ്റ് വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്ന് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. ഏ​പ്രി​ൽ ര​ണ്ടി​നാ​ണ് ഹൈ​ദ​രാ​ബാ​ദി​ല്‍​നി​ന്ന് അ​യോ​ധ്യ​യി​ലെ മ​ഹ​ർ​ഷി വാ​ൽ​മീ​കി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പ്ര​തി​വാ​രം മൂ​ന്ന് സ​ർ​വീ​സ് തു​ട​ങ്ങി​യ​ത്. വേ​ണ്ട​ത്ര യാ​ത്ര​ക്കാ​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ജൂ​ൺ ഒ​ന്നു മു​ത​ൽ സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യും നി​ർ​ത്ത​ലാ​ക്കി. രാ​ജ്യ​ത്തെ എ​ട്ട് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന് അ​യോ​ധ്യ​യി​ലേ​ക്ക് സ​ർ​വീ​സു​ക​ൾ ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ ആ​റ് ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നു നേ​രി​ട്ടു​ള്ള സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി. ചെ​ന്നൈ, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, ജ​യ്പു​ർ, പാ​ട്ന, ദ​ർ​ഭം​ഗ എ​ന്നീ സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദ് ചെ​യ്ത​ത്. അ​ഹ​മ്മ​ദാ​ബാ​ദ്, ഡ​ൽ​ഹി ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്ന് മാ​ത്ര​മാ​ണ് സ്പൈ​സ് ജെ​റ്റ് അ​യോ​ധ്യ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ജ​നു​വ​രി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​ണ​പ്ര​തി​ഷ്ഠ ച​ട​ങ്ങു​ക​ൾ ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്ന് അ​യോ​ധ്യ​യി​ലേ​ക്ക്…

Read More

മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളെ ആ​ശ്വ​സി​പ്പി​ക്കും; നാ​ടി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ക​യാ​ണെ​ന്ന് കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി

കൊ​ച്ചി: കു​വൈ​റ്റ് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ന്‍റെ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി​യെ​ന്നു കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി. മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളെ ആ​ശ്വ​സി​പ്പി​ക്കും. പ​റ്റാ​വു​ന്ന വീ​ടു​ക​ളി​ൽ പോ​കു​മെ​ന്നും മ​ന്ത്രി. നാ​ല​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​രി​പാ​ടി​ക​ൾ മാ​റ്റി​വ​ച്ച് നാ​ടി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ക​യാ​ണെ​ന്ന് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. മ​രി​ച്ച​വ​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ​വും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും തീ​രു​മാ​നി​ക്കേ​ണ്ട​തു കേ​ന്ദ്ര​സ​ർ​ക്കാ​രാ​ണ്. മ​ല​യാ​ളി​ക​ൾ മാ​ത്ര​മ​ല്ല​ല്ലോ മ​രി​ച്ച​ത്. അ​തെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്തു ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ക്കും. അ​പ​ക​ടം സം​ഭ​വി​ച്ച​തി​ന്‍റെ കാ​ര​ണ​ങ്ങ​ളെ പ​റ്റി​യൊ​ക്കെ പ​റ​യേ​ണ്ട​തു കു​വൈ​റ്റ് സ​ർ​ക്കാ​രാ​ണ്. അ​വ​ർ അ​തെ​ല്ലാം ക​ണ്ടെ​ത്തി ന​മ്മെ അ​റി​യി​ക്കും. അ​വ​രു​ടെ ന​ട​പ​ടി​ക​ളി​ൽ ന​മു​ക്ക് ഇ​ട​പെ​ടാ​നാ​കി​ല്ല.

Read More